Це відео не доступне.
Перепрошуємо.

റൊണാൾഡോ കൊടുത്ത വാക്കിന്റെ കഥ || Inspiring story of Ronaldo || Joseph Annamkutty Jose

Поділитися
Вставка
  • Опубліковано 14 жов 2020
  • Inspiring story of Ronaldo! Story of a promise
    References:
    News: www.mirror.co.uk/sport/footba...
    video: • How Cristiano Ronaldo ...
    Movie : • Ronaldo
    BGM : • Welcome Chris - The pu...
    #ChristianoRonaldo #JosephAnnamkuttyJose
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Digital Partner : Avenir Technology
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 817

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +1554

    CR7 ഇഷ്ടക്കാർ ഉണ്ടോ 🤩🔥

  • @fathima___6913
    @fathima___6913 3 роки тому +755

    റൊണാൾഡോയോട് ഒരു ഇന്റർവ്യൂയിൽ ഏറ്റവും നല്ല കളിക്കാരൻ ആരാ എന്ന് ചോദ്യത്തിന് "ഞാൻ തന്നെയാണ് " എന്നാ മറുപടിയിൽ
    പലരും അഹങ്കാരത്തിന്റെ മുഖം കണ്ടു .. മറ്റു ചിലർ അഹന്തയുടെയും...
    പക്ഷെ പിന്നീട് പരിഹരിസിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ചപ്പോൾ
    പറയാതെ തന്ന ഒരു ഗുണപാഠം ഉണ്ട്
    "നിനക്ക്‌ നിന്നിൽ വിശ്വാസം ഉണ്ടെങ്കിൽ തല പൊക്കി പറയുക എനിക്ക് ഞാൻ തന്നെ കേമൻ എന്ന്..."
    ഇത് അഹങ്കാരമാണെങ്കിൽ എന്തോ എനിക്ക് ഇഷ്ടമാണ് ഈ അഹങ്കാരത്തെ❤️

    • @athultv1
      @athultv1 3 роки тому +12

      Am the best

    • @shuhaibpt7419
      @shuhaibpt7419 3 роки тому +4

      ❤️👍

    • @hotstar5704
      @hotstar5704 3 роки тому +36

      റൊണാൾഡോയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും ഇത് തന്നെ ആണ്........ചിലർ ഇത് അഹങ്കാരം എന്ന് പറയുന്നു.......for me it feels like confidence

    • @NABEELRAHMAN781
      @NABEELRAHMAN781 3 роки тому +4

      💥💥❤

    • @unnikrishnan7515
      @unnikrishnan7515 3 роки тому +11

      Like Chris gayle "Iam UNIVERSAL BOSS "
      BUT IT'S TRUE

  • @noufal5483
    @noufal5483 3 роки тому +339

    ronoldo യുടെ കളി കണ്ടാണ് അദേഹത്തെ ആദ്യം ഇഷ്ടപെട്ടത് . പിന്നീട് അദ്ദേഹതിന്റെ ജീവിതം അറിഞ്ഞപോഴാണ് കളിയേക്കാൾ ഉപരി ഇയാളിൽ നിന്ന് കുടുതൽ പഠിക്കാനുണ്ട് എന്ന് മനസിലാകൂ ന്നത് .

  • @MrSiraj100
    @MrSiraj100 3 роки тому +157

    ചുമ്മ കണ്ണ് നിറയുന്നു....എന്തിന്??ഹോ...feelings...❤️

  • @merinjosey5857
    @merinjosey5857 3 роки тому +325

    റൊണാൾഡോയുടെ ഓരോ കഥയും കേൾക്കുമ്പോൾ ഇഷ്ടം കൂടി കൂടി വരുന്നു 💖 ജോസഫ് ചേട്ടൻ നല്ലൊരു StoryTeller ആണ്‌ 😊

  • @hasifmohammed9673
    @hasifmohammed9673 3 роки тому +459

    Cristiano Ronaldo,One the legendary man of this century, his full of inspiration 💯💯

    • @ansifm2274
      @ansifm2274 3 роки тому +1

      CR😍😍

    • @damn4721
      @damn4721 3 роки тому

      Joseph ചേട്ടാ ദയവ് ചെയ്ത് ഇത് ഒന്ന് വായിക്കണം 🙏
      തീരുമാനങ്ങൾ എടുക്കാൻ ഒരുപാട് പ്രയാസം വരുന്നു ! എടുത്ത തീരുമാനം തെറ്റി പോകുമോ , തന്റെ കൂട്ടുകാരെല്ലാം മറ്റെ ഓപ്ഷൻ ആണല്ലോ എടുത്തത് ! എന്നിങ്ങനെ ചിന്തിച്ച് ചിന്തിച്ച് depression അടിച്ച് ഭ്രാന്ത് ആയി പോകുന്ന അവസ്ഥ എനിക്ക് ഉൾപടെ ഒരുപാട് ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കും വരാറുണ്ട് . അതുപോലെ ഓരോന്നിനെയും കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കാട് കയറി പോയി അതിനെ കുറിച്ച് ഓർത്ത് വിഷമിക്കുകയും ചെയ്യുന്നു . Overthinking , negative thoughts , decision making confusion എന്നീ വിഷയങ്ങളെ എങ്ങനെ overcome ചെയ്യാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ചേട്ടാ..... It's a humble request broo.... please 🙏🥺

    • @hasifmohammed9673
      @hasifmohammed9673 3 роки тому +2

      @@damn4721Don't worry, take decisions according to your taste respecting moral laws, definitely you will win, otherwise you experienced👍 never mind others opinions please remember donkey's story

    • @nihadabdulkader6524
      @nihadabdulkader6524 3 роки тому

      Cr7 uyir

    • @toyotafunda6259
      @toyotafunda6259 3 роки тому

      Y not messi also🥰

  • @binshadbasheer5842
    @binshadbasheer5842 3 роки тому +355

    “I'm living a dream I never want to wake up from.”
    ― Cristiano Ronaldo

  • @arshaquesahl8457
    @arshaquesahl8457 3 роки тому +101

    "Your love make me strong your hate make me unstoppable "
    - Cristiano ronaldo

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +251

    ഒരു CR7 പ്രാന്തി 🔥🔥🔥🔥🥰😍

  • @uppoopanteradio922
    @uppoopanteradio922 3 роки тому +338

    സ്കൂൾ ഫീസ് അടക്കാൻ പണമില്ലാത്തതിന്റെ പേരിൽ സ്കൂളിൽ നിന്നും അപമാനിച്ചു വിട്ട് പിന്നീട് വർഷങ്ങൾക്ക് ശേഷം ആ സ്കൂള്‍ വിലക്ക് വാങ്ങിയ വല്ലാത്ത മനുഷ്യനാണ്..! Messi fan ആണെങ്കില്‍ പോലും നല്ലൊരു മനുഷ്യനെന്ന നിലക്ക് ഇദ്ദേഹത്തോട് ആരാധനയാണ്..!

    • @afal007
      @afal007 3 роки тому +3

      ഉപ്പൂപ്പ ആരാധന അല്ലല്ലോ ആദരവ് അല്ലെ

    • @fahadabdulgafoor
      @fahadabdulgafoor 3 роки тому +4

      Me too bro. am a messi fan but respect cr7 anytime

    • @macpearl3189
      @macpearl3189 3 роки тому +2

      Cr7 uyir 🥰🥰

  • @MhdThawabseiko
    @MhdThawabseiko 3 роки тому +94

    When the Pressure is Highest,
    The Lights are Brightest,
    Only the Strongest will thrive.
    ~CR7❤️❤️❤️

  • @Achayan53
    @Achayan53 3 роки тому +107

    എന്റെ ഈശോയെ ഇജ്ജാതി രോമാഞ്ചിഫികേഷൻ...ശരിക്കും ചുറ്റുമുള്ളതൊന്നും കാണില്ലെന്ന് പറയുന്നത് ശരിയാ ജോപ്പനെ കേട്ടിരിക്കുമ്പോൾ കിട്ടുന്ന ഫീൽ അത് വേറെ ലെവൽ തന്നെ....വന്ന വഴി മറക്കാതെ ഇരിക്കുവാ...CR7...ജോപ്പൻ ഇസ്‌തം...🔥❤️👍

    • @Lalumalayil
      @Lalumalayil 3 роки тому

      ua-cam.com/video/NPD7YJpZSHw/v-deo.html

  • @aakash982
    @aakash982 3 роки тому +46

    റൊണാൾഡോ ദൈവമാണ് നിങ്ങൾ ആ ദൈവത്തെ വാഴ്ത്തുന്ന മാലാഖയും
    സ്നേഹപൂർവ്വം 😊

  • @velayudanthanikottummel2724
    @velayudanthanikottummel2724 3 роки тому +45

    ഈ ഓൺലൈൻ ക്ലാസ്സിന്റേം... Google meet ന്റേം... Examന്റേം.. Assignment ന്റേം ഒക്കെ ഇടക്ക് ജോപ്പൻചേട്ടന്റെ videos കാണുമ്പോ ഒരു relaxation ആണ്.....😀 God bless you....

  • @adwaid8540
    @adwaid8540 3 роки тому +17

    കഥ കെട്ടപ്പോൾ,
    രോമാഞ്ചം വന്നു
    കണ്ണു നിറഞ്ഞു
    Hats off Ronaldo

  • @athirareghunath8638
    @athirareghunath8638 3 роки тому +134

    ജോസഫ് ചേട്ടന്റെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്. നോട്ടിഫിക്കേഷൻ കണ്ടപ്പോൾ സന്തോഷം.അത് CR7 നെ പറ്റിയാണ് എന്ന് കൂടി അറിയുമ്പോൾ ഒരു പാട് സന്തോഷം❤️❤️കട്ട വെയ്റ്റിങ്

  • @32rahulrajan45
    @32rahulrajan45 3 роки тому +73

    Really inspiring video ❤️❤️
    റൊണാൾഡോ എത്രയും പെട്ടന്ന് തന്നെ covid വിമുക്തൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💖💖😚

  • @K_mc__ac_h__u
    @K_mc__ac_h__u 3 роки тому +31

    മതി കണ്ണീരണിഞ്ഞു ആനന്ദത്തിൻ്റെ........ Thanks Jo

  • @muhammedfayasmamba
    @muhammedfayasmamba 3 роки тому +49

    പെട്ടെന്ന് തീർന്നതുപോലെ..... എനിയും ധാരാളം കേൾക്കാൻ ആഗ്രഹിക്കുന്നു. 💕

  • @Lalumalayil
    @Lalumalayil 3 роки тому +28

    സഹോദര സ്നേഹത്തിൻ്റെ ഉദാത്തമായ സംഭവം ഞങ്ങൾക്കു തന്നതിന് നന്ദി

  • @ROSHANSULTHANA
    @ROSHANSULTHANA 3 роки тому +111

    RONALDO ' s life is fully inspiration and motivation... And I'm Ronaldo die hard fan.... And also Jopan die hard fan.... LOVE YOU JOPAN..... waiting for next notification 😘😘

  • @johnjose6839
    @johnjose6839 3 роки тому +18

    Pitch nu ullilum jeevithathilum orupole role model enn vilikan enth kondum yogyan cr7❣️❣️❣️

  • @harikrishnanam4275
    @harikrishnanam4275 3 роки тому +43

    ഒത്തിരി ഇഷ്ടം ഉള്ള ജോപ്പൻ ഒത്തിരിയേറെ ഇഷ്ടപെടുന്ന ക്രിസ്റ്റിയാനോയെ കുറിച്ച് പറയുന്നു..💙💙💙 ഇതിൽ പരം എന്ത് വേണം മക്കളെ....✨✨✨

  • @vishnudas9810
    @vishnudas9810 3 роки тому +54

    ജീവിതത്തിലെ മോഹങ്ങളിൽ ഒന്ന്.. ചേട്ടനെ ഒന്ന് കാണണം. കുറച്ച് നേരം സംസാരിച്ചിരിക്കണം എന്നാണ്. 😍😍😍

  • @BettysEmbroidey
    @BettysEmbroidey 3 роки тому +15

    Cristiano Ronaldo.....the man of inspiration ❤️❤️❤️

  • @halfbloodprince6172
    @halfbloodprince6172 3 роки тому +10

    I am Messi fan but when I hear about Ronaldo I started to love Ronaldo ❤️❤️❤️❤️👍

  • @zarzarzar001
    @zarzarzar001 3 роки тому +44

    *92:48 🙂*
    *El Capitino : Sergio Ramos 🔥*

  • @kinzshmz8909
    @kinzshmz8909 3 роки тому +17

    Njan oru Messi fan Ann but CR7 enikk vallathe ishtamann ❤️❤️

  • @shyamedamana
    @shyamedamana 3 роки тому +28

    വേണ്ടപ്പെട്ടവരുടെ സന്തോഷത്തിനും നന്മയ്ക്കും വേണ്ടി ലോകം കീഴടക്കാൻ പറ്റുമെന്ന് തെളിയിച്ച പ്രിയപ്പെട്ട റോണോ 😍.. പ്രത്യേക സാഹചര്യത്തിൽ നിൽകുമ്പോൾ വേണ്ടപ്പെട്ടവരുടെ മുഖങ്ങളൊക്കെ മുന്നിൽ കാണുന്നുണ്ട്... എന്നിലെ എന്നെ പുറത്തെത്തിക്കാൻ സാധിക്കട്ടെ.. ❤️
    എത്രയും പ്രിയപ്പെട്ട ജോപ്പനോടും ❤️😘

  • @shyam7726
    @shyam7726 3 роки тому +29

    National league
    Reporter : your injured you not play tody
    Cr7: if my countrie need me I will play my one leg
    😍💥💥

  • @caaspirant5620
    @caaspirant5620 3 роки тому +83

    Chettanta video um atum Ronaldo ye patti😻😻 aha anthasse 😘😘😘😘
    1st comment for the first time 🤗

  • @arshad5022
    @arshad5022 3 роки тому +119

    6mint പോയത് അറിഞ്ഞില്ല

  • @62mohamedyaseen73
    @62mohamedyaseen73 3 роки тому +8

    You don't know how much it is to wait for a title, if you aren't a madridstaa.
    12 years
    The Beauty of The Game✨️.

  • @saleemsha8966
    @saleemsha8966 3 роки тому +2

    സഹജീവികളോടുള്ള
    അദ്ധേഹത്തിന്റെ ആത്മാർത്ഥ
    സ്റ്റേഹവും കൂടി കൊണ്ട് തന്നെയാണ്
    അദ്ധേഹം ഇന്ന് ഈ നിലയിലെത്തിയത്
    CR7💪💪💪🇵🇹🇵🇹🇵🇹🇵🇹

  • @muhammedfayasmamba
    @muhammedfayasmamba 3 роки тому +40

    വേഗമാകട്ടെ, കേൾക്കാൻ കൊതിയാവുന്നു.♥️

  • @btapez4456
    @btapez4456 3 роки тому +7

    U cannot be a player like Ronaldo it's impossible..but you try to be a human being like rono ..true legend ,
    living inspiration not only for football fans but to the entire world

  • @anandu2705
    @anandu2705 3 роки тому +6

    "CRISTIANO RONALDO" Ente jeevan pidiche nirthunna oru marunnane e manushyan 💝

  • @kakashihatake-be6jc
    @kakashihatake-be6jc 3 роки тому +6

    The underrated king Ramos🤍

  • @anandhugokulam5132
    @anandhugokulam5132 3 роки тому +2

    അതുപോലൊരു സുഹൃത്ത് എനിക്കുമുണ്ട്
    ജീവിതം വഴിമുട്ടി നിന്നപ്പോൾ ഒരു ജോലി എന്റെ മുന്നിലേക്ക് വെച്ച്നീട്ടിയ സുഹൃത്ത്
    ഏതൊരു വ്യക്തിയുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്ന ഒരാൾ ഉണ്ടാകും
    എന്റെ ജീവിതത്തിൽ അത് അവനായിരുന്നു

  • @legendkiller6020
    @legendkiller6020 3 роки тому +25

    ഞാൻ തുടക്കം മുതൽ ഒടുക്ക° വരെ ഈ Match കണ്ടു

  • @665ashfaq9
    @665ashfaq9 3 роки тому +1

    കളി അറിഞ്ഞു അയാളെ സ്നേഹിച്ചു ...പിന്നീട് അ ജീവിതം തന്നെ inspiration ആയ് മാറി💝

  • @CreationsPM91
    @CreationsPM91 3 роки тому +7

    Very hardworking and dedicated man CR7 by his hard work he is inspiring all 💙

  • @saiamrutha131
    @saiamrutha131 3 роки тому +17

    Waiting ❤️

  • @waazil7773
    @waazil7773 3 роки тому +11

    G O A T 💞💞💞Cristiano🇵🇹

  • @mohammedfouzin7241
    @mohammedfouzin7241 3 роки тому +6

    I already heard this precious words from
    Our victers plus two online english class
    Really inspiring
    _Romanjification_🔥🔥🔥🔥

  • @creative_motivercmr4015
    @creative_motivercmr4015 3 роки тому +19

    ഹൈ ചേട്ടാ പൊളി കട്ടക്ക് കൂടെ ഇണ്ട് ❤ മോട്ടിവേഷൻ ഇഷ്ടം ഉള്ളവർ അങ്ങോട്ട് വരുട്ടോ ❤🥰

  • @alwynsaju5794
    @alwynsaju5794 3 роки тому +2

    റൊണാൾഡോ എന്ന കളിക്കാരനെ മാത്രമേ ഞാൻ അറിഞ്ഞിരുന്നോളു, ഇപ്പോൾ റൊണാൾഡോ എന്ന വ്യക്തിത്വം അറിഞ്ഞു തുടങ്ങിയിരിക്കുന്നു.... Keep Inspiring the new generations with your Speeches and giving them Real life Stories. Joseph ഏട്ടൻ 😇🙌🙌🙌

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @shamlamk5217
    @shamlamk5217 3 роки тому +7

    New അറിവ് ആയിരുന്നു. Thanks chetta

  • @jose_raj
    @jose_raj 3 роки тому +1

    റൊണാൾഡോ my favourite player 💓💓

  • @seejithsreeju5400
    @seejithsreeju5400 3 роки тому +1

    ഫുട്ബോൾ കളിയിലും ജീവിതത്തിലും എന്റെ റോൾ മോഡലിൽ ഒരു വ്യക്തിയാണ് cr❣️7

  • @augustinemathew645
    @augustinemathew645 3 роки тому +1

    കൊള്ളാം നല്ല വിഡിയോ ഒരു പാട് ഇഷ്ടം ayyi

  • @_aryan3533
    @_aryan3533 3 роки тому +1

    ഉയിരാണ് ഉഷിരാണ് അന്നും ഇന്നും എന്നും ronaldoo💋💋💋💋💋💋

  • @crazysantagaming1333
    @crazysantagaming1333 3 роки тому +6

    ഒരുപാട് ആളുകൾ റൊണാൾഡോയെ കുറ്റം പറയുന്നുണ്ട് ആവരോട് ഒരു മറുപടി കൊടുത്തോണ്ട് ഒരു വീഡിയോ ചെയ്യാമോ

  • @janviag5962
    @janviag5962 3 роки тому

    ഓരോ വീഡിയോയിലും തിരശീലക്കു പിന്നിലെ കാണാക്കാഴ്ചകൾ ആണ് ചേട്ടന്റെ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിലൂടെ ഒരുപാട് നല്ല നല്ല വ്യക്തിത്വങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞു. ഞാൻ ലിയോ യുടെ ഒരു കട്ട ഫാൻ ആണ് എന്നാൽപോലും ഈ വീഡിയോ കാണുമ്പോൾ CR7 എന്ന മനുഷ്യനെ കൂടുതൽ സ്നേഹിച്ചു പോകുന്നു.

  • @thanupbsebastian9188
    @thanupbsebastian9188 3 роки тому +2

    Cr is a inspiration this is why he is the greatest football player and this is why we become fans of this man

  • @Iva-ry6tx
    @Iva-ry6tx 3 роки тому +15

    We expecting more more motivational and inspirational vidoes 😍

  • @sidharthnk6044
    @sidharthnk6044 3 роки тому +3

    ചേട്ടന്റെ video കാണുമ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസമാണ്🤩🤩🤩

  • @anusree1403
    @anusree1403 3 роки тому +4

    രോമാഞ്ചം 💥uff❣️

  • @jyothisraju171
    @jyothisraju171 3 роки тому +11

    Messi fan Anu...but...ronaldo of oru...istham ❤️ Anu.......

  • @snehak7418
    @snehak7418 3 роки тому +5

    Adipowli video 😍...( സഹോദരസ്നേഹം😍 )

  • @sreerag6007
    @sreerag6007 3 роки тому +1

    റൊണാൾഡോ ♥️♥️

  • @gracesadhanasamuel1533
    @gracesadhanasamuel1533 3 роки тому +6

    How can you be such an amazing story teller, Mr. Jose? Throughout the video I was watching keeping my face cheesy. I love listening to stories. Always ask my mom to do that for me. Thanks Jose!

  • @manikandank325
    @manikandank325 3 роки тому +4

    എന്നാ ഫീലാ ജോസേട്ടാ ❤️❤️❤️

  • @ronoempire7269
    @ronoempire7269 3 роки тому +1

    The one & only man cristiano Ronaldo jinne 😍😍😍😍😍❤❤❤❤❤❤❤

  • @mubaraktrivandrum3519
    @mubaraktrivandrum3519 3 роки тому

    റൊണാൾഡോയുടെ കഠിനാധ്വാന മനസ്സ് പലപ്പോഴും പലരുടെയും ഊർജമാണ്... നിസ്സംശയം പറയാം ആ മനുഷ്യൻ ഒരു ലെജൻഡ് ആണ് 💕💕
    ജീവിത കഥകൾ പറഞ്ഞു പ്രചോദിപ്പിക്കുന്ന നിങ്ങളും പൊളിയാണ് മാഷേ ✌️♥️

  • @samhansamad8221
    @samhansamad8221 3 роки тому +1

    One of the finest player ever , hattsoff ✊🏽 to you Joseph annamkutty for bringing up such inspiring stories of cristiano ronaldo 🖤

  • @abdulgafoor7127
    @abdulgafoor7127 3 роки тому +4

    I like it
    അന്നംകുട്ടീ നിന്നേം ❤️

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому +1

      Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 роки тому +1

    റൊണാൾഡോയെ പോലെ നല്ലൊരു മനുഷ്യൻ ❣️❣️

  • @nafihck5820
    @nafihck5820 3 роки тому +2

    You're amazing as always..dear annamkutty..you got a soothing voice which always make me tears up

  • @bijosesaju786
    @bijosesaju786 3 роки тому +2

    This is the great inspiration, a feel, a courage, thanks for your blessed words

  • @snehadaniel6757
    @snehadaniel6757 3 роки тому +7

    Chetto❤️

  • @travelpsycho28
    @travelpsycho28 3 роки тому +5

    Cr7 you are a genius 💕

  • @anagha4722
    @anagha4722 3 роки тому +1

    Ronaldo is such a great personality.
    Adhehathinte pravarthikal ithrayum adipoliyay avatharapichathin ichayanu a very thankyou

  • @annmathew352
    @annmathew352 3 роки тому +2

    Oh my God such an inspirational story about our Ronaldo ✌️. Of course there is an inspiration... A love bond... behind each one's success.. Which can never be broken and there is we see the signature of God😇.... Thanks Joppaa for this beautiful episode... U rock as always 👏🎊

  • @afal007
    @afal007 3 роки тому +3

    *ഒരിക്കൽ ഒരു വാർത്ത അവതാരാകൻ ചോദിച്ചു : നിങ്ങളുടെ ടീമിന് ഒരു പ്രധാന മത്സരം വരാനിരിക്കുന്ന നിങ്ങൾ പരുക്കിന്റെ പിടിയിലാണ് എന്ത് ചെയ്യും ?*
    *റോണോ :കോച്ച് അനുവദിക്കുക ആണേൽ ഞാൻ ആ കളി കളിക്കും ഒരു ഗോളും അടിക്കും CONFIDENCE LEVEL 🔥🔥💕😍*

  • @user-qp7xf1dt9u
    @user-qp7xf1dt9u 3 роки тому +8

    Human beings please watch this 🔥❤️😘

  • @arunkalassa2221
    @arunkalassa2221 3 роки тому

    എന്റെ ദൈവമേ ഇമ്മാതിരി feeling
    ഞാൻ നിന്ന് ഫുൾ അസ്വസ്ഥത നിറഞ്ഞ ഒരു ദിവസമാണ് ഇന്ന് അത് വീഡിയോ കണ്ടപ്പോ തീർന്നു ശരിക്കു എന്ത് മാജിക്കാണ് ഇത്

  • @SufailM10
    @SufailM10 3 роки тому +2

    Cristiano പൊളി അല്ലെ ❤️

  • @entertainment_corner2850
    @entertainment_corner2850 3 роки тому +1

    What a inspiring story ettaa......ettan iniyum ronaldo ye kurich stories idanam plzzz it's my request

  • @kms4810
    @kms4810 3 роки тому +4

    ആദ്യമായി നിങ്ങളെ ലൈവിൽ കിട്ടി.😍

  • @harikrishnankr2062
    @harikrishnankr2062 3 роки тому +2

    Pursuit of happyness🤩🤩🤩
    Track... And story...is connected

  • @shibilmuhammed7061
    @shibilmuhammed7061 3 роки тому +1

    New look is super joseph chetta

  • @CR-qq7yw
    @CR-qq7yw 3 роки тому +1

    CR7 uyiraaanu💖

  • @devikamp
    @devikamp 3 роки тому +2

    Beautifully presented a touching story!

  • @vaisakhkp6571
    @vaisakhkp6571 3 роки тому +5

    Along with that 'Pursuit of happyness' bgm❤️

  • @priyankaprinky7826
    @priyankaprinky7826 3 роки тому +2

    Joseph നെ കണ്ടിട്ട് നല്ല ഉറക്കം കുറവുള്ളത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ ? ആ കണ്ണുകൾ കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നി 🤕🤕🤕

  • @jaseeractk9137
    @jaseeractk9137 3 роки тому

    Wonderful message joseph brother. Thank you.

  • @shaheenabdulgafoor219
    @shaheenabdulgafoor219 3 роки тому +2

    This man never disappoints! what an inspiring story ! just love it 👍

  • @gayathris6437
    @gayathris6437 3 роки тому +1

    Very inspiring story...❤❤CR7❤❤❤💕👍

  • @muhammedajuaju7146
    @muhammedajuaju7146 2 роки тому +2

    CR7 UYIR 💥💥

  • @shahadarahman839
    @shahadarahman839 3 роки тому

    Thanku chettaaa....

  • @shadoms8470
    @shadoms8470 3 роки тому +1

    🔥🔥🔥Ronaldo is Ronaldo 💯😍🥰😘

  • @jenilmary1298
    @jenilmary1298 3 роки тому

    Valare nannaayittund chetta. Bhayankara inspiring aayittund

  • @ayushbalan7634
    @ayushbalan7634 3 роки тому +1

    As always..JAJ...you just ignited the fire of inspiration with a drop of tear...🤞 Really Amaaaaazinggggg....🥰

  • @minikv1482
    @minikv1482 3 роки тому +8

    Such an Inspiring Personality..Really likes your videos..your contents..Especially your voice..always eagerly waiting for ur words...

  • @mridularobert4208
    @mridularobert4208 3 роки тому +1

    Awesome.... Nthg more to say... Just awesome😘😘😘😘

  • @aksamariamjohn1921
    @aksamariamjohn1921 3 роки тому +1

    Ronaldo🔥Wowww Superb💯
    Really Inspired

  • @muhammedshameempengapuzha3477
    @muhammedshameempengapuzha3477 3 роки тому +2

    Wow i love cristi, love u so much ഇതുപോലെ നമ്മളും ആകണം

  • @nandana2755
    @nandana2755 3 роки тому

    Pwolichu chettaa....chettane bayankara ishtamaaan enik😍😍😘 😘😘😘😘

  • @dhineeshdinu7094
    @dhineeshdinu7094 3 роки тому +1

    Rono ഇഷ്ടം 💓💓💓💓