ഈ മത്സരം എന്റെ അവസാന കച്ചിത്തുരുമ്പ് ആണ് | One Man Show | Jayaram | Kalabhavan Mani | Lal

Поділитися
Вставка
  • Опубліковано 6 тра 2024
  • One Man Show is a 2001 Indian Malayalam-language comedy-drama film directed by Shafi (in his directorial debut) and written by the Rafi Mecartin duo.
    Directed by: Shafi
    Produced by: Girish Vaikom
    Written by: Rafi Mecartin
    Starring Jayaram, Lal, Samyuktha Varma, Manya, Kalabhavan Mani, Narendra Prasad
    Narrated by : Lal
    Music by: Suresh Peters
    BGM : Rajamani
    Cinematography : Anandakkuttan
    Edited by: Hariharaputhran
    #OneManShowMovie #jayaram #lal #comedymovies #malayalammoviecomedyscenes #comedy #comedyscenes #malayalamcinema #malayalammovie #jayaram #jayaramcomedyscenes #kalabhavanmanicomedyscenes #kalabhavanmani
  • Розваги

КОМЕНТАРІ • 197

  • @RiyaRedayMha1245
    @RiyaRedayMha1245 12 днів тому +70

    പഴയ ജയറാമേട്ടന്റെ പടങ്ങൾ എത്ര തവണ കണ്ടാലും ഒരു മടുപ്പും വരില്ല...😍😍

  • @Nayan557
    @Nayan557 23 дні тому +182

    ഈ ജയറാമേട്ടൻ ❤️ഈ ഒരു റോൾ ചെയ്യാൻ ഇങ്ങേർ അല്ലാതെ വേറെ ആര് 🔥

  • @abinclal7536
    @abinclal7536 23 дні тому +238

    Climax ലെ song ഉം അവരുടെ കരഞ്ഞുകൊണ്ടുള്ള ചിരിയും കാണുമ്പോ എനിക്ക് എപ്പോഴും കണ്ണ് നിറയും 😁.. Total realistic feel🥰

    • @simijoseph5524
      @simijoseph5524 20 днів тому +3

      Ithu kandu ipolum karayunna njn😅😅😅

    • @prabhinparameswarannair70
      @prabhinparameswarannair70 20 днів тому +4

      ❤ഇപ്പോ കരഞ്ഞു കണ്ടു തീർത്തതെ ഉള്ളൂ 😂

    • @melvinmathewsabraham5678
      @melvinmathewsabraham5678 3 дні тому

      ഇതിന്റെ climax അല്ല ഇത്... ഇതിന് ശേഷം ഇനിയും ഒ scenes ഉണ്ട്. പക്ഷെ tv യില്‍ ഇല്ല

    • @ponnu431
      @ponnu431 13 годин тому

      ​@@simijoseph5524ഞാനും 😁

  • @haneefhaneef7691
    @haneefhaneef7691 21 день тому +650

    ഈ സിനിമ ഇറങ്ങിയപോഴാണ് താജ് മഹലിൻ്റെ ഉയരം കുത്തബ് മീനാറിനെകാൾ കൂടുതൽ ആണെന്ന് ഞാൻ മനസിലാക്കിയത്

  • @SureshKumar-lv6fk
    @SureshKumar-lv6fk 9 днів тому +16

    ഇതുപോലുള്ള മത്സരം ഇത്ര ഭംഗിയായി ഉപയോഗിച്ച മറ്റൊരു സിനിമയില്ല 👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 24 дні тому +181

    സിനിമ 🗿
    കഥ 🗿
    ഗാനങ്ങൾ 🗿
    തിരക്കഥ 🗿
    ക്ലൈമാക്സ്‌ 🗿
    അഭിനയം 🗿
    റിമാസ്റ്റർ ക്വാളിറ്റി 🗿
    ഇതാണ് സിനിമ 🔥❤ എത്ര കണ്ടാലും മതിവരില്ല.

  • @jithing5226
    @jithing5226 20 днів тому +75

    കരച്ചിൽ വരുന്ന സീനുകളുടെ ഇടയിലും സലിം കുമാറിന്റെ ആ നോട്ടം കാണുമ്പോൾ ചിരി പൊട്ടും 😂😂

  • @Shadow_shaa
    @Shadow_shaa 17 днів тому +111

    2024ilnn kannunavare indooo❤😊😊

    • @user-sj2rn7ym1n
      @user-sj2rn7ym1n 17 днів тому +6

      Yes ഞാൻ ഇപ്പൊ കണ്ടതേയുള്ളു

    • @devapriyasmitha8980
      @devapriyasmitha8980 14 днів тому +1

      Athine ith 2024 l alle post cheythath

    • @ramsheenafiroz
      @ramsheenafiroz 12 днів тому +2

      ഈ vdo ഇട്ടത് തന്നെ 2024 മെയ് ലാണ് 😂

    • @statuscompany3489
      @statuscompany3489 10 днів тому +1

      എന്ത് കണ്ടാൽ കൊഴപ്പം 😌

    • @alvingeorge1211
      @alvingeorge1211 9 днів тому +1

      Yaaaa❤️

  • @Mehzaaa
    @Mehzaaa 21 день тому +75

    എന്ത് സുന്ദരിയാണ് മന്യ❤

  • @shaana7072
    @shaana7072 18 днів тому +22

    കരച്ചിൽ അഭിനയിക്കാൻ സംയുക്തയേക്കാൾ നല്ലൊരു നടിയെ ഞന കണ്ടിട്ടില്ല ❤️‍🔥

    • @Minnieminnie913
      @Minnieminnie913 17 днів тому +5

      KPSC lalitha kazhinje ullu😅😅..

    • @akhilprasad114
      @akhilprasad114 4 дні тому

      മീര ജാസ്മിൻ മൂവിസ് കണ്ടിട്ടില്ലേ 🙂

  • @user-gy2gt3xm5c
    @user-gy2gt3xm5c 21 день тому +97

    ഈ ജയറാമിനെ മനസിനക്കരെ ഫിലിമിന് ശേഷം കാണാൻ കഴിഞ്ഞിട്ടില്ല.. ഇമോഷണൽ സീനൊക്കെ ഇങ്ങേരെ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു... കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, ദില്ലിവാല രാജകുമാരൻ ഇതിലെയൊക്കെ സെന്റിമെന്റൽ സീൻസ് ❤️🥰

  • @RiyaRedayMha1245
    @RiyaRedayMha1245 12 днів тому +40

    ഇപ്പോളും പഴയ പടങ്ങൾ കാണുന്നവർ ഒണ്ടോ എന്നെ പോലെ...😊😊

  • @rakeshpk169
    @rakeshpk169 8 днів тому +3

    ജയറാമേട്ടൻ പൊളിയാണ് അഹങ്കാരം ഇല്ലാത്ത ഒരു നടൻ

  • @ajeshkollam5937
    @ajeshkollam5937 19 днів тому +37

    വിളിച്ച് ചോദിക്കാൻ ഓപ്ക്ഷൻ ഇപ്പോൾ ആരുന്നെങ്കിൽ Google സർച്ച് ചെയ്ത് ഉത്തരം പറഞ്ഞ് കൊടുക്കാരുന്നു😅

  • @user-rb5fm9kp5e
    @user-rb5fm9kp5e 20 днів тому +57

    ഈ ചിത്രത്തിലെ മുകേഷ് ചോദിക്കുന്ന ചോദ്യങ്ങളുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതുവരെ ആർക്കും അങ്ങനെ പെട്ടെന്ന് തന്നെ കിട്ടാത്ത ചോദ്യങ്ങൾ അല്ലെങ്കിൽ അറിയാത്ത ചോദ്യങ്ങളൊക്കെയാണ്...

  • @user-bv9gv6ie2n
    @user-bv9gv6ie2n 20 днів тому +26

    എനിക്കും ഈ ജയറാം നെ ആണ് ഇഷ്ടം

  • @srksutube3696
    @srksutube3696 24 дні тому +62

    കേരളത്തിലെ ആദ്യത്തെ സ്ലാംഡോഗ് മില്യൺനർ

  • @Nichus.123
    @Nichus.123 9 днів тому +10

    പണ്ട് ഈ സിനിമ കണ്ടപ്പോൾ
    പിറ്റെ ദിവസം സ്കൂളിൽ വെച്ച്
    ഞാൻ എൻറെ History മാഷിനോട് ചോദിച്ചു Sir ഇന്ത്യയിൽഏറ്റവും
    ഉയരം കൂടിയ സ്മാരകം ഏത്?
    മാഷ് പറഞ്ഞു കുത്തബ് മീനാർ..
    Imposition കൊടുത്തു 100 വട്ടം
    മാഷാണ് പോലും മാഷ്😂

  • @myownjungle-zt9gh
    @myownjungle-zt9gh 19 днів тому +19

    ഈ പടത്തിന്റെ ക്ലയ്മക്സ് എന്ന് കാണുന്നോ അന്നൊക്കെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നിട്ടുണ്ട്

  • @RiyaRedayMha1245
    @RiyaRedayMha1245 12 днів тому +8

    അങ്ങനെ ഒന്നും ഈ സിനിമ മറക്കാൻ പറ്റുകയില്ല..അതുകൊണ്ടാണ് വീണ്ടും 2024.. ൽ കാണുന്നു

  • @FRQ.lovebeal
    @FRQ.lovebeal 20 днів тому +28

    *താജ് മഹലും കുത്തമിനാറും വീണ്ടും ചർച്ച aaakiya പടം 😁😁*

  • @openout
    @openout 20 днів тому +29

    അക്കാലത്തു വെറൈറ്റി ആയിട്ടുള്ള concept കൊണ്ട് വന്ന് script ആക്കി 🎉🎉

  • @amalsomson3488
    @amalsomson3488 24 дні тому +112

    ഈ ജയറാമിനെ എവിടെയോ നഷ്ടമായി 😑😑

    • @user-de5lf1yq2m
      @user-de5lf1yq2m 22 дні тому +4

      Edo prayathinte mattam ella manushyarkkum undavum..ath manasilak pottanepole samsarikkathe

    • @user-sz4mb3ff5x
      @user-sz4mb3ff5x 20 днів тому +4

      ​@@user-de5lf1yq2mathin ayal tholiyude karyamalla parnje acting aan😂

    • @rafeeqp1352
      @rafeeqp1352 19 днів тому

      😂😂😂😂😂😂😂😂

    • @amalsomson3488
      @amalsomson3488 18 днів тому

      @@user-sz4mb3ff5x അത് മനസ്സിലാക്കാൻ ഉള്ള ബോധം വേണ്ടേ 🤣🤣

  • @ajayvr-os4ec
    @ajayvr-os4ec 3 дні тому

    2001-ൽ ജയറാം,സംയുക്ത വർമ്മ, കലാഭവൻ മണി, ലാൽ, മന്യാ, സലീം കുമാർ,നരേന്ദ്രപ്രസാദ്,മുകേഷ് എന്നീ വമ്പൻ താരനിരയെ അണിനിരത്തി ഷാഫി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് "വൺമാൻ ഷോ" എന്ന ഈ മൂവി. ഈ മൂവി തിയേറ്ററിൽ അത്ര നല്ല വിത്തു നേടാൻ കഴിഞ്ഞില്ലെങ്കിലും ഈ സിനിമയിലെ പാട്ടുകൾ അതിമനോഹരമായ ഒന്നുതന്നെയാണ്. ഈ മലയാള സിനിമയിൽ റസിയ'യെന്ന കഥാപാത്രത്തെ അഭിനയിച്ച "മന്യാ"യെന്ന നായികയെയും പിന്നെ രാധിക" യെന്ന കഥാപാത്രത്തെ അഭിനയിച്ച "സംയുക്ത വർമ്മ"യെന്ന നായികയെ എനിക്കൊരിക്കലും മറക്കാനാവാത്ത നായികമാരാണ്. ഈ ജന്മത്തിൽ ഈ നായികമാരുടെ മുഖച്ഛായയുള്ള പെൺകുട്ടികൾ എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന പെൺകുട്ടികൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനിവരും ജന്മങ്ങളിലും, ഇനിവരും ജന്മയുങ്ങളിലും എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന പെൺകുട്ടികൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനിവരും ജന്മങ്ങളിലും, ഇനിവരും ജന്മയുങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനിവരും ജന്മങ്ങളിലും, ഇനിവരും ജന്മയുഗങ്ങളിലും ഞാനൊരു പെണ്ണായി ജനിക്കുകയാണെങ്കിൽ ഇവറിരുവരായി ജനിക്കാനിടവരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ്.

  • @EforEnjoy2023
    @EforEnjoy2023 20 днів тому +20

    അന്ന് ജയറാമിന് കിട്ടിയ തുകയുടെ നിശ്ചിത percentage ലാൽ ന് കൊടുക്കാം എന്ന് പറഞ്ഞിട്ടു അത് ഇത് വരെ കൊടുത്തിട്ടില്ല അഹ് കേസ് ഇപ്പോളും നടന്നോണ്ടിരിക്കുവ 😂😂😂

  • @joelshaji177
    @joelshaji177 18 днів тому +6

    The climax scene of this movie still gives me goosebumps 🥵

  • @mcn6158
    @mcn6158 24 дні тому +108

    ജയകൃഷ്ണന് cricket ne കുറിച്ചെ അറിയാത്തത് ഒള്ളൂ...but രണ്ടാം ലോക മഹായുദ്ധത്തിനെ കുറിച്ച് നന്നായി അറിയാം...😎

    • @VarunKumar-zl7ev
      @VarunKumar-zl7ev 23 дні тому +13

      How can u say that everyone knows everything about everything

    • @rahuls4915
      @rahuls4915 23 дні тому +5

      എന്ത് ചോദ്യം

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 22 дні тому +11

      LLB ku history and politics subject undennan ente arivu.

    • @maneeshachathoth
      @maneeshachathoth 20 днів тому

      @@vishnulalkrishnadas6262we should learn history and politics.. but in the syllabus just a recap..

    • @rafeeqp1352
      @rafeeqp1352 19 днів тому

      സ്പോട്സ് എല്ലാർക്കും അറിയണം എന്നുണ്ടോ. ചരിത്രം അങ്ങനെ ആണോ.

  • @BIGIL2000
    @BIGIL2000 22 дні тому +25

    ലൈഫ് ഉള്ള മൂവി ❤️❤️❤️❤️

  • @PrinceDasilboy
    @PrinceDasilboy 20 днів тому +2

    Evergreen hit movie🔥👌

  • @user-su7ed9mw7s
    @user-su7ed9mw7s 21 день тому +7

    Climax 🔥

  • @AkashAdhi-oy2um
    @AkashAdhi-oy2um 21 день тому +9

    Manya ❤

  • @josemathew143
    @josemathew143 20 днів тому +5

    Salim kumar looking both tvs 😂

  • @anoopvj24
    @anoopvj24 5 днів тому +1

    Climax question polichu..director brilliance.. ellavarum qtabminar ആണെന്ന് vicharikum. അവിടെ ആണ് director script written oke polichath

  • @SulhadSulhad
    @SulhadSulhad 20 днів тому +3

    Hai va Adipoli 👏 👏 👏

  • @33243259
    @33243259 4 дні тому

    ഇതിലെ പാട്ടുകളും അടിപൊളിയാണ്

  • @amalkrishna7888
    @amalkrishna7888 18 днів тому +3

    ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ക്രിക്കറ്റ്‌ കളി കാണുന്ന ആൾക്കും അറിയണം എന്ന് ഇല്ല 😊

  • @aswinsudheer
    @aswinsudheer 19 днів тому +4

    Quiz masters expression changed when Jayaram said Daivom ennai kai vidilla

  • @itzmenoufal
    @itzmenoufal 18 днів тому

    റോസാ... റോസാ 😂

  • @avp2726
    @avp2726 18 днів тому +10

    പണ്ടൊക്കെ ഈ സിനിമ കാണുമ്പോൾ ടീവിക്കു മുൻപിൽ പിടിച്ചു ഇരുത്തിയ രംഗം നിങ്ങൾക്കും ആകാം കോടീശ്വരൻ സീസൺ -1

  • @adarshekm
    @adarshekm 22 дні тому +43

    കുത്താബ്മിനാർ അല്ലേ സർ? അതേടാ 🤣🤣
    ഉം നല്ല സർ🤭🤭

    • @sreejithss1563
      @sreejithss1563 21 день тому +1

      😂

    • @gladyslinta7407
      @gladyslinta7407 20 днів тому

      😂😂😂😂

    • @anoop3080
      @anoop3080 20 днів тому +5

      എന്നിട്ട് കറക്റ്റ് ഉത്തരം പറഞ്ഞവൻ ചതിച്ചെന്ന് 🤣🤣🤣

    • @adarshekm
      @adarshekm 20 днів тому

      @@anoop3080 🤣🤣🤣

    • @aneesaaneesa9829
      @aneesaaneesa9829 11 днів тому

      😂

  • @ajithamoham7682
    @ajithamoham7682 20 днів тому +4

    Jayaram sad enthabhinayiyamanu🙏🙏🙏🙏❤️

  • @greeshmab.s4058
    @greeshmab.s4058 21 день тому +4

    നല്ല clarity ഉണ്ട് 🥰

  • @abhinavbaburaj8267
    @abhinavbaburaj8267 7 днів тому

    HARINARayanan......( 😸🙄😁 aa chiri) ❤❤

  • @tharunkj
    @tharunkj 24 дні тому +7

    ലാൽ 😂😂😂😂😂

  • @MrJazeelpm
    @MrJazeelpm 14 днів тому +3

    ഇതെന്ത് ക്ലാരിറ്റി ആണ് കുഞ്ഞുങ്ങളെ... 23 വർഷം മുമ്പ് ഇറങ്ങിയ പടം തന്നെ!?

  • @dishobkalarikkal9173
    @dishobkalarikkal9173 20 днів тому +6

    ഈ ജയറാം ഇപ്പൊ എവിടെയാണാവോ. എന്തോ...

  • @user-df2jc5kg7b
    @user-df2jc5kg7b 20 днів тому +1

    👍

  • @sabeernazar9559
    @sabeernazar9559 23 дні тому +9

    Fdfs അഞ്ചൽ വർഷ❤

  • @gangak9294
    @gangak9294 14 днів тому

    Bhaskaran aa veedu vitt engotum pokula😂

  • @g4dude463
    @g4dude463 11 днів тому

    Mani chettan😢

  • @user-jb9zx3uv5y
    @user-jb9zx3uv5y 18 днів тому

    Phone off friend vannapo everk internet noki paranj kodukamayirun eley😂

  • @user-md3fn4pf7k
    @user-md3fn4pf7k 15 днів тому

    ഇതു ലൈവ് ആയിരുന്നോ

  • @Crazytricksbyfarshana
    @Crazytricksbyfarshana 10 днів тому +1

    അഭിനയം കാണാൻ കഴിയുന്ന സിനിമകൾ... ഇന്നത്തെ ഒരു ചിത്രത്തിലും അത് illa

  • @MediacentralTV
    @MediacentralTV 16 днів тому

    😮😮

  • @nelsonthomas1170
    @nelsonthomas1170 21 день тому +6

    Computer trigger 🫤

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 21 день тому +2

    ❤❤❤

  • @abidaadhil9777
    @abidaadhil9777 15 днів тому

    Indian embassy ...!? Brand Clifton ..!? Ambassador car..!? Royalty..!? Melcom..!?

  • @ponnukunju273
    @ponnukunju273 20 днів тому +2

    Google parayunnath qutubminar anallp😅

    • @preejachandran2850
      @preejachandran2850 20 днів тому +1

      Pakshe ente Google parayunnathu qutam minar 72.5m and Taj Mahal 73 ennanallo

  • @mufeedamp5373
    @mufeedamp5373 8 днів тому

    😅

  • @adarshekm
    @adarshekm 11 днів тому +1

    ഇത് ഇറങ്ങിയ സമയം 2001. അന്നത്തെ ഈ പരിപാടി 1 കോടി. എന്തായാലും ഇന്നത്തെ 1 കോടിയേക്കാൾ മൂല്യം ഇല്ലേ അന്നത്തെ 1 കോടിക്ക്. ഏകദേശം ഇന്നത്തെ 5cr യുടെ മൂല്യം വരില്ലേ അന്നത്തെ 1 കോടിക്ക്? അന്നൊക്കെ 1 പവൻ 2000₹ ആയിരുന്നു. ഇന്നോ 🤔. അതുപോലെ ഓരോ കാര്യത്തിനും. ₹ ത്തിന്റെ മൂല്യത്തിനും

  • @vijayrs242
    @vijayrs242 19 днів тому +4

    ജയറാം കരയിപ്പിക്കും

  • @AnoopAnu-yc2iq
    @AnoopAnu-yc2iq 15 днів тому +1

    Lal

  • @VarunKumar-zl7ev
    @VarunKumar-zl7ev 23 дні тому +14

    Last question is onnonara chodyamayirnnu

    • @silvereyes000
      @silvereyes000 22 дні тому +3

      Njan 5th-7th abroad anu padichath. Ann njangalde social studies teacher paranjitund Qutub minar anu tallest enn. Teacher Tamilian arnu. Pine naatil vannenu shesham anu njan ee cinema kanunath. Ann njan answer vilichu kooviyath ormayund😂

  • @roopeshpoonthodan3190
    @roopeshpoonthodan3190 14 днів тому +2

    VCRil കണ്ടവർ ഉണ്ടോ

  • @abidaadhil9777
    @abidaadhil9777 15 днів тому

    Jeccy. Jamaica..!? Clim binton.. jhonaraldo..!?
    ..
    ..

  • @ashwinhari9242
    @ashwinhari9242 12 днів тому +1

    Ithippo enthina ella thavanayum ee Scene ethumbol karayunnathennu enikkipolum ariyilla

  • @noorjahanjahan5593
    @noorjahanjahan5593 8 днів тому +1

    ശരിക്കും താജ്മഹൽ ആണോ

  • @abuvlogs2129
    @abuvlogs2129 18 днів тому +1

    ഇത് തീയറ്റർ കണ്ട് ത്രിൽ അടിച്ചവർ ലൈക്

    • @joelshaji177
      @joelshaji177 18 днів тому

      Which all theatres did this release at

  • @shamsudheenm7689
    @shamsudheenm7689 6 днів тому

    ഇത് 2024 ൽ ഇറങ്ങിയത് ആണെങ്കിൽ സംഘികൾ ഓടിക്കില്ല

  • @Prokallan-ep3kw
    @Prokallan-ep3kw 21 день тому +3

    😬 2:31

  • @abidaadhil9777
    @abidaadhil9777 15 днів тому

    Herbert seck book. Alle...aaperil. adhehathinde. Perillaa. Ennalle ..!? Albert cliffi...!? Adheham son inde. Sintist Alle ..2 aam loghamahaaudhathil...naaviga senaum sannaahavum orikkiyadh...!! Shathrurajya seinyathil ninn vedimuzakkam kekunnund enn aadhyamochathil paranjadh ayaalalle...Albert cliffi ..Anthony punyaalan...!?

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 20 днів тому +3

    ഫന്റാസ്റ്റിക്

  • @nearlyeverything2047
    @nearlyeverything2047 20 днів тому +5

    മഞ്ജു വാര്യരെ കാണാൻ എന്ത് ഭങ്ങിയ❤❤❤

    • @user-sz4mb3ff5x
      @user-sz4mb3ff5x 20 днів тому +6

      Ithil evdeya manju warrior 😂

    • @user-sz4mb3ff5x
      @user-sz4mb3ff5x 20 днів тому +5

      Ithil evdeya manju warrior😂

    • @nearlyeverything2047
      @nearlyeverything2047 20 днів тому

      @@user-sz4mb3ff5x വെള്ള സാരി...തനിക്ക് കണ്ണില്ലേ🤔

    • @user-sz4mb3ff5x
      @user-sz4mb3ff5x 20 днів тому +4

      @@nearlyeverything2047 enik kannund thanik illen manslayi iyal onn netil adichu nokye manju warrior enn apo e samyukta varma vanneghil enik kanillan sammdikam 😀

    • @nearlyeverything2047
      @nearlyeverything2047 20 днів тому +1

      @@user-sz4mb3ff5x സോറി..my mistake... 🙏🙏🙏

  • @KochumonLiju
    @KochumonLiju 15 днів тому

    🎉cgP

  • @abidaadhil9777
    @abidaadhil9777 15 днів тому

    Bernald...!? Andony hiseck. Adhalle sheriyaaya answer . !?

  • @vmwsree
    @vmwsree 24 дні тому +11

    but how much he will get after tax

    • @silvereyes000
      @silvereyes000 22 дні тому +9

      Annathe tax etrayarnu ennariyilla. Inn 30% pokum

    • @minnu7037
      @minnu7037 22 дні тому +2

      😂

  • @BhakthanG
    @BhakthanG 17 днів тому

    ഈ സിനിമ പ്രമേയം എനിക്ക് മനസിലായില്ല

  • @abdulmajeed8606
    @abdulmajeed8606 7 днів тому

    Hit pattukalanu ellam

  • @SalmanCholayil369
    @SalmanCholayil369 18 днів тому

    ഈ പൈസക്ക് tax കൊടുക്കണോ? ☺️

  • @faisalfaizy777
    @faisalfaizy777 8 днів тому

    Saleem ettan❤️😄😄

  • @josemathew143
    @josemathew143 20 днів тому +2

    Quitanminar ale sir…… athaidaaaaa

  • @sumeshsumesh7264
    @sumeshsumesh7264 10 днів тому

    ഏതാ മൂവി

  • @user-ro4vx8zo6z
    @user-ro4vx8zo6z 20 днів тому +26

    ഒരു സംശയം ചോദിച്ചോട്ടെ. സത്യത്തിൽ ലാല് തെറ്റിക്കാൻ വേണ്ടീട്ടാണോ താജ്മഹൽ പറഞ്ഞത്? അതോ അത് ശരിയുത്തരം ആണെന്ന് അറിഞ്ഞിട്ട് തന്നെ പറഞ്ഞതാണോ?

    • @albinjbinoy648
      @albinjbinoy648 20 днів тому +13

      ശരി ഉത്തരം ആണെന്ന് അറിഞ്ഞുകൊണ്ട്

    • @nightwatch1122
      @nightwatch1122 16 днів тому +2

      😂😂 avan psycho aan. Film kandal ariyam😂😂

    • @mufeedapk3122
      @mufeedapk3122 16 днів тому +4

      Lalinu general knowledge nallonam undenn athinu munnathe oru scenil kanikkunnundallo

    • @vishnucreations1703
      @vishnucreations1703 7 днів тому +1

      കറക്റ്റ് ആണെന്ന് ലാൽ അവസാനം പറയുന്നുണ്ട്

    • @funnyenglish8385
      @funnyenglish8385 5 днів тому

      No. ലാൽ psycho aanu. But educated aanu. GK നല്ലത് പോലെ ഉണ്ട്

  • @MrJazeelpm
    @MrJazeelpm 14 днів тому +1

    എന്തിനാണാവോ വിലങ്ങൊക്കെ വെക്കുന്നത്? ഓരോരോ സീനുകൾ 😆

  • @user-qz5tl2hi8p
    @user-qz5tl2hi8p 24 дні тому +21

    Ethulum bhedam chandanamzha seriala🥶cringe

    • @syampp
      @syampp 24 дні тому +61

      നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ സുഹൃത്തേ ചന്ദനമഴ കാണാതെ ഇത് കാണാൻ....🤓

    • @777Medallion
      @777Medallion 24 дні тому +57

      23 വർഷം മുന്ന് ഇറങ്ങിയ പടമാണ്... അന്ന് ഇത് ഒരിക്കലും cringe ആയി തോന്നില്ല.. കാരണം അന്നത്തെ കേരളത്തിൽ ഈ പരിപാടി പോലും കാണാൻ പറ്റുന്നവർ അത്രയും കുറവാർന്നു

    • @sajithnarayan4629
      @sajithnarayan4629 24 дні тому +17

      Aww mwone appo padam motham kanditila le.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 24 дні тому +50

      നിന്റെ കമന്റ് ആണ് ക്രിഞ്ച്... ആ കാലത്ത് 2001ൽ ഇത്രയും നല്ല സെറ്റപ്പിൽ ഒരു സിനിമ എടുക്കാൻ പറ്റിയെങ്കിൽ അതിലെ ഇത്രയും നന്നായി അഭിനയം കാഴ്ചവയ്ക്കാൻ പറ്റുമെങ്കിൽ, ഇപ്പോഴും ആളുകൾ കണ്ട് ആസ്വദിക്കുന്നെങ്കിൽ അത് ആ സിനിമയുടെ വിജയമാണ്...

    • @empty8537empty
      @empty8537empty 24 дні тому +12

      Kidilam cinema aanu mone