വിശുദ്ധ ബൈബിളിലെ പ്രവചനഭാഗങ്ങൾ - 122 സംഭവിക്കാൻപോകുന്നവയും വരാൻ പോകുന്ന മഹാമുന്നറിയിപ്പും

Поділитися
Вставка
  • Опубліковано 19 вер 2024
  • The Preparation of the Great Warning and the Second Coming
    Jesus Christ Our Lord.

КОМЕНТАРІ • 50

  • @vinithaxavier3309
    @vinithaxavier3309 2 дні тому +8

    യേശുവേ അച്ഛനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനെ അഭിഷേകത്താൽ ശക്തിപ്പെടുത്തണം അമ്മയുടെ സ്നേഹം അച്ഛനെ വലയം ചെയ്ത് എപ്പോഴും സംരക്ഷിക്കട്ടെ❤❤❤❤

  • @dellydenny7789
    @dellydenny7789 2 дні тому +5

    ക്രിസ്തുനാഥാ, പിതാവിന്റെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേക്ക് അയയ്ക്കണമേ. എല്ലാ ജനപദങ്ങളുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവ് വസിക്കട്ടെ. അതുവഴി, ധർമ്മികാധംപതനം , ദുരന്തങ്ങൾ , യുദ്ധങ്ങൾ, ആദിയായവയിൽ നിന്ന് അവർ സംരക്ഷിക്ക പ്പെടട്ടെ. സർവ്വ ജനപദങ്ങളുടെയും നാഥയായ പരിശുദ്ധ മറിയം, നമ്മുടെ അഭിഭാഷകയായിരിക്കട്ടെ.
    🙏🙏🙏

  • @vinithaxavier3309
    @vinithaxavier3309 2 дні тому +3

    അച്ഛൻറെ വാക്കുകൾ കൂടുതൽ പേരിലേക്ക് എത്തട്ടെ നൂറു മേനിയും 60 മേനിയും ഫലം പുറപ്പെടുവിക്കും ആമേൻ 🙏🙏🙏🙏🙏

  • @dr.t.csproductiongermanmis3485
    @dr.t.csproductiongermanmis3485 5 годин тому

    കർത്താവായ ഈശോയെ മഹാ മുന്നറിയിപ്പ് കഴിയുന്നതു വരെ യുദ്ധങ്ങളെ മാറ്റി നിർത്തണമേ എന്നു പ്രാർത്ഥിക്കുന്നു. ഒത്തിരി ആത്മക്കൾ അതു വഴി രക്ഷിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.

  • @JOYEJOSEPHFELIX
    @JOYEJOSEPHFELIX 2 дні тому +3

    അച്ഛാ ഈശോ മിശിഹാ സ്തുതി ആയിരിക്കട്ടെ

  • @sajisebastian3991
    @sajisebastian3991 54 хвилини тому

    Thank you Father 🙏
    ദൈവമേ കരുണ തോന്നണമേ

  • @donfrancis4975
    @donfrancis4975 2 дні тому +5

    കര്‍ത്താവേ കരുണ thonnananame

    • @merinserin3953
      @merinserin3953 2 дні тому

      Amen

    • @roygeorge6159
      @roygeorge6159 2 дні тому

      അച്ഛാ യേശു ക്രിസ്തു ഏക രകഷകൻ എന്ന് കർത്താവ് ആയ യേശു ക്രിസ്തുവിന്റെ അരുളപ്പാട് മാർപാപ്പ പറയുന്നു ദൈവത്തിലേക്ക് അനേക വഴിയുണ്ട് എന്ന് മാർപാപ്പ അൻഡികൃസ്തുവിന വണങ്ങാൻ വെളിപാട് പുസ്തകത്തിൽ പറയുന്ന കള്ള പൃവാചകൻ മാർപാപ്പ ആണ് യുദ്ധങ്ങളെയും യുദ്ധശൃധികളെയും കുറിച്ച് കേൾക്കും ചൻചലപെടരുത് എന്ന് കർത്താവ് ആയ യേശു ക്രിസ്തുവിന്റെ അരുളപ്പാട്

  • @josepheenatd5993
    @josepheenatd5993 2 дні тому +2

    Karthave sathante kudila thanthrangalil ninnum angaude makkalaya njngale kathukollaname🙏🙏🙏

  • @bijopt8719
    @bijopt8719 2 дні тому +2

    Praise the lord 🙏 Halleluya Halleluya Amen 🙏🙏

  • @patrickjohnson8711
    @patrickjohnson8711 2 дні тому +2

    Ente Eshoye makkale kathukollaname❤️

  • @roselysaravanan6475
    @roselysaravanan6475 2 дні тому +1

    Praise the lord thank you Jesus 🙏🌹

  • @alicepaul5676
    @alicepaul5676 2 дні тому +3

    Amen 🙏 🙏 🙏

  • @jainfernandez668
    @jainfernandez668 2 дні тому +1

    Hallelujah 🌹🙏🏻🌹Hallelujah 🌹🙏🏻🌹Amen🌹🙏🏻🌹

  • @josepheenatd5993
    @josepheenatd5993 2 дні тому +1

    Karthave karunna ayrikaname🙏🙏

  • @gorettidamien7759
    @gorettidamien7759 2 дні тому +2

    Acha ente kudumbathinu vendi prardhikkaname❤❤

  • @JollyJoy-m6s
    @JollyJoy-m6s 2 дні тому +1

    Praise the loard🙏

  • @NicyThomas-mx7sf
    @NicyThomas-mx7sf 2 дні тому

    Glory to the Lord our God Amen 🙏

  • @sinujoseph4661
    @sinujoseph4661 2 дні тому

    Praise the lord Amen 🙏🙌❤❤❤❤

  • @leenabinu664
    @leenabinu664 2 дні тому +1

    Amen

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 2 дні тому

    Ammen stotram prais the lord🎉🎉❤

  • @mdaugustine7082
    @mdaugustine7082 2 дні тому

    Lord have mercy on us 🙏

  • @bijujames3164
    @bijujames3164 2 дні тому

    Jesus I trust in u

  • @gracyse9787
    @gracyse9787 2 дні тому

    Amen 🙏🙏🙏

  • @leenabinu664
    @leenabinu664 2 дні тому +2

    🙏🙏🙏

  • @KochuVarkey-c1m
    @KochuVarkey-c1m 2 дні тому

    Thank you acha for this message.

  • @paulsonvarghese9589
    @paulsonvarghese9589 2 дні тому

    Achan❤❤

  • @jaisybenny7126
    @jaisybenny7126 День тому +1

    യഥാർത്ഥ വിശ്വാസമെന്നത് ദേവാലയത്തിൽ പോകുന്നതും പ്രാർത്ഥിക്കുന്നതുമല്ല.വചനത്തിൽ യേശു പറഞ്ഞിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവ്വം അനുസരിക്കുന്നതും കൂടിയാണ്. തിരക്കേറിയ ജീവിതത്തിൽ ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം .കാലത്തിൻ്റെ അടയാളങ്ങൾ ശ്രദ്ധിക്കുവാനും ജാഗരൂകരായിരിക്കാനും പറഞ്ഞിരിക്കുന്നത് ആരും ഗൗനിക്കുന്നില്ല. ഇവിടെയാണ് പ്രശ്നം. യുഗാന്തത്തെക്കുറിച്ച് പറയുന്നതൊന്നും ആർക്കും താല്പര്യമില്ല. ക്രിസ്തുമസും ഈസ്റ്ററും വരെയുള്ള സുവിശേഷം മതി എല്ലാവർക്കും നിത്യജീവിതം ആർക്കും ചിന്തയിലേ ഇല്ല.

  • @leoniberg
    @leoniberg 2 дні тому

    Appol Mahamunnaryippu ennu varum acha?

  • @bennyarimattamvayalil9492
    @bennyarimattamvayalil9492 2 дні тому

    Jiscs💥

  • @jessymthomas8669
    @jessymthomas8669 2 дні тому

    Acha family il polu epol war aanu...cheating,...aare Viswasikkum???

  • @sijojoy-tc3py
    @sijojoy-tc3py 2 дні тому

    Everybody calling this man as father, and wearing the vestment of priests who celebrating latin mass? But background seems like its not the church. So can anybody please introduce him? His whereabouts etc?

    • @Lifeofachristiancatholicmom
      @Lifeofachristiancatholicmom День тому

      He is in northindian parish.Thats why it looks different

    • @Goodboy-sq4ot
      @Goodboy-sq4ot День тому

      He is a missionary priest in north india

    • @sijojoy-tc3py
      @sijojoy-tc3py День тому

      @@Goodboy-sq4ot if he is catholic priest then why nothing according to teachings of church? Or feels like he teaching his own theory ,why?

    • @Goodboy-sq4ot
      @Goodboy-sq4ot День тому

      @@sijojoy-tc3py we are in the end times, he is teaching using church teachings and private revelation

    • @Lifeofachristiancatholicmom
      @Lifeofachristiancatholicmom День тому

      @Goodboy-sq4ot Hi do you have any new messages given to nithin tomorrow vaniyampara?any updates on that apparition

  • @Halevi_herzog
    @Halevi_herzog 2 дні тому

    ഇന്ത്യ ആരുടെ കൂടെ ആകും

  • @luminajohn7880
    @luminajohn7880 2 дні тому +1

    🙏

  • @beenajoseph1899
    @beenajoseph1899 2 дні тому

    🙏🏻🙏🏻🙏🏻

  • @PrabhaClementAndrews
    @PrabhaClementAndrews 2 дні тому

    Amen 🙏

  • @jollykuttyjohn9221
    @jollykuttyjohn9221 2 дні тому

    🙏🙏

  • @maryalexander7405
    @maryalexander7405 2 дні тому

    🙏🙏🙏

  • @ajithasasidharan5836
    @ajithasasidharan5836 2 дні тому

    🙏

  • @jamesmathai2253
    @jamesmathai2253 2 дні тому

    🙏🏻🙏🏻🙏🏻