സന്ദര്‍ശനം മതിയാക്കി പാത്രിയാർക്കീസ് ബാവ മടങ്ങി | Amrita News

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 118

  • @shebaabraham687
    @shebaabraham687 3 дні тому +33

    ഗുഡ് ബൈ ബാവ 🙏❤️ ദൈവം ആയുരാരോഗ്യസൗഖ്യം തരട്ടെ ആ സ്നേഹവും വിനയവും പുഞ്ചിരിയും എന്ന് ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കും 🙏

    • @bijumathai5758
      @bijumathai5758 2 дні тому

      അവിടെ ഇറങ്ങുന്നതെ ഗുഡ് ബായ് ആകാൻ ചാൻസ് ഒണ്ട് 🙁

    • @shebaabraham687
      @shebaabraham687 2 дні тому

      @bijumathai5758 ഇഗ്നത്തിയോ സ് നൂറാനോയുടെ പിൻഗാമിയെ ദൈവം സംരക്ഷിച്ചു കൊള്ളും അധികം നിഗളിക്കരുത് ഒരു പ്രള യമോ ഉരുൾപൊട്ടലോ മുല്ലപ്പെരിയാർ പൊട്ടലോ ഉണ്ടായാൽ ഇതൊന്നും എഴുതാൻ ആള് കാണില്ല ഓർത്താൽ കൊള്ളാം

  • @noblemottythomas7664
    @noblemottythomas7664 3 дні тому +21

    This man is definitely something extraordinary ,,,, as he knows very well he is flying back and landing in the midst of turmoil atrocities and literally a war front but the smile in his face and the hope in his spirit is remarkable and its radiating and escalates us to some higher dimensions

  • @SachinThomasvarghese
    @SachinThomasvarghese 3 дні тому +19

    I am an orthodox. Burt I have great respect to the Bava.

    • @noblemottythomas7664
      @noblemottythomas7664 3 дні тому +1

      @SachinThomasvarghese we all are Orthodox
      Syrian orthodox under the holy see of universal Syrian orthodox patriarchate of Antioch

    • @liju3651
      @liju3651 3 дні тому

      For what ? For him still telling St thomas wasn't even an apostle? He is a liar and a true son of Satan. He is a divider of brothers

    • @smart123735
      @smart123735 2 дні тому +1

      This is your true leader.

  • @georgemadavana5147
    @georgemadavana5147 3 дні тому +7

    His Excellency Mar Ignatioes presented Lord our God
    Jesus Christ in the true spirit
    by appreciating the High Indian traditional Values and leadership......
    God bless His Excellency and His Country, Syria...

  • @omanavarghese9573
    @omanavarghese9573 3 дні тому +9

    Praise the lord Haleluyya God bless 🙏 Bava❤🙏🙏

  • @mathewm.p3540
    @mathewm.p3540 3 дні тому +8

    🙏🙏🙏
    Amen, Praise the Lord'

  • @rency.heartfeltcondolences9336
    @rency.heartfeltcondolences9336 3 дні тому +4

    God bless you 🙏baba❤

  • @shinyboban4891
    @shinyboban4891 3 дні тому +4

    Amen ❤️❤️

  • @augustinevarkey
    @augustinevarkey 3 дні тому +5

    God bless baba❤

  • @paulvonline
    @paulvonline 3 дні тому +4

    ❤❤❤❤

  • @Rachel-xs6em
    @Rachel-xs6em 3 дні тому +1

    Amen

  • @emperor..837
    @emperor..837 3 дні тому +1

    ❤️❤️

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 3 дні тому +7

    സിറിയയിലെ പ്രശ്നങ്ങൾ എല്ലാം ഉടനെ തീർക്കും.

  • @kumarkonni-cz7xh
    @kumarkonni-cz7xh 3 дні тому +3

    🙏❤🙏

  • @varghesebijubiju7995
    @varghesebijubiju7995 3 дні тому

    🙏🙏🙏

  • @RajanCc-yo2su
    @RajanCc-yo2su 3 дні тому +6

    ഇപ്പോഴാണ് കോടതി യുടെ വിധി കൊണ്ട് തീർക്കവുന്നതല്ല ഇത് എന്നുള്ള ബോധം വന്നത്. സുപ്രീം കോർട്ട് വിധി ഓർത്തഡോൿസ്‌ സഭ ക്കു അനുകൂലം ആയപ്പോഴ്മാണ് ഈ ബുദ്ധി പത്രകീസനു വന്നത്. കഷ്ടം. ഇപ്പോൾ പിണറായി യുടെ കാൽക്കൽ സാഷ്ടഗം പ്രണമിച്ചു ഒത്തു തീർപാക്കാനുള്ള ശ്രമം നടത്താൻ നാണമില്ലേ കോടതി വിധി മാനിക്കു പാത്രക്കീസ്. വേറെ വഴി യൊന്നുമില്ല. ഇനി ഇവിടെ ഏതെങ്കിലും പള്ളിയോ വിശ്വാസികളോ ഇല്ലങ്കിൽ ഈ ഇന്ത്യയിലേക്കുള്ള വരവ് തന്നെ ഇല്ലാതാകും പത്രിക്കീസ്.

    • @binoyabrahamhc
      @binoyabrahamhc 3 дні тому +8

      സുഹൃത്തെ ഞാനും എൻ്റെ സന്തതി പരമ്പരകളും ഉള്ളിടത്തോളം പാത്രിയർക്കീസ് ബാവായുടെ ഒപ്പം

    • @shinyabraham6712
      @shinyabraham6712 3 дні тому +3

      ​@@binoyabrahamhccopy പേസ്റ്റ് മായി കുറെ തൊഴിലാളികൾ ഇറങ്ങും. Ignore it. പുതു പണക്കാർ, അല്പം പേരിന് വേണ്ടി എന്തും കാണിക്കും.

    • @ConfusedCrab-om4ky
      @ConfusedCrab-om4ky 3 дні тому +3

      ഞങ്ങളുടെ പൂർവ്വ പിതകൻ മാർ ഉണ്ടാക്കിയ പള്ളികൾ എടുത്തോണ്ട് പോകാൻ ഓർത്ത് ഓർക്സ്ണ് നണം മില്ലേ

  • @johnsonks5456
    @johnsonks5456 3 дні тому +2

    കോടതി വിധിയിൽ പള്ളിയിലെ അധികാരം മാത്രമേ orthodox ന് കൊടുത്തിട്ടുള്ളു.സ്ഥാപനങ്ങൾ എല്ലാം എല്ലാവരും കൂടെ സന്തോഷമായി അനുഭവിക്കേണ്ടി വരും.

  • @jobindesktop898
    @jobindesktop898 3 дні тому +1

  • @josephjacob3274
    @josephjacob3274 2 дні тому

    The true successor of St peter of Antioch.

  • @bijumathai5758
    @bijumathai5758 2 дні тому

    അവിടുത്തെ അവസ്ഥ വെച്ച് മിക്കവാറും ബാബാ പടം ആകാൻ ചാൻസ് ഒണ്ട് 🕺

  • @ZphInternational
    @ZphInternational 3 дні тому +4

    Amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mathewjohn3248
    @mathewjohn3248 3 дні тому +8

    ഇന്ത്യയെപ്പറ്റി നന്നായി പറഞ്ഞു.. 🙏 ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും മാനിക്കണം തിരുമേനീ 🙏

    • @Helen-tf1gk
      @Helen-tf1gk 3 дні тому

      😂😂😂😮😮😮😢

    • @sajanthomas1300
      @sajanthomas1300 3 дні тому +6

      മറ്റുള്ളവരുടെ വിയർപ്പിന്റെ വില, മുതൽ പിടിച്ചുപറിക്കരുത് എന്ന ബൈബിളിൽ പറഞ്ഞിട്ടുള്ളത് ഈ കമന്റ്‌ ഇട്ട ആളും കൂട്ട് കക്ഷികളും മറന്ന് കാണുമല്ലോ??

    • @shebaabraham687
      @shebaabraham687 3 дні тому +5

      അന്യന്റെ യാതൊരു മുതലും ആഗ്രഹിക്കരുത്

    • @achammathomas7319
      @achammathomas7319 3 дні тому

      ​@@shebaabraham687True

    • @sandhyas1292
      @sandhyas1292 3 дні тому +1

      ആദ്യം പത്തു കല്പനകൾ അനുസരിച്ചു ജീവിക്കാൻ നോക്ക്. അന്യന്റെ മുതൽ വിട്ട് കള.

  • @vjohnpanicker1844
    @vjohnpanicker1844 3 дні тому +2

    Enha pettennu poyathu.. Poye pattu.. Ivide nilkan pattilla

  • @mathewvarghese2131
    @mathewvarghese2131 3 дні тому +5

    ഈ വിട് കുത്തി തിരിപ്പ് ഉണ്ടാക്കി ഒരു സഭാ രണ്ട് ആക്കി '
    അടുത്തത് രണ്ട് ആക്കും മുമ്പ് കനനായ യക്കോബാക്കാർ ഇദ്ദേഹത്ത് പുറത്താക്കി '

    • @RajuThomas-i9o
      @RajuThomas-i9o 3 дні тому +1

      യഥാർത്ഥ ക്നാനായ ക്കാർ ഒരിക്കലും ബാവയെ തള്ളി പറയില്ല. .. എന്നും ഞങ്ങളുടെ ഹൃദയത്തിൽ ആണ് പരിശുദ്ധ ബാവ ഉള്ളത്. .......എന്ന് ഒരു ക്നാനായ യാക്കോബ് കാരൻ

    • @sandhyas1292
      @sandhyas1292 3 дні тому +1

      ഇരിക്കുന്ന മരത്തിന്റെ മൂട് വെട്ടുന്നവർ ഓർത്തോ. ഒരിക്കൽ അസ്തിത്വവം തിരിഞ്ഞ് പോകുമ്പോൾ , ഇത് മാത്രം ആശ്രയം.

    • @Nidhin-g6q
      @Nidhin-g6q 3 дні тому

      എന്ന് വികൃതമായ മനസ്സിൻ്റെ ഒരു ഉടമ

  • @jacobgeorge5484
    @jacobgeorge5484 2 дні тому

    Kerala Society must Known, Bava not a Poor man ♂️👍 He is one of the Rich family in Egypt and Syria , Now all over , Gulf and Europe 🌍🌍 Amarica He is well known Bava , Not a Kerala Local politician and Religious Leader. He is The best man , He is doing self to rule the world not reading and talking from PR people! Malayas must understand this. ❤❤❤😂😂😂😂 This Bava Never make any problems all over Malakara Church . Malayalies and Bishop From Malakara Created all problems. 😢😢😢😮😮😮

  • @dan27452
    @dan27452 3 дні тому

    Bhava enne thirchu vanal vannu parayam..

  • @VargheseAm-n2c
    @VargheseAm-n2c 3 дні тому

    ഒന്നാം തുബദേനിൽ ചേർത്തത് കോടതിയെ പറ്റിക്കാനല്ലേ?

  • @achammathomas7319
    @achammathomas7319 3 дні тому +1

    Also should respect Indian Judiciary, don't manipulate that.

    • @user-rq4zj7hu4u
      @user-rq4zj7hu4u 3 дні тому

      Shut up

    • @noblemottythomas7664
      @noblemottythomas7664 3 дні тому

      @@achammathomas7319 aa kindi 75 kollam pazhakamm ulla hindikarude mandan niyamangall ann Christianity ye define cheyunnath wats in your brain? Cow dung..?

  • @mathewchacko3101
    @mathewchacko3101 3 дні тому +1

    യുദ്ധം ചെയ്യുവാൻ സിറിയയ്ക്ക് പോകു ന്നു

  • @rajankaleekal2756
    @rajankaleekal2756 3 дні тому +2

    Find peace in your home then come to us only

    • @annaanna-tl8ic
      @annaanna-tl8ic 3 дні тому

      കർത്താവ് മലയാളി ആയിരുന്നോ?

    • @user-rq4zj7hu4u
      @user-rq4zj7hu4u 3 дні тому

      രാജാ. പ്രണയത്തെ ബഹുമാണിക്കാതെ ഞാൻ എന്തെങ്കിലും വിളിച്ചു പറയും

    • @sandhyas1292
      @sandhyas1292 3 дні тому +1

      ഇന്ന് ഞാൻ നാളെ നീ. ഇന്നത്തെ സിറിയ, നാളത്തെ കേരളം. അവരുടെ കുർബാന എന്തിന് ചൊല്ലുന്നു 😏😏??

    • @annaanna-tl8ic
      @annaanna-tl8ic 3 дні тому

      @sandhyas1292 ഞാൻ ക്രിസ്തു ജനിച്ചത് ബേത് ഹേമിൽ ആണെന്നാണ് പഠിച്ചിട്ടുള്ളത്. Tvm മുതൽ കാസർകോഡ് വരെ ഒരിടത്തും അല്ല.

    • @noblemottythomas7664
      @noblemottythomas7664 3 дні тому

      @@rajankaleekal2756 Keralite Jesus instead of jewish man

  • @varghesepk6968
    @varghesepk6968 3 дні тому +1

    Respect Indian Judiciary Foreigncitizen

    • @noblemottythomas7664
      @noblemottythomas7664 3 дні тому

      Yes of course
      We need a new Keralite Jesus instead the jewish man who came almost 2 millennium back

    • @sandhyas1292
      @sandhyas1292 3 дні тому +2

      Why are you following a foreign God??

    • @UdayanUdyogamandal
      @UdayanUdyogamandal 3 дні тому +2

      ​@@sandhyas1292 why are you using a foreign app?

    • @noblemottythomas7664
      @noblemottythomas7664 3 дні тому

      @@varghesepk6968 yes yes it seems the Jewish man is not okay with some people they needs a Keralite one
      Swmai ayyapan nalla oru option ann for the so called pseudo malankara community

    • @Bijish
      @Bijish 3 дні тому

      @@UdayanUdyogamandal I think sandhyas 1292 is using a foreign app because it is good.

  • @meeghujohn3290
    @meeghujohn3290 3 дні тому +1

    Moran live long

  • @Helen-tf1gk
    @Helen-tf1gk 3 дні тому

    😡😡🦟😆😆😆👎👎👎🤪😬

  • @josychirackal2869
    @josychirackal2869 3 дні тому

    Vitto Bavaria vitto

  • @liju3651
    @liju3651 3 дні тому

    Oodi thalli...😂😂 🏃

  • @John-v8q5f
    @John-v8q5f 3 дні тому +8

    കിട്ടിയ സമയത്തിന് കുത്തിത്തിരുപ്പ്‌ ഉണ്ടാക്കാൻ മറന്നില്ല ; സംസ്ഥാന അതിഥി !

    • @alphiiytgaming3033
      @alphiiytgaming3033 3 дні тому +1

      കുത്തിത്തിരുപ്പ് ഉണ്ടാക്കിയത് നിന്റെ ഒക്കെ മാർത്തോമാൻ ആണ്

    • @_Al_win_
      @_Al_win_ 3 дні тому

      Onnu vekthamakkamo

    • @John-v8q5f
      @John-v8q5f 3 дні тому

      @ സഭയിൽ കാതോലിക്ക ബാവയെ തെരഞ്ഞെടുക്കുന്നതിന് ചില നടപടി കർമ്മങ്ങൾ ഉണ്ട് . അത് പാലിക്കാതെ നോമിനേഷൻ നിയമ വിരുദ്ധമാണ് . വേറെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ പെട്ടു പോകും ! സഭയിൽ കുത്തി തിരുപ്പു ഉണ്ടാക്കിയ നടപടി ആണു ആ പ്രഖ്യാപനം

    • @shebaabraham687
      @shebaabraham687 3 дні тому +1

      റഷ്യയിൽ നിന്നും ജർമനിയിൽ നിന്നും ഒക്കെ പാത്രിയർക്കീസ് ആണെന്നും പറഞ്ഞു കുറെ പേരെ കൊണ്ടുവന്ന സ്വീകരിക്കുന്നത് കണ്ടല്ലോ അന്ത്യോഖ്യ പാത്രിയാർക്കീസിനെ മാത്രം അംഗീകരിക്കാൻ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവരെ ഒക്കെ കൊണ്ടുവന്ന സ്വീകരിക്കുന്നു

    • @alphiiytgaming3033
      @alphiiytgaming3033 3 дні тому +1

      @shebaabraham687 . ഒന്നു പോടോ പോയി വല്ല പോയി പിള്ളേരെ കളിപ്പിക്കാൻ നോക്ക്

  • @Spt1904
    @Spt1904 3 дні тому +13

    ഈ അപ്പാപ്പനെ ഇതുപോലെ സ്വീകരിക്കാനും ആനയിക്കാനും.. സിറിയയിൽ ആരുമില്ല.... ഇവിടെ എന്തിനാണ് ഇത്രയും exposing..... ഇന്ത്യൻ നീതിനായത്തെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യാത്ത ഒരാളെ?

    • @CB-cc8bb
      @CB-cc8bb 3 дні тому +13

      കർത്താവിനെ അക്കാലത്ത് എത്ര പേര് അംഗീകരിച്ചു..അതു കൂടെ പറയ്...1934ന ശേഷം വിശ്വാസം വന്നവർക്ക് അങിനെ തോന്നും സ്വഭാവികം..1934 ഭരണഘടന ഇല്ലെങ്കിൽ കേരള ഓർത്തഡോഗ്സ് ഇല്ല

    • @jobindesktop898
      @jobindesktop898 3 дні тому +8

      അയിന് താൻ അവിടെ പോയി നോക്കിയാർന്നോ

    • @kuriakosekuriakose8396
      @kuriakosekuriakose8396 3 дні тому

      Appane angeekarikkatha chettakel kandavante muthal pidichuparikkan nadakkunna narikel alle orthodox ninteyellam methranmmar k p yohannanepole thannathal thaichitta kuppayamalle ettondu nadakkunne athum evidennu vannathannennariyatha.........kel

    • @pullans3494
      @pullans3494 3 дні тому

      പിശാചിന്റെ സദൃശ്യമുള്ള കഞ്ഞിക്കുഴി തോമയെ ആനയിക്കാൻ ആരും വരുന്നില്ലെങ്കിൽ മാറിയിരിന്നു മോങ്ങ് മൈരേ

    • @salyfrancis9179
      @salyfrancis9179 3 дні тому +14

      പൈസ കൊടുത്തു വാങ്ങിയ നീതി ന്യായത്തെ അംഗീകരിക്കാൻ സൗകര്യമില്ല. കർത്താവ് നീതി നടത്തി തരും 🙏🏻🙏🏻 അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ👍🏻👍🏻👏👏

  • @elsonjoshy
    @elsonjoshy 3 дні тому

    ❤❤❤❤

  • @mpbaby5316
    @mpbaby5316 3 дні тому

    ❤❤