താങ്ക് യൂ പാസ്റ്റർ Chase. മറ്റുള്ളവരെ വിമർശിക്കുന്നതിനേക്കാൾ പെന്തക്കോസ്തുകാരായ ദ്രവ്യ ദാസന്മാരെയും റവന്റെ മാരെയും അവരുടെ പ്രവർത്തന രീതികളെയും സത്യസന്ധമായി തുറന്ന് കാട്ടിയ താങ്കൾക്ക് അഭിനന്ദനങ്ങൾ. താങ്കളുടെ നിരീക്ഷണം 100% സത്യസന്ധമായത് തന്നെ. ഇപ്രകാരം ഉള്ള ശുശ്രൂഷ തുടർന്നും ചെയ്യുന്നതിന് സർവ്വശക്തനായ ദൈവം താങ്കളെ തുടർന്നും ശക്തീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരിക്കൽ കൂടി എല്ലാവിധമായ അഭിനന്ദനങ്ങളും നേരുന്നു!!! 🙏🙏🙏
@@habelshine8593 "സ്വയം മിടുക്കൻ" എന്ന ധാരണയിലല്ല അദ്ദേഹം ഇതൊക്കെപറയുന്നത് അങ്ങനെയാണ് എന്ന് തോന്നിയ താങ്കളുടെ നിലപാട് താങ്കൾ പരിശോധിക്കുന്നത് "താങ്കൾക്ക് " പ്രയോജനപ്പെടും. താങ്കൾ എല്ലാം തികഞ്ഞ ഒരാളാണെങ്കിൽ ഈ അഭിപ്രായം അവഗണിച്ചേക്കുക . all the best
സത്യമായും ഉള്ള കൃപാവരം ആണെങ്കിൽ അതുകൊണ്ട് ദൈവം മഹത്വം എടുക്കും സ്വയം മഹത്വം എടുക്കാറില്ല ഉദാഹരണത്തിന് ഈ ദൈവത്തിൻറെ ദാസൻ ചെയ്യുന്നതുപോലെ ദൈവം മഹത്വം എടുക്കുവാൻ ഇടയാകുന്നു 🙏
ഇതാണ് സത്യം വെളിപ്പെടുത്തുന്ന ദൈവം ദാസൻ... ഇത് പോലെ എല്ലാവരും ആയിരിക്കട്ടെ... പുള്ളിക്കാരൻ മാർ പാസ്റ്റർ മാർ എല്ലാരും തന്നെ ദൈവം ത്തിന്റെ വചനം സത്യം മായി പഠിപ്പിക്കാൻ കൃപ ഉണ്ടാവട്ടെ.. ഇതാണ് bibil പഠനം 🙏👍👍👍❤️
Dear Pastor The Church is not only divided in brand names like you said, the branded Churches are further divided in groups, panels etc. creating rivalry , politics etc. Also nominal Church is welcoming corporate culture , CEOs and GMs which is destroying the Biblical doctrines. Jesus doubted whether He will find FAITH on return. That is the answer to all our discussions
ഇങ്ങനെ പ്രതിവാദിക്കയിൽ ഫെസ്തൊസ്: പൗലൊസേ, നിനക്കു ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു.....people who don't understand are like Festos. Seek God, He will make us understand this.
There is no preaching scripture in Catholic church. So cant be prepare for Jesus arrival. We need to be prepared like 5 wise Virgins to rise with Jesus. We r living at end times. Jesus arrival is soon. God's scripture only can open our spiritual eyes. If we dont know scripture we r blind.
A total misguiding talk, really who do not understand bible in Holy Spirit. God never formed a organized church, such are human formed. A preacher is directly responsible to Christ and disciple. Paster chase is chasing his on opinion not of God.
താങ്ക് യൂ പാസ്റ്റർ Chase.
മറ്റുള്ളവരെ വിമർശിക്കുന്നതിനേക്കാൾ പെന്തക്കോസ്തുകാരായ ദ്രവ്യ ദാസന്മാരെയും റവന്റെ മാരെയും അവരുടെ പ്രവർത്തന രീതികളെയും സത്യസന്ധമായി തുറന്ന് കാട്ടിയ താങ്കൾക്ക് അഭിനന്ദനങ്ങൾ. താങ്കളുടെ നിരീക്ഷണം 100% സത്യസന്ധമായത് തന്നെ.
ഇപ്രകാരം ഉള്ള ശുശ്രൂഷ തുടർന്നും ചെയ്യുന്നതിന് സർവ്വശക്തനായ ദൈവം താങ്കളെ തുടർന്നും ശക്തീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഒരിക്കൽ കൂടി എല്ലാവിധമായ അഭിനന്ദനങ്ങളും നേരുന്നു!!!
🙏🙏🙏
ഞാൻ മാത്രം മിടുക്കൻ 😅
@@habelshine8593 "സ്വയം മിടുക്കൻ" എന്ന ധാരണയിലല്ല അദ്ദേഹം ഇതൊക്കെപറയുന്നത് അങ്ങനെയാണ് എന്ന് തോന്നിയ താങ്കളുടെ നിലപാട് താങ്കൾ പരിശോധിക്കുന്നത് "താങ്കൾക്ക് " പ്രയോജനപ്പെടും. താങ്കൾ എല്ലാം തികഞ്ഞ ഒരാളാണെങ്കിൽ ഈ അഭിപ്രായം അവഗണിച്ചേക്കുക . all the best
സത്യം സന്താ മായ സത്യം ഇങ്ങിനെ വിളിച്ചു പറയാൻ ദൈവം ഒരുക്കിയ ഈ ദൈവം ദാസാനായി ദൈവത്തോട് നന്ദി പറയുന്നു 🙏
Very truthful msg...praise be to God..thank you pr.chase
Very clear teaching paster. Thank you so much. God bless you.
സത്യം.. കുറച്ഛ് നാളുകളായി എന്റെ മനസ്സിൽ തോന്നിയ ചില ചിന്തകളും ഇതായിരുന്നു.. എവിടെ നോക്കിയാലും ഇപ്പോ പെർഫോമൻസ് base ആണ് വർഷിപ്...
Very true
May God raise many pastors like pastor Chase and bless!!
കാലഘട്ടത്തിന്റെ നല്ലചിന്ത.. Thank you Brother..
വളരെ സത്യം എൻറെ അതേ അഭിപ്രായം പരിശുദ്ധ ആത്മാവ് എന്നിൽ ഇടപെട്ടതു പോലെ താക്ൾക്കും ലഭിച്ചു
Greatest message
ദൈവം ചിലർക്ക് കൃപാവരങ്ങൾ കൊടുത്തിട്ടുണ്ട് ആമേൻ 👏👏
സത്യമായും ഉള്ള കൃപാവരം ആണെങ്കിൽ അതുകൊണ്ട് ദൈവം മഹത്വം എടുക്കും സ്വയം മഹത്വം എടുക്കാറില്ല ഉദാഹരണത്തിന് ഈ ദൈവത്തിൻറെ ദാസൻ ചെയ്യുന്നതുപോലെ ദൈവം മഹത്വം എടുക്കുവാൻ ഇടയാകുന്നു 🙏
Thank you pastor ...May God s name be glorified 🙏🙏🙏
God bless you Pastor for preaching the word of truth
Everyone should listen, excellent!
സത്യമായ കാര്യങ്ങൾ 🙏🙏 ആമേൻ
Pr Chase, Your explanation was very informative. Thanks for message. God Bless you abundantly. Take Care 🔥🔥🔥
Leaders. Of every church’s and Pastors and. every believers please listen these classes so that you can become true believers
What a great and correct message
Real message correct speeching
Thank you pastor 🙏
Good Speech🙏God Bless You... 🙏🙏
Amen ❤🎉😊
🙏ആമേൻ 🌹
Good speech, God bless paster
Amen praise the Lord 🙏🏼🙏🏼
ഇതാണ് സത്യം വെളിപ്പെടുത്തുന്ന ദൈവം ദാസൻ... ഇത് പോലെ എല്ലാവരും ആയിരിക്കട്ടെ... പുള്ളിക്കാരൻ മാർ പാസ്റ്റർ മാർ എല്ലാരും തന്നെ ദൈവം ത്തിന്റെ വചനം സത്യം മായി പഠിപ്പിക്കാൻ കൃപ ഉണ്ടാവട്ടെ.. ഇതാണ് bibil പഠനം 🙏👍👍👍❤️
ആമേൻ 🙏🙏🙏
അവർക്ക് എപ്പോഴും സഭയിൽ മനുഷ്യർ അംഗമായിരിക്കണം. സത്യം അറിഞ്ഞു സത്യത്തിനു വേണ്ടി വേർപെട്ടു കഴിഞ്ഞാൽ വിഗ്രഹാരാധന നടക്കുകയില്ല.
Praise the lord
ആമേൻ
Amen 🙏 Amen 🙏 Amen 🙏 Amen 🙏
സ്തോത്രം
Amen
Hallelujah 🙌
Confusion മാറി കിട്ടി, ദൈവത്തിനു മഹത്വം ഉണ്ടാവട്ടെ
❤❤❤😊😊😊
🙏
Dear Pastor
The Church is not only divided in brand names like you said, the branded Churches are further divided in groups, panels etc. creating rivalry , politics etc.
Also nominal Church is welcoming corporate culture , CEOs and GMs which is destroying the Biblical doctrines.
Jesus doubted whether He will find FAITH on return. That is the answer to all our discussions
Viswasam ennatho asikkunnathinte urappum kanatha karyangalude
Nischayavum akunnu,
എന്റെ യാഗപീഠത്തിങ്കൽ നിന്റെ നഗ്നത കാണാതിരിപ്പാൻ നീ അതിങ്കൽ പടികളാൽ കയറരുതു. പുറപ്പാടു: 20 - 26
Acts 2.43/48
അന്ത്യകാലത്ത് confusion ൻ്റെ spirit മായി ആരും നിയോഗിച്ച യ്ക്കാത്ത പ്രസംഗകനാണ് chase
ഇങ്ങനെ പ്രതിവാദിക്കയിൽ ഫെസ്തൊസ്: പൗലൊസേ, നിനക്കു ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു.....people who don't understand are like Festos. Seek God, He will make us understand this.
അത്, മഞ്ഞപ്പിത്തം പിടിച്ച് മഞ്ഞിച്ച കണ്ണു കൊണ്ട് നോക്കിയിട്ടാണ്. ചികിത്സ വേണം, നിറ്ബന്ധമായും വേണം. വൈകരുത്.
നാം ക്രിസ്തുവിന്റെ സഭയിലാകണം. മനുഷ്യന്റെ അല്ല.
There is no preaching scripture in Catholic church. So cant be prepare for Jesus arrival. We need to be prepared like 5 wise Virgins to rise with Jesus. We r living at end times. Jesus arrival is soon. God's scripture only can open our spiritual eyes. If we dont know scripture we r blind.
പവർ വിഷൻ കാണരുത് എന്നാണ് എന്റെ അഭിപ്രായം ഞാൻ ആദൃ വർഷം കണ്ടൂ പിന്നെ മനസ്സിലായി പരിശുദ്ധ ആത്മാവ് ഇല്ല അവിടെ
@@SHYJUPYESUDASANഇവർ wrong spirit ന് അടിമകളാണ് അത് കൊണ്ടാണ് Powervision നെ കുറ്റം പറയുന്നത്
Bro chase not pastor chase
ഒന്നാം നൂറ്റന്റ് യിലെ സഭ. എങ്ങനെ ആയിരുന്നു അത് പോലെ ആണോ ഇപ്പോൾ
A total misguiding talk, really who do not understand bible in Holy Spirit. God never formed a organized church, such are human formed. A preacher is directly responsible to Christ and disciple. Paster chase is chasing his on opinion not of God.
അങ്ങനെ ചതിവിൽ പെടുന്നു.
Is this echo really needed for a spiritual message. I stopped listening to it.
Skip the first 2-3 minutes. Then listen the rest.
അങ്ങിനെ എങ്കിൽ പിന്നെ എന്തിന് താങ്കൾ ഒരു യു ട്യൂബർ ആയി...??? ഇതും ഒരുത്തരത്തിലുള്ള വിഗ്രഹാരാധന തന്നെ അല്ലേ....
🙏🌹ആമേൻ
🙏🙏🙏
Prais the Lord ,Amen
Praise the Lord
🙏🙏🙏🙏
🙏🌹ആമേൻ