പൈശാചിക പീഡകളിൽനിന്നും വിടുതൽ, ഈ രാത്രി ഇത് പ്രാർത്ഥിച്ചിട്ടേ ഉറങ്ങാവൂ

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 111

  • @jishajisha8047
    @jishajisha8047 День тому +5

    കർത്താവേ എന്റെ മക്കൾക്ക് നല്ലത് വരുത്തണമേ

  • @josephfarnandes1326
    @josephfarnandes1326 День тому +6

    കർത്താവെ എന്റെ കുടുംബത്തിന്റെ മേൽ കരുണതൊന്നേണമേ ആമൻ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q День тому +8

    എൻ്റെ യേശു അപ്പച്ചാ എൻ്റെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട് എൻ്റെ കർത്താവായ ദൈവമേ😭😭😭😭😭😭

  • @jamesjoseph283
    @jamesjoseph283 День тому +2

    എന്റെ ഈശോയേ ഞങ്ങളുടെ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ പിശാചിന്റെ ബന്ധനങ്ങൾ മാറ്റി തരണമേ കർത്താവേ മക്കളുടെ ജോലി ക്കാര്യങ്ങൾ സാധ്യമാക്കി തരേണമേ ആമ്മേൻ

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs День тому +2

    എന്റെ കർത്താവെ എന്റെ കുടുംബത്തെ പൂർണ്ണമായി സമർപ്പിക്കുന്നു

  • @BiniRobin
    @BiniRobin День тому +1

    എൻ്റെ ഈശോയെ രോഗപീഡകളിൽ നിന്നും സംരക്ഷിക്കേണമേ

  • @antonyantony2132
    @antonyantony2132 День тому +2

    കർത്താവേ ഞങ്ങൾക്ക് സ്വപനം തുടങ്ങാൻ യോജിച്ച സ്ഥലം ലഭിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

  • @geethasuresh2563
    @geethasuresh2563 10 годин тому

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങാണ് എന്റെ ശക്തിയും സർവ്‌സും ആമേൻ 🙏ആമേൻ 🌹ആമേൻ ❤️ആമേൻ ✝️ആമേൻ 🕯️ആമേൻ 🥀ആമേൻ 💐ആമേൻ 🌷ആമേൻ 🌻

  • @sheltonantony9968
    @sheltonantony9968 7 годин тому

    കർത്താവേ എന്റെ രോഗത്തിൽ നിന്ന് വിടുതൽ തരണമേ എന്റെ കുടുംബത്തിന്റെ മക്കളുടെ ആവശ്യങ്ങൾ സാധിച്ചു തരണമേ നിയോഗം കർത്താവേ അവിടെ നിന്ന് കൈയിൽ എടുക്കാൻ കരുണ ഉണ്ടാകണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭

  • @aniashokan8609
    @aniashokan8609 День тому +1

    കർത്താവേ എന്റെ കുടുംബത്തിന്റെ കടഭാരങ്ങളെ ഓർത്തുള്ള എന്റെ ഉൾക്കണ്ടകളെ ഈ രാത്രിയിൽ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പുതിയ സാമ്പത്തിക മേഘല കൾ തുറന്നു എന്റെ വരുമാന മാർഗ്ഗങ്ങളെ അനുഗ്രഹിച്ചു തരേണമേ 🙏

  • @annammathomas829
    @annammathomas829 День тому +1

    എന്റെ ഈശോയെ എന്റെ മോന്റെ ജോലി എത്രയും വേഗം പാസ്സായി കിട്ടാൻ കനിയേണമേ

  • @sherinmampilli753
    @sherinmampilli753 День тому +2

    Amen. Yeshuvae Nandi. Yeshuvae Sthothram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MildredSunny
    @MildredSunny День тому +2

    Amen hallelujah

  • @elsythomaselsy5233
    @elsythomaselsy5233 День тому

    എന്റെ കർത്താവെ എബിനെ ബിബിനെ ജിബിനെ കാത്തുകൊള്ളണമേ എല്ലാ ദുഷ്‌ട ശക്തികളിൽ നിന്ന് കാത്തുകൊള്ളണമേ ഈശോയെ അവിടത്തെ സംപ്രേഷണം ഉണ്ടാകണേ നാളത്തെ യാത്രയിൽ ബിബിനെ കാത്തുകൊള്ളണമേ പോകുന്നെടുത്തു എല്ലാം കർത്താവു കൂടെ ഉണ്ടാകണേ 🙏🙏🙏കാത്തുകൊള്ളണമേ 🙏🙏

  • @sheebarose4957
    @sheebarose4957 День тому +1

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @user-po8fe5qy8z
    @user-po8fe5qy8z День тому

    കർത്താവെ എന്റെ എല്ലാനിയോഗങ്ങളും എന്റെ ജീവിതം മുഴുവൻ എല്ലാമേഖല യും ഈ വചനതോട് ചേർത്ത് പ്രാർത്ഥിക്കുന്നു യേശുവേ എന്റെ കുടുംബം ത്തെ കാത്തുകൊള്ളണമേ

  • @arunmk2342
    @arunmk2342 День тому +1

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ

  • @devikas4912
    @devikas4912 День тому +1

    എന്റെ കർത്താവെ എന്റെ ചിന്നുമോൾടെ റിസൾട്ട്‌ നാളെ വരും അവൾ പാസ്സ് ആവണമേ എന്റെ വിഷമം മാറ്റിത്തരേണമേ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭

  • @PriyaGeorge-s3g
    @PriyaGeorge-s3g День тому +1

    എന്റെ ഈശോയെ എന്റെ മോളുടെ വിദേശത്ത് പഠിക്കാൻ പോകാൻ ആഗ്രഹിച്ചു ഇന്റർവ്യൂ അറ്റൻഡ് ചെയ്തു അവൾക്കു പോകാനുള്ള രൂപ തരണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ പ്രശ്നങ്ങളിൽ അവിടുന്ന് ഇടപെടണമേ എന്ന് അപേഷിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️

  • @christudas1353
    @christudas1353 День тому +2

    എന്റെ ഈശോയേ എൻെറ അളിയന്റെ കിഡ്നി പൂർണ്ണ സൗഖ്യം ന്നൽകണ്ണ് എന്റെ ഭവനത്തിൽ നിന്ന് ഞങ്ങൾക്ക് ആയി പ്രതിക്കുണ്ണ് എന്റെ ഈശോയേ ആനുഗ്ര ഹിക്കണ്ണ് 16ഡൈയലിസ കഴിഞ്ഞു പൂർണ്ണമായ ആനുഗ്ര ഹിക്കണ്ണ് ആമേൻ 🙏

  • @pricyjt-qf2rx
    @pricyjt-qf2rx День тому +3

    Amen 🙏🏾

  • @aniashokan8609
    @aniashokan8609 День тому +1

    ഈശോയെ എന്നെയും എന്റെ കുടുംബത്തെ യും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 91സങ്കിർത്ത ന ത്തിന്റെ മുഴുവൻ സംരക്ഷണവും ഞങ്ങൾക്കു തന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏

  • @antonyantony2132
    @antonyantony2132 День тому +1

    കർത്താവേ രാജസ്ഥാനിൽ പഠിക്കാൻ പോയ ആൻജോയുടെ ശരീരവേദന മാറ്റി നന്നായി പഠിക്കാൻ വേണ്ട അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം.

  • @sarathomas9424
    @sarathomas9424 День тому +1

    കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് എനിയ്ക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏

  • @ajoadr1
    @ajoadr1 День тому +2

    Amen

  • @hildalordson1605
    @hildalordson1605 День тому

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കആമേൻ 🙏🌹🙏🌹🙏🌹🙏🌹

  • @simonabraham9645
    @simonabraham9645 День тому +3

    Karthave ente kadabharam neeki samadanam tharename eessoye ente unniyude shramangale sabhalamakkename anugrahikename 🥲💔🙏🌷🌷🌷🌷🌷✝️✝️✝️

  • @smithamanoj7208
    @smithamanoj7208 День тому +1

    Karthave njangalodu karunayundakename kripathonnenameAmen Amen 🙏🙏

  • @sheejas2600
    @sheejas2600 День тому +10

    മകളുടെ വിസ വരാനുള്ള സമയം കഴിഞ്ഞു. കൂടെയുള്ള കുട്ടികൾക്ക് എല്ലാം വിസ കിട്ടി എൻ്റെ മോളുടെ വിസ വന്നില്ല ഈശോയെ അങ്ങ് ഇടപ്പെട്ട് തടത്തി തരണമേ കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @elsythomaselsy5233
    @elsythomaselsy5233 День тому

    ഈശോയെ എന്നെ എന്റെ ഹസ്‌പെൻഡ് കാത്തുകൊള്ളണമേ എന്റെ വീടിന് ചുറ്റും വേലി കെട്ടി അവിടത്തെ സംപ്രേഷണം ഉണ്ടാകണേ ഓരോ റൂമിനെ സമർപ്പിക്കുന്നു കർത്താവെ എന്റെ കുടുംബത്തിൽ വസിക്കണേ 🙏🙏🙏

  • @MercyJose-eo9pt
    @MercyJose-eo9pt День тому +1

    Vakenayathril vazheyathril kudairikanema apthanerthaghlil akapadatha immanuvel josepna kathu kollenema amen sabathika kadem vedan saghikenama amen

  • @suganthip.v6466
    @suganthip.v6466 День тому +1

    എന്റെ ഈശോയെ എന്റെ ഇളയ മകൻ സ്കൂളിലോ വേറൊരിടത്തും ഇനി മേൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ അതുപോലെ അവനെ ശാന്തനാക്കി പഠിക്കാൻ സഹായിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @24122412ful
    @24122412ful День тому +1

    Amen 🙏 🙏 🙏

  • @Sobhanair-kv7lu
    @Sobhanair-kv7lu День тому +1

    Eashoye eante uppotti vedanamatharaname amene

  • @sumavijayan4074
    @sumavijayan4074 День тому

    കർത്താവെ. എന്റെ.
    കാലിൻറെ
    വേദന മട്ടനെ

  • @MiniThomas-c7q
    @MiniThomas-c7q День тому +1

    Ente karthave Sthothram Sthothram yesuvae 🙏 🙏🙏hallelujah 🙏 Amen karthave

  • @AmbilyX-cw7ev
    @AmbilyX-cw7ev День тому

    ആമേൻ യേശുവേ എന്റെ പാസ്പോർട്ട്‌ തിരിച്ചു കിട്ടാൻ എന്നെ സഹായിക്കണേ..... 🙏🙏🙏🙏🙏എന്നെ സമാധാനത്തിൽ നടത്തണമേ 🙏🙏🙏🙏

  • @Asha-ku2cx
    @Asha-ku2cx День тому +1

    Praise the Lord
    Amen Ame Amen

  • @lissykoshy7308
    @lissykoshy7308 День тому +3

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @MercyJose-eo9pt
    @MercyJose-eo9pt День тому +1

    Kj josepna sughappaduthanma jolycheuv anilla aroghim ausum nalkenama vakenayathril kudeyerunnusakeikenama sabathika kadem vedan saghikenama amen

  • @chaithrasasidharan8069
    @chaithrasasidharan8069 День тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോളേ kaathukollaname🙏🙏🙏കൃപാസനത്തിൽ വേഗം തന്നെ എത്തിക്കണം ഇന്ന് prarthikkunnu🙏🙏🙏

  • @Kunji797
    @Kunji797 День тому +1

    കർത്താവേ 🙏🙏 അങ്ങയുടെ കൃപ എന്നിൽ നിറയണേ 🙏🙏 എനിക്ക് സെപ്റ്റംബർ 30 നകം 3 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏 ശില്പ, ആലപ്പുഴ 🙏🙏 നാളെ 25000 രൂപ അത്യാവശ്യം ആണ് 🙏🙏 എല്ലാ ആഗ്രഹങ്ങളും നടത്തി തരണേ 🙏🙏 മാർഗ്ഗം ഒന്നുമില്ല.. എല്ലാവരും കയ്യൊഴിഞ്ഞു 🙏

  • @suseelapsuseelap6163
    @suseelapsuseelap6163 День тому +1

    Ammamathavenjangaludejyapthineekanvasthpettannukachavadamakkithannuaugrahikane..amen..avemaria.

  • @user-po8fe5qy8z
    @user-po8fe5qy8z День тому

    ദൃശ്യ വും അദൃശ്യവും മായ എല്ലാശത്രുക്കൾ ളിൽ നിന്ന് കാത്തുകൊള്ളണമേ

  • @sheebarose4957
    @sheebarose4957 День тому +1

    Amen 🙏 Eshoye ella shathrukalil ninnum manthravadham pillishoonya paishachika shakthikaleum nirveerya makaname ente kudumbathe rekshikaname anugrahikaname Amen 🙏

  • @beenakthomas1010
    @beenakthomas1010 День тому +1

    Amen🙏🙏🙏

  • @bindubabu7878
    @bindubabu7878 День тому +1

    Ente yeshoo ente kannuneer kanenamae ente lalu jisha Enna sreeyumayi yathoru bhendhavum undakellu...avalil ninnum ente laluvine rekshikenamae

  • @musthafamus9784
    @musthafamus9784 День тому +2

    ❤ Amen

  • @lijiajoth5996
    @lijiajoth5996 День тому

    കർത്താവേ എൻറെയും എൻറെ കുടുംബത്തിൻറെ ആശ്വാസകരം വേണം ഈ വിധവകൾ

  • @elsythomaselsy5233
    @elsythomaselsy5233 День тому

    ഈശോയെ എന്റെ ശരീരം ഷീണം മാറ്റി tharene ജിബിനു ജോലി ചെയ്യാനുള്ള ആരോഗ്യം ബെലവും കൊടുക്കണേ ശരീരം ഷീണം മാറ്റി കൊടുക്കണേ 🙏🙏🙏

  • @MercyJose-eo9pt
    @MercyJose-eo9pt День тому +1

    Yesuve natha karuna thonnanama thinmauda arupil ninna immanuvel josepna viduvikkenama hollespirt lifkunnathinvendi afeshikanama vajenam padikan buthi orma Shakthi belem nalkenama karuna thonnanama thinmauda arupil ninna vedivikenama amen

  • @user-yz7nj2xc1q
    @user-yz7nj2xc1q День тому +1

    Hallelujah hallelujah hallelujah 🙏 pray 🙏 pray for nature 🙏 amen

  • @sheebarose4957
    @sheebarose4957 День тому +1

    Eshoye ninte thiru rektham Matha boat k ozhukaname ella pillishoonya manthravadha kattukaleum nirveerya maki matraname amen 🙏 ♥️

  • @susanbabu4655
    @susanbabu4655 День тому +1

    Rathriyilum njangale kathuparipalichu kollename amen kochumakkale kathuparipalichu kollename rakshaga nalla urakam thareneme.

  • @leenaalex3372
    @leenaalex3372 День тому

    Yesuva sthothram hallelujah amen

  • @radhad2847
    @radhad2847 День тому +1

    ഈശോയെ എന്റെമോന് maths നന്നായിട്ട് മനസ്സിൽ ആവണെ എക്സാം ഈസി ആക്കി കൊടുക്കണമേ പഠിക്കാൻ ഉള്ള മടി മാറ്റി തരണേ 🙏🙏🌹🌹

  • @ReenaSaju-me9ii
    @ReenaSaju-me9ii День тому +1

    Ente karthave sthuti kripayundakanamey ❤ Dushtasaktthikaludey kenialilninum moley salliayum cheyyunnavanilninnum y❤❤❤❤❤

  • @SunithaMT-r7x
    @SunithaMT-r7x День тому +1

    Jesus pray for my whole family members to get good health mercy peace and protect from evils and bless with holly spirit amen 🙏

  • @susanmathew1248
    @susanmathew1248 День тому +1

    Pray for my mother 's health to be recovered very soon . Tomorrow God should do a miracle in her body. Thank you Jesus. Jesus remove all the hindrances and problems against my family and God's name be glorified through our family. Thank you Jesus

  • @RojiThomas-nz6il
    @RojiThomas-nz6il День тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @achyutdas2032
    @achyutdas2032 День тому +1

    Jesus, I trust in you. Thy will, not mine be done. Amme......Mathave

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl День тому +1

    ഈശോയെ എന്റെ ഭർത്താവിന്റ മുട്ട് വേദന രാവിലെ ആവുബോയെക്കും പൂർണമായും മാറ്റി തരേണമേ.. ഇല്ലെഗിൽ പണിക്കു പോവില്ല ഒരുപാട് സാമ്പത്തിക പ്രശ്നം ഉണ്ട്. മടിയൻ ആണ് ജോലിക്കു പോവാൻ. ഞങ്ങളെ അനുഗ്രഹിക്കേണമേ 😔🙏🙏🙏

  • @user-ui1ei6wn7i
    @user-ui1ei6wn7i День тому +1

    🙏🙏🙏amen

  • @MoniRaju-vj4vv
    @MoniRaju-vj4vv День тому +1

    Karthave adiyangalodu koodeyundakenamey ❤ Daivame entey kudumbathey angayudey karangalil arpikunnu anugrahikenamey appa 🤲 kaividalley Daivame 🤲🤲🤲🤲

  • @mollykuruvilla2342
    @mollykuruvilla2342 День тому

    Amenhalleluiah AMEN thanks Hallownest the Lord AMEN 🙏🙏🙏🏻🤲🌷🌷➕🙏🏻🙏

  • @lissykoshy7308
    @lissykoshy7308 День тому +2

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @Sobhanair-kv7lu
    @Sobhanair-kv7lu День тому +1

    Eante makante kunju nallathupole sasarikan eashoyude abhishekam cheythanugrahikename amene

  • @SHEEBACHERIYAN
    @SHEEBACHERIYAN 22 години тому

    Haleluyya

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn День тому

    Karthave aneyum ante kudumbateyum alla paishasika sahkiyil ninum kathu rashikane.Amen

  • @pushpajajg1745
    @pushpajajg1745 День тому +1

    മകളുടെ വിവാഹത്തിന് അവൾക്ക് മനസ് കൊടുക്കാൻ പ്രാർത്ഥിക്കണേ സിസ്റ്റർ. ആമേൻ

  • @jijijoy9117
    @jijijoy9117 День тому +1

    എൻ്റെ ദൈവമേ എൻ്റെ മനസിനെ അലട്ടുന്ന എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും കട ബാധ്യതയിൽ നിന്നും എൻ്റെ മനസ്സിൽ വേദനയും ഭാരവും ഉള്ള കത്തല് അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ 😢😢😢😢😢നാഥാ എല്ലാം അവിടുന്ന് അറിയുന്നു അമ്മേ മാതാവേ കൂട്ടായി താങ്ങായി തണലായി കൂടെ erikkane

  • @josephinesabu5390
    @josephinesabu5390 День тому +1

    Pray for my family

  • @anipthomas7698
    @anipthomas7698 День тому +1

    സഹോദരൻ്റെ മദ്യപാനം മൂലം ഭവനത്തിൽ സമാധാനം ഇല്ലാതെ ആയി.അവൻ്റെ കൂട്ടുകെട്ട് ഇല്ലാതെ ആക്കനെ നാഥാ. നാശം വിതക്കുന്ന കൂട്ടുകാരുടെ കൂട്ടത്തിൽ ആണ് ചെന്നു പെട്ടിരിക്കുന്നത്.എൻ്റെ നാഥാ ആ കൂട്ടുകെട്ടിൽ നിന്നും മോചനം കൊടുക്കനേ.

  • @somachacko6109
    @somachacko6109 День тому +1

    Entay yesuvae montay uk visa pettann sariyayi kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay manasin samadhanam nalkanay amen 🙏

  • @deborahkuriakose2081
    @deborahkuriakose2081 День тому +1

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏♥️♥️♥️🕊️🕊️🕊️

  • @saravarghese3517
    @saravarghese3517 День тому +1

    Take care of my children and grandchildren

  • @SouravsandhyaSunil
    @SouravsandhyaSunil 16 годин тому

    കർത്താവേ വീട്ടിൻ്റെ പണി തറയും കൂടി ഇട്ടാൽ മതി അതിന് ഒരാളോട് കുറച്ച് പൈസ കടം ചോദിച്ചിട്ടുണ്ട് അവർ നോക്കട്ട് എന്ന് പറഞ്ഞു കർത്താവേ സഹായിക്കണമേ അവർക്ക് ഒരു തടസ്സവുംകൂടാതെ തരാൻ മനസ്സ് കാണിക്കണമേ🙏🙏🙏🙏

  • @babylatisha2240
    @babylatisha2240 День тому +1

    amen 🙏 karthave njagalude veedintepani poorthiyaki tharane sahaekane easoe bhayankara vedhanakal thangan pattunnilla thalarnnu

  • @lenimathew8083
    @lenimathew8083 День тому

    Yesuvae aviduthae kripayal entae joliyudae thadasam maarunnathinayi prarthikanamae ❤❤❤

  • @user-po8fe5qy8z
    @user-po8fe5qy8z День тому

    എന്റെ കുടുംബത്തെ അങ്ങ് കോട്ട കെട്ടി കാത്തുകൊള്ളണമേ

  • @ammukuttyabraham6893
    @ammukuttyabraham6893 День тому +1

    Amen pls pray my son and grand son to get complet healing good health

  • @philipjohn2999
    @philipjohn2999 День тому +1

    എന്റെ amme😅ഞങ്ങളുടെ കുടുമ്പത്തെ കാത്തുരഷിക്കേണമേ ഞങ്ങളുടെ മകൾക്ക് വന്ന പ്രൊപോസൽ നടത്താൻ അവർ തയാർ ആകേണമേ അവൾക്ക് 😊😊വണ്ണം കുറച്ചു കൊടുക്കേണമേ ആമീൻ യേശുവേ

  • @sunithomas1111
    @sunithomas1111 День тому +1

    Please pray for my husband

  • @Sobhanair-kv7lu
    @Sobhanair-kv7lu День тому +1

    Karthavaya deyvame eante makaludeyum pearakuttikaleyum paniyum chumayum poornnamayum Matti pishachika peadakalude shakthikalilninum viduthal nalki abhishekam cheythanugrahikename

  • @bobbymathew5618
    @bobbymathew5618 День тому +1

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ വിശ്വാസത്തിലും പരസ്പര സ്നേഹത്തിലും പ്രാർത്ഥനയിലും വളരുവാൻ മക്കളെ അനുഗ്രഹിക്കണമേ അവരുടെ പഠന മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ സഹോദരനെ സന്താനഭാഗ്യം ലഭിക്കുന്നത് പ്രാർത്ഥിക്കുന്നു ഒരു ഭവനം ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @alappuzhakari663
    @alappuzhakari663 День тому +1

    Entayesuve makkalkku kittiya joliye angekku samarppikkunnu angunne anugrahikkaname sahayikkaname

  • @anithavinitha3399
    @anithavinitha3399 День тому +1

    Karthaave kaathu rakshekkanamaa

  • @snehasunil5781
    @snehasunil5781 17 годин тому

    Eshoye ente ellamm samarpikune♥️

  • @user-hp8ff3gg9z
    @user-hp8ff3gg9z День тому +1

    DeR sr prRtthikkenamenalla abishekamulla prartyhana santhoshamunde anji esoye ❤❤❤

  • @littyjoseph7065
    @littyjoseph7065 День тому

    Yesuve ente barthavinte vasthu vilkkuvan anuvadhikkarudhe njagalkku avide veedu panidhu thamasikkan anugrahikkaname saadhichutharaname
    Ente Alenmone bank test prelims and mains exam pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente makkal cheetha kootukettil pettupokathe kathukollane anugrahikkaname
    Ente makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname

  • @ammukuttyabraham6893
    @ammukuttyabraham6893 День тому +1

    Amen pls pray my grand daughter to pass her exam exam on 21stin UK

  • @susanbabu4655
    @susanbabu4655 День тому +1

    Amen karthave 🙏 Daivame chandniyude interview kazhinju avalk joli koduth anugrahicha kripakayi nanni parayunnu Amen 🙏

  • @user-po8fe5qy8z
    @user-po8fe5qy8z День тому

    പ്രേതേകിച് എന്റെ ഹസ്ബന്റ് ജസ്റ്റിൻ ഷെറിൻ മേബിൾ എമിലി സെബാസ്റ്റ്യൻ ഷിയ റോയി കൃഷ്ണ പ്രിയ അമർ പ്രെഷന്ത് ദൃശ്യ., മന്ത്രവാദി ഇവരിൽ നിന്നുള്ള സംരക്ഷണത്തിനായി പ്രാർത്ഥിക്കുന്നു

  • @achustephen1452
    @achustephen1452 День тому +1

    Molke CA job udan kittanum workpermit kudi kittanum prathikunnu eshoye 🙏🙏🙏🙏🙏🙏😭

  • @leenaalex3372
    @leenaalex3372 День тому

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay 🙏 penay entya ammada kalintya vadhanya maran prayer chayanay 🙏 penay urinary infections matty tharanyma amen

  • @achustephen1452
    @achustephen1452 День тому +1

    Enike UK visa kittan prathikane🙏3 times refused aai... Molude adukal visiting ne pokan aairunnu.. visa kittan prathikane 🙌🙌🙏🙏🙏🙏😭

  • @AnithaAnitha-rt3cq
    @AnithaAnitha-rt3cq День тому +1

    Easoye nale revile 8maikkekodukkanulla 60004rupakodukkan sahayikkane sister prayer for me

  • @user-po8fe5qy8z
    @user-po8fe5qy8z День тому

    അവിഹിത ബന്ധം മേബിൾ

  • @salammamathew4089
    @salammamathew4089 День тому +1

    Essoye ente vasthu vilkkanulla oru vazhi kanichu tharane

  • @sunithaanilkumar2138
    @sunithaanilkumar2138 7 годин тому

    Karrthave yenne oru job kittane. Mone kathukollane study help cheyyane. My.husband anilanugrahikkane nalla sa. Help cheyyane yellathinum. Duty yenne sahayikkane