B. Sandhya IPS - 09 | Charithram Enniloode 2422 | B. Sandhya | Safari TV

Поділитися
Вставка
  • Опубліковано 16 вер 2024
  • B. Sandhya IPS - 09 | Charithram Enniloode 2422 | B. Sandhya | Safari TV
    #charithramenniloode #safaritv #B_Sandhya #ips #keralapolice #policewomen #safaritv #santhoshgeorgekulangara
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 47

  • @jobyjoseph3728
    @jobyjoseph3728 Рік тому +5

    മാഡം I PS എടുത്തിരുന്നില്ലങ്കിൽ കോളേജ് അദ്ധ്യാപികയാകുമായിരുന്നു എന്ന് തോന്നുന്നു. നല്ല ഭാഷാ വിജ്ഞാനം, നല്ല ഉച്ചാരണ സ്ഫുടത,

  • @JayaKumar-up6je
    @JayaKumar-up6je Рік тому +3

    മാഡം താങ്കൾ ഒരു അദ്ധ്യാപിക ക്ലാസ്സ്‌ എടുക്കുന്നത് പോലെ സ്റ്റോറി ചെയ്യുന്നു... വേറിട്ട ശൈലി ... നന്നായിട്ടുണ്ട്

  • @Zua26
    @Zua26 Рік тому +18

    നാടിന്റെ പേര് കണ്ടു വന്നത്

    • @treeboo6621
      @treeboo6621 Рік тому +2

      Nadinte Shapam anu. Pand edattu clg nte avde vach 2014 time lu njgale munnil vach alkkare vettiyath ippozhum Orma und.

  • @souminipazhayapurayil7318
    @souminipazhayapurayil7318 Рік тому +1

    Very good experience anallo màm👌👍🙏

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn Рік тому

    Very intersting video.

  • @waj-oc2uf
    @waj-oc2uf 10 місяців тому

    സന്ധ്യ പരാജയപ്പെട്ട ഓഫീസറാണ്.

  • @Tramptraveller
    @Tramptraveller Рік тому

    ❤❤❤❤

  • @binoyvishnu.
    @binoyvishnu. Рік тому +3

    ഇവരുടെ പല episode ഉം കണ്ടു . ഇവർ ഒരു police officer എന്ന നിലയിൽ വൻ പരാജയം ആണ് എന്ന് മനസ്സിലായി . അതിന് അവസരം ഒരുക്കി തന്ന safari channel ന് നന്ദി

  • @ALI-qh9kn
    @ALI-qh9kn Рік тому

    ♥️♥️

  • @zareenaabdullazari.5806
    @zareenaabdullazari.5806 Рік тому

    ❤🙏

  • @Lulan2022
    @Lulan2022 Рік тому +1

    SDM ennu parayunnathu Subsitute decision maker ano?

    • @pilotuae
      @pilotuae Рік тому

      Sub Divisional Magistrate

  • @Ktarjuns
    @Ktarjuns Рік тому

    👍🏻👍🏻

  • @muhammedshahin6707
    @muhammedshahin6707 Рік тому

    R N രവി സർ 🔥❤️

  • @anasshajahan2902
    @anasshajahan2902 Рік тому

    👍👍👍

  • @kannursafari2652
    @kannursafari2652 Рік тому +2

    സ്കൂളിൽ പഠിക്കുമ്പോൾ വളപട്ടണം പാലം കടന്നു കാട്ടിലെ പള്ളിയിൽ പോയി കരിമ്പ് തിന്ന കാലം....

  • @babuts8165
    @babuts8165 Рік тому +10

    Sorry. ഈ എപ്പിസോസ് എനിക്ക് താല്പര്യമില്ല, സന്ധ്യ പരാജയപ്പെട്ട ഓഫീസറാണ്.

    • @narasimha808
      @narasimha808 Рік тому

      എല്ലാ പോലീസ് ഓഫീസർമാരും.. വെറും രാഷ്ട്രീയ ഏറാൻമൂളികളാണ്.ഇവരെല്ലാം കുറേ നീട്ടിയടിക്കും.. വലിയ സ്വാധീനമില്ലാത്ത, രാഷ്ട്രീയ ബന്ധമില്ലാത്ത, നിരാലംബരായ വലിയ തെറ്റില്ലാത്ത പെറ്റിക്കേസുകളിലെ പ്രതികളെ കൂടുതൽ ആപ്പിലാക്കാനുമാണ് പോലീസിനു താൽപര്യം..

    • @dingribeast
      @dingribeast Рік тому

      On what grounds you re saying that? Andi Muri Swami Incident?

    • @thinkaboutthat5736
      @thinkaboutthat5736 Рік тому

      ബഹറ വിജയം വരിച്ച ഓഫീസർ ആയിരുന്നു

    • @user-xw8yq7xt6f
      @user-xw8yq7xt6f Рік тому

      ​@@thinkaboutthat5736സങ്കി 😄

  • @saamikp9759
    @saamikp9759 Рік тому

    Churukkiparanjal sp anenklm policekare assist cheyalayirunnu joli alle

  • @SajimonAs-pg3ht
    @SajimonAs-pg3ht Рік тому

    😊

  • @ismailkalathingal8946
    @ismailkalathingal8946 Рік тому

    സന്ധ്യ മാഡത്തിനും ശ്രീലേഖ മാഡത്തിനും എന്റെ അഭിവാദ്യങ്ങൾ

  • @shibinraj9243
    @shibinraj9243 Рік тому +4

    ഇവരുടെ അവതരണം പ്രേക്ഷകൻ തരുന്നത് നെഗറ്റീവ് ഇംപാക്ട് ആണ് ..... 👎

  • @peacefulhub2202
    @peacefulhub2202 Рік тому

    i think her Biggest success is giving order to arrest dileep!

  • @NGKannur
    @NGKannur 9 місяців тому

    Utter failed officer.. An officer just boast before society after retirement.. So sad😢😢

  • @mohammed3958
    @mohammed3958 Рік тому +3

    Ee lady officer alle jisha yenna penkutty-ude kolapaadhakham anyeshichadhu? Yenikkurappilla ,pakshe ee Peru nalla kettu parijayam unde, aa case-maayi aannennu thonnunnu , aa case vallachodichennannu kettittulladhu , adhukondu thanne ivarude episode kaannan personally thaalparyam illa , 🤮🤮

  • @sujiyours
    @sujiyours Рік тому +3

    വെറുതെ ഒരു പോലീസ്, സിസ്റ്റം അതിന്റെ രീതിക്കു പോയി ഇവർ പ്രതേകിച്ചു ഗുണം ഒന്നും കേരളത്തിൽ ചെയ്തിട്ടില്ല

  • @fayiz-cf7cm
    @fayiz-cf7cm Рік тому

    Kattile palli 😀

  • @unnikrishnan472
    @unnikrishnan472 Рік тому +1

    അധികാരത്തിൽ ഇരിക്കുമ്പോൾ രാഷ്ട്രീയ അടിമ .പുറത്തു വന്ന് വീരവാദം .

  • @midhunkattungal4269
    @midhunkattungal4269 Рік тому

    AmmaayideVerum thallu kadha

  • @girishmanghat9657
    @girishmanghat9657 Рік тому

    BOARING 😊😊😊

  • @anilvkamal8206
    @anilvkamal8206 Рік тому +2

    Not at all interesting subjects 👎👎👎👎 very sorry madamji

  • @shijocp7344
    @shijocp7344 Рік тому

    She is not good officer I know personally this lady

  • @johnvarghese2901
    @johnvarghese2901 Рік тому

    വലിയ വീരസ്യം ഒന്നും ഇല്ലാതെ ഇത് വരെ പോയി. ips ആണെങ്കിലും സാദാ സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നാണ് തുടങ്ങുന്നത്

  • @narasimha808
    @narasimha808 Рік тому +4

    സത്യത്തിൽ എന്തിനു വേണ്ടിയിട്ടാണ് പോലീസും വിവിധ തസ്തികകളും??.. തടയാനാകുന്ന പല കുറ്റകൃത്യങ്ങളും തടയുവാൻ പോലീസ് സംവിധാനത്തിനാകുന്നില്ല.. നിസ്സാര തെറിവിളിയിൽ തുടങ്ങുന്ന വൈരാഗ്യം.. കൊലപാതകത്തിന് അവസാനിക്കുന്നു.. പോലീസിനെ ആശ്രയിച്ചാൽ ജാതിമത രാഷ്ട്രീയ സ്വാധീനം വാദിയെ പ്രതിയാക്കുന്നത് ഇന്നും ഉണ്ട്.. ആകെ നോക്കിയാൽ പോലീസിനു.. എഫ്ഐആർ/മഹസ്സർ തയ്യാറാക്കാം മാത്രം മാറിയിരിക്കുന്നു... എല്ലാത്തിനും പിന്നിൽ നശിച്ച രാഷ്ട്രീയവും.

    • @kannursafari2652
      @kannursafari2652 Рік тому +7

      എന്റെ പൊന്നു ചേട്ടാ കേരളത്തിന് പുറത്തു ജീവിക്കണം പിന്നെ ഒരിക്കലും കേരള പോലീസിനെയോ രാഷ്ട്രീയ ക്കാരെ യോ കുറ്റം പറയില്ല

    • @sreekanthtv4989
      @sreekanthtv4989 Рік тому +2

      അതിനർത്ഥം ഇവർ നല്ലത് എന്നല്ല. അവർ ഇവരേക്കാൾ അബദ്ധം എന്നാണ്.

    • @rahimkvayath
      @rahimkvayath 10 місяців тому

      സത്യം, ബോധവും സംസ്കാരവും ഇല്ലാത്ത ജനം എന്ന് പറയാം,
      ഈയിടെ ഒരു സംവിധായകൻ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ,അയാളുടെ സെറ്റിൽ എന്തോ പ്രശ്നമുണ്ടായപ്പോൾ പാർട്ടിക്കാരെ വിളിച്ചു പറഞ്ഞു എന്ന് പറയുന്നുണ്ടായിരുന്നു. ഇത്തരം ആളുകൾ ആണ് സമൂഹത്തെ നയിക്കുന്ന സാംസ്കാരിക (?) നായകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്.

  • @bobanclassic3958
    @bobanclassic3958 Рік тому +2

    Onnu poo thalle

  • @9946156333
    @9946156333 19 днів тому

    A very bad narrator. I don't know how she got IPS

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️❤️