ടോപ് സിംഗർ മത്സരാർത്ഥികളുടെ ഏറ്റവും പുതിയ റാങ്കിംഗ് | Top singer season 2| Top singer

Поділитися
Вставка
  • Опубліковано 11 сер 2021
  • Top singer is a musical reality show telecasted in flowers. Top singer season 2 is the second edition of the show. Judges of top singer season 2 are mg sreekumar,m jayachandran, deepak dev and madhu balakrishnan. Mg sreekumar is a renowned musician from kerala. M jayachandran is a famous music director in malayalam. Deepak dev is also a famous music director. Madhu balakrishnan is a playback singer from kerala. Meenakshi is the anchor of top singer
    Top singer season 2 elimination
    Top singer season 2 first elimination
    Four contestants eliminated but a happy news. Top singer season 2 contestants selected for next stage. Top singer latest episode. Top singer latest. Elimination of top singer. Flowers top singer season 2 latest episode
    Top singer season 2 rank list. Latest ranking of top singer contestants. Flowers top singer season 2 places
  • Розваги

КОМЕНТАРІ • 298

  • @fidhawonderland5948
    @fidhawonderland5948 2 роки тому +31

    Miya❤

  • @yameemavl6267
    @yameemavl6267 2 роки тому +35

    Miya ❤

  • @fayhasherin9098
    @fayhasherin9098 2 роки тому +19

    മിയ കുട്ടി എല്ലാംകൊണ്ടും സൂപ്പർ ആണ്. പാട്ടും സംസാരവും എല്ലാം കെട്ടിരിക്കാൻ രസമാണ്. നേരമ്പോണതറിയില്ല

  • @b5star896
    @b5star896 2 роки тому +17

    ശ്രിഹരി ഒന്നാം റാങ്ക് നേടുക👍👍👍👍❤️❤️❤️

  • @mayalakshmi5848
    @mayalakshmi5848 2 роки тому +15

    ശ്രീഹരിയാണ് മിടുമിടുക്കൻ ❤

  • @sureshsura8025
    @sureshsura8025 2 роки тому +9

    മറ്റുള്ളവരുടെ അത്രയും സംഗീതം പഠിക്കാൻ കഴിയാഞ്ഞിട്ടും ഇത്രയും മുൻ പന്തിയിൽ നിക്കാൻ കഴുഞ്ഞിട്ടുണ്ടെങ്കിൽ ശ്രീഹരി തന്നെ നമ്പർ one

  • @trendingvideos275
    @trendingvideos275 2 роки тому +47

    മിയ മേഘന ശ്രീഹരി 🥰🙏💕❤👍👍

  • @sushamaa7125
    @sushamaa7125 2 роки тому +24

    ഹരികുട്ടൻ എത്രയും പെട്ടെന്ന് ഒന്നിൽ എത്തുക

    • @jisharlv4303
      @jisharlv4303 2 роки тому +2

      MG aa pannelil ullidatholam Sreehariye Top rankilngil ethikkilla

    • @anithaavani2233
      @anithaavani2233 2 роки тому +1

      Exactly

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 2 роки тому +1

      Yes. True. MGS having hidden agenda. Sreehari complete singer.

    • @udhayankumar9862
      @udhayankumar9862 2 роки тому

      ശ്രീ ഹരി നംബർ 1🙏🙏🙏🙏

  • @syamkrishna1792
    @syamkrishna1792 2 роки тому +32

    ശ്രീഹരി 🧡🧡🧡

  • @zeenanaseem150
    @zeenanaseem150 2 роки тому +23

    Miyakutty 👍👍👍👍🥰🥰🥰🥰🥰🥰

    • @omanajoseph1130
      @omanajoseph1130 2 роки тому

      Bevan , mon paadan varanam .mon ippol 3 - am sthanamalle be courage !!

  • @ajmin7787
    @ajmin7787 2 роки тому +11

    Sreehari

  • @saujathkm8110
    @saujathkm8110 2 роки тому +36

    മിയ mol 👍👍👍👍👍👍👍

  • @jessyanil5592
    @jessyanil5592 2 роки тому +19

    ശ്രീഹരി.. ബെവൻ..

  • @lillymc4193
    @lillymc4193 2 роки тому +14

    Sreehari is most singer

  • @udhayankumar9862
    @udhayankumar9862 2 роки тому +1

    എല്ലാ തരം പാട്ടുകൾ പാടാൻ കഴിവുള്ള ശ്രീ ഹരി തന്നെയാണ് ടേപ്പ് സിംഗർ🙏👍👍വിന്നർ👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rabiyaek4486
    @rabiyaek4486 2 роки тому +42

    Miyakutty 🤩🤩

  • @rasiyasulaiman5834
    @rasiyasulaiman5834 2 роки тому +5

    Shreehari ❤️❤️❤️ suuper

  • @aneeshashafeek374
    @aneeshashafeek374 2 роки тому +31

    Miyakutty ♥️♥️♥️♥️

  • @shylasameer4699
    @shylasameer4699 2 роки тому +5

    മിയ കുട്ടി സൂപ്പറാണ് 👌👌👍

  • @Najmunniyas_KSD
    @Najmunniyas_KSD 2 роки тому +12

    ദേവനന്ദ നല്ലൊരു ടാലന്റഡ് സിംഗർ ആണ്

  • @shanojpk452
    @shanojpk452 2 роки тому +2

    Congrats all ❤.
    ശ്രീഹരി my favourite

  • @varughesemullanikunnathil1098
    @varughesemullanikunnathil1098 2 роки тому +16

    Bevan 👍👍👍👍👍👍👍

  • @mridulaparameswaran7747
    @mridulaparameswaran7747 2 роки тому +14

    പാവം വൈഗ, നല്ല കുട്ടിയാണ് , നല്ലത് വരട്ടെ

  • @chandraraju1212
    @chandraraju1212 2 роки тому +19

    Miyakutty inna

  • @soorajgeorge9778
    @soorajgeorge9778 2 роки тому +7

    Devutty ❤️🥰🥰

  • @Babu-bz1nf
    @Babu-bz1nf 2 роки тому +12

    എം എസ് സുബ്ബു എന്ന ഓമന പേരുള്ള ദേവനന്ദ തകർത്തു പാടുന്നു....നല്ല സംഗീത ഭാവിയുള്ള ഗായികയാണ്....അഭിനന്ദനങ്ങൾ

  • @sheebacherian209
    @sheebacherian209 2 роки тому +31

    Hrithik, the best, most talented and most deserving singer. God bless you dear child.

    • @divyaparthi272
      @divyaparthi272 2 роки тому

      100000% agree with you dear.

    • @narayanana2474
      @narayanana2474 2 роки тому +1

      There is somebody else other than the judges in deciding the ranking????

  • @ayyappanp5823
    @ayyappanp5823 2 роки тому +42

    ഇവിടെ ഉള്ള റാങ്ക് ഒന്നും നോക്കണ്ട ഭാഗ്യമുള്ളവർ മാറ്റവസരങ്ങളിലൂടെ ഉന്നതിയിൽ എത്തും

    • @indirasouparnika6062
      @indirasouparnika6062 2 роки тому

      അതെന്താ... കുഞ്ഞുങ്ങൾക്ക്‌ അർഹതപ്പെട്ട അംഗീകാരം കിട്ടണ്ടേ?

  • @gopalanv7943
    @gopalanv7943 2 роки тому +2

    പറയാതിരിക്കാൻ വയ്യ ഈ സമയത്തു ഓര്മവരുന്നത് മറ്റാരെയുമല്ല ടോപ് സിംഗറിലെ എക്കാലത്തെയും ടോപ്, ടോപ് സിംഗറിന് ലക്ഷക്കണക്കിന് ആസ്വാദകരെ സമ്മാനിച്ച പാവം സീതക്കുട്ടി ഇന്ന് എല്ലാവരും സീത പാടിയ പാട്ടുകൾ തേടിപ്പോകുന്നു. ആ സുവര്ണകാലവും കുഞ്ഞു സീതക്കുട്ടിയും യൂട്യൂബ് ഉള്ളിടത്തോളം നമുക് കണ്ട് ആസ്വദിക്കാം മനോഹരങ്ങളായ പാട്ടുകളും സുന്ദരി കുട്ടിയായ സീതുവിനെയും.

  • @hibak.a4771
    @hibak.a4771 2 роки тому +6

    Miya 😍🥰😘

  • @lakshmymenon8422
    @lakshmymenon8422 2 роки тому +4

    No problem. കഴിഞ്ഞ season നിൽ 15th സ്ഥാനത്ത്‌ നിന്നു winner ആയ ചരിത്രം ഉണ്ടല്ലോ.

  • @muhammedrafi181
    @muhammedrafi181 2 роки тому +16

    Wow.. ശ്രീനന്ദ് ഒന്നാംസ്ഥാനത്ത് ❤😍🙄😊😊ചക്കരക്കുട്ടൻ പൊളിച്ചു

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +14

    Sreenand ന്റെ sound ൽ nasal dominance കൂടുതലാണ്. ഇനി sound മാറി വരുമ്പോൾ അനുനാസികം കുറച്ച് കുറയുകയാണെങ്കില്‍ നല്ല ഗായകനാകും. ഇതിന്റെ final ആകുമ്പോള്‍ sound മാറുന്ന stage വന്നാൽ വെള്ളി വീഴാനുള്ള possibility ഈ ശബ്ദത്തിന് കൂടുതലാണ്. കഴിഞ്ഞ season ൽ സൂര്യനാരായണന്‍ വിഷമിച്ചത് എല്ലാവരും കണ്ടതാണല്ലോ. ഇപ്പോള്‍ actually, ann benson ആണ് topsinger.

  • @geethikag4718
    @geethikag4718 2 роки тому +25

    Hrithic is number one

  • @sumayyamm5893
    @sumayyamm5893 2 роки тому +4

    ഹരികുട്ടാ നമുക്ക് പിടിക്കണം ട്ടോ 👍👍👍👍

  • @zubairkv3415
    @zubairkv3415 2 роки тому +5

    ദേവനന്ദ ഒരു പ്രദീക്ഷയാണ്👍👍👍

  • @bhagath.s49
    @bhagath.s49 2 роки тому +1

    ശ്രീനന്ദ് ഇപ്പോൾ മുന്നിൽ തന്നെ മിടുക്കനുമാണ് സമ്മാനം വാങ്ങാൻ കഴിവുള്ളവനുമാണ്. പക്ഷെ എന്റെ ഫ്രണ്ട് ബെവൻ തന്നെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കുക ഭഗത്ത്. എസ്. പാല❤️❤️

  • @annakuttyjohn5611
    @annakuttyjohn5611 2 роки тому +12

    Bevenkuttan super

  • @sadathmakkah5107
    @sadathmakkah5107 2 роки тому +3

    Meghna kutty 😍

  • @radheshsidheeqe356
    @radheshsidheeqe356 2 роки тому +15

    ഹൃതിക്...... മോന് വരാൻപറ്റാത്തതുകൊണ്ടല്ല മോൻ ഇതിൽനിന്നും പിന്മാറിയതാണെന്നു ഞാൻ വിശ്വസിക്കുന്നു......അത് നന്നായെന്നേ ഞാൻ പറയു. കാരണം മോനെ പോലുള്ള ടാലെന്റ്റ് പാട്ടുകാരെ അവർ വളത്തില്ല..... എന്തായാലും മോൻ വലിയ ഒരു പാട്ടുകാരനാവട്ടെ ഗോഡ് ബ്ലസ്

    • @keerthip9663
      @keerthip9663 2 роки тому +2

      Athe nalla theerumanam... 👍

    • @divyaparthi272
      @divyaparthi272 2 роки тому +2

      സത്യം. Talentinu ഇവിടെ ഒരു കാര്യവുമില്ല

    • @maheswariammal4872
      @maheswariammal4872 2 роки тому +2

      പിന്മാറിയത് നന്നായി മോനെ

  • @jipsyvymel2681
    @jipsyvymel2681 2 роки тому +27

    Hrithik is amazing singer 👌👌miss you monu...

    • @aryamolms666
      @aryamolms666 2 роки тому +1

      @Rema Balakrishnan eliminated hridhvik

    • @keerthip9663
      @keerthip9663 2 роки тому

      @@aryamolms666 not eliminated... He quit the show...

    • @aryamolms666
      @aryamolms666 2 роки тому

      @@keerthip9663 eliminated singers inte listil hridhvik inte peru und athukond paranjatha manorama max il top singer inte section il kanam onnu nokkutto

    • @keerthip9663
      @keerthip9663 2 роки тому

      @@aryamolms666 eliminated enne ezhuthiyathe avan pinneed showil pankedukkathathe kond ayirikkum... Show will have its rules na... Anyways nannayi poyathe... He will have a bright future... Such a gifted child he is 😘

    • @aryamolms666
      @aryamolms666 2 роки тому

      @@keerthip9663yes

  • @ajmalnk4224
    @ajmalnk4224 2 роки тому +8

    Bevankuttan uyir❣️

  • @aksubrahmannian3093
    @aksubrahmannian3093 2 роки тому +5

    Devananda super super

  • @HI-vi9jk
    @HI-vi9jk 2 роки тому +4

    SREENAND BEVAN SREEHARI Three of them best
    But I think BEVAN 'S VOICE is AMAZING

  • @satheedevic9306
    @satheedevic9306 2 роки тому +7

    ദേ വ ന ന്ദ സുപ്പർ ഗായിക

  • @AbdulRasheed-zi9hh
    @AbdulRasheed-zi9hh 2 роки тому +2

    Miyakutti super ഗായിക

  • @anuanu-wm3oe
    @anuanu-wm3oe 2 роки тому +3

    Miya kutti😍😍😍😍

  • @maneeshmaneeshk5894
    @maneeshmaneeshk5894 2 роки тому +6

    ശ്രീനന്ദ് 😍

  • @nabilaalshah4756
    @nabilaalshah4756 2 роки тому +18

    Miyaa😍😍😍😍😍

  • @smm1817
    @smm1817 2 роки тому +5

    Meghnamol❤❤❤

  • @bindupb6252
    @bindupb6252 2 роки тому +4

    Sreenand 👍👍

  • @hareeswarsnair7952
    @hareeswarsnair7952 2 роки тому +4

    Devananda MS 😍👍👍👍👍

  • @smithajames5504
    @smithajames5504 2 роки тому +6

    Bevan super voice

  • @reshmiphilip9852
    @reshmiphilip9852 2 роки тому +9

    ♥️വൈഗ ലക്ഷ്മി ♥️ മോൾ നന്നായി പാടി മുമ്പോട്ട് വരുക.♥️ കുട്ടനാടിന്റെ അഭിമാനം ആവട്ടെ♥️ .. ഇപ്പോൾ നന്നായി പാടുന്നുണ്ട് ♥️(♥️എല്ലാവർക്കും വിജയാശംസകൾ♥️ )

  • @aymanajwa5728
    @aymanajwa5728 2 роки тому +1

    Miyya kutty😘

  • @rkideas8799
    @rkideas8799 2 роки тому +3

    Miss you Hrithik.... And all the best.....

  • @anithaavani2233
    @anithaavani2233 2 роки тому +12

    Sree hari best avan muthanu

  • @sabithsonofabbas
    @sabithsonofabbas 2 роки тому +3

    Miakutty
    👍

  • @sreekalasreekala2911
    @sreekalasreekala2911 2 роки тому +12

    എല്ലാ കുഞ്ഞു മക്കൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @pgsreelesh
    @pgsreelesh 2 роки тому +2

    ശരിക്കും രണ്ടാം സ്ഥാനം വരേണ്ടുന്നത് ദേവനശ്രീയ ആയിരുന്നു

  • @radhapanicker5968
    @radhapanicker5968 2 роки тому +3

    Bevan, Anbensan and Sreehari

  • @avanthikamanoj1128
    @avanthikamanoj1128 2 роки тому +4

    ദേവ ന ന്ദ 👍👍👍🙏🙏🙏

  • @dk-ef6sq
    @dk-ef6sq 2 роки тому +1

    Sreehari✌️✌️😍

  • @KripanDas_ksd
    @KripanDas_ksd 2 роки тому +6

    ദേവനന്ദ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിൽ വിഷമം ഉണ്ട്. നല്ലൊരു സിംഗർ ആണ് ദേവൂട്ടി

  • @ayishapm3747
    @ayishapm3747 2 роки тому +8

    എല്ലാ കുഞ്ഞു ഗായകർക്കും അഭിനന്ദനങ്ങൾ ❤👌💪💪💪💪

  • @ansilashowkathali4557
    @ansilashowkathali4557 2 роки тому +2

    Meghnakutty🤩🤩😘😘😘😘😘😘

  • @sulochananarayanan2516
    @sulochananarayanan2516 2 роки тому +1

    Sreharinallaorupattugharanavte👌👌👌👌👌👌

  • @soorajgeorge4747
    @soorajgeorge4747 2 роки тому +3

    Devutty 🥰🥰🥰

  • @bijubiju7234
    @bijubiju7234 2 роки тому +2

    My fav miya kutti first vangum

  • @sebastianstephenstephen6240
    @sebastianstephenstephen6240 2 роки тому +13

    Hirthik is the best and super singer. Surely and definitely he the topest unfortunately we do not know the reason of his withdrawal. May God bless this great singer in the coming years.

  • @SunithaSuni-by5dr
    @SunithaSuni-by5dr 2 роки тому

    👌

  • @sneha.p4570
    @sneha.p4570 2 роки тому +11

    MS ദേവനന്ദ...ഏത് പാട്ടും മനോഹരമായി പാടാൻ കഴിവുള്ള കുട്ടി...എത്രയും പെട്ടെന്ന് ഒന്നാം സ്ഥാനത്ത് എത്തട്ടെ... ആശംസകൾ

  • @sujaranil.b7264
    @sujaranil.b7264 2 роки тому +5

    Sreehari 8th positionil ninnu first positionil yethate. Daivam anugrahikate

  • @ansilashowkathali4557
    @ansilashowkathali4557 2 роки тому +2

    Meghnakutty ishtam😘😘😘😘😘

  • @user-lb3lv6wl5d
    @user-lb3lv6wl5d 2 роки тому +2

    Hrithik thanne 😍😍😍

  • @amithkumar1479
    @amithkumar1479 2 роки тому +2

    Hrithik... U are the best monu.... Hrithik top singeril verunad njaan pradeekshichirikum

  • @mareenajomy9893
    @mareenajomy9893 2 роки тому +2

    👍👍

  • @seljibinoy3264
    @seljibinoy3264 2 роки тому +3

    Sreehari2nd

  • @AnilKumar-tb3mu
    @AnilKumar-tb3mu 2 роки тому +9

    Devananda very good singer coming soon first level ✌️

  • @nesrinnechuuuz2859
    @nesrinnechuuuz2859 2 роки тому +1

    Meghuduz....love you🥰😘😘😘😍😍😍😍

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +1

    God bless you all.

  • @gitaks940
    @gitaks940 2 роки тому +12

    Hrithik illathond avante sthanthu palarum ethi.Top singer Avan kazivulla kuttiyairunu Hrithik.Hrthik poyathod oru average levelil ethi Show.Aru winner ayalum Hrithikkinulla sthanam eppozum njagade manasilondavum...Luv Hrithukkutta....

    • @divyaparthi272
      @divyaparthi272 2 роки тому

      Sathyam. Hrithikkkuttan vere level aanu. Hrithikkkuttane kananum paatu kelkkanum mathram follow cheythu. IPO kanarilla.

    • @mumthazzubair7801
      @mumthazzubair7801 2 роки тому

      @@divyaparthi272 hai

  • @ushaprabhakaran1121
    @ushaprabhakaran1121 2 роки тому +7

    മേഘന മോൾ സൂപ്പറാണ്😍
    സ്ഥാനമൊന്നും നോക്കണ്ട കഴിവുള്ളവർക്ക് ഉയരങ്ങളിലെത്താൻ പറ്റും. എല്ലാ കുഞ്ഞുങ്ങൾക്കും ഉയരങ്ങളിലെത്താൻ കഴിയട്ടെ.
    മേഘന കുട്ടിയിൽ നല്ല പാട്ട്,അഭിനയം ഡാൻസ് എല്ലാം ഒന്നിക്കുന്നു. കുഞ്ഞു മിടുക്കിയാണ്.❤️

  • @sathiyakrishnank9901
    @sathiyakrishnank9901 2 роки тому +10

    വിത്യസ്തമായ പാട്ടുകൾ പാടി അഭിനയിക്കുന്ന പല ഗായകരുടെ പാട്ടുകളും പാടാൻ കഴിയുന്ന കുട്ടി ആണ് ശ്രീ ഹരി.. മറ്റു ജഡ്ജസ് ഫുൾ മാർക് കൊടുത്താലും ! എം ജി ശ്രീകുമാർ മാത്രം മാർക് കുറക്കും.. ! അപ്പൊ ഗോൾഡൻ ക്രൗൺ കുറഞ്ഞു.. !!

  • @sheejaa5442
    @sheejaa5442 2 роки тому +10

    Miyakutty

  • @anithahenryanithahenry2215
    @anithahenryanithahenry2215 2 роки тому +6

    Sreenadh mon Bevan mon pinne nammude sreehari ❤️

  • @ambilimol4655
    @ambilimol4655 2 роки тому

    കൃഷ്ണജിത് മോൻ നന്നായിട്ട് പാടുന്നുണ്ട് ഇപ്പോൾ ഇനിയും ഉയരങ്ങൾ എത്തട്ടെ

  • @harishraghavullattil2879
    @harishraghavullattil2879 2 роки тому +1

    ദേവാനന്ദ ഒന്നാം നമ്പർ

  • @mufeeda8722
    @mufeeda8722 2 роки тому +1

    Megna miya🌷

  • @kalippantekanthari2193
    @kalippantekanthari2193 2 роки тому +12

    Sreehari 8 stham 🤔 athengane sreehari eppo nallathupole padum yethu songu ethu seriyalla

  • @narendrakumars6189
    @narendrakumars6189 2 роки тому +1

    ഇതിലൊന്നും ഒരു കാര്യവുമില്ല. ഒന്നാം സീസണിൽ ഒരു ഗോൾഡൻ ക്രൗൺ പോലും കിട്ടാത്ത കുട്ടിയാണ് ഗ്രാൻഡ് ഫിനാലെയിൽ ഉഗ്രൻ പെർഫോമൻസോടെ കിരീടം ചൂടിയത്.

  • @mohdadnan910
    @mohdadnan910 2 роки тому +4

    Meghna moluu sooper💛💛 othiri ishtann😘ee chakkarane😘🥰

  • @rayeese7696
    @rayeese7696 2 роки тому +1

    Sreenand Top singer Season 2 🏁

  • @sreelekhabaiju3418
    @sreelekhabaiju3418 2 роки тому +14

    ശരിയാണ് ഹനൂനയെ പൊക്കാനെ നേരമൊള്ളൂ

  • @event__gards
    @event__gards 2 роки тому

    Supper

  • @radhalekshmi4254
    @radhalekshmi4254 2 роки тому +6

    Can't believe it in the case of Ritwic

    • @nabilaalshah4756
      @nabilaalshah4756 2 роки тому +2

      He left from topsinger

    • @keerthip9663
      @keerthip9663 2 роки тому

      He took the right decision.. 👍

    • @manikandana4611
      @manikandana4611 2 роки тому

      ഋദിക്കിൻ്റെ പാട്ടുകളും നിഷ്കളങ്കതയും ടോപ് സിങ്ങറിന് ഒരു മുതൽകൂട്ടായിരുന്നു........... ആ കുട്ടി എന്തുകൊണ്ടാണു പിന്നീട് ഇതിൽ പങ്കെടുക്കാതിരുന്നത്?

  • @indirasouparnika6062
    @indirasouparnika6062 2 роки тому +3

    ശ്രീഹരി അഞ്ചാം സ്ഥാനത്തിനകം വരണം യോഗ്യത ഉള്ള കുട്ടീ ആണ്.. MG ക്ക്‌ കുട്ടികളോടുള്ള വേറുകൃത്യം കഴിഞ്ഞ സീസൺ ൽ എല്ലാവർക്കും മനസ്സിലായതാണ്.

  • @maryphilip2700
    @maryphilip2700 2 роки тому +1

    Meghna dear winner

  • @user-bb6yl1bl9x
    @user-bb6yl1bl9x 2 роки тому

    മിയകുട്ടി♥️♥️♥️♥️💕

  • @sajithavpbava2531
    @sajithavpbava2531 2 роки тому

    My favourite Devana sriya 😍😘😘