പൂവൻ പഴ൦ ഇട്ടു വാറ്റിയ ഉഗ്രൻ വാറ്റ് || HOME MADE BANANA VODKA( VAT) HOME MADE RECIPE !!

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 832

  • @vinodpeethambaran822
    @vinodpeethambaran822 4 роки тому +361

    അടുത്ത സീസൺ BIG BOSSIL chettan വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ adicholin....

  • @abinantony5138
    @abinantony5138 4 роки тому +508

    ബീവറേജ് അടച്ചത് മൂലം വാറ്റ് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാൻ വന്നവർ ഇവിടെ come on

  • @sreenaths543
    @sreenaths543 4 роки тому +166

    അടുത്ത ഇലക്ഷന് ചേട്ടൻ കുക്കർ ചിഹ്നത്തിൽ നിന്നാൽ ഉറപ്പായും ജയിച്ചിരിക്കും 😜

  • @sidharthsidh1400
    @sidharthsidh1400 4 роки тому +52

    ഓരോന്ന് അടിച്ചു ആ ഒരു മൂഡിൽ വ്ലോഗ് ചെയ്യുമ്പോഉള്ളൊരു അനുഭൂതി..അളിയാ 😍😍

  • @vishnuprasad.vkvishnu3123
    @vishnuprasad.vkvishnu3123 4 роки тому +17

    ഇപ്പൊഴെന്റെ ജീവിതം ധന്യമായി. നിങ്ങളെയാണ് ഞാൻ കാത്തിരുന്നത്. മച്ചാൻ പോളിയാണ്

  • @kumarhail566
    @kumarhail566 4 роки тому +14

    നിങ്ങൾ വേറെ ലെവലാ ആദ്യം എനിക്ക് അങ്ങനെ വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു കണ്ടു വന്നപ്പോൾ കൊള്ളാം പൊളി

  • @jai3859
    @jai3859 4 роки тому +10

    വാറ്റി ചൂടോടെ കരിക്കും വെള്ളം ചേർത്ത് അടിക്കുന്നത് ഒരു രസാ💟💗💗

  • @pkbabu108
    @pkbabu108 4 роки тому +37

    ജോബി സർ താങ്കളുടെ പല വീഡിയോകളും ഈ ലോക് ഡൗൺ കാലത്ത് ഉപകാരമായി ! ഇപ്പോ ഇതിന്റെ പിറകെയാണ് ഞാൻ

    • @sanjunallat
      @sanjunallat 4 роки тому

      തകർക്കു bro _ ഇനി പോലീസെങ്ങാനും പിടിക്ക്യോ... ഉവ്വുഒ.... ഏയ്‌...
      ഞാനും ഇതിന് പുറകെ തന്നെ but കുക്കർ അതാ പ്രശ്നം... വല്ല കലം വച്ച് ചെയ്തു കാണിച്ചിരുന്നെങ്കിൽ.. എന്ന് തോന്നിപോയി...

    • @mufeedamufi6499
      @mufeedamufi6499 4 роки тому

      @@sanjunallat sadharana cooker mathi

    • @sanjunallat
      @sanjunallat 4 роки тому +1

      @@mufeedamufi6499 pipe uruki pokillay....pinnay thanuppikkunna reethi athenginay....

    • @MrDeepuwild
      @MrDeepuwild 4 роки тому +1

      @@sanjunallat copper pipe spring roopathil aakki orattam cookeril connect cheyyuka spring pole aakkiya bhagam oru bucketil irakki veykuka bucketil oru dwara undakkanam matte attam dwarathil koode purathu kadatham bucketil vellam nirakkuka dwaram vazhi vellam leak aakathe nokkanam pattumenkil bucket vellathil ice bag or ice ittu fill cheyyam for fast result.. enjoy..

    • @navasmuhammed4174
      @navasmuhammed4174 4 роки тому

      All bross najum kukar ketttan ellla

  • @vkumarnac8360
    @vkumarnac8360 4 роки тому +19

    എനിക്ക് ചേട്ടായിയുടെ ഇതുപോലെയുള്ള വീഡിയോ ഇഷ്ടമാ....... വാറ്റ് ഇഷ്ടം...

  • @milinastudio
    @milinastudio 4 роки тому +164

    ചേട്ടാ... എപ്പിസോഡ് കൂടുംതോറും നിങ്ങടെ കൂമ്പ് വാടിപോകുമല്ലോ

    • @Jacob-be5gk
      @Jacob-be5gk 4 роки тому +2

      ശരിയാ

    • @bijubijukadapuzha3034
      @bijubijukadapuzha3034 3 роки тому

      ഹ ഹ ... ഹ.... സൂപ്പർ

    • @kannann624
      @kannann624 3 роки тому

      😂

    • @vu2eaf
      @vu2eaf 3 роки тому

      എപ്പിസോഡ് കൂടിയാലും എപ്പിഡോസ് കൂടാതെ ഇരുന്നാൽ മതി.

  • @cybersong4636
    @cybersong4636 3 роки тому +5

    ചേട്ടന്റെ കുടുംബം, പാരമ്പര്യമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരാണോ, നല്ല കൈപ്പുണ്ണിയമുണ്ട് 😄❤

  • @rameshsukumaran1218
    @rameshsukumaran1218 4 роки тому +7

    സംഭവം super👍,പക്ഷെ വീട്ടിലിരുന്നു ഇതുണ്ടാക്കാൻ പറ്റില്ല, കൂട്ടുകുടുംബത്തിലാണ് എന്റെ താമസം 😜

  • @sai4741
    @sai4741 4 роки тому +9

    Where can we get this cooker in india... Any link please

  • @babisuji1234
    @babisuji1234 4 роки тому +4

    കൊള്ളാം പൊളി സാനം.

  • @arunthampi8768
    @arunthampi8768 4 роки тому +18

    ടേസ്റ്റ് ചെയ്തു കഴിഞ്ഞു അവസാനം ആയപ്പോൾ energy level ഭയങ്കരം 😂😁

  • @kalavirunn1231
    @kalavirunn1231 4 роки тому +23

    ലൈവ് ആയീ വെള്ളമടിച്ചു ബ്ലോഗ് ചെയ്യുന്ന ഒരേ ഒരു മലയാളി 🤪

  • @saneeshmuthukuda5148
    @saneeshmuthukuda5148 4 роки тому +176

    ചേട്ടാ എല്ലാ സാധനങ്ങളും റെഡിയാണ് കുക്കർ മാത്രം കിട്ടാനില്ല അടുത്ത എപ്പിസോഡ് കലം വെച്ച് ചെയ്യുമോ

    • @highrpm1976
      @highrpm1976 4 роки тому +8

      Athinte pic eduthe oru cooker vangi laythil koduthal avaru paninju tharum

    • @jinusatheesh2762
      @jinusatheesh2762 4 роки тому +6

      അങ്ങനെ പറഞ്ഞു കൊടുക്ക്

    • @raneeshbabu9116
      @raneeshbabu9116 4 роки тому +3

      Kalam vech venamennilla nirmaly allavarkum cheyyan pattunna yenthengilum oru settappil cheythalum mathi Pleas aa kukker onn avoid cheyy

    • @All_About_Alin
      @All_About_Alin 4 роки тому

      Adepoli comment

    • @ajummathew5213
      @ajummathew5213 4 роки тому

      Amazon-yil medikkan kittum

  • @movietime9732
    @movietime9732 4 роки тому +105

    ജോബി വാറ്റുംക്കൽ

    • @sreenaths543
      @sreenaths543 4 роки тому +1

      പൊളി പേര് ചിരിച്ചു ചത്ത്‌ 😁😁😁

    • @charlesbabbage3385
      @charlesbabbage3385 4 роки тому

      Chirichuu chatuu..........

    • @navaspsheriff4887
      @navaspsheriff4887 3 роки тому

      അടുത്ത എല്ലാ യൂട്യൂബർ ചേർന്ന് ഇദ്ദേഹത്തെ mla ആക്കി മത്സരിപ്പിക്കണം ചിഹ്നം വാറ്റ് കുക്കർ😂😂😂

  • @bhagyarajpg2740
    @bhagyarajpg2740 4 роки тому

    Kidilam... joby vat ennanu nallath

  • @try4praveen
    @try4praveen 4 роки тому +1

    Kindly tell the brand and specs of home distiller

  • @VishX7
    @VishX7 4 роки тому +41

    3 ആഴ്ചയിൽ കൂടുതൽ വെച്ചാൽ കുഴപ്പംഉണ്ടോ??... അടുത്ത വീഡിയോ കാണിക്കുമ്പോൾ ഇത് കത്തിച്ചു കാണിക്കാമോ???

  • @nbijith
    @nbijith 3 роки тому

    Bhagyavan.. swandam vatti pure sadhanam adikkan pattunnundallo.. punnenduvenam 😍.. yeast illathe activate akkan vere vazhiyonnumille

  • @vaishakhr6952
    @vaishakhr6952 3 роки тому +1

    സംഭവം സൂപ്പർ 👏👏👏😍. ആകെ ഒരു കുഴപ്പം യൂറോപ്, ഇംഗ്ലണ്ട് ഇടക് കടന്നു വരുന്നതാണ് 😇😇😇

  • @goschurch
    @goschurch 4 роки тому

    Distillers yeast / turbo yeast ആണുപയോഗിക്കേണ്ടത്. bread yeast ആ wort നു ഏകദേശം അഞ്ചു ശതമാനം ആൽക്കഹോൾ ആകുമ്പോൾ നശിച്ചു പോവും, മറ്റൊരുവിധത്തിൽ പറഞ്ഞാൽ സാധാരണ bread yeast ഉപയോഗിച്ചാൽ വളരെ കുറച്ചു പഞ്ചസാര മാത്രമേ ആൽക്കഹോൾ ആവുകയുള്ളൂ. തണുത്ത വെള്ളം താഴെയുള്ള hose -ലൂടെയാണ് അകത്തേക്ക് പോവേണ്ടത്, ചൂടുവെള്ളം മുകളിലുള്ള ഹോസിലൂടെ പുറത്തേക്കും വരണം. ശുചിത്വവും വളരെ പ്രധാനം, sterilise ചെയ്ത സാമഗ്രഹികൾ, ഗ്ലൗസ് തുടങ്ങിയവ ഉപയോഗിക്കുക.

    • @tp2105
      @tp2105 4 роки тому

      Turbo yeast evde kittume?

  • @worldtripe8283
    @worldtripe8283 4 роки тому

    എന്താ ലൈഫ് ഇതു പോലെ ജീവിക്കണം ആവിശ്യത്തിന് സാദനം വിട്ടിൽ തന്നെ ഉണ്ടാക്കി അടിക്കാൻ ഹോ കൊതി വരുന്നു

  • @vishnuambalakkandy9957
    @vishnuambalakkandy9957 4 роки тому +3

    കാണാൻ പോകുന്നത് അതിമനോഹരം😄

  • @kvpnaidu5742
    @kvpnaidu5742 4 роки тому

    is this really work which as available at wine shop

  • @ebin.alwarez2762
    @ebin.alwarez2762 3 роки тому +4

    അച്ചായാ പൊളി ഐറ്റം 😘

    • @narayananpk9752
      @narayananpk9752 3 роки тому

      എത്ര ശതമാനം ആൽക്കഹോൾ ഉണ്ടാകും

  • @DjAkZee
    @DjAkZee 4 роки тому +1

    Hello Joby, Name of the cooker? Can you add online link in uk? Thank you

  • @vishnus4392
    @vishnus4392 4 роки тому +156

    ബാക്കിൽ എന്തുവാ കഞ്ചാവ് ചെടി ആന്നോ

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 3 роки тому +1

    നാട്ടിൽ വരുമ്പോൾ 2 കുപ്പി 👍

  • @sojiraphy3199
    @sojiraphy3199 3 роки тому

    താൻ ഭയങ്കരമാന മനുഷ്യൻ ആണല്ലോടോ

  • @RUCHIVANTILLU
    @RUCHIVANTILLU 4 роки тому +2

    Sir Please Tell Me Where will we get Distiller ..online, please give me the link of website.

    • @navneethkrishna6365
      @navneethkrishna6365 3 роки тому

      Amazon

    • @SabuXL
      @SabuXL 3 роки тому

      @@navneethkrishna6365 അത് പക്ഷേ നമ്മുടെ നാട്ടിൽ (ഇന്ത്യയിൽ)കിട്ടില്ല ചങ്ങാതീ.

  • @joshwavj
    @joshwavj 3 роки тому +8

    2021 ജൂൺ ലോക്കഡൗണിൽ വീഡിയോ കാണുന്നവരുണ്ടോ... ? 🤣🤣

    • @HyaanMatt
      @HyaanMatt 3 роки тому

      2053 dec 17 nu...nhan

  • @SreejithSubramanyan
    @SreejithSubramanyan 3 роки тому

    Cooker kittumo?

  • @rcnair8706
    @rcnair8706 3 роки тому +1

    തകർത്തു.🙏🙏🙏

  • @ratheeshratheesh8917
    @ratheeshratheesh8917 3 роки тому +1

    ചേട്ടൻ നാട്ടിൽ വെരുമ്പോൾ അതുപോല ഒരു കുക്കർ കൊണ്ടു തരാമോ

  • @ckbabubabu4476
    @ckbabubabu4476 4 роки тому +1

    Hospital equipments shopil poyal kittum .
    Pathology labil distil water

  • @jsthrissur
    @jsthrissur 4 роки тому +8

    ജോബി ചേട്ടയി നാട്ടിൽ വാറ്റ് ഉണ്ടാക്കാലയിരുന്നോ പണി, എന്താ ഒരു കൃത്യത. ☺️👍👌😊

  • @commontidra4988
    @commontidra4988 4 роки тому

    Ethoke fruits vatinu idan pattathathu. Ethanu best

  • @Angry-Ram
    @Angry-Ram 4 роки тому +9

    Diabetic patients - നു വേണ്ടി പാവയ്ക്കാ ഇട്ടു് വാറ്റുന്ന ഒരു episode ചെയ്യണം. ഈ പുട്ടു പുഴുങ്ങന്ന cooker മാറ്റി കുറെക്കൂടി ഭേദപ്പെട്ട ഒരു distiller വാങ്ങിക്കൂടേ?

  • @preethabiju8756
    @preethabiju8756 4 роки тому +26

    ഇതിനെ വാറ്റ് ചാരായം എന്ന് പറഞ്ഞു കളി ആക്കരുത്........ ഇതിന്റെ പേരാണ് (സോമരസം )

  • @jobyvayalunkalvlog
    @jobyvayalunkalvlog 4 роки тому +8

    സൂപ്പർ വീഡിയോ..വിഡിയോ യെപ്പറ്റിയുള്ള അഭിപ്രായങ്ങൾ പറയു ചങ്കുകളെ

  • @d._raptor926
    @d._raptor926 3 роки тому

    Plastic bucket il.ittal kuzhapamille

  • @shaibunt4109
    @shaibunt4109 4 роки тому +34

    Mr. Jose prakash നമുക്ക് ഒരു കൊള്ളസംഘം തുടങ്ങി യാലോ?

  • @anilkumarnair491
    @anilkumarnair491 4 роки тому

    Good,Thanks!!!!!!
    how can i make in to wiskey colour.

  • @francisdavid6262
    @francisdavid6262 3 роки тому

    ഒരു ലിറ്റർ ഓഡ്ക വണമാങ്കിൽ എത്ര ലിറ്റർ വള്ളം പഴം ചാർക്കണം

  • @peterpr2770
    @peterpr2770 3 роки тому +1

    മസാല പൊടിച്ചിടുന്നതാണോ നല്ലത്?
    അതുപോലെ ഗോതമ്പ് ചതച്ചിടണമോ?

  • @prasad7998
    @prasad7998 3 роки тому

    Chetta cooker I’ll varumbol 1st 10ml kalayano?

  • @user-vg7ct9fw4q
    @user-vg7ct9fw4q 3 роки тому +1

    Nammal vattiyal enthenkilum preshnam undakan sadyatha undo

    • @dheerajjyothis
      @dheerajjyothis 3 роки тому

      പ്രത്യേകിച്ച് പ്രശ്നം ഇല്ല ബ്രോ.. വാറ്റുന്ന സമയത്ത് അയൽ വീട്ടിൽ സ്‌മെൽ എത്തിയാൽ അവന്മാർ പരാതി നൽകിയാൽ തോണ്ടി അടക്കം കുടുങ്ങും

  • @ttakesthinking2786
    @ttakesthinking2786 4 роки тому

    Kismis important aano

  • @rajeevkanumarath2459
    @rajeevkanumarath2459 3 роки тому

    Could you please guide how to get the same type of cooker in India?

  • @Kcm45
    @Kcm45 3 роки тому

    എങ്ങനെ സിംപളായി ഉപകരണം ഉണ്ടാക്കാം എന്ന് പറമച്ചാ

  • @NandakumarJNair32
    @NandakumarJNair32 4 роки тому +2

    നല്ല ശരിയായ ചോദ്യങ്ങൾക്ക് എന്ത് കൊണ്ടാണ് ശരിക്കുള്ള മറുപടി കൊടുക്കാത്തത് ???
    ദയവായി മറുപടി കൊടുക്കണം.

  • @sudhakarkotaiah94
    @sudhakarkotaiah94 4 роки тому

    Must yeast powder make vodka

  • @ottawabiju37
    @ottawabiju37 4 роки тому +1

    Anyone ever tried his methods and how was it? Cooker is available in Amazon, but very expensive though.

  • @greendinesh
    @greendinesh 4 роки тому

    കടുക്കും മുളക്കും ഒന്ന് വർത്തിട്ടിട്ടാൽ നന്നായിരിക്കുമോ ..?

  • @-iinviisiibl3
    @-iinviisiibl3 4 роки тому +38

    Colgate ഉപയോഗിച്ച് ഒരു വാറ്റ് ഉണ്ടാക്കാമോ ?..

    • @vivekabraham289
      @vivekabraham289 4 роки тому +1

      -iiNviis!!blE - 😂

    • @jeminjames5254
      @jeminjames5254 4 роки тому

      Colgate alledai kurudan pattum

    • @bennyabraham9200
      @bennyabraham9200 4 роки тому

      ഒരു കുക്കറിൽ നിന്നും ഏത്ര വാറ്റ് കിട്ടും ഇപ്പോൾ വരെ ഉള്ളത് യുസ് ചെയാം...

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 4 роки тому +1

    നല്ല സ്വയമ്പൻ സാധാനം സൂപ്പ് 👍 പഴം എത്ര കിലോ ചേർത്തുത്

  • @jaisonthomas2255
    @jaisonthomas2255 4 роки тому +3

    *Appo correct, ninakku avide kallavaattum laada vaidyavum thanne aanu joli enikkukoodi oru chance oppichuthaade*

  • @sameeraprasad1249
    @sameeraprasad1249 4 роки тому

    Whats the stimer i want it good

  • @its_me_jimbruttan5703
    @its_me_jimbruttan5703 4 роки тому

    Pathhu pathinanchu thulli okke karanavanmarkk kodukkanooo

  • @dharmachandran6654
    @dharmachandran6654 4 роки тому

    ആസ് ഈ സംഭവം കിടു വണ് ഈ കുക്കർവേണno വിലഒന്നു പറഞ്ഞു തരു pls

  • @prakashgovindaraj2497
    @prakashgovindaraj2497 4 роки тому +2

    Is there is any alternative option for yeast ,because here at this time can't buy yeast anywhere

  • @kennedykennedyhlychho1238
    @kennedykennedyhlychho1238 4 роки тому

    Where can i buy the cooker distiller... And if u can add alittle bit more subtitle... Good one... Thnc

  • @bennyantony8540
    @bennyantony8540 4 роки тому

    Please give the name of the apparatus and site

  • @MrSurendraprasad
    @MrSurendraprasad 3 роки тому

    നാട്ടിൽ വന്നാൽ പോലീസ്... excise... എല്ലാവരെയും... ജോബിക് പ്രതീക്ഷിക്കാം...

  • @radioaktivejay
    @radioaktivejay 4 роки тому

    Cashew fruit kittumenkil vaatti.. oru video undakkamo..?? Pinne jackruit & musk melon exclusive aayit onn try cheyyamo.. nalla pazhutha chakkayil nalla ethanol taste varaarind.. vaattiyal kidu ayirikum enn manass parayunnu

  • @AnishKumarNAD
    @AnishKumarNAD 4 роки тому

    Chettan naatill varumnol athupolathe oru cooker konduvarumo?

  • @2yaasin
    @2yaasin 4 роки тому

    Alcohol percentage ? Rpl pls

  • @jensonchathanad1995
    @jensonchathanad1995 4 роки тому +2

    നിങ്ങൾ ഒരു സംഭവമാണ് ഭായ👍

  • @tp2105
    @tp2105 4 роки тому

    Sharkakra kondo entho lookka

  • @noushad2226
    @noushad2226 4 роки тому

    kokkar onn vagikkan kitto

  • @lemeeshg.l1684
    @lemeeshg.l1684 4 роки тому

    Ithu adichaal fit aaguvo

  • @vinupoovathoor1076
    @vinupoovathoor1076 4 роки тому +21

    തോക്ക് തരാം പക്ഷെ വെടിവെക്കരുത്. അതുപോലായി

  • @avvibezz98
    @avvibezz98 4 роки тому

    in this process any smell of vattu will come for the neighbours please reply@atoney

  • @TamilArasan-qs9ng
    @TamilArasan-qs9ng 4 роки тому

    bro ,want to stir daily..or just leave it closed for 3weeks??

  • @fredinpious369
    @fredinpious369 4 роки тому +1

    ഒരാഴ്ച്ചകൊണ്ട് ചെയ്യാവുന്ന ഒരു വീഡിയോ ചെയ്യാമോ പ്ലീസ്‌

    • @splatharackal1337
      @splatharackal1337 4 роки тому

      കശുമാങ്ങ പിഴിഞ്ഞു് വച്ച് അഞ്ചാം നാളിൽ വാറ്റാം സുഹൃത്തേ,. strong ആവാൻ പഞ്ചസാരയും യീസ്റ്റും ചേർത്ത് കലക്കി വെക്കുക

  • @jithnair6743
    @jithnair6743 3 роки тому

    can you share the link of the cooker?

  • @sujithchandran2922
    @sujithchandran2922 4 роки тому

    Cooker kittan valla vazhiyundo

  • @aswindas4264
    @aswindas4264 3 роки тому

    Lock downl aakumbo correct aayit varum recomendil

  • @robinpanadan
    @robinpanadan 4 роки тому

    Hi can u please give me the name of cooker to buy online

  • @afesalmefildafesalmefild5399
    @afesalmefildafesalmefild5399 3 роки тому

    ജോബി ചേട്ടാ കോൾഗേറ്റ് ചേർക്കണം

  • @balubalaji3774
    @balubalaji3774 4 роки тому

    How much ml of vodka we can produce or else we yield at once

  • @unnikrishnanpunartham448
    @unnikrishnanpunartham448 3 роки тому

    ഇതുപോലെ ഉള്ള ഒരു കുക്കർ പാർസൽ ചെയ്ത് തരുമൊ പൈസ അക്കൗണ്ടിൽ തരാം

  • @abhayp8552
    @abhayp8552 4 роки тому +2

    cooker vangaan pattuo bro

  • @sijintpsiju8077
    @sijintpsiju8077 4 роки тому

    Ningale paranjathe shariya evide ithe undakunnathe niyamathine thettaya kariyam ane e video kanunnathe thanne pakshe entho ningale parayunnathe kelkan nalla rasa athukonde kandu pokum

  • @f4izsgameryt302
    @f4izsgameryt302 4 роки тому +6

    Professional വാറ്റ് മച്ചാൻ വയലുങ്കൽ ഉയിർ👅💥

  • @shafeekmuhammad767
    @shafeekmuhammad767 3 роки тому

    സർ വാറ്റ് മധുരം ഉണ്ടാകുമോ??

  • @ragasudhafilms4834
    @ragasudhafilms4834 3 роки тому

    നാട്ടിൽ വരുമ്പോൾ ഒരു ബോട്ടിൽ കൊണ്ടുവരമോ

  • @maduraimarineaquarium1912
    @maduraimarineaquarium1912 4 роки тому

    Sir. Where did it get distiller pressure cooker. Pls give detail

  • @தில்லுதுரை-ள2ற

    How many liter liquor we can produce in one time?? Also explain cooking temperature??

  • @oblivion_007
    @oblivion_007 4 роки тому +36

    വാറ്റ് ആണ് സാർ ഇങ്ങേരുടെ main

  • @sangeethgopinath2773
    @sangeethgopinath2773 4 роки тому

    Chettoooo.... thalaku pidikumo ethokkea

  • @aswinvdev9987
    @aswinvdev9987 4 роки тому

    ഇത് എന്നും ഇളക്കി കൊടുക്കണോ

  • @royphilip5043
    @royphilip5043 4 роки тому

    I kuker evite kittum parayamo

  • @vickysb7211
    @vickysb7211 4 роки тому

    Most of ur methods resembles wine making too then instead of getting vodka can we use it as wine ?

  • @shaijugm
    @shaijugm 3 місяці тому

    How much vatte will get from 3.5 half liter

  • @Cutting462
    @Cutting462 4 роки тому +3

    എല്ലാ സാധനങ്ങളും റെഡിയാണ് കുക്കർ മാത്രംകിട്ടാനില്ല അണ്ണൻ നാട്ടിൽവരുമ്പോൾ ഒരെണ്ണം കൊണ്ടുവരുമോ വീട്ടിൽ വന്ന് വാങ്ങിക്കോളാം

  • @arunkumarnk2
    @arunkumarnk2 4 роки тому +1

    Temperature ethra maintain cheyyanam?