Stories by Joseph Annamkutty Jose | മുറിവിലൂടെ വന്ന പ്രകാശം | Story-1 | Logic school of Management

Поділитися
Вставка
  • Опубліковано 26 сер 2024
  • Story telling series by Joseph Annamkutty jose
    Story 1
    മുറിവിലൂടെ വന്ന പ്രകാശം
    എന്തിനാണ് ജീവിതം നമുക്ക് ചില ദുരന്തങ്ങൾ സമ്മാനിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ കഥ..
    ഞാൻ ആഗ്രഹിക്കുന്നു...ഈ കഥ നിങ്ങളെ സഹായിക്കട്ടെയെന്ന്...ഒപ്പം എന്നെയും......
    കമന്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു !
    Logic School of Management have been the pioneers in providing high quality coaching in finance professional courses. Our specializations are CA, CMA India, CMA USA, CPA USA, ACCA UK and CS. We are also engaged in providing the best guidance and support for Overseas Education with our Study Abroad wing. We strive to provide the best possible coaching, career guidance, life skills and soft skills development to our students. Our Head office at Cochin and branches are in Trivandrum, Kottayam, Calicut, Malappuram, Bangalore, Chennai & Mumbai.
    Follow us for more updates!!
    Follow Joseph Annamkutty Jose on:
    Facebook: bit.ly/2XWJT9f
    Instagram: bit.ly/31OkIYE
    Shot and edited by : Tijo Thomas Kaliyanil | Sarath Payyavoor
    Film Patients Originals
    / filmpatientsofficial
    Project Design : Vivek Kumar
    Team We Think Films: Vivek Vishwanath and Binu balan
    Title Credits : Najjah Abdul Kareem
    All rights reserved to Joseph Annamkutty Jose
    Subscribe Now : bit.ly/2mCt2LB

КОМЕНТАРІ • 2,5 тис.

  • @JosephAnnamkuttyJose
    @JosephAnnamkuttyJose  4 роки тому +270

    Thank You For Watching ❤️
    Subscribe Now For More Videos : bit.ly/2mCt2LB

    • @roshanjoy7380
      @roshanjoy7380 4 роки тому +5

      Chetta..... Njn chettane Oru day kand samsaarichaadnju Oru short movie de kaaryam ennitt mail cheydhendaarnnu BT Chetan reply cheydhillia😓 kandadh angamaly vechaanu
      Chettayi adhinde work okke kazhinju appol release cheyyanam ennu aagraham ind
      Nallah concept ahnnu viswasiikunun chettaa...
      Please help🙏🙏🙏

    • @subinsam4599
      @subinsam4599 4 роки тому +1

      really amazing

    • @adithyasaseendran59
      @adithyasaseendran59 4 роки тому +5

      എന്റെ ഹൃദയത്തെ വളരെയധികം സ്പർശിക്കുന്ന വാക്കുകൾ പറയുന്ന ഒരാളാണ് great joseph annamkutty jose..

    • @aryaarya1826
      @aryaarya1826 4 роки тому +1

      Chettan powliya .......

    • @kunjattasvlog4010
      @kunjattasvlog4010 4 роки тому +3

      Chettante voice......!!!!
      Motivation....!!!!!
      Very actractive.......

  • @JosephAnnamkuttyJose
    @JosephAnnamkuttyJose  4 роки тому +1529

    Post Your comments here .. എല്ലാവരയുടെയും അഭിപ്രായം അറിയണം എന്ന് ആഗ്രഹമുണ്ട് ..

  • @uppoopanteradio922
    @uppoopanteradio922 4 роки тому +388

    "എല്ലാവർക്കും നമസ്കാരം ഞാൻ ജോസഫ് അന്നംക്കുട്ടി ജോസ് "എന്ന് പറഞ്ഞു തുടങ്ങിയാൽ പിന്നെ കേൾക്ക്ണോര്ടെ കാതുകളിലേക്ക് എന്നതിലുപരി ഹൃദയത്തിലേക്കാണ് പുള്ളിക്കാരന്റെ ഓരോ വാക്കുകളുടെയും സഞ്ചാരം"🤗 *ജോപ്പനിഷ്ടം* 😎❤👍🏻

  • @shahmohd3473
    @shahmohd3473 4 роки тому +305

    *ഇങ്ങനെ Stories കേൾക്കാൻ ഇഷ്ടമുഉള്ളവർ ലൈക്ക്*
    Story telling series തുടരുക

    • @lijojohn1731
      @lijojohn1731 4 роки тому

      കഥയിലൂടെ പ്രചോദനം motivational stories: ua-cam.com/play/PLcitl5UlPj_iBiI3VHDYExepn_g8E3Xie.html
      For you🔥💓♥️

    • @AjithKumar-tw1bf
      @AjithKumar-tw1bf 4 роки тому

      Njan remya night 2 ma ikkanu njanithu kanunnathu 10 varshamayi husband chathikkuvayirunnu ennu kurachu nal mumparinju ini jeevithathil ennenkilum chirikkan pattuvo ente kunjinu vendi mathram jeevikkuva

  • @jyothiathi7863
    @jyothiathi7863 4 роки тому +105

    കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവരെ പിടിച്ചിരുത്തുന്ന ശബ്ദം...

  • @farhanp2274
    @farhanp2274 4 роки тому +305

    ചാർലി ചാപ്ലിനെ കുറിച്ച് അറിയാത്ത കാര്യം പറഞ്ഞുതന്നതിന് നന്ദിയുണ്ട്. 🙌🤟"മുറിവിലൂടെ വന്ന പ്രകാശം"

    • @blessiyababu251
      @blessiyababu251 4 роки тому +7

      Njagalkku padikkan undayirunnu ee kadha.SSLCkku vare ee kadhayil ninnu question vannittundayirunnu😊😊😊

    • @musthafacm
      @musthafacm 3 роки тому

      ithrem inspration thanna nalla manassin nanni

  • @rinshidamusthafa6629
    @rinshidamusthafa6629 4 роки тому +319

    ചാർലി ചാപ്ലിന്റെ ഈ കഥ പത്താം ക്ലാസിലെ ഹിന്ദിയിൽ പഠിക്കാനുണ്ട് 😌😌

  • @LifeofJinas
    @LifeofJinas 4 роки тому +37

    കട്ടിലിനരികിൽ ബാക്കിയുള്ള രണ്ടാളുകൾ...."
    വല്ലപ്പോഴും മാത്രം നിറയാറുള്ള എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് ഈ കമന്റ് എഴുതുന്നു.

  • @harithamohan5614
    @harithamohan5614 4 роки тому +103

    ജീവിതത്തിൽ njn തകർന്നു പോയ സമയത്തു enna ജീവിക്കണം എന്ന് തോന്നിപ്പിച്ചതിൽ ഒരു വലിയ പങ്ക് ചേട്ടനുണ്ട്.... Thanks to uuu... 😘

  • @jeensdaskp1079
    @jeensdaskp1079 4 роки тому +45

    ഞാൻ എഴുന്നേൽക്കുന്നവരെ എന്റെ കട്ടിലിന്റെ അറ്റത്ത് 2 ആള് ഉണ്ടായിരുന്നു😔❤️♥️💙

  • @athuachu9604
    @athuachu9604 3 роки тому +2

    മനസിന് സങ്കടം വരുമ്പോൾ ജോപ്പന്റെ വീഡിയോസ് കാണുo.... അത് ഒരു സമാധാനം തന്നെ ആണ് 🔥🔥🔥🔥god bless u joppa❤️❤️❤️❤️❤️❤️❤️❤️❣️❣️❣️🙌🙌🙌🙌🙌🙌🙌🙌🙌

  • @akhilbabu019
    @akhilbabu019 4 роки тому +84

    ജോസഫ് അന്നംകുട്ടി ഇഷ്ടം.❤️💐
    ❤️Logic Schol of Mgt🌹
    പെരുത്തഇഷ്ടം❤️

  • @anjuom9589
    @anjuom9589 4 роки тому +109

    താങ്കളുടെ വാക്കുകൾക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല സഹോദരാ.........ഹൃദയം നിറഞ്ഞ നന്ദി...........

  • @sultandfc7171
    @sultandfc7171 4 роки тому +259

    എന്റെ ജീവിതത്തിൽ ദുൽഖർ സൽമാന്റെ ചാർലി എന്ന സിനിമക്ക് വലിയ വ്യതിയാനം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്,ഒരു ആത്മഹത്യ ഉണ്ടായിരുന്നു, അതിൽ നിന്നും എനിക്ക് പിന്തിരിയാൻ പ്രേരണ ആയത് ചാർലി യിലെ 1മണിക്കൂറും 30 മിനുടും കയിഞ്ഞാൽ ഉള്ള സീനാണ്, ആത്മഹത്യക്ക് ശ്രമിച്ച കനി എന്ന കഥാപാത്രത്തോട് dq പറയുന്ന ഒരു ഡയലോഗ് ഉണ്ട്, "മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്ന ത് കണ്ടിട്ടുണ്ടോ, മാജിക് മഷ്റൂം കണ്ടിട്ടുണ്ടോ, ഇതൊക്കെ കാണാതെ അങ്ങോട്ട് പോയിട്ട് എന്നാ കാണിക്കാനാ..! ഇതൊക്കെ നമുക്കുവേണ്ടി അല്ലേ മൂപ്പര് ഉണ്ടാക്കി വെച്ചിരിക്കുന്നത് , അതൊക്കെ കണ്ട് ഹാപ്പി ആയിട്ട് മുന്നോട്ടുപോകണം" ഇൗ സീനിന് എനിക്ക് ഒരു പുതു ജീവിതം തരാൻ അന്ന് സാധിച്ചിരുന്നു, അതിൽ പിന്നെ ഞാൻ dq ന്റ്റ്‌ ഒഫീഷ്യൽ ഫാൻ ആയി മാറുകയായിരുന്നു.😘

    • @filmyfreak9923
      @filmyfreak9923 4 роки тому +4

      Charlie...jinnu...😘😘😘

    • @bharath.kmohan7749
      @bharath.kmohan7749 4 роки тому +5

      I am also a fan of dq

    • @ameerali6990
      @ameerali6990 4 роки тому +17

      ഖുർആൻ വായിച്ചാൽ ഇതിലും കൂടുതൽ പ്രതീക്ഷകളും സമാധാനവും ജീവിതത്തിൽ മാറ്റങ്ങളും ഉണ്ടാകും കാരണം ദൈവീക വജങ്ങളാണ് അത് അതിൽ ഒരു മാനുഷിക കൈകടത്തലും ഇല്ല

    • @sultandfc7171
      @sultandfc7171 4 роки тому +7

      @@ameerali6990 are you Religion Psycho 😁😂 leave it , it's my life, I'm nothing want Fu*king judgements

    • @khalidvattiyeri5756
      @khalidvattiyeri5756 4 роки тому +4

      Wow arinjathil santhosham lifelong happy ayirikatte

  • @umerulfarooq796
    @umerulfarooq796 4 роки тому +22

    എന്റെ ജീവിതത്തിൽ ഇന്ന് കാണുന്ന ഈ സന്തോഷം കാണാൻ എനിക്ക് ഭാഗ്യമുണ്ടായത് തകർന്ന് പോയപ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നിയപ്പോഴൊക്കെ നിങ്ങളുടെ വീഡിയോ കണ്ടത് കൊണ്ടാണ്... താങ്ക്സ് പറയുന്നില്ല കാരണം നിങ്ങളെ ഞാനൊരു കൂടെപ്പിറപ്പായി കാണുന്നു

  • @b4ucreations169
    @b4ucreations169 4 роки тому +1

    ഓരോ വാക്കുകളും പലപ്പോഴും കേട്ട് മറഞ്ഞിട്ടുണ്ടെങ്കിലും ചിലതിന്റെയൊക്കെ പിറകിൽ വ്യത്യസ്തമായ എന്തൊക്കെയോ മറഞ്ഞിരുന്നത് കേൾക്കുമ്പോ ചെവിയിലല്ല നെഞ്ചിലാണ് ഇമ്പമുണ്ടായത്... ഒരുപാട് ഇഷ്ടപ്പെട്ടു....

  • @Babu-vo8ky
    @Babu-vo8ky 4 роки тому +66

    ചില മുറിവകൾളിലൂടെയാണ് വെളിച്ചഠ അകത്തേക്ക് പ്രവേശിക്കുക❤
    Heart touching one😵😵

  • @sreevinayak8622
    @sreevinayak8622 4 роки тому +20

    ഇതൊന്നും കേട്ടത് കാതുകൊണ്ടല്ല മനസുകൊണ്ട് ആണ്. Joseph annamkutty jose, sir നിങ്ങൾ ഒരു legend ആണ്

  • @jaincardoz9942
    @jaincardoz9942 4 роки тому

    കൊള്ളാം.... ഈ പ്രബഞ്ചം മുഴുവൻ ഇരുട്ടാണ്... യാഥാർഥ്യം എന്നതും ഇരുട്ട് തന്നെയാണ്. ആ ഇരുട്ടിനെ ഭേദിക്കുന്ന ഒരു പ്രകാശം ഉണ്ടെങ്കിൽ അത് കണ്ടെത്തുന്നവർ ആണ് miracle... ആ പ്രകാശം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നവർ ആണ് അതിലും വലിയ അത്ഭുതങൾ...

  • @MAN-bq2io
    @MAN-bq2io 4 роки тому +1

    എന്റെ നിരീക്ഷണത്തിൽ, മുറിവുകൾ എന്നിലേക്ക് ഇരുട്ട് ആണ് തന്നതും തന്നുകൊണ്ടിരിക്കുന്നതും.... എനിക്ക് എത്ര നോക്കിയിട്ടും വെളിച്ചം കാണാൻ കഴിഞ്ഞില്ല...
    but , your way of talking makes us positive , Joseph....

  • @jithinraj8129
    @jithinraj8129 4 роки тому +29

    നല്ല ചിന്തയിൽ നിന്നാണ്
    നല്ല ശീലങ്ങൾ ഉണ്ടാകുന്നത്.
    അതുപോലെ,
    നല്ല കഥകളിൽ നിന്നാണ്
    നല്ല തിരിച്ചറിവുകൾ ഉണ്ടാകുന്നത്.
    കാത്തിരിക്കുന്നു പുതിയ "അത്ഭുതങ്ങൾ"ക്കായ്...
    സ്നേഹപൂർവ്വം
    ജിതിൻ രാജ്...❤️

  • @abhijithdfc2917
    @abhijithdfc2917 4 роки тому +8

    ജീവിതത്തിൽ വീണുപോകുമ്പോൾ ഏട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ആത്മവിശ്വാസം 😘

  • @VarshaAsokan
    @VarshaAsokan 4 роки тому +1

    മുറിവ് ഉണ്ടായി. വെളിച്ചത്തിനായിട്ടാണ് ഇനിയുള്ള കാത്തിരിപ്പ്. വരുമായിരിക്കും ലേ 😊🦋 Tnx 4 ur words.

  • @lakshmylachu2630
    @lakshmylachu2630 4 роки тому +1

    Parents... avar ആണ് എന്തിനും ഏതിലും നമ്മള്ടെ kude നിൽക്കുന്നവർ. പാതി വഴിയിൽ കൈവിട്ട് പോകില്ല.... lover, frnds, Wife, siblings ഇവർ okke പോയാലും മാതാപിതാക്കൾ കാണും എന്നും 🥰🥰🥰🥰....

  • @bindusivaraman5428
    @bindusivaraman5428 4 роки тому +19

    Joseph,വളരെ നന്നായിരുന്നു.എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇയാളുടെ വീഡിയോ എല്ലാം.കൂടുതൽ കൂടുതൽ വായിക്കുക.അറിവ് നേടുക.അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക.എല്ലാ ആശംസകളും.

  • @jofinjoseph8892
    @jofinjoseph8892 4 роки тому +67

    എന്നെ വെറുതെ ആവശ്യം ഇല്ലാണ്ട് കരയിപ്പിച്ചു...😢😢😪😪

    • @Aswathycg143
      @Aswathycg143 4 роки тому

      😢😢😢😢😢😢😢😢😢😄

    • @jofinjoseph8892
      @jofinjoseph8892 4 роки тому +1

      @Shamir Luco ഇതിൽ ഫീലിംഗ്‌സ് ഉള്ളത് കൊണ്ട്...ഇമോഷൻ ഉള്ളത്കൊണ്ട്...
      അതെവിടേക്കെയോ എന്റെ/ഞാൻ കണ്ട ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട്....
      അതിലുപരി ഞാൻ ഒരു പാവം..പാവം പയ്യൻ ആയതു കൊണ്ട്😉😉😊😎😍

    • @Aswathycg143
      @Aswathycg143 4 роки тому

      @@jofinjoseph8892 ദൈവമേ ആ ലാസ്റ്റ് ഡയലോഗ് '' പാവം പയ്യന്‍''

    • @jofinjoseph8892
      @jofinjoseph8892 4 роки тому

      @@Aswathycg143 ശെരിക്കും ഞാൻ പാവമാ....😎😎

    • @Aswathycg143
      @Aswathycg143 4 роки тому +1

      @@jofinjoseph8892 ആണോ...ശരിട്ടാ ശരിക്കും പാവമേ...😄😄😄😄

  • @alengeorgejohn8686
    @alengeorgejohn8686 4 роки тому +5

    Joseph Annamkutty Jose- God's Angel 👼♥️

  • @sreelekshmisreejith4616
    @sreelekshmisreejith4616 4 роки тому +1

    എന്റെ അനുജന് വായന അത്ര ഇഷ്ടമുള്ള ആളല്ല. ഉപദേശിക്കുന്നവരെ കണ്ണെടുത്താൽ കണ്ടൂട.... ഞാൻ വളരെ കഷ്ടപ്പെട്ടാണ് അവനെക്കൊണ്ട് ചേട്ടന്റെ "ദൈവത്തിന്റെ ചാരന്മാർ" വായിപ്പിച്ചത്. അവൻ ഇത്രയും ആത്മാർത്ഥതയോടെ ഒരു ബുക്ക് വായിക്കുന്നത് അന്ന് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ചേട്ടന്റെ കഥകളും അത് പറയുന്ന ശൈലിയും ആണ് അവന് ഇഷ്ടമായത്. ഒരുപാട് നന്ദിയുണ്ട് ചേട്ടാ.... Video അടിപൊളി... ചാപ്ലിന്റെ കഥ ഒരുപാട് ഇഷ്ടമായി. There is a magic in ur story telling. Eagerly waiting for the next story....

  • @vaishnavi__4088
    @vaishnavi__4088 4 роки тому +62

    നല്ല അവതരണം......☺️ശോകം അടിച്ചിരിക്കുവാർന്ന് മുഴുവൻ പോസിറ്റീവ് എനർജി കിട്ടിയ പോലെ.... നന്നായിട്ടുണ്ട്...ഇത് പോലെ ഇനിയും മുന്നോട്ട് പോകണം...

  • @neethukrishna1793
    @neethukrishna1793 4 роки тому +39

    Suicide nte vakil ninnum enne karakayatiyad ettante kadakalaanu
    Thank u sooo much Etta for all the love...😍

  • @22creation51
    @22creation51 4 роки тому +25

    ജോപ്പൻ ഇഷ്ട്ടം ഇങ്ങള് ഒരു സംഭവട്ടോ...ചുമ്മാ പറയല്ലേ ലൈഫിൽ എവിടെയോ ജോപ്പന്റെ വാക്കു കൊണ്ടു എന്തോകൊയോ തിരിച്ചു കിട്ടിട്ടുണ്ട്

  • @maneshakku9077
    @maneshakku9077 4 роки тому +1

    ഒരു രെക്ഷയില്ല 100% interesting ആയിട്ടുണ്ട്...., any way Percent's ന്റെ വില അറിയാനും ഉള്ള തിരിച്ചറിവാണ് ഇത്.... than God brwthr.... ❤️❤️❤️

  • @harithaprasad2002
    @harithaprasad2002 4 роки тому +51

    😍കേട്ടു കൊണ്ടേ ഇരിക്കാൻ തോന്നുന്നു.... അടുത്തതിനു വേണ്ടി കാത്തിരിക്കുന്നു.... thanku for u r inspirational words❤️

  • @mikoosdad
    @mikoosdad 4 роки тому +32

    മുറിവിലൂടെ വന്ന പ്രകാശം, ചാപ്ലിനെ കുറിച്ച് പറഞ്ഞ കാര്യം ഒരു പുതിയ അനുഭവം ആയിരുന്നു.

    • @doodumkd95
      @doodumkd95 4 роки тому

      Meekz.. Subbed ur channel.. Pls support back

  • @Jabjer
    @Jabjer 4 роки тому +13

    വേദന കളിലൂടെ കടന്നുപോകുമ്പോൾ വലിയൊരു ആശ്വാസം ഇപ്പോൾ Heart Touching one 💞 waiting for next

  • @midhunmidhu7084
    @midhunmidhu7084 4 роки тому

    ദൈവത്തിന്റെ ചാരന്മാർ വായിച്ചു. ജോപ്പൻ നല്ല നിരീക്ഷകൻ ആണ്. ജീവിതത്തിലെ എല്ലാ സംഭവങ്ങളിൽ നിന്നും ഒരു പോസിറ്റിവിറ്റി കണ്ടെത്താൻ താങ്കൾക് സാധിച്ചിട്ടുണ്ട്. You have already got an extra eye to see the unseen.

  • @midhun9378
    @midhun9378 4 роки тому +52

    ഓരോ മുറിവും അതിപ്പോ മനസിനായാലും ശരീരത്തിന് ആയാലും പുതിയ പ്രകാശത്തിനുള്ള വഴികാട്ടി തന്നെയാണ്

  • @onlyentertainment3961
    @onlyentertainment3961 4 роки тому +79

    വളരെ നന്നായിട്ടുണ്ട് ജോസഫ് ഏട്ടാ😘😘. അടുത്ത കഥ കേൾക്കാൻ കാത്തിരിക്കുന്നു. ❤️

    • @doodumkd95
      @doodumkd95 4 роки тому

      Alwin.. Subbed ur channel.. Pls support back

  • @kannanb334
    @kannanb334 3 роки тому

    ചേട്ടൻ കേരളം കണ്ട മികച്ച എഴുത്തുകാരിൽ ഒരാളാകുമെന്ന് എനിക്ക് 101% ഉറപ്പാണ്...😘😍

  • @hydernahas7030
    @hydernahas7030 4 роки тому

    യേറ്റവും അടുത്തൊരു കൂട്ടുകാരൻ, തൊട്ടടുത്തിരുന്നു സംസാരിക്കുന്ന ഒരു ഫീൽ. എന്നെങ്കിലും ഒരിക്കൽ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ദൈവം നിങ്ങളെ മറ്റുള്ളവർക്കു വേണ്ടിയാണെന്ന് തോന്നുന്നു സൃഷ്ട്ടിച്ചത്. എന്നും ഇത് പോലെ ഒരുപാട് പേർക്ക് പ്രചോദനം ആവാൻ ആ വലിയ പ്രകാശം താങ്കളെ അനുഗ്രഹിക്കട്ടെ. ഇൻഷാ അള്ളാഹ്......

  • @kadumkappi-asr5448
    @kadumkappi-asr5448 4 роки тому +22

    ജോസഫ് ചേട്ടൻ supar ആണ് 😍
    ❤😊👍

  • @amalraj6961
    @amalraj6961 4 роки тому +19

    Love you Joseph annamkutty chetta❤️you're like an angel who shows light to everyones life around you

  • @jijithselvaraj7040
    @jijithselvaraj7040 4 роки тому +1

    ജോസപ്പേട്ട, നിങ്ങൾ ശരിക്കും ദൈവത്തിന്റെ ഒരു ചാരൻ തന്നെയാണ്... ആ പുസ്തകം വായിച്ചപ്പോൾ കിട്ടിയ എനർജി ഉണ്ടല്ലോ,, അത് വളരെ വല്യ ഒരു ആശ്വാസം ആയിരുന്നു... ഇപ്പോ ഈ വീഡിയോ കണ്ടപ്പോഴും അതേ എനർജി കിട്ടുന്നുണ്ട്.. Thank you so much...

  • @preethas3019
    @preethas3019 4 роки тому

    'Kannu nirayunnath kazhcha kurachoodi clear aavana'.....chettan oru rekshem illatha positivity aanutta....annamkutty chettan ishtam😄😍

  • @aryaarya1826
    @aryaarya1826 4 роки тому +5

    Straight from the heart ❤❤❤❤❤❤ othiri ishttam

  • @josephsebastian6479
    @josephsebastian6479 4 роки тому +44

    "മുറിവിലൂടെ വന്ന പ്രകാശം"
    👌👌👌💛💛💛 @Joseph Annam kutty Jose
    Waiting next story."STORY2"

  • @angelsankar7096
    @angelsankar7096 4 роки тому

    ഈ കഥ കേട്ടപ്പോൾ ഒരു പോസിറ്റീവ് energy കിട്ടി ജോസഫ് ചേട്ടാ..... ചില മുറുവുകളിലൂടെയാണ് പ്രകാശം അകത്തുകടക്കുന്നത്.... നല്ല കഥ.. pwolichu chettaa...😍😍😍

  • @aiswaryamohandas6474
    @aiswaryamohandas6474 4 роки тому

    എനിക്ക് വേണ്ടി പറഞ്ഞതാണെന്ന് തോന്നിപോയി..
    വ്രണപ്പെട്ട മനസ്സായിരുന്നു കുറച്ചുനാളായിട്ട്...മരവിച്ച ഒരു ജീവിതം.. പല തിരിച്ചറിവുകളും ഞാൻ ഉൾക്കൊണ്ടത് ആ കാലയളവിലാണ്.. നാളെത്തെ എന്റെ ലക്ഷ്യത്തിലേക്കുള്ള അടിത്തറയാകാൻ ഈ അനുഭവിച്ച വേദനകൾ ഒരു പ്രചോദനമാണെന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു.. ഇപ്പോൾ അതിനുറപ്പായി..
    അതേ.. മുറിവുകളിലൂടെയാണ് പ്രകാശം അകത്തേക്ക് പ്രവേശിക്കുന്നത്...
    Thankyou so much Joseph Annamkutty Jose etta..

  • @akshaysabu9746
    @akshaysabu9746 4 роки тому +29

    Thanks For the big massage. .......
    #keepDoing
    "Sometimes the EYES can say more than mouth"

  • @susansararose
    @susansararose 4 роки тому +20

    You're such a blessing to the world brotha ❤

  • @deepthipm7145
    @deepthipm7145 4 роки тому

    Negative mind l ninnu positive mind ലോട്ട് എത്താൻ chettant ഓരോ വാക്കുകളും നല്ലൊരു പ്രചോദനം തരുന്നുണ്ട്... തകർന്നിരിക്കുന്ന മനസ്സറകളിൽ ഒരുപിടി നല്ല സ്വപ്നങ്ങളുടെ വിത്തു പാകാൻ കഴിയുന്നതോടൊപ്പം അവരെ തിരിച്ചു ജീവിതത്തിൽ കൊണ്ട് വരാനും ചേട്ടന്റെ ഓരോ വാക്കുകൾ കൊണ്ട് സാധിക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the best

  • @sabinsimon25
    @sabinsimon25 4 роки тому

    മൊത്തത്തിൽ തകർത്തു ഇല്ലാണ്ടായിരിക്കുമ്പോ ഞാൻ ഏറ്റവും ആദ്യം ചെയ്യാറ് BRO യുടെ സ്റ്റോറീസ് കേൾക്കുകയാണ്. വല്ലാത്തൊരു സമാധാനം കിട്ടും, THANK YOU BRO.....MAY GOD BLESS YOU
    waiting for next episode....

  • @vipin4060
    @vipin4060 4 роки тому +13

    മനസു നിറഞ്ഞു ജോസഫ്‌.. ഒരുപാട് നന്ദി....

  • @chinjujoseph5295
    @chinjujoseph5295 4 роки тому +8

    വളരെ നന്നായിട്ടുണ്ട് ജോസഫ് ചേട്ടായി😍😍😍😍 "ഞാൻ ജോസഫ് അന്നംകുട്ടി ജോസ്" എന്ന് പറഞ്ഞു തുടങ്ങുന്നത് കേൾക്കുന്നത് തന്നെ ഒരു ഇൻസ്പിരേഷൻ ആണ്.... Waiting for ur nxt vedio♥️🤩🤩

  • @siddikabu2992
    @siddikabu2992 4 роки тому

    അന്നംകുട്ടിയെ എനിക്ക് വല്ലാത്ത ഇഷ്ടം
    ഇനിയും പുതിയ മോട്ടീവേഷണൽ കഥ പറഞ്ഞ് തരണം

  • @harisok446
    @harisok446 4 роки тому +1

    ഇതുപോലെ ഒരുപാട് inspiring videos ഇനിയും ആഗ്രഹിക്കുന്നു ♥️!! Story tells more.. and it changes the attitudes of everyone

  • @drdeepthipm
    @drdeepthipm 4 роки тому +10

    "Light entering through wound will stay for ever"
    Good work Joseph

  • @manoopkt2477
    @manoopkt2477 4 роки тому +11

    Simple & heart teaching
    ഇത് നിങ്ങളെ കൊണ്ടേ സാദിക്കും

  • @alwinraju2127
    @alwinraju2127 4 роки тому

    കേൾക്കുമ്പോൾ Feelings ഉണ്ടാക്കുന്ന പല motivational talks കേട്ടിടുണ്ട്, but this is one Heals and feels real.

  • @gopasgsg
    @gopasgsg 4 роки тому

    I am Vandana Gopakumar...Words are powerful ...your words are sincere.... inspirational...👍

  • @nikhilasasidharan2565
    @nikhilasasidharan2565 4 роки тому +10

    നന്ദി 🙏🙏...താങ്കളുടെ വാക്കുകളും ഞങ്ങൾക്ക് പ്രകാശമാണ്.

  • @mohammedjaseem8531
    @mohammedjaseem8531 4 роки тому +41

    " I said; What about my eyes?
    He said; Keep them on the road.
    I said; What about my passion
    He said; Keep it burning.
    I said; What about my heart?
    He said; Tell me what you hold inside it?
    I said; Pain and sorrow.
    He said; Stay with it, the wound is the place where light enters you. "
    - Mevlana Jalaluddin Muhammed Rumi(R)

  • @sumasuma4220
    @sumasuma4220 4 роки тому

    താൻ പറഞ്ഞ ഒരുപാട് കാര്യം കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്

  • @meera7573
    @meera7573 4 роки тому

    ഇൗ സ്റ്റോറി മുൻപ് വായിച്ചിട്ടുണ്ട്.. പക്ഷേ അന്ന് ഞാൻ അത് വായിച്ചപ്പോൾ കൂടുതൽ ഒന്നും ചിന്തിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല . ഇന്ന് ഒരു കഥയ്ക്ക് അപ്പുറം പലതും ചിന്തിക്കാൻ കഴിഞ്ഞു. Thanks Joseph chetta..

  • @gopikalijugopal5205
    @gopikalijugopal5205 4 роки тому +5

    Absolutely 😊 .. Pain would create the best destination 💜

  • @tharakanmotivates3314
    @tharakanmotivates3314 4 роки тому +25

    Cheta your an earthly angel
    awesome video, an eye opener
    "eagerly waiting for new videos".......

  • @alfiafzzu8913
    @alfiafzzu8913 4 роки тому

    "namaskaram njn Joseph annamkutty jose" enn prnj thudangiya mathy chettaa... Athoru vallatha feel aan... Ur words are striking in our mind than ears

  • @gooddayswithjophinjohnthes9781
    @gooddayswithjophinjohnthes9781 4 роки тому +1

    ഞാൻ എൻറെ ബയോഡേറ്റ യിൽ എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തികൾ എന്നൊരു തലക്കെട്ട് കൊടുത്തു ജലാലുദ്ദിൻ റൂമി യുടെ പേരു എഴുതി. അതിൻറെ തുടക്കത്തിൽ ചാർലി ചാപ്ലിൻറെ ഏറ്റവും ആർദ്രമായ വരികൾ ഉൾപ്പെടുത്തി .ഇതൊക്കെ ആരേലും ഒരു ബയോഡേറ്റ യിൽ എഴുതുന്നകാര്യങ്ങളാണോ എന്ന് ചോദിച്ചാൽ അറിയില്ല . മുറിവുകളിൽ നിന്നു പ്രകാശം, ജോസഫ് ബ്രോ, താങ്കൾ പറഞ്ഞത് കേട്ടപ്പോൾ ഞാൻ അന്നു തികച്ചും യാദൃച്ഛികമായി ഉൾപ്പെടുത്തിയ ആ പേരുകൾ ,ആ മഹദ് വ്യക്തികൾ തമ്മിൽ ഏറ്റവും കുലീനമായ ആശയങ്ങളാൽ ഒന്നിക്കപ്പെട്ടവരായിരുന്നുവെന്നു തിരിച്ചറിയുന്നു .തുടരുക ഈ യാത്ര , എല്ലാ ഭാവുകങ്ങളും

  • @nikhitharavi8775
    @nikhitharavi8775 4 роки тому +17

    There is something magical in your words.. The dimensions you gave for the stories was Miraculous ... Waiting for more may god bless you

  • @Babyes930
    @Babyes930 4 роки тому +4

    പറയാൻ വാക്കുകളില്ല ...കണ്ണ് നിറഞ്ഞു പോയി ...അറിയാത്ത അറിവുകൾ പകർന്നു തന്നതിന് താങ്ക്സ് 🥰🥰🥰

  • @sb6727
    @sb6727 4 роки тому +1

    Nte kannuneerin ulla marupadi ... oru puthiya pratheeksha

  • @harishmacbabuc.b1372
    @harishmacbabuc.b1372 4 роки тому

    മുറിവുകളിലൂടെ വെളിച്ചം കടന്നുവരട്ടെ... നമ്മളെ ആത്മാർഥമായി സ്നേഹിക്കുന്നവർ നമ്മുടെ മാതാപിതാക്കൾ തന്നെ ആണെന്ന് തിരിച്ചറിയുന്നത് മരണത്തെ മുഖ മുഖം കാണുബോഴാണ്... ജീവിതം നമ്മെ thallukayum താലോലിക്കുകയും ചെയ്യും.. പക്ഷേ M. R. B parayumbolae മതി എന്ന് മാത്രം പറയരുത് അല്ലെ... Thankuu പലപ്പോഴും മാഷിന്റെ വാക്കുകൾ enik ഊർജം thararund... നന്ദി

  • @_____ak__hi_____5837
    @_____ak__hi_____5837 4 роки тому +6

    എന്തോ ഇഷ്ട്ടമാണ് അന്നംക്കുട്ടിയെ ❣️

  • @abinakk4117
    @abinakk4117 4 роки тому +8

    കാണുന്ന videos എല്ലാം like അടിച്ചു പോകും
    Super brother 👌👌👌

  • @wonderzone3938
    @wonderzone3938 4 роки тому +1

    ഏതൊരു അമ്മയുടെയും സ്വപ്നമാണ് ഇതുപോലെ ഒരു മകൻ. മോന് അപകടം ഒന്നും ഇല്ലല്ലോ. സമാദാനം. കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. God bless u mone... 👍

  • @sheelasubhash1971
    @sheelasubhash1971 4 роки тому

    ഇന്നലെ ആണ് ഞാൻ ആദ്യമായി ജോസഫ് അന്നംക്കുട്ടി ജോസ് സർ ന്റെ motivation video കാണുന്നത്. Status video aayi കണ്ടതായിരുന്നു. എന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു അതിൽ പറഞ്ഞിരുന്നത് മുഴുവനും. പിന്നീട് ഫോൺ എടുക്കുമ്പോഴൊക്കെയും ജോസഫ് അന്നംക്കുട്ടി ജോസ് സർ ന്റെ ഒരു വീഡിയോ എങ്കിലും കാണാത്ത ദിവസങ്ങളില്ല 🙂🤗

  • @shyamrajpoonthottathil2945
    @shyamrajpoonthottathil2945 4 роки тому +12

    കഥ പറയലിന് നല്ലൊരു തുടക്കം....😍😍😍🥰

  • @sherinmathew5623
    @sherinmathew5623 4 роки тому +11

    "മുറിവിലൂടെ വന്ന പ്രകാശം "🥰🥰❤️❤️❤️❤️❤️❤️❤️😍😍😍😍

  • @naveenkrishna6212
    @naveenkrishna6212 4 роки тому +1

    Kollam pwoli sadhanam

  • @ismailt3022
    @ismailt3022 4 роки тому +1

    ഇന്ന് മുറിവുകളുണ്ടായിട്ടുണ്ടെങ്കിൽ അത് മറ്റെന്തോ പ്രകാശം വരാനായിരിക്കും......
    നീ പ്രാർത്ഥിക്കാൻ തയ്യാറാണെങ്കിൽ ,
    അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനേക്കാൾ മുമ്പ് തന്നെ നമ്മെ അറിഞ്ഞവനായ ദൈവം നീ ദുഖിക്കുന്ന വിഷയത്തിന്മേൽ വിടുതൽ നൽകി വീണ്ടെടുക്കാൻ പോകുന്നു......
    God bless you 💚

  • @paaru33
    @paaru33 4 роки тому +9

    കഥ കേൾക്കാൻ ഇഷ്ടമുള്ള എനിക്ക് ഒരു പാട് ഇഷ്ട്ടയി.....thankyou

  • @najmanajeema5597
    @najmanajeema5597 4 роки тому +9

    Tku നന്നായിട്ടൊന്നു മുറിഞ്ഞു അതിലൂടെ ഉള്ള പ്രകാശത്തിനായി കാത്തിരിക്കുന്നു

  • @sahirkkk3066
    @sahirkkk3066 4 роки тому

    Great. Words..
    Joseph anamkutty

  • @sreedevi_s_p
    @sreedevi_s_p 4 роки тому +1

    you are a great inspirer... Fr. bobby jose aanu enik ettavum ishtamulla story teller... joseph kadha parayumbo enik അദ്ദേഹത്തെ ഓർമ്മ വരുന്നു.. എവിടെയൊക്കെയോ അദ്ദേഹത്തിന്റെ style ofstorytelling feel ചെയുന്നു... 😊👍

    • @JosephAnnamkuttyJose
      @JosephAnnamkuttyJose  4 роки тому +1

      he is my Guru

    • @sreedevi_s_p
      @sreedevi_s_p 4 роки тому

      i felt so... 😊

    • @sreedevi_s_p
      @sreedevi_s_p 4 роки тому

      @@JosephAnnamkuttyJose അദ്ദേഹം ഗുരു ആണെന്ന് അറിഞ്ഞപ്പോ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു.. അദ്ദേഹത്തിൽ നിന്നുള്ള ഒരു positive vibe ജോസഫിൽ reflect ചെയ്യുന്നുണ്ട്....

  • @bismifathima817
    @bismifathima817 4 роки тому +15

    ചാർളിചാപ്പലിൻ 10ഇൽ padikkan ഉണ്ടായിരിന്നു ഹിന്ദിയിൽ 😊😊

  • @aryakannan8941
    @aryakannan8941 4 роки тому +5

    മനസിന്‌ oru വല്ലാത്ത സമാധാനം... 🥰

  • @ravims5629
    @ravims5629 4 роки тому

    St.Joseph College ൽ വന്നപ്പോൾ കണ്ടു... thanks.. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.. ലൈഫിൽ ഒരുപാട് positivity കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് thanksttoo

  • @aashiesantovarghese9321
    @aashiesantovarghese9321 4 роки тому

    മുറിവുകൾ പ്രകാശം കടന്ന് വരാൻ ആണ്.!👌♥️

  • @greesavinil1321
    @greesavinil1321 4 роки тому +4

    Josepheee enna resayittaaa ur story telling ... ingene kettukondirikkan thonnunnu... enne Pole Books okke read cheyan madiyollavarkku ithu othiri upakarapedum....thank you
    God bless U bro....

  • @navyaganganrg8452
    @navyaganganrg8452 4 роки тому +4

    "മുറിവിലൂടെ വന്ന പ്രകാശം " ഒരുപാട് ഇഷ്ട്ടമായി.ജീവിതത്തെ പ്രതീകഷയോടെ നോക്കി കാണുവാൻ താങ്കളുടെ വാക്കുകൾക്ക് സാധിക്കുന്നു. കാത്തിരിക്കുന്നു പുതിയ കഥകൾക്കായി.

  • @neerajrsneerajrs6037
    @neerajrsneerajrs6037 4 роки тому +1

    Two God....... Mom..and dad...

  • @jobijohnsamuel8555
    @jobijohnsamuel8555 4 роки тому +1

    നന്നായിട്ടുണ്ട്.

  • @ScenicSeeker377
    @ScenicSeeker377 4 роки тому +3

    I feel God is speaking through you.... No words to say.....
    Really inspiring 😍

  • @safanm1606
    @safanm1606 4 роки тому +5

    Joseph Annamkutty Jose 😊❤️
    പെരുത്തിഷ്ടം 😇

  • @anupamaanand3093
    @anupamaanand3093 4 роки тому

    ഈ കഥകൾ കേട്ട ശേഷം ഞാൻ മെല്ലെ കണ്ണുകൾ അടച്ച് എൻ്റെ ജീവിതത്തിൽ കടന്നുപോയ ഒരു ദുരന്തത്തെപ്പറ്റി ചിന്തിച്ചു. ജോപ്പൻ പറഞ്ഞത് 100% സത്യമാണ്. ഇന്ന് എൻ്റെ ജീവിതത്തിലെ പ്രകാശം ആ മുറിവ് തന്നതാണ് എന്ന് ഞാൻ തിരിച്ചറിയുന്നു...Thank you.....🙏🙏

  • @afsananoushad3524
    @afsananoushad3524 4 роки тому +1

    Hi
    Vayanayum, kadakalum Ellam nashtapettukondirikunna ee kalath
    Kadakaliloolide ellavareyum chinthipikkanulla ee thudakkathinnu ente ashamshakal

  • @anusreenadesananusreenades7706
    @anusreenadesananusreenades7706 4 роки тому +4

    My big brother you are back i'm very happy happy" God bless you"💕💕💕💕💕👌👌👌👌✌✌✌👏👏👏👏👏

  • @rihananassir7848
    @rihananassir7848 4 роки тому +3

    @joseph annamkutty jose eagerly waiting for the next story❤

  • @suryaprabhatp7005
    @suryaprabhatp7005 4 роки тому

    ഈ കഥ വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🥰

  • @vinuzworld8990
    @vinuzworld8990 4 роки тому +1

    Yes💪👌✌️