ഈ ഭക്ഷണം ഒഴിവാക്കിയാൽ ഫാറ്റി ലിവർ വെറും 14 ദിവസം കൊണ്ട് പൂർണ്ണമായി മാറ്റാം | Fatty liver malayalam

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 98

  • @MargaretShibu
    @MargaretShibu Рік тому +10

    11:55 മുതൽ സ്പീഡ് 1.7x ആക്കി കേട്ടു കൊള്ളു.. അരിയാഹാരവും മധുരവും പറ്റുന്നത്ര കുറക്കുക.. കോളിൻ കഴിക്കുക, നല്ല കൊഴുപ്പ് അടങ്ങിയ മത്സ്യം മാംസം മുട്ട ഒക്കെ കഴിക്കുക, നാരുകൾ ഉള്ള പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.. ഇത്രയുമൊക്കെയാ പറഞ്ഞത്.ഇതിൽ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാൻ കേട്ടിട്ടുള്ളത് ആവശ്യത്തിന് ഉറക്കവും വ്യായാമവും കൂടി വേണമെന്നാണ്

    • @prempraveen3728
      @prempraveen3728 Рік тому

      Thank you 👍

    • @stefmathew5422
      @stefmathew5422 9 місяців тому

      😂❤❤

    • @fasalurahman3060
      @fasalurahman3060 6 місяців тому +1

      കൊളിൻ എന്ന് പറഞ്ഞാൽ എന്താണ്

    • @bababluelotus
      @bababluelotus 4 місяці тому

      Yes എനിക്കും മനസ്സിലായില്ല ​@@fasalurahman3060

  • @sunisyju2238
    @sunisyju2238 8 місяців тому +2

    eghane valichu neetti entheghilum okke parayathe karighal clear ayittu parayugha....

  • @retnammaprasad1239
    @retnammaprasad1239 Рік тому +11

    Dr. വളരെ നീണ്ടു പോയി വേണ്ട കാര്യങ്ങൾ last കൊണ്ടിട്ട് ബോറടിപ്പിച്ചു കളഞ്ഞു

  • @shareefmuttam7796
    @shareefmuttam7796 Рік тому +11

    ഫാറ്റി liver ഉള്ളവർ എന്ത് ചെയ്യണം. അത് ഒന്ന് ചുരുക്കി പറയു

  • @padmanabhan2969
    @padmanabhan2969 Рік тому +11

    അഹോ ഈകലികാലത്തെ മനുഷ്യന്മർ എത്രഭാഗ്യവാന്മാർ😎ഏത് മാറാവ്യാധി മാറ്റാനും യൂട്യൂബ് ഭിഷഗ്വരന്മാർ:ഹന്ത ഭാഗ്യം ജനാനാം

  • @pradeepkumark2302
    @pradeepkumark2302 Рік тому +17

    ഒരു മിനു്ട്ട് കൊണ്ടു് പറഞ്ഞ് തീർക്കാൻ കഴിയുന്ന ഒരു കാര്യം 10 മിനു്ട്ട് എടുത്ത് പറയുന്നത് ബോറാണു.

  • @haneefatp110
    @haneefatp110 Рік тому +3

    നല്ല അറിവ്

  • @gftp4502
    @gftp4502 Рік тому +13

    ആർകേലും എന്തേലും മനസ്സിലായോ..പാവം ഒരുവിധം പറഞ്ഞൊപ്പിച്ചു🤣🤣🤣

  • @safari173
    @safari173 4 місяці тому

    2x speed ആക്കിയാൽ കറക്ട് ആണ്...നല്ല അറിവ്🎉

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Місяць тому

    Thank u doctor

  • @anithanair7741
    @anithanair7741 Рік тому +2

    Our time is precious

  • @sudhinpil
    @sudhinpil Рік тому +1

    ഏറ്റവും വലിയ, ഏറ്റവും ആദ്യം എന്നിവ റിപ്പീട് ആയി പറഞ്ഞു വെറുപ്പിച്ചു വീഡിയോ വലിച്ചു നീട്ടിയത്തിന് നന്ദി

  • @narayanannair9943
    @narayanannair9943 Рік тому +5

    നന്നായി വിവരിച്ചു 👍🌹, സത്യമാണിത്..

  • @MrBeanTime
    @MrBeanTime Рік тому +1

    എനിക്ക് ഫാറ്റി ലിവർ ഉണ്ട് എന്റെ ഡോക്ടർ പറയുന്നു ഓട്സ് കഴിക്കാൻ ഇറച്ചി ഓക്കേ ഒഴിവാക്കണമെന്നി ഞാൻ ഇപ്പോ ആകെ കൺഫ്യൂഷൻ ആയി ഈ ഡോക്ടർ പറയുന്നു നെയ്യ് പാല് ഓക്കേ കഴിക്കാൻ 🤔🤔

  • @sahirshameem3460
    @sahirshameem3460 Рік тому +9

    എന്ത് വെറുപ്പിക്കലാണ് ഭായ് .ആവശ്യമുള്ളത് പറയാതെ ചപ്പാത്തി പരത്തുന്ന പോലെ പരത്താതെ .ഓടിച്ചാണ് കേട്ടത് .ഫുൾ കേൾക്കാൻ ആർക്കും സാധിക്കില്ല .ആരോടെങ്കിലും ചോദിച്ചു എങ്ങിനെയാ പ്രെസെൻഡ്‌ ചെയ്യുന്നതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും വീഡിയോ ചെയ്യൂ

  • @vplentertainment4542
    @vplentertainment4542 6 місяців тому +1

    Thanks

  • @prakashk.p9065
    @prakashk.p9065 Рік тому +1

    You may treat yourself for dysentery of words. Time is precious to viewers.

  • @hameedkayakkoth726
    @hameedkayakkoth726 Рік тому +1

    Fatty liver 3grade kazhinjal liver cirrhosis aanu.Vitamin e tablet gastroenterologist advice parkaram use cheyam.Fibro scan ennu available aanu.

  • @vinodkumarb2318
    @vinodkumarb2318 Рік тому +1

    Vaal eduthavar ellam velichappadanenna pala dictor marudeyum vicharam

  • @damodarannairek2977
    @damodarannairek2977 Рік тому +46

    ചങ്ങാതി mbbs നു ക്ലാസ്സ്‌ എടുക്കുകയാണോ സാധാരണ ജനങ്ങൾക്ക്‌ ചെയ്യാവുന്ന ഉപാധി പറഞ്ഞു കൊടുക്കൂ പ്രസംഗം കുറയ്ക്കു

    • @n.sreedharanpillai2332
      @n.sreedharanpillai2332 Рік тому

      p0 ¹

    • @shoukathalipattathodika4370
      @shoukathalipattathodika4370 Рік тому +3

      ഇദ്ദേഹം പറയുന്നത് ഇംഗ്ലീഷായിട്ടാണോ താങ്കൾക്ക് തോന്നുന്നത്.? ഇത്രയും സിംപിളായി പറയുന്നത് സാധാരണക്കാർക്ക് വേണ്ടിയല്ലേ ?

    • @sudhakarang7334
      @sudhakarang7334 Рік тому

      @@n.sreedharanpillai2332 QQQQlyf

    • @bijeshbabu2165
      @bijeshbabu2165 Рік тому

      Damodaretta ithu party class alla.. Ithu ingane ithrem simple aayi parayane pattu

    • @sheeja.b
      @sheeja.b Рік тому

      @@rislasherin5589 endhaanu athu

  • @salamparavanna5202
    @salamparavanna5202 Рік тому +4

    ഒഴിവാക്കേണ്ടത് പറഞ്ഞില്ല

  • @676541777
    @676541777 Рік тому +3

    ഞാൻ കാത്തിരുന്നത്

  • @romin6536
    @romin6536 Рік тому +2

    , ഇവരുടെ ഇതൊക്കെ കേൾക്കുന്ന നമ്മൾക്കാണ് അദ്യം അടിതരേണ്ടത്

    • @rislasherin5589
      @rislasherin5589 Рік тому

      Oru Aayurvedha prdct und poornamayum marum💯

  • @ramkumargmenon1002
    @ramkumargmenon1002 Рік тому +2

    Keep the blah blah to the caption. _vaidyarupani cheyyan arrem kittunnillye_?

  • @Malu-fw4df
    @Malu-fw4df Рік тому +1

    Nigal anthane parayunathene valla bothavum undo? Janagale patikan orone parayunu stop it

  • @irshadklb7866
    @irshadklb7866 Рік тому +4

    അവസാനഭാഗം കേട്ടാൽ മതിയാവും

  • @sunithaanil8435
    @sunithaanil8435 Рік тому +2

    Thanks so much doctor

  • @tatwamasi1403
    @tatwamasi1403 Рік тому +2

    കോളിൻ ഏതു പദാർത്ഥങ്ങളിലാണ് ഉള്ളത്?

    • @saidalavipks6761
      @saidalavipks6761 Рік тому

      പറയേണ്ട കാര്യം പറയാതെ എന്തിന്നാണ് വേറെ കാര്യങ്ങൾ കുട്ടിക്കഴക്കുന്നത് ആ ദ്യം പറയേണ്ടത് പഠിച്ചു മാത്രം പറയുക. ജനങ്ങക്ക് തിരിയാതിരിക്കാൻ പറയുന്നത് എന്തിനാണ് പറയുന്നത്

  • @mohananeriyat1423
    @mohananeriyat1423 Рік тому +1

    Keep It Short and Sweet (KISS Formula). You are dragging a lot and try duration of video to a maximum of 4 minutes. Otherwise, people won't listen.

  • @rajivnair1560
    @rajivnair1560 Рік тому +1

    What's This All About My Dear Dr ? We Are Not Attending Any Med.Seminar Or Classes. Would Have More Acceptable, If Same Have Presented In Simple Vocabulary --- Rather Than A Class Room Style Explanations. Professionals Should Present Such Subjects More PROFESSIONALY.

  • @mukundanmukundanmenon9432
    @mukundanmukundanmenon9432 Рік тому +3

    Fatty liver കുറക്കാനുള്ള വഴി മാത്രം പറഞ്ഞു തന്നൂടെ പ്ലീസ്

  • @deepaksurendran8091
    @deepaksurendran8091 Рік тому +1

    Sir enik faty liver ind, daily cool drinks kudikumaayirunn(sprite) .minimal aanu ennan paranjath, apo enthaa nammal kazhikua. Rice,wheat ozhuvaakiaaal pinnenthaaa kazhikendath. Only fruits aaano. Agane kazhichaaal athinte sugar issue aavuoo

  • @shakeelaalikhan7679
    @shakeelaalikhan7679 Рік тому

    Good

  • @thomaschacko4678
    @thomaschacko4678 Рік тому +1

    Didn't understand anything because I have gr1 fatty liver..

  • @mohandasv.r.3379
    @mohandasv.r.3379 Рік тому +2

    സമയം കളയണ്ട എങ്കിൽ 10 മിനിറ്റിനുശേഷം പറഞ്ഞതു മാത്രം കേൾക്കുക

  • @Techuniversity07
    @Techuniversity07 Рік тому +7

    ❓എനിക്കും ഫാറ്റി ലിവർ ഉണ്ട് ..ഒരു ഡോക്ടർ പറയും ഇറച്ചി കഴിക്കരുത് പാല് കുടിക്കരുത് മുട്ട കഴിക്കരുത് ഈ ഡോക്ടർ പറയുന്നു ഇതെല്ലാം കഴിക്കാൻ ..😇😇ഞാനിപ്പോ എന്താ കഴിക്കണ്ടേ 😢

    • @ansartvm9458
      @ansartvm9458 Рік тому +1

      എനിക്കും ഈ അസുഖമുണ്ട് ഡോക്ടർ എന്നോട് പറഞ്ഞത് മധുരം കൂടുതൽ കഴിക്കരുത് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നൊക്കെയാണ്. ഇറച്ചി കൂടുതൽ കഴിക്കുന്നതും ദോഷമാണ്.

  • @user-vd8mf6rg7f
    @user-vd8mf6rg7f 3 місяці тому

    Enthinanuvalichuneettanathu kariyumpra

  • @vargheseeluvathingal3933
    @vargheseeluvathingal3933 Рік тому +2

    Big video 17 minuets , short video better

  • @georgejoseph660
    @georgejoseph660 4 місяці тому

    Neeth,ammmayil

  • @sarammaskariah3815
    @sarammaskariah3815 Рік тому +1

    Endhuvane parayunnathe

  • @SunithaSunitha-ku9nd
    @SunithaSunitha-ku9nd 5 місяців тому +1

    😘

  • @user-ry8bf8vi1c
    @user-ry8bf8vi1c 4 місяці тому

    ഹാറ്റിലിവെറിനു എന്ത് ചെയ്യണമെന്ന് പറയൂ

  • @beenak8233
    @beenak8233 Рік тому +1

    Please kaarya manassilaakkitharu. ഇത്രക്ക് time illa

  • @joymathew2175
    @joymathew2175 4 місяці тому

    Kindly try to precise

  • @marissoza3528
    @marissoza3528 6 місяців тому +1

    അതേ വേണ്ട കാര്യങ്ങൾ പറയു. This is unwanted explanation

  • @chalakkarashameer5202
    @chalakkarashameer5202 Рік тому +4

    ഇത്രയും നീട്ടേണ്ട കാര്യം ഇല്ല... ബോറായി പോകുന്നു

    • @rislasherin5589
      @rislasherin5589 Рік тому

      Oru Aayurvedha prdct und poornamayum marum💯

  • @ANILKUMAR-fj9wi
    @ANILKUMAR-fj9wi Рік тому +12

    വളരെ അധികം ഇഴഞ്ഞു പോകുന്ന പ്രസന്റേഷൻ

  • @georgejoseph660
    @georgejoseph660 4 місяці тому

    What?

  • @kalathoorthomasthomaskutty6074

    Don't make piblic fool. You did not mention the foods to include.

  • @johnjose6124
    @johnjose6124 4 місяці тому

    ഇതു പരിഹരിക്കാനുള്ള കാര്യങ്ങൾ പറയൂ

  • @ramlarv3289
    @ramlarv3289 Рік тому +1

    Ipp

  • @fasalurahman3060
    @fasalurahman3060 6 місяців тому +1

    കൊളിൻ എന്ന് പറഞ്ഞാൽ എന്താണ്?? അറിയാവുന്നവർ പറഞ്ഞു തരുക 😊

  • @josekj1876
    @josekj1876 Рік тому +2

    Enthoru Boru.. Ivanokke,pettennu kaaryam PARANJU theerkkan mele??

  • @peterkuzhikombil4196
    @peterkuzhikombil4196 Рік тому +2

    Make it short, please.

  • @ashrafthottappayi3873
    @ashrafthottappayi3873 Рік тому +1

    👍

  • @safiyac8139
    @safiyac8139 Рік тому +2

    Crona vaccination aanu resent liver disease, liverinnariyilla medicinano, virus aanonnu ,ariharam kazhinchu 120 age ullorum undarnnu,

  • @pallatnoufalpb3695
    @pallatnoufalpb3695 2 місяці тому

    onnum manassilayilla

  • @abdulnasarponnadan6057
    @abdulnasarponnadan6057 Рік тому +1

    കാരണവും പരിഹാരവും മതി

    • @rislasherin5589
      @rislasherin5589 Рік тому

      Oru Aayurvedha prdct und poornamayum marum💯

  • @georgejoseph660
    @georgejoseph660 4 місяці тому

    Athunu , athu .chanam..athu paru

  • @pillaimks8019
    @pillaimks8019 Рік тому +1

    Boring speech.... Students nu class edukumpole.... Arambathile bore adikunnu...

  • @gouthamraj5933
    @gouthamraj5933 Рік тому +1

    അവതരണം വളരെ മോശം

  • @user-yi8fj3eh7z
    @user-yi8fj3eh7z 3 місяці тому

    Vlichu neetey

  • @shameer996
    @shameer996 Рік тому +1

    എന്ത് തേങ്ങയാടോ ഈ പറയുന്നേ, വല്ലതും തെളിച്ചു പറയ്യ്

  • @PRASADPS100
    @PRASADPS100 Рік тому +2

    Loose talk

  • @balavakkayil7797
    @balavakkayil7797 Рік тому +2

    ഇതിൽ പറയുന്ന ..ഇൗ ഭക്ഷണം...എന്താണ്..?
    എന്തിനാണ് തലവാചകതിൽ ഇത്തരം കള്ളത്തരങ്ങൾ കാണിക്കുന്നത്...ഞങ്ങളെ attract ചെയ്യാനാണോ... എന്നിട്ട് ഇൗ ഭക്ഷണം വല്ലതും പറഞ്ഞോ... അതാനോ പറഞ്ഞത്.
    ഇത് etoilet എന്നോക്കെ പറയുന്നത് പോലെയായി..ഇൗ ഭക്ഷണം...!!

  • @lissygeorge5552
    @lissygeorge5552 Рік тому +1

    You poda don't talk too much

  • @shareefmuttam7796
    @shareefmuttam7796 Рік тому +2

    ഒന്നും മനസ്സിലായില്ല....

  • @joymathew2175
    @joymathew2175 4 місяці тому

    Very boring.

  • @philipbennetvisenthirosada9288

    bla .. bla ... bla ..

  • @muhamadalik5179
    @muhamadalik5179 5 місяців тому

    Useless explanation

  • @rajinagopalan440
    @rajinagopalan440 Рік тому +2

    ഡോകാറ്ററുടെ ഡ്രസ്സ്‌, താടി, ആഗ്യം കൊള്ളാം..
    പ്രസംഗം കൊള്ളാം..
    ബാക്കി മൊത്തം very bad😄😄😄