#BBMCuteMoments
Вставка
- Опубліковано 24 кві 2022
- #BBMCuteMoments 'എന്നെ പോലെ ഒരാളെ നിങ്ങൾ എങ്ങനെ സഹിക്കും ? 'പരസ്പരം കളി പറഞ്ഞ റോബിൻ-ദിൽഷ
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut - Розваги
ദിൽഷയോട് സംസാരിക്കുമ്പോൾ ഡോക്ടർ ഹാപ്പി ആണ് ❤️❤️
Allathe ayal karanjukondano nadakane
Dilsha 1oo വാട്ടി പറയുന്നു friends അല്ലെന്ന് 😂😂
ഡോക്റ്റർ അതേ ആവർത്തനം
അതേ നുമ്മ friends ആന്ന്. 😂😂
സത്യം ദിൽഷക്ക് മുടിഞ്ഞ പ്രേമം
Dr ഇല്ലെങ്കിൽ dilsha illa..
@@user-ub4ws5ct1u enthokkeyo chindhich koottunnu..😂😂😂
Dr❤️Dil❤️
Athe 😌
ദിൽഷ ഡോക്ടറിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് കണ്ടപ്പോൾ, അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്നുംപറഞ്ഞ് ബോസ്സേട്ടൻ ഒരു ടാസ്ക് അങ്ങ് കൊടുത്ത് അതിൽ കപ്പിൾസും ആക്കി 😂😍
ഒഴിഞ്ഞു മാറാനോ .അവർ ഫ്രണ്ട്സ് പ്രോമിസ് ചെയ്തെന്നേയുള്ളൂ .full time ഒരുമിച്ചാണ്
Corect
Crct💗
Doctor dilshade purake nadakunnathay thonnunnillae , sumsarikunnathallae ullu
Njngal friends aann
*Robin 100 ദിവസവും നിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ* 👌👌
നിക്കും
Top 5 ൽ ഉണ്ടാവും
Nilkkum
Ni
Nikkaruth
Illa🤢
ഇവർക്ക് രണ്ടുപേർക്കും ഇഷ്ട്ടം ആണ് പക്ഷെ പറയാൻ മടി ആണ് എന്ന് തോനുന്നു 😊🔥
പിന്നെ dfk യെ പോലെ പവർ ഫുൾ എൻട്രിയെ വെയിറ്റ് ചെയ്യുന്നു 🔥
അതെ, ഡോക്ടർക്ക് ഇഷ്ടാണെന്ന് പലപ്പോഴും പറയാതെ പറഞ്ഞു. പക്ഷെ, ദിൽഷയ്ക്ക് പറയാൻ മടി ആണെന്ന് തോന്നുന്നു.
Dilsha chaattam ENGOTTA.MARRIAGE NU MUNNE ULLA SAMSARAM POLE UND.ROBIN VEENAAL THIRNNU.
എനിക്ക് അങ്ങനെ തോന്നിട്ടില്ല,ഇഷ്ടമാണെകിൽ ദിൽഷ എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത് 🤨dr ക് ഇഷ്ടമാണെന്ന് തോന്നിട്ടുണ്ട് പക്ഷെ ദിൽഷ dr നെ വച്ച് കളിക്കുന്നത് പോലെ തോന്നുന്നു..
Love drama🤧😖
Yes
Dr റോട് നൈസ് ആയിട്ട് വീട്ടിൽ ചോദിക്കാൻ പറയുന്നു ദിൽഷ😂😂😂റോൺസൺ 🤣🤣🤣🤣
നിന്റെ ബുദ്ധി റോക്കറ്റ് തന്നെ 🥴🚀
😄
@@ooo..6910 Alla വിമാനം 😁😁
@@anuzz7351 😹
Thilsa kaanan kollula,doctorinu nalla kuttiye kittum
ദില്ലു നാഴികക്ക് നാല്പത് വട്ടം ഓർമിപ്പിക്കുന്നുണ്ട് "നമ്മൾ ഫ്രണ്ട്സ് അല്ലെ "😁😁
Avalke thana doubt anne😂
ശെരിക്കും അവൾ അവളെ തന്നെ ഓര്മിപ്പിക്കുന്നതാണ് 🤭 നമ്മൾ ഫ്രണ്ട്സ് ആണ് നമ്മൾ ഫ്രണ്ട്സ് ആണെന്ന് 😇
ദിൽഷയ്ക് പേടിയുണ്ട് റോബിൻ ഇഷ്ടമാണെന്ന് പറയുമോ.. റോബിൻ ഇഷ്ടം പറഞ്ഞാൽ അവിടെ ദിൽഷയുടെ കളി നിൽകും,dr ക് ഉണ്ടെകിലും ദിൽഷയ്ക് റോബിനോട് ഇഷ്ടമുള്ളത് പോലെ തോന്നുന്നെ ഇല്ല ദിൽഷയ്ക് റോബിനോട് ഫ്രണ്ട് ആയി നിന്ന് ടോപ് 5ഇൽ കയറണം അതിനാണ് ഇതൊക്ക.. 💯💯
Dilsha 1oo വാട്ടി പറയുന്നു friends അല്ലെന്ന് 😂😂
ഡോക്റ്റർ അതേ ആവർത്തനം
അതേ നുമ്മ friends ആന്ന്. 😂😂
സത്യം ദിൽഷക്ക് മുടിഞ്ഞ പ്രേമം
Dr ഇല്ലെങ്കിൽ dilsha illa..
അവൾക്ക് വട്ട് don't vote her🙌അപ്പൊ അവളുടെ എളക്കം അങ്ങ് നിന്നോളും അല്ലപിന്നെ
ഇവർ ഇതുപോലെ തന്നെ പോകട്ടെ. പുറത്ത് നിന്ന് ലവ് തുറന്ന് പറയട്ടെ 🥰
റോബിന്റെ voice എന്ത് സൂപ്പർ ആണ്
Super combo
അകത്തും love തന്നെ
Waste combo eth avide nikkan ulle plann
@@lekshmikrishna7273 avar nalla combo aanenn പറയുന്നില്ല. അതുകൊണ്ടാണ് പറഞ്ഞത് പുറത്തു നിന്ന് ലവ് തുറന്ന് പറയട്ടെ എന്ന്. അല്ലേൽ അത് stratagy എന്നൊക്കെ പറയും.
അതെ സൂപ്പർ സൗണ്ട്
Dr.... ഇത്ര കൂളായിട്ട് സംസാരിക്കുന്നത് ദിൽഷയോട് സംസാരിക്കുമ്പോൾ മാത്രമാണ് 💓💓💓💓💓
Athanu dilsha presannan enna contestant nte vijayam.her target is Robin only .
Crct
@@jagan2447 kashtam
@@varshasam620 😂😂😂😂see today's promo where Robin is talking to dilsha
Avar samsarichote, athinenthaa
Don't tell she's targetting him.
0:51
Dilsha: backect ഒന്നും കിട്ടിയില്ലേ ചേട്ടാ... 😂
Ronson: ellah... ഞാൻ towel ഉണക്കാൻ വന്നതാ.. 😅
🔥എങ്കെ പാതാലും Ronson 🔥😂
News pidikkan vananthavum 😂😂😂 ennal alle dhanyodum suchithrayodum gossip Cheyan pattu
Bucket question was real savage superb
😂😂
നിങ്ങൾ ജീവിതത്തിൽ ഒന്നിക്കട്ടെ...
Dr മച്ചാൻ ❤️❤️❤️❤️
Enthinu strategy aanu dilshade content creator aaanu
Dilsha loves him
dilshede strategy pole thonnunu. dr kk genuine aanenn thonnunu. ente thonnal aan. thettavam sheriyaavam
Ayyee..
🔐❤️
2024ഇൽ കാണുന്നവർ ഉണ്ടോ 😞😞😞
റോൺസന്റെ ടവൽ പിടിച്ചുള്ള വരവ് ഒരുപാടിഷ്ട്ടപെട്ടു 😄
ഇവര് തമ്മിലുള്ള സംസാരം കേൾക്കാൻ എന്ത് രസമാ ഗുയ്സ്..... എന്തോ ഇഷ്ടമാ 😊
Dilsha space kittaan vendi samsarikunnathu aanu strategy aanu
Valippa avalu camera udheshiche thanna inganokke samsaarikkunne
@@thammu8910 അവരായി അവരുടെ പാടായി. നമ്മൾ വെറുതെ അതിൽ ഇടപെടണ്ട
@@noelkvarghese9021 dilsha clips velil poyivote kittaanula thandram aanu final vannaal cute cup adikum robin sec aayipovum pearly vannapole
Daivame ethokeyo endhore verupira 🙄
എനിക്ക് അങ്ങനെ ഒരു ചിന്തയെ ഇല്ലത്രെ..... 😂😂 - ബൈ ഡോക്ടർ മച്ചാൻ. അവൾ ന്തൊക്കെയോ പറയാതെ പറയുന്ന , നല്ല ഒരു ഫീൽ അടിക്കുന്നുണ്ട് ❤️💯 രണ്ടാളും ഏത് രീതിയിലും തീ 🔥🔥
ഇവരുടെ സംസാരം കേട്ടിരിക്കാൻ എന്തൊരു രസമാ 😍🔥
Dr:നിന്നെ ആര് കെട്ടാൻ
Dilsha:ഡോക്ടറെ ആര് കെട്ടാൻ😂
Cute friends❣️
Dilsha 1oo വാട്ടി പറയുന്നു friends അല്ലെന്ന് 😂😂
ഡോക്റ്റർ അതേ ആവർത്തനം
അതേ നുമ്മ friends ആന്ന്. 😂😂
സത്യം ദിൽഷക്ക് മുടിഞ്ഞ പ്രേമം
Dr ഇല്ലെങ്കിൽ dilsha illa..
Yaah....
ക്യൂട്ട് ഫ്രണ്ട്സിന്റെ frndnship ipo kandilye
DR. ROBIN :-ഞാൻ നല്ലോണം വെറുപ്പിക്കും....
DILSHA:- അവിടെയും...!
🤣🤣🤣🤣🤣🤣🤣
🤣😂
Doctor: ഞാൻ വെറുപ്പിക്കും
Dilsha: അവിടെയും?????😉 😂😂😂😂😂😂😆
😂😂😂
😂😂
😂😂😂
😂
😂😂😂
അതേ ഒരു ആണിനും പെണ്ണിനും frds ആയി ഇരിക്കാൻ പറ്റും എന്ന് അല്ല അത് എത്ര ബുദ്ധിമുട്ട് ഉള്ളത് ആണ് എന്ന് ആണ് നിങ്ങൾ രണ്ടു പേരും ഈ കാണിച്ചു തരുന്നത് മക്കളെ.....😂❤️❤️
Sathyam
Crrt😂
👍😂
😂😂😂✌
😂😂
രണ്ടുപേർക്കും എന്തോ ഒരു ഇത് ഇല്ലെന്നൊരു doubt ഇല്ലാതില്ല 🤣🤣🤣🤣
'ദോശ' കരിഞ്ഞിട്ടില്ല 🙄 ഇപ്പോഴും അടുപ്പത്ത് തന്നെ ആണ് 😂
💯
ഇവർക്കിടയിൽ പറയാതെ പോയ എന്തോ ഉണ്ട് 😂❤️
മനസിലാവുന്നുണ്ട് 🤣
ദിൽഷ റോബിൻ Dr. ഒരുമിച്ചിരുന്ന് ഇങ്ങനെ ചിരിക്കുമ്പോൾ കാണാൻ എന്തു രസമാണ് ❣️🔥 DilROB 💯⚡️
Dilsha : ഡോക്ടറിനെ എനിക്ക് കെട്ടാൻ താല്പര്യമില്ല
Dr Robin 🔥 : അല്ലെങ്കിലും നിന്നെയൊക്കെ ആര് കെട്ടാൻ 😅😂
Be Good friends 💛💛
Pinne avar ithinalle big bossil vannath
ദിൽഷയ്ക്ക് dr ന്റെ കൈയിൽ നിന്ന് പണി കിട്ടുന്നിടം വരെ കാണും ഈ ചിരി 😂
@@loveable3825 അത് തിരിച്ചാണ് എനിക്ക് തോന്നുന്നേ.. ദിൽഷയെ സൂക്ഷിക്കണം ഡോക്ടർ ❤️
Made for each other
Dilsha 1oo വാട്ടി പറയുന്നു friends അല്ലെന്ന് 😂😂
ഡോക്റ്റർ അതേ ആവർത്തനം
അതേ നുമ്മ friends ആന്ന്. 😂😂
സത്യം ദിൽഷക്ക് മുടിഞ്ഞ പ്രേമം
Dr ഇല്ലെങ്കിൽ dilsha illa..
ഇന്ന് ഡോക്ടർക്ക് വോട്ട് ചെയ്തവർ ആരൊക്കെ 🤩
ഞ്യാൻ 😌
@@nishvamariyam6093 ഞാനും 😍
100 ആയി, ഇനി 150
@@Aabees4709 😍😍
Hotstaril ആണോ എല്ലാരും vote ചെയ്യുന്നേ.. എനിക്ക് vote ചെയ്യാൻ പറ്റുന്നില്ലല്ലോ 🤷🏻♀️
ഇവരുടെ സംസാരം കേട്ടിരിക്കാൻ എന്തു രസാ.... ഇവ്ട്ന്ന് ഫ്രണ്ട്സ് ആയിട്ട് പുറത്തിന്ന് couple ആയിക്കോ... അതാ nalle😍😍❤️❤️❤️❤️
2024 views ondo😂
Doctor final five ൽ ഉണ്ടാകുമെന്ന് ഉറപ്പുള്ളവർ ഉണ്ടോ ???
ബാക്കി എല്ലാവരേക്കാളും നല്ലൊരു player Dr തന്നെ ആണ് . അല്ലേൽ പുതിയ strong wild card entry വരണം .. എന്നാലും BB4 Cup Dr കൊണ്ടുപോകും ❤️
💯💯💯💯
Illa
Kkaaranam‼️
Dr. Robin❤🔥🔥🔥
നമ്മൾ ജയിക്കാൻ വേണ്ടി ആണ് കളിക്കുന്നത് നന്മ മരം ആകാൻ അല്ലല്ലോ അവിടെ ആരു വന്നത്. അതിന് strategy ഉപയോഗിക്കണം...
Athe.. Eathu thenditharavum kanichu nammal jayikanam.. lle 😁 kashtam
@@akhila116 aaranu avide thenditharam kanikkunnathenn yellavarkum ariyam🙌theetam jas
@R KJ എന്ത് PR. Dr നു അല്ലാതെ ഈമനുഷ്യൻ വോട്സ് നേടാമല്ലോ
@@akhila116 ജാസ്മിൻ പിന്നെ അമ്മക്ക് തെറി വിളിച്ചാൽ അതു തെണ്ടിത്തരം അല്ലാതെ പിന്നെ എന്ത് സാധനം ആണ്. നിനക്ക് ഒക്കെ അതും boldness ആയിരിക്കും... എന്റെ അമ്മക്ക് എങ്ങാനും എന്റെ മുന്നിൽ വന്നു തെറി പറഞ്ഞൽ അവളുടെ അടി വയർ ഞാൻ ചവിട്ടി പൊട്ടിക്കും...
Dr പുറത്തായതിനു ശേഷം കാണുന്നവർ ഉണ്ടോ? ----..
epo ethokeya aswasam
*big boss സ്ഥിരം കാണുന്ന ആരൊക്കെ ഉണ്ട് ❤❤❤❤❤❤❤❤❤❤❤😌😌*
Indirect ആയി പറഞ്ഞ പോലെ, വീട്ടിൽ വന്നു ആലോചിച്ചാൽ മതി എന്ന് 😀
Dr : എന്റെ പൊന്നെ 😂😂very ക്യൂട്ട്
Dr വോയിസ് അടിപൊളി ✨️✨️
ഇവർ future കാര്യങ്ങളെ കുറിച് സംസാരിക്കുന്നു.... ബാക്കി ഉള്ളവർ ഇവരുടെ പുയിപ്പും കുറ്റങ്ങളും പറഞ്ഞു നടക്കുന്നു 😂😂😂
How many proposals have you got Dilsha?? Give us the complete list 😂😂
😂😂
🚶♀️🤣
😂😂🤭
പിന്നെ തള്ളായിരിക്കും 🙄
Ejjathi thallu 🤣🤣🤣
Wild card il Doctor nu pattiya oru penkutty ne konduvaru Bigboss...athode Dilsha yude problems ellam maarum 😂😂😂
2:20
Doctor : ഞാൻ വെറുപ്പിക്കും
Dilsha : അവിടെയും 😄😄😄
Ivarude frdship enikk bhayangara ishttarunnu.
"അപ്പീ, അപ്പി അവിടിരി"
"ഞാനിവിടെ genuinity Certificate മേടിക്കാനല്ല വന്നേക്കുന്നെ"
Doctor power🔥🔥🔥🔥🔥🔥🔥
👌👌
Pinnallathe.. Win cheyan vendi enthu thenditharavum chyanirikunna Dr noda Jazmin parayunnath genuine aaitirikan.. Pullikaranu patuo anganirikan 😁 allnkile fake... 😶 kure mandan fanz
Just kannappis 🇩🇪 think 🤣
Supper
ഈ dilsha എപ്പളും marriage ne കുറിച്ചാണല്ലോ ഡോക്ടറോട് സംസാരിക്കുന്നെ.. അവൾക് നല്ല ചാട്ടമുണ്ട് അങ്ങോട്ട്. Doctor മറന്നാലും അവൾ ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കുനുണ്ട്. അയാൾക് support ഉള്ള കാര്യം മനസിലായിട്ടുണ്ട് അതാ 🙄
Doctor ഒറ്റക്ക് കളിച്ചാൽ മതിയെന്നാണ് എന്റെ ഒരിത്
ദിൽഷ യെ എന്തോ വല്ലാതങ്ങ് ഇഷ്ടായി.💞💞നിങ്ങളുടെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്.
Enikku thonnunnu ദിൽക്ഷ ഇടക്ക് ഫ്രണ്ട്സ് അല്ലെ അല്ലേ എന്നു ചോദിക്കുന്നത് ഒരു ഡിസ്റ്റൻസ് ഇട്ടു നിൽക്കുന്നതും പരസ്പരം മനസിലാക്കാൻ ഉള്ള ഒരു മതിൽ മാത്രം ആണ് dhilshayude ചോദ്യം
അവർ പരസ്പരം അതിനു ശേഷം പ്രണയം തുടങ്ങാം എന്നായിരിക്കും
കാരണം അവർ പരസ്പരം future life
നെക്കുറിച്ചും lifeil നടന്ന കാര്യങ്ങൾ പരസ്പരം എങ്ങനെ ഉള്ള ആളുകൾ ആണെന്നും തമ്മിൽ ഇതുവരെ മനസിലാക്കിയ characterum പരസ്പരം ഷെയർ ചെയ്യുന്നു
Waiting for today episode
Dr🔥🔥Dhilsha❤️❤️❤️
Dr Robin 💥❤
Votes split cheyaruth... 💯
Full votes for Robin ❤❤
Yssss
Yes 😎😎
Ella patttula
Evanaka angana vanno antho fake 👍
Yyo chilapoo dilsha out aayaalo
Did not like Dr first, but now katta Dr fan 🔥
Ithu kanditairikum alle 🤣
@@akhila116 Dr is not stupid to go behind this love strategy. Im his fan now because he has a clear idea of how to play the game.
Same here ❤
ഡോക്ടറെയും ദിൽഷയെയും കപ്പിൾസ് ആക്കിയ ബിഗ്ബോസിന് ഒരു സല്യൂട്ട്
The tone in which he talks to her explains everything ❤️
Dr machaan🥂 ഇത്ര happy ayittu സംസാരിക്കുന്നത് dilshayod മാത്രമാണ് 💖🌠
Full vote for DR machaaan 🥂😇🔸
ദിൽഷ ബിഗ്ഗ് ബോസ്സിൽ നിക്കുന്നിടത്തോളം ഡോക്ടറെ വെറുതെ കൂട്ടാക്കും.. അത് കഴിഞ്ഞാൽ പിന്നെ മിണ്ടുവെന്ന് പോലും തോന്നുന്നില്ല..😪
റോബിനും blessly യും ഇല്ലായിരുന്നെങ്കിൽ dilsha എങ്ങനെ game കളിക്കുമായിരുന്നു 🤔
അതാണ് ഞാനും ആലോചിക്കുന്നേ രണ്ടിൽ ഒരാളുടെ ബാക്കിൽ ആണ് എപ്പോഴും
Individual contestant enna reethikh dilshane rate cheyyumbol oru tholvi aanu
Yes, Dilsha ennoru contestant avide nilkunnath Robin and Blesslee ullath kondanu. Ingane poyal onnum cheyyathe sugamayi avalkku top 5 il kayaran patum🥴 but the truth is she doesn't even deserving the top 10
Vote for robin❤️. Don't split the vote
ഇതൊന്നും കണ്ട് വോട്ട് Split ചെയ്യല്ലേ ഡോക്ടർ ഫാൻസ്
Dilsha ഭയങ്കര കള്ളി ആണ്....she always reminds him that “we are friends”….”we are friends “….😂😂😂
Jasime debateഇടയ്ക്ക് Drടെ All the best ആയിരുന്നു ഇന്നലത്ത comedy. ഒരു അടി expect ചെയ്തു ഇരുന്നതായിരുന്നു എല്ലാവരും. ചമ്മിപ്പോയി ..... 😂🤣🤣
Dr nu verenthund pareayan.. 🤣
Enik innale jasminte speech istapettu
ആര് എന്ത് പറഞ്ഞാലും ഞങ്ങൾ ജീവന് തുല്യം സ്നേഹിച്ച dr റെ പുറത്താക്കി... എല്ലാവരും ഒരുപോലെ റോബിനെ തട്ടി കളിച്ചപ്പോഴും.. ഒരു നിഴൽ ആയി കൂട്നിന്ന് സപ്പോർട്ട് ചെയ്ത ദിൽഷക്ക് മാത്രമേ വോട്ട് ചെയ്യൂ.. ആര് പറഞ്ഞാലും ഞങ്ങൾ.. കാര്യം ആക്കില്ല.. പറയുന്നവർ പറയട്ടെ.. അവരുടെ ജോലിയതല്ലേ.. Dilsha full support ❤Dr Robin ❤
2 ആൾക്കും തമ്മിൽ നല്ല അടങ്ങാത്ത പ്രണയം ഉണ്ട് 💯
അവസാനം Dr ഫാൻസിന്റെയും Blesslee ഫാൻസിന്റെയും Votes split ആയി Dilsha BB4 winner ആകുന്നു ... ശുഭം😂😂😂
🤣🤣
Blesli യുടെ split ആകില്ല. Dr ന്റെ ആയേക്കും 😂
അതിനാണ് ലെവള് കൊഞ്ചി കൊണ്ട് കുഴയുന്നെ രണ്ട് ലെവൻമാരും അതില് പെട്ട് പോയി bt ബിഗ് ബോസ് ഇടയിൽ കളിക്കാതിരുന്നാ മതിയായിരുന്നു
@@sreesree1686 അവൾ അല്ലല്ലോ അവൻമാർ അല്ലെ 🙌🏻
@@loveable3825dr nta votevsplit avunundel bleessli ntayum splitavum ath agne aan bro
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ DHILROB
Dr.Machan Fans like💕💕
നോമിനേഷനിൽ വന്ന ശേഷം ദിൽഷയുടെ schedule..
Moning time : With doctor
Evening: With blesslie
Full screen space ഇങ്ങു പോരട്ടെ😂
നല്ല കളി അവൾ കളിക്കുന്നുണ്ട് dilsha fake💯 അത് മനസിലാകാതെ സപ്പോർട്ട് ചെയ്യാൻ കുറെ മണ്ടന്മാർ 🥴
Exactly..she knows the outside vibe..
Innale dilsha chedi vellam nanakan poyapol..dr aan apole dilshada purake poyi help cheyunath..dilsha areyum vilichitulla..
Payar ready akan neram..dr aan dilshada aduth poyi help cheyunath..
Dilsha oonjal irikumbol oru karym parayan und enn paranjath blessley aan..
Rathri dr nte debatem paranja karyangalm oke sheriyanon chodhich dilshada aduth chennath dr aan..
Blessleye kananjapol avde otta manushyar anweshichillalo..avne ake orth anweshichath dilsha aan..frndship kond.. blessley oro vettam parayumbolum ninte chechi anen paranj manasilakunund..
Dr nod chilapo ishtam thonniyekam..nammalk thane Dr character ishtamalle..apo dilshayod sweet ayi samsarich real character kanich nikkna drne avl ngna kuttapeduthum..so drne frnd ayit kanunu..frnd anen oru boundary epolum ormipikunnu
@@meenakships7878 athe avalde aduthek avar rand perum varum ennit Ivar parayanath avalan avare mayakanath ennoke endhanavo Ivar udheshikanath negativolikal😑👎
Correct 🤣 avlk inganoke kalikane ariyullu.. Love chatargy
ഇവർ ഇരുവരും മറ്റുള്ളവരെ 🤭 ഞെട്ടിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ്.. പുറത്തിറങ്ങുന്നതുവരെ നല്ല ഫ്രണ്ട്സ് ആയിട്ട് തുടരുക... എന്തു നല്ല നടക്കാത്ത സ്വപ്നം 😁😂😂
Robin🔥✨️😌
Dr.റോബിന്റെ ഒരു നല്ല character ആണ് ♥
ജാസ്മിനെ ഇഷ്ടപെടാത്ത ഒരേ ഒരു കാര്യം എന്തെന്നാൽ
ചക്ക വീണു മുയൽ ചത്താലും ആ ചക്ക ഇട്ടത് റോബിൻ ആണെന്ന് പറയും 😂. അതുകൊണ്ട് മാത്രം.
🤣💯
റോൺസൺ 🤣🤣🤣
ഒരു കാര്യം ഉറപ്പായി പറഞ്ഞു പറഞ്ഞു ഇപ്പോൾ രണ്ടു പേർക്കും പരസ്പരം ഇഷ്ടമായിന്ന് മനസ്സിലാകുന്നുണ്ട്.. Keep going as Life long friends😍.. നല്ല friends ന് നല്ല life partners ആകാനും കഴിയും..Dr❤️
2:19 njan veruppikkum 😂
Dr ന്റെ മനസ്സിൽ ഒരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ സത്യമിടിപ്പിച്ച് ആ മോഹം dilsha ഇല്ലാണ്ടാക്കി😂
Ippozhum ishtam illathilaa
കല്യാണം കഴിഞ്ഞാലും ഫ്രണ്ട് ആകാമല്ലോ
@@sanjay92175 friendshipinte vila kalayunna pole und korach manasakshi undenkil oru penn no ennu paryilla friendayi irikm enne paryullu
@@Adolfhitler-cx7qi friend എന്നലെ പറഞ്ഞുള്ളു സിസ്റ്റർ എന്നൊന്നും അല്ലെലോ..ഫ്രണ്ട് അയ എത്ര പേർ കല്യാണം കഴിക്കുന്നു
True
കേൾക്കാൻ രസം ഉണ്ട് ❤
Dfk യെ പോലെ പവർ ഫുൾ എൻട്രിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു
റോബിൻ ഒരു എതിരാളി ഇപ്പോ അവിടെ ഇല്ല അതോണ്ട് dfk യെ പോലെ ഒരാളെ അകത്തേക്ക് വിട് 💥
Dfk പോലെ എന്ന് പറഞ്ഞിട്ട് വരുന്നത് തോന്നായ്ക്കൽ മണിയൻ ആശാനെപോലെ ഒരാൾ ആയിരിക്കും 😁
Dr dilsha😍❤👌👌❤❤❤
പലരുടെയം പ്രമം സിനിമയിൽ കണ്ടിട്ടുണ്ട്,ചിലതൊക്കെ നമുക്കും feel ചെയ്യും. Dilsha ❤️Robin combo കണ്ടപ്പോഴും aa feel കിട്ടുന്നുണ്ട്,😘😀
ഇവർ ഫ്രണ്ട്സാ....ആരും തെറ്റിദ്ധരിക്കല്ലേ... 😄
എലിമിനേഷനിൽ വന്ന ശേഷം "സ്നേഹം" കുറേ കൂടുന്നുണ്ട്. ഡോക്ടർ പറയുന്നത് ഇടയ്ക്കിടയ്ക്ക് മാറ്റി പറയുന്നു.
Dilsha is trying to stick on the topic love , marriage, what kind of girl in future, even after Robin talks about different thing..
D4 ൽ ഇഷ്ടമല്ലാത്ത ആളായിരുന്നു ദിൽഷ... ഇപ്പോ..... ഴും അത് പോലെ തന്നെ, പുറത്ത് നിന്നും ഗെയിം സ്പിരിറ്റ് ഉള്ള ഒരാളെ കൊണ്ട് വാ വലിയ മൊതലാളി...
D4l ullladhinekal bangy vechu ipol
@@reeemmaaa600 സോറി എനിക്ക് തോന്നിയിട്ടില്ല ആ anna യൊക്കെ കൊള്ളായിരുന്നു അതിനെ കൊണ്ട് വന്നൂട്ടെ, അത്പോലെ jp ചേട്ടൻ, അജിത്,
@@sreesree1686 enk endoo oru bangy thonunund.. D4l uladhinekal
@@reeemmaaa600 pullikari gum reduction surgery chythu.. Ipo nalla bangi aayi
@@iswaryamohan6678 end surgery.... Mansilaaylaa
ഏഷ്യാനെറ്റ് ഒരുമാതിരി മറ്റേ പരുപാടി കാണിക്കരുത് 🥴.. ഹോട്സ്റ്ററിൽ എപ്പിസോഡ് ഒന്നും കാണാൻ പറ്റുന്നെയില്ല
Vip എടുക്ക് കാണാൻ പറ്റും 😂
@@loveable3825 ഓ അങ്ങനെ ഇപ്പോ അവർ കുറെ ഉണ്ടാക്കണ്ട
BB plus il kaanan pattum
@@favasm1557 കൊല്ലം😅
@@favasm1557 എപ്പിസോഡ് കാണണം എന്നുള്ളത് നിങ്ങളുടെ ആവശ്യമല്ലേ? ഏഷ്യാനെറ്റ് ന്റെ അല്ലല്ലോ 😂
Dilshayum ippo choikkan thudangi
MANASILAYO nnu😄
Ath doctorde master piece arnnu😉
അതെ dr❤
Dilshayeyum doctoreyum orumichu kaanumbol thanne nalla rasaaa😍😍
പിന്നിൽ നിന്ന് കുത്തി അവിടെ നില്കുന്നതിനേക്കാൾ... ഇത് പോലെ നല്ല സൗഹൃദങ്ങൾ ഉണ്ടാകുന്നതാണ്...
ഉദ്ദേശിച്ചത് ധന്യാ, സുചിത്ര, ഡെയ്സി
2024❤❤
ദിൽഷക്ക് വളരെ സാവധാനത്തിൽ റിലേഷൻഷിപ്പിൽ ആകുന്നതാണ് ഇഷ്ടം എന്ന് തോന്നുന്നു. ആദ്യം ജസ്റ്റ് ഫ്രന്റ്, പിന്നെ ബെസ്റ്റ് ഫ്രണ്ട്, പിന്നെ സ്പെഷ്യൽ ഫ്രണ്ട്, പിന്നെ ലവർ, അതും കഴിഞ്ഞ് പരസ്പരം നല്ല രീതിയിൽ മുന്നോട്ടു പോകുമെങ്കിൽ മാത്രം മാര്യേജിനെ കുറിച്ച് ചിന്തിക്കാം എന്ന നിലപാട് ആണെന്ന് തോന്നുന്നു. അത് കൊണ്ടാണ് അവൾ ഒന്നും വിട്ടു പറയാതെ നീട്ടി കൊണ്ട് പോകുന്നത്.
രണ്ടു പേരും പരസ്പരം മനസിലാക്കിയിട്ട് ആണ് മുന്നോട്ട് പോകുന്നത് ജീവിതത്തിൽ ഒരുമിക്കട്ടെ ഫുൾ സപ്പോർട്ട് dr റോബിൻ...
00:20 fav scene cute.. DILROB..😍
❤❤
Love their Friendship ♥️
Enthoke paranjalum DR❣️DILSHA🤭🤭🤭🤭ishtayyyy
Dilsha ഇത്തിരി over ആണ്.... She is trying her maximum to bring love content.
Ys oleeperu ann
ദിൽഷ വിചാരിച്ച പോലെ അല്ല... ഒരു fake person ആണ്... വാക്കുകളും പ്രവർത്തിയും തമ്മിൽ നല്ല അന്തരം ഉണ്ട്... അങ്ങോട്ട് പോയി പഞ്ചാര അടിക്കുന്ന സ്വഭാവം... ഒരു നല്ല കുട്ടി ഇമേജ് ഉണ്ടാക്കാൻ നോക്കി... But പാളിപ്പോയി😂😂
സത്യം എനിക്കും അങ്ങനെ തോന്നി
Sathyanu
Very true...njn angne aaanu ingne aanu parynne ullu but pravarthiyil kanunilla baynkre fake feel cheynind....endhin ingne olipich nadaannh avarkh pratheeksha kodukanam....ori stand edthal athil thanne ninoode
Fake ennoke parayunnath enthelum ഗൂഡ ലക്ഷ്യം വച്ചൊക്കെയുള്ള പെരുമാറ്റം അല്ലെ. ചെറിയ പഞ്ചാരയും flirtingum ഒക്കെ നോർമളായിട്ട് എല്ലാരും ചെയ്യുന്ന കാര്യങ്ങളാണ് ഒരു അവസരം കിട്ടിയാൽ...
@@userblack122 ഇതുപോലെ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്.... അവരുടെ representation ആയിട്ടാണ് ദിൽഷയെ തോന്നുന്നേ..... പ്രൊപോസൽ വരുന്നതെല്ലാം ഇഷ്ടം ആണ് താനും...എന്നാൽ വേണം വേണ്ട എന്നാ പോലെ അങ്ങോട്ട് പ്രതീക്ഷ കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യും..
Both have understood the game well and how the psychology of people works...
Dilsha the well mannered family oriented (all which she have proven through words) talented girl has managed to enter the territory and even makes jokes about the intellectual, motivational,good looking Dr.robin ,a perfect role model but with a little kalipp which every girl fantasize about....
Exactly the "arjun reddy " fantasy of common man...the media will definitely exploit more of the combo through tasks and questions...as we always want every film to end with a happily ever after couple...
A fan of dilsha for her talent
Jasmine for how she rised from ashes(n words don't define a person)
Nimisha for playing fair game ,staying unbiased
Ronson for being mr cool
Blesslee for understanding the loopholes of the game
@R KJ No. Dilsha de talent thanneya
@R KJ atleast parayan ulla guts indallo. Kore per backstab cheyyan
And they think we r fools 😂
Why are you not mentioning about blesslee s stalking?? Is that acceptable??
Dilsha fake ആയിട്ട് feel ചെയ്യുന്നു. ആദ്യം ഒക്കെ ഒരു ഇഷ്ടം ഉണ്ടായിരുന്നു epol എപോഴും robinte പുറകെ നടക്കുന്നു..
Dilsha talk കണ്ടാൽ അറിയാം.. ഇഷ്ടമാണെന്ന്
Waiting for Naveen kattakada and Shashikala Kattakada ♥️😁
Dilsha is a well mannered girl compared to others.
Yas.. Robinum blesslykum vendi time adjusting chyth randuperodum samsarikan samayam kandethunund.. Avalkariyam inganoke chythal kure mandanmar patit video indakumenn 🤣
@@akhila116 exactly😂
Satyam aa jasmine daisy and nimisha theetakuzhiyiludeyum cigerrate valikkunna teams aaaa
റോബിന്റെ voice 👌🔥🔥
അവർക്ക് ഇഷ്ടം ആണ് എന്ന് മനസ്സിലായി ഈ ഒരു പ്ലാറ്ഫോമിൽ പ്രണയിച്ചു നടന്നാൽ ഗെയിം നെ ബാധിക്കു എന്ന തിരിച്ചറിവ് ആയിരിക്കും അവളെ പിന്നോട്ട് വലിക്കുന്നത്
പറയാതെ പറയുന്ന ഇഷ്ടം....എന്നാണോ ഇവർ ഇത് തിരിച്ചറിയുന്നത്
Doctor fans adi
👇
Ippoyum kaanunnu 😂❤️
Their friendship 😘 ❤
Asianet nu innu vare kittiya super Jody aanu Disha and Robin
she enjoys the attention she gets from men and acts clueless about it
Dilsha to bossettan: നമ്മള് ഫ്രണ്ട്സ് ആണേ ബിഗ്ഗ്ബോസെ😜😜
Dr machan ഒരു രക്ഷയുമില്ല
Beautiful pair. 🤗