ഒരു അത്താഴ Vlog 😁 എണീക്കാത്ത സ്റ്റീലിനെ എണീപ്പിച്ചു 😂 നോമ്പ് Just Miss ആയേനെ 🥲

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 1,2 тис.

  • @thaslimahshu4863
    @thaslimahshu4863 9 місяців тому +1916

    ഏത് ഉറക്കത്തിലും ക്യാമറ പിടിച്ചു സഹകരിച്ച് തരുന്ന ഈച്ചൂന്നും അത് ഞങ്ങളിലേക് എത്തിക്കാൻ മനസ്സ് കാണിച്ച ഉമ്മച്ചീന്റെ അനുട്ടനും😍 ഇരിക്കട്ടെ ഇന്നത്തെ like😍...❤❤🥰🥰🌹🌹

    • @hasnaharisharis6707
      @hasnaharisharis6707 9 місяців тому +1

      ഈച്ചു ആരാണ് ഹനാന്റെ?

    • @haadi8465
      @haadi8465 9 місяців тому

      ​@@hasnaharisharis6707 aniyan

    • @thaslimahshu4863
      @thaslimahshu4863 9 місяців тому

      Aniyan

    • @abdusalam4383
      @abdusalam4383 9 місяців тому +1

      ഇന്നത്തെ ലൈക്ക് അല്ല ഇന്നത്തെ കൈലാന്നെ കൊഡു ക്കേണ്ടതെ

    • @aminaka4325
      @aminaka4325 9 місяців тому

      👍👍

  • @kannanskiddyvlog7191
    @kannanskiddyvlog7191 9 місяців тому +626

    എല്ലാവർക്കും ക്ഷീണം ഇല്ലാതെ നോമ്പ് പൂർത്തിയാക്കാൻ പടച്ചോൻ തുണക്കട്ടെ . അഫീ സൂപ്പർ ട | ❤❤❤

  • @s-h-a-z-i-n----v4
    @s-h-a-z-i-n----v4 9 місяців тому +1254

    സ്റ്റീലിന്റെ ഫാൻസ് ഉണ്ടോ അവൻ ഉറക്കത്തെ എണീറ്റ് നല്ല രസമുണ്ട്😂😂😂😂😂

  • @predictable7
    @predictable7 9 місяців тому +656

    എനിക്ക് ഇഷ്ട്ടായത് ഇവരെ ഉമ്മച്ചിയെ ആണ്...
    എല്ലാത്തിനും കൂടെ കട്ട സപ്പോർട്..
    വല്ലാത്തൊരു വൈബ്..😍

  • @iqbaliqu4257
    @iqbaliqu4257 9 місяців тому +581

    കുക്കർ ഓഫ്‌ ആക്കുക എന്ന ദൗത്യത്തിന് ശേഷം സ്റ്റീൽ അവതരിപ്പിക്കുന്ന അടുത്ത നാടകം കണ്ണാടി ഓൺ ആക്കിയേ 😂😂ചിരിപ്പിക്കാനായിട്ട് 🤣🤣❤️

    • @roshnish101
      @roshnish101 9 місяців тому +9

      Kukkarinte sound kurakkuka😅

    • @iqbaliqu4257
      @iqbaliqu4257 9 місяців тому +6

      Oru kayyabadham. Naattikaruth😂. Athaazhathinu eneettappo njanum steel nte pole kilipoyiritt irunn cmmnt ittathaa. Maaripoyii🤣🤣

  • @fathimafaizal8862
    @fathimafaizal8862 9 місяців тому +117

    4:52വെള്ളം നല്ലോണം കുടിക്കാം.. But തണുപ്പ് കുറക്കുന്നതാണ് നല്ലത് ട്ടോ.. നിങ്ങൾ ഉമ്മേം മൂന്ന് മക്കളും അടിപൊളി... ❤

  • @fathima5110
    @fathima5110 9 місяців тому +290

    അങ്ങനെ വീണ്ടും ഒരു പെരുന്നാൾ വന്നിരിക്കുകയാണ് മക്കളേ അനുകാക്കൂന് 😂😂😂.. 🥰🥰🥰🥰ഒത്തിരി ഇഷ്ടം ആണ് നിങ്ങള്ടെ ഫാമിലിയെ 🥰❤️🥰❤️

  • @Sarangh10
    @Sarangh10 9 місяців тому +370

    6:13Double happy' ❌ thavalappi ✅

  • @wiplashmedia9635
    @wiplashmedia9635 9 місяців тому +60

    ബാങ്ക് കൊടുകാൻ തുടങ്ങിയാൽ പിന്നെ food കഴിക്കാൻ പാടില്ല😢
    ഇത് നിങൾ തിന്നത് അറിയാത്തത് കൊണ്ട് ആണ് എനിയുള്ളത് ശ്രതിച്ചാൽ മതി നല്ലരൂപതിൽ നോമ്പ് നോക്കാൻ നോക്കുക അല്ലങ്കിൽ പിന്നെ നമ്മൾ വിശന്ന് ഇരിക്കുന്നതിൽ ഒരുകാര്യവും ഇല്ല
    പിന്നെ വിശക്കുന്നു എന്ന് കരുതി നോമ്പ് മുറിക്കാൻ പാടില്ല വിഷകുന്നതിന്ന് കൂലി കിട്ടും അതിനുപുറമേ നമുക്ക് ചിന്തിക്കാനുള്ള അവസരമാണ് എത്രയോ ആളുകൾ food കിട്ടാതേ കഷ്ട്ടപ്പെടുന്നു മറ്റുചിലർ മരിക്കുന്നു ഇങ്ങനെ യൊക്കെ സംഭവിക്കുന്നുണ്ട് നമുക്കുള്ള ഫുഡുകൾ ഒക്കെ alhamdhulillah നല്ലരൂപത്തിൽ നല്ല ഫുഡും ഒക്കെ കിട്ടുന്നുണ്ട്
    പിന്നെ ഇതൊക്കെ പറഞ്ഞത് നിങൾ നോമ്പ് നോക്കുന്നത് കൊണ്ട് ആണ് മറ്റു ചിലർ ഉണ്ട് പേരിൽ മുസ്‌ലിം മാത്രം ഉള്ളവർ അവരെ പോലെ അവതിരികുക
    ഇത്രയും പറഞ്ഞത് നല്ലതിന് മാത്രം 😊 എല്ലാവർക്കും നോമ്പ് മുഴുവനും നോക്കാനും നാഥൻ സ്വീകരിക്കുന്നത് അവാനും സാദികട്ടേ എന്ന് പ്രാർത്ഥിക്കുന്നു

    • @shayansha709
      @shayansha709 8 місяців тому +2

      ബാങ്കിന് 20 മിനിറ്റ് മുൻപ് ഭക്ഷണം കഴിക്കൽ നിർത്തുന്നതാണ് ഉത്തമം..

  • @muhammedirfan313
    @muhammedirfan313 9 місяців тому +13

    ആദ്യ അത്താഴവും നോമ്പുതുറയും ഒരുമിച്ചാക്കിയ ഹനാനിരിക്കട്ടെ ഒരു കുതിരപ്പവൻ......

  • @shebinshashebin7977
    @shebinshashebin7977 9 місяців тому +83

    0:03 va alaikkumu salam 🥹👍🏻

  • @thachisami
    @thachisami 9 місяців тому +106

    പെൽച്ച vlog ന്തയലു jorr അയീകണ് നല്ലിൻഡ് കണ്ടിരിക്കാൻ 😂🤍

    • @nehanasar2
      @nehanasar2 9 місяців тому

      Alappuzha aano naad

  • @meg.havenomercy
    @meg.havenomercy 9 місяців тому +23

    കുക്കറിന്റെ സൗണ്ട് ഓഫ്‌ ആക്കുക, കണ്ണാടി ഓൺ ആക്കുക 😂ഇങ്ങനത്തെ കൊറേ വ്യത്യസ്തമായ കലാപരിവാടികളാണ് 🔥🔥

  • @minhasajid.
    @minhasajid. 9 місяців тому +43

    3:46 Eid mubarakk🤣🌝🤍

  • @shanudhilu123
    @shanudhilu123 9 місяців тому +134

    5:52 "Bank kodkknente munne beneghil thinnoo"immacheey❤️😂😂

  • @Shahabas5026
    @Shahabas5026 9 місяців тому +116

    Bank കൊടുത്തിട്ടും food കഴിച്ച hanan ആണ് hero😂🔥!!!!

    • @Rasi-t7g
      @Rasi-t7g 5 місяців тому

      കൊടുത്ത് കഴിയുന്നത് വരെ കഴിക്കാം

  • @hinuhinu7743
    @hinuhinu7743 9 місяців тому +531

    ബാങ്ക് കേട്ടാൽ പിന്നെ കഴിക്കാൻ പാടില്ല ട്ടോ 😀

    • @Kimsha029
      @Kimsha029 9 місяців тому +2

      Anjene ndaaa,😢😢😢

    • @safvannk8762
      @safvannk8762 9 місяців тому +1

      Adhe

    • @muthupv9119
      @muthupv9119 9 місяців тому +1

      Bank koduthal kayikkan padilla​@@Kimsha029

    • @shamnashamna8216
      @shamnashamna8216 9 місяців тому +9

      ബാങ്ക് കഴിയുന്നത് വരെ കഴിക്കാം

    • @umarulfarooq9030
      @umarulfarooq9030 9 місяців тому

      പാടില്ല ​@@shamnashamna8216

  • @tenz5032
    @tenz5032 9 місяців тому +155

    11:40 Bank kodtha pinne kazhikaan pattulatta 😅

  • @ashiqt8499
    @ashiqt8499 9 місяців тому +150

    നോമ്പിന് ഡെയ്ലി വ്ലോഗ് വേണം ട്ടോ ഒരു 30 മിനിട്ടെങ്കിലും വേണം

    • @Ajwad-c8o
      @Ajwad-c8o 9 місяців тому +13

      നോമ്പ് അല്ലേ അപ്പോലെങ്കി ലും വിട്ട് കൂടെ. നല്ല കാരിങ്ങൾ എന്തെങ്കിലും ചെയ്തോട്ടെ

    • @fasilhere5226
      @fasilhere5226 9 місяців тому +2

      ​@@Ajwad-c8oഇങ്ങളും കാണില്ലേ 😂

  • @fidhaah._0
    @fidhaah._0 9 місяців тому +6

    ലെ steel: Double happy
    Hanan: തവളാപ്പിയോ.....
    ....😂😂😂😂

  • @Ayishank-cs2cp
    @Ayishank-cs2cp 9 місяців тому +26

    ബാങ്ക് കൊടുത്തതിനു ശേഷം ഭക്ഷണം കഴിക്കാൻ പാടില്ല, നോമ്പ് മുറിയും. അറിയാതെ ആണെകിൽ പ്രശനം ഇല്ല 😊

  • @rashinoufal4043
    @rashinoufal4043 9 місяців тому +79

    11:40 bang kodukunnath kettal pine food kayikan padilato hanankka

    • @fnazrines
      @fnazrines 9 місяців тому +2

      Kazhichu kondirikkunnath muzhumippikam

    • @whiteshadow8266
      @whiteshadow8266 9 місяців тому +2

      ​@@fnazrines ബെസ്റ്റ് . ഏവിടെന്ന ഇതൊക്കെ പഠിക്കുന്നത്

    • @whiteshadow8266
      @whiteshadow8266 9 місяців тому

      @@top1carpnter അത് തെറ്റാണ് ബ്രോ . ബാങ്ക് കൊടുത്താൽ ഉടൻ നിർത്തണം. വായയിൽ ഉള്ളത് പോലും ഇറക്കാൻ പാടില്ല എന്നാണ്

    • @fareethafarsana9493
      @fareethafarsana9493 9 місяців тому +1

      yess. according to shafi madhab 50 ayath odan ula oru time undayirikanm bankinum foodinum idayil.

  • @ranaa..
    @ranaa.. 9 місяців тому +19

    3:12 Endaan Steeleyy😂🔥

  • @_razihhh
    @_razihhh 9 місяців тому +105

    11:40 Hanante nomb murinje😂🙌

  • @ahammedsiyadmon7159
    @ahammedsiyadmon7159 9 місяців тому +54

    Pelcha vlog😂❤
    Nnaalum inte steelee...iyy aa koonimann vegathe shredhichoto😊

  • @jilsiaju1949
    @jilsiaju1949 9 місяців тому +7

    കാരണമില്ലാതെ അത്താഴം ഇങ്ങനെ late ആക്കല്ലേ 🥰🥰

  • @Ihthar
    @Ihthar 9 місяців тому +9

    U guys are really Cute...🤌Ummachi especially..!!!!!

  • @coopraaaa
    @coopraaaa 9 місяців тому +1

    എല്ലാം ഉണ്ടല്ലോ കഴിക്കാൻ.... അൽഹംദുലില്ലാഹ് എന്നും ഉണ്ടാവട്ടെ.... ഫലസ്തീൻ മക്കൾക്കൊന്നു തുഹാ... ചെയ്യണേ... 🤲🏻

  • @farhan_ibn_zubair
    @farhan_ibn_zubair 9 місяців тому +5

    പൊലച്ച vlog ഫർള് 😂❤എല്ലാരേം കിളി പോയി കള്ളുകുടിച്ച മാതിരി 😂 വെറൈറ്റി language😂സ്റ്റീൽന് brain work ആയി thodgheella🤣

  • @jafamina493
    @jafamina493 9 місяців тому +112

    ഹനന്റെ നോമ്പ് കോളായി.... ബാങ്ക് കൊടുത്തു നിർത്തണം ചെങ്ങായി 🙌🏻🙌🏻

    • @Dilbar_vp
      @Dilbar_vp 9 місяців тому +9

      Ariythath kond alle koypam ila

    • @shahal9948
      @shahal9948 9 місяців тому +1

      😂

    • @fathimasana9373
      @fathimasana9373 9 місяців тому +6

      Avar jamaathu aanu avarude vishvasam aganeyannu bank konduthalum kazhikkam ennathu

    • @Psc456
      @Psc456 9 місяців тому +15

      @@fathimasana9373aaru paranju jamathinum sunnikkum vere vereyaanoo😂njn jamathaanu tto nammakkonnum anganeillaatto ellarkkum oru islame ulloo vishwasavum angne thanne dheeninte kaaryathil🤗

    • @hafihafiz9921
      @hafihafiz9921 9 місяців тому

      Angane allaa 😂😂😂. Avasaanathe pallikkann bang kodth kayne vareee ind

  • @MuhammedSabith-vu7ou
    @MuhammedSabith-vu7ou 9 місяців тому +110

    Hometour video venam ennullavar>>>>

  • @anshifanshif5345
    @anshifanshif5345 9 місяців тому +7

    നിങ്ങളെ vlog അടിപൊളിയാണ് അടുത്ത vlog കാണാൻ wait ചെയ്യുകയാണ്

  • @Comrade92
    @Comrade92 9 місяців тому +13

    നോമ്പ് തുറയും കൂട്ടി എന്നും വ്ലോഗ് ഇടോ പൊളിക്കും 🥰🥰🥰🥰

  • @judebellingham.__05
    @judebellingham.__05 9 місяців тому +37

    11:40 bang kodth kayinjal vayayil ullath thuppanam ennam🫠

  • @faaziill.__
    @faaziill.__ 9 місяців тому +26

    Nombuthura vlog venam tto

  • @SRKTKAKKAD
    @SRKTKAKKAD 9 місяців тому +23

    ബാങ്ക് കൊടുത്താൽ പിന്നെ തിന്നാൻ പാടില്ല. 12:39

  • @bgm_vibes
    @bgm_vibes 9 місяців тому +131

    daily Ramadan videos idanne ikka 🫠🤍

    • @Shahabas5026
      @Shahabas5026 9 місяців тому

      12:1 ബാങ്ക് കൊടുത്തിട്ടും food കയിച്ച hananan hero🤣🔥!!!!

  • @sanu__minha
    @sanu__minha 9 місяців тому +2

    Lee hannankka😂:Awesome Aaya nomb thura
    Lee umma:thurayo😅
    Ikka:Alla ada🤣

  • @jaseenabanukainikkara2049
    @jaseenabanukainikkara2049 9 місяців тому +10

    Nomb thurakkaann dhirdhi kaanikkanamm ath steel paranjath sheriyaannn👍🏻💯

  • @Parathodishadhil13Parath-lq5hb
    @Parathodishadhil13Parath-lq5hb 9 місяців тому +20

    Nomb thora vlog idttto hananeeyyy

  • @MuhammedMishal-vc3zh
    @MuhammedMishal-vc3zh 9 місяців тому +66

    3:13 കണ്ണാടി on ആകിയെ 😂😂

  • @muhammedfayispk5206
    @muhammedfayispk5206 9 місяців тому +13

    11:29 ബാങ്ക് കേട്ടാൽ പിന്നെ ഒന്നും കഴിക്കാൻ പാടില്ല bro അറിയില്ലേ

  • @JaleelJali-eb2ok
    @JaleelJali-eb2ok 9 місяців тому +7

    Igall mmayum makkalokke adipoliya ennum padachon igalle veetil barakath thertte

  • @sanappizz
    @sanappizz 9 місяців тому +69

    hananeeyyyy nomb unboxing video ndaavuo. (ath magribino atho uchakko)

  • @marshusworld7622
    @marshusworld7622 9 місяців тому +13

    കണ്ണാടി ഓണാക്കി കൊടുക്ക് സ്റ്റീൽന് 😂😂 അടിപൊളി വീഡിയോ I like it❤

  • @shajahanshams4853
    @shajahanshams4853 9 місяців тому +9

    Sinkil thuppiyapo prashnam undakaathe lookathile.oree oru ummaa😂😂

  • @RahmahNisa-d9k
    @RahmahNisa-d9k 9 місяців тому +1

    ഇങ്ങനെത്തെ ഒരു ഇക്കാക്ക വലിയ ഭാഗ്യം മാണ് മോനെ ഞാൻ കുറെ ചിരിച്ച് അഫിൻ്റെ വർത്തമാനം കേട്ട് ഇനിയും ഇങ്ങനെ ത്തെ വീഡിയോ❤❤❤❤❤❤❤

  • @muzic6487
    @muzic6487 9 місяців тому +37

    സമയം ആയാൽ ഒന്നും കഴിക്കരുത്.. ബാങ്ക് കൊടുക്കുന്നതിനു ഒരു പത്തു minute മുമ്പെങ്കിലും നിർത്തുക.. ബാങ്ക് കൊടുക്കുന്നത് കേട്ടിട്ടും നിർത്താതെ ഭക്ഷണം കഴിച്ചത് മോശായിട്ടോ..അങ്ങനെ ശീലിക്കരുത് ❤️

    • @ucashk
      @ucashk 9 місяців тому +1

      👍🏻

    • @ucashk
      @ucashk 9 місяців тому +4

      ഇതൊക്കെ ഒരു കാട്ടിക്കൂട്ടലുകൾ മാത്രം, ഇനി കുറെഎണ്ണം ഇതു കണ്ടു അനുകരിക്കും

    • @thoyyibahaneef-hp1ui
      @thoyyibahaneef-hp1ui 9 місяців тому +3

      ഫസ്റ്റ് നോമ്പന്നെ പോയോ.
      😮

    • @starplus2464
      @starplus2464 Місяць тому

      Aara ppo ith parayunne😂😂

  • @user-rb5ze7db9l
    @user-rb5ze7db9l 8 місяців тому

    വി ഡി യോ കണ്ട് കുറെ ചിരിച്ചു കുഴങ്ങി നല്ല ഉറക്കത്തില് ഞാങ്ങൾ ഇങ്ങനെ ഒക്കെ തന്നെ

  • @safaah77
    @safaah77 9 місяців тому +9

    4:34 athayath llarum nomb thorakkna polettoo ivde nomb arakknath😂

  • @Fasn-m1i
    @Fasn-m1i 9 місяців тому +25

    എല്ലാവരും കിളിപോയിട്ടാണല്ലോ ഉള്ളത് 🤣🤣🤣

  • @hana_ummer
    @hana_ummer 9 місяців тому +5

    Waiting for tharaweeh vlog!🙌🏻

  • @sarithapoyilangal8555
    @sarithapoyilangal8555 9 місяців тому +10

    Ini muthal pularchem videos pretheekshikkam lle😂
    Nomb aayond
    Anyway goodmorning anu❤️🤗

  • @s-h-a-z-i-n----v4
    @s-h-a-z-i-n----v4 9 місяців тому +42

    യാ അല്ലാ സ്റ്റീൽ ഉറക്കത്തിൽ എന്തെല്ലാം പറയുന്നത് നോമ്പിന് ആർത്തി വേണമെന്നാ 😂😂😂😂

  • @ZartxGaming
    @ZartxGaming 9 місяців тому +11

    Kannadi on aakkan 😂😂🔥🔥

  • @nasri_ktni
    @nasri_ktni 9 місяців тому +34

    ബാങ്ക് കേട്ടാൽ തിന്നൽ നിർത്തണം...
    അപ്പൊ ഹാനാന്റെ ഫസ്റ്റ് നോമ്പ് തന്നെ പോയി 🤣🤣🤣🤣

    • @SamsiyaSaid
      @SamsiyaSaid 9 місяців тому +4

      Kayell Ulla pathrathell full food kayekanam Yann Nabi paranettund

    • @muthupv9119
      @muthupv9119 9 місяців тому +1

      ​@@SamsiyaSaidadh nombin alla

  • @ameenammu4534
    @ameenammu4534 9 місяців тому +1

    Allah!assalaathu kheirumina noum was epic😂

  • @__liyaaah_._923
    @__liyaaah_._923 9 місяців тому +32

    Vlog eduth lag aakathe Appo thanne upload cheyyunna ❤hanan bro 😅💗aan njngle hero

  • @Itsmylike-i3b
    @Itsmylike-i3b 9 місяців тому +2

    Nte kuttykk onulllaa... 🤣🤣🤣anuoo chirich oru vidhaayii

  • @HarisVpktd-tz8mg
    @HarisVpktd-tz8mg 9 місяців тому +19

    ലെ ഇമ്മച്ചി :അനക്ക് പഴം പുഴുങ്ങിയത് വാണ്ടേ??
    ലെ ഹാനാൻ : അത് ഉച്ചക്ക് തിന്നാ 😄😄😄😄

  • @Shaznachachu11
    @Shaznachachu11 9 місяців тому +3

    Classs kanan phone edthttt hanunte vedio knunne le njan😍😁 ufff endh nice ahnn inglee vlog okkeey❤

  • @faaziill.__
    @faaziill.__ 9 місяців тому +10

    Ningale family nice aaahn ❤❤

  • @AfzalSalih1045
    @AfzalSalih1045 9 місяців тому +2

    Eechu: Alhamdulillah , Happy 🥰

  • @okkeokee
    @okkeokee 9 місяців тому +6

    Eeeechuuu aahnu main💕😌

  • @lookff7758
    @lookff7758 8 місяців тому +1

    What a family❤️❤️

  • @Thee-fo6eg
    @Thee-fo6eg 9 місяців тому +100

    റമളാൻ ആയിട്ടും phnl അസ്‌തഹ്ഫിറ്ല്ലാഹ് 😌എല്ലാരുടെയും തെറ്റ് പോർത്രട്ടെ. അല്ലാത്ത എന്ത് parayan😂

  • @afrapoonthala1225
    @afrapoonthala1225 9 місяців тому +6

    3 :13 chirich oru vidhayi😂😂😂

  • @sabikkassaf2423
    @sabikkassaf2423 9 місяців тому +3

    നാദാപുരം നമ്മള സ്ഥലം ❤

  • @farookshahama3451
    @farookshahama3451 9 місяців тому +1

    Plss ummachik nallaru kammal eduthu kodukkuvo.... ❤

  • @muhammed.hidash
    @muhammed.hidash 9 місяців тому +27

    Ayy ijj nthorru vlogann anuu nthayalu kandirkkan nallind ❤😂

  • @rayibathirayi4218
    @rayibathirayi4218 9 місяців тому +2

    സ്റ്റീൽ പറഞ്ഞത് പോലെ തന്നെ കണ്ണാടി ഓണക്കട്ടെ 😂😂😂😂😂😂

  • @najadpv1486
    @najadpv1486 9 місяців тому +6

    9:12 Uchakkonnum ee byk oraleyum kand pokaruth😅😂

  • @razibishrp4322
    @razibishrp4322 9 місяців тому +1

    ബാങ്ക് കൊടുത്ത പിന്നെ തിന്നാൻ പാടില്ല. ബാങ്ക് കൊടുക്കുന്നതിന്റെ മുന്നെ കഴിക്കൽ നിർത്തണം അഥവാ ബാങ്ക് കൊടുത്താൽ വായിലുക്ക ഭക്ഷണം തുപ്പിക്കളയണം. ബാങ്ക് കൊടുത്തതിനു ശഷം കഴിച്ചാൽ നോമ്പ് കിട്ടൂല്ലട്ടോ. ഇനി ശ്രദ്ധിക്കുക. അള്ളാഹു എല്ലാവരുടെയും നോമ്പ് സ്വീകരിക്കട്ടെ 🤲

  • @MuhammadAli-vh4cg
    @MuhammadAli-vh4cg 9 місяців тому +23

    ബാങ്ക് കേട്ട ഉടനെ ഭക്ഷണം കഴിക്കുന്നത് നിർത്തണം.
    അഥവാ ഭക്ഷണം വാഴയിൽ ഉണ്ടെങ്കിൽ അത് തുപ്പി കളയണം.
    ഇതാണ് ഹദീസ്..❤
    ഇനി ശ്രദ്ധിച്ചാൽ നല്ലത്😊

    • @aleeshaiqbal1030
      @aleeshaiqbal1030 9 місяців тому +1

      Thuppi kalayanm enninodoo vayil illath erakallo?

    • @shabanashabi1328
      @shabanashabi1328 9 місяців тому

      ​@@aleeshaiqbal1030pattilla.vayil ullath kalayanam

    • @MuhammadAli-vh4cg
      @MuhammadAli-vh4cg 9 місяців тому +3

      @@aleeshaiqbal1030 അങ്ങനെ ഒന്ന് ഇല്ല. തുപ്പി കളയണം എന്ന് തന്നെ ഉള്ളത്.

    • @muhammadshahad6235
      @muhammadshahad6235 9 місяців тому

      ​@@MuhammadAli-vh4cg athe

  • @timeismoney5411
    @timeismoney5411 9 місяців тому +25

    6:13 ഞവളാപ്പി😂

  • @muneeramuni8963
    @muneeramuni8963 9 місяців тому +6

    😂ee timilum vlog idunna hanaankayaan muthhh❤

  • @subairhafsath6157
    @subairhafsath6157 9 місяців тому

    Urakkathil ninu.... Enitu.... Aniyanmarkk oru deshiyamilalo വീഡിയോ edukkunath 👍👍❤️

  • @FizanZain
    @FizanZain 9 місяців тому +4

    Nomb murinj hanunte❤😂

  • @hadicp2840
    @hadicp2840 8 місяців тому

    Inta viteeela allarkum ishtane ummane
    Please come❤

  • @anshida_ashraf
    @anshida_ashraf 9 місяців тому +13

    3:47 eid Mubarak😂

  • @Farzu_vibez
    @Farzu_vibez 9 місяців тому +1

    എന്നെപോലെ പെലെച്ചക്ക് മുരിങ്ങക്കറി ചോറും ഉണക്ക സ്രാവും അച്ചാറും ഇഷ്ട്ടള്ളോർ ഉണ്ടോ?? 😋😋

  • @Fahivlog-s5u
    @Fahivlog-s5u 9 місяців тому +9

    4:00 മണിക്ക് എഴുന്നേറ്റാൽ കുറേസമയം തിന്നാം നോമ്പ് തുറക്കുന്ന വീഡിയോയും ഇടണം 😊pizz

  • @sugathakumaripaathu4593
    @sugathakumaripaathu4593 9 місяців тому +2

    Paatram.kazhukinnnadath thupparathuth..hanane...❤

  • @fathima4280
    @fathima4280 9 місяців тому +5

    Ramadan Kareem🌛💗

  • @Farsh_editz
    @Farsh_editz 9 місяців тому +2

    Thavalappii 😂😂 ath kalakki 🤣❤️

  • @sakkeenanaseer1405
    @sakkeenanaseer1405 9 місяців тому +26

    8:37 steel parnjath sheriyaan

  • @ShahmaNishil-v6w
    @ShahmaNishil-v6w 9 місяців тому

    Okkethintem 🦜🦜poyind😅pelchakk Eid mubarak😂

  • @majidathasleem9634
    @majidathasleem9634 9 місяців тому +5

    Ngalum nomb nott orngaanum sammaykkulaa 🤣🤣🤣chirch chirch po orkkam pooyii 😂😂😂❤❤

  • @ZONE_FX
    @ZONE_FX 9 місяців тому +1

    Eid Mubarak 😂😂😂😂

  • @Hannack509
    @Hannack509 9 місяців тому +11

    3:48 Eid mubarak nte hananka nomb aayitto ullu appotthin eid ayo😂polchakk kilikal motham eneett poyo🤣🙌🏻💗

  • @Sanha-l7e
    @Sanha-l7e 9 місяців тому +1

    2:14 that nirtham ❤😂

  • @ayshafi1002
    @ayshafi1002 9 місяців тому +6

    njaan vannootte Aaa veetileek😌🫶 ellaareyum orupaad ishtaan..prethyekich haananka💯😌

  • @muhammedadil9841
    @muhammedadil9841 9 місяців тому

    11:40 bank kodtha thinnan pattoola ,nomb pooyi😅😅😅

  • @ajmalbinjaleel
    @ajmalbinjaleel 9 місяців тому +4

    രാത്രി ഉറങ്ങാതെ അത്താഴം കഴിച്ചവർ ഇവിടെ comeon🖐️😅

  • @thafseermhd1116
    @thafseermhd1116 9 місяців тому +1

    Haada ath musthafaakkaaanh😂😂❤

  • @wonderfulmedia-n1i
    @wonderfulmedia-n1i 9 місяців тому +11

    steelnte mathx review waitingg idd😃

  • @rinurinu4987
    @rinurinu4987 9 місяців тому +2

    Kozhiyaal okka ee nerth kookkalindoo...... Hanan ikka😂😂

  • @AyshathRameezaa
    @AyshathRameezaa 9 місяців тому +14

    Hhyyyyy athayavum niskaravumokke kainjj kaan nhavarundoo😂

  • @thahirarafeeda8722
    @thahirarafeeda8722 9 місяців тому +1

    Eechu oru paavam aan lee 😊

  • @ayshathasni77
    @ayshathasni77 9 місяців тому +4

    3:20 appo steeln mathrallale ningalkum undle😂