ദുഃഖങ്ങളുംനഷ്ടങ്ങളും മാത്രം തന്ന വർഷമാണ് 2004. 2005 എങ്കിലും നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടുവാനും ജീവിതത്തിൽ ഒരു വർഷമെങ്കിലും സന്തോഷിക്കുവാൻ ഉള്ളതും ആയ സന്ദർഭം തരുവാൻ ദൈവം സഹായിക്കട്ടെ
സങ്കടങ്ങളും അപവാദങ്ങളും ഉണ്ടായ ഒരു വർഷം.ഒരുപാടു വിഷമിച്ച വർഷം. സമയദോഷം കൊണ്ട് വിഷമിച്ച വർഷം. ഇനിയെങ്കിലും ഒരു സമാധാനവും സന്തോഷവും കിട്ടണമേയെന്നു യൂണിവേഴ്സിനോടും ദൈവത്തോടും പ്രാർത്ഥിക്കുന്നു. ഒപ്പം മാമിനോടും എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻പ്ലീസ് മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️
ഐശ്വര്യത്തിന്റെയും സമ്പൽ സമൃധിയുടെയുംശാന്തിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെയും നിറഞ്ഞ നാളുകൾ കൊണ്ടു അനുഗ്രഹീതമാകട്ടെ ഈ പുതുവർഷം, ആശംസകൾ ❤️
മനസ്സ് കൈവിട്ട അവസ്ഥ ഉണ്ടായപ്പോ ഈ റീഡിങ് ആണ് ഒരു എനർജി തന്നത്, thankyu ദക്ഷ ❤, മറ്റെല്ലാം സഹിക്കാം pakshe ഇത്തരത്തിൽ അനുഭവിക്കുന്ന വേദന സഹിക്കാൻ കഴിയുന്നില്ല, യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു, എല്ലാം യൂണിവേഴ്സ് കൊണ്ടുത്തരും പ്രാർത്ഥിക്കാം 🙏
Thank you deksha ❤️❤️❤️🙏... ദക്ഷയുടെ reading കാണുന്നത് വലിയ ആശ്വാസം തന്നെയാണ് 😊 . ഇതിൽ നിന്നും പല കാര്യങ്ങളും ഉൾക്കൊള്ളാൻ പഠിച്ചു.. ഇല്ലെങ്കിൽ പലതും ചിന്തിച്ചു കൂട്ടി ഞാൻ ഒരു പരുവത്തിലേയേനെ 😔😟.... Thanks dear 🥰.... ദക്ഷ യ്ക്കും family kkum entae hridayam നിറഞ്ഞ..... Happy new year. ✨✨✨💫💫💫💫💫💫💫💕💕💕💕💕
Happy New Year 2025 Dear Mam❤ ഒരുപാട് സങ്കടങ്ങൾക്കിടയിലും Mam ൻ്റെ readingകേൾക്കുമ്പോൾ നല്ല സമാധാനം കിട്ടുന്നുണ്ട്. ഒരു പാട് നന്ദി നന്ദി നന്ദി🙏🙏🙏🙏 Thank you Universe🙏🙏🙏🙏🙏
Correct reading Thank you universe ❤🙏 Thank you divine ❤🙏 Thank you angels ❤🙏 Thank you mam 🙏❤ Strong permanent reunion 🙏🙏🙏 I strongly claim to our third party removal 🙏🙏🙏 Thank you 🙏🙏🙏
വളരെയേറെ മാനസീക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സമയമാണ്. Ma'am ന്റെ റീഡിങ് വീണ്ടുമൊരു പ്രതീക്ഷയിലേക്ക് നയിക്കുന്നു. ജനുവരി month, 21, Ernakulam, letter S, 20 എന്നീ clues resonate ആവുന്നു. Thank you Universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you 🙏 Thank you
കറക്റ്റ് റീഡിങ് ❤️❤️ ക്ലൂസ് മാച്ച് ആണ് ❤️🙏 തേർഡ് പാർട്ടി സിറ്റുവേഷൻ മാറി എനിക്കും ചേട്ടനും ഒരു റീ യൂണിയൻ ഉണ്ടാകാൻ വേണ്ടി ക്ലെയിം ചെയ്യുന്നു ❤️🙏🙏🙏 Thankyou യൂണിവേഴ്സ്
Thanku univers 🙏🙏🙏 Thanku mem❤️❤️❤️❤️ വ്യക്തിയുടെയും എനർജി തന്നെയാണ് ഇത് വളരെയധികം വിഷമത്തിലാണ് വ്യക്തി ന്യൂ ഇയർ ഒന്നും മിണ്ടാനോ വിഷ് ചെയ്യാനോ ഞങ്ങൾക്ക് കഴിഞ്ഞില്ല ദുഷ്ട കൂട്ടങ്ങളുടെ മുന്നിൽ എന്ത് ചെയ്യാനാ? സങ്കടം ഉണ്ട് എന്നാലും ഞങ്ങൾ ഡ്രീമിൽ കാണുകയും ടെലിപ്പതി കണക്ഷൻ നന്നായി നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഈ ദിവസങ്ങളിൽ ഇത്രയും നാളും ഇല്ലാത്ത ഒരു അനുഭവം ഇപ്പോഴും ഞങ്ങൾക്കുണ്ടായിട്ടുണ്ട് അതിൽ ഒത്തിരി സന്തോഷമുണ്ട് ഈ കഴിഞ്ഞവർഷം സങ്കടങ്ങളുടെ വർഷമായിരുന്നു എന്നാലും അതിൽ നിന്നൊക്കെ തരണം ചെയ്തു പോകുന്നത് mem റീഡിങ് ഒത്തിരി സഹായിച്ചു നന്ദിയുണ്ട് 🙏❤️ എല്ലാവിധ അബണ്ടൻസോടുകൂടി എന്നിലേക്ക് വരുമെന്ന് പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു വിടില്ല ഞാൻ എങ്കിൽ പറഞ്ഞ ഒരു വാക്കുകളും വളരെ കറക്റ്റ് ആണ് എന്റെ തമ്പുരാനെ ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യണമേ 🙏🙏🙏❤️
Thank you God 🙏🏻🙏🏻🙏🏻 thank you mam 🙏🏻🙏🏻. innale happy new year message vannu.kananam samsarikkanam enn paranjittanu message vannad.thank you God thank you God 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏❤️ഹായ്, നമസ്ക്കാരം ദക്ഷാജി, ❤️❤️❤️സന്തോഷത്തിൻ്റെ പുതുവത്സരാശംസകൾ, ❤️റീഡിങ്ങിലെ എല്ലാ പോസറ്റീവ് എനർജിയും 💪💪ജീവിതത്തിൽ എത്രയും പെട്ടെന്ന് തന്നെ നടക്കട്ടെ, 2025ലും എല്ലാവർക്കും റീസണേറ്റാവുന്ന റീഡിങ്ങുകൾ ചെയ്യുവാൻ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.🙌 താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ സോ മച്ച്❤️🙏
I strongly claim this reading and waiting for the reconciliation with my person. Wish to eliminate the third-party situation from our life. Tx❤.Thank you, Universe 🙏🙏🙏. Happy New Year 🎉🎉🎉🎉
600മത്തെ ലൈക് ഞാൻ happy new year എല്ലാവർക്കും.. ഈശ്വരൻ എല്ലാം അനുഗ്രഹവും നൽകി അനുഗ്രഹിക്കട്ടെ.. Mam നും കുടുബത്തിനും ഐശ്വര്യം ആരോഗ്യം സമ്പത് എല്ലാം നേരുന്നു 🌹🌹🌹🌹🌹
Thank you universe ❤️❤️🙏 Thank you Angels 🙏🙏🙏 Thank you Mam❤❤❤ Happy New year to all... E yearil ella perkum rejoining undakatte ennu athmarthamayi. Prathikunnu
ഈ മെസ്സേജ് കേട്ടിക്കൊണ്ടിരിക്കുന്ന samayath new year ആശംസകൾ ariyichu, ഒത്തില്ല.വേണ്ടിയിരുന്നില്ല എന്ന് തോന്നി എങ്കിലും ഞാൻ ക്ഷമിക്കുന്നു.അഹങ്കാരത്തിനു ഇപ്പോഴും ഒരു കുറവുമില്ല. ഈ മെസ്സേജിൽ പറയുന്ന എല്ലാ പോസറ്റീവ് എന്നർജിയും എന്നിലേക്ക് സ്വീകരിക്കുന്നു.tanks univers🙏, tanks mam
Ith ente reading ആണ് mam, എല്ലാം correct ആണ്,clues ellam matching aaanu.third party Mari എല്ലാ തടസ്സങ്ങളും നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ,🙏🥺🖇️✨✨✨✨💯💯 Daksha mam thanku,wish u a happy New year ❤
Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🌹🙏🏻 thank you divine ❤🌹🙏🏻 thank you angels 🙏🏻🌹❤️ thank you God bless ❤️🙏🏻🌹 Om namashivaya 🙏🏻🌹❤️
ഹാപ്പി ന്യൂ ഇയർ mam ❤️ ഈ റിഡിങ് ഞാൻ കാണുന്നത് ദുബായ് സമയം 2.30 രാവിലെ ഈ റിഡിങ് എനിക്ക് വളരെ റെസിനെറ്റ് ആയി 🙏 thanku unives വേഗം വരാൻ പ്രാർത്ഥിക്കാണെ mam 🙏
Thànk you universe 🙏🏻 ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുമ്പജീവിതത്തിന് ഞാൻ നന്ദി പറയുന്നു നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻 ഞങ്ങളുടെ സന്തോഷകരമായ ജീവിതത്തിന് തടസമായി നിൽക്കുന്ന എല്ലാ തെർഡ്പാർട്ടി സിറ്റുവേഷൻസ് ഒഴിഞ്ഞു പോയതിനാൽ ഞാൻ നന്ദി പറയുന്നു 🙏🏻 Thànk you universe 🙏🏻 Thànk you divine 🙏🏻 Thànk you angel 🙏🏻 Thànk you mam ❤️
Thank you Dhaksha mam എന്റെ life ayirunnu 85% റീഡിംഗ് എന്നെ sad daysil നിന്ന് karakattiyathu eea റീഡിംഗ് ആണ് thank you uniberse thanks god താങ്ക്സ് for all of this information and for your help with my 2024daksha
2025 yenikku nte person thirike kitti,life long yente koode aavanonnu agrahikkunnu,manasu thurannu samsarichu,this month thanne Kuwait varunnu, thank univers, thank you and thank god,I claim all the positive energy from this reading, thank you, thank you so much 💖 ❤❤❤❤
Happy new year mam🥰😘😍 God bless you.. Evide vannittulla ellavarkkum agrahichathupole nadakkunnathakatte ee varsham... Ellavarkkum santhoshikkanulla avasarangal undakatteyennu orupadu prarthikunnu... ellavarkkum ente hridhayam niranja happy new year... God bless you dears🙏🥰😍😘
Thank you Mam 🙏 ❤. I strongly claim all the positive energies from this reading and permanent reunion with my person and third party removal from our life 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏
Claim positive energy... strongly Claim reunion with my person and permanant removel of third party in our relationship... thank u universe ❤❤... thank u mam ❤
Thank u universe 🙏🙏🙏 Thank u mam ❤❤❤ I attract all the positive energy from this reading and strongly claimed for permanent reconciliation with my person 🙏🙏🙏🙏🙏
ദുഃഖങ്ങളുംനഷ്ടങ്ങളും മാത്രം തന്ന വർഷമാണ് 2004. 2005 എങ്കിലും നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടുവാനും ജീവിതത്തിൽ ഒരു വർഷമെങ്കിലും സന്തോഷിക്കുവാൻ ഉള്ളതും ആയ സന്ദർഭം തരുവാൻ ദൈവം സഹായിക്കട്ടെ
2024 and 2025
2024വർഷത്തേക്കാളും എല്ലാവിധ പോസിറ്റീവായ കാര്യങ്ങളും 2025- ഈ നടക്കട്ടെ, ദക്ഷ പുതുവത്സരാശംസകൾ
Thankyou universe.
Happy new year.
Athe
എനിക്കും
മാമിന്റെ വീഡിയോസ് ഒരു ദിവസം പോലും മുടങ്ങാതെ കാണാറുണ്ട്. മരണത്തിലേക്കു പോകാതെ പിടിച്ചു നിൽക്കുന്നത് ഇത് കൊണ്ട് മാത്രമാണ് 🙏
Eda nammukkum oru divasam daivam tharum
സത്യം 😢
Thanks univers♥️♥️♥️♥️♥️
സങ്കടങ്ങളും അപവാദങ്ങളും ഉണ്ടായ ഒരു വർഷം.ഒരുപാടു വിഷമിച്ച വർഷം. സമയദോഷം കൊണ്ട് വിഷമിച്ച വർഷം. ഇനിയെങ്കിലും ഒരു സമാധാനവും സന്തോഷവും കിട്ടണമേയെന്നു യൂണിവേഴ്സിനോടും ദൈവത്തോടും പ്രാർത്ഥിക്കുന്നു. ഒപ്പം മാമിനോടും എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻പ്ലീസ് മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️
ഒരുപാട് വേദനകൾ തന്ന ഒരു വർഷം ആണ് 2024, തന്ന നന്മകൾക്ക് ഈശ്വരനോട് നന്ദി പറയുന്നു.
2025 വർഷം നല്ലത് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Happy New Year
❤❤❤❤❤ ഇവിടെ വന്നിട്ടുള്ള എല്ലാപേർക്കും മനസിലെ ആഗ്രഹങ്ങൾ.. ആഗ്രഹിക്കുന്ന ആൾ എല്ലാം ദൈവം.. പ്രപഞ്ചം കനിഞ്ഞു അനുഗ്രഹിച്ചു നൽകട്ടെ.. നൽകും..🔥 😇🙌 🥰🥰🥰🥰🥰
Happy new year ദക്ഷ
Thankyou കർത്താവേ ❤️
Thankyou universe 🌿🌿🌿
Thankyou angels 🌿🌿🌿
ഐശ്വര്യത്തിന്റെയും സമ്പൽ സമൃധിയുടെയുംശാന്തിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെയും നിറഞ്ഞ നാളുകൾ കൊണ്ടു അനുഗ്രഹീതമാകട്ടെ ഈ പുതുവർഷം, ആശംസകൾ ❤️
2024 ഇൽ തന്ന എല്ലാ സന്തോഷങ്ങൾക്കും, positive energikum യൂണിവേഴ്സിന് ഒരുപാട് നന്ദി ❤️
വളരെ ശെരിയാ കുറെ അനുഭവിച്ചു ശെരിക്കും മടുത്തു ഇനിയെങ്കിലും സമാധാനം കിട്ടിയാൽ മതി ആയിരുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏 എല്ലാം ഈശ്വരന് സമർപ്പിക്കുന്നു 🙏🙏🙏
Thank you univers 💙💙
Thank you angels🤍🤍🤍
Thank you mam❤️❤️❤️❤️
മനസ്സ് കൈവിട്ട അവസ്ഥ ഉണ്ടായപ്പോ ഈ റീഡിങ് ആണ് ഒരു എനർജി തന്നത്, thankyu ദക്ഷ ❤, മറ്റെല്ലാം സഹിക്കാം pakshe ഇത്തരത്തിൽ അനുഭവിക്കുന്ന വേദന സഹിക്കാൻ കഴിയുന്നില്ല, യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു, എല്ലാം യൂണിവേഴ്സ് കൊണ്ടുത്തരും പ്രാർത്ഥിക്കാം 🙏
വ്യത്യാസം വരുന്നുണ്ട് thak you univers ❤❤❤
എനിക്ക് ഉള്ള റീഡിങ് ആണ് ഇത് 🙏❣️... പറഞ്ഞത് എല്ലാം സത്യം ❣️🙏.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏❣️
Thank you deksha ❤️❤️❤️🙏... ദക്ഷയുടെ reading കാണുന്നത് വലിയ ആശ്വാസം തന്നെയാണ് 😊 . ഇതിൽ നിന്നും പല കാര്യങ്ങളും ഉൾക്കൊള്ളാൻ പഠിച്ചു.. ഇല്ലെങ്കിൽ പലതും ചിന്തിച്ചു കൂട്ടി ഞാൻ ഒരു പരുവത്തിലേയേനെ 😔😟.... Thanks dear 🥰.... ദക്ഷ യ്ക്കും family kkum entae hridayam നിറഞ്ഞ..... Happy new year. ✨✨✨💫💫💫💫💫💫💫💕💕💕💕💕
വേദനിക്കുന്നവരെ സ്നേഹത്തതലോടലോടെ ആശ്വസിപ്പിക്കുന്ന മാം റിയലി you are great 🙏❤️🙏 thanks universe 🙏🙏🙏
Happy New year ❤🎊🎉
നല്ലൊരു വർഷം ആശംസിക്കുന്നു... Accurate reading ഞങ്ങൾക്ക് തരുന്നതിന് ദൈവം അനുഗ്രഹിക്കട്ടെ ❤
മേം ഗുഡ് മോർണിങ്ങ് ഹാപ്പി ന്യൂയിയർ റിഡിങ്ങ് നന്നായിട്ടുണ്ട് നന്ദി
Happy New Year 2025 Dear Mam❤ ഒരുപാട് സങ്കടങ്ങൾക്കിടയിലും Mam ൻ്റെ readingകേൾക്കുമ്പോൾ നല്ല സമാധാനം കിട്ടുന്നുണ്ട്. ഒരു പാട് നന്ദി നന്ദി നന്ദി🙏🙏🙏🙏 Thank you Universe🙏🙏🙏🙏🙏
മോളെ,ദക്ഷ prophecy യിലും,അവതരിപ്പിക്കുന്ന സ്റ്റൈലിലും വളരെ മിടുക്കിയാണ്.i really wish u a wonderful reading capacity
Happy new year mam... Wish u all success... Stay safe n happy forever 🙏കണ്ണനും രാധ റാണിയും എന്നും കൂടെ ഉണ്ടാകട്ടെ
Happy new year ദക്ഷ ❤❤ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നത് തന്നെ മഹാദേവനും ദക്ഷയും മാത്രമാണ് ❤❤
Happy newyear ma'am........ Ennum kanarund video... Athrayum positivity nalkunnu... Universe angrahikkatte 🥰🥰🥰🥰
🙏 thank you very much,, പറഞ്ഞപോലെ എല്ലാം സംഭവിക്കട്ടെ ❤👍
എല്ലാം നല്ലതിനാവട്ടെ
Thank you universe
❤❤❤❤❤❤❤❤ Thank you god
🎉🎉🎉🎉🎉🎉🎉🎉🎉
Correct reading
Thank you universe ❤🙏
Thank you divine ❤🙏
Thank you angels ❤🙏
Thank you mam 🙏❤
Strong permanent reunion 🙏🙏🙏
I strongly claim to our third party removal 🙏🙏🙏
Thank you 🙏🙏🙏
Happy New Year❤Thank you universe🙏ഹരേ കൃഷ്ണ ❤️
എല്ലാം 👌🏻❤️🙏🏽, തിരിച്ചു വരട്ടെ 🥰, എന്റെ ജീവിതം, ഹാപ്പി ന്യൂ ഇയർ 🌹🌹❤️🙏🏽
🎉🎉❤🎉❤❤❤🎉 നന്ദി നന്ദി നന്ദി യുണിവേഴ്സ് താങ്ക്സ് മാം🎉🎉🎉🎉🎉
ദൈവം തന്ന ഒട്ടനവധി അനുഗ്രഹങ്ങൾക്ക് താങ്ക്യൂ ഗോഡ്
Thank u Universe❤❤❤
റീഡിങ് പൊളിച്ചു മേടം അടിപൊളി റീഡിങ്.
Happy New YearDhakshaa❤🙏universinteAnugrehemeppozhum undakette lifil.jeevthethine engene konduponem engene munnerenem lifil ennoke ee readingiluude manesilakitharunnethinu othiri othiri Thanks🙏❤ThankYou Universe.Thanku Dvine Thanku Angels🙏🙏🙏🙏🙏❤❤❤❤❤🕉🕉🕉
Ante person annod talk chaithu
Thanks madam
Happy new year deksha🎉❤❤❤ഈ ഗ്രുപ്പിലെ എല്ലാവർക്കും നല്ലൊരു പുതു വർഷം ആശംസിക്കുന്നു 🥰🥰
എല്ലാ ദുഖങ്ങൾക്കും സുഖങ്ങൾക്കും നന്ദി യൂണിവേഴ്സ് 🥰🥰🥰🥰
പുതുവത്സരാശംകൾ 🥰🥰🥰🥰
Ethente reading anu. Clue's ellam correct.. Third party removel vendi claim cheyyunnu. Thank u Universe❤❤❤❤❤❤
വളരെയേറെ മാനസീക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സമയമാണ്. Ma'am ന്റെ റീഡിങ് വീണ്ടുമൊരു പ്രതീക്ഷയിലേക്ക് നയിക്കുന്നു. ജനുവരി month, 21, Ernakulam, letter S, 20 എന്നീ clues resonate ആവുന്നു.
Thank you Universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you 🙏 Thank you
കറക്റ്റ് റീഡിങ് ❤️❤️
ക്ലൂസ് മാച്ച് ആണ് ❤️🙏
തേർഡ് പാർട്ടി സിറ്റുവേഷൻ മാറി എനിക്കും ചേട്ടനും ഒരു റീ യൂണിയൻ ഉണ്ടാകാൻ വേണ്ടി ക്ലെയിം ചെയ്യുന്നു ❤️🙏🙏🙏
Thankyou യൂണിവേഴ്സ്
Correct reading and clues 🙏👍.. Thank you 🙏🙏. I strongly claim for reconciliation and complete removal of third party in my life
Thanku univers 🙏🙏🙏
Thanku mem❤️❤️❤️❤️ വ്യക്തിയുടെയും എനർജി തന്നെയാണ് ഇത് വളരെയധികം വിഷമത്തിലാണ് വ്യക്തി ന്യൂ ഇയർ ഒന്നും മിണ്ടാനോ വിഷ് ചെയ്യാനോ ഞങ്ങൾക്ക് കഴിഞ്ഞില്ല ദുഷ്ട കൂട്ടങ്ങളുടെ മുന്നിൽ എന്ത് ചെയ്യാനാ? സങ്കടം ഉണ്ട് എന്നാലും ഞങ്ങൾ ഡ്രീമിൽ കാണുകയും ടെലിപ്പതി കണക്ഷൻ നന്നായി നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഈ ദിവസങ്ങളിൽ ഇത്രയും നാളും ഇല്ലാത്ത ഒരു അനുഭവം ഇപ്പോഴും ഞങ്ങൾക്കുണ്ടായിട്ടുണ്ട് അതിൽ ഒത്തിരി സന്തോഷമുണ്ട് ഈ കഴിഞ്ഞവർഷം സങ്കടങ്ങളുടെ വർഷമായിരുന്നു എന്നാലും അതിൽ നിന്നൊക്കെ തരണം ചെയ്തു പോകുന്നത് mem റീഡിങ് ഒത്തിരി സഹായിച്ചു നന്ദിയുണ്ട് 🙏❤️ എല്ലാവിധ അബണ്ടൻസോടുകൂടി എന്നിലേക്ക് വരുമെന്ന് പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു വിടില്ല ഞാൻ എങ്കിൽ പറഞ്ഞ ഒരു വാക്കുകളും വളരെ കറക്റ്റ് ആണ് എന്റെ തമ്പുരാനെ ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യണമേ 🙏🙏🙏❤️
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
Thank you God 🙏🏻🙏🏻🙏🏻 thank you mam 🙏🏻🙏🏻. innale happy new year message vannu.kananam samsarikkanam enn paranjittanu message vannad.thank you God thank you God 🙏🏻🙏🏻🙏🏻🙏🏻🙏🏻
100% Correct reading🙏 I strongly claim all positive energies in this reading & happy permanent re union with my person 🙏🙏 Thank you God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാവർക്കും ഏല്ലാം നല്ലതിനാവട്ടെ 🙏🙏🙏
Currect reading ayirunnu
Thankyou universe ❤❤❤❤❤
🙏❤️ഹായ്, നമസ്ക്കാരം ദക്ഷാജി, ❤️❤️❤️സന്തോഷത്തിൻ്റെ പുതുവത്സരാശംസകൾ, ❤️റീഡിങ്ങിലെ എല്ലാ പോസറ്റീവ് എനർജിയും 💪💪ജീവിതത്തിൽ എത്രയും പെട്ടെന്ന് തന്നെ നടക്കട്ടെ, 2025ലും എല്ലാവർക്കും റീസണേറ്റാവുന്ന റീഡിങ്ങുകൾ ചെയ്യുവാൻ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.🙌 താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ സോ മച്ച്❤️🙏
എല്ലാവർക്കും എല്ലാനന്മകളും ഉണ്ടാവാതെ വരും വർഷം.... ❣️🙏
Happy New year mam🙏ella positivitiyum claim cheyyunnu🙏ellam universil samarppikkunnu🙏thank u mam🙏thank u uñiverse 🙏🙏🙏
പ്രിയപ്പെട്ട ദക്ഷകും നല്ലൊരു വർഷം നേരുന്നു... Happy ന്യൂ year
I strongly claim this reading and waiting for the reconciliation with my person. Wish to eliminate the third-party situation from our life. Tx❤.Thank you, Universe 🙏🙏🙏. Happy New Year 🎉🎉🎉🎉
Happy new year mam.
Very correct reading.
Claim for reconciliation & 3rd party removal.
Thanku universe
Thanku Dakshaji❤
ഗുഡ് മോർണിംഗ് മാഡം ❤️💞ഹാപ്പി ന്യൂ ഇയർ ❤️💞
എല്ലാ സങ്കടങ്ങളും മാറി സന്തോഷങ്ങൾ നല്കുന്ന വർഷങ്ങളുടെ തുടക്കമാകട്ടേ 2025. നന്ദി ദക്ഷ.
നന്ദി യൂണിവേഴ്സ് 🙏🙏🙏
600മത്തെ ലൈക് ഞാൻ happy new year എല്ലാവർക്കും.. ഈശ്വരൻ എല്ലാം അനുഗ്രഹവും നൽകി അനുഗ്രഹിക്കട്ടെ.. Mam നും കുടുബത്തിനും ഐശ്വര്യം ആരോഗ്യം സമ്പത് എല്ലാം നേരുന്നു 🌹🌹🌹🌹🌹
ഈ reading ഞാൻ claim ചെയ്യുന്നു .. Thank you Divine ❤❤❤
പറഞ്ഞത് സത്യം ആണ് എന്റെ റീഡിങ് ആണ്.... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു .... തിരിച്ചു വരും....ക്ലൂ മാച്ച് ആണ്... Thank you univers 🙏🙏🙏
നഷ്ടം സംഭവിച്ച ഒരു ഇയർ ആയിരുന്നു 😢😢😮
Thank you universe ❤️❤️🙏
Thank you Angels 🙏🙏🙏
Thank you Mam❤❤❤
Happy New year to all... E yearil ella perkum rejoining undakatte ennu athmarthamayi. Prathikunnu
Thank you univers.,മനസിന് മാറ്റം വരുത്തി തിരിച്ചു വരട്ടെ അവൾ.
പറഞ്ഞത് മുഴുവൻ സത്യം ❤️❤️🙏
ഈ മെസ്സേജ് കേട്ടിക്കൊണ്ടിരിക്കുന്ന samayath new year ആശംസകൾ ariyichu, ഒത്തില്ല.വേണ്ടിയിരുന്നില്ല എന്ന് തോന്നി എങ്കിലും ഞാൻ ക്ഷമിക്കുന്നു.അഹങ്കാരത്തിനു ഇപ്പോഴും ഒരു കുറവുമില്ല. ഈ മെസ്സേജിൽ പറയുന്ന എല്ലാ പോസറ്റീവ് എന്നർജിയും എന്നിലേക്ക് സ്വീകരിക്കുന്നു.tanks univers🙏, tanks mam
Ith ente reading ആണ് mam, എല്ലാം correct ആണ്,clues ellam matching aaanu.third party Mari എല്ലാ തടസ്സങ്ങളും നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ,🙏🥺🖇️✨✨✨✨💯💯
Daksha mam thanku,wish u a happy New year ❤
Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🌹🙏🏻 thank you divine ❤🌹🙏🏻 thank you angels 🙏🏻🌹❤️ thank you God bless ❤️🙏🏻🌹 Om namashivaya 🙏🏻🌹❤️
Happy new year deksh 🤍🖤🤍
Happy new yer universe 🤍🖤🤍🙏🏻thanku🤍thanku🙏🏻thanku🙏🏻🤍🖤🤍
Daksha mam നും കുടുംബാങ്ങൾക്കുംviewers നും ശോഭന സുരഭിലമായ oru❤️New Year ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹rr🌹🌹🌹🌹🌹🌹🌹
ഹാപ്പി ന്യൂ ഇയർ mam ❤️ ഈ റിഡിങ് ഞാൻ കാണുന്നത് ദുബായ് സമയം 2.30 രാവിലെ ഈ റിഡിങ് എനിക്ക് വളരെ റെസിനെറ്റ് ആയി 🙏 thanku unives വേഗം വരാൻ പ്രാർത്ഥിക്കാണെ mam 🙏
Positive mathram ennilek attract cheyyunnu , Ella thadassangalum udan mari veendum pettennu orumikkan Daivam Universe njangale anugarahikkum, Thank God Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏
എന്റെ എല്ലാ ആഗ്രഹങ്ങളും യൂണിവേഴ്സ് നടത്തിത്തരട്ടെ 🙏🙏🙏
Correct reading thanku univerise iloveyou mysree mysolmate Sree lekha chakkaraumma ente chechi ethrayum pettannu entey aduthu varanamay entey chottanikara ammay 🙏🙏🙏
Happy new year 🎉🎉 Thank you universe thank you mam 🙏 positive Aya karyangal njn ennileku attract cheyyumu 🙏🙏
Happy New Year Mam ❤❤❤
Thank you Universe ❤❤❤
Thank you Mam ❤❤❤
Happy new year 🌹🌹🌹 Thank you angels 🙏 thank you univeres 🙏 thank you mam 🙏
ചേച്ചിക്കും ചേച്ചിടെ കുടുംബത്തിനും നല്ല പുതിയ വർഷം വന്നു ചേരട്ടെ ❤️❤️❤️🙏🙏🙏
I claim this ❤️🙏 thank you universe 🙏❤️
എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ ലൈഫ് ലേക്ക് attract ചെയുന്നു 🙏❤️ താങ്ക്സ് യൂണിവേഴ്സ് 🙏 താങ്ക്സ് mam 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
Happy new year Madam.മാഡത്തിൻ്റെ എല്ലാ റീഡിംഗ് ഞാൻ കാണാറുണ്ട്.100 percent Seri annu
തേർഡ് പാർട്ടി എന്റെ വ്യക്തിയുടെ മനസ്സിൽ നിന്നും പൂർണ്ണമായി ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കുന്നു thank u universe 🙏🙏🙏🙏thank u ഗോഡ് 🙏🙏🙏🙏🙏🙏
Thànk you universe 🙏🏻
ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുമ്പജീവിതത്തിന് ഞാൻ നന്ദി പറയുന്നു
നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
ഞങ്ങളുടെ സന്തോഷകരമായ ജീവിതത്തിന് തടസമായി നിൽക്കുന്ന എല്ലാ തെർഡ്പാർട്ടി സിറ്റുവേഷൻസ് ഒഴിഞ്ഞു പോയതിനാൽ ഞാൻ നന്ദി പറയുന്നു 🙏🏻
Thànk you universe 🙏🏻
Thànk you divine 🙏🏻
Thànk you angel 🙏🏻
Thànk you mam ❤️
Thank you Dhaksha mam എന്റെ life ayirunnu 85% റീഡിംഗ് എന്നെ sad daysil നിന്ന് karakattiyathu eea റീഡിംഗ് ആണ് thank you uniberse thanks god താങ്ക്സ് for all of this information and for your help with my 2024daksha
2025 yenikku nte person thirike kitti,life long yente koode aavanonnu agrahikkunnu,manasu thurannu samsarichu,this month thanne Kuwait varunnu, thank univers, thank you and thank god,I claim all the positive energy from this reading, thank you, thank you so much 💖 ❤❤❤❤
Happy new year mam🥰😘😍
God bless you..
Evide vannittulla ellavarkkum agrahichathupole nadakkunnathakatte ee varsham... Ellavarkkum santhoshikkanulla avasarangal undakatteyennu orupadu prarthikunnu... ellavarkkum ente hridhayam niranja happy new year... God bless you dears🙏🥰😍😘
Ellaam Sathiyam aayirunnu medam parayunnathe Ellaam university oru vazhikkanichu tharum thank you university🙏🙏🙏
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏. എല്ലാവർക്കും നന്മകൾ നേരുന്നു 🙏
Thank you mam
Thank you universe ❤
Resonated ❤❤❤😍clues also
Claim for permenent reunion❤
എല്ലാത്തിനും നന്ദി മേഡം ❤❤❤
Ee Reading Yente Anubhavamaanu. ithilulla Yella +ve Kaaryangalum Njaan Attract Cheyyunnu. Thank you Universe, Thank you God.❤❤❤
എന്റെ വ്യക്തി എന്നിലേക്ക് വരാൻ പ്രാർത്ഥിക്കുന്നു thank u universe 🙏🙏🙏🙏🙏
എന്നെ സംബന്ധിച്ച് ഈശ്വരനിലേക്ക് കൈ പിടിച്ചു നടത്തിയ ഈശ്വരന്റെ പ്രതീകം ആണ് നിങ്ങൾ . അതിനു നന്ദി നന്ദി നന്ദി
Thank you universe 🙏🙏🙏🙏❤❤❤
Thanks a lot 🙏🙏🙏❤️
Thank you deksha 🙏🙏🙏
തിരിച്ചു വന്നു എന്റെ ബെസ്റ്റ് ഫ്രണ്ട് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ 😍😍😍
Haii happy newyear❤️thankas da thankas univers 👍🙏🌹🌹🌹🌹🌹🌹🌹🌹ellam sheriaavatte fagavane ❤️💞💞💞💞💞💞💞💞💞💞💞
Thank you Mam 🙏 ❤. I strongly claim all the positive energies from this reading and permanent reunion with my person and third party removal from our life 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏
I strongly claim to our thirtparty removal .lstrongly claim to our reconciliation❤❤❤thank you daksha❤❤❤thankd universe❤❤❤thanks angels❤❤❤❤
ഞാൻ മാപ്പ് കൊടുത്തു ❤❤❤ Thank you god 🙏🙏🙏
S yenta name ta first letter anu thanku Thanku universe Thanku Daksha thanku Thanku ❤❤❤❤❤❤❤
I Strongly claim this positive energy ❤❤❤ Thank you God ❤ Thank you universe ❤ Thank you ma'am ❤❤❤❤
💞🙏🏻 ചോതി അവളുടെ നാൾ ഓം നമഃ ശിവായ 💞🙏🏻ഓം നമോ നാരായണായ 💞🙏🏻
Claim positive energy... strongly Claim reunion with my person and permanant removel of third party in our relationship... thank u universe ❤❤... thank u mam ❤
ഹാപ്പി ന്യൂ ഇയർ മാഡം 😍😍😍😍👍🏻👍🏻🤝🤝❤️❤️
ഹാപ്പി.. ന്യൂ. ഇയർ. നല്ലയോരുവർഷം. മാവട്ടെ. ഓം, നമഃ. ശിവായ.
Its mine and her clues... Thank u universe. She will come to me sure 😍😍😍. Thank u devine ❤❤❤. Thank u madam 🥰
Thank u universe 🙏🙏🙏 Thank u mam ❤❤❤ I attract all the positive energy from this reading and strongly claimed for permanent reconciliation with my person 🙏🙏🙏🙏🙏