Photography യിൽ lense ന്റെ mm ന്റെ ഇരട്ടി ( 50mm or 85mm) shuter speed വേണമെന്ന് പറയുമ്പോൾ,വിഡിയോയിൽ fps മാത്രം നോക്കിയാൽ മതിയോ.. Lense മാറുന്നത് അനുസരിച്ചു ഇവിടെ ഷട്ടർ speed ലെൻസ് ന്റെ mm ന് ഇരട്ടിയാകണോ
ഒരു സംശയം bro...24 fps,50 fps, ഇതിൽ രണ്ടിലും shoot ചെയ്തിട്ട്, രണ്ടും ഒറ്റ വീഡിയോ ആക്കി edit ചെയ്ത് 1080 ഇൽ എക്സ്പോർട്ട് ചെയ്യുമ്പോൾ ഏത് frame rate ഉപയോഗിക്കണം.
Hi ഇക്ക.. സോണി a7iii യിലെ വീഡിയോ സെറ്റിംഗ്സ് ൽ ഇക്ക പറഞ്ഞ പോലെ 24 ഫ്രെയിം റേറ്റും 30, 120 ഒന്നും കാണിക്കുന്നില്ല .. 25 , 50 , 100 ഇതൊക്കെയാണ് കാണിക്കുന്നത്.. ഒരു ഇംഗ്ലീഷ് യൂട്യൂബിൽ നോക്കിയപ്പോൾ NTSC യിൽ മാത്രേ ഇങ്ങനെ കിട്ടുകയുളളൂ എന്ന് പറയുന്നു... പക്ഷെ PAL ൽ നിന്നും NTSC format lekku ചേഞ്ച് ചെയ്യുമ്പോ മെമ്മറി കാർഡ് ഫോർമാറ്റ് ആകുമെന്നും കാണിക്കുന്നു... ഇതിനെ പറ്റി ഒന്ന് കൂടുതലായി അടുത്ത video യിൽ explain ചെയ്യാമോ പ്ളീസ്...
Very valuable informations..Thanks bro..... 24 fps ൽ panShot എടുക്കുമ്പോൾ വീഡിയോ ഇടയ്ക് ഇടയ്ക് സ്റ്റിൽ പോലെ കാണിക്കുന്നു.സ്മൂത്ത് ആയ Panshot നു പറ്റിയ frame rate എത്രയാണെന്ന് ഒന്ന് പറയുമോ. (എന്റെ camera canon M200. )
അധികം വെറുപ്പിക്കാതെ മനസ്വിലാവുന്ന രീതിയിൽ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുന്ന നല്ല അവതരണം നിങ്ങളുടെ വീഡിയോ എല്ലാം ഒന്നിനൊന്ന് മെച്ചം
ട്യൂട്ടോറിയലുകൾക്ക് മാത്രമായാണ് എൻ്റെ കാത്തിരിപ്പ്,,, Thank u
Canon 200d mark ii videography settings nte video cheyyamo?
Audio setting video venam
Kidilam Video ❤️
നല്ല ഉപകാരപ്രദമായ വീഡിയോ Thank you.
First 💖✨
Next class evide aanu
Thanks ഇക്കാ
Sony zv e10 kittan enthanu margam. Ella shopilum out of stock anu
Very informative, thank you so much 💖
short film markingin Pattiya budget camera paranj tharoo, pls reply
Which lense is best for videos
Photography യിൽ lense ന്റെ mm ന്റെ ഇരട്ടി ( 50mm or 85mm) shuter speed വേണമെന്ന് പറയുമ്പോൾ,വിഡിയോയിൽ fps മാത്രം നോക്കിയാൽ മതിയോ.. Lense മാറുന്നത് അനുസരിച്ചു ഇവിടെ ഷട്ടർ speed ലെൻസ് ന്റെ mm ന് ഇരട്ടിയാകണോ
Informative ♥️
Thank you
Ee tutorial um cinematic videoyum thammil enthanu bedham. It's just normal video setting
Focus auto ano manual ano
ഒരു സംശയം bro...24 fps,50 fps, ഇതിൽ രണ്ടിലും shoot ചെയ്തിട്ട്, രണ്ടും ഒറ്റ വീഡിയോ ആക്കി edit ചെയ്ത് 1080 ഇൽ എക്സ്പോർട്ട് ചെയ്യുമ്പോൾ ഏത് frame rate ഉപയോഗിക്കണം.
👍👍
Ithonnum cheyth nokkan ulla sathanam illa 😥
Tku
1st
Hi ഇക്ക..
സോണി a7iii യിലെ വീഡിയോ സെറ്റിംഗ്സ് ൽ ഇക്ക പറഞ്ഞ പോലെ 24 ഫ്രെയിം റേറ്റും 30, 120 ഒന്നും കാണിക്കുന്നില്ല ..
25 , 50 , 100 ഇതൊക്കെയാണ് കാണിക്കുന്നത്.. ഒരു ഇംഗ്ലീഷ് യൂട്യൂബിൽ നോക്കിയപ്പോൾ NTSC യിൽ മാത്രേ ഇങ്ങനെ കിട്ടുകയുളളൂ എന്ന് പറയുന്നു... പക്ഷെ PAL ൽ നിന്നും NTSC format lekku ചേഞ്ച് ചെയ്യുമ്പോ മെമ്മറി കാർഡ് ഫോർമാറ്റ് ആകുമെന്നും കാണിക്കുന്നു... ഇതിനെ പറ്റി ഒന്ന് കൂടുതലായി അടുത്ത video യിൽ explain ചെയ്യാമോ പ്ളീസ്...
120 fps slomotion il thanne video edukkanm enkil NTSC lekk maattam PAL enn NTSC lekk maatimbol automatically sd card format aavum
Thanks...
Very valuable informations..Thanks bro.....
24 fps ൽ panShot എടുക്കുമ്പോൾ വീഡിയോ ഇടയ്ക് ഇടയ്ക് സ്റ്റിൽ പോലെ കാണിക്കുന്നു.സ്മൂത്ത് ആയ Panshot നു പറ്റിയ frame rate എത്രയാണെന്ന് ഒന്ന് പറയുമോ. (എന്റെ camera canon M200. )
60fps edukkanm
@@srmedia2752 Thanks bro....
💘like itt tharuo
Ikka. Video okke colour change akunnath engane