♦️✨ഈ ഒരു സമയം നിങ്ങൾ അറിയരുതെന്ന് നിങ്ങളുടെ വ്യക്തി ആഗ്രഹിക്കുന്ന കാര്യം എന്താണ്?

Поділитися
Вставка
  • Опубліковано 10 лют 2025
  • #currentenergy #future #happy #love #reconciliation #thirdparty #timeless #viralvideo #tarot #tarotreading

КОМЕНТАРІ • 268

  • @shyjamanikuttan842
    @shyjamanikuttan842 Місяць тому +109

    3rd പാർട്ടി മരണം വരെ എൻ്റെ friend ൻ്റെ കൂടെ ഉണ്ടാകാനാ ഞാൻ പ്രാർത്ഥിക്കുന്നത്.friend സ്നേഹത്തോടെ കഴുത്തിൽ ചുറ്റിയ ആ പാമ്പിൻ്റെ വിഷത്തിൻ്റെ കാഠിന്യം തിരിച്ചറിയാൻ ഒരുകൊത്ത് തീർച്ചയായും കിട്ടണ്ടേ. അത് ഞാൻ ഒഴുക്കിയ കണ്ണീരിൻ്റെ നാല് അയലത്ത് എത്തില്ല. എന്നെ ഒരു സൈക്യാട്രിസ്റ്റിൻ്റെ അടുത്തെത്തിച്ചതാ അതിൻ്റെ ഫലം തീർച്ചയായും കിട്ടണ്ടേ.....

    • @remyaravi8469
      @remyaravi8469 Місяць тому +5

      തീർച്ചയായും കിട്ടണം എന്നെ നല്ല പറ്റിച്ചേ ആണ് ഈശ്വരൻ കൂടെ ഉണ്ട്

    • @sreedevisree4721
      @sreedevisree4721 Місяць тому +2

      കിട്ടണം

    • @SofiyaShajahan-m7k
      @SofiyaShajahan-m7k Місяць тому

      @@sreedevisree4721 നമ്മുടെ പക്കൽ സത്യമുണ്ടെങ്കിൽ തീർച്ചയായും ഒരുനാൾ നമ്മൾ ജയിക്കും 100% സത്യമാണത്... എന്റെ കാര്യത്തിൽ അങ്ങിനെയാ... 28 വർഷം കഴിഞ്ഞ് എന്റെ നിറവേറാതെ പോയ പ്രണയത്തിന് ഒരു ചെറിയൊരു ആശ്വാസം എന്നത് പോലെ അയാളുടെ കൂടെ ജീവിക്കാൻ ഞങ്ങളുടെ അന്നത്തെ സാഹചര്യം അനുവദിച്ചിരുന്നില്ല... ഇന്ന് എന്റെ പ്രണയത്തിന് 33 വർഷത്തെ പഴക്കമുണ്ട്... അയാളെ കാണുവാനും സംസാരിക്കാനും കഴിഞ്ഞതിൽ ഞാനിന്ന് ഹാപ്പിയാണ്... അത് പോലെ നിങ്ങൾക്കും നല്ലത് സംഭവിക്കട്ടെ 👍👍

    • @VibhutiNair-k3i
      @VibhutiNair-k3i Місяць тому +9

      മനുഷ്യൻ മൗനം പാലിക്കുന്നിടത് കാലം നീതി നടപ്പാക്കും

    • @BinduBindubindu-s1e
      @BinduBindubindu-s1e 16 днів тому

      Ente kannuneer kanenamae 3partyil ninnum ozhivakki kittenamae.

  • @SheejaSheeju-sy8gb
    @SheejaSheeju-sy8gb Місяць тому +32

    എന്നെ മാനസികമായി തകർത്ത് കളഞ്ഞ് പോയതാ... ഞാൻ അനുഭവിച്ച വിഷമം ആളും കുറച്ച് അനുഭവിക്കണം അത്രക്കും എന്നെ തകർത്ത് കളഞ്ഞ് പോയതാ.... എന്നാലും എനിക്ക് ആളെ മറക്കുവാൻ ഇത് വരെ കഴിഞ്ഞിട്ടില്ലാ... തിരിച്ചു വരും എന്ന പ്രതിക്ഷയിൽ ജീവിക്കുന്നു..നന്ദി മാം❤... നന്ദി യൂണിവേഴ്സ്❤...

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl Місяць тому +27

    അക്കര പച്ച തേടി പോയവന് ഭഗവാൻ എന്ത് ശിക്ഷ ആണ് കൊടുക്കുന്നത്....ഒരേ സമയം പല വള്ളത്തിൽ കാലു കുത്തുന്നവൻ അങ്ങനെ ഉള്ളവൻ ശരിക്കും അനുഭവിക്കണം .എങ്കിൽ മാത്രമേ ഞാൻ എന്താണ് അനുഭവിച്ചത് ആണ് മനസ്സിലാകൂ....ഈശ്വരൻ ഉണ്ടെങ്കിൽ തീർച്ചയായും കിട്ടും..
    ഹരേ കൃഷ്ണാ
    Thank you universe 🙏

  • @SUJITH-dp4iq
    @SUJITH-dp4iq Місяць тому +8

    തിരിച്ചു വരുവാൻ കാത്തിരിക്കുന്നു എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു thank you universe 🙏🙏🙏

  • @DipeshKaavilamma
    @DipeshKaavilamma Місяць тому +10

    🎉 Thankyou univers 🎉. 🎉. 🎉
    🎉 Thankyou angels 🎉. 🎉. 🎉
    🎉 Thankyou divine 🎉. 🎉. 🎉
    🎉 Thankyou maam 🎉. 🎉. 🎉

  • @Sasikala-o4m
    @Sasikala-o4m Місяць тому +16

    വന്നു കഴിഞ്ഞു,,,, ദക്ഷ ,,, കൂടെ ഉണ്ടാവും എന്നൊരു വാക്കാണ് തന്നത്,,, 😌😌😌 താങ്ക്യൂ,,, എല്ലാ ദൈവങ്ങൾക്കും നന്ദി,,,, 🙏🙏🙏🙏

  • @reenasunny8967
    @reenasunny8967 Місяць тому +5

    കിട്ടണം... നന്നായി എന്റെ ജീവിതം.. സമാധാനം.. സമ്പാദ്യം എല്ലാം കൊണ്ടുപോയി... നന്നായി കിട്ടണം

  • @remyaravi8469
    @remyaravi8469 Місяць тому +12

    സത്യം ആണ് മാം പറഞ്ഞെ ഒരുപാട് എന്നെ സങ്കടം പെടുത്തിയ വ്യക്തി ആണ് ബട്ട്‌ ഞാൻ കരഞ്ഞ കണ്ണുനീരിനു ഈശ്വരൻ കൊടുക്കും ഞാൻ അനുഭവിച്ചേ പോലെ അവരും അനുഭവിക്കണം കഴിക്കാൻ പോലും പറ്റാതെ ഞാൻ കരഞ്ഞു തീർത്തു ഓം നമഃ ശിവായ 🙏🙏 ഹരേ കൃഷ്ണ 🙏🙏🙏

  • @suniajayan230
    @suniajayan230 Місяць тому +5

    കറക്ട് റീഡിംഗ് ആണ് എങ്ങനെ ഇത്ര കൃത്യമായി പറയുന്നു ഗോഡ്.bless.you❤

  • @ManikantanR-p1e
    @ManikantanR-p1e 26 днів тому

    100% Correct reading
    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Strong permanent reunion 🙏🙏🙏
    Thank you 🙏🙏🙏

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 Місяць тому +9

    ഞാൻ ക്ലെയിം ചെയ്യുന്നു പോസ്റ്റിവ് ആയിട്ടുള്ള കാര്യങ്ങൾ എന്നിലേക്ക് അഡ്ട്രാക്ട് ചെയ്യുന്നു എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു യൂണിവേഴ്സ് തീരുമാനിക്കട്ടെ Thanku univers.... ❤️🙏🙏🙏

    • @meenasubash2294
      @meenasubash2294 Місяць тому

      Allaam Devine timil theerumaanikatte🎉🎉🎉 Thankyou Devine 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🥰🥰 Thank you universe 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🥰 Thank you dear ❤🥰❤ Thankyou Angels 🙏🙏🙏🙏😇❤❤❤❤

  • @sumaos644
    @sumaos644 Місяць тому +1

    Mam ,read ചെയ്യുന്ന എല്ലാം reading ഉംഎൻ്റെ ജീവിതവുമായി ബന്ധമുള്ളതാണ് .ഞാൻ എല്ലാം universe ന് വിട്ടുകൊടംത്തിരിക്കുന്നു .Thank you oniverse❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AkshayKrishna-s7i
    @AkshayKrishna-s7i Місяць тому

    Thanku universe 🙏🏻🙏🏻
    Thanku angle 🙏🏻🙏🏻
    Thanku God 🙏🏻🙏🏻
    Thanku divine 🙏🏻🙏🏻
    Thanku mam ❤️

  • @vijunath3521
    @vijunath3521 Місяць тому +2

    I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏

  • @RincySaju-sf8ge
    @RincySaju-sf8ge Місяць тому +6

    എന്താ അടയും ചക്കരയും ആയിരുന്നു ഭാര്യ വേണ്ട മക്കൾ വേണ്ട 😢... കർമ ഫലo ഞാൻ അതിൽ വിശ്വസിച്ചു...... Thank u universe....... Thank u mam😘😘😘

  • @PriyaRajeev-o3j
    @PriyaRajeev-o3j Місяць тому +8

    ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു ❤️🙏😍
    റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏😍
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️😍🙏🙏🙏🙏🙏
    തേർഡ് പാർട്ടി ചേട്ടന്റെ അമ്മ, സിസ്റ്റർ ആണ് 😔😔
    Thankyou യൂണിവേഴ്സ് ❤️🙏🙏🙏🙏🙏

  • @anandhamnair7139
    @anandhamnair7139 Місяць тому +5

    എനിക്ക് ഉള്ള റീഡിങ് ആണ് പറഞ്ഞത് മുഴുവൻ സത്യം 🙏

  • @SonaA-h6s
    @SonaA-h6s Місяць тому +1

    Thank you universe🙏🏻
    Thank you Divine 🙏🏻
    Thank you Angeles 🙏🏻
    Thank you for a reconciliation 🙏🏻

  • @Chithra_09
    @Chithra_09 Місяць тому

    100 സത്യം. Thank u universe 🙏🏻thank u so much desr♥️♥️🙏🏻🙏🏻

  • @Sindhusindhu-y1m
    @Sindhusindhu-y1m Місяць тому

    എൻ്റെ റിംഡിങ്ങ് ആണ് നല്ല മനസിൻ്റെ ഉടമായായി പോ ഴ്സൻ വരുവാൻ ഞാൻ ക്ലയം ചെയ്യുന്നു Thanku universe Thanku mam❤❤❤❤❤❤❤

  • @AbdulLatheef-g3b
    @AbdulLatheef-g3b Місяць тому +1

    Alarm Satyam Telugu

  • @BindhuRadha-y7l
    @BindhuRadha-y7l Місяць тому +1

    Sathyamaya reading thanku universe

  • @Sreehariom82
    @Sreehariom82 Місяць тому +4

    Enne ചതിച്ചു പോയതിനു കിട്ടുന്നുണ്ട്. സത്യം മനസ്സിലാക്കി വരുന്നുണ്ട്..universe manasilkki kodukate... ഒരുപാട് കണ്ണീർ കളഞ്ഞു.വേദനിച്ചു കഴിഞ്ഞ് ഇപോൾ ഞാൻ സെൽഫ് love cheyunnu..universe Sathyam mansilakki kodukate.thanks universe❤

  • @Savithamk-z2l
    @Savithamk-z2l Місяць тому +3

    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏

  • @basialr1876
    @basialr1876 28 днів тому

    I strongly claim this energy ❤❤❤

  • @shineyshiney5616
    @shineyshiney5616 Місяць тому

    Correctreading ma'am thankyou univers thankyou God thankyou so much ❤❤❤ ellam sathyam thanne❤❤❤

  • @pournamia8357
    @pournamia8357 Місяць тому +1

    ശരിയാണ്

  • @SujaJoseph-b9f
    @SujaJoseph-b9f Місяць тому

    True reading mam ❤❤❤
    Thank you Universe 🙏🙏🙏

  • @aiswaryaac3302
    @aiswaryaac3302 Місяць тому +2

    Eee reading lie Ella positives um ennileyk attract cheyyunnu Thank you universe 🙏🙏🙏

  • @aneeshaashiq3532
    @aneeshaashiq3532 Місяць тому

    I strongly claim this positive energy ❤❤❤❤ Thank you God ❤ Thank you universe ❤❤ Thank you ma'am ❤❤❤❤❤

  • @PrasadBeena-tb5rg
    @PrasadBeena-tb5rg Місяць тому

    Corect Reading 100nu 100 um Sathiyam Thank You Mam ❤❤❤🎉

  • @smithahari
    @smithahari Місяць тому

    This is 100% my reading. Claiming all the positive energies. Thank you 🙏

  • @ajithak3194
    @ajithak3194 Місяць тому

    Correct reading 🙏🙏👍. Thank you 🙏👍. I strongly claim for reconciliation and complete removal of third party in my life.

  • @jayancb6245
    @jayancb6245 Місяць тому +1

    മേം ഗുഡ് മോർണിങ്ങ് പറഞ്ഞത് വളരെ സത്യം ആണ് 3rd പാർട്ടിയായി അയിട്ടുള്ള കമ്പനി എനിക്ക് അറിയുന്നതുണ്ട് ആണ് വരാൻ നാണം അതാ വരാൻ മടിക്കുന്നത് ക്ലയം ചെയ്യന്നുനന്ദി... മേംനന്ദി....

  • @usharanir2042
    @usharanir2042 Місяць тому

    Thankyou maaam 🙏🙏thankyou god🙏🙏🙏

  • @surekhatc4891
    @surekhatc4891 Місяць тому +2

    Thank you universe ❤️🙏പോസിറ്റീവ് ആയ കാര്യങ്ങൾ attract ചെയ്യുന്നു ❤️🙏

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    I strongly claim this permanent reunion my relationship with my person 🙏 Thank you universe 🙏 TNX dear

  • @sarathkumar6278
    @sarathkumar6278 Місяць тому +1

    Its a 100% true reading.....
    Not an easy situation to handle, but with the grace of God I'm much better nowadays....
    And I always say, I hv been getting informations about everything like a sort of blessing.,....
    Anyway its time for a personal reading.... Am leaving for Kumbh mela by 11th, after that I hope will get a personal reading....
    Great reading 👍🏼
    Thank you... 🙏🏼

  • @AnnaJoseph-o9c
    @AnnaJoseph-o9c Місяць тому +3

    അവൻ എന്തു തെറ്റ് ചെയ്താലും വെറുക്കാൻ പറ്റില്ല ... പണം കൊടുത്ത് വിലയ്ക്ക് വാങ്ങിയതാ അവനെ... പക്ഷെ... സാരമില്ല... എൻ്റെ സ്നേഹം സത്യമാണ്.. ഞാനനുഭവിക്കുന്ന വേദന സത്യമാണ് ... എങ്കിലും ആരേയും വെറുക്കാൻ വയ്യ....

  • @sonudasan1663
    @sonudasan1663 Місяць тому

    🙏🙏🙏 Thanks
    101% സത്യം. അവൾക്ക് നല്ലത് വരട്ടെ

  • @meharzakkariya6234
    @meharzakkariya6234 Місяць тому +1

    Situation aayirikkam.. 😢.. Ennalum chathichu... Avan onnu rakshappettalmathiyarnnu.. Reading correct aanu maam🙏🙏 thnku univers❤❤.. Okke padachone kaanunnundh..

  • @ManojManoj-ou6hg
    @ManojManoj-ou6hg Місяць тому

    Correct reading thanku univerise iloveyou mysree mysolmate Sree lekha chakkaraumma ente chechi ethrayum pettannu entey aduthu varanamay entey chottanikara ammay 🙏🙏🙏

  • @nishasneha
    @nishasneha Місяць тому

    Thank you Mam 🙏❤. I strongly claim all the positive energies from this reading and permanent reunion with my person and third party removal from our life 🙏. Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Xxx88429
    @Xxx88429 Місяць тому +2

    എല്ലാം യൂണിവേഴ്സിന് സറണ്ടർ ചെയ്തു..ചതിക്കു തിരിച്ചടി ഇരട്ടിയായി കിട്ടണം.എല്ലാ കൊണ്ടും അഹങ്കാരം കുറച്ച് കൂടുതലാണ്.🙏🙏🙏

  • @sandhyag3698
    @sandhyag3698 Місяць тому

    I claim strong reconciliation with my person❤❤❤❤❤ I strongly claim third party removal from our life. Thank you Divine❤❤❤❤Thank you Mam❤❤❤❤❤

  • @amanalthafhayan5076
    @amanalthafhayan5076 Місяць тому

    100% personal reading feel cheyunnu thank univerys thiricharivu vannu thirichu varatte..

  • @gccdzone1088
    @gccdzone1088 Місяць тому

    Thank you universe❤thank you universe♥️thank you universe❤❤❤

  • @LOVEBS635
    @LOVEBS635 Місяць тому +3

    എന്റെ ശ്യാമിലിക്കു മൂന്നാമത് ഒരു വ്യക്തിയുമായുള്ള വിവാഹം ഈ നിമിഷത്തിൽ തന്നെ മുടങ്ങി പോയതായി കാണിച്ചു തരാനും നല്ല മനസ്സോടെ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരാനും പ്രാർത്ഥിക്കണേ..🙏🙏🙏🙏🙏 സ്നേഹത്തോടെ ബിനു.. (പൂരുരുട്ടാതി നക്ഷത്രം) ശ്യാമിലി (അവിട്ടം നക്ഷത്രം ) ഒന്നിക്കണം ❤❤❤

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 Місяць тому

    I strongly claim to our reconciliation❤❤❤thank you daksha❤❤❤thanks universe❤❤❤thanks angels❤❤❤❤

  • @mcpegamers5348
    @mcpegamers5348 Місяць тому

    100 percent correct reading

  • @LAKMIKARTHIK
    @LAKMIKARTHIK Місяць тому

    Correct 💯 reading thankyou universe❤❤❤

  • @ShobanaShobana-r4l
    @ShobanaShobana-r4l Місяць тому

    🙏🙏🙏🙏 താങ്ക്യൂ

  • @RiSi-85
    @RiSi-85 Місяць тому

    Claiming for third party removal, permanent reunion and commitment to marriage from him. Attracting all the positive energies from this reading to our relationship. Thank you Universe

  • @anithakumari5446
    @anithakumari5446 Місяць тому

    Yes i believe universe
    Yes i attract possitive energy
    Reunion with my ponnuse
    Thankyou thankyou thankyou universe ❤️

  • @GowriGowri-de5ue
    @GowriGowri-de5ue Місяць тому

    Thanku maam🙏🏻🙏🏻💗❤️ thanku univers🙏🏻🙏🏻💗❤️❣️💓💓💓💕❣️❣️❤️❤️💗❣️❣️❣️❤️💕💓💓

  • @shyjamanikuttan842
    @shyjamanikuttan842 Місяць тому +9

    എൻ്റെ ഫ്രണ്ടിൻ്റെ മരണം വരെ 3rd പേഴ്സൺ കൂടെ വേണം എന്നാലെ എൻ്റെ കണ്ണീരിൻ്റെ വില തിരിച്ചു കിട്ടൂ. സൈക്യാട്രിസ്റ്റിൻ്റെ മരുന്നിൽ തളർന്നുറങ്ങിയ എൻ്റെ അവസ്ഥ ഇയാൾ കഴുത്തിൽ ചുറ്റിയ 3rd പേഴ്സൺ എന്ന പാമ്പിൻ്റെ കൊത്തോടു കൂടി മനസിലാകും. അത് കാണാൻ എൻ്റെ ഭഗവാൻ എനിക്കവസരം തരും തീർച്ച.

    • @Meenutti123
      @Meenutti123 Місяць тому

      ഇതേ അവസ്ഥ ആണ് എന്റെ അതുകൊണ്ടാ ഞാൻ ഇപ്പോൾ ഒന്നിനും പോകുന്നില്ല എന്റെ ജീവിതം പണം എല്ലാം എനിക്ക് നഷ്ട്ടം ഒരു പട്ടിയെ പോലെ ആട്ടി ഓടിക്കുന്നത് എനിക്ക് കാണണം ദൈവം വരുത്തും 🙏🙏🙏🙏🙏

  • @unnikrishnancs7292
    @unnikrishnancs7292 Місяць тому +1

    Thank you Universe ❤
    I attract the positive energies into my life and strongly claim a permanent and blessed reunion with my person ❤

  • @JITHUFF_123
    @JITHUFF_123 Місяць тому

    ❤❤I'm always waiting..claiming all the positive energies of the reading...thank you God..thank you universe..for our permanent reunion ❤❤❤❤❤❤❤

  • @jayasankarcp900
    @jayasankarcp900 Місяць тому

    Claims for reconciliation. Thank you universe 💖

  • @princejacob4699
    @princejacob4699 Місяць тому

    Mam പറഞ്ഞത് എല്ലാം സത്യം എന്റെ husband ന്റെ സഹോദരങ്ങൾ ആണ് third പാർട്ടി

  • @sujathap1773
    @sujathap1773 Місяць тому

    I attract all the positive energy from this reading 🙏🙏🙏 and strongly claimed for permanent reconciliation with my person I am waiting for my person 🙏🙏🙏🙏

  • @raghunathanpp9270
    @raghunathanpp9270 Місяць тому +1

    I got my person back. Thank you Universe. Thank you Dakshaa. Trust in universe. Surrender in universe. Thank you universe. Universe is working in my favor. Everything is working in my favor. Thank you universe 🙏🙏🙏🙏🙏

  • @SubiSubeena
    @SubiSubeena Місяць тому

    താങ്ക്യൂ mam 👍👍👍🙏🙏🙏

  • @Strawberrylovees1111
    @Strawberrylovees1111 Місяць тому +1

    🙏🏻thanku universe🙏🏻thanku deksha🙏🏻thanku🙏🏻thanku🙏🏻thanku🙏🏻thanku🙏🏻🙏🏻🙏🏻🙏🏻

  • @VanajaVC
    @VanajaVC Місяць тому

    Thanku universe❤❤❤. Thanku Mam❤❤❤

  • @padmac3827
    @padmac3827 Місяць тому

    Thank you univeres 🙏❤

  • @jeevan1513
    @jeevan1513 Місяць тому

    Claim positive energy... strongly Claim reunion with my person and permanant removel of third party in our life.. thank u universe...thank u ma'am ❤❤

  • @ajithamk3125
    @ajithamk3125 Місяць тому

    Thank you Mam .... Thank you universe

  • @Spartanking11196
    @Spartanking11196 Місяць тому

    Thankyou universe 🌧️🌧️🌧️
    Thankyou angels 🌧️🌧️🌧️

  • @sreelathasreelatha2434
    @sreelathasreelatha2434 Місяць тому

    Sathyam
    🙏

  • @anitharajeev5156
    @anitharajeev5156 Місяць тому

    Thank you universe 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤❤

  • @PreethiMukesh
    @PreethiMukesh Місяць тому

    Thank you univers 🙏🙏🙏thank you god 🙏🙏🙏

  • @SarathSarath-p3g
    @SarathSarath-p3g Місяць тому +1

    ❤️❤️❤️എല്ലാം സത്യം ആ
    അവൾ തിരിച്ചു വരാൻ വേണ്ടി കാത്തിരിക്കുന്നു
    Miss you sha🫴🫳💍

  • @sudheersudheer2024
    @sudheersudheer2024 Місяць тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം നല്ലതായിരുന്നു❤❤❤

  • @UserC53-w6h
    @UserC53-w6h Місяць тому +1

    ശരി ആണ് അയാൾ അതിൽ പ്പെട്ടുപ്പോയി

  • @BindhuAngel-n7s
    @BindhuAngel-n7s Місяць тому +1

    Therdparttiyil ninnum nalla thirichadikittanam univers varahidevii karholanee

  • @sindhus8804
    @sindhus8804 Місяць тому

    ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ ജീവിതത്തിന് നന്ദി 🙏🏻
    Thànk you universe 🙏🏻🙏🏻🙏🏻

  • @krishnakrishna5166
    @krishnakrishna5166 Місяць тому

    Thank God 🙏🙏🙏

  • @sherinshaharani6233
    @sherinshaharani6233 Місяць тому

    I strongly claim this positive energy 🙏thanku universe thanku universe thanku universe ❤️❤️

  • @remamenon4432
    @remamenon4432 Місяць тому

    Good reading

  • @SivasankaranNair-jz8nz
    @SivasankaranNair-jz8nz Місяць тому

    നിങ്ങൾ പറഞ്ഞത് ശരിയാണു മേടം തേങ്ങ്സ് യൂണിവേഴ്സ് ഇനി എല്ലാം യുണിവേഴ് തീരുമാനിക്കട്ടെ

  • @neethusm9522
    @neethusm9522 Місяць тому

    Thank you universe
    Thank you angels
    Thank you divine
    Thank you God krishna
    I claim to all positive things our relationship ship
    Waiting for my ❤ person
    Reunion of our relationship
    And stability and longlast family life together❤

  • @ReejaSuresh-me9gf
    @ReejaSuresh-me9gf Місяць тому

    Thankku. Maamm. Allam. Univese. Thirumanikkatte❤❤❤❤❤❤❤

  • @v.sgirish5445
    @v.sgirish5445 Місяць тому +2

    സത്യം

  • @mcpegamers5348
    @mcpegamers5348 Місяць тому

    നിങ്ങള് deyavam തന്നെയാണ് thank you madam thank youuniverse

  • @ShaliniShalu-dm8zt
    @ShaliniShalu-dm8zt Місяць тому

    Athee sathym.. Cashinu vendi poy.. Ippol trapil aay irikkuva..

  • @Filumol-tr1nb
    @Filumol-tr1nb Місяць тому

    Kittanam. Dhaivam kodukkananam,,, njan karanjathilum urakke karayanam....😢atrakkum njan sahichittund

  • @ChandrikaSunil-h8w
    @ChandrikaSunil-h8w Місяць тому

    ഞാൻ അദ്ദേഹത്തോട് ക്ഷമിക്കുന്നു..... അദ്ദേഹത്തിന് നല്ലത് വരട്ടെ 👍..... എല്ലാം കൊണ്ടും അദ്ദേഹം ആകെ തകർന്നു..... എല്ലാം വിറ്റു പൊറുക്കി ജീവിക്കുന്നു എന്നെ വിളിച്ചു സംസാരിച്ചു... ഞാൻ സമാധാനിപ്പിച്ചു... നല്ലതു വരട്ടെ അദ്ദേഹത്തിന്.... Win ചെയ്യാൻ സാധിക്കട്ടെ 🙏🙏🙏പ്രപഞ്ച ശക്തി ക്ഷമിക്കട്ടെ..... Thank you thank you thank you universal 🙏🙏🙏thank you ma'm🙏🙏🙏

  • @geethar8019
    @geethar8019 Місяць тому

    Correct reading aanu 🙏❤

  • @AnilKumar-c8x9n
    @AnilKumar-c8x9n Місяць тому

    ശരി ആണ് ഡി വൈൻ 🙏🙏🙏🙏🙏🙏🙏🙏

  • @Ammusammu6969
    @Ammusammu6969 Місяць тому

    Sathyam ..ipo manasilaayi

  • @sarithal8540
    @sarithal8540 Місяць тому

    Thank you universe 🙏
    Thank you mam 🙏🥰

  • @Sethusasi
    @Sethusasi Місяць тому

    തിരിച്ചുവരുവാൻ കാത്തിരിക്കുന്നു എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്🙏

  • @jency2015
    @jency2015 Місяць тому +1

    I strongly attract all positive energy and I strongly claim reconciliation with my person.thank you God &universe.

  • @Kishoranu7227
    @Kishoranu7227 Місяць тому

    Thank you univers 🙏🙏🙏❤❤❤.
    Thank you Devine 🙏🙏🙏❤❤❤.
    Thank you Angels 🙏🙏🙏❤❤❤.
    Thank you Mam 🙏🙏🙏❤❤❤.
    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤Claim ചെയ്യുന്നു ❤❤❤.

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep Місяць тому

    Ellam postive ente lifelek actoret cheyunnu thanks universael thanks universael thanks universael 😔🙏🏻🙏🏻🙏🏻🙏🏻

  • @sindhugs7682
    @sindhugs7682 Місяць тому +4

    I claim all positive energy in this reading ❤❤thank you universe thank you ❤❤❤

  • @pocotv799
    @pocotv799 Місяць тому

    Yes I claim positive ridding⚡ Enargy Enargy Enargy Enargy
    Thank you❤🙏 universe🌌🌌
    Thank you❤🌹Divine❤❤❤
    Thank you❤🌹Angels❤❤
    Thank you❤🌹 madam❤❤

  • @bindhukm1728
    @bindhukm1728 Місяць тому

    Thank you univers...ullatha

  • @Nirangeno
    @Nirangeno Місяць тому

    Thank you Universe ....❤
    I claim all positive energy