Ikka tnq ഫോട്ടോഗ്രാഫി യോട് ഇഷ്ട്ടം തോന്നിയിട്ട് ഒരു ക്യാമറ മേടിച്ച് സത്യം പറഞ്ഞാൽ ഒരു വസ്തു അറിയില്ല എന്താ ചെയെണ്ടേ എന്ന് കൊറേ okke യൂട്യൂബിൽ നോക്കി മനസിലാക്കി രണ്ട് ദിവസം മുൻപ് ആണ് ഇക്കാന്റെ ചാനൽ ശ്രദ്ദയിൽ പെട്ടത് Pettanu മനസിലാകുന്ന രീതിയിൽ കാരിയങ്ങള് പറയുന്നത് കൊണ്ട് മനസിലാക്കാൻ പറ്റുന്നുണ്ട് ❣️❣️😍😍😍😍😍
കമന്റിൽ ക്യാമറ ഇല്ല എന്ന് പറയുന്ന കുറച്ചു സുഹൃത്തുക്കളെ കണ്ടു... 1 ലക്ഷം രൂപയുടെ camarem ലെൻസും സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കി എടുക്കുമ്പോൾ എനിക്ക് വയസ്സ് 17.. ആഗ്രഹം മാത്രം പോരാ.. അത് നേടിയെടുക്കാനുള്ള ചങ്കൂറ്റം കൂടി വേണം
ഈ മേഖലയിൽ ഒരു പരിജയവും ഇല്ല..but നല്ലൊരു ക്യാമറ മേടിക്കണം അടുത്ത് തന്നെ അതിനുള്ള അന്വേഷണത്തിൽ ആണ് മേടിക്കുമ്പോൾ അത് best ആയിരിക്കണം ..ഈ അറിവ് നൽകിയ brokk ❤️❤️❤️❤️tnks 4 video🙏
Hi ikka Im a beginner in photography Im using Nikon D 7100 and as u said i tried P mode but in that mode I cannot adjust shutter speed or aperture manually please tell me if there any settings change
Nejukka ningalde oro classum useful aanutta...njan frnd nte cam vedichu konduvannu manual aayi set cheyyan padichu😍😍😍 ineem padikkanund but ippo family function okkeyundenkil photo DSLR use cheyth photo edukkanulla oru confidence vannu😍😍😍
ഞാൻ ആദ്യത്തെ DSLR camera വാങ്ങി. Nikon D3100. താങ്കളുടെ വീഡിയോസ് വളരെയധികം അറിവ് പകർന്ന് തന്നു. ഒരുപാട് നന്ദി... Aperture ഒക്കെ എന്തോ ഒരു പുകമറ പോലെ ആയിരുന്നു മുൻപ്. ഇപ്പൊൾ എല്ലാം വളരെ വ്യക്തമായി. ഈ വീഡിയോയിൽ പറയുന്ന പോലെ P mode ൽ വച്ചാൽ എനിക്ക് aperture, shutter speed കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല. ക്യാമറ തന്നെ automatic ആയി കൺട്രോൾ ചെയ്യുന്നു. ഇതെങ്ങനെ മാറ്റാം എന്നൊന്ന് അറിയുന്നവർ ആരെങ്കിലും പറഞ്ഞ് തരുമോ
oru new camera vedikkumbo main ayi edhellam features ane nokkande.. oru nalla all rounder camera. Iam a beginner......... Mirrorless camera tutorial cheydholotta.
Nikon inte oru digital camera battery exhaust aayi off aayi charge chayan ettalum green light kanunnilla...camera poi kaanumo..🤔...charging time cam.on aakilla ?
Sir njan enikku camera patti onnum ariyilla but photography bhayankara ishttamanu. Video&photo edukkane pattiya kurachu second camera with lence parayu tharumo. Personally use.
Photography യെപ്പോലെ ഞാൻ ആസ്വദിക്കുന്ന മറ്റൊന്നുമില്ല ❤️
കാമറ ഇല്ലെങ്കിലും ഇത് കാണുന്ന ലെ ഞാൻ
കറക്ട്
@@MRMALAYALIGAMING ഒരുപാട് ആഗ്രഹം ഉണ്ട് ഒരെണ്ണം വാങ്ങാൻ പക്ഷെ പൈസ ഇല്ല.... എന്താല്ലേ...
Athe
Mee too...but photography rules vechu mobile photos edukkarund 😍😍... Maxm nannayi edukkan sramichal nalla results undavum..😍
Sathyam
Ikka tnq ഫോട്ടോഗ്രാഫി യോട് ഇഷ്ട്ടം തോന്നിയിട്ട് ഒരു ക്യാമറ മേടിച്ച് സത്യം പറഞ്ഞാൽ ഒരു വസ്തു അറിയില്ല എന്താ ചെയെണ്ടേ എന്ന് കൊറേ okke യൂട്യൂബിൽ നോക്കി മനസിലാക്കി
രണ്ട് ദിവസം മുൻപ് ആണ് ഇക്കാന്റെ ചാനൽ ശ്രദ്ദയിൽ പെട്ടത്
Pettanu മനസിലാകുന്ന രീതിയിൽ കാരിയങ്ങള് പറയുന്നത് കൊണ്ട് മനസിലാക്കാൻ പറ്റുന്നുണ്ട് ❣️❣️😍😍😍😍😍
ഞാനും
ഈ അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന് വളരെയധികം നന്ദിയുണ്ട്
കമന്റിൽ ക്യാമറ ഇല്ല എന്ന് പറയുന്ന കുറച്ചു സുഹൃത്തുക്കളെ കണ്ടു... 1 ലക്ഷം രൂപയുടെ camarem ലെൻസും സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കി എടുക്കുമ്പോൾ എനിക്ക് വയസ്സ് 17.. ആഗ്രഹം മാത്രം പോരാ.. അത് നേടിയെടുക്കാനുള്ള ചങ്കൂറ്റം കൂടി വേണം
P for പെട്ടെന്ന് 😂😂
ഈ മേഖലയിൽ ഒരു പരിജയവും ഇല്ല..but നല്ലൊരു ക്യാമറ മേടിക്കണം അടുത്ത് തന്നെ അതിനുള്ള അന്വേഷണത്തിൽ ആണ് മേടിക്കുമ്പോൾ അത് best ആയിരിക്കണം ..ഈ അറിവ് നൽകിയ brokk ❤️❤️❤️❤️tnks 4 video🙏
എല്ലാവർക്കും മനസിലാവുന്ന രീതിയിലുള്ള അവതരണം,👍💯 Supper
സത്യം , ഞാൻ ഇന്നലെ പരീക്ഷിച്ചു...😍😍
Basheer Basics bro cam etha
Hi ikka
Im a beginner in photography Im using Nikon D 7100 and as u said i tried P mode but in that mode I cannot adjust shutter speed or aperture manually please tell me if there any settings change
Masha allah veendum ikka kure aayi kandittu
Nejukka ningalde oro classum useful aanutta...njan frnd nte cam vedichu konduvannu manual aayi set cheyyan padichu😍😍😍 ineem padikkanund but ippo family function okkeyundenkil photo DSLR use cheyth photo edukkanulla oru confidence vannu😍😍😍
ഞാൻ ആദ്യത്തെ DSLR camera വാങ്ങി. Nikon D3100.
താങ്കളുടെ വീഡിയോസ് വളരെയധികം അറിവ് പകർന്ന് തന്നു. ഒരുപാട് നന്ദി...
Aperture ഒക്കെ എന്തോ ഒരു പുകമറ പോലെ ആയിരുന്നു മുൻപ്. ഇപ്പൊൾ എല്ലാം വളരെ വ്യക്തമായി.
ഈ വീഡിയോയിൽ പറയുന്ന പോലെ P mode ൽ വച്ചാൽ എനിക്ക് aperture, shutter speed കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല. ക്യാമറ തന്നെ automatic ആയി കൺട്രോൾ ചെയ്യുന്നു. ഇതെങ്ങനെ മാറ്റാം എന്നൊന്ന് അറിയുന്നവർ ആരെങ്കിലും പറഞ്ഞ് തരുമോ
Oru paadu nanniyundu chetta.... thank you so much.. you explain it so simply and in detail. Focus bracketing explain cheyyamo ❤️
ഈ അറിവ് പങ്കു വച്ചതിന് വളരെ നന്ദി
what is the difference between pode and auto mode
ഒരു mirrorless ഉണ്ട്. പക്ഷെ അതിൽ P illa.. Auto , Image , Video only
വളരെ സന്തോഷം ഒരുപാട് ഉപകാരപ്രഥമായ വീഡിയോ. ഒരു പാട് നന്ദി 🙏
Nikon 5600 എങ്ങിനെ ഉണ്ട്
kollam
Gd
പൊളി സാനം മൈ........!!!😂😂😂😂😂😂
Cannon 77d&80d ഏതാണ് നല്ലത്
Canon R100 ഒന്ന് റിവ്യൂ ചെയ്യാമോ?
oru new camera vedikkumbo main ayi edhellam features ane nokkande.. oru nalla all rounder camera.
Iam a beginner.........
Mirrorless camera tutorial cheydholotta.
ചേട്ടന്റെ ബാഗ്രൗണ്ട് costume കണ്ടപ്പോൾ ഇംഗ്ലീഷ് യൂട്യൂബ് ചെയ്യുന്നവരെ പോലെ തോന്നുന്നു സൂപ്പർ
6d mark 1 and 28 80 lens and 50m lens engane und
ഞാൻ ആദ്യപടി പഠിച്ചു ഇന്നലെ ക്യാമറ വാങ്ങി ' ഇനി ഇക്കാൻ്റെ ഫുൾ വീഡിയോ ഇരുന്ന് കാണണം
Ente kayyil oru canon 600d undu onnu upgrade cheyyan pattiya camera suggests cheyyumo
Ella camera yilum ith undakumo
Canon 1100d settings cheyyaamo ?
"P" modum "auto" yum thammilulla vyathyaasam..??
You are great 👍
Kure aysllo happy eni daily video cheyyanam
Bro canon 200D camera il nikon lens use cheyan pattumo or photo quality undakumo🙌🙌
(ഇന്നലെ ക്യാമറ മേടിച്ച ഞാൻ.) 😍താങ്ക്സ് അണ്ണാ 🥳ഇത്രയും എളുപ്പം ആണെന്ന് അറിയില്ലായിരുന്നു.. ഒന്ന് പിടിച്ചു നിൽക്കൻ ഇത് മതി 😜😍
How’s canon EOS 2000D
Thankz chettai🤩🤩🤩🤩
chetta youtube video cheyyan vendiyulla settings enganeya cheya,focus engane correctayi adjust cheyyan pattum
Passport size edukkaan ethra ISO aakkanam
Ethra simple
Ayitaaaaanu explanations. Hats off bro
Ente cayyil camera illa varshankal aaya aaghram aan oru dslr
SCN mode aaano kooduthal better???
Ikka I love you. Enthayalum njan camera medikan theerumanichu
Bouquet effect photography camera settings shutter speed setting aperture setting ISO please tutorial details please Stephen Coimbatore
ഞാൻ shutter speed il ആണ് മാറ്റുന്നത്.. A ആണ് use ചെയ്യുനത്
കിടു presentation.. ചേട്ടന്‍ സൂപ്പറാ..
ഇപ്പോഴാ നിങ്ങളുടെ പഴയ videos ഉം കണ്ടത്. All of them r very usefull. Thank u bai..
Njan ente 1200d try cheythu . Very nice techniq . Applicable
Shutter speed ennu ഉദ്ദേശിക്കുന്നത്..എന്താ അറിയുനവർ ഒന്നു പറയണേ
എന്റെ camera canon250d
Muthe polichu 💙💙💙
Very helpfull waiting for more videos❤️❤️
Food photography kurichu video chayyamo
Oru nalla camera suggests cheyyamo?
Automode um ithelam thaniye cheyolo???
nice vlog... good narration! thank . pls tell me wot are the " don't s ". to long last a new camera.
കുറെ നാളുകൾക്കു ശേഷം 🙏
❤❤❤thanku sir, Thanku so for good lesson
Nte kayyil dslr onnum illa point shoot.anu 😭😭
ഫോട്ടോഗ്രാഫ്യ്ക്ക് പറ്റിയ ലെന്സ് ഏതാ
Kitt & prime & സൂം ഏതാ നല്ലത്
ബഡ്‌ജറ്റ് ഒള്ളത് പറയാമോ
50mm prime lens f1.8.oru rakshayuima adipoli anu njan medichittundu enik kittiyath 7500 anu
mohammed shayal Flipkart il undo
സൂപ്പർ അവതരണം. താങ്ക്സ്
Thank you very much chetta.. it was really helpful to me.. I'm a starter..
P means program
Nikon D5300 camara settings review edammo???
Sony a6400 vs a7iii which is better
Ikka..Mirrorless camera medikano or dslr camera? dslr anu ishtam because of manual controls but out dated akuvo ennoru pedi
കാനോൻ 90dഎങ്ങനെയാണ് ബോയി മൈക്ക് സെറ്റിംഗ്സ്
Bike nte photoshoot ne patiya camera ano canon 200d mark 2
Nikon inte oru digital camera battery exhaust aayi off aayi charge chayan ettalum green light kanunnilla...camera poi kaanumo..🤔...charging time cam.on aakilla ?
Battery complete drain aayikkaanum... Kure neram charge cheyyan itta mathiyaakum
Eos 1500d
Camera etha nallath canon aano nikon aano
Very informative, Thank you...
Bro mobile photography tips um pleaseeee onnn paranju tharamoo
800d ano 250 d mark2 ano better
nikkon ക്യാമറ ഉണ്ട്. വില കുറഞ്ഞ വല്യ കുഴപ്പല്ലാത്ത ഒരു 50 mm 1.8 ലെൻസ് പറഞ്ഞു തരോ
Nikone d5600ne kurichu parayu kurachukoodi photoku color kittunnath ethilaanu rawe or?
Firos Khan picture stailil saturation kootiya mathi
Thank you
Thenginte mukalil ninne veena camera eppozum undo
Endha vishesham sugananne karudhunnu
Sir njan enikku camera patti onnum ariyilla but photography bhayankara ishttamanu. Video&photo edukkane pattiya kurachu second camera with lence parayu tharumo. Personally use.
നല്ല ക്ലാസ്സ്.... good information
Coolpix ഇൽ പറ്റുമോ
Bro camera cleaning video upload chyo?
P mode poli aanu nature , bird okke cheyyan
ഞാനും ഒരു പുതിയ ക്യാമറ വാങ്ങിച്ചു...
സൂപ്പർ....👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
സൂപ്പർ തങ്ങളുടെ വീഡിയോ കൊറേ കണ്ടു അവസാനം ഞാനും വാങ്ങി ഒരു ക്യാമറ canon 250d ഇത് എങ്ങനെയാ
ഇത് എങ്ങനെ യാ ഫങ്കസ് പിടിക്കാതെ സൂക്ഷിച്ചു വെക്ക
Keep away from moisture
Nikon D3300 ..kolllamo ?
Nikon d60 full Review idumo
Adipowli class..
എല്ലാ മൂഡ്കളുടേയും ഒരു വീഡിയോ ഒന്ന് ചെയ്യോ ,ലോക്ക്ഡൗണിന് മുന്നേ
Very useful information thanks Mr photographer
Adipwoli
അടിപൊളി.... പാഠം ഒന്ന്.....
കാമറ വാങ്ങാൻ ആഗ്രഹിക്കുന്നു
തരക്കേടില്ലാത്ത
ഒരു മോഡൽ പറഞ്ഞു തരാമോ?
Beginner anrl d3500
Canon 250d or 200d
Canon 1300d
തുടക്കക്കാർക്ക് സെമി pro cam വാങ്ങാൻ pattille
@@UNKNOWNGAMER-ju5xl d3500 or Canon 200d eedha nallath
Colour picture profiles canon oru video cheyyamo
Canon d1500 എങ്ങനെ ഉണ്ട് നല്ല ക്യാമറ ആണോ plzz reply
Kuzhappamilla... Entry level
@@ashiscastle ok thanks
Sony a6000y nte review cheyyaamo
Kittumonnu nokkatte
@@ishootphotography ok . Thanks
തുടക്കക്കാർക്ക് പറ്റിയ ക്യാമറ ഏതാണ് നല്ലത് കുറഞ്ഞ ബഡ്ജറ്റിൽ 😊
Bro under 50k pattiya nalla camera etha, enik photos and videos edukkaan aan 2um pattiya nalla camera aan nokunnath!
A+ ഇട്ടാണ് എടുക്കാറ് ഒരു beginner എന്ന നിലയിൽ... ഇനി ഇതൊന്ന് പരീക്ഷിച്ചു നോക്കാം
@AKASH PHOTOGRAPHY thanks bro😍
Video Edukkumboo Light kooduthal varunnath Kuraykkan ulla margam parajuu tharamooo
exposure compensation use cheyyu
ബ്ലർ വരുന്നത് എന്താണ്
a7 r3 kayyilundu pakshe onnum padichittilla nalla class calicut il evide kittum?
corona kaszhiyatte
Bro nikon d3500 ethinte oru vedio edaamo
Camera chidichittundu