"ഈ പ്രാർത്ഥന'' ആദ്യം ചൊല്ലണേ..ഇത് ഈശോയുടെ ചെറിയ പ്രാർത്ഥന!!| പ്രതിസന്ധികൾ മാറ്റുന്ന ശക്തമായ ഒരു വചനം

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 139

  • @BlessySam12
    @BlessySam12 Рік тому +13

    Really a blessed message Acha I was also getting demotivated as being a paralysed person since 3years continuously praying but today got a new hope and strength that I too will be a living testimony of my lord soon

    • @annammaabraham3196
      @annammaabraham3196 Рік тому +3

      Praise the Lord

    • @tessyhelna
      @tessyhelna Рік тому

      ഈശോയെ എന്റെ മോൾക്ക് ഒരു നല്ല സാലറിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

    • @josephpd2934
      @josephpd2934 Рік тому

      എന്റെ മകൾ O E T പരീക്ഷയിൽ ജയിച്ച ഇതിന് ഞാൻ സൃർഗ്ഗസ്ഥനായ പിതാവിന് നന്ദി പറയുന്നു

    • @KuttiyammaAuntony
      @KuttiyammaAuntony Рік тому

      @@annammaabraham3196 b

    • @shon1139
      @shon1139 6 місяців тому

      🙏🙏🙏

  • @RejiJose-z6r
    @RejiJose-z6r 6 місяців тому +4

    മക്കൾ രണ്ടും ഉപേഷിച്ചു പോയ ammayanu ഞാൻ, പ്രാർത്ഥിക്കുന്നു. മാറ്റം വരും

    • @shon1139
      @shon1139 6 місяців тому

      🙏🙏🙏

  • @elsammathomas3474
    @elsammathomas3474 Рік тому +6

    ♥️🙏♥️ അച്ഛാ ഒത്തിരി നല്ല ഹൃദയ സ്പർശിയായ വചനസന്ദേശങ്ങൾ ♥️🙏♥️

  • @jipsonjames6362
    @jipsonjames6362 Рік тому +5

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏 😭😭😭😭😭

  • @mariamma5221
    @mariamma5221 Рік тому +12

    ഈശോയേ എന്നെയും എന്റെ കുടുംബത്തെയും വിശ്വാസത്തിൽ നിലനിർത്തണമേ

  • @binduraju2955
    @binduraju2955 10 місяців тому +3

    കർത്താവെ ഞങ്ങളുടെ വിശ്വാസo വർദ്ധിപ്പിക്കണെ

  • @sonimoleantoney2051
    @sonimoleantoney2051 Рік тому +6

    എന്റെ മകന്റെ ആരോഗ്യപ്രശ്നങ്ങൾ മാറ്റിത്തരേണമേ. മനസ്സിന് ആരോഗ്യം നല്കി. അനുഗ്രഹിക്കേണമേ ഈശോയെ.

    • @preethijacob4044
      @preethijacob4044 Рік тому

      Soni praying for your son , let’s pray may Lord strengthen our faith

    • @shajijoseph5726
      @shajijoseph5726 9 місяців тому

      എന്റെ മകന് വിദേശത്ത് ഒരു ജോലി കിട്ടിയതിന് അങ്ങേക്ക് നന്ദി പറയുന്നു അവന്റെ ആരോഗ്യ പ്രശ്നം എത്രയും പെട്ടെന്ന് മാറ്റി തരുവാൻ അപേക്ഷിക്കുന്നു

  • @binduraju2955
    @binduraju2955 10 місяців тому +3

    കർത്താവെ എന്റെ കുടുo ബത്തെ അനുഗ്രഹിക്കണെ

  • @jetrudem3650
    @jetrudem3650 Рік тому +4

    യേശുവേ എന്റെ ഹാർട്ടിന്റെ😊 ബുദ്ധിമുട്ടുകളും മറ്റെല്ലാ അസുഖങ്ങളും എടുത്തു മാറ്റി അനുഗ്രഹിക്കണമെ

  • @shon1139
    @shon1139 6 місяців тому +1

    ഈശോയെ മോന് ഇന്ന് തുടങ്ങുന്ന exam നന്നായി എഴുതാൻ അനുഗ്രഹിക്കണേ. കൂടെ ഉണ്ടാവാണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binosandy3452
    @binosandy3452 4 місяці тому

    Praise the Lord ❤❤❤

  • @ShantyDavid-n5f
    @ShantyDavid-n5f 4 місяці тому

    അച്ഛാ എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @robinson3897
    @robinson3897 2 місяці тому

    ആമേൻ ഹല്ലേലുയ ആമേൻ

  • @minijoseph699
    @minijoseph699 Рік тому +5

    യേശുവേ എന്നെയും കുടുംബത്തെയും അങ്ങിയിൽ v വിശ്വസിക്കുന്ന എല്ലാവരെയും വിശ്വാസത്തിന്റെ വരം നൽകി അനുഗ്രഹിക്കണേ ആമേൻ 1:08:42

  • @anniet8209
    @anniet8209 Рік тому +21

    ഒരു ചെറിയ അനുഗ്രഹം എന്റെ മകൻ എന്നെ വിളിക്കാൻ മാത്രമെങ്കിലും ഇന്ന് നീ ഒന്ന് പ്രദാനം ചെയ്യണമെന്ന് അപേക്ഷിക്കുന്നു karthave

    • @sajeenajose3249
      @sajeenajose3249 Рік тому +6

      വിഷമിക്കല്ലേ, ദൈവം നമുക്ക് മക്കളെ വളർത്താൻ തന്നതാണ്. അവരിൽ നിന്ന് നമ്മൾ ഒന്നും പ്രതീക്ഷിക്കരുത്.പറ്റുമെങ്കിൽ മോനെ അങ്ങോട്ട് വിളിക്കുക. സംസാരിച്ചില്ലെങ്കിലും വിഷമിക്കരുത്. എന്നും പ്രതീക്ഷയോടെ മോനു വേണ്ടി പ്രാർത്ഥിക്കാം. ദൈവത്തിന്റെ കുഞ്ഞായി മാറും.

    • @ancymartin5149
      @ancymartin5149 Рік тому +3

      മോനും അമ്മയ്ക്കും വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കാം. ദൈവം ആശ്വാസം തരും. വിഷമിക്കണ്ട

    • @ranixavier1396
      @ranixavier1396 Рік тому

      Sajeenajose... Very. Correct.. Alpam kaalam mathram aanu makkal nammude swantham aayirickunnathu. Nokki valarthan mathramanu namme elpichirickunnathu. Aa reethiyil. mathram chinthichal mathy. Matti chinthickathirickuka. Mariam Thresia punyavathiyodu prarthicku. ( near Mala.. Chalakudy.. Thrissur Dist) Makanum ammayum thammil onnichirickum.. Kudumba samadhanathinte punyavathi aanu. 100 %

    • @ranixavier1396
      @ranixavier1396 Рік тому

      Sajeenajose... Very. Correct.. Alpam kaalam mathram aanu makkal nammude swantham aayirickunnathu. Nokki valarthan mathramanu namme elpichirickunnathu. Aa reethiyil. mathram chinthichal mathy. Matti chinthickathirickuka. Mariam Thresia punyavathiyodu prarthicku. ( near Mala.. Chalakudy.. Thrissur Dist) Makanum ammayum thammil onnichirickum.. Kudumba samadhanathinte punyavathi aanu. 100 %

    • @selinak.g4967
      @selinak.g4967 Рік тому

      പ്രാർത്ഥിക്കാം വിളിക്കും ❤

  • @ACHUSIR2008
    @ACHUSIR2008 Рік тому +4

    യേശു അപ്പച്ചാ കാത്തുകൊള്ളണമേ, അനുഗ്രഹിക്കണേ കർത്താവെ ആമേൻ ആമേൻ ആമേൻ

  • @shajijoseph5726
    @shajijoseph5726 9 місяців тому

    കർത്താവേ എന്റെ മകന്റെ ശാരീരികമായ എല്ലാ രോഗങ്ങളും സൗഖ്യ പെടുത്തണമെന്ന് അപേക്ഷിക്കുന്നു

  • @elsammathomas3474
    @elsammathomas3474 Рік тому +3

    🙏🙏🙏ആമ്മേൻ 🙏🙏🙏♥️,,, കർത്താവെ എന്റെ പ്രാത്ഥനയ്ക്കു ഉത്തരം അങ്ങേക്ക് ഇഷ്ടമുള്ളപ്പോൾ തന്നിരിക്കും എന്ന് പരിപൂർണമായും ഉറച്ചു വിശ്വസിക്കുന്നു യേശുവേ 🙏🙏🙏♥️

  • @elsammathomas3474
    @elsammathomas3474 Рік тому +1

    🙏🙏🙏ആമ്മേൻ 🙏🙏🙏♥️,,, യേശുവേ നന്ദി 🙏,,, യേശുവേ സോസ്ത്രം 🙏,,, യേശുവേ മഹത്വം 🙏🙏🙏🙏🙏🙏♥️

  • @teenaboas9524
    @teenaboas9524 Рік тому +3

    ഈശോയെ എന്റെ മകന് ജർമനിയിൽ പോകാൻ അങ്ങ് സഹായിക്കണമേ ഭാഷ പഠിക്കാൻ അവനെ സഹായിക്കണമേ ആമ്മേൻ

  • @PremaJoseph-m6b
    @PremaJoseph-m6b Рік тому +4

    യേശുവേ എനിക്കും ഈ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @jollyjacob1996
    @jollyjacob1996 Рік тому +2

    Esoye karuna thonni sahayikkaname

  • @Betty-ve5po
    @Betty-ve5po Рік тому +3

    Hallelujah hallelujah hallelujah

  • @manjumonica7458
    @manjumonica7458 Рік тому +3

    Praise the lord Hallelujah Amen Amen🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞

  • @gracybaby4084
    @gracybaby4084 Рік тому +3

    Othiri nanni amen

  • @ranixavier1396
    @ranixavier1396 Рік тому +3

    Ellavarkum aarogyavum aayussum tharaname.. Praise the Lord!!! Hallelujah !!!

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603 8 місяців тому

    ഈശോയെ അങ്ങയുടെ കാരുണ്യത്തിനൊത്തവിധം ഞങ്ങളോട് കരുണയായിരിക്കണമേ 🙏❣️🙏

  • @omanaravi6572
    @omanaravi6572 Рік тому +3

    Entay eshoye sthalam bhagham vekkunnthinu thamasam nilkunna Alinay anghekku samarpikunnu.karuna ayirikenamay.eshoye aradhana.

  • @leelamaabraham6137
    @leelamaabraham6137 Рік тому +1

    ESHOYEEEEEEEE ALANE vishudheekarikkaname ALBIN vishudheekarikkaname anugrahikkaname rekshikkaname 🙏🙏

  • @annchu609
    @annchu609 Рік тому +4

    Jesus Christ is the only King of Kings.
    Praise the Lord .
    🧡Amen💜
    Come to "Jesus if you want to heal" ........Those all who believes in Jesus will be saved ,those all who not believes in him will be put to shame.
    Amen 🙏
    🙌🏻God bless you all
    Mother Mary pray for us ☺️😍😘

  • @gracyvarghese8235
    @gracyvarghese8235 6 місяців тому

    Eesoya jaggaulla anuggrahilkkannama ammen

  • @simonabraham9645
    @simonabraham9645 Рік тому +1

    Ente eessoye ente bhavanathe kathukollename anugrahikename 😢🙏🙏

  • @danjmathew7333
    @danjmathew7333 Рік тому +3

    Sthalam vilkuvan sahayikkaname ammen

  • @alshaanna5235
    @alshaanna5235 Рік тому +4

    Amen... Thank you Jesus 🙏🏻🌹

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +3

    എന്റെ കർത്താവെ കരുണതോന്നേണ് കൂടെയുണ്ടാകണേ 🙏

  • @AlbinBs
    @AlbinBs 9 місяців тому

    Iswoye ente makane anugrahikaname njanathal nirakaname

  • @marygeorge8295
    @marygeorge8295 10 місяців тому

    Karthave ente makkale vishudheekarikaname 🙏🙏🙏

  • @AnnammaManuel
    @AnnammaManuel Рік тому +2

    Ente eeshoye ente maknu Nala oru jolikoduthu anugrahikkane.

  • @Betty-ve5po
    @Betty-ve5po Рік тому +2

    Hallelujah

  • @sindhusunny3208
    @sindhusunny3208 6 місяців тому

    എന്റെ ദൈവം എല്ലാം തരും... എന്റെ കർത്താവു വിശേത്യൻ ആണ്. ആമേൻ

  • @ansammajose4518
    @ansammajose4518 Рік тому +2

    Karthave vishwasathilek njagale nayikename🙏

  • @binduraju2955
    @binduraju2955 10 місяців тому

    . അച്ഛാ എന്റെ മകൻ നവിൻ ജോസഫ് ഇറ്റലിയ വിസ കാത്തിരിക്കുന്നു ഈശോ അന്ഗ്രിക്കാൻ പ്രാർത്ഥിക്കണെ

  • @Betty-ve5po
    @Betty-ve5po Рік тому +2

    Ente Eshoyeeeeee

  • @jencykuriakose7825
    @jencykuriakose7825 Рік тому +2

    Eshoye ente monu oru Nalla joli dubail kittaname njangalodu Karuna ayirikename rogasaukyam nalkename thadasangal mattitharename ammen

  • @lizzykuttychristin8793
    @lizzykuttychristin8793 Рік тому +3

    എന്റെ ഈശോയെ അങ്ങ് വിശുദ്ധ ദാനമായി തന്ന അനുവിനും റെജിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ. ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @anammadevasia6430
    @anammadevasia6430 Рік тому +1

    Esoye aradhana l surrender my tearful intentions for your mercy l do believe that you only can help us to solve the problems in the family thank you Jesus ammen

  • @rosammageoji9416
    @rosammageoji9416 Рік тому +1

    കർത്താവെ. നിതിനെ അനുഗ്രഹിക്കേണമേ. 🙏

  • @susanmathew1248
    @susanmathew1248 Рік тому +2

    Pray for my children's marriage and God's name be glorified through their married life. Thank you Jesus

  • @ansammajose4518
    @ansammajose4518 Рік тому +2

    Karthave ente kudumpatheyum vazthi anugrahikename 🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Рік тому +3

    Jesus❤

  • @annieamma-qj4rd
    @annieamma-qj4rd Рік тому +2

    യേശുവേ ദൈവ മഹത്വം ദർശിക്കുവാൻ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @moncygeorge7425
      @moncygeorge7425 10 місяців тому

      വിശ്വാസം ഉണ്ടാകാൻ വേണ്ടിയിട്ട് പ്രാർത്ഥിക്കണമേ

  • @kmsanthajohnson8049
    @kmsanthajohnson8049 Рік тому +2

    Eesoye njan angayudethanu. Enne rakshikkane, ente jeevitham angayudethanu enne rakshikkane

  • @gracecharlotte4509
    @gracecharlotte4509 9 місяців тому

    Ente makante madhyapam nirthalakkan prarthikkunnu

  • @kunjumolexavier8036
    @kunjumolexavier8036 Рік тому +3

    Rev. Fr. please pray for my family🙏

  • @celinemathew104
    @celinemathew104 Рік тому +2

    Please pray for our intentions 🙏

  • @prasanthkg3707
    @prasanthkg3707 10 місяців тому

    Very good speech

  • @maryabraham7956
    @maryabraham7956 Рік тому +3

    Father pray for us to get a loan for construct a small house. We both are retired from pvt company depending only daughter. Son is a priest. Finance problem is there. Pray for my daughter to a humble person.

  • @JoshykJoseph
    @JoshykJoseph Рік тому +1

    Karthave oru jeevidha margham thurannu anugrahikaname. Sampathikamai oru vazhy thurakaname apa yeshuve hallelujah. Amen.

  • @jessyt3812
    @jessyt3812 Рік тому +1

    Ente ammaye anugrahikkane soukhyamakkane

  • @mathewvarghese4575
    @mathewvarghese4575 Рік тому +1

    Amen, 🙏🙏🙏

  • @bijijoshy1166
    @bijijoshy1166 Рік тому +3

    ഈശോയെ നന്ദി

  • @mollyaugusthy9720
    @mollyaugusthy9720 Рік тому +2

    ഞാൻ അറിയുന്ന ഒരു മകൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അവൾക്ക് ഒരു പെൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @satheesh269
    @satheesh269 Рік тому +1

    Amen🙏 hallelujah🙏 praise our only one True living God jesus Christ hallelujah🙏🙏🙏🙏🙏 blessed message dear father

  • @sonajohnny9070
    @sonajohnny9070 9 місяців тому

    Please, pray for my family.

  • @Prathibha-hk5is
    @Prathibha-hk5is Рік тому +3

    Padikkunna makale samarppikkunnu

  • @SusammaPaulose-b8m
    @SusammaPaulose-b8m Рік тому +1

    Amen Hallelujah AMEN ❤❤❤❤

  • @jessysibichen8358
    @jessysibichen8358 9 місяців тому

    Ithuvanil പോകാൻ ഇന്റർവ്യൂ ന് പോയി അവനെ അനുഗ്രഹിക്കണേ dheyva കൃപ നൽകണേ ആമ്മേൻ

  • @MinimolGeorge-d6l
    @MinimolGeorge-d6l Рік тому +1

    Eesoye njanjalude molude project athrayum pettannu cheythu theerkan sadhikaname Eesoye Angu edapedaname Thank You JesusThank 🙏🙏🙏

  • @sheilakallil6356
    @sheilakallil6356 11 місяців тому

    Thank you Rev Father Bijil for your beautiful Ministry. You are filled with Holy Spirit. All your talks are so inspiring, God bless you Father.

  • @jancythomas3661
    @jancythomas3661 Рік тому +3

    ആമേൻ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @Sheela-zh4yc
    @Sheela-zh4yc 7 місяців тому

    Ammen

  • @johnsondennis9842
    @johnsondennis9842 Рік тому +1

    Happy Christmas Father 😇😍🥰

  • @ashajohnson1326
    @ashajohnson1326 Рік тому +1

    Jesus , I believe in you. Bless my daughter

  • @rosemaryvinson2236
    @rosemaryvinson2236 Рік тому +1

    Eshoyee dec 11ne nadakunna c m a final examil vijayum nlki anugrahikanamme rivin

  • @theresiathomaspulikkottil3249
    @theresiathomaspulikkottil3249 Рік тому +1

    Praise the Lord Father u r Lord's Gethseman prayer preaching was very. Encouraging n mind opener to faith

  • @joffinvarghese8882
    @joffinvarghese8882 Рік тому +1

    Amen

  • @sarithasanthosh2808
    @sarithasanthosh2808 11 місяців тому

    Praise the Lord always

  • @agnathomas1701
    @agnathomas1701 Рік тому +2

    Please pray for my nephew he is not keeping well Lord Jesus please touch him.

  • @lailalailavk163
    @lailalailavk163 Рік тому +2

    Amean 🙏🌹 Aveamaria 🙏🌹

  • @rachelvarghese4742
    @rachelvarghese4742 Рік тому +1

    Father ente makanu nalloru Joli Dubail sariakan vendi prarthikkename 🙏🙏🙏

  • @JessyPaul-ce2hz
    @JessyPaul-ce2hz Рік тому

    ഈ മാറ്റി എന്റെ വയറിന്റെ അവസ്ഥ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. കാനാൻ കാരിയുടെ മകളെ സുഖപ്പെടുത്തിയ കത്താവേ, എന്റെ മേൽ കരുണ തോന്നണമേ. ഇപ്പോൾ തന്നെ തൊട്ട് സൗഖ്യപ്പെടുത്തണമേ. ആമേൻ.🙏♥️🙏

  • @sijipaul714
    @sijipaul714 Рік тому

    യേശുവേ എന്റെ vitiligo മാറ്റിതരണേ.. ഒത്തിരി മനോവേദന അനുഭവിക്കുന്നു ഈശോയേ🙏ഓരോരുത്തരുടെയും ചോദ്യങ്ങളും നോട്ടവും... ഫ്രണ്ട്സിന്റെ അടുക്കൽപോലും പോകാൻ മടിയാണ് ഇപ്പോൾ 😢എല്ലാം സഹിക്കാനുള്ള കൃപ തരണേ നാഥാ 🙏

  • @_AKSH__840
    @_AKSH__840 Рік тому +1

    ❤❤

  • @marymathew4964
    @marymathew4964 Рік тому +1

    Please. Pray. For. Me

  • @tiq9309
    @tiq9309 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Amen Amen Amen 🙏💯

  • @gracyvarghese8235
    @gracyvarghese8235 6 місяців тому

    Eesoya enta makanu ethraum pettannu oru jivitha pankkalliyakannichu tharra nnama ammen

  • @shijivarghese8475
    @shijivarghese8475 4 місяці тому

    എന്റെ മകന് ദൈവസ്നേഹത്തിൽ വളരുന്ന നല്ല ഒരു പെങ്കൊച്ചിനെ ജീവിത പങ്കാളിയായി കിട്ടാൻ പ്രാർത്ഥിക്കുന്നു മോൻ ദുബായ് ഒരു കമ്പനിയിൽ ജോലി ചെയുന്നു age 26അച്ഛൻ ഒന്ന് പ്രാർത്ഥിക്കുമോ മോൾഞങ്ങളുടെ പ്രതീക്ഷ ഒക്കെ നശിപ്പിച്ചു ഇന്നലെ കണ്ടവന്റെ കൂടെ സ്വന്തം ഇഷ്ടത്തിനു വിവാഹം കഴിച്ചത് ആണ്ഇപ്പോൾ സൗദിയിൽ നേഴ്‌സ് ആയി ജോലി ചെയുന്നു അവൾ ചെയ്തത് അത് എന്റെ മകന് വിവാഹത്തിന് ഒരു തടസ്സം ആയി വരാതെ ഇരിക്കുവാൻ അച്ഛൻ ഒന്ന് പ്രാർത്ഥിക്കുമോ 🙏🙏🙏

  • @marykuttyjacob2319
    @marykuttyjacob2319 Рік тому +1

    Antamolk 20th interviewjolly kittan preyfor me

  • @joffinvarghese8882
    @joffinvarghese8882 Рік тому +1

    Tharane

  • @JollyJoy1234
    @JollyJoy1234 9 місяців тому

    Anju 🎉anies 🎉🎉🎉🎉🎉🎉🎉🎉

  • @bijijacob9133
    @bijijacob9133 Рік тому +2

    Please pray for my husband new job 😢

  • @josemathew5480
    @josemathew5480 Рік тому

    🙏🙏🙏ആമ്മേൻ ഹല്ലേലുയ

  • @user-pretty28
    @user-pretty28 Рік тому +1

    I cannot study sometimes because I am so nervous and tensed

  • @user-pretty28
    @user-pretty28 Рік тому +1

    Pray for me I want to go native on Saturday by train alone..I was so much fear and tension

  • @dhanyavarghese131
    @dhanyavarghese131 Рік тому +1

    Ente avastha ithane 20 year ayi samsayamane innuvare oru kuravum illa enne God ennekilum sahayokum

  • @joffinvarghese8882
    @joffinvarghese8882 Рік тому +1

    Karthave Joli cheyan ulla kazhive 😢

  • @francisk.j9108
    @francisk.j9108 4 місяці тому

    Acha ente Monte manobhavathil mattam varanum, viswasathil aazhapedanum vendi prarthikkaname.

  • @gracecharlotte4509
    @gracecharlotte4509 9 місяців тому

    Ente makan Brian. Innu attend cheytha interview job kittan prarthikkunnu

  • @jinubaiju6832
    @jinubaiju6832 Рік тому +1

    Enta mone Bibin anugrhikanama padikan ബുദ്ധി kodukanma Ai and Ds padikunu nalla mark kodukanma mathava prayfor us

  • @ElsyVincent-p3c
    @ElsyVincent-p3c 9 місяців тому

    E vachanam ente jeevithathil ninnulkondathanu।eniklum randu makkalunde sahodharanghalumunde gulfe jeevithathile १७kollakazhttappadukal।larum arinmillaakk
    Makkalodothu keevilkkan kothichu nattil vamnu minnu
    एप्पल😂enne ariyilla मन।सिकिल्लन।makkale एthe kazhttappadukal