അമ്മായിമ്മ എന്ത് പറഞ്ഞോണ്ട് ആണോ വാ ഐഷു കരഞ്ഞത് 🥺

Поділитися
Вставка
  • Опубліковано 1 жов 2024
  • Aiswarya Rajeev wedding reception
    Aishu wedding reception
    Aiswarya rajeev
    Aiswarya wedding
    Aiswarya rajeev marriage
    Aiswarya rajeev wedding
    Starmagic aiswarya wedding
    Starmagic aiswarya marriage video
    Starmagic aishu wedding
    Serial actress aiswarya marriage
    Serial actress aiswarya
    Starmagic
    Starmagic aiswarya wedding video
    Aiswarya rajeev serial
    Aiswraya rajeev husband
    Aiswarya rajeev UA-cam video
    #aiswarya #wedding #starmagic

КОМЕНТАРІ • 57

  • @vidya.B5997
    @vidya.B5997 3 місяці тому +396

    അമ്മായിഅമ്മയെ കാണുമ്പോൾ ഇത്തിരി പോരുണ്ടോ doubt എന്റെ അമ്മായി അമ്മയെ pole. ഉണ്ടെങ്കിൽ വീട് മാറിക്കോ, അല്ലെങ്കിൽ അവർ നമ്മൾ ഉള്ളതിനും ഇല്ലാത്തത്തിനും കുറ്റം പറയും, നരകതുല്യം ആയ life ആകും

    • @rajithaanu5959
      @rajithaanu5959 3 місяці тому +14

      സത്യം,enikum തോന്നി

    • @Jo-duz98
      @Jo-duz98 2 місяці тому +19

      ലുക്ക്‌ നോക്കി ഇപ്പോഴും ഒരാളെ അളക്കൽ നിർത്താറായില്ലേ

    • @loveshore3547
      @loveshore3547 Місяць тому +2

      Ninghalude ammayiammaye pole aavoo ellavarum

    • @adarshshop2131
      @adarshshop2131 21 день тому +3

      ഒരു കുടുംബം പിരിക്കാൻ നോക്കണ്ട അമ്മായി അമ്മയെ അമ്മയായി കണ്ടാലല്ലേ എല്ലാവരും ഒരു പോലല്ല ചെലപ്പോ നിനക്കവും പ്രശ്നം എന്തായാലും അമ്മായിഅമ്മ യെ തള്ളിപ്പറയാവോ നിയൊക്കെ എന്ത് ജന്മം?? ?🤔

    • @jimshimashaibu
      @jimshimashaibu 20 днів тому

      Njanum anubavichitund

  • @Gyanim-z7b
    @Gyanim-z7b 21 день тому +13

    വെറുതെ ഓരോ title കൊടുക്കല്ലേ അവർ മറ്റേ സ്ത്രീയോട് ആണ് പറഞ്ഞത്

  • @nishamanoj6016
    @nishamanoj6016 21 день тому +37

    നട്ടെല്ലുള്ള ഭർത്താവ് ആണെങ്കില്‍ ആരും ഒന്നിനും വരില്ല.....ഒപ്പം നമ്മുടെ സ്വഭാവം bharthavinu ഇഷ്ടം ആകുകയും വേണം

  • @shivanyavineeth1998
    @shivanyavineeth1998 2 місяці тому +124

    എന്നോട് ആണ് പറഞ്ഞതെങ്കിൽ കരയാൻ ഒന്നും നിൽക്കില്ല അപ്പോ സ്പോട്ടിൽ reply കൊടുക്കും

    • @fawasmhmdyt9763
      @fawasmhmdyt9763 Місяць тому +2

      Ooo thoori vide 🥴

    • @shivanyavineeth1998
      @shivanyavineeth1998 Місяць тому +1

      @@fawasmhmdyt9763 😂😂😂😂 ഒറ്റ ഇടിക്ക് മുക്കും മോറും ഒന്നാക്കി വിടും 😂😂😂

    • @kiranraj2259
      @kiranraj2259 26 днів тому +2

      ആ function തന്നെ reply കൊടുത്താൽ നന്നായിരിക്കും...

    • @shivanyavineeth1998
      @shivanyavineeth1998 26 днів тому +1

      @@kiranraj2259 അതെ

    • @dukebae_4
      @dukebae_4 25 днів тому +3

      എല്ലാവർക്കും comment box ൽ വന്ന് പറയാൻ നല്ല sugam ആണ്. .. എത്ര പേർ ഉണ്ട് അവിടെ hall ൽ വെച്ച് തന്നെ മറുപടി പറയാൻ ഉള്ള ധൈര്യം ?????

  • @short-creat
    @short-creat 2 місяці тому +76

    ഇവർക്കൊക്കെ വീട്ടിൽ ജോലിക്കാർ ഉണ്ടാവും അവിടെ അമ്മായിമ്മ മരുമകൾ പോരൊന്നും ഉണ്ടാവില്ല.. സാധാരണ ക്കാരാണ് പെടുന്നത്

    • @sreejamg
      @sreejamg 2 місяці тому +17

      Serial actors athinu bhayankara cash team onnumalla.chilarkonnum veed polum ella

    • @appuappu669
      @appuappu669 Місяць тому +3

      .. Ammayi amma elladathum അമ്മായി അമ്മ thanne anu... Aiswarya rai.. Jaya bachanum kandillee

    • @brr31
      @brr31 Місяць тому

      Veetil jolikkar undaaito orupaad paisa undaaito kaaryam illa.. choriyaan varunnavar ennum chorinj konde irikum.. chilarude swabhaavam
      Angane aanu

  • @sruthysinu943
    @sruthysinu943 3 місяці тому +30

    Brotherne ketpdch karnjathnu sheshamullathaan...

  • @PraseethasS
    @PraseethasS 2 місяці тому +74

    അമ്മായിഅമ്മക്ക് കുറച്ചു പോരുണ്ട്.... പാവമാണ് ഐശ്വര്യ...

  • @rakhiprakash4515
    @rakhiprakash4515 17 днів тому +3

    തൊട്ട് മുൻപ് bro കണ്ടപ്പോൾ കരഞ്ഞതാണ് ഓരോ caption

  • @RaihanAnchi
    @RaihanAnchi 6 днів тому +1

    Kulikkand enthina vannad ennaayirikkum

  • @JasmineChichu
    @JasmineChichu 3 дні тому

    ഐഷു വരെ ഞെട്ടിയ വീഡിയോ 👇👇👇

  • @Jhxrxjbjnjvrxgvkntsgc
    @Jhxrxjbjnjvrxgvkntsgc 3 місяці тому +27

    മേക്കപ്പ് മോശം ഉള്ള ഭംഗി കുടി പോയി

  • @divyakukku1076
    @divyakukku1076 2 місяці тому +34

    Makeup ഭയങ്കര ബോർ അങ്ങനെ തോന്നിയവരുണ്ടോ. അതോ എനിക്ക് മാത്രമാണോ തോന്നിയത് 🤔

    • @sisirap3280
      @sisirap3280 2 місяці тому +22

      Athe..ningalk maathramanu thonniue

    • @Zoiah23818
      @Zoiah23818 Місяць тому +2

      😂asooya thoonunengil ath para... Veruthe valanj mooke pidikathe

    • @fawasmhmdyt9763
      @fawasmhmdyt9763 Місяць тому +2

      Asooya

    • @chippyanirudhan6538
      @chippyanirudhan6538 26 днів тому +1

      Ninak mathram

    • @dukebae_4
      @dukebae_4 25 днів тому +3

      തനിക്ക് മാത്രമേ അങ്ങനെ തോന്നിട്ടുളു .... ബാകി ആരികും അങ്ങനെ ദുഷ്മനസും , കുശുമ്പും ഇല്ല

  • @Liyaelias-rp9sv
    @Liyaelias-rp9sv 2 місяці тому +35

    Aishu is so lucky bcs her partner is so care

    • @fawasmhmdyt9763
      @fawasmhmdyt9763 Місяць тому

      Ooo vali v

    • @kichoossskichu6801
      @kichoossskichu6801 17 днів тому +2

      അറിയാവുന്ന ഭാഷയിൽ പറഞ്ഞാൽ പോരെ കൊച്ചേ?😂😂

  • @ajanthakumari6678
    @ajanthakumari6678 3 місяці тому +4

    🤔 ammaye amma paranju undechu urranggan😂allethe udane vedu maran alla paranjathe 😡 😳entha matheyo 😳

  • @Travancoretravel
    @Travancoretravel 2 місяці тому +7

    ഞാൻ എന്റെ അമ്മായിയമ്മ ഇങ്ങനെ ഒരിക്കൽ പറഞ്ഞായിരുന്നു പോ പുണ്ടച്ചി എന്ന് പറഞ്ഞു

    • @soul9143
      @soul9143 Місяць тому +1

      Entha paranje ee video il kelkkunnillelo

  • @aaronstone007
    @aaronstone007 Місяць тому +1

    Prtta u veedu maari tamasicho😅athanu nallath..

  • @devikamidhun7
    @devikamidhun7 Місяць тому +2

    പരസ്പരം സ്നേഹിച്ചു പോയാൽ ഒരു കുഴപ്പമില്ല.. Family ഫുൾ happy ആകും
    . familyil. എല്ലാവരും adjustment ചെയ്താൽ ഒക്കെ ശെരിയാകും... പിന്നെ. അതിനു വേണ്ടി തന്നെ ആണോ കരഞ്ഞത് എന്ന് എന്താ ഉറപ്പ്

    • @nimishashaju4882
      @nimishashaju4882 Місяць тому +1

      😂😂😂 താനൊക്കെ ഈ ലോകത്ത് തന്നെ ആണോ ജീവിക്കുന്നത്

    • @Specialfacts123
      @Specialfacts123 22 дні тому

      അഹ് അതൊക്കെ പറയാൻ എളുപ്പം ആണ്. അങ്ങനെ ഒക്കെ കരുതിയാണ് പോകുന്നത് എന്നും മകൾ മരുമക്കൾ വേർതിരിവ് ഉണ്ടാകും. എല്ലാവർക്കും കാണില്ല.

    • @Sree-sj6un
      @Sree-sj6un 17 днів тому

      Athe. Porinu oru nathoon koodi undenkil punne parayem venda. ​@@Specialfacts123

  • @DRSHE1992
    @DRSHE1992 Місяць тому +2

    Body shaming allathey ennah

    • @gmat1997
      @gmat1997 16 днів тому

      I think so too

  • @simplesimonee3115
    @simplesimonee3115 28 днів тому

    Ival’de montha’ude shape completely marriallo front’le konda pall🦷fix cheitha po.