ടോപ് സിംഗർ സീസൺ വിജയി സീതാലക്ഷ്മിയുടെ ഫ്ലാറ്റ് കണ്ടാലോ || Top singer season 2 || Top singer

Поділитися
Вставка
  • Опубліковано 1 бер 2021
  • #top_singer_season_2 #top_singer
    Seethalakshmi was a contestant of top singer. Seethalakshmi won the prestigious flowers top singer season 1 title. Seethalakshmi got a flat worth 50 lakhs on winning the first prize. Seethalakshmi got the prize for the rendition of the song sapthaswarangal. Seethalakshmi also sang this song on top singer season 2 150th episode celebrations attended by the legend sreekumaran thampi. This video is about seethalakshmi,the flat she got and top singer stars including rithuraj,thejus,nehal,Krishna Diya, Sreehari,theertha ,jennifer,soorya mahadevan,suryanarayanan,jaiden,sreebhuvan,adithyan and their families
  • Розваги

КОМЕНТАРІ • 79

  • @sumadhir3227
    @sumadhir3227 3 роки тому +11

    ആദ്യം മുതൽ തന്നെ എന്റെ കുടുംബം സീതാലക്ഷ്മി തന്നെ ഒന്നാം സ്ഥാനം കരസ്തമാക്കും എന്ന് ഉറപ്പ് പറഞ്ഞിരുന്നു. അതുതന്നെ സംഭവിച്ചു. സീതക്കും കുടുംബത്തിനും എന്നും നന്മനേരുന്നു 🪔🪔🪔🪔🪔🪔🙏🙏🙏🙏🎼🎼🎵🎸🥰🌹✨️🍧

  • @narendranmr2387
    @narendranmr2387 3 роки тому +24

    സീതാമോളുടെ പുതിയ വീടും ഇനിയുള്ള ജീവിതവും സ്വർഗീയമാകട്ടെ.

  • @georgept2927
    @georgept2927 3 роки тому +5

    Seethalakshmi..kochuvanambadikkuellavitha.abhinandanagal...godblessyou...keepitap....

  • @ratheesh.
    @ratheesh. 3 роки тому +15

    സീത 😘

  • @geethamohan3340
    @geethamohan3340 3 роки тому +3

    Pattinte athanum varikal kudi ulppeduthamayirunnu👏👏👏👏thanks 😍😍🥰 Swetha&all others ❤️❤️❤️God bless all

  • @gitaks940
    @gitaks940 3 роки тому +11

    Season 1le kunjungale kanumbol entoru Santhosh.Makkale ningalude friendship ennum ondavanam.Entha S2 il Gulumole konduvarathe?Pls Gulumole onnu kananam pls pls pls...

  • @sadasivanj1935
    @sadasivanj1935 3 роки тому +3

    ജീവിത വിജയം ആശംസിക്കുന്നു..👌

  • @nasiyanaas6586
    @nasiyanaas6586 3 роки тому +7

    സീതക്കുട്ടി 👍😍👑

  • @vipinviswanathan3376
    @vipinviswanathan3376 3 роки тому +4

    Beautiful flat. All the best Seetha. You are a amazing singer not only that you have got excellent voice. 🌹

  • @subashthaivalappil1626
    @subashthaivalappil1626 3 роки тому +4

    ഹായ്.. സീതാ.. Godblessyou..... Godblessyou..... Godblessyou......

  • @hyderali6644
    @hyderali6644 3 роки тому +7

    God bless you and your whole family always....❤️💐🌹👍👌👍

  • @anithav7552
    @anithav7552 3 роки тому +4

    Seethalakshmi all the best molu.

  • @lathaambalamparambil3019
    @lathaambalamparambil3019 3 роки тому +7

    തൃപ്പൂണിത്തുറയിൽ എത്തിയ സീത കൂട്ടിക്ക് എല്ലാ വിധ ഐശ്വര്യങ്ങളും തുടർന്നു ഉണ്ടാകട്ടെ .....🌷

  • @gopinadhpv3888
    @gopinadhpv3888 3 роки тому +14

    സീസൺ ടു വിൽ ഒരു പാട് സീതാ ലക്ഷ്മിമാരുണ്ടെന്ന് ദീപക് സാർ പറഞ്ഞതായി കണ്ടു. ഞാൻ തിരഞ്ഞിട്ട് ഒരു സീതാലക്ഷ്മിയെ പോലും കണ്ടില്ല. സീതാലക്ഷ്മിയുടെ നിഴലുകൾ മാത്രമെ കണ്ടുള്ളു. ഇനി എന്റെ കുഴപ്പമാണോ എന്നറിയില്ല. നിങ്ങൾക്ക് എന്തു തോന്നുന്നു?

    • @aparnaappu1149
      @aparnaappu1149 3 роки тому +1

      അത്ര നന്നായി പാടുന്ന ഒരുപാട് കുട്ടികൾ ഉണ്ട് എന്ന അർത്ഥത്തിൽ ആവും പറഞ്ഞത്

    • @narendrakumars6189
      @narendrakumars6189 3 роки тому +2

      അതാണ് ശരി. സീതയുമായി താരതമ്യം ചെയ്യാൻ പോലും ആരുമില്ല

  • @ranjithk.p6918
    @ranjithk.p6918 3 роки тому +4

    Seethalaksjmi is only seethalsksjmi. It could not compare to anyone. May god bless to Seethalakshmi.

    • @premap3687
      @premap3687 3 роки тому +1

      Wish you all the best seethalakshmi. God bless you.

  • @abdulraheemraheem2879
    @abdulraheemraheem2879 3 роки тому +3

    Seethakuttyyy.god bless uu...

  • @jomolbinubinu2890
    @jomolbinubinu2890 3 роки тому +4

    God bless u moluuuu😍😘

  • @sivankuttyk9070
    @sivankuttyk9070 3 роки тому

    എല്ലാവർക്കും
    ആശംസകൾ നേരുന്നു'

  • @aleycherian7026
    @aleycherian7026 3 роки тому +4

    Congrats. Well done mol.

  • @sonamole.m2107
    @sonamole.m2107 3 роки тому +7

    Seethakutty god bless you mole

  • @nasiyanaas6586
    @nasiyanaas6586 3 роки тому +4

    God bless you mole 😘😘

  • @rajirkiyer1
    @rajirkiyer1 3 роки тому +2

    God bless you. Continue the musical journey

  • @josephgeorge4035
    @josephgeorge4035 3 роки тому +3

    God bless you seetha👍

  • @jacquelinethomas6978
    @jacquelinethomas6978 3 роки тому +4

    God bless you Seethamol 🙏🙏🌹🌹

  • @rekhac6732
    @rekhac6732 3 роки тому +2

    👌👌👌👌

  • @shajahansaira7908
    @shajahansaira7908 3 роки тому +5

    seethakutty god bless you

  • @neethumolsinu6384
    @neethumolsinu6384 3 роки тому +2

    God bless you❤️❤️

  • @ardhrav4551
    @ardhrav4551 3 роки тому +3

    God bless you Seethakutty

  • @soniaj2061
    @soniaj2061 3 роки тому +3

    God Bless you from sr Sonia Italy

  • @mathewjohn8126
    @mathewjohn8126 3 роки тому +1

    Daivam anuggrahikkyatte Sitha MOL

  • @lincysamuel3672
    @lincysamuel3672 3 роки тому +7

    സീതകുട്ടി 😘😘😘😘😘😘

  • @olvaoleen3837
    @olvaoleen3837 3 роки тому +3

    Seethaakutty😘😘😘😍😍😍🌹🌹🌹

  • @jayasree6995
    @jayasree6995 3 роки тому +7

    Seethuuuu God bless you baby. ❤️❤️❤️

  • @shijitmshijitm9449
    @shijitmshijitm9449 3 роки тому +2

    Seethakkutti...💕💕💕💕💕

  • @jomonjose734
    @jomonjose734 3 роки тому +2

    Super

  • @radhakrishnanpk7230
    @radhakrishnanpk7230 3 роки тому +2

    Congratulations...Seethakutty....

  • @marykuttyabraham4833
    @marykuttyabraham4833 3 роки тому +1

    Good മോളു..... Excelent

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 3 роки тому +1

    God bless Seethu and Family always

  • @muralinayak1022
    @muralinayak1022 3 роки тому +11

    Seethakutty, what you deserved you've got it. All the best for your future. 🙏

  • @santhaantony1388
    @santhaantony1388 3 роки тому +2

    ഗുളു മോൾ 💙💙💙💙

  • @bijijoseph8084
    @bijijoseph8084 3 роки тому

    bast of lak

  • @anumoljohn8503
    @anumoljohn8503 3 роки тому +1

    Seethakutty

  • @shinisukumarshinisukumar2029
    @shinisukumarshinisukumar2029 3 роки тому

    Eniyum molu uyarangalil ethatte

  • @shijasharfudeen3384
    @shijasharfudeen3384 3 роки тому

    Seetha mol my heard from T V M

  • @sarasammab.t.5311
    @sarasammab.t.5311 3 роки тому +3

    സീത ക്കുട്ടി God bless you

  • @abdulsubhan4435
    @abdulsubhan4435 3 роки тому +3

    Nice to see them all. Congrats Seetha....
    But, one thing due to Corona no body wearing a Mask. Why??? It's not ok.

  • @MSMEDIAMRM
    @MSMEDIAMRM 3 роки тому

    All the best molu

  • @lailasugunan4251
    @lailasugunan4251 3 роки тому +1

    🌹🌹🌹🌹💜💜💜💜💜💜🎈🎈🎈🎈🎈🙏🙏🙏🙏moluu

  • @arapurayiljoseph3466
    @arapurayiljoseph3466 3 роки тому +8

    എന്റെ ഓറഞ്ചുട്ടി കണ്ടില്ല എവിടെ പോയി

  • @azzahkabeerak8902
    @azzahkabeerak8902 3 роки тому +1

    Background il kandd konddirikkunnath.. 🙏🙄🙄🙏

  • @shahanashan6896
    @shahanashan6896 3 роки тому +1

    Njaan cheruppathilokke vichaarichirunnath flat sammaanam kodkkaann parayumbo building mothaayittaan kodkkaannaa..ningalaarelum anganernnoo..😁

  • @lincysamuel3672
    @lincysamuel3672 3 роки тому +1

    എന്റെ തേജസ്‌ മോനേ ❤❤😘😘😘😘😘😘

  • @anilajoy7530
    @anilajoy7530 3 роки тому

    Gulu mol undallo ithil. Vave enthanu Season2 flooring varathathu.
    Sneha mol kandillallo

  • @sujithasunil7225
    @sujithasunil7225 3 роки тому +2

    ഓറഞ്ചുകുട്ടിയെ കാണാതെ തിരിച്ചു പോകേണ്ടി വന്നല്ലോ 😭

  • @girishsr2090
    @girishsr2090 3 роки тому +4

    അവതരണം വളരെ അരോചകം......😁

  • @arapurayiljoseph3466
    @arapurayiljoseph3466 3 роки тому +2

    Athul വീഡിയോ വിണ്ടും വിണ്ടും പരിശോധിച്ചു എന്റെ ഓറഞ്ചുട്ടിയെ കണ്ടില്ല വളരെ വിഷമമുണ്ട്

    • @jayavipin6211
      @jayavipin6211 3 роки тому

      Vyshuttium ellallo. Pinne Ananya, adhithi

  • @dileepmv7438
    @dileepmv7438 3 роки тому +1

    ഇടയ്ക്കിടെ ബാക്ഗ്രൗണ്ട് എന്ന് പറയുന്നത് മാത്രം മനസ്സിലായില്ല

  • @sajithamujeeb2199
    @sajithamujeeb2199 3 роки тому

    Orangoottiyevide

  • @sithunest5882
    @sithunest5882 3 роки тому +16

    സീതാലക്ഷിക്ക് ഫ്ലാറ്റ് കിട്ടിയതിൽ സന്തോഷം. നന്നായി പാടുന്ന കുട്ടിയുമാണ്. പക്ഷേ സീതാലക്ഷ്മി പെർഫോമൻസ് റൗണ്ടിൽ ഒരിക്കൽപോലും നൃത്തം ചെയ്തില്ല. ഭരതനാട്യം ഡ്രസ്സിൽ വന്നിട്ടുപോലും ഒന്നനങ്ങാതെ നിന്നപ്പോൾ സങ്കടം തോന്നിയിരുന്നു. എന്നാൽ പെർഫോമൻസിന് പെർഫോമൻസും ഡാൻസിൻന് ഡാൻസും ചെയ്ത തേജസ്ല്, വൈഷ്ണവി പണിക്കർ ഇവരെല്ലാം പിന്തള്ളപ്പെട്ടു. അതിൽ സങ്കടമുണ്ട്

    • @suryajohn6393
      @suryajohn6393 3 роки тому +9

      It was a singing competition!

    • @sithunest5882
      @sithunest5882 3 роки тому +1

      @@suryajohn6393 ഞാൻ വിചാരിച്ചു പച്ചക്കറി കച്ചവടമായിരുന്നു എന്ന്.

    • @komalats7449
      @komalats7449 3 роки тому +1

      Moleku m g. Sirntekoode
      Gsnameleku pokamallo
      Bhaveyil nallathalle

    • @sithunest5882
      @sithunest5882 3 роки тому +1

      @@komalats7449 നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്. ആരെയാണ് ഉദ്ദേശിക്കുന്നത്. നിങ്ങൾ കമൻ്റിടുമ്പോഴും മറ്റൊരു കമൻ്റിന് മറുപടി നൽകുമ്പോഴും മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ കമൻ്റിടുക. ഇല്ലെങ്കിൽ ദയവുചെയ്ത് മറ്റുള്ളവരുടെ കമൻ്റിന് മറുപടി കൊടുക്കരുത്. പ്ലീസ്.

    • @komalats7449
      @komalats7449 3 роки тому

      Finalil seetha karangappol
      M.g. sir parangatha kettille

  • @daisythomas156
    @daisythomas156 3 роки тому +2

    Ningalude presentation wasn't good. Boring