മിഥുനത്തിലെ കൃഷിയും നാട്ടിൻപുറത്തെ രുചിയും... Day in my life /Saranya's beauty vlogs

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 656

  • @mayasalimon4207
    @mayasalimon4207 Місяць тому +7

    Saranya തനിനാടൻ രീതിയിൽ ജീവിക്കുന്നത് കാണുമ്പോൾ കൊതിയവുകയാണ്. മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @arafastore5627
    @arafastore5627 3 місяці тому +25

    വഴുതന വട്ടത്തിൽ cut ചെയ്ത് മസാല ഇട്ട് fish fry പോലെ പൊരിച്ച് നോക്കൂ taste ആണ്

  • @jasujasu9740
    @jasujasu9740 2 місяці тому +2

    എനിക് ഒരു പാട് ഇഷ്ടമാണ് ഈ സുന്ദരി പെണ്ണിനെ.....വീഡിയോസ് ഒക്കെ അടി പോളി....വിഷ്ണു ഏട്ടൻ ആളൊരു ഭാഗ്യവാൻ ആണ്......ഫുൾ സപ്പോർട്ട് ടാ...... എന്നെങ്കിലും പാലക്കാട് വരുമ്പോൾ ഇയാളെ നാടും വീടും ഒക്കെ കാണണം.....നമ്മൾ മലപ്പുറം പെണ്ണ് ആണ്......ലൗ യൂ shaaruuu.....❤

  • @pranishaa7865
    @pranishaa7865 Місяць тому +2

    Hi ചേച്ചി വീഡിയോസ് എല്ലാം സൂപ്പർ ആണ് 🥰❤❤❤

  • @fathimamuneerfathima867
    @fathimamuneerfathima867 Місяць тому

    Saranya... Super videos👍🏼♥️kurachaayi videos kaanan thudangeet... Love uu🥰🥰ipo ellaa divasavum 2 oo 3oo videos kaananrund.. Nature nod inangi chernna life👍🏼 i like🎉

  • @Dhachus375
    @Dhachus375 3 місяці тому +112

    വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ശരണ്യയുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം ❤️🥰🥰🥰🥰🥰

  • @geethurenjith3037
    @geethurenjith3037 3 місяці тому +51

    ഞങ്ങടെ നാട്ടിൽ കടച്ചക്ക വറുത്തരച്ചു വയ്ക്കും എപ്പോഴെങ്കിലും അങ്ങനെ ഒന്ന് try ചെയ്തു നോക്ക്. അതുപോലെ ചക്ക വറുക്കുമ്പോൾ എണ്ണയിലേക് കറിവേപ്പില കൂടി ഇട്ടുകൊടുത്താൽ നല്ലതാ

  • @keerthirajeshgvr2253
    @keerthirajeshgvr2253 3 місяці тому +7

    കടച്ചക്ക nice ആയി അരിഞ്ഞു കായ ചിപ്സ് ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കി നോക്കു. നല്ല ടേസ്റ്റ് ആണ് tto

  • @HazroHazro344
    @HazroHazro344 Місяць тому +1

    ശരണ്യ യുടെ vdo കാണാൻ നല്ല രസാ

  • @Sabira-ju5bs
    @Sabira-ju5bs 3 місяці тому +48

    എനിക്ക് ചേച്ചിയുടെവീഡിയോസ് ഭയങ്കര ഇഷ്ടമാണ് നല്ലൊരു പോസ്റ്റീവ് എനർജിയാണ്

  • @mayadevikn9706
    @mayadevikn9706 29 днів тому

    Nalla oru penkutty,love you mole❤❤

  • @adarsh10j42
    @adarsh10j42 3 місяці тому +5

    ചേച്ചി ഞങ്ങളുടെ നാട്ടിൽ ഇതു ചീമചക്ക ആണ് 😁കടച്ചക്ക പൈനാപ്പിൾ ആണ് 😌

    • @rahma773
      @rahma773 3 місяці тому

      വടക്കോട്ട് ചീമച്ചക്കയ്ക്ക് കടച്ചക്ക എന്നാണ് പറയാ. പൈനാപ്പിൾ കൈതചക്ക എന്നും പറയും

    • @saranyasbeautyvlogs
      @saranyasbeautyvlogs  3 місяці тому

      Aahno😀😀😀

  • @noufalfarsana736
    @noufalfarsana736 3 місяці тому +24

    U r the bst inspirational lady 🥰take care... God bless uuhh❤️

  • @sayidamolmol1435
    @sayidamolmol1435 Місяць тому

    കടച്ചക്ക എണ്ണയിൽ വറുത്തു എടുത്തു നോക് നല്ല രസം ഉണ്ട്

  • @SojaViswanath
    @SojaViswanath 3 місяці тому +3

    വഴുതിന മുറിച്ചു കഴുകി ഉപയോഗിച്ചാൽ അതിന്റ പോഷകാംശ ങ്ങൾ നഷ്ടമാകും. വെളിച്ചെണ്ണയിലിട്ട് വെള്ളമില്ലാതെ ഉലർത്തിയെടുത്താൽ മതി

    • @saranyasbeautyvlogs
      @saranyasbeautyvlogs  3 місяці тому +1

      Aano🥰🥰🥰

    • @premeelabalan728
      @premeelabalan728 2 місяці тому

      അതിനു കറ ഉണ്ട് അതിനാണ് മുറിച്ചു വെള്ളത്തിൽ ഇടുന്നത്

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 5 днів тому

    ശരണ്യ മോളെ സൂപ്പർ❤

  • @drisyababu8472
    @drisyababu8472 3 місяці тому +194

    വനസുന്ദരിക്ക് എങ്ങനുണ്ട് അമ്മയും കുഞ്ഞും ഓക്കേ ആണോ 🥰

  • @Achus405
    @Achus405 3 місяці тому +7

    ശരണ്യ കുട്ടിയുടെ വിഡിയോ കണ്ടാൽ അന്നത്തെ ദിവസം മുഴുവൻ ഒരു സന്തോഷാ😍😍😍😍😍😍😍 മോളേ.. ഈ സമയത്ത് എരിവ് വല്ലാതെ കഴിക്കണ്ടാ ട്ടോ .❤❤❤❤

  • @fathimafaseela2592
    @fathimafaseela2592 Місяць тому

    Vazhudhana ingane vellathil itt oru ppad pizhinj edukkardh, adhinde gunam ellam pokum

  • @MolimujuMolimuju
    @MolimujuMolimuju 3 місяці тому +8

    ഞങ്ങൾ കടച്ചക്ക തേങ്ങ വറത്തു അരച്ചിട്ടാ വെക്കാർ. സാമ്പാർ വെക്കുന്ന പോലെ

  • @vasanthymohandas8667
    @vasanthymohandas8667 3 місяці тому +8

    ശരണ്യ കാത്തിരിക്കായിരുന്നു. ചക്ക മുള്ളു ഉള്ള ഭാഗം കൂടി ചെത്തിയാൽ വലിച്ചു പറക്കണ്ട ചുള പെറുക്കി എടുക്കാം. തനു കുട്ടി മിടുക്കി ആയല്ലോ. ചക്ക വറവ് സൂപ്പർ.സുഖല്ലേ മോൾക്ക്‌ ഫുഡ്‌ ഇഷ്ടം ഉള്ളതൊക്കെ കഴിക്കുട്ടോ. വേഗം വീഡിയോ ഇടണം. ❤️❤️❤️

  • @santhyantony1611
    @santhyantony1611 2 місяці тому

    God blessed family ❤️🙏🙏🙏 Love you Saranya ❤❤

  • @sajithasanthosh4995
    @sajithasanthosh4995 3 місяці тому +9

    പ്രകൃതി രമണീയമായ സ്ഥലം 🥰എന്തൊരു ഭംഗിയാണ് 👍🏻👍🏻👍🏻

  • @Vareedk
    @Vareedk Місяць тому

    Nice tourist spot, is there any resort available in your area.

  • @suvarnadeepak5024
    @suvarnadeepak5024 2 місяці тому +1

    ശരണ്യ കുട്ടി hai... സുഖല്ലേ.... തനു കുട്ടി 🥰അട്ടപ്പാടി നല്ല ഭംഗി യുള്ള സ്ഥലം ആണ്..... മഴയിൽ കൂടുതൽ ഭംഗി ആകും അടുത്തുള്ള തോടിൽ ഒക്കെ നിറയെ വെള്ളം ആകും അല്ലെ....❤

  • @reshmareshma5338
    @reshmareshma5338 2 місяці тому +2

    ഞാനിപ്പോൾ പ്രെഗ്നന്റ് ആണ്... കടച്ചക്ക തിന്നാൻ കൊതിയുണ്ട് ഇവിടെ ഇല്ല. കേരളത്തിൽ എല്ലായിടത്തും ഒരുപോലെ അല്ലേ ഗർഭിണികൾ ക്ക് സർക്കാർ കൊടുക്കുന്നത്. ഇവിടെ എനിക്ക് കിട്ടുന്നത് ഒരു മാസത്തേക്ക് ഒന്നര kg സൂചി ഗോതമ്പ്,100g കപ്പലണ്ടി,100g വെളിച്ചെണ്ണ.

  • @Sabira-ju5bs
    @Sabira-ju5bs 3 місяці тому +48

    ചേച്ചി തിന്നുന്നത് കണ്ടിരിക്കാൻ നല്ല രസമാണ്

  • @afrinshanu4189
    @afrinshanu4189 29 днів тому

    ഞങ്ങളെ ഇവിടെ ഒന്നും ഇതൊന്നും കിട്ടുന്നില്ലല്ലോ. 🤔പാലക്കാട്‌ ജില്ലയിൽ

  • @fathimashihabpathoos7690
    @fathimashihabpathoos7690 Місяць тому

    Chechi ente sthalam thrissur aan enikk evide nattal undavo ennu ariyilla ennalum kityiyaal nadaan aagrahamund enikk kittan enthengilum vazhi undo coriyar ayachu tharumo

  • @sajithasanthosh4995
    @sajithasanthosh4995 3 місяці тому +29

    ശരണ്യയുടെ ടോപ് നല്ല ഭംഗിയുണ്ട്, ഒത്തിരി തവണ കണ്ടിട്ടുണ്ട് എന്നാലും സൂപ്പർ ബ്ലൂ കളർ എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍🏻

  • @sethunk2865
    @sethunk2865 2 місяці тому +1

    നിങ്ങള് പോളിയാണ് മോളേ 🥰🥰🥰🥰😍😍😍

  • @muneeratm7361
    @muneeratm7361 3 місяці тому +3

    ഞങ്ങളുടെ നാട്ടിൽ കടച്ചക്ക നെ
    Bambuchakka ന്നാ പറയൽ

  • @ushashanavas9119
    @ushashanavas9119 Місяць тому +1

    Super വിഡിയോ

  • @Jamshi-1-ij1
    @Jamshi-1-ij1 3 місяці тому +3

    ഞാൻ പ്രെഗ്നന്റ് ആയ ടൈം എനിക്ക് കടുക് പൊട്ടിയ മണം ഒന്നും പറ്റില്ലായിനും ☺️

  • @riyasmonmon5898
    @riyasmonmon5898 3 місяці тому +6

    വന സുന്ദരി എന്ന പേര് ഇഷ്ട്ടായീ ❤❤❤

  • @subhasunil7219
    @subhasunil7219 3 місяці тому +2

    അമ്മയും കുഞ്ഞുo സുഗായിരിക്കുന്നോ ഇന്ന് ഉണ്ണിയെ കണ്ടില്ല വീഡിയോ കടിരിക്കാൻ നല്ല രസണ് 😍❤

  • @ashatv.3610
    @ashatv.3610 3 місяці тому +97

    ഞാനൊക്കെ പ്രെഗ്നന്റ് ആയിരുന്നപ്പം ഒന്ന് തുമ്മുന്നതും ചുമക്കുന്നതും കൂടി പേടിച്ചിട്ടായിരുന്നു 😧ശരണ്യ ദേ തൂമ്പായെടുത്തു കിളയ്ക്കുന്നു😮. എന്തൊരു വിരോധാഭാസം 🙄😂love you....❤️🙏

  • @ThattukadaCooks-um4yn
    @ThattukadaCooks-um4yn 2 місяці тому

    Saranya അവിടെ kuzhappamillallo വയനാട്ടിലെ ഉരുൾ പൊട്ടൽ നിങ്ങൾക്ക് problem undo

  • @Krishnendhucs2018
    @Krishnendhucs2018 3 місяці тому +5

    Chechiii kadachaka chakka varakanapole vartha nala taste ayrkumtaa try cheythokta

  • @user-Reshma
    @user-Reshma 3 місяці тому +3

    Njan kaathirunnu maduthu. Ith evide aayirunnu saranya?? Njan angu pedichu poyi.Ini ith pole kaanikkaruthu ketto.

  • @AthiraVishnu-yt5zm
    @AthiraVishnu-yt5zm 16 днів тому

    Njangalde anganwadikal engane onnum kittilla 2 packet amrutham podi kittum aake

  • @Adidev569
    @Adidev569 3 місяці тому +1

    ശരണ്യ അവിടെ മഴയൊന്നും ഇല്ലേ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ഇപ്പൊ എങ്ങനെയുണ്ട് പ്രഗ്നൻസി ആയിട്ട് ഓക്കേ അല്ലേ

  • @kavitha6062
    @kavitha6062 Місяць тому

    ഗർഭിണി ആയി ഇരിക്കുമ്പോൾ കുറച്ചേക്കെ സൂക്ഷിക്കണം കുറച്ചു നാൾ കഴിയുമ്പോൾ നമ്മുടെ ശരീരത്തിന് ഭയങ്കര വേദന ഒക്കെ ആകും ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നു ഇപ്പൊ എനിക്ക് വയ്യാ നടുവേദന ഒക്കെ ആയി ശരിരം വേദന അങ്ങനെ ഓരോ പ്രശ്നങ്ങൾ ആണ്😢 ശ്രദ്ധിക്കണേ സ്നേഹം കൊണ്ട് പറയുവാ ഇത് എല്ലാർക്കും ഒരു പാഠം ആകട്ടെ

  • @SreeD-ii1pp
    @SreeD-ii1pp 2 місяці тому

    Njan saranyade videos kanumayirune vayanadile sambhavam arinjapol ake vishamamayi than safe Ane ennu viswasikune

  • @MeetMyStyle_
    @MeetMyStyle_ 3 місяці тому +1

    Chakka kura chukoodi kanathil ariyanam... Allenkil varuthedukkumpol churungippokum

  • @shajithac6213
    @shajithac6213 3 місяці тому +4

    ശരണ്യ നല്ലോണം ശ്രദ്ധിക്കണം ട്ടോ പിന്നെ വഴുതനങ്ങ വട്ടത്തിലരിഞ്ഞ് മീൻ വറുക്കുന്നത് പോലെ വറുത്താൽ നല്ല രുചിയാണ് ഉണ്ടവഴുതന അതിന് പറ്റിയതാണ്

  • @jayalakshmisjv1505
    @jayalakshmisjv1505 3 місяці тому +10

    ഇത്രയേറെ wait ചെയ്ത് കാണുന്ന ചാനൽ ഇല്ല.... ഒത്തിരി ഇഷ്ടട്ടോ ❤

  • @Hashishamz0
    @Hashishamz0 3 місяці тому +4

    Hi...njan ningale kanjirapuzha damil vechu kandirunnu...ormayundo😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  3 місяці тому

      Haam da ❤️❤️❤️ samsarichallo alle❤️❤️❤️ ormayund ttooooo🥰🥰🥰

    • @Hashishamz0
      @Hashishamz0 Місяць тому

      @@saranyasbeautyvlogs 🥰🥰Aaa

  • @ammuammu8473
    @ammuammu8473 2 місяці тому

    Chechy mazha engane und. Mazhs ayathinal current illayirunnu ippozha video kanan pattiyath. ❤️

  • @AbdulgafoorGafoor-kj5zq
    @AbdulgafoorGafoor-kj5zq Місяць тому

    എനിക്ക് ഈ ഫാമിലിനെ ഇഷ്ടമാണ്

  • @naseeramansoor7857
    @naseeramansoor7857 3 місяці тому +1

    Njangalum പത്തായത്തിന്റെ surbiyan fans aanu. Mkd pathayathinte aduthanne veed

  • @rajumayaraju3650
    @rajumayaraju3650 2 місяці тому +1

    Chechide e dress nanayittunde avidana vaagiyath

  • @PraseemaPrasad
    @PraseemaPrasad 3 місяці тому +11

    ഈ സമയത്തിങ്ങനെ തൂമ്പയുമെടുത്തു കുനിഞ്ഞു നിന്ന് strain എടുത്ത് കിളക്കുന്നത് നല്ലതാണോ ശരണ്യ ക്കുട്ട്യേ?

    • @saranyasbeautyvlogs
      @saranyasbeautyvlogs  3 місяці тому

      Kuzhapamonnum thonneelaa pinne munpum ororo karyangalokke cheyyarundayirunnu athond presnonnum thonneeellaaa❤️❤️❤️🥰

    • @PraseemaPrasad
      @PraseemaPrasad 3 місяці тому

      @@saranyasbeautyvlogs ok
      Take care👍🏻

  • @Quizinvariety777
    @Quizinvariety777 3 місяці тому +13

    ഞങ്ങളുടെ നാട്ടിൽ ഗർഭിണികൾക്ക് ഇത്രയൊന്നും ഇത്രയൊന്നും കിട്ടില്ല. ..ഉഴുന്ന്,വെളിച്ചെണ്ണ, നുറുക്ക് ഗോതമ്പ് ഇത്ര മാത്രം

  • @KavithaKavi-ht2gb
    @KavithaKavi-ht2gb 2 місяці тому

    Thanvi kunjine kuduthal vdo yil kanikko cheyyo🥰

  • @luxurycardealer8739
    @luxurycardealer8739 3 місяці тому +10

    എന്റെ സുന്ദരി ചേച്ചി വന്നേ.... 💃💃💃💃💃💞💞💞💞💞

  • @shobhagamare9718
    @shobhagamare9718 2 місяці тому

    Mole nigalkkavide kuyappamonnum yillallo

  • @minivinayakan5655
    @minivinayakan5655 2 місяці тому

    Mole avide kuzhappam onnum illallo safe alle❤❤

  • @sumayyasumi6194
    @sumayyasumi6194 3 місяці тому +8

    ഇന്നും കൂടി നോക്കിയൊള്ളു വീഡിയോ കാണാനില്ലല്ലോ എന്ന്.... എവിടെ ആയിരുന്നു 😊😊😊❤️❤️❤️❤️❤️❤️ Miss u❤️❤️❤️❤️

  • @Reshmisuresh-mx5fv
    @Reshmisuresh-mx5fv 3 місяці тому +11

    ❤❤❤❤ചേച്ചിയുടെ വീഡിയോ കാണാൻ നല്ല രസമാണ്. കാണുമ്പോൾ തന്നെ എന്തോ ഒരു എനർജി❤❤❤❤

  • @limijasimon4019
    @limijasimon4019 3 місяці тому +5

    Namuk aganvadinne ithrem tharunnilla only gothamb nurukk,uzhunnu,and oil

    • @saranyasbeautyvlogs
      @saranyasbeautyvlogs  3 місяці тому

      Aano

    • @ashatv.3610
      @ashatv.3610 3 місяці тому

      ബാക്കി അവര് വീട്ടിൽ കൊണ്ട് പോകും 😄

  • @ashatv.3610
    @ashatv.3610 3 місяці тому +17

    വീഡിയോ വെയ്റ്റിംഗ്‌ആയിരുന്നു. ഛർദിയും ക്ഷീണവും ഒക്കെ മാറിയോ... കടച്ചക്ക കുറച്ചു കൂടെ മൂക്കണം. എന്നാലേ നല്ല നൂറു കിട്ടൂ...

  • @sandh805
    @sandh805 3 місяці тому +4

    Hi ശരണ്യ njn anamooliyaa place. നിങ്ങളുടെ cousin ഷൈനി ചേച്ചീടെ nieghbr aanu

    • @saranyasbeautyvlogs
      @saranyasbeautyvlogs  3 місяці тому

      Aaaha ammayi veedinaduthano❤️❤️

    • @sandh805
      @sandh805 3 місяці тому

      Athe​@@saranyasbeautyvlogs

    • @sandh805
      @sandh805 3 місяці тому

      വീഡിയോസ് സൂപ്പറാ. ഒരു q&a ചെയ്യാമോ

  • @PushpaKumari-qo6de
    @PushpaKumari-qo6de 3 місяці тому +3

    മോളെ കാണുന്നത് സന്തോഷം ആണ്❤❤❤

  • @peaceplease1679
    @peaceplease1679 3 місяці тому +1

    Please use helmet for yourself and daughter Sharanya. Even if its a short drive we can't be sure, anything might happen.

  • @Nandanjithu1995
    @Nandanjithu1995 3 місяці тому +1

    Nangal kadachakka ennu vilikkunnathu pineapple ne aanu
    Ithine seemachakka ennu parayum

  • @ashmivijith4440
    @ashmivijith4440 3 місяці тому +2

    Hiii dear ....ente vetil ellavarkum saranya ye orupad istamanu... ente amma epozhum parayum saranyaye onnu neril kananam ennn❤❤❤

  • @aparnasaravananaparnasarav860
    @aparnasaravananaparnasarav860 3 місяці тому +2

    Vandi yil pokuna thu safe alla e time il cheachi

  • @harshaachu29
    @harshaachu29 3 місяці тому +4

    Enikkumeshtamaanu kadachakka,varutharachhu vaykansm suprr

  • @irfanasubair3583
    @irfanasubair3583 2 місяці тому

    Ivide gharbinikalk gothabhu nurukkum sharkkarayum mathram..

  • @amnuminnuvlogs7154
    @amnuminnuvlogs7154 3 місяці тому +3

    Hi❤edaykokke nokum video ettonnu 😢edaykku varaneey❤ sgm alle ❤shareeravum.sradhikaneeey🥰spr video ❤❤❤❤❤❤❤💖🤲👍👍👍👍👍👍

  • @Jezus-k1d
    @Jezus-k1d 3 місяці тому +2

    Thanu kunjin 3 vayassayittille Amrutha podi kittiyath kondum nursery l pokunnathum kndappo chothichathaatoo pls rply sharanyechiii nigale pooe chirichoond samsaarikkann prnjaal athiru valya kayiv thannee❤🎉,,🥳🥳🥳🥳🥳🥳😚😚

  • @geethadevice7710
    @geethadevice7710 2 місяці тому

    Saranya ,are you safe?

  • @Rigalia
    @Rigalia 2 місяці тому +2

    Camera ഏതാ use ചെയ്യുന്നത്...

  • @balkeesshaniShani
    @balkeesshaniShani 2 місяці тому

    ഹായ് ശരണ്യ എന്താണ് വിശേഷം അവിടെ നാട്ടിൽ പ്രശ്നം ഒന്നും ഇല്ലല്ലോ എല്ലാവരും സൈഫ് അല്ലെ 😢

  • @valsalavenugopal9690
    @valsalavenugopal9690 3 місяці тому +2

    കടച്ചക്ക വറുത്തരച്ച് കറി വക്കണം അതാണ് നല്ലത്

  • @BaseerBaseer-h4n
    @BaseerBaseer-h4n Місяць тому

    Fresh vegetables super

  • @shalimg2983
    @shalimg2983 3 місяці тому +1

    Kadachakka enikum venam. Tharamo???????

  • @deeecorner506
    @deeecorner506 2 місяці тому

    Njngal ithinu cheemachakka nna paraya😊

  • @deepasathyan3058
    @deepasathyan3058 3 місяці тому +1

    Kada chakka varukku, slice ayi cut cheyanam

  • @stenomathew1927
    @stenomathew1927 Місяць тому

    Your sound is very nice❤❤❤

  • @RemyaBinus
    @RemyaBinus 3 місяці тому +5

    Waiting aanu njan notification varunundonu nokku pinne pazhaya video erunnu kanum

  • @bindubinoy222
    @bindubinoy222 3 місяці тому +11

    Waiting ആയിരുന്നു

  • @mantraherbaltcr
    @mantraherbaltcr 3 місяці тому +1

    Vandi odikamoooo chechy

  • @sarangsalu2001
    @sarangsalu2001 3 місяці тому +2

    ഹായ് ശരണ്യ ചേച്ചി ❤️❤️ സുഖം ആണോ

  • @ddmediakl61a
    @ddmediakl61a 18 днів тому +1

    Sthalam evda

  • @arshidaarshi7320
    @arshidaarshi7320 3 місяці тому +2

    Njagala naattil gharbinikk ithrasadhanagalonnum kittarilla

  • @rubeenashameer3027
    @rubeenashameer3027 3 місяці тому +3

    Hai saranya .....how are you??

  • @minijoseph6567
    @minijoseph6567 2 місяці тому

    Dear Saranya
    Chatti karicha video ude bakki paranjutharamo.karichathinu shesham enthu cheyyanam direct ayi upayogikkamo.

  • @BaushraKp
    @BaushraKp 3 місяці тому +1

    ചക്കയുടെ പുറംഭാഗം മുകളിൽ നിന്ന് താഴേക്ക് മട്ടാള് കൊണ്ട് ചെത്തിയെടുത്താൽ പണി എളുപ്പമാവും

  • @sonarintu8826
    @sonarintu8826 17 днів тому

    ഞങ്ങളുടെ അംഗൻവാടിയിൽ ഈ വക സാധനങ്ങൾ ഒന്നും കിട്ടുന്നില്ല 😂😂

  • @ishanichu4474
    @ishanichu4474 3 місяці тому +1

    Palakkad district ആയ നമ്മുടെ നാട്ടിലെ അംഗനവാടിയിൽ ഇതൊന്നും kitilla അമൃതം podi ഗർഭിണികൾക്കും ഇതുപോലെ oru പൊടിയേ കിട്ടു

  • @pravithaks478
    @pravithaks478 3 місяці тому +2

    Monthly aano eppo vedio,eyale marannnu poyarnu😊

  • @sindhukumari6648
    @sindhukumari6648 3 місяці тому +5

    കടച്ചക്കക്ക് ഞങ്ങടെ നാട്ടിൽ ശീമച്ചക്ക എന്നാണ് പറയുന്നത് 😊

  • @ShaibiAbhi
    @ShaibiAbhi 2 місяці тому

    ഞങ്ങളുടെ നാട്ടിൽ പറയുന്നത് ശീമചക്ക എന്നാണ് പറയുന്നത് ഇപ്പോൾ എത്ര മാസം ആയി da സുഖം അല്ലേ ❤️❤️

  • @riyaantony9682
    @riyaantony9682 2 місяці тому

    Nice Video 😊what is the name of baby?

  • @valsalakumari6366
    @valsalakumari6366 3 місяці тому +1

    ഞങ്ങൾക്ക് ഇത്ര സാധനങ്ങൾ ഒന്നും അങ്ങനവാടി യിൽ നിന്നും കിട്ടുന്നില്ലലോ? ഇത് കേരളത്തിൽ അല്ലെ മോളെ? 😄നല്ല വീഡിയോ,, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

  • @manjimavlogs9691
    @manjimavlogs9691 3 місяці тому +4

    ഇത്രയും കിട്ടുവോ ഗർഭിണിക്. ഇവിടെ ഒന്നും കിട്ടുന്നില്ലലോ നെയ്യും കടലാപരിപ്പും റാഗി 😔

  • @YasodhaharidasYasodhaharidas
    @YasodhaharidasYasodhaharidas 3 місяці тому +1

    ജലദോഷത്തിന്റെ ബുദ്ധിമുട്ട് ഉണ്ടല്ലോ 🥰

  • @PraveenbPraveen-b
    @PraveenbPraveen-b 2 місяці тому

    💞💞💞💕💕💕💕ഹായ് ശരണ്യ 💞💞💕💕💕💙💙💙ടേക്ക് കെയർ 💙💙💕💕💙