കുരുടിപ്പ് രോഗം, മഞ്ഞളിപ്പ് രോഗം, ഫംഗസ് ബാധ, നല്ലൊരു വളമായും Sulphur ന്റ ഉപയോഗം|How to use Sulphur

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 104

  • @prakashsl9174
    @prakashsl9174 2 роки тому +2

    എനിക്ക് ചെറി തക്കാളി വിത്തും മുരിങ്ങ വിത്തും wednesday കിട്ടി. നന്ദി ചേട്ടാ. കൃഷി രീതി ചേട്ടന്റ മുൻപേ ഉള്ള വീഡിയോ നോക്കി ചെയ്യാം.

  • @prabhakaranm366
    @prabhakaranm366 2 роки тому +2

    പ്രതീക്ഷിച്ച vedio.. അഭിനന്ദനങ്ങൾ 🙏

  • @hamdhaismail1873
    @hamdhaismail1873 5 днів тому

    Sir ഇത് ചെടിയുടെ ചുവട്ടിൽ നേരിട്ട് ഇടാൻ പറ്റുമോ?

  • @VijayaLakshmi-vm4in
    @VijayaLakshmi-vm4in 2 роки тому +1

    Nalla arivu sir ,ente mulakum egnane thanne

  • @safeenaa8952
    @safeenaa8952 2 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സർ.
    മണ്ഡരി ശല്യം കൂടുതൽ ഉണ്ടെങ്കിൽ എത്ര ദിവസം ഇടവിട്ട് സ്പ്രേ ചെയ്യണം sir

    • @usefulsnippets
      @usefulsnippets  2 роки тому +1

      ഒരു പ്രാവശ്യം സ്പ്രേ ചെയ്താൽ തന്നെ നിയന്ത്രിക്കാൻ പറ്റും , മാറിയില്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞാൽ സ്പ്രേ ചെയ്യാം

  • @gemmacyril9430
    @gemmacyril9430 2 роки тому +2

    I got muringa seed and chillie seed. Many many thanks.

  • @subramanianamattumeethal7174
    @subramanianamattumeethal7174 2 роки тому +1

    വളരെ ഉപകാര പ്രദമായ വിഡിയോ

  • @amrithaajith726
    @amrithaajith726 2 роки тому +4

    wettable sulphur ഇവിടെ shop ൽ ഒന്നും കിട്ടാനില്ല.sir ഉപയോഗിക്കുന്നത് ഏത് company ടെ ആണ്? എത്രയാണ് price.. IFFCO യുടെ online price നോക്കിയപ്പോൾ 1kg 170RS എന്ന് കാണുന്നു

    • @usefulsnippets
      @usefulsnippets  2 роки тому

      500 ഗ്രം 100 രൂപ വില ഉണ്ട്, ഇഫ്ഫ്‌കോ വെടിക്കാം

    • @amrithaajith726
      @amrithaajith726 2 роки тому +1

      @@usefulsnippets okay.Thanks sir 🙏

  • @narayanadasdas5825
    @narayanadasdas5825 2 роки тому +1

    Thank you bro seeds envelope received today

  • @chandrikad5296
    @chandrikad5296 2 роки тому +1

    very good infirmation .

  • @praveenprakashan6581
    @praveenprakashan6581 11 місяців тому

    Sir can i know how much wettable sulphur for 1 litre? 4g ?

  • @aneeshthulasi7111
    @aneeshthulasi7111 Рік тому

    Wettable sulphar payaril mandrkk usefull ano

  • @jamunamurali5559
    @jamunamurali5559 2 роки тому +2

    സർ മുളക് വിത്ത് കിട്ടി നന്ദി 🙏🏼

  • @marymalamel
    @marymalamel 2 роки тому +2

    വളരെ വിലയേറിയ അറിവ്.👌👌👌👌Thankyou Sir 💐💐

  • @shijoshijokt6236
    @shijoshijokt6236 Рік тому

    sulphur 80 w.p sulfex ഈയൊരു പ്രോഡക്റ്റ് ഉപയോഗിക്കാൻ പറ്റുമോ

  • @aishabeevi2439
    @aishabeevi2439 Рік тому

    Pappaya ela manjalichuplvunnathe e the cheyyaam virus ano

  • @ShahulHameed-wz3le
    @ShahulHameed-wz3le Рік тому

    സാർ
    എന്റെ നാരക ചെടിയുടെ
    ഇലയും ഇത് പോലെ ചുരുണ്ട് വരുന്നു അതിന്നും ഇത് മതിയാകുമോ?

  • @meenaunair9423
    @meenaunair9423 2 роки тому +1

    Good information 🙏

  • @komalampr4261
    @komalampr4261 2 роки тому +1

    Thanks.

  • @sreekanthanginan6210
    @sreekanthanginan6210 Рік тому

    Nano npk water mix cheyyamo

  • @marythomas9136
    @marythomas9136 2 роки тому +1

    Very good,,,,

  • @kenzamariyam2479
    @kenzamariyam2479 2 роки тому +1

    നമുക്ക് shopil നിന്നും മണ്ണിര compost വാങ്ങി അതിനെ sampushteekarikkamo പിന്നെ vermi. Compostano മണ്ണിര compos

    • @usefulsnippets
      @usefulsnippets  2 роки тому

      സമ്പുഷ്ടീകരിക്കാം, Vermi കമ്പോസ്റ്റ് തന്നെയാണ് മണ്ണിര കമ്പോസ്റ്റ്

  • @jayarajpillai6983
    @jayarajpillai6983 2 роки тому +3

    ഇൻഡോഫിൽ ഉപയോഗിച്ചാൽ മതിയോ please reply

    • @usefulsnippets
      @usefulsnippets  2 роки тому

      ഇൻഡോഫിൽ ഉപയോഗിച്ചാൽ മതി, അതിൽ സൾഫർ അടങ്ങിയിട്ടില്ല വളമായി കൊടുക്കാൻ പറ്റില്ല

  • @girijasivankutty2283
    @girijasivankutty2283 2 роки тому +1

    Valakkadayil ethu vangan kittumo

    • @usefulsnippets
      @usefulsnippets  2 роки тому

      എല്ലാ വള കടയിലും ലഭിക്കണമെന്നില്ല

  • @floccinaucinihilipilification0

    പൊട്ടാസ്യ൦ സൾഫേറ്റ് ഇതേ പോലെ പറ്റുമോ?
    (SOP)

  • @raeesmohammed3072
    @raeesmohammed3072 2 роки тому +3

    Magnesium sulphate കൊടുത്തൂടെ

    • @usefulsnippets
      @usefulsnippets  2 роки тому +2

      സൾഫർ മാത്രം ആവശ്യമുള്ളപ്പോൾ കൊടുക്കാനും, ഫംഗസ് രോഗത്തിന് പ്രതിരോധിക്കാനും, മഗ്നീഷ്യം സൾഫേറ്റ് പറ്റില്ല, വളമായി മാത്രം ഉപയോഗിക്കാം

  • @cartoonlokam
    @cartoonlokam Рік тому

    Are you an advertiser for chemicals.
    Hope you will promot endosalfan also.

  • @muk1231000
    @muk1231000 Рік тому +1

    ഞാൻ ഡൽഹിയിൽ നിന്നാണ് ഈ മെസ്സേജ് ഇടുന്നത്, ഇവിടെ ഇത് കിട്ടുന്നില്ല, ആമസോണിലും ചെക്ക് ചെയ്തു

  • @VijayaLakshmi-vm4in
    @VijayaLakshmi-vm4in 2 роки тому

    Pavalenu thalikkamo

  • @minnuminnoos2327
    @minnuminnoos2327 Рік тому +1

    Sir.... പയറിൽ ഇലക്കടിയിൽ വളരെ ചെറിയ ചുവന്ന പ്രാണികൾ കാണുന്നു ... ഇവ ഇലകൾ മഞ്ഞയാകുന്നു .... ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരാമോ.....

    • @usefulsnippets
      @usefulsnippets  Рік тому

      ചാഴി ആവാനാണ് സാധ്യത, വേപ്പെണ്ണ എമർശൻ സ്പ്രേ ചെയ്തു കൊടുത്താൽ മതി

  • @OPMOPMOPMOPMO
    @OPMOPMOPMOPMO 2 роки тому +2

    19 _19_19 വളം ഉപയോഗിച്ചാൽ പരിഹരിക്കാൻ കഴിയുമോ

    • @usefulsnippets
      @usefulsnippets  2 роки тому +2

      19 19 19 ൽ നൈട്രജനും ഫോസ്ഫറസ്സും പൊട്ടാഷും, അതോടൊപ്പം ചെറിയ രീതിയിൽ സോഡിയം അടങ്ങിയിട്ടുണ്ട്, സൾഫറിന്റെ സാന്നിധ്യം ഇതിൽ ഇല്ല

  • @madhudamodarannair6526
    @madhudamodarannair6526 2 роки тому +2

    പാവൽ പയർ വഴുതന ഇവക്ക് ഉപയോഗിക്കാമോ,,,, വെള്ളരി കുക്കുമ്പർ മത്തൻ ഇവക്ക് പറ്റുമോ പ്ലീസ് റിപ്ലൈ

    • @usefulsnippets
      @usefulsnippets  2 роки тому +1

      വെള്ളരി വർഗ്ഗ വിളകൾക്ക് ഉപയോഗിക്കാറില്ല, പയർ വഴുതന ഉപയോഗിക്കാം

    • @vallathvenugopalan3611
      @vallathvenugopalan3611 2 роки тому +1

      വെള്ളരിയിൽ തെളിക്കാത്തതിന് എന്തെങ്കിലും പ്രത്യേക കാരണങ്ങൾ ഉണ്ടോ?

    • @usefulsnippets
      @usefulsnippets  2 роки тому

      ഫംഗസ് ബാധക്കും, കീട ആക്രമണത്തിനും വ്യത്യാസമുണ്ട്

    • @madhudamodarannair6526
      @madhudamodarannair6526 2 роки тому +1

      താങ്ക്സ്

    • @madhudamodarannair6526
      @madhudamodarannair6526 2 роки тому +1

      സാർ ചെറി തക്കാളിയുടെ വിത്ത് അയക്കാമോ,,, അഡ്രെസ്സ് തരാമോ കവറിൽ എത്ര രൂപ സ്റ്റാമ്പ്‌ വേണം g. P ഉണ്ടോ പ്ലീസ് റിപ്ലൈ

  • @zubaidaalif
    @zubaidaalif 2 роки тому +1

    ചെടി മൊത്തം വലിച്ചെടുക്കുന്ന ഫങ്കിസൈഡിന്റെ പേര് പറയോ sir
    കോൺടാക്ട് ഫങ്കിസിടല്ലാത്ത ത്

    • @usefulsnippets
      @usefulsnippets  2 роки тому

      ഉദ്ദേശിക്കുന്നത് മനസ്സിലായില്ല

  • @madhudamodarannair6526
    @madhudamodarannair6526 2 роки тому

    സാർ കോവലിനു പറ്റുമോ

  • @bhagath.s49
    @bhagath.s49 2 роки тому +3

    ഹായ്... അങ്കിൾ !!! ഇവിടെ ഭയങ്കര മഴയാണ് നെറ്റ് പ്രോബ്ലവും ഉണ്ട്. ഇങ്ങിനെയുള്ള വീഡിയോകൾ ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
    ഭഗത്ത്. എസ്. പാല

    • @usefulsnippets
      @usefulsnippets  2 роки тому +1

      പാലക്കാട് മഴയുണ്ട്

  • @mufeedvkth9467
    @mufeedvkth9467 2 роки тому +1

    ഇത് മാവിന്റെ കമ്പിന് രോഗം വന്നാൽ സാഫ് പോലെ പുരട്ടാൻ പറ്റുമോ സർ

    • @usefulsnippets
      @usefulsnippets  2 роки тому

      സാഫു പോലെ പുരട്ടാൻ സാധിക്കില്ല

  • @ummuaniya9888
    @ummuaniya9888 2 роки тому +1

    Sir ചെടി മുരിങ്ങ വിത്ത് ഉണ്ടോ

    • @usefulsnippets
      @usefulsnippets  2 роки тому

      മുരിങ്ങ വിത്ത് കഴിഞ്ഞു അടുത്ത സീസണിൽ തരാം

  • @thomasva4714
    @thomasva4714 Рік тому

    വെറ്ററ്റബിൾ സൾഫേർ ചുവട്ടിൽ ഒഴിച്ച് കൊടുക്കാൻ പറ്റുമോ?

  • @sonyrpm
    @sonyrpm 2 роки тому +1

    ഈ സൾഫർ കൊപ്രയിൽ ഫംഗസ് ഉണ്ടാകാതിരിക്കാനായി പുകയ്ക്കുന്നതു കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുവോ? തമഴ് നാട്ടിൽ കൊപ്രാകളങ്ങളിൽ വ്യാപകമായി സൾഫർ പുകക്കുന്നു എന്ന് ഒരു വീഡിയോയിൽ കാണാനിടയായി മറുപടി പ്രതീക്ഷിക്കുന്നു.

    • @usefulsnippets
      @usefulsnippets  2 роки тому

      ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല

  • @anoushka4061
    @anoushka4061 2 роки тому +1

    👍🏻👍🏻

  • @sajimaliackal7628
    @sajimaliackal7628 2 роки тому +2

    രണ്ടു വർഷം പഴക്കമുള്ള വെറ്റബിൾ സൾഫറാണ് എന്റെ കയ്യിൽ ഇരിക്കുന്നത്. അത് ഇപ്പോൾ ഉപയോഗിക്കാൻ പറ്റുമോ ?

    • @usefulsnippets
      @usefulsnippets  2 роки тому +1

      ഉപയോഗിക്കാം കുഴപ്പമൊന്നുമില്ല

  • @Asifkhan-cy9uz
    @Asifkhan-cy9uz 2 роки тому +1

    👍

  • @suharamoideen371
    @suharamoideen371 2 роки тому +2

    എപ്സം സോൾട്ടിൽ പ്രധാന മൂലകം സൽഫർ അല്ലെ

    • @usefulsnippets
      @usefulsnippets  2 роки тому +1

      സൾഫർ 13 % നവും, മഗ്നീഷ്യം 10% അടുത്തും ഉണ്ട്

    • @amrithaajith726
      @amrithaajith726 2 роки тому +2

      @@usefulsnippets അന്നേരം epsom salt ഉപയോഗിക്കുകയാണെങ്കിൽ പിന്നെ sulphur fungicide കൊടുക്കേണ്ട ആവശ്യം ഉണ്ടോ ?

    • @usefulsnippets
      @usefulsnippets  2 роки тому +2

      Epsom സാൾട്ട് വളം ആയിട്ട് കൊടുക്കാം, കീടനാശിനിയോ ഫംഗിസൈഡ് ആയിട്ടു ഉപയോഗിക്കാൻ പറ്റില്ല

  • @cartoonlokam
    @cartoonlokam Рік тому

    Cy6:37 6:40

  • @thomasva4714
    @thomasva4714 Рік тому

    സാർ വെറ്റബിൾ s

  • @ullianove151
    @ullianove151 2 роки тому +2

    ഇജ്ജി മൂടു ചീ യലിനു എന്തു ചെയ്യണം.

    • @usefulsnippets
      @usefulsnippets  2 роки тому +1

      കൃഷി തുടങ്ങുമ്പോൾ തന്നെ ട്രൈക്കോഡർമ കൾച്ചർ സമ്പുഷ്ടീകരിച്ചു ഇട്ടുകൊടുക്കുക, അതിനുശേഷം ആണെങ്കിൽ ബോഡോ മിശ്രിതം ഒഴിച്ചു കൊടുക്കുക

    • @ullianove151
      @ullianove151 2 роки тому +1

      @@usefulsnippets thank you sir

  • @amrithaajith726
    @amrithaajith726 2 роки тому +1

    എന്റെ മുളക് ചെടിയിലും, പയറിന്റെ ചെടിയിലും വരുന്ന നാലാമത്തെ ഇലകൾ തൊട്ട് വിളറിയ മഞ്ഞ നിറത്തിലാണ് വരുന്നത്.. അത് സൾഫറിന്റെ കുറവായിരിക്കും അല്ലേ .... ആട്ടിൻ കാട്ടത്തിലും സൾഫർ ഉണ്ടോ ?

    • @usefulsnippets
      @usefulsnippets  2 роки тому +1

      ആട്ടിൻ കാട്ടത്തിൽ ഉണ്ട്, പക്ഷേ ആട്ടിൻകാട്ടം ഉണങ്ങിയ ശേഷം പൊടിച്ച് എടുത്തതാണെങ്കിൽ അതിൽ നിന്ന് സൾഫർ ലഭിക്കാൻ സാധ്യത കുറവാണ് , പയറിൽ അങ്ങനെ കാണുന്നുണ്ടെങ്കിൽ സൾഫറിന്റെ കുറവായിരിക്കും

    • @amrithaajith726
      @amrithaajith726 2 роки тому +1

      @@usefulsnippets thanks sir 🙂

  • @zemmilzemmil5125
    @zemmilzemmil5125 Рік тому +1

    ഇതെവിടെയാണെന്ന് കിട്ടുക ഷോപ്പിൽ ഒന്നും കിട്ടുന്നില്ലല്ലോ

    • @usefulsnippets
      @usefulsnippets  Рік тому

      പ്രധാനപ്പെട്ട വളക്കടകളിൽ ലഭ്യമാണ്, ഇല്ലെങ്കിൽ ഓൺലൈനിൽ മേടിക്കേണ്ടിവരും

    • @zemmilzemmil5125
      @zemmilzemmil5125 Рік тому +1

      എവിടെയും കിട്ടുന്നില്ല ലിങ്ക് അയക്കുമോ

    • @usefulsnippets
      @usefulsnippets  Рік тому

      എനിക്ക് ഇവിടെ കടകളിൽനിന്ന് ലഭ്യമാണ്

    • @zemmilzemmil5125
      @zemmilzemmil5125 Рік тому +1

      സ്ഥലം??

    • @usefulsnippets
      @usefulsnippets  Рік тому

      പാലക്കാട്‌

  • @ArunKumar-nc5kn
    @ArunKumar-nc5kn 2 роки тому +1

    സൾഫക്സ് - ൽ സൾഫർ ഇല്ലേ !

    • @usefulsnippets
      @usefulsnippets  2 роки тому

      ഉണ്ടല്ലോ ഉപയോഗിക്കാം

  • @rian768
    @rian768 Рік тому

    വെള്ളരിയിൽ എന്തുകൊണ്ട് പാടില്ല എന്ന് പറഞ്ഞില്ല

    • @watershed2963
      @watershed2963 Рік тому

      വെള്ളരിയിൽ ഫംഗസ് ബാധ ക്കും കീടബാധക്കും വ്യത്യാസമുണ്ട്.

  • @kenzamariyam2479
    @kenzamariyam2479 2 роки тому +1

    ഇത് ജൈവ ആണോ

  • @anusukumaran5021
    @anusukumaran5021 Рік тому +1

    കോൺടാക്ട് no

    • @usefulsnippets
      @usefulsnippets  Рік тому

      8281089200 വൈകീട്ട് 9-11 ഇടയിൽ വിളിക്കുക