''ഇറാൻ നേരിട്ട് രംഗത്ത് വരാതെ ഇസ്രയേലിനെ വരിഞ്ഞു മുറുക്കാനുള്ള ശ്രമമാണ്'' :Mohan Varghese | Lebanon

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 119

  • @Ranjit-d8l
    @Ranjit-d8l Місяць тому +39

    ഇയാൾ എന്ത് വിദഗ്ധൻ ആണ്. ഒരു LKG കുട്ടി യുടെ വിവരം പോലും ഇല്ല

    • @grassroot7388
      @grassroot7388 Місяць тому

      😂😂

    • @muhammedcp6293
      @muhammedcp6293 Місяць тому

      Iserail beegarara chadeyum kotashanum aya mosadi iserailna nashepechala lokasamadanam udavu kristeyanekal kutekodupum vebejRavum maye

    • @riyaskll5203
      @riyaskll5203 Місяць тому

      Ninak international vivaram knowledge illa

  • @rejijoseph769
    @rejijoseph769 Місяць тому +27

    പോ പുല്ലെ എന്തെങ്കിലും വിവരം വേണം മനുഷ്യന്. യാതൊരു വിവരവും ഇല്ലാതെ വിലയിരുത്താൻ വന്നിരിക്കയാ

  • @sureshdivakaran8116
    @sureshdivakaran8116 Місяць тому +14

    ഇയ്യാൽ ഒരു പൊട്ടൻ ആണ് മോഹൻ

  • @kochanthonypanakal7256
    @kochanthonypanakal7256 Місяць тому +18

    മോഹനൻ വർഗീസിനെഇപ്പോഴും വിവരംവെച്ചിട്ടില്ല

  • @sasibabu1970
    @sasibabu1970 Місяць тому +7

    വെറും വാചകമടി,
    ഇറാൻവരിഞ്ഞു മുറുക്കും!😂
    .......ഗാസയും ലബനനും ഒക്കെ,മരുഭൂമിയായി , മാറും
    പതിനായിരങ്ങൾ കൊല്ലപ്പെടുന്നു.....
    ......ഇതാണോ ഇറാൻ്റെ നേട്ടം ?
    .....ആധുനിക ടെക്നോളജിക്കൽ വാർ..... ഇസ്രായേൽ
    നടപ്പിലാക്കുമ്പോൾ,
    ......റോക്കറ്റും മിസൈൽ ഉം.. ഒന്നും ഒരു ചുക്കും അല്ല. / ലെബനൻ കഴിഞ്ഞാൽ യമനിലേക്കും....
    പിന്നീട് ഇറാനിലേക്കും....
    .......ഇസ്രയേൽ യുദ്ധം വ്യാപിക്കാൻ സാധ്യത ഏറെയുണ്ട്.

  • @christianphilip3245
    @christianphilip3245 Місяць тому +11

    മോഹൻവർഗീസ് ഒരു മാസം മീഡിയ ഫണ്ണിൽ ചർച്ചക്ക് പങ്കെടുത്തു സുന്നത്ത് ചെയ്തു എന്ന് തോന്നുന്നു

  • @abduaarattuveedan
    @abduaarattuveedan Місяць тому +11

    നേരിട്ടു വരാതെ വരിഞ്ഞു മുറുക്കി മുറുക്കി പാവം ഇറാൻ്റെ പ്രധാനമന്ത്രി അടക്കം സ്വാഹ |😢😢😢

  • @mikhaeljantony9712
    @mikhaeljantony9712 Місяць тому +6

    Iran : Mohan varghese paranjathu kettappam njangalum shock aayi 😂

  • @craftandvlog1294
    @craftandvlog1294 Місяць тому +3

    ഇറാൻ ഇറങ്ങില്ല നിക്കർ നിരോധിച്ചു കാരണം പൊട്ടിത്തെറി 😄

  • @GabrielJohnson183
    @GabrielJohnson183 Місяць тому +10

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഇങ്ങേർ ഇത് 😂😂😂😂😂

  • @pm1983.
    @pm1983. Місяць тому +4

    Isreal ❤❤❤❤

  • @mkkmkk599
    @mkkmkk599 Місяць тому +8

    ലോകത്ത് മൊബൈൽ യുദ്ദം വരുന്നു ടി വി എല്ലാം ഇനി പോട്ടി തെറിക്കും ചാനൽ പുട്ടേണ്ടി വരും മറ്റു തൊഴിൽ നോക്കെണ്ടിവരും 😄

    • @josemathew834
      @josemathew834 Місяць тому

      Thozhilurapu Pani cheythu Jeevikatte

  • @jinucjose3044
    @jinucjose3044 Місяць тому +2

    ചർച്ച തൊഴിലാളി ആണ്. അപ്പോൾ മുസ്ലിം പ്രീണനം നടത്തി ചർച്ചിച്ചാലേ അടുത്ത ചാനലിലേക്ക് വിളിക്കുക ഉള്ളു

  • @DriveRoundTheWorld
    @DriveRoundTheWorld Місяць тому +3

    എന്നിട്ട് മുറുകിയോ ചേട്ടാ😂

  • @AnilMithran-vv2hz
    @AnilMithran-vv2hz Місяць тому +2

    വരിഞ്ഞു മുറുക്കൽ.. 😀😀😀അത് കൈയുമ്പോൾ...വല്ലതും നടക്കുമോ ചേട്ടാ.....( ചേട്ടന് സലിംകുമാർ ആണോ ഡബ്ബിങ് 😀😀😀)

  • @bincyphilip4165
    @bincyphilip4165 Місяць тому +7

    Cry for terrorists????

  • @GygjGgf
    @GygjGgf Місяць тому +1

    Yes you correct analising

  • @bennyrobert3998
    @bennyrobert3998 Місяць тому +2

    ഇറങ്ങി വളിയിടും 😭😭😭😭

  • @Godbless9244
    @Godbless9244 Місяць тому +5

    Please avoid mohan varkey who will not benefit to your channel, a street vendor voice and knowledge 😮😮

  • @vincentvincent1499
    @vincentvincent1499 Місяць тому

    😜😜 ഇത്രയും ഇവൻ പറഞ്ഞതല്ലേ അതുകൊണ്ട് എന്റെ സന്തോഷസൂചകമായി ഇവന് ഞാനൊരു തേജസ് സമാനമായി കൊടുക്കാൻ ആഗ്രഹിക്കുന്നു😆😆😆😆

  • @bineeshmanoharannair4989
    @bineeshmanoharannair4989 Місяць тому +3

    ഇറാനു ഷെമിക്കാൻ മാത്രമേ അറിയൂ അല്ലെരുന്നേ കാണിച്ചു കൊടുത്തേനെ 😂😂😂 ഇസ്രായേലിനെ തൊട്ടാൽ പിന്നെ ഇല്ല ഇറാൻ

  • @NasarPkd-o5n
    @NasarPkd-o5n Місяць тому

    എചാനലിൽ ഇതുപോലെയുള്ള വിവരം ഇല്ലാത്തവന്മാരെ വിളിക്കുന്നത്
    ചതിമാത്രം അറിയുന്ന മോശദ

  • @AnilapraveenAnilapraveen
    @AnilapraveenAnilapraveen Місяць тому

    സലിം കുമാറിന്റെ സൗണ്ട്

  • @shajit1249
    @shajit1249 Місяць тому +1

    ഇറാൻ എന്ത് കോപ്പ് ചെയ്യാനാണ് സാറേ നിങ്ങൾ വല്ലതും നടക്കണ കാര്യം പറ.

  • @vincentvincent1499
    @vincentvincent1499 Місяць тому

    😜 ഈ വിദേശകാര്യ വിദഗ്ധൻ സങ്കര ഇനം ആണ് മോഹനൻ വർഗീസ് ഇവന് ഇങ്ങനെ മാത്രമേ പറയാൻ കഴിയൂ. കാരണം സങ്കരയിനം ഇങ്ങനെയാണ് 😜

  • @jojijoseph2072
    @jojijoseph2072 Місяць тому +1

    Israel തീർന്നു Hamas വിസ്മയം

    • @jayeshck2252
      @jayeshck2252 Місяць тому

      ഇസ്രായേൽ മൂഞ്ചും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mathewvm73
    @mathewvm73 Місяць тому

    Who is this Mohan Varghese? Without knowing anything, he is joining this discussion.

  • @Ailabhishek007V
    @Ailabhishek007V Місяць тому

    india❤ Israel ❤

  • @entertainingmedia1499
    @entertainingmedia1499 Місяць тому +4

    എന്റെ പൊന്ന് സുഹൃത്തുക്കളെ ഇറാൻ നേരിട്ട് ഇസ്രായേൽ ആയിട്ട് യുദ്ധത്തിന് ചെല്ലണം എന്ന് ആണ് ഇസ്രായേൽ ആഗ്രഹിക്കുന്നത് , കാരണം ആണവ കേന്ദ്രങ്ങൾ അടക്കം നശിപ്പിക്കാൻ ഉള്ള ടെക്നോളജി എന്നാൽ മാത്രമല്ലെ ഇസ്രായേൽ നു പരീക്ഷിക്കാൻ പറ്റു 😂😂
    നമ്മൾ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ , ഇസ്രായേൽ ന്റെ കയ്യിൽ ആണവ കേന്ദ്രങ്ങൾ പോലും നശിപ്പിക്കാൻ ഉള്ള അഡ്വാൻസ്ഡ് ടെക്നോളജി ഉണ്ടാകും , കാരണം ഇസ്രായേൽ ന്റെ ഏറ്റവും വലിയ ശക്തി ആയ ഇറാൻന്റെ കയ്യിൽ ആണവ ആയുധം ഉണ്ടെന്ന് അവർക്ക് നന്നായി അറിയാം , അപ്പോൾ അവർ അത് കരുതി ഇതൊക്കെ നിർമിച്ചു വെക്കാൻ ആണ് സാധ്യത..
    ഇറാൻ ഇന്ത്യ യുടെ അടുത്ത സുഹൃത്ത്‌ ആണ് , ഇറാൻ ഈ പ്രശ്നത്തിൽ പോയി ചാടരുത് എന്നാണ് ആഗ്രഹം 😏😏

    • @vincentvincent1499
      @vincentvincent1499 Місяць тому

      ഇറാന്റെ കൈയിൽ അണുവായുധം ഇല്ല ഉണ്ടാക്കാൻ എപ്പോൾ ശ്രമിച്ചു അപ്പോൾ എല്ലാം ജൂതൻ അത് നശിപ്പിച്ചു ഒന്നുകൊണ്ടും പേടിക്കേണ്ട പാകിസ്താന്റെ കയ്യിൽ മാത്രമാണ് ഉള്ളത് എന്ന് പറയുന്നത് പക്ഷേ അത് പൊട്ടിക്കാനുള്ള വിവരവും സാങ്കേതികവിദ്യയോ പാക്കിസ്ഥാനികൾക്ക് ഇല്ല

  • @jennisonb5779
    @jennisonb5779 Місяць тому +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Masagon-l9k
    @Masagon-l9k Місяць тому +1

    ഈ മന്ദബുദ്ധിയെ മാത്രമെ ചർച്ചക്ക് കിട്ടിയുള്ളൂ

  • @puttus
    @puttus Місяць тому

    നെെസ് ആയീ ഇറാൻ തടി തപ്പി 😊😊😊😊

  • @dingolfi1086
    @dingolfi1086 Місяць тому

    പാലാ സജിയുടെ സൗണ്ട് ആണല്ലോ 😂

  • @thomasitty1515
    @thomasitty1515 Місяць тому

    ഇറാൻ മുൻ പ്രസിഡന്റിനെ ഹെലികോപ്റ്ററിൽ.യിസ്രായേൽ വധിച്കാരൃം.മോഹൻ മറനുപോയതാണോ

  • @prasadgnair6683
    @prasadgnair6683 Місяць тому +1

    😂😂😂😂😂

  • @sertzui1
    @sertzui1 Місяць тому +1

    Mohan varghese is truly wrong

  • @Kerala_motor__s
    @Kerala_motor__s Місяць тому

    അവരാണെന്ന് താങ്കൾക്ക് എങ്ങനെ തറപ്പിച്ച് പറയാൻ കഴിയും

  • @asifkalpaka6572
    @asifkalpaka6572 Місяць тому

    അമ്മാസിന് തുടച്ചുനീക്കും എന്നു പറഞ്ഞിട്ട് ഇതുവരെ അത് നടന്നിട്ടില്ല 😂😂😂 അത് നടക്കുകയും ഇല്ല 😂😂😂 ആകാശം മാർഗ്ഗം വന്ന് ബോംബിട്ട് കുറെ പാവങ്ങളെ കൊല്ലാൻ കഴിഞ്ഞു ഇനിയിപ്പോൾ ലബനിലേക്ക് അവിടെയും കുറെ പാവങ്ങളെ കൊല്ലാൻ പറ്റും അല്ലാതെ ലെബനനിലെ പോരാളികളെ തുടച്ചുനീക്കാൻ ഇസ്രായേൽ ഒരിക്കലും കഴിയുകയില്ല 😂😂😂 നമുക്ക് കാത്തിരുന്ന് കാണാം

  • @Kerala_motor__s
    @Kerala_motor__s Місяць тому

    തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടോ

  • @edamullasudhakaran7876
    @edamullasudhakaran7876 Місяць тому

    Mohan Varghese is a good astrologer and an Encyclopaedia

  • @voice6068
    @voice6068 Місяць тому +2

    😂😂വിദഗ്ധൻ

  • @Kerala_motor__s
    @Kerala_motor__s Місяць тому

    ഊഷ്മള കാലാവസ്ഥ ആയിരിക്കാം

  • @bisnndks9222
    @bisnndks9222 Місяць тому

    Sinwar saree annoo iittu nadakunath😂😂

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish Місяць тому

    😂😂😂😂😂😂

  • @Kdg1150
    @Kdg1150 Місяць тому

    His pullahhhhaaa

  • @riyaskll5203
    @riyaskll5203 Місяць тому

    Masill pidikada para you vargees

  • @abdussalampk5816
    @abdussalampk5816 Місяць тому +1

    അപ്പോൾ ഇസ്രായേലിലെ ജൂതന്മാർ ബംഗറിനുള്ളിൽ നിന്നും എന്നാണ് പുറത്തിറങ്ങി നടക്കാൻ പറ്റുക ബംഗറിനുള്ളിൽ ടോയ്ലറ്റും കിച്ചൻ ഒക്കെ ഉണ്ടോ 😄😄 11 മാസം മുമ്പ് ഇസ്രായേലുകളെ പിടിച്ചു കൊണ്ടു പോയി ബന്ദിയാക്കി വെച്ചവരിൽ ബാക്കിയുള്ളവർ തിരിച്ചുവന്നേ ഫലസ്തീനിനുള്ളിൽ 500 കിലോമീറ്റർ തുരങ്കങ്ങൾ ഉണ്ടാക്കിയത് അറിയാൻ പറ്റാത്തമെസാദ്😄😄

  • @thomasjohn8228
    @thomasjohn8228 Місяць тому

    ഇറാൻ ഒലത്തു൦ കമാസ് കിസബുല്ല ഇറാൻ ഒലത്തു൦

  • @VasuDevan-jx9wd
    @VasuDevan-jx9wd Місяць тому

    ഇറാൻ അവകാശപ്പെടുന്ന അവരുടെ ആണവ നിലയം തകർക്കും അതും ഒരു മലയാളി തന്നെ ആയിരിക്കും ന്യൂസ് 18 ഞെട്ടും അവർ ഞെട്ടി കൊണ്ടേയിരിക്കും ഞെട്ടി ഞെട്ടി ന്യൂസ് 18 പേര് തന്നെ ഞെട്ടി ഞെട്ടി ന്യൂസ് കേരള എന്നാക്കി മാറ്റും

  • @thampikarukaseril5020
    @thampikarukaseril5020 Місяць тому +1

    Ari athra? Payar anjazhi. hahaha

  • @jobukabraham5333
    @jobukabraham5333 Місяць тому

    ഇറാൻ വരിഞ്ഞു മുറുക്കി മുറുക്കി കിച്ചുബുള്ളയും ഹമാസും ഒരു പരുവമായി😂😂😂😂

  • @subhashthejus
    @subhashthejus Місяць тому

    Iyalkku vattayi....anangan pattathe Hisbulla viragalichu nilkumnu

  • @jagadeesheesh7497
    @jagadeesheesh7497 Місяць тому

    ഇവന്മാരെല്ലാകൂടി ചെന്ന് ഹ്യൂറികൾക്ക് റസ്റ്റ്‌ ഇല്ലാതെ ആയല്ലോ

  • @sertzui1
    @sertzui1 Місяць тому +2

    Mohan varghese ne pole ulla zero knowledge people should not be called for a serious talk

  • @bisnndks9222
    @bisnndks9222 Місяць тому

    1:55iran embassy alla myreee,embassyuku aduthullaa building ann pooraa israel bomb ittattuu.😂

  • @syedalavi6421
    @syedalavi6421 Місяць тому

    Nobody don't worry some time third eyes will work.

  • @sudheersudheer7563
    @sudheersudheer7563 Місяць тому

    മുപ്പത്തിനായിരം വരുന്ന ഹമാസ്സിനെ നേരിടാൻ ലോക പോലീസ്സും അനിയന്മാരും,, പോയിപണിനോക്കടോ

    • @kl374713
      @kl374713 Місяць тому +1

      സിൻവർ താത്ത നെറ്റി ഊരിയോ?? 🤣🤣

    • @puttus
      @puttus Місяць тому

      ഹമാസ്സ് ഒക്കെ തീർന്നഡാ....ആത് തീർത്തേച്ചാ അവര് ഹിസ്ബുള്ളയുടെ സാമാനം പൊട്ടിച്ച് തുടങ്ങിയത് 😊😊😊😊

    • @puttus
      @puttus Місяць тому

      മരണം 47000 അവിടെ ഖഴിഞ്ഞു 😂😂😂😂

  • @ninanke5272
    @ninanke5272 Місяць тому

    E murianmar ellam theerum

  • @Optionop6nn
    @Optionop6nn Місяць тому

    സഹേദര താങ്കൾ പറയുന്നത് ബൈബളിൽ ആലെഖനം ചെയ്തിട്ടുണ്ടെങ്കിൽ അത് സംഭവിക്കും ഒരു ഇറാനെ കൊണ്ടുംതടയാൻ സാധിക്കില്ല

  • @baburaj592
    @baburaj592 Місяць тому

    😄😄😄😄

  • @JollyWilson-jx4et
    @JollyWilson-jx4et Місяць тому +1

    Criminal Netanyahu Shame on

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 Місяць тому +1

    ഇറാൻ ഒലത്തും ഇസ്രാഈലിനെ താൻ ഒക്കെ എവിടന്ന് വന്നെടോ

  • @jinuvijayan7024
    @jinuvijayan7024 Місяць тому

    വിദേശകാര്യ vidakthan...ooomban

  • @GopiGopigopi-t4o
    @GopiGopigopi-t4o Місяць тому +2

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳🇮🇳💋❤️

    • @subaidhamoothedath8846
      @subaidhamoothedath8846 Місяць тому

      Tha wold 😮😮😮😮😮criminal 😮😮😮😮😮 nithaniyahu 49000 plesteen 🇯🇴🇯🇴🇯🇴🇯🇴pepoil kill eraeil tha God 😇🙏🙏🙏🙏😭😭🇵🇸🇵🇸🇵🇸🤲🤲

    • @jayeshck2252
      @jayeshck2252 Місяць тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rknair615
    @rknair615 Місяць тому

    എന്തുപൊട്ടത്തരമാടോ
    പറയു൬ത്!? ഇറാ൯വരിഞ്ഞുമുറുക്കു൦പോലു൦. എന്തോ൬് വിദഗ്ദ്ധ നാണ്!!!!?

  • @mikhaeljantony9712
    @mikhaeljantony9712 Місяць тому +2

    Iran : Mohan Varghese paranjathu kettappam njangalum shock aayi 😂

  • @bisnndks9222
    @bisnndks9222 Місяць тому

    Sinwar saree annoo iittu nadakunath😂😂