Praise the Lord..... ജീവിതത്തിൽ ചില പ്രത്യേക അനുഭവത്തിലൂടെ കടന്നു പോയിട്ട് യേശു കർത്താവിനെ കണ്ടുമുട്ടുന്നുവരാണ് അനേകരും. ഈ സാക്ഷ്യത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. സുഖത്തോടെ ഇരിക്കുമ്പോൾ തന്നേ കർത്താവിനെ കണ്ടു മുട്ടുവാനിടയായി. കർത്താവിനു സമർപ്പിച്ചു ജീവിച്ചു. അതൊരു വലിയ ഭാഗ്യം തന്നെയാണ്. Thank God....
സിബി സാർ ഒരു വിശ്വാസിയാണെന്ന് കേട്ടിട്ടുണ്ട് അദ്ദേഹത്തിൻറെ സാക്ഷ്യം കേൾക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു വിശ്വാസികൾക്ക് ഒരു ധാരണയുണ്ട് എല്ലാ ഫീൽഡിലും അവർക്ക് വർക്ക് ചെയ്യാൻ സാധിക്കുകയില്ല അവരെ തെറ്റി പോകാൻ സാധ്യതയുണ്ട് എന്ന് എന്നാൽ വിശ്വാസ മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും എന്ന് അദ്ദേഹം പറയുവാൻ ഇടയായി ജനസമൂഹത്തിൽ വളരെ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തികൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Very correct. My chldhood was the same.But by Grace I accepted Jesus as my personal Saviour when I was Central Govt. Service at North India. Praise God.
A very special variety testimony... May God bless Sibi Malayil sir and his family. May God use him in his own medium to get more people for Almighty Lord Jesus Christ...Amen
Amen-Hallelujah. Glory to God Almighty. Matthew 5:8 Blessed are the pure in heart: for they shall see God. Praying for this blessed testimony of Siby Sir's impact to many souls to know Christ Jesus. Thank you Finny Pastor for your great efforts to glorify Jesus's name.
സിനിമയിലൂടെയും സുവിശേഷ പ്രവർത്തനം നടത്താമെന്ന് ഈ സാക്ഷ്യം കേട്ടപ്പോൾ മനസ്സിലായി ഞാൻ Cenima കണ്ടിട്ട് ഏതാണ്ട് 38 വർഷത്തോളമായി ഞാനും കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് രക്ഷയുടെ അനുഭവത്തിൽ വന്ന വിശ്വാസിയാണ്. എൻ്റെ സഹോദരൻമ്മാരും രക്ഷയുടെ അനുഭവത്തിൽ വരേണ്ടവർ ഉണ്ട് അവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുന്നു🙏🙏🙏
ഞാൻ കത്തോലിക്ക അല്ല എന്നാലും പറയാം കത്തോലിക്ക സഭയിൽ ചെയ്യുന്ന ഒരുപാടു കാര്യങ്ങൾ bible ഇൽ ഇല്ലാത്തതു ആണ്. വിഗ്രഹരധാന, ഏറ്റവും വലിയ തെളിവ് ആണ്. In short catholic teachings are heresy. Period @@Jasmine-wy3hc
Without any outside pressure Sibi Malayil accepted Jesus Christ as his personal savior and took water baptism in his young age. This is entirely a different testimony compared to the other testimonies I ever heard through Azadi TV. Truly he is a child of God. May God bless him and his family in his career and in his spiritual journey.
I know this Alice Aunty, who lead Sibi Malayil's sister to Christ. Alice aunty is an amazing testimony including many super natural experiences and she leads many to Christ. Definitely her testimony will be a blessing for many.
Sib malayil failed to know catholic faith. May be his circumstances Now is in a Pentacostal cult why Pentos a cult. it has no common teachings. most pastors take this as a profession for livelihood and spread false teaching. Converting business causing religious disharmony in India. They forget to practise the teaching of Christ to love each other. They love their own people.thats not christian love
@@vt8941 Dear friend! If Sibi malayil belonged to Catholic Church, who has to teach him that faith? When the concerned authority fails, Holy spirit confronts them who belongs to Him!
@@KurianPthomas-d8m Apostolic churches are numerically big. Sometimes they fail to teach, so people take refuge in cult groups and new generation churches to quench their spiritual hunger. This kind of new groups initially provide emotional satisfaction later fall into prosperity and consumer culture
Halelujah! Glory to God! It was a blessing to listen to Sibi Malayil's testimony, his simplicity n humility really touched me. May ou Abba use him to pull out many from d film world to d saving grace of Jesus. God bless Azaadi TV.🎉🎉
I met Sibi Malayil Sir in a star Hotel ,ernakulam where I was working as GM. where sir stayed while directing a movie. While housekeeping staff was doing his room I went to the room There I found a Bible on the side table and was surprised. Today it’s a joy to hear his testimony. I hope he will make movies like “fire proof, war room (English Christian) in Indian languages. As Lord loves every one and wants to save all. May the good Lord bless him and his family.
Praise the Lord 🙏 സിബി മലയിൽ സാറിനെയും കുടുംബത്തെയും ഓർത്ത് പ്രാർത്ഥിക്കുന്നു. സാറിന്റെ അനുഭവസാക്ഷ്യത്തിലൂടെ അനേകർ ലോകരക്ഷിതാവായ യേശുവിനെ സ്വീകരിച്ച് ദൈവമക്കളായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Cinema enna Maya lokathil ninnu Sibi sir nu varaan patty enkil karthavinu areyum maatty edukkan kazhiyum Anekarude kannu thurakkatte Praise the Lord God bless you sir 🙏❤
Good to know more about Siby Malayil. It is a new info to me that he and his family are believers. May God use him more to interact with people and attract them to Christ thru his medium. Expecting good web series as Pastor Finny suggested. Thank you Azadi again for this testimony.
He failed to know catholic faith. May be his circumstances Now is in a Pentacostal cult why Pentos a cult. it has no common teachings. most pastors take this as a profession for livelihood and spread false teaching. They forget to practise the teaching of Christ to love each other. They love their own people.thats not christian love
@@vt8941താങ്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു . കാരണo പെന്റികോസ്റ്റിനെ പറ്റി താങ്കളുടെ അറിവ് വളരെ കുറച്ചു മാത്രമാണ് . വിഭിന്ന നിറമുള്ള കണ്ണാടിയിലൂടെ നോക്കുമ്പോൾ കളർ ആനുപാതികം ആയിരിക്കും . വചനമെന്ന കണ്ണാടിയിലൂടെ നോക്കുവാൻ ശ്രമിക്കാവുന്നതേയുള്ളു .
Praise God🙌🙌 Blessed Testimony🙏🙏God bless you Sibi sir... Thank you so much dear Pastor for this blessed channel which is a real blessing to many... May God bless & prosper your ministry as a family 🙏🙏
So good to hear Sibi Malayil. There is a great need for believers to ge in media- i pray for more people who are disciples of Jesus as directors, film stars, producers, businessmen, industralists, police officers etc. GOD BLESS YOU
I am with my husband blessed to take Baptism by God's grace.I am praying our loving living God will bless us to come to the Church as a blessed family to accept as our Lord and Saviour. AMEN. Praise the lord
സംവിധായകരെ നോക്കിയാണ് ചെറുപ്പം മുതൽ ഞാൻ സിനിമ കാണാറുണ്ടായിരുന്നത്. സിബി സർ എൻ്റെ പ്രിയപ്പെട്ട സംവിധായകനാണ്. സാറിൻ്റെ ക്രൈസ്തവ സാക്ഷ്യത്തിൻ്റെ ഏറ്റവും മനോഹരമായ ഒരു ദൃശ്യവിഷ്കരമായിരുന്നു "കൊത്ത് " എന്ന സിനിമയിലെ അവസാന സീൻ. ക്രിസ്തുവിൻ്റെ ഒരു statue വിൻ്റെ പശ്ചാത്തലത്തിൽ സിനിമയിലെ നായകൻ തൻ്റെ വാൾ വലിച്ചെറിയുന്ന കാഴ്ച വളരെ അർത്ഥവത്തായിരുന്നു! അഭിനന്ദനങ്ങൾ🌹🌹🌹
I saw almost all his movies before i became a believer. At that time i was wondering why he is different as his movies are all family based, with any immorality. Now I'm excited to hear that he is a pentacost believer. May God bless him and also Azadi TV. Praise the Lord 😊
ഞാൻ ആലപ്പുഴ ജില്ലയിലെ ചേന്നങ്കരി കത്തോലിക്കാ ഇടവകയിൽ നിന്നുള്ള, 78 to 83 യിൽ SB college ഇൽ പഠിച്ചതും, 2000-2004 കാലങ്ങളിൽ കുടുംബമായി ആത്മരക്ഷയിലേക്ക് വന്ന ഒരാളാണ്. I am delighed to know majority of your loved and closed ones also came into spiritual salvation in a short period,,which i still await. Request your prayer. Thank you all. God bless you all. In Jesus Name. Amen..... 🌹
I never new Sony Malayil is borne again Christian. I used to watch movies and I was always happy and enthusiastic to see the movie. I am also born again Christian from Catholic . God bless Sony sir

ഡിയർ പാസ്റ്റർ, അപ്പോൾ ഒരു കാര്യം മനസ്സിലായി, ദൈവത്തിന് സിനിമയോ ആധുനിക ടെക്നോളജി സൗകര്യങ്ങൾ ഒക്കെ മിതമായി(നല്ലവിധത്തിൽ) ഉപയോഗിക്കുന്നതും, മനുഷൃർ ആഭരണം ധരിക്കുന്നതും (മിതമായി) ഒന്നും ദൈവത്തിന് എതിരല്ല ഇതെല്ലാം ദൈവം നമുക്ക് അനുവദിച്ചിരിക്കുന്നതല്ലേ? അതുകൊണ്ടാണല്ലോ അമേരിക്കയിൽ നിന്ന് വന്ന സഹോദരന് ഒരു സിനിമ ചെയ്യാൻ താല്പര്യമുള്ളതും സിബി സാറിൻെ കഴിവിനെ അതിന് ഉപയോഗിക്കണം എന്ന ചിന്തയുള്ളതും, ഇത് ദൈവത്തിൻെ പദ്ധതി അല്ലേ..
@@kcvarkeyachan2699 it be the the past entering of jesus... He will never alloted his kingdom like tax collecters.. Cinemamakers who stimulate mans ugly imortions.... He will removes such slags between his church.....
Beli arppikkunnath purohitan aanu.100%catholics saying”Qurbana kanuka “ennanu, Evening prayer most of the people say kontha chelluka ennanu. Whatever Sibi malayil sir said is correct. They give 100% importance to mother Mary and different saints. After Charismatic influence only few people started reading Bible during evening prayers. Still 75% of people read the Bible for the sake of reading. To know about Catholicsm could you please read the ten commandments from the Bible and the 10 commandments in the Catholic catechism book. it is entirely different.I am a Catholic and used to be catichism teacher before.
Sister their so called qurbana itself is a blasphemy. To whom are they do these sacrifices? The son of GOD , the true lamb of GOD sacrificed self on the cross 2000 years ago on the cross to the Father: it is written in Hebrews 10: 10-14 that His sacrifice was once and for all. It can not be repeated , was the final and ultimate sacrifice.. So if they say it is a ബലി it is a Bali to the baal not to the Father in Heaven. The devil very skillfully deceived the church authorities (they instituted the chair of pope in the 4 th century, the so called infallible ones) who manipulated to convert the chuch to be just a religion ( re- legion). Through religious activities no nobody can attain salvation.
ഇച്ഛിക്കുക എന്നതും പ്രവർത്തിക്കുക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നത്.ബൈബിൾ. ഓരോ മനുഷ്യരിലും ദൈവത്തിന്റെ ഇച്ഛയാൽ ഉള്ള പ്രവർത്തികൾ നടക്കുന്നുണ്ട്. പക്ഷേ അതു അവരവരുടെ സ്വന്ത ഇച്ഛയും പ്രവർത്തിയുമാണ് എന്നത്രെ അവർ തെറ്റിദ്ധരിച്ചിരിക്കുന്നത്.
Praise the Lord.....
ജീവിതത്തിൽ ചില പ്രത്യേക അനുഭവത്തിലൂടെ കടന്നു പോയിട്ട് യേശു കർത്താവിനെ കണ്ടുമുട്ടുന്നുവരാണ് അനേകരും. ഈ സാക്ഷ്യത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. സുഖത്തോടെ ഇരിക്കുമ്പോൾ തന്നേ കർത്താവിനെ കണ്ടു മുട്ടുവാനിടയായി. കർത്താവിനു സമർപ്പിച്ചു ജീവിച്ചു. അതൊരു വലിയ ഭാഗ്യം തന്നെയാണ്.
Thank God....
ഹിന്ദു ബാക്ഗ്രൗണ്ടിൽ നിന്ന് വന്നതാണ് ഞാൻ, ഇന്ന് എന്റെ കർത്താവ് ആണ് എന്റെ എല്ലാം, എല്ലാം, ദൈവത്തിന് സ്തോത്രം 🙏🙏🙏
God bless you
😊😊😊😊😊
❤
@googleuser1148lo mollim v
Amen Hallelujah Praise to Jesus ❤glory Glory glory
ആസാദി ചാനലിലൂടെയുള്ള സിബി മലയിലിന്റെ ആത്മീയാനുഭവങ്ങൾ കേട്ടപ്പോൾ വലിയ സന്തോഷം. സ്തോത്രം,സ്തോത്രം, ആമേൻ ആമേൻ സ്തോത്രം
സിബി മലയിൽ മകനെ ഓർത്തു ദൈവത്തിനു സ്തോത്രം ❤
സിബി സാർ ഒരു വിശ്വാസിയാണെന്ന് കേട്ടിട്ടുണ്ട് അദ്ദേഹത്തിൻറെ സാക്ഷ്യം കേൾക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു വിശ്വാസികൾക്ക് ഒരു ധാരണയുണ്ട് എല്ലാ ഫീൽഡിലും അവർക്ക് വർക്ക് ചെയ്യാൻ സാധിക്കുകയില്ല അവരെ തെറ്റി പോകാൻ സാധ്യതയുണ്ട് എന്ന് എന്നാൽ വിശ്വാസ മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും എന്ന് അദ്ദേഹം പറയുവാൻ ഇടയായി ജനസമൂഹത്തിൽ വളരെ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തികൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Very correct. My chldhood was the same.But by Grace I accepted Jesus as my personal Saviour when I was Central Govt. Service at North India. Praise God.
A very special variety testimony... May God bless Sibi Malayil sir and his family. May God use him in his own medium to get more people for Almighty Lord Jesus Christ...Amen
Amen-Hallelujah. Glory to God Almighty.
Matthew 5:8 Blessed are the pure in heart: for they shall see God.
Praying for this blessed testimony of Siby Sir's impact to many souls to know Christ Jesus. Thank you Finny Pastor for your great efforts to glorify Jesus's name.
സിനിമയിലൂടെയും സുവിശേഷ പ്രവർത്തനം നടത്താമെന്ന് ഈ സാക്ഷ്യം കേട്ടപ്പോൾ മനസ്സിലായി ഞാൻ Cenima കണ്ടിട്ട് ഏതാണ്ട് 38 വർഷത്തോളമായി ഞാനും കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് രക്ഷയുടെ അനുഭവത്തിൽ വന്ന വിശ്വാസിയാണ്. എൻ്റെ സഹോദരൻമ്മാരും രക്ഷയുടെ അനുഭവത്തിൽ വരേണ്ടവർ ഉണ്ട് അവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുന്നു🙏🙏🙏
കത്തോലിക്ക സഭയിൽ എന്താ ശിക്ഷ ആയിരുന്നോ, രക്ഷിക്കപ്പെട്ടവളെ.
Llp@@Jasmine-wy3hc
ഞാൻ കത്തോലിക്ക അല്ല എന്നാലും പറയാം കത്തോലിക്ക സഭയിൽ ചെയ്യുന്ന ഒരുപാടു കാര്യങ്ങൾ bible ഇൽ ഇല്ലാത്തതു ആണ്. വിഗ്രഹരധാന, ഏറ്റവും വലിയ തെളിവ് ആണ്. In short catholic teachings are heresy. Period @@Jasmine-wy3hc
Without any outside pressure Sibi Malayil accepted Jesus Christ as his personal savior and took water baptism in his young age. This is entirely a different testimony compared to the other testimonies I ever heard through Azadi TV. Truly he is a child of God. May God bless him and his family in his career and in his spiritual journey.
⁰⁰000000
Blessed Testimony..God Bless you Sibi malayil Sir...God Bless you more and more..🙌🙌❤😊🏆🎖🥉🥈🥇🏅🎀🏆
ഇനിയും ദൈവീക ചിത്രങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... Media, film industry ക്കു വേണ്ടി ഞങ്ങളുടെ church പ്രാർഥിക്കുന്നുണ്ട്.
I know this Alice Aunty, who lead Sibi Malayil's sister to Christ. Alice aunty is an amazing testimony including many super natural experiences and she leads many to Christ. Definitely her testimony will be a blessing for many.
Can you send the details in our 8689822878 our prayer line number
I was trained as a nun by God's Grace I am born again child of God the Catholic Bible gave me insight to follow Jesus thank you Lord for saving me
How did you get insight from catholic bible to become a born again child. Can you explain it bit more
Happy to hear and also very sad about all nun who left all the things and not follow the truth
Sib malayil failed to know catholic faith. May be his circumstances Now is in a Pentacostal cult
why Pentos a cult. it has no common teachings. most pastors take this as a profession for livelihood and spread false teaching. Converting business causing religious disharmony in India. They forget to practise the teaching of Christ to love each other. They love their own people.thats not christian love
@@vt8941 Dear friend!
If Sibi malayil belonged to Catholic Church, who has to teach him that faith? When the concerned authority fails, Holy spirit confronts them who belongs to Him!
@@KurianPthomas-d8m Apostolic churches are numerically big. Sometimes they fail to teach, so people take refuge in cult groups and new generation churches to quench their spiritual hunger.
This kind of new groups initially provide emotional satisfaction later fall into prosperity and consumer culture
Halelujah! Glory to God! It was a blessing to listen to Sibi Malayil's
testimony, his simplicity n humility really touched me. May ou Abba use him to pull out many from d film world to d saving grace of Jesus. God bless Azaadi TV.🎉🎉
I met Sibi Malayil Sir in a star Hotel ,ernakulam where I was working as GM. where sir stayed while directing a movie. While housekeeping staff was doing his room I went to the room There I found a Bible on the side table and was surprised. Today it’s a joy to hear his testimony.
I hope he will make movies like “fire proof, war room (English Christian) in Indian languages.
As Lord loves every one and wants to save all.
May the good Lord bless him and his family.
Praise the Lord 🙏
സിബി മലയിൽ സാറിനെയും
കുടുംബത്തെയും ഓർത്ത് പ്രാർത്ഥിക്കുന്നു.
സാറിന്റെ അനുഭവസാക്ഷ്യത്തിലൂടെ അനേകർ ലോകരക്ഷിതാവായ യേശുവിനെ സ്വീകരിച്ച് ദൈവമക്കളായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Cinema enna Maya lokathil ninnu Sibi sir nu varaan patty enkil karthavinu areyum maatty edukkan kazhiyum
Anekarude kannu thurakkatte
Praise the Lord
God bless you sir 🙏❤
❤❤❤
Good to know more about Siby Malayil. It is a new info to me that he and his family are believers. May God use him more to interact with people and attract them to Christ thru his medium. Expecting good web series as Pastor Finny suggested. Thank you Azadi again for this testimony.
The truth set you free Sir. You were in a religion before, not part of the Christ’s body which is the church..
Thank you Pastor Finny.
He failed to know catholic faith. May be his circumstances Now is in a Pentacostal cult
why Pentos a cult. it has no common teachings. most pastors take this as a profession for livelihood and spread false teaching. They forget to practise the teaching of Christ to love each other. They love their own people.thats not christian love
@@vt8941താങ്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു . കാരണo പെന്റികോസ്റ്റിനെ പറ്റി താങ്കളുടെ അറിവ് വളരെ കുറച്ചു മാത്രമാണ് . വിഭിന്ന നിറമുള്ള കണ്ണാടിയിലൂടെ നോക്കുമ്പോൾ കളർ ആനുപാതികം ആയിരിക്കും . വചനമെന്ന കണ്ണാടിയിലൂടെ നോക്കുവാൻ ശ്രമിക്കാവുന്നതേയുള്ളു .
Praise God🙌🙌 Blessed Testimony🙏🙏God bless you Sibi sir... Thank you so much dear Pastor for this blessed channel which is a real blessing to many... May God bless & prosper your ministry as a family 🙏🙏
Very blessed testimony. May god bless you and use you more for his glory. Siby Malayil sir.
May the Almighty Lord enlighten and bless you to produce movies that will lead many to Christ our Lord.
Amen 🙏 Hallelujah.God is great. Thank you Lord ❤❤❤
എൻ്റെ സഹോദരങ്ങൾ വിശ്വാസത്തിൽ വരേണമേ ഞാനും ഹിന്ദു ബാക്ഗ്രൗണ്ടിൽ നിന്നും അണ് വിശ്വാസത്തിൽ വന്നത്
Praise the Lord for Sibi malyil Sir 's Testimony.. 🙏
keerthianil9029 praying for your family..
Great testimony Sir🙏
God bless you Brother Sir🙏
Bless us. കര്ത്താവേ അനുഗ്രഹിക്കട്ടെ. Deliverrance from evil spirits.
Praise the Lord, A very special testimony, may God continue to bless you sir and family.❤
God is great. Blessed testimony sir.
So good to hear Sibi Malayil. There is a great need for believers to ge in media- i pray for more people who are disciples of Jesus as directors, film stars, producers, businessmen, industralists, police officers etc. GOD BLESS YOU
Blessed Testimony, God bless you.
I am with my husband blessed to take Baptism by God's grace.I am praying our loving living God will bless us to come to the Church as a blessed family to accept as our Lord and Saviour. AMEN. Praise the lord
Praise Hod. May God use mighty for His kingdom.
AMEN 🙏 THANK YOU LORD. GOD BLESS YOU 🙏 🙌❤ PRAISE THE LORD. GOD IS GOOD 👍
Amazing, Pastor. ❤
Jesus Christ. Is great. Wonderful Testimony. Rev k v Abraham Ny
Very blessed testimony!
സംവിധായകരെ നോക്കിയാണ് ചെറുപ്പം മുതൽ ഞാൻ സിനിമ കാണാറുണ്ടായിരുന്നത്. സിബി സർ എൻ്റെ പ്രിയപ്പെട്ട സംവിധായകനാണ്. സാറിൻ്റെ ക്രൈസ്തവ സാക്ഷ്യത്തിൻ്റെ ഏറ്റവും മനോഹരമായ ഒരു ദൃശ്യവിഷ്കരമായിരുന്നു "കൊത്ത് " എന്ന സിനിമയിലെ അവസാന സീൻ. ക്രിസ്തുവിൻ്റെ ഒരു statue വിൻ്റെ പശ്ചാത്തലത്തിൽ സിനിമയിലെ നായകൻ തൻ്റെ വാൾ വലിച്ചെറിയുന്ന കാഴ്ച വളരെ അർത്ഥവത്തായിരുന്നു! അഭിനന്ദനങ്ങൾ🌹🌹🌹
I saw almost all his movies before i became a believer. At that time i was wondering why he is different as his movies are all family based, with any immorality. Now I'm excited to hear that he is a pentacost believer. May God bless him and also Azadi TV. Praise the Lord 😊
Praise God for this blessed testimony.
Amen Thank You Lord
Praising God for His ways to attract you to Him.
സിബി മലയിൽ uncle god bless. 🙏🙏🙏
Blessed interview
THANKS MY DEAR SIR.- OUR GOD IS GOOD ALL TIME.
Praise the holy spirit . Amen
ഞാൻ ആലപ്പുഴ ജില്ലയിലെ ചേന്നങ്കരി കത്തോലിക്കാ ഇടവകയിൽ നിന്നുള്ള, 78 to 83 യിൽ SB college ഇൽ പഠിച്ചതും, 2000-2004 കാലങ്ങളിൽ കുടുംബമായി ആത്മരക്ഷയിലേക്ക് വന്ന ഒരാളാണ്. I am delighed to know majority of your loved and closed ones also came into spiritual salvation in a short period,,which i still await. Request your prayer. Thank you all. God bless you all. In Jesus Name. Amen..... 🌹
Wonderful testimony
Blessed testimony. God bless you.
God bless Siby sir
Blessed testimony hallelujah
Blessed Testimony 😊🙏🙏
ദൈവം സ്നേഹം ആകുന്നു
God bless Sir
God bless u dear br sibi malayil.
Jesus Christ loves you brother, keeps you, protect s you & love s you
ആമേൻ, സ്തോത്രം.
Praise the LORD
God Bless U
Hallelujah ❤
Praise The Lord , Good testimony
Praise the lord
❤❤daivam sneham akunnu..ellavareyum snehikkunnu ..areyum mattunna daivam..
Amen Amen
Praise the Lord.
Praise the LORD 👏🏻👏🏻👏🏻
ആമേൻ,
I never new Sony Malayil is borne again Christian. I used to watch movies and I was always happy and enthusiastic to see the movie. I am also born again Christian from Catholic . God bless Sony sir
He failed to know catholic faith. May be his circumstances Now is in a Pentacostal cult
why Pentos a cult. it has no common teachings. most pastors take this as a profession for livelihood and spread false teaching. They forget to practise the teaching of Christ to love each other. They love their own people.thats not christian love
Blessed Testimony
Blessed message ❤ praise the lord
Humble man
AMEN Thank GOD
Praise God 🙏🙏🤚🤚
Nanni yesuve nanni
ആകാശദൂത് കണ്ട് എത്ര മാത്രം കരഞ്ഞു എന്നറിയില്ല , ഇപ്പോഴും അതിന്റെ എന്തെങ്കിലും ഭാഗം കണ്ടാലും കരഞ്ഞു പോകുo.
അപ്പോൾ രക്ഷിക്കപ്പെട്ടവർ സിനിമ കാണുമോ,?
God bless you all Amen amen amen 🙏🙏🙏 salauddin Bhopal MP
Praise GOD
Hallelujah hallelujah
Paster jagalkkay prarthikkaname oru veedinay upajeevanathiy thadassagal maran
😇👍God bless!🙏
Amen
In which church you are going now?
New life fellow ship
AMEN
സ്തോത്രം
Amen🙏🙏🙏
Athmave sakthi pakaraname
Can I get the contact of new life church in thiruvalla, God is asking me to move on..
Even I am also planning to move either ernakulam or nearby, preference to join to a true worshipers.
മക്കൾ എത്ര പേര് ആണ്. അവർ എന്തു ചെയ്യുന്നു.
❤
Prsise the Lord
🙏🏻🙏🏻🙏🏻
M❤👍
Sthothram sthothram
❤❤❤❤❤❤❤❤
🎉
Sound is very low
ഡിയർ പാസ്റ്റർ, അപ്പോൾ ഒരു കാര്യം മനസ്സിലായി, ദൈവത്തിന് സിനിമയോ ആധുനിക ടെക്നോളജി സൗകര്യങ്ങൾ ഒക്കെ മിതമായി(നല്ലവിധത്തിൽ) ഉപയോഗിക്കുന്നതും, മനുഷൃർ ആഭരണം ധരിക്കുന്നതും (മിതമായി) ഒന്നും ദൈവത്തിന് എതിരല്ല ഇതെല്ലാം ദൈവം നമുക്ക് അനുവദിച്ചിരിക്കുന്നതല്ലേ? അതുകൊണ്ടാണല്ലോ അമേരിക്കയിൽ നിന്ന് വന്ന സഹോദരന് ഒരു സിനിമ ചെയ്യാൻ താല്പര്യമുള്ളതും സിബി സാറിൻെ കഴിവിനെ അതിന് ഉപയോഗിക്കണം എന്ന ചിന്തയുള്ളതും, ഇത് ദൈവത്തിൻെ പദ്ധതി അല്ലേ..
Mr 🎉Sibi gives his experiences why shud u people criticise him may be yours' exper diff
പെന്റിക്കോസ്തു കാർക് ഇപ്പം സിനിമകരോടാണ് താത്പര്യം... കിന്നാരം തുമ്പിയ.. അനുഗ്രഹിച്ച dyvattinu സ്തോത്രം... Ratinirvadham... Karthavinda ദാസി സിസ്റ്റർ swatha മേനോൻ ന dyvam അനുഗ്രഹിക്കട്ടെയ്..
Jesus was not averse to even tax collectors and sinners. He repeatedly said he came to save sinners and came to seek the lost sheep.
@@kcvarkeyachan2699 it be the the past entering of jesus... He will never alloted his kingdom like tax collecters.. Cinemamakers who stimulate mans ugly imortions.... He will removes such slags between his church.....
ഞാൻ ഒരു pento ആണ് എനിക്കു ഒരു ഉപജി വനം തന്നത്.... ഒരു RSS sir ആണ്...ജയ് ഭാരതിമത...
Kurubana kannukayala..beli aarpikuka.enu parayuka
Beli arppikkunnath purohitan aanu.100%catholics saying”Qurbana kanuka “ennanu, Evening prayer most of the people say kontha chelluka ennanu. Whatever Sibi malayil sir said is correct. They give 100% importance to mother Mary and different saints. After Charismatic influence only few people started reading Bible during evening prayers. Still 75% of people read the Bible for the sake of reading. To know about Catholicsm could you please read the ten commandments from the Bible and the 10 commandments in the Catholic catechism book. it is entirely different.I am a Catholic and used to be catichism teacher before.
@@valsakurian1202 👍👍👍👍👍
Sister their so called qurbana itself is a blasphemy. To whom are they do these sacrifices? The son of GOD , the true lamb of GOD sacrificed self on the cross 2000 years ago on the cross to the Father: it is written in Hebrews 10: 10-14 that His sacrifice was once and for all. It can not be repeated , was the final and ultimate sacrifice..
So if they say it is a ബലി it is a Bali to the baal not to the Father in Heaven.
The devil very skillfully deceived the church authorities (they instituted the chair of pope in the 4 th century, the so called infallible ones) who manipulated to convert the chuch to be just a religion ( re- legion). Through religious activities no nobody can attain salvation.
Sir I disagree with you.We never pray to mother Mary.Once you will come under the scapular of Mother Mary to lead you to Jesus as a child of God.
Holyspirit lead s you to Jesus, not mary.please read your Bible
ഇച്ഛിക്കുക എന്നതും പ്രവർത്തിക്കുക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നത്.ബൈബിൾ.
ഓരോ മനുഷ്യരിലും ദൈവത്തിന്റെ ഇച്ഛയാൽ ഉള്ള പ്രവർത്തികൾ നടക്കുന്നുണ്ട്. പക്ഷേ അതു അവരവരുടെ സ്വന്ത ഇച്ഛയും പ്രവർത്തിയുമാണ് എന്നത്രെ അവർ തെറ്റിദ്ധരിച്ചിരിക്കുന്നത്.