♦️✨ഫെബ്രുവരി മാസം നിങ്ങളുടെ ബന്ധത്തിൽ ഉണ്ടാവുന്ന സന്തോഷങ്ങളും മാറ്റങ്ങളും എന്തെല്ലാമാണ്?

Поділитися
Вставка
  • Опубліковано 6 лют 2025
  • #currentenergy #future #happy #love #reconciliation #tarot #thirdparty #timeless #viralvideo #tarotreading #trending

КОМЕНТАРІ • 312

  • @VijayanMaruthora
    @VijayanMaruthora 7 днів тому +41

    കഴിഞ്ഞ റീഡിങ്ങിൽ ജനുവരി പകുതിക്ക് ശേഷം വിളിയോ മെസേജോ വരുമെന്ന് പറഞ്ഞല്ലോ എനിക്ക് മെസേജ് വന്നു. വിളിക്കുകയും ചെയ്തു Thank you യൂണിവേഴ്സ്❤❤❤❤❤

  • @maloottynithi9334
    @maloottynithi9334 7 днів тому +37

    സത്യം ചേച്ചി... എനിയ്ക്ക് ഭയങ്കര വാശിയും ദേഷ്യവും ഉള്ള ആളാണ്. വെട്ടൊന്ന് മുറി രണ്ട് സ്വഭാവം. എനിക്ക് ഇഷ്ടപെട്ടാൽ ഞാൻ ജീവൻ കൊടുത്തും സ്നേഹിക്കും. വെറുത്താൽ ചത്താൽ പോലും ഞാൻ തിരിഞ്ഞു നോക്കത്തുമില്ല, സങ്കടവും തോന്നില്ല. അവിടെയാണ് ഞാൻ അവന് വേണ്ടി എന്റെ സ്വഭാവം പോലും മാറ്റി ക്ഷമിച്ചു നിൽക്കുന്നെ. റിലേഷൻ ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്, ഇല്ലേന്ന് ചോദിച്ചാൽ ഇല്ല. ഈ അവസ്ഥയിലാണ്. Thank u universe 🙏.

  • @Sunitha-k8u
    @Sunitha-k8u 7 днів тому +13

    മാഡം പറഞ്ഞത് ശരിയാണ് ഞാൻ അത്രയ്ക്ക് സ്നേഹിച്ചു മനസ്സ് എത്ര വേണ്ടാന്ന് പറഞ്ഞാലും അതിലേക്ക് തന്നെ പോകും യൂണിവേഴ്സ് തിരിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു❤❤❤ താങ്ക്സ് മാഡം താങ്ക്യു യൂണിവേഴ്സ്

  • @PriyaRajeev-o3j
    @PriyaRajeev-o3j 4 дні тому

    കറക്റ്റ് റീഡിങ് ആണ് ❤️😍🙏
    വളരെ പെട്ടന്നുള്ള റീ യൂണിയനു വേണ്ടി അതി ശക്തമായി ക്ലെയിം ചെയ്യുന്നു 😍❤️🙏
    പോസിറ്റീവ് എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു 😍❤️🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 😍❤️🙏
    Thankyou യൂണിവേഴ്സ് 😍❤️🙏

  • @AnilKumar-c8x9n
    @AnilKumar-c8x9n 3 дні тому

    ഡി വൈൻ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anthlu404
    @anthlu404 5 днів тому

    ഇത് എല്ലാം ശരിയാണ് മാഡം
    ഇതുവരെ വന്നിട്ടില്ല വരുന്നതുവരെ ഞാൻ കാത്തിരിക്കാം വന്നാൽ മതിയായിരുന്നു
    താങ്ക്യൂ യൂണുവോഴ്സ്❤️🌹🙏🏻

  • @vijayanvijay9510
    @vijayanvijay9510 4 дні тому

    എല്ലാം സത്യമാണ്...ചില പ്രേത്യേക സാഹചര്യത്താൽ ഞങ്ങൾ അകന്നിരിക്കുകയാണെങ്കിലും, ഞാനും എന്റെ മുത്തും തമ്മിലുള്ള സ്നേഹം 7 ജന്മങ്ങളിലും നിലനിൽക്കും...Uscv... ❤️😌

  • @amal.r.krajendran6127
    @amal.r.krajendran6127 7 днів тому +2

    പറയുന്നതെല്ലാം 100%സത്യം ആണ് 🙏🙏🙏എങ്ങനെ ഇത്രയും കൃത്യമായി പറയുന്നു chechi🙏🙏❤️❤️❤️thank you universe 🚩🚩🚩🙏🙏🙏പോസിറ്റീവ് എനർജി എല്ലാം എന്നിലേയ്ക്കു ഞാൻ atract ചെയ്യുന്നു,, 🙏🙏🙏🚩🚩🚩thank you universe 🙏🙏🚩🚩❤️❤️

  • @SanthoshGeorge-dn8sf
    @SanthoshGeorge-dn8sf 7 днів тому +2

    എല്ലാം correct ആണ്,mam പറഞ്ഞപോലെ നടക്കട്ടെ,പ്രാർത്ഥിക്കുന്നു 🙏🙏🙏🙏😭😭😭😭

  • @sreerekhasandhandan
    @sreerekhasandhandan 6 днів тому

    Tq mam
    Same situation nadakunu.ഞങൾ കണ്ടിട്ട് 2yrs ആകുന്നു. ഞങൾ ഈ മാസം കാണാൻ തീരുമാനിച്ചച്ചു. എല്ലാം universe തീരുമാനിക്കട്ടെ
    Thanks universe 🙏
    Thanks god🙏
    Thanks angels 🙏
    Thanks divine 🙏
    Thanks mam 🙏
    Prayer for me mam 🙏🙏🙏🙏

  • @sandhyag3698
    @sandhyag3698 6 днів тому +1

    I claim strong reconciliation and strong bonding with my person ❤❤❤❤❤❤Thank you Universe ❤❤❤❤❤Thank you mam ❤❤❤❤❤

  • @UshaK-mq5fv
    @UshaK-mq5fv 7 днів тому +3

    Thank u universe ❤. കാത്തിരുന്ന reading... എന്റെ ജീവൻ, എന്റെ പ്രതീക്ഷ... Thirichu കിട്ടും.. ഉറപ്പ്... Madam...❤

  • @radharkrishnano
    @radharkrishnano 7 днів тому +2

    മറ്റുള്ളവരുടെ വേദനകണ്ടു അവർക്കു ആശ്വാസം നൽകുന്ന മാമിന്റെ ആ വലിയ മനസ്സിന് ഒരായിരം നന്ദി 🙏❤️🙏 maam you are great🙏🙏🙏 താങ്ക്സ് god🙏🙏🙏

  • @sajithamaya4837
    @sajithamaya4837 7 днів тому +3

    ദൈവത്തിന്റെ കൃപയാൽ എല്ലാം പോസിറ്റീവ് ആയി ഭവിക്കട്ടെ 🙏

  • @SugunaSuguna-p2f
    @SugunaSuguna-p2f 7 днів тому +5

    ഇത്രയും കാലം വേദന സഹിച്ചു അത് പോലെ വരുന്ന സാഹചര്യം നല്ല രീതിയിൽ കൊണ്ട് പോവാൻ സാധിക്കട്ടെ അതിനുള്ള ശക്തി തരട്ടെ ദൈവം 🙏🙏🙏

  • @vidhyalakshmisr1722
    @vidhyalakshmisr1722 6 днів тому

    E മാസം എങ്കിൽ എല്ലം നേരെ ആക്കി തരണേ univers 🙏🏻, പുള്ളി ഇനി എങ്കിലും എന്റെ അടുത്ത് ജനുവിൻ ആയിരിക്കണം.... എനിക്കു നീതി കിട്ടണേ 🙏🏻🙏🏻🙏🏻, എന്റെ സ്നേഹം സത്യം ആണ്, ഞാൻ ആരുടെയും പണം സ്വത്ത്‌ ലുക്ക്‌ ഒന്നും നോക്കിയിട്ട് അല്ല പുള്ളിയെ സ്നേഹിച്ചത്....... അത് പുള്ളിക്ക് അറിയാം,... പക്ഷെ പുള്ളി തിരിച്ചു എന്നോട് കാണിക്കുന്നത് സഹിക്കാവുന്നതിലും അപ്പുറം ആണ്,.... എത്ര വേഗം കല്യാണം നടത്താം പറഞ്ഞ ആളു ഇപ്പോ ഇപ്പോ വേണം വേണ്ട,... പുള്ളിക്ക് പുള്ളിയുടെ കാര്യം കഴിഞ്ഞു മതി എന്നൊക്കെ അങ്ങും ഇങ്ങും തൊടാത്ത രീതിയിൽ അഹ്............ അത് പുള്ളി പുള്ളിയുടെ വീട്ടിൽ ഉള്ളവർക്ക്‌ വേണ്ടി കാണിക്കുന്നത്,........ ആദ്യം അവരുടെ അമ്മ പെങ്ങളെ കാണിച്ചു, പിന്നെ കുറച്ചു മിണ്ടി.... അത് കഴിഞ്ഞു എന്റെ വീട്ടിൽ വന്നു സംസാരിച്ചു..... അതിന് ഇടയിൽ ngalk സാമ്പത്തിക പ്രശ്നം ആയി കഴിഞ്ഞു പിന്നെ പിന്നെ അമ്മയുടെ രീതി മാറി മോളുടെ മാറി, പിന്നെ പിന്നെ പുള്ളി എന്നെ സ്നേഹിക്കുന്നത് മിണ്ടുന്നതു കണുന്നതു അവർക്ക് പ്രശ്നം ആയി, അവരെക്കാൾ എല്ലം എന്റെ അടുത്ത് പറയാൻ തുടങ്ങി അറിഞ്ഞപ്പോൾ തുടങ്ങി പെങ്ങൾക് കൃമി കടി..... അങ്ങനെ തന്നെ പറയാം... പെങ്ങൾ ഒരാളെ പ്രേമിച്ചു അത് എല്ലവരും അറിഞ്ഞു പ്രശ്നം ആയപ്പോൾ അമ്മ മോൾ അഹ് ചെറുക്കനെ കൊണ്ട് പോയ് രജിസ്റ്റർ ആക്കി വച്ചു, അന്ന് സ്വന്തം ചോര അവൾക് ഇല്ല അമ്മയ്ക്ക് മോൻ ഇല്ല, മോളുടെ സന്തോഷം ആയിരുന്നു അന്ന് അവർക്ക് വലുത്, അതിൽ വിഷമം തോന്നിയിട്ട് പുള്ളി പിന്നെ അതിൽ ഇടപ്പെട്ടില്ല, പക്ഷെ പുള്ളി കല്യാണം ആയിട്ട് അത് നടത്തി കൊടുക്കാൻ വേണ്ടി എന്റെ സഹായം ആവിശ്യം ആയിരുന്നു നൈസ് അത് എന്നെ കൊണ്ട് ഓക്കേ ആക്കി തനി സ്വാരൂപം അമ്മ മോൾ പുറത്തു എടുത്തു, കല്യാണം നടന്നു കഴിഞ്ഞു ഇപ്പോ ഞങ്ങൾ പിരിയണം, അതിന് ഇപ്പോ മദ്രവാദം വരെ ചെയ്തു അമ്മ മോൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇവർക് ഇവരുടെ സ്വാർത്ഥത അഹങ്കാരത്തിനു...... വേണ്ടി enn ഞാൻ കരയുന്നത്.... എന്റെ കണ്ണീർ ഇനി എങ്കിലും പ്രപഞ്ച ശക്തി എന്റെ കണ്ണീർ നീതി തരണം, ഈ ഭൂമിയിൽ തെറ്റുകൾ ചെയ്തു കൂട്ടുന്നവർക് ഈശ്വരൻ എല്ലാം എല്ലാം സ്വഭാഗ്യം നൽകുന്നു 🙏🏻🙏🏻🙏🏻🙏🏻ഇനി എങ്കിൽ എന്റെ ജീവിതതിൽ രക്ഷ നൽകണം 🙏🏻🙏🏻🙏🏻🙏🏻ഒരു മനുഷ്യനെ നശിപ്പിക്കാൻ ഒന്നും ഞാൻ ചെയ്തിട്ടില്ല, എന്നെ കൊണ്ട് ആകും വിധം എല്ലാ സഹായം ചെയ്തു, എന്റെ ജീവിതം പോലും നോക്കാതെ 🙏🏻🙏🏻🙏🏻🙏🏻🥹e പറയുന്ന ഞാൻ സ്നേഹിക്കുന്ന വ്യക്തിക്ക്‌ പോലും,പക്ഷെ enn അഹ് പുള്ളി എന്റെ അടുത്ത് പെരുമാറുന്നത് പറയുന്നത് ഒക്കെ എനിക്കു വയ്യ, ഒന്നുകിൽ എന്റെ ജീവൻ എടുക്കുക അല്ലകിൽ എനിക്കു നീതി തരുക 🙏🏻🙏🏻🙏🏻

  • @Anupama-lu2er
    @Anupama-lu2er 7 днів тому +3

    സത്യം ആണ് തേർഡ് പാർട്ടി കാരണം ജീവിതം തുലഞ്ഞു. എന്റെ പേഴ്സൺ എന്റെ കൂടെ ജീവിക്കാതെ അവളുടെ കൂടെ ആണ്. രണ്ടാളും രണ്ട് സ്ഥലത്ത് ആണ് ജീവിക്കുന്നത്. എത്രയോ വർഷങ്ങൾ ആയിട്ട്. ഇതൊക്ക കൊണ്ടാണ് ഞാൻ വെട്ടൊന്ന് തുണ്ടം രണ്ട് സ്വഭാവം ആയെ. ജീവിതത്തിലെ നല്ല പ്രായം മുഴുവൻ പോയി 😢😢😢😢എനിക്ക് സുഖമില്ല, ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ആയിട്ട് ഫെബ്രുവരി മാസം പകുതി ആകുമ്പോൾ വരുന്നുണ്ട്. പക്ഷെ ലാസ്റ്റ് വീക്ക്‌ തിരിച്ചു പോകും.😢😢😢എന്റെ പേഴ്സൺ എന്റെ മാത്രം സ്വന്തം ആയി എന്നിലേക്ക്‌ എത്തുന്ന ആ ദിവസത്തിനായി ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു കാത്തിരിക്കുന്നു 🙏

  • @sharadhav2265
    @sharadhav2265 6 днів тому +2

    ❤❤❤🎉🎉🎉🙏🙏🙏മാം എനെ പറ്റി പറഞ്ഞത് 💯സത്വം താങ്ക്സ് യൂ ഡോഗ് താൻ യൂമാടം

  • @sknair8967
    @sknair8967 7 днів тому +2

    strong reconiciation ആഗ്രഹ ക്കുന്നു. universe ൽ എല്ലാം സമർപ്പിക്കുന്നു.,🙏

  • @SreejaArchana
    @SreejaArchana 6 днів тому

    Thank you ദക്ഷ 😍
    Thank you universe 🙏

  • @anithakumari5446
    @anithakumari5446 6 днів тому

    Yes i believe universe
    Thankyou thankyou thankyou universe ❤️❤️❤️

  • @ambilyanuroop5624
    @ambilyanuroop5624 6 днів тому

    പറഞ്ഞത് എല്ലാം ശരിയാണ് mam...എനിക്ക് കിട്ടാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു..ഞാൻ ക്ളെയിം ചെയ്യുന്നു 🙏

  • @prabhanambiar1999
    @prabhanambiar1999 6 днів тому

    I claim all the positives in this reading to my life.
    Thanks to Universe 🙏🙏

  • @Pranavasree-k1c
    @Pranavasree-k1c 6 днів тому

    പറഞ്ഞതൊക്കെ 100% സത്യമാണ് 🙏🏻.. ഇടയ്ക്കിടയ്ക്ക് mind കൈവിട്ട് പോകാറുണ്ട് energy down ആകുന്നു.. ഒന്ന് പഴയപോലെ ആയ മതി.. രക്ഷിക്കണേ മഹാദേവാ 🙏🏻🙏🏻🙏🏻thnku universe. 🙏🏻🙏🏻

  • @vcraft834
    @vcraft834 7 днів тому +10

    Thank you universe 🙏🏻❤100%സത്യം ധൈര്യം ചോർന്നു പോവുന്നു യൂണിവേഴ്സ് 🙏🏻😔എന്റെ പേഴ്സന്റെ മെസ്സേജ് കോൾ എത്രയും വേഗം വരണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤

  • @rajanimol90kr62
    @rajanimol90kr62 4 дні тому

    എനിക്ക് എല്ലാം സഹിക്കാൻ ഉള്ള മനസ് universe തരട്ടെ 🙏🏻🙏🏻

  • @Gamingblox09
    @Gamingblox09 6 днів тому

    Thank you universe 🙏 i strongly claim positive energy

  • @user-wo5xy2xu3d
    @user-wo5xy2xu3d 7 днів тому +1

    100%corect റീഡിങ് thank u univers thanku thanku thanku 🙏🙏🙏🙏🌹🌹🌹

  • @Prameela-w9t
    @Prameela-w9t 6 днів тому

    ശരിയാണ് ക്ഷമയുടെ അങ്ങേയറ്റം വരെ ക്ഷമിച്ചു നിൽക്കുന്നു ഞാൻ 🙏🌹 'thank you madam 🙏🌹

  • @MiniMini-j9s
    @MiniMini-j9s 6 днів тому

    Mamപറഞ്ഞ കാര്യങ്ങളെല്ലാം സത്യമായി തീരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏താങ്ക്സ് mam🙏🙏🙏🙏♥️♥️♥️♥️♥️♥️ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ ❣️❣️❣️❣️❣️

  • @athiraa-j3t
    @athiraa-j3t 7 днів тому

    Accurate reading ❤
    Claiming positivity ❤
    Thankyou universe ❤

  • @sherin8851
    @sherin8851 6 днів тому

    എല്ലാം സത്യം 🙏🙏🙏🙏❤️❤️❤️

  • @jayaullas1030
    @jayaullas1030 6 днів тому

    Thank u മാം നല്ലയൊരു msg തന്നതിന് 🙏🏿🙏🏿thank u univers🙏🏿🙏🏿🙏🏿

  • @nishasneha
    @nishasneha 6 днів тому

    Thank you Mam 🙏 ❤. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujithaks191
    @sujithaks191 6 днів тому

    Paranjathellam correct Anu iniyengilum Allu strong ay ennike thirich varename univers. Thank you univers 🙏❤ thank you madam 🙏❤

  • @abhimanueb7075
    @abhimanueb7075 4 дні тому

    ethu. full. ante. energy. annu. ee. readingil. paranja. alla. positive. energyum. annilekku. atract. cheyunnu. thankue. univers. om. nama. sivaya. ❤❤. ante. life. agrahangal. sankadangal. allam. universil. surrender. cheyunnu. ethuvare. anikku. thanna. alla. anugrahangalkum. universinu. thanks. ❤

  • @manjunambiar2209
    @manjunambiar2209 7 днів тому +1

    Hundred percent resonating reading 🙏ente energy thanne aanu 🙏claiming for permanent third party removal 🙏claiming for permanent stability n union 🙏thank you universe 🙏❤️

  • @SanthaKumari-e5f
    @SanthaKumari-e5f 6 днів тому

    സത്യം ആണ് തേ ഡ് പാർട്ടി കാരണം ജീവിതം തുലഞ്ഞു എന്റെ ആൾ തിരിച്ചു വന്നാൽ മതി👍 താങ്ക്സ് മാം നന്ദി നന്ദി നന്ദിയുണിവേഴ്സ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്റെ ഗുരുവായൂരപ്പാ നന്ദിനന്ദി നന്ദി എല്ലാം ശരിയാകെട്ടെ👍

  • @vidhyalakshmisr1722
    @vidhyalakshmisr1722 6 днів тому

    Long ഡിസ്റ്റൻസ് ആണ് റിലേഷൻ, കണ്ടിട്ട് കുറെ ആയി, ഒരു വർഷത്തിൽ കൂടുതൽ ആയി 🙏🏻🙏🏻🙏🏻🙏🏻🥹🥹🥹

  • @pocotv799
    @pocotv799 6 днів тому

    I claim positive ridding Enargy
    Thank you❤🌹🙏 universe ❤❤
    Thank you❤🌹🙏 Divine❤❤❤
    Thank you❤🙏🙏 Angels❤❤❤
    Thank you❤🌹❤madam❤❤❤

  • @jayancb6245
    @jayancb6245 7 днів тому +1

    മേം ഗുഡ് മോർണിങ്ങ് എല്ലാം തിനും നന്ദി

  • @deepasreedeepam3817
    @deepasreedeepam3817 6 днів тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX mam

  • @sujathap1773
    @sujathap1773 6 днів тому

    I attract all the positive energy from this reading 🙏🙏🙏 and strongly claimed for permanent reconciliation with my person 🙏🙏🙏🙏

  • @AnilKumar-c8x9n
    @AnilKumar-c8x9n 7 днів тому

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യൂണി വേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumarip1992
    @sreekumarip1992 6 днів тому

    Thank you universe, claim all positive ties

  • @VijayammaP.K
    @VijayammaP.K 7 днів тому +2

    ഞാൻ, ആണ്, ഒന്നാമൻ, താങ്ക്യു, യൂണിവേഴ്സ്, താങ്ക്യു, താങ്ക്യു, 🙏🙏🙏🙏🙏

  • @PrasannaSatheesh-uq4jr
    @PrasannaSatheesh-uq4jr 6 днів тому

    ഒരു strong reconiciation ആഗ്രഹിക്കുന്നു. എല്ലാം Universe ൽ സമർപ്പിക്കുന്നു🙏🙏

  • @CocoPalace-k2j
    @CocoPalace-k2j 6 днів тому

    Thank u universe 🙏🙏❤️❤️❤️🥰🥰🥰thank u Divine 🙏🙏🙏🙏❤️❤️❤️🥰🥰🥰🥰thank u mam🙏🙏🙏🙏🥰❤️❤️❤️🥰

  • @7510shan
    @7510shan 6 днів тому

    Thank you 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @aapusharath2865
    @aapusharath2865 6 днів тому

    ശരിയാണ് പരാജതെല്ലാം
    താങ്ക് you

  • @SandeepSankar-v5f
    @SandeepSankar-v5f 7 днів тому +1

    ഓം നമഃ ശിവായ 🙏🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏
    Thank you Universe 🙏🙏🙏🙏
    Thank you God 🙏🙏🙏🙏
    Thank you Angels 🙏🙏🙏🙏
    Thank you Madam

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 19 годин тому

    Thaankyuu uuniveerrssss❤❤❤❤❤thaankyuu cheecheee❤❤❤❤

  • @sreedarankk412
    @sreedarankk412 7 днів тому

    Thankyou.thankyou.❤❤❤❤❤❤❤

  • @BoonsEntertainments
    @BoonsEntertainments 6 днів тому

    Thanks Daksha and Universe 💗💗💗

  • @rajeeshkp4730
    @rajeeshkp4730 6 днів тому

    Super 👌❤️😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maam 🙏😀😀

  • @Mtm848
    @Mtm848 6 днів тому

    നന്ദി യൂണിവേഴ്🙏🙏👍

  • @JITHUFF_123
    @JITHUFF_123 7 днів тому

    ❤❤❤I'm strongly claiming the all positive energy of the reading..for our permanent reunion..❤❤thank you God..thank you universe..❤❤❤

  • @AshaNevin-v2d
    @AshaNevin-v2d 7 днів тому +4

    എന്റെ എനർജി പറഞ്ഞതെല്ലാം correct.. എല്ലായിടത്തും സ്ട്രോങ്ങ്‌ ആണ്.. But..ഇദ്ദേഹത്തിന്റെ അടുത്ത് മാത്രം 😇😇.. പിണങ്ങി നിൽകുമ്പോൾ ഒന്ന് വന്നാൽ മതി എന്നാണ്.. വന്നു 2 days കഴിയുമ്പോൾ കൺട്രോൾ ചെയ്യാൻ തുടങ്ങും ഞാൻ..ഇതിലൊക്കെ ഉണ്ടായ പ്രശ്നങ്ങൾ ആണ്. ഇപ്പോൾ ഉള്ള ഈ ബ്ലോക്ക്‌ ☹️

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 6 днів тому

    മാം പറഞ്ഞത് പോലെ എന്റെ ഇക്ക എന്റെ അടുത്ത് വരാൻ വേണ്ടി ഞാൻ യൂണിവേസിനോട് ഞാൻ പാർത്ഥിക്കുന്നു എന്നോട് പിണങ്ങി യിട്ട് ഒരു വർഷത്തിൽ കൂടുതൽ ആയി അവരുടെ ഒരു വിളിക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു മാം പറഞ്ഞത് പോലെ എല്ലാം ശെരി ആകും മെന്നു ഞാൻ യൂണിവേസിൽ സലാന്റർ ചെയ്യുന്നു 🙏🙏🙏🙏🙏

  • @Sheejasarkareswari
    @Sheejasarkareswari 7 днів тому +1

    ഓം ശ്രീം നമ ശിവായാ.

  • @anandhamnair7139
    @anandhamnair7139 7 днів тому +2

    Thanku യൂണിവേഴ്സ് 🙏❣️

  • @deeparajesh6660
    @deeparajesh6660 7 днів тому

    Highly resonated. I claim for a strong reconciliation with my person. Thank you Divine🙏. Thank you mam🙏.

  • @somanpainter
    @somanpainter 17 годин тому

    Thanks 🙏🙏🙏

  • @JITHUFF_123
    @JITHUFF_123 7 днів тому

    ❤❤❤I'm strongly always claiming for permanent removal of third party Reni in our life forever ..thank you universe..thank you God..❤❤❤

  • @vichuvinod620
    @vichuvinod620 6 днів тому

    എല്ലാം ഭഗവാൻ അറിയട്ടെ 😢😊

  • @vidhyalakshmisr1722
    @vidhyalakshmisr1722 6 днів тому

    എനിക്കു എന്നെ സ്നേഹിച്ച എന്നെ മനസിലാക്കിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കണ്ണ് നിറഞ്ഞ അറിയുന്ന എന്റെ ഏട്ടൻ അത് തിരിച്ചു തന്ന മതി 🙏🏻🙏🏻🙏🏻🙏🏻🙏🏻,,,,,, എന്തൊക്കെ പ്രശ്നം ഉണ്ടായാൽ പുള്ളി എന്റെ കൂടെ ഉണ്ടായാൽ അതൊന്നും എനിക്കു പ്രശ്നം ആയിരുന്നില്ല 🙏🏻🙏🏻🙏🏻പുള്ളിക്ക് അങ്ങനെ ആയിരുന്നു, അവരുടെ അമ്മ പെങ്ങൾ കാരണം ഇങ്ങനെ ആയത് 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇനി എങ്കിലും പുള്ളി തിരിച്ചു വന്ന മതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kairalisukumaran1648
    @kairalisukumaran1648 6 днів тому

    Thanku Universe Thanku❤

  • @BhavansDesigns
    @BhavansDesigns 6 днів тому

    Thank you sister and thanks to universe.....

  • @soumyanagesh7666
    @soumyanagesh7666 7 днів тому

    കറക്റ്റ് reading 🙏🙏🙏🙏thank you universe 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @radhikamenon3688
    @radhikamenon3688 7 днів тому

    Thank you Universe 🙏
    Thank you ma'am 🙏 ❤

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 7 днів тому

    I strongly claim to our reconciliation❤❤❤thank you daksha❤❤❤thanks universe❤❤❤thanks angels❤❤❤

  • @AnilaShinu
    @AnilaShinu 7 днів тому

    Thank you Universe ❤Thank you ❤Thank you ❤Thank you ❤❤❤❤❤

  • @lakshmig3677
    @lakshmig3677 7 днів тому

    I claim intimacy from my person.. all positive energies Thank you Universe ❤

  • @ReenapReena
    @ReenapReena 7 днів тому

    Thank you universu thank you mam allam universu samarpikunnu ❤❤❤❤

  • @RashmiSivan-vp1fr
    @RashmiSivan-vp1fr 7 днів тому

    100 % correct reading. I strongly claim for a stable love life and happy married life. Thank you for your guidance messages. Hare..Krishna 🙏🙏

  • @alvinantony4570
    @alvinantony4570 7 днів тому

    Thank you 🙏🙏🙏🙏. It perfectly reasonates. I claim all positives in this reading. I will try my level best.❤❤❤❤

  • @MishaRaj-bc2sj
    @MishaRaj-bc2sj 7 днів тому +1

    Thank you universe njanum ente person Akhil um thammil oru strong bonding undakan vendi claim cheyunnu thank you universe 🙏🙏🙏

  • @Salmoncv-h4c
    @Salmoncv-h4c 7 днів тому

    Tankyou യൂണിവേട്സ്പോസറ്റിവെയ് ആയതു എനിലേക്കു അത്രവട് ചെയുന്നു 🙏🙏🙏🔥🔥

  • @sonamariyam879
    @sonamariyam879 7 днів тому

    Claiming for strong reconciliation thank you universe

  • @sangeethaj3981
    @sangeethaj3981 7 днів тому

    എന്റെ സ്വഭാവം ഒരുപാട് മാറ്റിയിരുന്നു
    Thank you 🙏🏽🙏🏽🙏🏽🙏🏽❤❤

  • @psrajan6702
    @psrajan6702 6 днів тому

    Thanks ma'am 🎉🎉🎉

  • @shajikr-xt8ei
    @shajikr-xt8ei 7 днів тому

    Thank you mam thank you universe

  • @dhanyaa9566
    @dhanyaa9566 7 днів тому

    I claim this positive energy. Thank you universe ❤❤❤Thank you angel ❤❤❤Thank you mam ❤❤🎉🎉

  • @ReejaSuresh-me9gf
    @ReejaSuresh-me9gf 7 днів тому

    Thakku. Maam. Allam. Univese. Thirumanikkatte❤❤❤❤❤❤

  • @ajithak3194
    @ajithak3194 7 днів тому

    Thank you 🙏🙏🙏❤❤. I strongly claim for reconciliation and complete removal of third party in my life 😞

  • @SheebaR-z1c
    @SheebaR-z1c 6 днів тому

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @SangeethaJ-wg7ng
    @SangeethaJ-wg7ng 6 днів тому

    Thankyouu universe❤️🤍🙏🏻🙏🏻🙏🏻

  • @Shailajaa.R
    @Shailajaa.R 7 днів тому

    Reconcilation and strong bonding ❤️🙏🏻

  • @PrinceMb-lo2cx
    @PrinceMb-lo2cx 7 днів тому +1

    Thank you universe ❤❤❤
    Thank you god ❤❤❤
    Strong reconciliation aayi ente person varatay❤❤❤

  • @createyyyvago9894
    @createyyyvago9894 6 днів тому

    I claim to attract all positive energy for this reading ❤i claim to attract fast strong positive reunion with ma person ❤ thankyou universe ❤

  • @mini706
    @mini706 6 днів тому

    നന്ദി മേഡം

  • @SanthyM.M
    @SanthyM.M 7 днів тому

    👌❤️🙏thanks❤️

  • @abhijithgopan6568
    @abhijithgopan6568 7 днів тому

    I claim the positive reading..... Thank u universe 🙏🏻

  • @amalmohanmb5346
    @amalmohanmb5346 6 днів тому

    I claim all positive energy❤❤😂

  • @unnikrishnancs7292
    @unnikrishnancs7292 7 днів тому

    Thank you Universe 🙏 Energy read in this reading resonates❤
    I claim this reading ❤

  • @AdvaithVishnu
    @AdvaithVishnu 7 днів тому +1

    Mam paranjath ente kariyathil poornamayum seriyanu. Ella buthumuttukalum mari sandosham ulla nalukal undavatte thankyou universe

  • @vijunath3521
    @vijunath3521 7 днів тому

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @pocotv799
    @pocotv799 6 днів тому

    God bless you🙏🙏🙏 madam❤❤

  • @RanjiniRaju-wb2et
    @RanjiniRaju-wb2et 7 днів тому

    Strong reconsilation vendi claim cheyunnu thank you universe thank you universe thank you universe

  • @sandhyamanoj4211
    @sandhyamanoj4211 7 днів тому

    Thanks da ❤❤❤❤❤