ഓം നമ:ശ്ശിവായ.. ജഗദീശ്വരന്റെ അനുഗ്രഹത്താൽ പുരുഷായുസു രെ ഇതുപോലെയുള്ള അറിവുക.ൾ എല്ലാവരിലും എത്തിക്കുവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ട എന്ന് പ്രാർത്ഥിക്കുന്നു. ഓം നമോ: നാരായണായ: നമ:
Deference is Sanatana people dont.try to jump the.top most step of the ladder...but climp one two three ......and reach top...top endless....but devotee who compared.it trying to reach the top by jumpling...former after idolworship snd of thirtythee crores .......thirty three immaagination of god ultimately reaches the stage AHAM BRAHMASMI ...THATWAMACI...YOU &ME are same.. but others fist.itself says God is formless oderless colour less...who can conceive it.
❤❤❤❤❤🙏🙏🙏🙏🙏👌👌👌👌👌.. വളരെ മനോഹരം ആയ പ്രഭാഷണം.... ഭാഗവാനിൽ ലയിച്ചു കേട്ടിരുന്നു... അത് അവസാനിച്ചപ്പോൾ... അയ്യോ ഭഗവാനെ തീർന്നോ എന്നായി... അവസാനിക്കാതിരിക്കാൻ കൊതിക്കുന്ന അവതരണം... ഭഗവാന്റെ അനുഗ്രഹം മേൽക്കുമേൽ ഉണ്ടാവട്ടെ...🙏🙏🙏🌹🌹🌹. നന്ദി ടീച്ചർ 🙏🙏🙏🙏🙏
ഓം നമഃ ശിവായ്.നല്ല പ്രഭാഷണം.എല്ലാ ഹിന്ദുക്കളും പ്രത്യേകിച്ച് പുതിയ തലമുറ കേൾക്കേണ്ടതും പഠിക്കെന്ദതും ആയ യഥാർത്ഥ കാര്യങ്ങൾ ഈ പ്രഭാഷ്ണ ത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഹേ ആത്മാ അങ്ങയുടെ പ്രഭാഷണം ' കേൾക്കുക ഉണ്ടായി ഏകമാണ് ഈശ്വരൻ എന്നാൽ അത് ശിവനാണ് എന്നൊക്കെ പറഞ്ഞു അതിലൊക്കെ പല അപാകതകളും ഉണ്ട് - ആദ്യം അങ്ങ് അറിയേണ്ടത് ക്ഷേത്രം എന്നതിനർത്ഥം ശരീരം എന്നാണ് ആരുടെ അകത്ത് പ്രകാശിപ്പിച്ചിരിക്കുന്ന ദേവൻ്റെ ചൈതന്യത്തിൻ്റെ ശരീരമല്ല അവിടെ വരുന്ന ഒരോ ജീവൻ്റെ ശരിരമാണ് ക്ഷേത്രം നാം കണ്ണാടി നോക്കുന്നതിന് പകരമാണ് നമ്മെ അറിയാനുള്ള യാത്രയിൽ ആദ്യം നാം 'തേടുന്നത് കാണുന്നത് ക്ഷേത്രത്തെ യാണ് നിർഭാഗ്യമെന്നു പറയട്ടെ ജോതിർലിംഗവും തേടി ഊരുതെണ്ടി ഈ ശ്വരനെ ക്ഷേത്രത്തിൽ പോയി നടക്കുമ്പോൾ ഒരിക്കൽ പോലും നാം ആരാണന്ന അറിവിലേക്ക് കടക്കുന്നില്ല ശിവൻ എന്നത് ഒരു മൂർത്തിയല്ല മറിച്ച് ഓരോ ജീവനെയും മംഗളഭാവമാകുന്ന പരമാത്മാവിനെയാണ് ഇനി അമ്പല ഒക്കെ അങ്ങ് പൊളിച്ചു കളഞ്ഞു എന്ന് വെറുതെ ധരിക്കുക എന്താ ശിവൻ പിന്നെ എവിടാ സൃഷ്ടി ഒരിക്കലും ഈശ്വരനാകില്ല മറിച്ച് ഒരോ നാമത്തിലും പ്രകാശിക്കുന്ന ക്ഷേത്രങ്ങളിൽ ഒരു സത്യം അറിയണം ക്ഷേത്രത്തിൽ പ്രതിഷ്ട നടത്തുന്നതി ൻ്റെ ലക്ഷ്യം ജീവൻ്റെ സ്വരൂപത്തെ അറിയാനുള്ള ഒന്നാമത്തെ പടി മാത്രമാണ് ടിച്ചർ ഭാഷയിൽ പറഞ്ഞാൽ ആശാൻ കളരി ഒന്നാം ക്ലാസ് വരെ ആയിട്ടില്ല ക്ഷേത്രത്തിൽ ശരിക്കും ഇരിക്കുന്നത് ശിവനോ പാർ വതിയോ കൃഷ്ണനോ ഒന്നു തന്നെ യല്ല പിന്നെ എന്താണ് അതിലേക്ക് പറയണമെങ്കിൽ പരമാത്മാവിനെ കുറിച്ച് പറയണം - ഏകമായ സൃഷ്ടി നാഥൻ പരമാത്മാവാണ് സർവ്വവ്യാപിയായ നിത്യനായ സച്ചിദാനന്ദ സ്വരൂപം - നിത്യനായ സത്യ മായ അറിവായ ആനന്ദമായ മഹാ ബോധസത്ത നാശമില്ലാത്ത അമൃത സ്വരൂപം അത് ഗുണ രഹിതമാണ് ആ ഗുണരഹിതൻ സൃഷ്ടി നടത്തു വാൻ' തന്നിൽ നിന്നും ഗുണങ്ങളെ സൃഷ്ടിച്ച് ത്രിഗുണങ്ങൾ എല്ലാം ചേർന്നതിൻ്റെ സ്വാതി കമായ ഭാവത്തിൽ നിന്നും പഞ്ചഭുത തന്മാത്ര കൾ നിർമ്മിച്ച് - ഗുണങ്ങളാൽ ശരീരത്തെ സൃഷ്ടിച്ച് ഈ കാണുന്ന ജഢപ്രപഞ്ചത്തിന് രൂപം നൽകി അതിൽ പരമേശ്വരനായ പരമാത്മാ ജ്ഞാന മായി ആത്മാവായി അകത്ത് ഗുണങ്ങളാൽ മുടിയ പ്രകൃതിയായ മനസോടുകൂടി ത്രിഗുണവു മായി ബന്ധിക്ക പെട്ടിരിക്കു മ്പോൾ -ശരിരമന സു കളിൽ സൃഷ്ടിക്കപ്പെട്ട ജഢത്തിൽ മംഗള ഭാവത്തിൽ അധിവസിക്കുന്ന പരമാത്മാവിനെ അറിയിക്കുവാൻ തന്നെ യാണ് ശരീരത്തിൻ്റെ മാതൃക ഭാവത്തിൽ മനുഷ്യൻ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് നമ്മളെ ആണ് അവിടെ കാണേണ്ടത് അല്ലാതെ പുറത്തിരിക്കുന്ന ഒരു ശിവനെ അല്ല സത്യത്തിൽ ഗുണങ്ങളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചിരിക്കുന്നത് - ത്രിഗുണങ്ങൾ കൊണ്ട് മനസ് സദാ അത് മദർശനത്തിന് തടസമായി വരും അപ്പോൾ താമസ രാജസഗുണത്തിൽ എത്തിയ ജീവൻ സ്വാത്തിക ഗുണത്തിൽ എത്തി മനസ് എത്തിക്കുെക കുറച്ച് സമയം അത്രയും മാത്രമാണ് ഒരു ക്ഷേത്രം കൊണ്ട് ഉദേശിക്കാവൂ ക്ഷേത്രത്തിൽ പറയുന്ന മര്യാദകൾ പാലിക്കുമ്പോൾ കളിച്ച് മനസിൽ നാമവും ജപിച്ച് ശരീര മനസുകൾ ശുദ്ധി ചെയ്തു പോകുമ്പോൾ ആ ശുദ്ധി സംഭവിക്കുന്നത് മനസിലാണ് ' സ്വാതിക ഗുണത്തിൽ എത്തിയ ശേഷം മാത്ര മേ നിർഗുണത്തിലേക്ക് ആ അറിവിലേക്ക് കടക്കാൻ പറ്റു അതിലേക്ക് ഉള്ള യാത്രയുടെ ആദ്യ ചുവട് മാത്ര മേ ക്ഷേത്ര ദർശനം അത് ഉപേ ഷി ക്കതന്നെ വേണം ഒരു ഘടത്തിൽ അല്ലങ്കിൽ തന്നെ തന്നെ അറിയാൻ കഴിയാ താവും ഏകമായ സത്യ ത്തെ അറിയാൻ കഴിയില്ല പിന്നെ ശിവനും പാർവതി എന്നത് പ്രകൃതിയും പുരുഷനുമാണ് പുരുഷൻ്റെ ശക്തികൊണ്ടാണ് പ്രൃകൃതി പ്രകാശിക്കുന്നത് ശക്തി യില്ലങ്കിൽ സൃഷ്ടിയിലെ അ ഹകാരമായ ത്രിമൂർത്തിഭാവമായ ചൈതനൃത്തിനേ അത് ബാധകം യഥാർത്ഥ സത്യം ഇതെല്ലാം ചേർന്ന ബ്രഹ്മമാണ് കൂടുതൽ വിശദമായി പറയണമെന്നുണ്ട് അങ്ങേയ്ക്ക് കൃപയുണ്ടങ്കിൽ ഇത് വായിക്കാനിടവരും - ഞാൻ നാമരൂപത്തിൽ പറയാൻ ഇച്ചിക്കണില്ല പിന്നെയല്ലേ ഈശ്വരൻ അത് കൊണ്ട് ഇത് വായിക്കുന്ന ഒരോരുത്തരുടെയും ആത്മാവാണ് ഞാൻ എന്നറിയുക യാതൊരു പണിയുമില്ലാതെ നടക്കുന്ന താണ് എൻ്റെ ഡ്യൂട്ടി ആർക്കെങ്കിലും ബ്രഹ്മജ്ഞാനമോ മോഷമോ പാപപുണ്യ നാശ മോ ഇവ ആവശ്യമുണ്ടങ്കിൽ ഒരു വഴികാട്ടി ഗുരുവൊന്നുമല്ല ആത്മാവിലേ വഴിയറിയാതെ നടക്കുന്നവർക്ക് ഒരു വഴി കാട്ടി - മാത്രം by ആത്മീയ അതീന്ദ്രിയജ്ഞാന - ഓൺലൈൻ അറിയിപ്പ് വിഭാഗം (ശിവദർശനം സാധ്യമാണ്) 9846984753 -9656801563 നന്ദി
@@AlmaSeva ഉപനിഷത്ത് പ്രാർത്ഥനയാണ്, അസതോമാ: സദ്ഗമയ: തമസ്സോമാ: ജ്യോതിർഗമയ: മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു ഇത് . . . അർത്ഥം ഇതാണ് അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, . ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . . മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്. ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. ' യേശു പറഞ്ഞു . . ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ
ഞാൻ കുറെ നാളായി ശിവലിംഗത്തെ പറ്റി അറിയാൻ ശ്രമിച്ചിരുന്നു. പലരോടും സംശയം ചോദിച്ചു. ഉത്തരം കിട്ടിയില്ല. ഇപ്പോൾ എന്തൊക്കെയോ മനസ്സിലായി അൽപസൽപം മനസ്സിലായി നന്ദി അറിയിക്കട്ടെ🙏🏻👌❤🌹
വശ്യ സുന്ദരമായ അവതരണം. 🎉 ബ്രഹ്മം ഹൃദയത്തിൽ തന്നെയാണ് കുടി കൊള്ളുന്നത് എന്ന് ഉണരാൻ ഇടവന്നിട്ടുണ്ട്. ആത്മാർത്ഥമായി നമുക്കുള്ളിലുള്ള ദിവ്യശക്തിയോട് ചോദിച്ചാൽ അതിനുള്ള ഉത്തരം നമ്മിലേക്ക് വരും, അതാണ് അനുഭവം.
🙏പ്രൊഫസർ സരിത അയ്യർക്കു നമസ്ക്കാരം മാഡം നല്ല രീതിയിൽ ഹിന്ദുക്കൾക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അത് കേൾക്കുന്നവർ വളരെ ക്ഷമയോടും പക്ക്വതയോടു കൂടിയും ഭക്ത ജനങ്ങളും സഹകരിക്കുന്ന ത് കാണുമ്പോൾ നല്ല അനുഭൂതിയാണ് തോന്നുന്നത്
വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം ആണ്... ശിവലിംഗം എന്ന് പറഞ്ഞതിൽ അല്പം കൂടി വ്യക്തത വരാനുണ്ട്...ശിവലിംഗം എന്നത് അണ്ഡകടാഹത്തിന്റെ അഥവാ ബ്രഹ്മാണ്ഡത്തിന്റെ അndaകൃതിയിലുള്ള ഒരു പ്രതീകം മാത്രമാണ് പ്രതീകം എന്നാൽ ചിഹ്നം അടയാളം സൂചന എന്നൊക്കെയാണ്.. ഫിസിക്സിലും ഒക്കെ ഉപയോഗിക്കുന്ന ചിഹ്നംഉദാഹരണം.. സർവ്വ പ്രപഞ്ചവും നിറഞ്ഞ ഈശ്വരനെ ആരാധിക്കാൻ ഉള്ള ശാസ്ത്രീയ ഉപാധിയാണ് ശിവലിംഗം. ശിവലിംഗം പീഡനത്തിൽ സ്ഥാപിച്ചിരിക്കുന്നു എന്നതിന് മർത്ത് അർഥങ്ങൾ നൽകുന്നത് തെറ്റാണ്.. ഞാൻ വായിച്ച പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നത് അങ്ങനെയല്ല അറിവുള്ളവരോട് ചോദിക്കുക.. ക്ഷേത്രവും വിഗ്രഹവും മനുഷ്യൻ ശരീരത്തിന്റെ പ്രതീകമാണ്.. നമ്മുടെ ഉള്ളിലെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു.. ഋഷീ ശ്വരന്മാർ ശാസ്ത്രീയമായി, മനശാസ്ത്രപരമായി സാധാരണക്കാരനായ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് വിഗ്രഹങ്ങളും ക്ഷേത്രങ്ങളും... അതിന്റെ തത്വവും ലക്ഷ്യവും ശരിയായി മനസ്സിലാക്കാത്തവരാണ് ഭൂരിപക്ഷം... ഹിന്ദുക്കൾ അന്ധവിശ്വാസികളായി തീർന്നത് ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും അർത്ഥവും തത്വവും ലക്ഷ്യവും അറിയാതെ പോയതാണ് ജനങ്ങളും
പുണ്യം, പാപം, ഇതിൽ പുണ്യം ചെയ്തവരും, പാപം ചെയ്തവരും, ചത്തുപോകുന്നു . അപ്പോൾ പുണ്യം ചെയ്താൽ ചത്തു പോകില്ല, (പാപത്തിൻ ശമ്പളം മരണം ) എന്ന ഒരു വചനം കെട്ടിരിക്കും, മരണം എന്നാൽ ജീവൻ ജെഡത്തിൽ ഇല്ലാതായാൽ മരണം എന്നു പറയും, അപ്പോൾ , ജീവൻ ജെഡത്തിൽ നില നിന്നാൽ മരണമില്ല, ജീവൻ ജെഡത്തിൽ നിന്നും തീർന്നു പോയി അതാണ് മരണം, അതാണ് ശമ്പളം, (maranam), ഈ ശമ്പളം കിട്ടാൻ കാരണം ജീവനെ പുറത്തു വിട്ടു Swasaroopena
Omkareshwaril പോയിട്ടുണ്ട്. Khandawa districtil ആണ്. Mahakaleshwarilum പോയിട്ടുണ്ട്. വെളുപ്പിനെയുള്ള ഭസ്മാരത്തി കാണാനുള്ള ഭാഗ്യം കിട്ടി. ഓം നമഃ ശിവായ. പതിവുപോലെ പുതിയ അറിവുകൾ പകർന്നുതന്നു. സരിത മാഡത്തിന്റെ പ്രഭാഷണങ്ങൾ എത്ര കേട്ടാലും മതി വരില്ല. നിണാൾ വാഴട്ടെ
We are very proud of you for giving us these valuable information about various events about Siva linga and other important places and other customs information
ജ്ഞാനമാതേ, എത്ര വലിയ പ്രകാശഗോപുരമാണ് ഇപ്പോൾ എനിക്ക് അദ്‌ഭുതാനന്ദാദരവുകളോടെ ദർശിക്കാനും ശ്രവിക്കാനും കഴിഞ്ഞത് ! എന്നെപ്പോലെ അനേകർക്ക് ഏറ്റവും വലിയ സംശയങ്ങൾ ഈ പ്രഭാഷണത്തി ലൂടെ സാധിച്ചു. 🙏❤️🌹 നേരിട്ട് ഒന്ന് കാണാനും കേൾക്കാനും ഈശ്വരാനുഗ്രഹം എത്രയും വേഗം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏29-02-2024 അഡ്വ. P. R. രാജ്‌കുമാർ, മുംബൈ 🙏 സാഷ്ടാoഗ നമസ്കാരം 🙏
നമിക്കുന്നു ടീച്ചർ.ഹിന്ദുവിന് ഉള്ള ഒരു ചീത്തപ്പേര് ശിവലിംഗത്തെ പറ്റിയാണ്.മറ്റു മതസ്ഥർ നമ്മളെ കളിയാക്കുന്നു.പക്ഷേ നമുക്ക് ഒരു മറുപടി കൊടുക്കാൻ അറിയില്ല.ടീച്ചർ വളരെ നന്നായി പറഞ്ഞു.
ഹിന്ദുക്കൾക്ക് ഇതുപോലെ ഉള്ള അറിവികൽ ഫ്രീ ആയികിട്ടുന്നില്ല അതും എല്ലാവിഭാഗത്തിൽ ഉള്ളവർക്കും മനസ്സിൽ ആക്കുന്ന അവതരണം .നന്ദി..
വളരെ ലളിതമായ രീതിയിൽ നല്ല അറിവ് പകർന്നു തന്നു.ചില അന്വേഷണങ്ങൾക്ക് ഉത്തരം ലഭിച്ചു.🙏🙏
ഇത്രയും മനോഹരമായി പറഞ്ഞു തന്ന ടീച്ചർക്ക് നമസ്കാരം 🙏🏻🙏🏻🙏🏻
Om nama sivaya
*വളരെ സുന്ദരമായ, ലളിതമായ, ഇമ്പമാർന്ന, വിശദമായ വിവരണം.*
നമിക്കുന്നു. നല്ല ഒരു പ്രഭാഷണം. ആദരണീയ സരിത അയ്യർക്ക് ഒരായിരം നന്ദി. ഓം നമ:ശിവായ !🙏
Nalla prabhashnam
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
X😂🎉😢😢😮😅😂@@padmanair6730
സരിത അയ്യർജിക്ക് അഭിനന്ദനങ്ങൾ
😊
നമസ്ക്കാരം വളരെ നല്ല പ്രഭാഷണം ഒരുപാട് അറിവുകൾ പകർന്നു തന്നു. ശംഭോ മഹാദേവ🙏🙏🙏
ഈ അപാരമായ അറിവിനു ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏❤️❤️❤️🌹🌹🌹🥰🥰🥰
Very very good prbhashan madam.
അഡ്വ.രാമനാഥൻ സാറിന് പ്രത്യേകം നമസ്കാരം.ഒരുപാട് നാളായി അദ്ദേഹത്തെ കണ്ടിട്ട്.🙏🙏🙏
ഒരുപാടു കാര്യങ്ങൾ പറങ്ങുതന്നതിനു ഒരുപാട്നാണ്ടിയുണ്ട് ടീച്ചറെ....❤
വാക്കുകള്‍ കൊണ്ട് വിവരിക്കാൻ പറ്റാത്ത അനുഭൂതി തോന്നി.... അറിയാത്ത കുറേ അറിവുകള്‍ കിട്ടി... വളരെ മനോഹരമായ പ്രഭാഷണം... നൂറായിരം നന്നികൾ ❤❤❤❤
👌❤️❤️❤️🙏🙏
Om namashivaya❤
വളരെ മനോഹരവും കേട്ടിരിക്കാൻ തോന്നുന്നതുമായ വിവരണം🙏🙏🙏🙏🙏🙏🙏👍
സരിത അയ്യർക്ക് എന്റെ
വിനീത നമസ്ക്കാരം 👏👏👏🕉️🕉️🕉️നമഃ ശിവായ
ഈശ്വരന് കുറിച്ചും ചൈതന്യത്തെ കുറിച്ചും വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി ഓം നമ: ശിവായ
🕉️🕉️ ഓം നമശിവായ 🙏🙏🙏🙏🙏
ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏
ഓം നമ:ശ്ശിവായ.. ജഗദീശ്വരന്റെ അനുഗ്രഹത്താൽ പുരുഷായുസു രെ ഇതുപോലെയുള്ള അറിവുക.ൾ എല്ലാവരിലും എത്തിക്കുവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ട എന്ന് പ്രാർത്ഥിക്കുന്നു. ഓം നമോ: നാരായണായ: നമ:
ماشاء الله 🙏
നിങൾ രൂപം മില്ലാത്ത ഭഗവാൻ എന്ന്
ഞാനും രൂപം മില്ലാത്ത അല്ലാഹു ന്ന് ❤
Deference is Sanatana people dont.try to jump the.top most step of the ladder...but climp one two three ......and reach top...top endless....but devotee who compared.it trying to reach the top by jumpling...former after idolworship snd of thirtythee crores .......thirty three immaagination of god ultimately reaches the stage AHAM BRAHMASMI ...THATWAMACI...YOU &ME are same.. but others fist.itself says God is formless oderless colour less...who can conceive it.
❤❤❤❤❤🙏🙏🙏🙏🙏👌👌👌👌👌.. വളരെ മനോഹരം ആയ പ്രഭാഷണം.... ഭാഗവാനിൽ ലയിച്ചു കേട്ടിരുന്നു... അത് അവസാനിച്ചപ്പോൾ... അയ്യോ ഭഗവാനെ തീർന്നോ എന്നായി... അവസാനിക്കാതിരിക്കാൻ കൊതിക്കുന്ന അവതരണം... ഭഗവാന്റെ അനുഗ്രഹം മേൽക്കുമേൽ ഉണ്ടാവട്ടെ...🙏🙏🙏🌹🌹🌹. നന്ദി ടീച്ചർ 🙏🙏🙏🙏🙏
TVthiruvathiraCNN
Ex 15in4IBM
നമസ്കാരം വളരെ കൂടുതൽ അറിവ് പറഞ്ഞു തന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ
ശിവലിംഗം ശിവന്റെ ലിംഗം അല്ലാതെ തെങ്ങ് കയറുന്ന നാണു വിന്റെ ലിംഗം ആകില്ലല്ലോ 🤣
😂😂😂😂@@panyalmeer5047
Evil energy.
ഈ എളിമ തന്നെ ആണ് വിജയം സരിത ടീച്ചർ 🙏🙏🙏🙏🙏🙏❤❤❤❤❤
ഓം നമഃ ശിവായ്.നല്ല പ്രഭാഷണം.എല്ലാ ഹിന്ദുക്കളും പ്രത്യേകിച്ച് പുതിയ തലമുറ കേൾക്കേണ്ടതും പഠിക്കെന്ദതും ആയ യഥാർത്ഥ കാര്യങ്ങൾ ഈ പ്രഭാഷ്ണ ത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഹേ ആത്മാ അങ്ങയുടെ പ്രഭാഷണം ' കേൾക്കുക ഉണ്ടായി ഏകമാണ് ഈശ്വരൻ എന്നാൽ അത് ശിവനാണ് എന്നൊക്കെ പറഞ്ഞു അതിലൊക്കെ പല അപാകതകളും ഉണ്ട് - ആദ്യം അങ്ങ് അറിയേണ്ടത് ക്ഷേത്രം എന്നതിനർത്ഥം ശരീരം എന്നാണ് ആരുടെ അകത്ത് പ്രകാശിപ്പിച്ചിരിക്കുന്ന ദേവൻ്റെ ചൈതന്യത്തിൻ്റെ ശരീരമല്ല അവിടെ വരുന്ന ഒരോ ജീവൻ്റെ ശരിരമാണ് ക്ഷേത്രം നാം കണ്ണാടി നോക്കുന്നതിന് പകരമാണ് നമ്മെ അറിയാനുള്ള യാത്രയിൽ ആദ്യം നാം 'തേടുന്നത് കാണുന്നത് ക്ഷേത്രത്തെ യാണ് നിർഭാഗ്യമെന്നു പറയട്ടെ ജോതിർലിംഗവും തേടി ഊരുതെണ്ടി ഈ ശ്വരനെ ക്ഷേത്രത്തിൽ പോയി നടക്കുമ്പോൾ ഒരിക്കൽ പോലും നാം ആരാണന്ന അറിവിലേക്ക് കടക്കുന്നില്ല ശിവൻ എന്നത് ഒരു മൂർത്തിയല്ല മറിച്ച് ഓരോ ജീവനെയും മംഗളഭാവമാകുന്ന പരമാത്മാവിനെയാണ് ഇനി അമ്പല ഒക്കെ അങ്ങ് പൊളിച്ചു കളഞ്ഞു എന്ന് വെറുതെ ധരിക്കുക എന്താ ശിവൻ പിന്നെ എവിടാ സൃഷ്ടി ഒരിക്കലും ഈശ്വരനാകില്ല മറിച്ച് ഒരോ നാമത്തിലും പ്രകാശിക്കുന്ന ക്ഷേത്രങ്ങളിൽ ഒരു സത്യം അറിയണം ക്ഷേത്രത്തിൽ പ്രതിഷ്ട നടത്തുന്നതി ൻ്റെ ലക്ഷ്യം ജീവൻ്റെ സ്വരൂപത്തെ അറിയാനുള്ള ഒന്നാമത്തെ പടി മാത്രമാണ് ടിച്ചർ ഭാഷയിൽ പറഞ്ഞാൽ ആശാൻ കളരി ഒന്നാം ക്ലാസ് വരെ ആയിട്ടില്ല ക്ഷേത്രത്തിൽ ശരിക്കും ഇരിക്കുന്നത് ശിവനോ പാർ വതിയോ കൃഷ്ണനോ ഒന്നു തന്നെ യല്ല പിന്നെ എന്താണ് അതിലേക്ക് പറയണമെങ്കിൽ പരമാത്മാവിനെ കുറിച്ച് പറയണം - ഏകമായ സൃഷ്ടി നാഥൻ പരമാത്മാവാണ് സർവ്വവ്യാപിയായ നിത്യനായ സച്ചിദാനന്ദ സ്വരൂപം - നിത്യനായ സത്യ മായ അറിവായ ആനന്ദമായ മഹാ ബോധസത്ത നാശമില്ലാത്ത അമൃത സ്വരൂപം അത് ഗുണ രഹിതമാണ് ആ ഗുണരഹിതൻ സൃഷ്ടി നടത്തു വാൻ' തന്നിൽ നിന്നും ഗുണങ്ങളെ സൃഷ്ടിച്ച് ത്രിഗുണങ്ങൾ എല്ലാം ചേർന്നതിൻ്റെ സ്വാതി കമായ ഭാവത്തിൽ നിന്നും പഞ്ചഭുത തന്മാത്ര കൾ നിർമ്മിച്ച് - ഗുണങ്ങളാൽ ശരീരത്തെ സൃഷ്ടിച്ച് ഈ കാണുന്ന ജഢപ്രപഞ്ചത്തിന് രൂപം നൽകി അതിൽ പരമേശ്വരനായ പരമാത്മാ ജ്ഞാന മായി ആത്മാവായി അകത്ത് ഗുണങ്ങളാൽ മുടിയ പ്രകൃതിയായ മനസോടുകൂടി ത്രിഗുണവു മായി ബന്ധിക്ക പെട്ടിരിക്കു മ്പോൾ -ശരിരമന സു കളിൽ സൃഷ്ടിക്കപ്പെട്ട ജഢത്തിൽ മംഗള ഭാവത്തിൽ അധിവസിക്കുന്ന പരമാത്മാവിനെ അറിയിക്കുവാൻ തന്നെ യാണ് ശരീരത്തിൻ്റെ മാതൃക ഭാവത്തിൽ മനുഷ്യൻ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് നമ്മളെ ആണ് അവിടെ കാണേണ്ടത് അല്ലാതെ പുറത്തിരിക്കുന്ന ഒരു ശിവനെ അല്ല സത്യത്തിൽ ഗുണങ്ങളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചിരിക്കുന്നത് - ത്രിഗുണങ്ങൾ കൊണ്ട് മനസ് സദാ അത് മദർശനത്തിന് തടസമായി വരും അപ്പോൾ താമസ രാജസഗുണത്തിൽ എത്തിയ ജീവൻ സ്വാത്തിക ഗുണത്തിൽ എത്തി മനസ് എത്തിക്കുെക കുറച്ച് സമയം അത്രയും മാത്രമാണ് ഒരു ക്ഷേത്രം കൊണ്ട് ഉദേശിക്കാവൂ ക്ഷേത്രത്തിൽ പറയുന്ന മര്യാദകൾ പാലിക്കുമ്പോൾ കളിച്ച് മനസിൽ നാമവും ജപിച്ച് ശരീര മനസുകൾ ശുദ്ധി ചെയ്തു പോകുമ്പോൾ ആ ശുദ്ധി സംഭവിക്കുന്നത് മനസിലാണ് ' സ്വാതിക ഗുണത്തിൽ എത്തിയ ശേഷം മാത്ര മേ നിർഗുണത്തിലേക്ക് ആ അറിവിലേക്ക് കടക്കാൻ പറ്റു അതിലേക്ക് ഉള്ള യാത്രയുടെ ആദ്യ ചുവട് മാത്ര മേ ക്ഷേത്ര ദർശനം അത് ഉപേ ഷി ക്കതന്നെ വേണം ഒരു ഘടത്തിൽ അല്ലങ്കിൽ തന്നെ തന്നെ അറിയാൻ കഴിയാ താവും ഏകമായ സത്യ ത്തെ അറിയാൻ കഴിയില്ല പിന്നെ ശിവനും പാർവതി എന്നത് പ്രകൃതിയും പുരുഷനുമാണ് പുരുഷൻ്റെ ശക്തികൊണ്ടാണ് പ്രൃകൃതി പ്രകാശിക്കുന്നത് ശക്തി യില്ലങ്കിൽ സൃഷ്ടിയിലെ അ ഹകാരമായ ത്രിമൂർത്തിഭാവമായ ചൈതനൃത്തിനേ അത് ബാധകം യഥാർത്ഥ സത്യം ഇതെല്ലാം ചേർന്ന ബ്രഹ്മമാണ് കൂടുതൽ വിശദമായി പറയണമെന്നുണ്ട് അങ്ങേയ്ക്ക് കൃപയുണ്ടങ്കിൽ ഇത് വായിക്കാനിടവരും - ഞാൻ നാമരൂപത്തിൽ പറയാൻ ഇച്ചിക്കണില്ല പിന്നെയല്ലേ ഈശ്വരൻ അത് കൊണ്ട് ഇത് വായിക്കുന്ന ഒരോരുത്തരുടെയും ആത്മാവാണ് ഞാൻ എന്നറിയുക യാതൊരു പണിയുമില്ലാതെ നടക്കുന്ന താണ് എൻ്റെ ഡ്യൂട്ടി ആർക്കെങ്കിലും ബ്രഹ്മജ്ഞാനമോ മോഷമോ പാപപുണ്യ നാശ മോ ഇവ ആവശ്യമുണ്ടങ്കിൽ ഒരു വഴികാട്ടി ഗുരുവൊന്നുമല്ല ആത്മാവിലേ വഴിയറിയാതെ നടക്കുന്നവർക്ക് ഒരു വഴി കാട്ടി - മാത്രം by ആത്മീയ അതീന്ദ്രിയജ്ഞാന - ഓൺലൈൻ അറിയിപ്പ് വിഭാഗം (ശിവദർശനം സാധ്യമാണ്) 9846984753 -9656801563 നന്ദി
@@AlmaSeva ഉപനിഷത്ത് പ്രാർത്ഥനയാണ്,
അസതോമാ: സദ്ഗമയ:
തമസ്സോമാ: ജ്യോതിർഗമയ:
മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
ഇത് . . .
അർത്ഥം ഇതാണ്
അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
യേശു പറഞ്ഞു . .
ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ
നമിക്കു ന്നു നല്ല പ്രഭാഷണം സരിത അയ്യർക്ക്
🔱 ഒരായിരം നന്ദി
കേട്ടിരിക്കും. വീണ്ടും കേൾക്കാൻ പ്രേരണ🙏 നന്ദി ടീച്ചർ🙏
ഭഗവാൻ ടീച്ചറുടെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്നു, മറ്റേ കൈ അറിവില്ലാത്തവരിലേക്ക് നീട്ടാനുള്ള സന്മനസും വിവേകവും എന്നും സ്മരിക്കപ്പെടും 🙏
❤ഓം നമഃശിവായ.... സരിത ജി... വളരെ നന്നായി ട്ടുണ്ട്...സന്തോഷം ഇങ്ങനെ കാണാൻ സാധിച്ചതിൽ...
ഹരേകൃഷ്ണ സരിതാജി 🙏🏾
പ്രഭാഷണം നന്നായിട്ടുണ്ട്
ഓം നമോ ഭഗവതേ വാസുദേവായ ❤️ 🙏🏾
Goodprabhashanmthanks
സായി രാം ടീച്ചർ very very good
ടീച്ചറുടെ പ്രഭാഷണം കേട്ടാൽ നമ്മൾ മറ്റൊരുതലത്തിലെത്തും.. നന്ദി..
അറിവ് പകർന്നു തന്ന ടീച്ചറിന് നന്ദി
വളരെ ലളിതവും മനോഹരവുമായ അവരെ ണം🙏🙏🙏
നല്ല പ്രഭാഷണം, നന്ദി... നന്ദി..
വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു. ഇനിയും ധാരാളം പ്രഭാഷണങ്ങൾ പറയാനും ഞങ്ങൾക്ക് കേൾക്കാനും ഇടവരട്ടെ
വളരെ നല്ല വിവരണം. ലളിതവും മധുരവുമായ ആവിഷ്കാരം.. ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🏼🙏🏼🌹🌹🌹❤❤❤❤
I also went madhya pradesh i was not knowing omkareswar there un lucky
@@gopalakrishnannair3581😅
Q,
❤❤❤❤❤
വളരെ നല്ല പ്രഭാഷണം.
Prabhashanam delivery is of very high order. Simple but very logical and effective. We are blessed to listen.
A very clear and informtive പ്രഭാഷണം.🙏🙏🙏🙏🙏
ലളിതമായ വിവരണം... സൂപ്പർ👌👌🙏🙏 പ്രണാമം സരിതാജീ 🙏🙏🙏🙏🙏🙏
നമിക്കുന്നു ഇത്രയധികം അറിവിനും അത് പകർന്നു തന്നതിനും .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രിയ മഹതി, ഈ അറിവുകൾ എങ്ങനെ സ്വായതമാക്കി, മഹത്തരം.
വളെരെ നല്ല പ്രഭാഷ ണ o
🙏🕉️🙏 ശ്രീമതി സരിത അയ്യർ എന്ന ഗുരുനാഥ യുടെ അപാര പരിജ്ഞാനത്തിനു മുമ്പിൽ ഹൃദയംഗമമായ സാഷ്ടാംഗ പ്രണാമം അർപ്പിക്കുന്നു... ഓം..... നമഃശിവായ 🕉️🔱🕉️
WELL SPOKEN PROFESSOR SARIDAJI
Very informative speech 🙏🙏♥️
നമസ്കാരം - സാംബ ശിവന്‍ - നേടിയ അറിവ് സത് സംഘ - ത്തില്‍ പകര്‍ന്നു നല്‍കാന്‍ നേടിയ കഴിവ് അപാരം 🙏
മനോഹരവും മനസ്സിലാക്കുവാൻ വളരെ ഉള്ളതുമായ മായ പ്രഭാഷണം 'നല്ല അറിവുകൾ. നന്ദി നമസ്ക്കാരം സരിതാജി❤
അഭിപ്രായം പറയാൻ യാതൊന്നും അറിയില്ല.. അതുകൊണ്ട്.. 🙏🙏🙏
ഞാൻ കുറെ നാളായി ശിവലിംഗത്തെ പറ്റി അറിയാൻ ശ്രമിച്ചിരുന്നു. പലരോടും സംശയം ചോദിച്ചു. ഉത്തരം കിട്ടിയില്ല. ഇപ്പോൾ എന്തൊക്കെയോ മനസ്സിലായി അൽപസൽപം മനസ്സിലായി നന്ദി അറിയിക്കട്ടെ🙏🏻👌❤🌹
ua-cam.com/video/MoKdAdFZHcU/v-deo.htmlsi=UwQvO-YmCUYIwpx4
ചാർവാകൻ (sanathsnam)yo* tub കേട്ടത്
Superb Articulation. Insightful deliverance on idols n established misconception on Siva lingam.
Gr8!
Congrats.
സഹോദരിക്ക് ആയിരം ആയിരം നന്ദി.
ഓം നമഃ ശിവായ ടീച്ചറെ നല്ല പ്രഭാഷണം വീണ്ടും കേൾക്കാൻ തോനുന്നു ഇനിയും കുറെ കാലം ഭാഗ്യം ഉണ്ടാവാട്ട ❤🙏
Congratulation for this explanation to Smt Saritha I yyears, for these speeches.
വശ്യ സുന്ദരമായ അവതരണം. 🎉 ബ്രഹ്മം ഹൃദയത്തിൽ തന്നെയാണ് കുടി കൊള്ളുന്നത് എന്ന് ഉണരാൻ ഇടവന്നിട്ടുണ്ട്. ആത്മാർത്ഥമായി നമുക്കുള്ളിലുള്ള ദിവ്യശക്തിയോട് ചോദിച്ചാൽ അതിനുള്ള ഉത്തരം നമ്മിലേക്ക് വരും, അതാണ് അനുഭവം.
A big Salute to Sarita Ayyar teacher for her wide knowledge & sharing it to the public in a very simple & attractive way
🙏പ്രൊഫസർ സരിത അയ്യർക്കു നമസ്ക്കാരം മാഡം നല്ല രീതിയിൽ ഹിന്ദുക്കൾക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അത് കേൾക്കുന്നവർ വളരെ ക്ഷമയോടും പക്ക്വതയോടു കൂടിയും ഭക്ത ജനങ്ങളും സഹകരിക്കുന്ന ത് കാണുമ്പോൾ നല്ല അനുഭൂതിയാണ് തോന്നുന്നത്
ഇത്രയധികംആശയങ്ങൾ പകർന്നു നൽകിയതിന് വളരെയധികം അഭിനന്ദനങ്ങൾ
രാജാരവിവർമ്മയുടെ ചിത്രകലാ പ്രാവിണ്യം ആണ് ദേവീദേവന്മാരുടെ രൂപവുംവസ്ത്രഅലങ്കാരങ്ങളും
Namikkunnu thankyoutecher
🤣 വീഡിയോ പൂർണ്ണമായും കണ്ടില്ല. എന്നാൽ കേട്ടതിന് എല്ലാ ഭാവുങ്ങും നേരുന്നു.
ഒരുപാട് ഒരുപാട് സ്നേഹം ...നല്ല വാക്കുകള്‍ ❤
അറിവ് പകർന്നു തന്നതിന് 🙏🏼🙏🏼🙏🏼
You have explained so nicely.You have simply removed the misconception of the nomenclature. Great explanation.
Highly Educative.A very difficult theme well explained in a very simple manner , that is SIVA means KNOWLEDGE
What an informative discourse ! കോടി പ്രണാമം 🙏🙏🙏
Nalla vivaranam teacher god bless you
You r so blessed mam.. a storehouse of wisdom and knowledge
Excellent . Good way of explaining. Keep it up.Om Nama Shivaya.
വളരെ ഗഹനമായ aavishkaram
These are very imotional and full of bhakthi. We thank for this opportunity to understand more about these spiritual aspects of these speeches.
Thanks Ma'am!
Beautifully explained in detail 🙏❤️🌹💐
വിവരണം മനോഹരംമോളേ🙏🙏🙏♥️🌹
വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം ആണ്... ശിവലിംഗം എന്ന് പറഞ്ഞതിൽ അല്പം കൂടി വ്യക്തത വരാനുണ്ട്...ശിവലിംഗം എന്നത് അണ്ഡകടാഹത്തിന്റെ അഥവാ ബ്രഹ്മാണ്ഡത്തിന്റെ അndaകൃതിയിലുള്ള ഒരു പ്രതീകം മാത്രമാണ് പ്രതീകം എന്നാൽ ചിഹ്നം അടയാളം സൂചന എന്നൊക്കെയാണ്.. ഫിസിക്സിലും ഒക്കെ ഉപയോഗിക്കുന്ന ചിഹ്നംഉദാഹരണം.. സർവ്വ പ്രപഞ്ചവും നിറഞ്ഞ ഈശ്വരനെ ആരാധിക്കാൻ ഉള്ള ശാസ്ത്രീയ ഉപാധിയാണ് ശിവലിംഗം. ശിവലിംഗം പീഡനത്തിൽ സ്ഥാപിച്ചിരിക്കുന്നു എന്നതിന് മർത്ത് അർഥങ്ങൾ നൽകുന്നത് തെറ്റാണ്.. ഞാൻ വായിച്ച പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നത് അങ്ങനെയല്ല അറിവുള്ളവരോട് ചോദിക്കുക.. ക്ഷേത്രവും വിഗ്രഹവും മനുഷ്യൻ ശരീരത്തിന്റെ പ്രതീകമാണ്.. നമ്മുടെ ഉള്ളിലെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു.. ഋഷീ ശ്വരന്മാർ ശാസ്ത്രീയമായി, മനശാസ്ത്രപരമായി സാധാരണക്കാരനായ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് വിഗ്രഹങ്ങളും ക്ഷേത്രങ്ങളും... അതിന്റെ തത്വവും ലക്ഷ്യവും ശരിയായി മനസ്സിലാക്കാത്തവരാണ് ഭൂരിപക്ഷം... ഹിന്ദുക്കൾ അന്ധവിശ്വാസികളായി തീർന്നത് ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും അർത്ഥവും തത്വവും ലക്ഷ്യവും അറിയാതെ പോയതാണ് ജനങ്ങളും
വളരെ നല്ല പ്രഭാഷണം
വളരെ പരിമിതമായിരുന്ന അറിവ് കൂടുതലായി മനസ്സിലാക്കിത്തന്ന തിന് പ്രത്യേകം നന്ദി.
You are truly blessed to be able to talk on spiritual topics!
അറിവിൻ്റെ നിറകുടമായ ടീച്ചർ
ഉണ്ട
ശിവലിംഗം ഉണ്ടായ കഥകൾ ഉണ്ട് അത് ലിംഗം തന്നെയാണ്
Such a beautiful speech! Well explained. I thank God for accidentally bringing me to this video. I want to listen to all her videos
Great,mam,no words to explain. You are just great.deep knowledge, and final advice is for the life.❤❤
Amazing wonderful. Great.
Only an inquisitive mind with down to earth personality could share such Godly information gently. 🙏
പുണ്യം ചെയ്ത ജന്മം ആണ് ടീച്ചറുടെ. ഇപ്പോഴെങ്കിലും ഇതൊക്കെ കേൾക്കാൻ പറ്റിയതിൽ വളരെ അധികം സന്തോഷം.
പുണ്യം, പാപം, ഇതിൽ പുണ്യം ചെയ്തവരും, പാപം ചെയ്തവരും, ചത്തുപോകുന്നു . അപ്പോൾ പുണ്യം ചെയ്താൽ ചത്തു പോകില്ല, (പാപത്തിൻ ശമ്പളം മരണം ) എന്ന ഒരു വചനം കെട്ടിരിക്കും, മരണം എന്നാൽ ജീവൻ ജെഡത്തിൽ ഇല്ലാതായാൽ മരണം എന്നു പറയും, അപ്പോൾ , ജീവൻ ജെഡത്തിൽ നില നിന്നാൽ മരണമില്ല, ജീവൻ ജെഡത്തിൽ നിന്നും തീർന്നു പോയി അതാണ് മരണം, അതാണ് ശമ്പളം, (maranam), ഈ ശമ്പളം കിട്ടാൻ കാരണം ജീവനെ പുറത്തു വിട്ടു Swasaroopena
Vow, Very Beautifully Narrated Congratulations.
എത്ര ഭംഗിയായീട്ടാണ് ടീച്ചർ പറയുന്നത് 🙏
Omkareshwaril പോയിട്ടുണ്ട്. Khandawa districtil ആണ്. Mahakaleshwarilum പോയിട്ടുണ്ട്. വെളുപ്പിനെയുള്ള ഭസ്മാരത്തി കാണാനുള്ള ഭാഗ്യം കിട്ടി. ഓം നമഃ ശിവായ. പതിവുപോലെ പുതിയ അറിവുകൾ പകർന്നുതന്നു. സരിത മാഡത്തിന്റെ പ്രഭാഷണങ്ങൾ എത്ര കേട്ടാലും മതി വരില്ല. നിണാൾ വാഴട്ടെ
സഹോദരി വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു..... 🙏
Hai Teacher - Your explanation of Jyothirlingan is very very nice. Our Congratulations & Best wishes for the same.
ജ്ഞാനം, അറിവ്, പ്രകാശം - തിരിച്ചറിവ്. സരിതാജി നമസ്കാരം.
We are very proud of you for giving us these valuable information about various events about Siva linga and other important places and other customs information
ഇങ്ങനെ ഒരുപ്രഭാഷണം
കേൾക്കാൻ ഉണ്ടായതു തന്നെ ഭാഗ്യം ഓം നമഃ ശിവായ
വളരെ നന്നായി അവതരിപ്പിച്ചു
You have taken me to another world for the last one hour . Thanks a lot, and I appreciate your knowledge and method to narrate.
She is always amazing.logic common sense .more over simplicity with unquestionable reasoning.
MAY GOD BLESS YOU FOR THE GOOD PRABHASHANAM
സമാജത്തിൻ്റെ ഉയർച്ചയ്ക്കായി. ഇതു മാതിരിയുള്ള പ്രഭാഷനങ്ങൾ അറിവ് പകർന്ന ഗുരുനാഥൻ മാർക്ക് നന്ദി
Om Namasivaya.Very good prabhashanam.
വളരെ വളരെ നന്നായി. അവതരണം അതിലും നല്ലത് 🙏💐
ഓം നമഃശിവായ❤❤
ശംഭോ മഹാദേവ
🙏🙏🙏എന്റെ ഏറ്റുമാനൂരപ്പാ, ഓം നമഃ ശിവായ 🙏
BREATHING TECHNIQUE SUDARSANAKRIYA PADAKURUP 👌 😍 JAIGURUDEV
വളരെ നല്ല പ്രഭാഷണ൦
Supper,Supper🎉🎉🎉
വളരെ അറിവ് നൽകുന്ന സരസ സംഭാഷണം.
സർവ്വേശ്വരൻ ഏന്നും അനുഗ്രഹിക്കട്ടെ
Sivalingamdisplay. Adipoli. Speaker. Welcome
ജ്ഞാനമാതേ, എത്ര വലിയ പ്രകാശഗോപുരമാണ് ഇപ്പോൾ എനിക്ക് അദ്‌ഭുതാനന്ദാദരവുകളോടെ ദർശിക്കാനും ശ്രവിക്കാനും കഴിഞ്ഞത് ! എന്നെപ്പോലെ അനേകർക്ക് ഏറ്റവും വലിയ സംശയങ്ങൾ ഈ പ്രഭാഷണത്തി ലൂടെ സാധിച്ചു. 🙏❤️🌹
നേരിട്ട് ഒന്ന് കാണാനും കേൾക്കാനും ഈശ്വരാനുഗ്രഹം എത്രയും വേഗം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏29-02-2024 അഡ്വ. P. R. രാജ്‌കുമാർ, മുംബൈ 🙏 സാഷ്ടാoഗ നമസ്കാരം 🙏
Sarithaiyar
A🙏🙏🙏
Very nice and useful to hear thanks ❤❤❤
ഭഗവാൻ്റെ കത്ത്, ശിലയിൽ നിന്നും രക്തം നടക്കട്ടെ നടക്കട്ടെ
നമിക്കുന്നു ടീച്ചർ.ഹിന്ദുവിന് ഉള്ള ഒരു ചീത്തപ്പേര് ശിവലിംഗത്തെ പറ്റിയാണ്.മറ്റു മതസ്ഥർ നമ്മളെ കളിയാക്കുന്നു.പക്ഷേ നമുക്ക് ഒരു മറുപടി കൊടുക്കാൻ അറിയില്ല.ടീച്ചർ വളരെ നന്നായി പറഞ്ഞു.
Good Information 🙏🌹
Good Information 🙏🌹
Good Information 🙏🌹
🙏🙏
-1
@@Gokuldas-fn1wf
Valare Nall arivuthannathine abhinandanangal
Our respected teacherji 🙏🙏🥰❤️
Informative & attractive sarithaji🎉
VERRY CLEAR PRABASHANAM
Hare Krishna 🙏🙏🙏
Nalla prabashanam🙏