ഇതൊരു spoon മതി ചീര വർഷം മുഴുവൻ വിളവെടുക്കാം |Mini's Lifestyle

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 156

  • @santhivijayan2348
    @santhivijayan2348 10 місяців тому +3

    വീഡിയോയിൽ മിനി പറഞ്ഞ കാര്യം വളരെ ശരിയാണ്. കേടുവന്ന് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വെറുതേ വലിച്ചെറിഞ്ഞു കളയാതെ ചെടികൾക്കു നല്കി അമൃതം പൊടിയെ തക്കാളിയും, ചീരയും, വെണ്ടയുമാക്കി മാറ്റുന്ന വിദ്യയല്ലേ ശരിക്കും മിനി പറഞ്ഞു തന്നത്? Thanks Mini

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 11 місяців тому +1

    അടിപൊളി വീഡിയോ ചേച്ചി നല്ല അറിവ് എനിക്ക് ചീരയാണ് വരാത്തത് എല്ലാ ചെടി വച്ചാലും വരും ചീര മാത്രം വരുന്നില്ല താങ്ക്സ് ചേച്ചി 🙏👍❤❤️❤️❤️❤️❤️

  • @ambikasasi5564
    @ambikasasi5564 11 місяців тому +2

    Super video, amrutham podiyoke nallathanennu ariyamayirunnenkil nerathe ithoke cheyamayirunnu.ini oru podiyum wastakandalo nalla arivu thank u❤

    • @MinisLifeStyle
      @MinisLifeStyle  11 місяців тому +1

      ഇനി ഒന്നും വേസ്റ്റാക്കണ്ട നമുക്കു പൊന്നു വിളയിക്കാം ചേച്ചി

    • @ambikasasi5564
      @ambikasasi5564 11 місяців тому

      Theerchayayum💕

  • @sreelatharajendran4837
    @sreelatharajendran4837 11 місяців тому +1

    Evideyum pazhya ella podium ethupole chyum💜💕cheera krishi 👍 thanks mini❤️

  • @ShobhanaKc-dd4ks
    @ShobhanaKc-dd4ks 11 місяців тому +1

    ഞാൻ ചെയ്യന്നുണ്ട് എപ്പോഴും കൃഷി ചെയ്യാൻ ഇഷ്ടമാണ് പച്ചക്കറി കൃഷി 'വാഴക്കൃഷി 'പശു'ആട് എന്നിവയും ഉണ്ട്

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Very good 👍 ellam nannayi varate all the best

  • @alanajaxcreationz
    @alanajaxcreationz 11 місяців тому +1

    Happy new year chechi evide Alanum chettanum vannathinal busy ayi video kandittu kureyayi vegetables ellam poyi chilli undu eni onnil ninnum start cheyyanam cheerayil fugus varunnathinu ethu cheyyam

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Hi dear ellavarodum aneshanam ariyikuka
      Cheeraku gomutramspray cheyyam

    • @alanajaxcreationz
      @alanajaxcreationz 10 місяців тому

      Ok chechi ellavarum thirichu poyi njanum younger son mathamayi veedu uragiyapole ayi

  • @ranibabu7357
    @ranibabu7357 11 місяців тому

    Minidea aduthu ninnum vangiya sundaricheera vithu mulachu valarnnu varunnu😊

  • @smithakumar1984
    @smithakumar1984 11 місяців тому

    ചേച്ചിയുടെ കയ്യീന്ന് വാങ്ങിയ ചീര വിത്ത് പാകി.ചീര മുറിച്ചു തുടങ്ങി thanku❤

  • @mercythomas2929
    @mercythomas2929 9 місяців тому

    Thanku mini sister ❤

  • @minisathyan152
    @minisathyan152 11 місяців тому

    Super mini ithu pole cheyyam❤

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      ധൈര്യമായി ചെയ്തോളു

  • @keralanaturelover196
    @keralanaturelover196 11 місяців тому +1

    Good information 😊

  • @Shajuck9025
    @Shajuck9025 9 місяців тому

    Adipoliya,chechi❤❤❤

  • @sheejakt8110
    @sheejakt8110 11 місяців тому

    ഇനി കുട്ടികളുടെ വളർച്ച മുരടിച്ചു ചെടികൾ വളരും, ഇങ്ങനെ ഉള്ള tips govt കുടുങ്ങും

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Video vishadhamayi kanoo sheejakutty
      Ella kuttikalum valarate

  • @rdxSoul111
    @rdxSoul111 11 місяців тому

    എന്റെ വീട്ടിൽ അടുക്കള തോട്ടം ഉണ്ട് ചേച്ചി. സ്ഥിരം ഉണ്ടാകാറുണ്ട്.

  • @nishavibes
    @nishavibes 11 місяців тому

    Hi chechi kaathirunna video aanu. Valare ishtapettu. Enickum ivide pacha chanakam kittilla. Kadala pinnakk kittum. Athu mathrame use cheyyan ullu. Eni ingane onnu nockatte. ❤

    • @MinisLifeStyle
      @MinisLifeStyle  11 місяців тому +1

      Hi nishakuttyy
      Ini onnum veruthe kalayanda

    • @nishavibes
      @nishavibes 11 місяців тому

      @@MinisLifeStyle ok chechi ❤️

  • @AswathyAjayan-u8q
    @AswathyAjayan-u8q 11 місяців тому +2

    ചേച്ചിയുടെ videos കണ്ടു കണ്ടു കൃഷി ചെയ്യാൻ ഭയങ്കര മോഹം ആണ്. ഞാൻ ഇന്നലെ പയറും മുളകും വിത്ത് പാകി succes ആവുമോ എന്ന് അറിയില്ല

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Succes avumo ennuparayaruthu
      Ellam vilavu tharunnathayit swapnam kanuka

  • @sheejarathnakumar1548
    @sheejarathnakumar1548 11 місяців тому

    Thanku chechy

  • @kichuzz379
    @kichuzz379 11 місяців тому

    ചേച്ചി യുടെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം ഞാനും ഒരു ചെറിയ അടുക്കളത്തോട്ടം തുടങ്ങിയത്🥰😍

  • @SuluSwamy
    @SuluSwamy 8 місяців тому

    ഞാൻ നട്ട ചീര വിത്തുകൾ എല്ലാം മുളച്ചു പിന്നെ രണ്ടു ദിവസം കഴിഞ്ഞു എല്ലാം ചാഞ്ഞു കിടന്നു നശിച്ചു പോയി ഇതിനു എന്താ ഒരു വഴി നന്നായി വരാൻ

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 8 місяців тому

    Super Video

  • @ponnammathankan616
    @ponnammathankan616 11 місяців тому

    Happy new year to you and ur family

  • @mollychacko6168
    @mollychacko6168 11 місяців тому

    Njan miniyude vedio kanarundu .ithuvare comment ittilla.ellam nalla preyojanamullava thanne.enikum vithukal venamayirunnu njan enthu cheyanam .marupadi tharumallo

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Thanks 🙏 dear
      Nammude website il vannolu easy ayi vanghato
      www.minislifestyle.com

  • @sheelasrecipee
    @sheelasrecipee 11 місяців тому

    അടിപൊളി 💕👍🏻

  • @safinijalal8677
    @safinijalal8677 11 місяців тому

    Cheera vithu paki mulachu vannathinu sesham vadi pokunnu enthu cheyyum.

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Vishadhamayi video il paranjitund dear

  • @Blind_suyip
    @Blind_suyip 11 місяців тому

    Valari payar Vith Undo Chechi White Seed

  • @steffybhavana5040
    @steffybhavana5040 11 місяців тому

    Curryveppu vith restock cheyu aunty

  • @rabiyathnh995
    @rabiyathnh995 11 місяців тому

    Thekinte kariyila krishik nallathano

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Ghunamilla vere typu illeggil cheruthayi cut chaith use cheyyam

  • @vaishnavivinod5232
    @vaishnavivinod5232 11 місяців тому +1

    ഹയ്യ് ചേച്ചി ഞാനും നട്ടു ചിര വേണ്ട പയർ 🎉🎉🎉

    • @Cube-malayalam_tricks
      @Cube-malayalam_tricks 11 місяців тому

      വെയിൽ ഇല്ലാത്തൊടാകും

    • @nivininniyayt9533
      @nivininniyayt9533 11 місяців тому

      ഞാനും, എല്ലാം വിളവ് എടുത്തു. വെള്ളിരി നിറയെ ഉണ്ടായിട്ട് ഉണ്ട്.

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Very 👍👍😍

  • @safeerapc2978
    @safeerapc2978 11 місяців тому

    Good afternoon nigale vidio ellaam bayangara ishtama. Nhaan verum. Veetama yaa enik aarum oru sapotum illaa ende veettil allaam nhaan thanneyaa. Nhaanum nhaan pareekshi chathaa. Aarkum paranhu kodukal ulloo. Nigle nombar. Onnu paranhu tharumo. Nhaan nattiml oru varsham ninnathu kond. Ende zim kattaayi poyi. Watsapile vilichoodu. Nigale koode allaavarum ullaathaanu. Nigale. Vijjayam. Allaa. Ellaaypoyum agane. Thanne aakiyatatte

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Hi safeera nammal start cheyyumpol ellavarum koode koodikolum dont worry
      Messager il vannolu

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 11 місяців тому

    ചീനി thikalude മുരടിപ്പ് മാറ്റാൻ എന്താ ചെയ്യുക മിനി

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Athu mazha kittumpol marikolum don’t worry

  • @renimolnv5315
    @renimolnv5315 11 місяців тому

    Ente cheera kku ilapulli rogam anu enthanu pariharam

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Gomutram kittumenghil nerpich spray cheyyam

  • @minnupk6748
    @minnupk6748 11 місяців тому

    ചേച്ചീ...... 🥰🥰🥰

  • @bijisanthosh6925
    @bijisanthosh6925 11 місяців тому

    👌👌👌♥️
    അഗത്തി ചീര red with ഉണ്ടോ

  • @malathydharman7644
    @malathydharman7644 11 місяців тому

    ഞങ്ങളുടെ cauliflower ന്റെ അടിയിലെ ഇലകൾ ഉണങ്ങി വരുന്നു. എന്തു ചെയ്യണം

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Athu nullimattit mannum valavumit chuvadu adupich kodutholu

  • @aswathychelluvelil5759
    @aswathychelluvelil5759 11 місяців тому

    Hi Chechi,
    cheera !!

  • @Fasi2
    @Fasi2 11 місяців тому

    ഞാൻ വിയറ്റ്നാം ഏർളി പ്ലാവ് വാങ്ങി വെച്ചിട്ടുണ്ട് ഒന്നര വർഷം ആയി. ഇപ്പൊ അതിൽ ചക്ക ഉണ്ടാവുന്നുണ്ട്. പക്ഷെ നെല്ലിക്ക വലുപ്പം ആവുമ്പോൾ ഒരു പൂപ്പൽ പോലെ വന്നു കരിഞ്ഞുണങ്ങി പോകുന്നു. ഇതിനെന്താ ചെയ്യാ

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Adhyamoke kure pokum fish amino kalaki chuvattil kodukam

    • @Fasi2
      @Fasi2 11 місяців тому

      @@MinisLifeStyle ok ചേച്ചി

  • @snehas9960
    @snehas9960 11 місяців тому +4

    എനിക്കു കൃഷി ഭവനിൽ നിന്നും ചെടിച്ചട്ടികൾ കിട്ടി അതിൽ മുളകും മറ്റും നട്ടു എത്ര വെള്ളം ഒഴിച്ചു കൊടുത്താലും നനവ് ഇല്ല പക്ഷേ ഗ്രോ ബാഗിൽ എപ്പോഴും നനവ് ഉണ്ട് ഇത് തമ്മിൽ എന്താണ് വെത്യാസം പറഞ്ഞു തരൂ നനവ് നിൽക്കുന്നില്ല അതാ പ്രശ്നം

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      ചില സ്ഥലത്തെ മണ്ണിന്റെ പ്രശ്നമാണ് അതിൽ സ്വല്പം ചകിരിച്ചോർ കൂടി ചേർത്തോളൂ

    • @snehas9960
      @snehas9960 11 місяців тому

      @@MinisLifeStyle ചകിരി ചോറ് ചാണകം പിന്നെ ജൈവ്വ വളം എല്ലാം കൂടെ mix ചെയ്തു ആണ് എന്നിട്ടും പെട്ടെന്ന് നനവ് വലിച്ചു എടുക്കുന്നു സിമെന്റ് ചട്ടി ആയത് കൊണ്ട് ആ ണോ

    • @brasilserv1281
      @brasilserv1281 11 місяців тому

      ആ ചട്ടി ടെറസിന്റെ മുകളിൽ കയറ്റി താഴേക്ക് ഇട്ടു പൊട്ടിച്ചോളൂ.ഒന്നിനും കൊള്ളില്ല ആ സാധനം.😅😅 ​@@snehas9960

    • @josekuttythomas5953
      @josekuttythomas5953 11 місяців тому

      ​@@snehas99601:24

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      @@snehas9960enthayalum randuneram vellam kodutholu

  • @faizanfizafaizanfaizan8569
    @faizanfizafaizanfaizan8569 10 місяців тому

    Undamulak vithundo

    • @MinisLifeStyle
      @MinisLifeStyle  10 місяців тому

      Website il onnu check chaitholu dear

  • @jollyp4231
    @jollyp4231 11 місяців тому

    ഞാനും ചീര വിത്ത് പാകിയേ..... 👍

  • @alanajaxcreationz
    @alanajaxcreationz 11 місяців тому

    Avar varumbol kodukkan cheera undakkiyathu ellam fugus vannu poyi

  • @reshooslifestyle4063
    @reshooslifestyle4063 11 місяців тому

    ഞാൻ nattu ചേച്ചി. ഭയങ്കര മഴയാ ചേച്ചി ഇവിടെ.

  • @lekhasasi7925
    @lekhasasi7925 11 місяців тому

    ❤❤❤❤

  • @SHAMILLIKE
    @SHAMILLIKE 11 місяців тому

    Super❤

  • @praveenak1281
    @praveenak1281 11 місяців тому

    Çhehi çheeràvithu venam

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      വെബ്‌സൈറ്റിൽ വന്നോളൂ ഡിയർ

  • @fcycle2665
    @fcycle2665 11 місяців тому

    വെറും ചാണക വെള്ളം ഉഴിച്ചാൽ മതിയോ

  • @safeerapc2978
    @safeerapc2978 11 місяців тому

    Nhaan qatar il aanu

  • @suma6455
    @suma6455 11 місяців тому

    ചേച്ചി വെണ്ടവിത്ത് നടുന്നസമയത്ത് മുകളിൽ വരുന്നഭാഗ० ഏതാണ് ❤

    • @ShezinAdam
      @ShezinAdam 11 місяців тому

      അങ്ങിനെ യൊന്നുമില്ല. അത് വെറുതെ എങ്ങനെ വേണേലും കുഴിച്ചിടാം

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      @ShezinAdam
      കറക്റ്റ് ഡിയർ എങ്ങനെ ഇട്ടാലും മതി അവരിങ്ങു വളർന്നു വന്നോളും

    • @bijisanthosh6925
      @bijisanthosh6925 11 місяців тому

      വേര്

    • @suma6455
      @suma6455 11 місяців тому

      @@ShezinAdam thanks🙏

  • @RubeenaRubeena-x9i
    @RubeenaRubeena-x9i 11 місяців тому

    ചീരയും വിത് undoo

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      ഉണ്ടല്ലോ വെബ്‌സൈറ്റിൽ vannolu

  • @mathewschacko428
    @mathewschacko428 11 місяців тому

    Out of kerala ane mini

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      ഓക്കേ ഓക്കേ മനസിലായി നാട്ടിൽ വരുമ്പോൾ thudangham

  • @Fasi2
    @Fasi2 11 місяців тому

    ചേച്ചി... അയച്ചു തന്ന വിത്തുകൾ കിട്ടി. 😊ചീര വഴുതന തകാളി മുളച്ചു. വെണ്ട വിത്ത് മുളച്ചില്ല.
    വാളരിങ്ങ പയർ 3 വിത്ത് ഉണ്ടായിരുന്നു. ഒന്ന് മുളച്ചൊള്ളു. ഇല യൊക്കെ വന്നു നല്ല ഉഷാർ ആയി.2 എണ്ണം മുള വന്നില്ല.

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Ellam nalla vithanallo siya

    • @Fasi2
      @Fasi2 11 місяців тому

      @@MinisLifeStyle mm.. എന്താണെന്ന് അറിയില്ല ചേച്ചി

    • @anjalivm8735
      @anjalivm8735 11 місяців тому

      വിത്ത് കിട്ടാൻ എന്താ ചെയ്യണ്ടത്

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      @@anjalivm8735www.minislifestyle.com il vannolu

  • @minilalu8895
    @minilalu8895 11 місяців тому

    🥰🥰👌👌👍👍👍

  • @jessymolrajuparackal3319
    @jessymolrajuparackal3319 11 місяців тому

    എന്റെ ചീരക്കു 4 ഇല വരെ ആയി.

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      ഇനി മാറ്റി നട്ടു തുടങ്ങിക്കോളൂ

    • @jessymolrajuparackal3319
      @jessymolrajuparackal3319 11 місяців тому

      അതെ, ഇനി മാറ്റി നടണ൦.

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      @@jessymolrajuparackal3319nattolu

  • @mollychacko3678
    @mollychacko3678 10 місяців тому

    ഞാൻ എങ്ങനെ നോക്കിയിട്ടും ചീര വരുന്നില്ല. ശരി ആകുന്നില്ല. മിനി

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Athenthupatti avo
      Oru growbagil paku
      Valarnnu varumpol valare nice ayi chanakam kalaki chuvattil kodukam
      Valarunnathinu anusarich matti nadam

  • @jariyanajeem8937
    @jariyanajeem8937 11 місяців тому

    ഞാൻ പാകിയ ചീര വിത്തുകൾ ഉറുമ്പ് കൊണ്ട് പോയി ചേച്ചി 😔

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Swalpam manjalpodi mukalil vitharikolu

    • @jariyanajeem8937
      @jariyanajeem8937 11 місяців тому

      @@MinisLifeStyle ok ചേച്ചി, Thanks ❤️

    • @hooorulheaven4990
      @hooorulheaven4990 11 місяців тому

      Kesu kodukkanam pillecha 😂

  • @bindhuraju-t9b
    @bindhuraju-t9b 7 місяців тому

    Vyjeyanthi. Payar

  • @chinnumunna-l5o
    @chinnumunna-l5o 11 місяців тому +1

    ❤❤❤🥰🥰🥰🥰

  • @AjimolJoseph-y2n
    @AjimolJoseph-y2n 10 місяців тому

    വിത്ത് വാങ്ൻ ഫോൺ നമ്പർ തരുമോ

  • @sheelasanjeevan7910
    @sheelasanjeevan7910 11 місяців тому +2

    ഞാൻ ചീരവിത്ത് ചാക്കിൽ പാകി മുളച്ചു വന്നതെല്ലാം മറിഞ്ഞു വീണുനശിച്ചുപോകുന്നു എന്തു ചെയ്യണം 😅

  • @Fousiashraf
    @Fousiashraf 11 місяців тому

    Krishi wats ap gp indo

  • @mathewchathamalil6376
    @mathewchathamalil6376 18 днів тому

    ഒട്ടും ഇഷ്ടപ്പെട്ടില്ല

  • @mayalakshmy5102
    @mayalakshmy5102 11 місяців тому +16

    അമൃതം പൊടി വാങ്ങിച്ച് ഇങ്ങനെ misuse ചെയ്യുന്നത് ശരിയല്ല. ഈ വീഡിയോ സംസ്ഥാന ഭക്ഷ്യ കമ്മീഷന് ഷെയർ ചെയ്യുകയാണ്. കേന്ദ്ര.. സംസ്ഥാന സർക്കാരുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളും പണം മുടക്കി 6 മാസം മുതൽ 3 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ പോഷണ ന്യൂനത പരിഹരിക്കുന്നതിനായി സൗജന്യമായി നൽകുന്ന nutrimix വാങ്ങിച്ച് വളം ആയി ഉപയോഗിക്കുന്നത് മര്യാദയില്ലാത്ത പ്രവൃത്തി ആണ് ആഹാരത്തിനെ ഇങ്ങനെ നിന്ദിക്കരുത്

    • @MinisLifeStyle
      @MinisLifeStyle  11 місяців тому +15

      സഹോദരി വീഡിയോയിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. date കഴിഞ്ഞ് ഇരിക്കുന്ന സാധനങ്ങളെ വെറുതെ വലിച്ചെറിയാതെ കൃഷിക്കായി ഉപയോഗിക്കാം ചെടികളും കുഞ്ഞുങ്ങൾ തന്നെ

    • @lekshmij9172
      @lekshmij9172 11 місяців тому

      Date kazhinjo allatheyo ennalla karyam kuttikalkku nalkunnathinu vendi Kendra samsthana sarkkarukl samykthamaayi nalkunna nutrimix nte upayogam thettidharippikkunnathaanu Vedio....boost bonvitta ennivayokke date kazhnjaal ithupole pattumo ennu Nangal parayumo😂

    • @aneenageorge3215
      @aneenageorge3215 11 місяців тому

      Pinne pazakipoya pdi kunjamgalkku kodukka o mini chaythu pole re use chayanam

    • @mathewroy3
      @mathewroy3 10 місяців тому +7

      ​@@lekshmij9172You are simply creating an issue where there is none. Mini has very clearly explained of using the grains and mix the dates of which has expired. She never talked of boost or bournvita. So dont try to act smart.

    • @HdmsJdjeh
      @HdmsJdjeh 10 місяців тому +3

      ഈ പൊടി കുട്ടികൾക്ക് കഴിക്കാൻ മടിയാണ് ഇത് മിക്കവാറും മുതിർന്നവരാണ് കഴിക്കുന്നത് കഴിക്കാൻ ഇഷ്ടമില്ലാത്തവർ മറ്റുള്ളവർക്കു കൊടുക്കും

  • @YasinGarden
    @YasinGarden 11 місяців тому +1

    സൂപ്പർ ❤❤❤❤