ഒരുപാടു കാലമായി ഇതിനെ പറ്റി ചിന്തിക്കുന്നു... Good video 5 റംബൂട്ടാനും 1 മാങ്ങോസ്റ്റീൻ 3 പ്ലാവ് നാട്ടിട്ടുണ്ട്... ചെറുതായിട്ട് ഇതൊന്നു ചെയ്തു നോക്കണം...
വേണമെങ്കിൽ മൈക്രോ ട്യൂബ് ഒഴിവാക്കി ഡ്രിപ്പ് നേരിട്ട് സബ് ട്യൂബിൽ കൊടുക്കാം അല്ലേ. അതിലും ചെറിയൊരു ലാഭം നേടാം. ഫിറ്റിംഗ്സ് കുറയും തോറും പ്രവർത്തനം എളുപ്പം ആയിരിക്കും. എത്ര ഏരിയക്ക്, മോട്ടോർ കപ്പാസിറ്റി എത്ര വേണം?
100 കവുങ്ങിനു ഇങ്ങിനെ 2 side ലും drip ഇട്ടാൽ 1 hp മോട്ടോർ ആണെങ്കിൽ എത്ര time വേണം? ചാണകം, പിണ്ണാക്ക് മുതലായവ കലക്കിയത് 1:10 ആണ് ഇപ്പോൾ ഒഴിക്കുന്നത്. അത് venturi വഴി ആകുമ്പോ, 100 കവുങ്ങിനു ആകുമ്പോ 100 ലിറ്റർ കോൺസെൻട്രേഷൻ ഉള്ളത് venturi യിൽ കയറ്റി വിട്ടാൽ മതിയോ? അല്ലെങ്കിൽ dilute ചെയ്ത 1000 ലിറ്റർ, മോട്ടർ വച്ചു അടിക്കണോ?
ഒരുപാടു കാലമായി ഇതിനെ പറ്റി ചിന്തിക്കുന്നു... Good video
5 റംബൂട്ടാനും 1 മാങ്ങോസ്റ്റീൻ 3 പ്ലാവ് നാട്ടിട്ടുണ്ട്... ചെറുതായിട്ട് ഇതൊന്നു ചെയ്തു നോക്കണം...
ഇങ്ങനെ ചെയ്യാം... ചെറിയ ഒരു വീപ്പ വെച്ച് അതിൽ വെള്ളം നിറച്ച് ചെയ്താൽ മതി 😊
veetile overhead tank le vellam use cheythu cheyyamennanu karuthunnath
@@Mallu_Farmer
Thanks, good explanation
വളരെ സിമ്പിൾ ആയി പറഞ്ഞ് തന്നതിന് നന്ദി ❤
Drip is simple but powerful 😊
Kunnamkulath oru pramuga drip system cheyunavarod enquire cheyth quotation vangichu 20 cent paramb nanakkn 20k venm ennarinju..without pump , tank aanu 20k...labor pneyum extras varum..thatkaalm cheyunila
dont do that.. its very high... if pump is also included, then its okay
@@Mallu_Farmer coimbatore shopnde name , contact details. Tharamo .videoil kaanicha bill clear aakunila
Very usefull informations...bro...thank u..
You are welcome
Thanks for sharing your knowledge 🌷
lost some good amount of money also to learn this
then i thought of sharing it with others
Great idea.
👍
Very informative ❤❤❤
Thank you
wow
Good information...Please share the seller details in Coimbatore... Unable to read from the screen...
Varahi trading company, coimbatore
വീഡിയോയിലോ ഡിസ്ക്രിപ്ഷൻ നിങ്ങളുടെ നമ്പർ കാണിക്കുക..
നിങ്ങളുടെ നമ്പർ തരുമോ രണ്ടു മൂന്നു യൂട്യൂബ് പ്രമോഷൻ വീഡിയോ ചെയ്യുന്നതിനാണ്...
8921258827
👍
Chetta ee same reethiyil cheyythu but main pipe il ninnu connect cheyyunna hose eli vannu kadichu nasippikkunnu any solution
no solution for eli... try what we used to do earlier...
@@Mallu_Farmer thodupuzha evideya
5 centil 10 coconut tree und athin cheyan pattumo
Easy aayi cheyyam
Whats the Rambutan spacing sir?
Here i have done 20*20 feet
Coimbathore shope address please
95977 44259
വരാഹി ട്രേഡിങ്ങ് കമ്പനി
Sub tube nu 4rs per meter only
Yes
Chetan drip set cheythu tharuvoo or drip set cheythu tharuna aalkaarudae contacts undo?? Place , Parunthanpara,Idukki district
8921258827
Coimbatore shop address please...
Can't read the screen shots 😢
Varahi trading company
maps.app.goo.gl/GbKCmfrdpu3uSzS17
വേണമെങ്കിൽ മൈക്രോ ട്യൂബ് ഒഴിവാക്കി ഡ്രിപ്പ് നേരിട്ട് സബ് ട്യൂബിൽ കൊടുക്കാം അല്ലേ. അതിലും ചെറിയൊരു ലാഭം നേടാം. ഫിറ്റിംഗ്സ് കുറയും തോറും പ്രവർത്തനം എളുപ്പം ആയിരിക്കും. എത്ര ഏരിയക്ക്, മോട്ടോർ കപ്പാസിറ്റി എത്ര വേണം?
@@varkeyjithu right
motor depends on slope
👍👍👍👍👍👍👍
Location evidae aanu..do u mind if we visit
Welcome
thodupuzha
Thodupuzha
evide ninne aane vaagiyathe? address tharumo?
Bill screen shot ഇട്ടിട്ടുണ്ട് അതിൽ സെല്ലാരുടെ ഡീറ്റെയിൽസ് ഉണ്ട്
Varahi trading company coimbatore
pls search in google you will get number
Company name coimbatore pls
Varahi trading company coimbatore
pls search in google you will get number
Not readable that's why
Varahi trading company coimbatore
pls search in google you will get number
Pump ethra HP, LPS aaane?
This is 1 hp
മെയിൻ പൈപ്പ് ഡയറക്റ്റ് മോറ്റോറിൽ നിന്നാണോ അതോ ടാങ്കിൽ നിന്നോ
മോട്ടോറിൽ നിന്ന്
ഈ എമിറ്റർ 65 Ltr/ hr. കാണില്ല.
100 കവുങ്ങിനു ഇങ്ങിനെ 2 side ലും drip ഇട്ടാൽ 1 hp മോട്ടോർ ആണെങ്കിൽ എത്ര time വേണം?
ചാണകം, പിണ്ണാക്ക് മുതലായവ കലക്കിയത് 1:10 ആണ് ഇപ്പോൾ ഒഴിക്കുന്നത്. അത് venturi വഴി ആകുമ്പോ, 100 കവുങ്ങിനു ആകുമ്പോ 100 ലിറ്റർ കോൺസെൻട്രേഷൻ ഉള്ളത് venturi യിൽ കയറ്റി വിട്ടാൽ മതിയോ? അല്ലെങ്കിൽ dilute ചെയ്ത 1000 ലിറ്റർ, മോട്ടർ വച്ചു അടിക്കണോ?
Dilute ചെയ്ത് മാത്രമേ ചെയ്യാവൂ
ആധികം സമയം വേണ്ടി വരില്ല
dilute ചെയ്ത് മാത്രമേ വെഞ്ച്വറിയിൽ ഒഴിക്കാൻ പാടുള്ളു
കടയുടെ ഡീറ്റെയിൽസ് ഒന്ന് ഇടാമോ
നിലവിലെ വലുത് - ജാതി 15, തെങ്ങ് 30, കവുങ്ങ് 150.
നടുവാൻ ഉദ്ദേശിക്കുന്നത് - കവുങ്ങ് 350
ജാതി 20
തെങ്ങു - 15
ഫോൺ നബർ തരുമോ
8921258827
Pls send Coimbature shop address or phone no
+91 95977 44259
Sir number onnu tharumo
8921258827
wow
👍