"മറന്നുവോ പൂമകളെ" .. Abhijith Kollam പാടുന്നു

Поділитися
Вставка
  • Опубліковано 4 вер 2024

КОМЕНТАРІ • 2,3 тис.

  • @rahuladukkadan3850
    @rahuladukkadan3850 5 років тому +754

    നിങ്ങളെ എന്തിനു യേശുദാസിനോടൊപ്പം കൂട്ടി കെട്ടണം??
    പാവങ്ങളുടെ യേശുദാസോ, ഭാവി യേശുദാസോ ഒന്നുമല്ല
    നിങ്ങൾ അഭിജിത് കൊല്ലം ആണ്. നിങ്ങൾക്ക് ഉള്ളത് നിങ്ങളുടെ കഴിവാണ്.. ആ കഴിവിന് മുന്നിൽ നിങ്ങൾക്ക് പകരം വെക്കാൻ വേറൊരു പേരില്ല എന്ന് കേൾക്കാനാണ് എന്നെപോലെ ചിലർക്കിഷ്ടം. Lov u..

    • @gokulamkrishnan8304
      @gokulamkrishnan8304 4 роки тому +19

      ബ്രദർ പറഞ്ഞത്നൂറ് ശതമാനവും ശരിയാണ്.
      ദാസേട്ടന് പകരമാവാൻ ഒരിക്കലും അഭിക്ക് കഴിയില്ല.....
      ദാസേട്ടന്റെ ശബ്ദം, ആ സൗകുമാര്യത, ആലാപനം,, അക്ഷരസ്പുടത ഇതൊക്കെ ദൈവം കനിഞ്ഞു കൊടുത്തതാണ്.

    • @nishraghav
      @nishraghav 4 роки тому +30

      👍👍ദാസേട്ടനെ ചേർത്തു പറയുമ്പോൾ ഈ ഗായകന്റെ പ്രതിഭയെ മറയ്ക്കപ്പെടുന്നു.. ദാസ് സർ ലെജൻഡ് ആണ്... നാളെ ഈ കലാകാരനും അങ്ങനെ ആയിത്തീരട്ടെ.. അയാളുടേതായ മികവിലൂടെ

    • @joekhn2434
      @joekhn2434 3 роки тому +2

      സത്യം

    • @ajithathambi7107
      @ajithathambi7107 3 роки тому +1

      Exactly

    • @croozclan175
      @croozclan175 3 роки тому +15

      പാരമ്പര്യ വാദികൾ കാരണം ആണ് പുതിയ കലാകാരന്മാർക് തടസ്സം.. Yesudas അല്ല ഏറ്റവും വലിയ ഗായകൻ... അതിനപ്പുറവും കഴിവുള്ളവർ ഇവിടെ ഉണ്ട്.

  • @sujithjo5321
    @sujithjo5321 2 роки тому +223

    യേശുദാസിന്റെ കാലം കഴിഞ്ഞാലും ആ സ്വരം നമുക്ക് കേൾക്കാനായി ദൈവം തന്നൊരു ഗായകൻ ♥️♥️

    • @tajnotpm6281
      @tajnotpm6281 Рік тому +1

      75 കഴിഞ്ഞ ദാസേട്ടന്റെ ശബ്ദം (ഇപ്പോൾ വീണ്ടും മോശമായി)

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +1

      ദാസേട്ടന്റെ സ്വരവുമായി
      താരതമ്യം ചെയ്യരുത്. ദാസേട്ടൻ
      തനി തങ്കം. ഇയാൾ വെറും ചെമ്പ്.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +1

      @@tajnotpm6281
      ഏത് വ്യക്തിയുടെ സ്വരവും
      പ്രായം കൂടുന്തോരും മാറിക്കൊണ്ടിരിക്കും.

    • @somanma4713
      @somanma4713 Рік тому +1

      യേശു ഒരു ജന്മം മാത്രം ഒന്നായുള്ളു 🙏🙏

    • @deepakprabhakar1908
      @deepakprabhakar1908 Рік тому +4

      ശരിക്കും യേശുദാസിന്റെ ശബ്‍ദമായി സാമ്യം ഉണ്ട്, മാത്രമല്ല അടിപൊളിയായി 👌 പാടുന്നുമുണ്ട്... 👍

  • @sulaimankottani3597
    @sulaimankottani3597 6 років тому +2113

    ലോക പ്രശസ്തനും കോടീശ്വരനുമല്ലാത്ത, സാധാരണക്കാരുടെ യേശുദാസാണ് അഭിജിത്. ദൈവം തന്ന കഴിവിൽ ഒരിക്കലും അഹങ്കരിക്കാതിരിക്കുക, ഒരിക്കൽ താങ്കളെ ലോകം അംഗീകരിക്കും.

    • @smithasanjay3950
      @smithasanjay3950 5 років тому +8

      Abhi super singing may god bless you dear

    • @RahulpG
      @RahulpG 5 років тому +6

      @@smithasanjay3950 Ss,Nin aadhyayitt Abhi Broyude Songsum,Pulliyeyum Parichayapettath Dubail joli cheyyunna timil aayirunnu ann thotte iyakkoru Valiya Sthanam manassil Koduthirunnu..ScndS One Junior Yesudas😍😍

    • @dipinpoulose4091
      @dipinpoulose4091 5 років тому +5

      God bless you

    • @prajithashaiju232
      @prajithashaiju232 5 років тому +1

      sssss

    • @shyjusivankutty3650
      @shyjusivankutty3650 5 років тому +3

      അതെ 👍👍👍

  • @sunilac369
    @sunilac369 3 роки тому +193

    ഈ പാട്ട് ശരിക്കും ജനം ഏറ്റെടുത്തത് കൊല്ലം അഭിജിത്ത് പാടിക്കഴിഞ്ഞാണ്❤️❤️❤️❤️👍🙏

    • @francissebastian5684
      @francissebastian5684 2 роки тому +8

      അത്. വെറുതെ,,,, തള്ളല്ലേ,,,,,

    • @anilmele5606
      @anilmele5606 2 роки тому +1

      അതെ

    • @sijisilas3029
      @sijisilas3029 2 роки тому +1

      Yes...

    • @salmansallu-sg2xs
      @salmansallu-sg2xs Рік тому +3

      പോയ്‌ പണി നോക്കാൻ പറ ഒരു അഭിജിത്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +1

      @@salmansallu-sg2xs
      ആരാ അഭിജിത് ?
      ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരാനോ ?
      അതോ ദൈവത്തിന്റെ
      അവതരാമോ ?

  • @ksa7010
    @ksa7010 3 роки тому +410

    ഇതുപോലെയുള്ള ആൾക്കാരെ വേണം നമ്മൾ സപ്പോർട്ട് ചെയ്യാൻ

    • @arjunkannan6382
      @arjunkannan6382 3 роки тому +4

      അതെ ❤

    • @user-dx4tq3mf9k
      @user-dx4tq3mf9k 3 роки тому +5

      സത്യം 👌👌👌👌

    • @prajeeshkt8514
      @prajeeshkt8514 3 роки тому +1

      ഇതു പോലെ ഉള്ള ആൾക്ക് ആരുടെയും സപ്പോർട്ടിന്റെ ആവശ്യം ഇല്ല അത്രക്കും പവർ ഉണ്ട്

    • @catharineseethu7950
      @catharineseethu7950 2 роки тому

      Btarum chyillallo bro😭❤️

    • @realnewsandgamesvlog3254
      @realnewsandgamesvlog3254 2 роки тому +1

      💯 true

  • @user-ej2vh8gi9k
    @user-ej2vh8gi9k 6 років тому +634

    നമ്മുടെ ദാസേട്ടന്റെ ശബ്ദമായി സാമ്യമുണ്ടെന്ന ഒറ്റ കാരണത്താൽ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നിക്ഷേധിക്കപ്പെട്ട ഗായകൻ അഭിജിത്ത് കൊല്ലം...കേൾക്കൂ...ആ മാധുര്യ ശബ്ദത്തിൽ ഒരു ഗാനം....
    ജൂറികളൊട് ഇത് അനുകരണമല്ലാ... ദൈവം കൊടുക്കുന്ന കഴിവാ... അതിനെ അങ്ങനെ ചവിട്ടി താഴ്ത്തരുത്... ഇങ്ങനെ ഒരു പാട് കലാകാരൻമാർക്ക് അർഹിച്ച അംഗീകാരം കിട്ടാതെ പോയിട്ടുണ്ട്...
    അഭിജിത്ത് താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...എല്ലാ വിധ ആശംസകളും നേരുന്നു...

    • @rageshkumarmukkood9607
      @rageshkumarmukkood9607 6 років тому +2

      Nice

    • @yunusktd6088
      @yunusktd6088 6 років тому +13

      Syam Kr അനുകരണം ആണെങ്കിൽ തന്നെ എന്താ കുഴപ്പം. അതും ഒരു കലയാണ്. അതും എല്ലാവർക്കും പറ്റുന്ന കഴിവല്ല.

    • @aiswaryaaiswarya3583
      @aiswaryaaiswarya3583 6 років тому +3

      സൂപ്പർ

    • @DevadasEkr
      @DevadasEkr 6 років тому +2

      Syam Kr

    • @unnimolunnimol3358
      @unnimolunnimol3358 6 років тому +4

      adipoli chetto 😍😍😍👍👌💟💟💟💟💟

  • @neethu9906
    @neethu9906 4 роки тому +82

    Omg ഈ ചേട്ടന്റെ പാട്ട് ഇപ്പോഴാ കേൾക്കുന്നത് എത്ര മനോഹരമായ ശബ്ദം ❤❤👌👌ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.... 🙏

  • @STvm-zq8nr
    @STvm-zq8nr 6 років тому +297

    ഒരു അവാർഡും നിങ്ങൾക്ക് വേണ്ട അഭിജിത്. നിങ്ങൾക്ക് നിങ്ങളെ അറിയുന്ന ജനങ്ങൾ അതിലും വല്യ അവാർഡ് തന്നു കഴിഞ്ഞു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @joshijoseph9677
      @joshijoseph9677 3 роки тому +5

      കേരളത്തിലെ ജനങ്ങൾ കൂടെ ഉണ്ട്.

    • @aneeshaneesh295
      @aneeshaneesh295 3 роки тому

      അങ്ങനെ പറഞ്ഞു കൊടുക്ക്..

    • @aneeshaneesh295
      @aneeshaneesh295 3 роки тому

      അങ്ങനെ പറഞ്ഞു കൊടുക്ക്

    • @sarahsrsarahs.r8566
      @sarahsrsarahs.r8566 3 роки тому

      Godblessyou

    • @manojavmtvm9824
      @manojavmtvm9824 3 роки тому

      💞💞💞💞

  • @ragammedia567
    @ragammedia567 3 роки тому +271

    2021 ൽ കാണുന്നവരുണ്ടോ 🥰❤️

  • @SINGHBT
    @SINGHBT 3 роки тому +195

    ദൈവം തന്ന ഈ ശബ്ദം സഹോദരനെ ഉയരങ്ങളിലെത്തിക്കും

  • @joyaljoysinger5947
    @joyaljoysinger5947 5 років тому +365

    ഇപ്പൊ ഇദ്ദേഹത്തിന്റെ level വേറെയാ.....
    അഭിജിത് ചേട്ടന്റെ കൂടെ ഒരു album ചെയ്യാൻ സാധിച്ചു...
    ഇദ്ദേഹം ഇപ്പൊ വളരെ ഉയരങ്ങളിൽ aanu ....

    • @ratheeshvppkd8348
      @ratheeshvppkd8348 4 роки тому +4

      ജൂനിയർ യേശുദാസ്..താങ്കളെ വളരെ ഇഷ്ടം ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ God bless u...

    • @vibithasanthosh9503
      @vibithasanthosh9503 3 роки тому +1

      @@antappanchacko4433 seriya Abhijith aanu Dhasettante achan entha pore.

  • @kannanpoyiloor7383
    @kannanpoyiloor7383 5 років тому +106

    കേട്ടാലും കേട്ടാലും മതിവരാത്ത അഭിജിത്തിൻറെ സൂപ്പർ ഗാനങ്ങൾ... ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പറക്കുക

    • @indhuabilash8074
      @indhuabilash8074 2 роки тому +1

      Super super മനോഹരം അതി മനോഹരം

  • @achubhadra9680
    @achubhadra9680 6 років тому +568

    ക്ഷമയോടെ കാത്തിരിക്കുക.... വിജയം അഭിയ്ക്കുള്ളതാണ്. അവഗണനകൾക്കു മുൻപിൽ തളരാതിരിക്കുക .

    • @geethamurali6998
      @geethamurali6998 6 років тому +2

      Suuuper

    • @sudheeshkkvanimal5063
      @sudheeshkkvanimal5063 5 років тому +3

      Achu Bhadra എനിക്ക് യേശുദാസിനെ കാളും ഇഷ്ടം നിങ്ങളുടെ പാട്ടാണ്

    • @AnilKumar-qe3eg
      @AnilKumar-qe3eg 5 років тому

      Geetha Murali

    • @mytv1772
      @mytv1772 5 років тому

      എല്ലാം കൈയിൽ എത്തിചേരും

    • @sree_991
      @sree_991 4 роки тому

      Ethu patta

  • @Cheguverah
    @Cheguverah 4 роки тому +66

    ഈ ശബ്ദം ദാസേട്ടന്റെ മാത്രമായി കാണരുത്.. ഈ സുന്ദര ശബ്ദം കേൾവിക്കാരന്റേത് മാത്രമാണ്.. നല്ല പാട്ട് ആസ്വദിക്കുന്നവരുടേത് ആണ്.. !!

  • @lakshmilachu8237
    @lakshmilachu8237 3 роки тому +68

    എന്ത് നല്ല voice 🙏🙏ദാസേട്ടന്റെ അതെ സ്വരം... സഹോ... നമിക്കുന്നു 🙏

    • @salmansallu-sg2xs
      @salmansallu-sg2xs Рік тому +1

      ദാസേട്ടന്റെ അടുത്ത് കൂടെ പോയില്ല

    • @siniv.r8775
      @siniv.r8775 8 місяців тому +1

      Supermonee👍👍👍👍👍👍👍👍🌅🌅🌅🌅🌅🌅🌅

    • @user-li5ns2vj5z
      @user-li5ns2vj5z 5 місяців тому +1

      ​@@salmansallu-sg2xsഈ പാട്ട് വീഡിയോ അല്ലാതെ ഓഡിയോ മാത്രം ആയിട്ട് കേൾപ്പിച്ചിട്ട് നിന്നോട് ഇത് ആരാ പാടുന്നത് എന്ന് ചോദിച്ചാൽ നീ ഒന്നും ആലോചിക്കാതെ ദാസേട്ടൻ എന്ന് പറയും കഴിവുണ്ടെങ്കിൽ അംഗീകരിക്കരുത് നിന്നെ ഒക്കെ എന്തോ പറയാനാ.. 🥴

  • @sncreation9701
    @sncreation9701 6 років тому +323

    *എത്രയോ തവണ കേട്ടു കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ല്ലോ😊❤❤❤*

  • @nitheshkuttan8511
    @nitheshkuttan8511 5 років тому +257

    ദാസേട്ടന്റെ ശബ്ദം എന്ന് പറഞ്ഞ് ഇദ്ദേഹത്തെ കൊച്ചാക്കരുത്. ഈ ശബ്ദം അഭിജിത്തിന്റേതാ ,"കൊല്ലം അഭിജിത്തിന്റെ "
    പാവങ്ങളുടെ അഭി

  • @youtuber4074
    @youtuber4074 6 років тому +337

    ഒരാളോടും ഒരിക്കലും ഇങ്ങനെ ചെയ്യരുത്... പറയാതെ വയ്യ... Awesome.. chetta... നിങ്ങളെ ഒരിക്കൽ ഈ ലോകം അംഗീകരിക്കും.... തീർച്ച..

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 роки тому +58

    ശബ്ദം തന്നെയാണ് അഭിജിത്തിന്റെ ഭാഗ്യം... ഇരട്ട കുട്ടികൾ ജനിക്കുന്നത് അവരുടെ തെറ്റ്കൊണ്ടല്ലല്ലോ... എന്നത് പോലെ ഭാഗ്യമാണ് ഈ ശബ്ദം 👏👏👏

    • @karaoke8230
      @karaoke8230 Рік тому +2

      ഇരട്ട അല്ല എത്ര കുട്ടികൾക്ക് ഉണ്ട് ഈ ശബ്ദം. അതിൽ ഏറ്റവും മികച്ച കുട്ടി ഇതിഹാസം ആയി

    • @RajeshRajan-vc9bo
      @RajeshRajan-vc9bo Місяць тому

      Realy....enda sound....mathiyavunnilla....kettitum.....kettitum...God.bless...brother

  • @vlogfoodtravelkvf5337
    @vlogfoodtravelkvf5337 6 місяців тому +72

    2024 ലിൽ കനുന്നവരുണ്ടോ❤❤

  • @elbineldhose692
    @elbineldhose692 4 роки тому +645

    2020ൽ ഇത് കാണുന്നവർ like😜😜😜😜😜😜😜😜😜😜

    • @manojkm9986
      @manojkm9986 4 роки тому +4

      Very good and super same original song

    • @thamboolam
      @thamboolam 4 роки тому +3

      ua-cam.com/video/HNdXubLms_E/v-deo.html ഇത് യേശുദാസിന്റെ മകനല്ല,അത് കൊണ്ട് അവാർഡുമില്ല...അഭിജിത്ത് പാടുക

    • @rajeshmohan2044
      @rajeshmohan2044 3 роки тому +3

      ഞാൻ 2021കാണുന്നത്

    • @itz_me_reshmi
      @itz_me_reshmi 3 роки тому

      2021😜

    • @sarathkrishnan1427
      @sarathkrishnan1427 3 роки тому

      2021 kaanunnu 😁

  • @jishnukrishna3916
    @jishnukrishna3916 6 років тому +425

    അഭിജിത്ത്‌ ഏട്ടന് അവകാശപ്പെട്ട അവാർഡ് ആണ് നിങ്ങൾ നഷ്ടപ്പെടുത്തിയത് . ദാസേട്ടന്റെ ശബ്ദസാമ്മ്യം ഉള്ളതുകൊണ്ട് ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു . വിജയ്‌യേശുദാസിന് കൊടുക്കാൻ കാരണം ദാസേട്ടന്റെ മകൻ എന്നതുകൊണ്ട് അല്ലെ അതുകൊണ്ടു മാത്രം ഇല്ലെങ്കിൽ ഒരിക്കലും വിജയ്ക്ക് കിട്ടില്ലായിരുന്നു. അഭിജിത്ത്‌ ഏട്ടാ മനസ്സ് അറിഞ്ഞു തരുന്ന അവാർഡ് ആണ് നമ്മൾക്ക് വേണ്ടത് അല്ലാത്തത് വേണ്ട . അഭിജിത്ത്‌ ഏട്ടനെ സ്നേഹിക്കുന്നവർ നൽകുന്നതാണ് ഏറ്റവും വലിയ അവാർഡ് . നിങ്ങൾ വേറെ ലെവലാണ് . .

    • @sudheersudhi1676
      @sudheersudhi1676 6 років тому +4

      Super

    • @kasperaustin
      @kasperaustin 6 років тому

      American das

    • @maheshtharayil2062
      @maheshtharayil2062 6 років тому

      vattanalley???????

    • @niharam2854
      @niharam2854 6 років тому

      Vijay might be lucky but the songs for which he got award also were good, well, it is just my opinion,but this singer will get his awards because time proves certain things.

    • @shijimathew6042
      @shijimathew6042 6 років тому +1

      super👍👍👍👍

  • @user-pf1nx3ri8k
    @user-pf1nx3ri8k 4 роки тому +52

    എന്നാലും വല്ലാത്ത സാമ്യം തന്നെ ദാസേട്ടന്റെ സൗണ്ട്മായി.. ദൈവം അനുഗ്രഹിക്കട്ടെ

  • @kovid1912
    @kovid1912 4 роки тому +28

    നമിക്കുന്നു നിങ്ങളുടെ പാട്ടിനെ വേറൊന്നും പറയാൻ വാക്കുകൾ ഇല്ല.

  • @rajeevpj3572
    @rajeevpj3572 2 роки тому +4

    അഭിനന്ദനങ്ങൾ....... ഈ അഭിനന്ദനം വാക്കുകൾ കൊണ്ടല്ല. ഹൃദയങ്കമായതാണ്. യേശുദസിനുശേഷം ആരുമില്ലെന്നുള്ള പഴഞ്ചൊല്ല് അവസാനിച്ചു.......

  • @jithinperambra6134
    @jithinperambra6134 6 років тому +162

    സർവ ഐശ്വര്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @manipulatedprince5025
    @manipulatedprince5025 5 років тому +85

    കോട്ടയം തിരുനക്കരയിൽ 2019 ലെ ഉത്സവത്തിന് ഗാനമേളക് നേരിൽ കണ്ടു പരിചയപെട്ടു, നമിച്ചിരിക്കുന്നു ഈ കലാകാരനെ...... എന്നാലും അന്ന് ഈ പാട്ട് പാടുമെന്ന് പ്രതീക്ഷിച്ചു പോയതാ unfortunately പാടിയില്ല, എന്തായാലും കലക്കി അന്നും ഇന്നും എന്നും......

    • @premretheesh4678
      @premretheesh4678 3 роки тому +5

      ഞാനും ഉണ്ടാരുന്നു കുളിര് കോരുന്ന അനുഭവം ഗ്രേറ്റ് സിംഗർ 💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤

    • @s9ka972
      @s9ka972 3 роки тому +6

      @@premretheesh4678 പുളളീടെ എനിക്ക് ഏറ്റവും ഇഷ്ടം ഈ പാട്ടാണ്. ചില Portions okke ദാസേട്ടൻ പാടിയതിനേക്കാൾ ഫീലുണ്ട്

  • @daydream9565
    @daydream9565 6 років тому +847

    പാവങ്ങളുടെ യേശുദാസ്...
    അഹങ്കാരമില്ലാത്ത യേശുദാസ്

    • @syammohansyam4014
      @syammohansyam4014 6 років тому +26

      media seven Nonsence... Njanum oru paavamanu. Abhijithine ishtamanu.. Ennu karuthi K.j yesudasinu itt ondakan vararuth. ini aroke vannalum yesudas kazhinjite arumullu..

    • @babithakt5007
      @babithakt5007 5 років тому +1

      Thanks

    • @madhusankaran9849
      @madhusankaran9849 5 років тому +1

      day dream 6yok

    • @thouheed5839
      @thouheed5839 5 років тому +15

      @@syammohansyam4014
      ഇതിൽ യേശുദാസിനെ ഒന്നും പറഞ്ഞിട്ടില്ല... മൈരെ.. അതൊക്കെ താങ്ങി നിന്റെ വീട്ടിൽ വീട്ടാൽ മതി.. കുറെ അലവലാതി യേശുദാസ് മൂടുതാങ്ങികളുണ്ട്. അവർ എപ്പോളും ഈ അഭിജിത്തിന്റെ വീഡിയോ കണ്ടാൽ അവിടെ ചൊറിഞ്ഞോളും.. മൈരുകൾ..

    • @syammohansyam4014
      @syammohansyam4014 5 років тому +12

      Saipu.. നീ പോടാ മൈരേ.. നിന്നെ ആരാടാ തായോളി വിളിച്ചത്.. നീ നിന്റ വീട്ടിൽ ഉള്ളോരുടെ ചൊറിച്ചിൽ മാറ്റിയാൽ മതി. നാട്ടുകാരുടെ ചൊറിച്ചിൽ മാറ്റാൻ വരണ്ട മൈരേ.. യേശുദാസ് കഴിഞ്ഞിട്ടേ ഞങ്ങള്ക് ആരും ഉള്ളു. നിനക്ക് സഹിക്കാൻ വയ്യെങ്കിൽ മുള്ളു മുരുക്കിൽ പോയി കേറടാ മൈരേ..

  • @sreeleshsureshsree7949
    @sreeleshsureshsree7949 2 роки тому +11

    യേശുദാസ് take എടുത്ത് record ചെയ്ത song.....പുള്ളി live ആയി തകർത്തു... 💕💕💕ഒരു പക്ഷെ രവീന്ദ്രൻ മാഷ് ഉണ്ടായിരുന്നെങ്കിൽ മധു ബാലകൃഷ്ണനും, അഭിജിത്തും ഇന്ന് കേരളം ഏറ്റെടുക്കുന്ന ഗന്ധർവ്വൻമാർ ആയേനെ.....

    • @ramandranpk5260
      @ramandranpk5260 2 роки тому

      Enthina track padano madhu balakrishnanekond track allathe padichittundo

    • @manujohn3454
      @manujohn3454 Рік тому

      ലൈവ് പാടാൻ മധുബാലകൃഷ്ണൻ പിന്നെ നമ്മുടെ അഭിജിത്

    • @manujohn3454
      @manujohn3454 Рік тому

      ചേട്ടാ വിജയ്യേശുദസിനു സ്റ്റേറ്റ്അവാർഡ് കിട്ടിയ പാട്ട് ജോസഫ് സിനിമയിൽ പാടിയ പൂമുത്തൊള്ളെ ട്രാക്ക് പാടിയത് നമ്മുടെ അഭിജിത് കൊല്ലം ആണ് പന്ന പട്ടികൾ ഉള്ള കാലം കഴിവുള്ളവരെ വളർത്തില്ല

  • @RajeshKumar-iv9hu
    @RajeshKumar-iv9hu 2 роки тому +7

    ഇഷ്ടം ഒരു പാട് ഇഷ്ടം ഈ ഗായകനേ👍👍👏👏

  • @user-no2xd9fd8p
    @user-no2xd9fd8p 6 років тому +91

    അഭിമാനത്തോടെ പറയു അഭിമോനേ ഈശ്വരൻ കനിഞ്ഞു നൽകിയ ശബ്ദമാണ് ഇത് എന്ന് ഇനിയും പാടണം നന്നായി വരും

    • @rahulrs3588
      @rahulrs3588 5 років тому +1

      Excellent

    • @shafeek63
      @shafeek63 5 років тому

      താങ്കൾ അനുഗ്രഹീത ഗായകൻ ആണ് തീർച്ചയായും ക്ഷമയോടെ കാത്തിരിക്കുക തീർച്ചയായും ഉയരങ്ങളിൽ എത്തും

  • @adithyadas171
    @adithyadas171 6 років тому +154

    എന്റെ പൊന്നൂ പക്കാ ദാസേട്ടൻ
    അവാർഡ്നേക്കാൾ വലിയ ഭാഗ്യമാണ് bro ഇത്
    ഇഷ്ടം പെരുത്തിഷ്ടം

    • @binup9774
      @binup9774 5 років тому

      Super

    • @shibumdt3189
      @shibumdt3189 4 роки тому

      👌👌👌👌👌👌👏👏👏👏👏👏👏

  • @shihabudheenktshihabu1016
    @shihabudheenktshihabu1016 6 років тому +188

    അഭിജിത്, തങ്ങളെ ഈ നാട്ടിന് ആവഷ്യമുണ്ട്. താങ്കൾ ഒരുപാട് ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ... Ilikeu. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @beenabeena7977
      @beenabeena7977 6 років тому

      Shihabudheen KT Shihabu
      ?

    • @ratheeshtk2768
      @ratheeshtk2768 6 років тому

      Excellent..nothing to say..Superb...

    • @sherinsn655
      @sherinsn655 5 років тому

      Excellent

    • @sherinsn655
      @sherinsn655 5 років тому

      Super abhii

    • @ursmusicalgroupsandy9313
      @ursmusicalgroupsandy9313 5 років тому

      Hai can you share me the contact details of Mr Abhijith?
      Its for my upcoming project
      Mail me to ursmusicalgroup@yahoo.com

  • @dhanyachandrababu3508
    @dhanyachandrababu3508 2 роки тому +1

    പ്രീയപ്പെട്ട സഹോദരാ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല യേശുദാസ് സാറിന്റെ അതെ ശബ്ദം ഇനി താങ്കളുടെ കാലമാണ് വളരെ വളരെ ഉയരങ്ങളിൽ എത്താൻ താങ്കൾക്ക് കഴിയട്ടെ

  • @SanthoshKunjuSanthoshKunju
    @SanthoshKunjuSanthoshKunju 3 роки тому +6

    മറന്നുവോ പൂമകളെ..... ഗംഭീരം.... അതി ഗംഭീരം 👌👌👍👍👋👋🎶🎧🎼🎤🎵

  • @priyatj3590
    @priyatj3590 5 років тому +17

    അഭി..... ലോകം നിങ്ങളുടെ കൂടെ ഉണ്ട്. ഈശ്വരന്റെ അനുഗ്രഹം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും.
    അതിനു ആർക്കും തടസം നിൽക്കാൻ പറ്റില്ല

  • @vipinkumarcv1530
    @vipinkumarcv1530 6 років тому +57

    ഒന്നും പറയാൻ ഇല്ലാ... Spr.... മോനെ ഉന്നതങ്ങളിൽ എത്തട്ടെ...

  • @sunileravankara1396
    @sunileravankara1396 6 років тому +645

    പോയ അവാർഡുകൾ ഒക്കെ ഒരിക്കൽ താങ്കളെ തേടി എത്തും ..

    • @unnimolunnimol3358
      @unnimolunnimol3358 6 років тому +3

      😊

    • @rejikarthika2441
      @rejikarthika2441 6 років тому +5

      sunil eravankara correct

    • @gopishgopi2718
      @gopishgopi2718 6 років тому +3

      ശരിയാണ് നിങ്ങൾ പറഞ്ഞത് ഞാനും പറയാനിരുന്നത് ഇതു തന്നെയാണ്

    • @kunjuuspratheesh3196
      @kunjuuspratheesh3196 5 років тому +1

      സൂപ്പർ

    • @shajipk2374
      @shajipk2374 5 років тому +1

      Virodabhasam ennllade enduprayan

  • @sivasankaransivasankaran.p530
    @sivasankaransivasankaran.p530 2 місяці тому

    ഈ പാട്ട് ഒറിജിനൽ ഇയാളും കേട്ടിട്ടില്ല എന്ന് തോന്നുന്നു ഒരുപാട് വ്യത്യാസം ഉണ്ട് നിങ്ങൾ നിങ്ങളവാൻ ശ്രെമിക്കു നിങ്ങൾക്ക് നിങ്ങളുടേതായ കഴിവുണ്ട് നല്ല ശബ്ദവും godbless you

  • @vimalroy9254
    @vimalroy9254 Рік тому +1

    എത്ര മനോഹരമായ ശബ്ദം, കണ്ണടച്ചു കേട്ടാൽ ഗാനഗന്ധർവ്വൻ യേശുദാസ് ആണെന്നേ പറയൂ 🙏
    ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @ajumonraju3065
    @ajumonraju3065 6 років тому +33

    നിങ്ങൾക്ക് ഈ കഴിവ് തന്നെയാണ് ലോകത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ് ....ഇതിനേക്കാൾ വലുത് എന്താണ്....മനോഹരം

  • @lovekiss8140
    @lovekiss8140 5 років тому +38

    wow പറയാൻ വാക്കുകളില്ല God bless you അഭിജിത്ത്

  • @greenplants5472
    @greenplants5472 6 років тому +132

    വാക്കുകൾ ഇല്ല ഇതിനു ഉത്തരം പറയുവാൻ സൂപ്പർ

  • @_.radhika_krishna
    @_.radhika_krishna Рік тому +4

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള song ആണിത് ... വളരെ നന്നായി പാടി.... അഭിനന്ദങ്ങൾ..., 💐💐💐

  • @sivanandanm9125
    @sivanandanm9125 Рік тому +3

    വളരെ ഇഷ്ടമായി...ഇനിയും പ്രതീക്ഷിക്കുന്നു നല്ല നല്ല ഗാനങ്ങൾ.

  • @Afeef3110
    @Afeef3110 6 років тому +111

    താങ്കളുടെ സമയം ആയിട്ടില്ല but you have one day. ദൈവത്തിനു പ്രിയപെട്ടവർ ആണ് ഗായകർ

  • @Ajeesh.c
    @Ajeesh.c 5 років тому +112

    ഏതാണ്ട് 6-8 മാസം മുൻപ് അഭിജിത്തേട്ടനെ എറണാകുളത്ത് ഒരു മാളിൽ വച്ച് കണ്ടു. സംസാരിക്കുന്നതുപോലും ദാസേട്ടന്റെ അതേ ശബ്ദമാണ്.
    കണ്ണടച്ച് കേട്ടാൽ ദാസേട്ടനാണ് സംസാരിക്കുന്നതെന്ന് തോന്നിപ്പോവും.
    അസാമാന്യ പ്രതിഭ.👏👏👏

    • @salmansallu5616
      @salmansallu5616 4 роки тому +11

      ഈ ലോകത്തിൽ ഒരേയൊരു ഗന്ധർവ്വ ശബ്ദം അത് കെ ജെ യേശുദാസ് ആണ് ആരും വരാൻ പോകുന്നില്ല ഇനി

    • @rajeevkkmnd481
      @rajeevkkmnd481 4 роки тому +3

      @@salmansallu5616 ഉവ്വാ

    • @msubfilmsmalayalam
      @msubfilmsmalayalam 3 роки тому +2

      @@salmansallu5616 ഉവ്വ ഉവ്വ

    • @nikhilachayan1558
      @nikhilachayan1558 3 роки тому +1

      @@salmansallu5616 ഉവ്വേ

    • @haridas7092
      @haridas7092 3 роки тому +1

      @@salmansallu5616 തന്റെ കുനിഷ്ട് വ്യക്തമാണ്.

  • @soniyajoy5599
    @soniyajoy5599 5 років тому +51

    ഇനിയും ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @binilabalakrishnan2963
    @binilabalakrishnan2963 3 роки тому +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്. എനിക്ക് എത്ര കേട്ടാലും കൊതി തീരില്ല ഈ പാട്ട്. അഭി bro 🥰🥰🥰🥰🥰🥰🥰🥰🥰🥰 ഒരുപാട് ഇഷ്ടം

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 роки тому +2

    ദാസേട്ടൻ പ്രായമായപ്പോൾ അദ്ദേഹത്തിന്റെ ശബ്ദമെന്നും പറഞ്ഞ് കോമഡി ഉൽസവത്തിൽ വന്ന് പലരും പാടി. സത്യത്തിൽ ദാസേട്ടന്റെ വോയ്സ് മനസിരുത്തി കേട്ടിട്ടുണ്ടോ ? ആ ശബ്ദമാധുര്യത്തിന്റെ , ഭാവലയ താളങ്ങളുടെ ഏഴയലത്ത് ഒരുത്തനും എത്തില്ല... ആമഹാനുഭാവനോട് അനാവശ്യ വൈരാഗ്യം വച്ചുപുലർത്തുന്ന ചിലരുണ്ട്. അവരാണ് അദ്ദേഹത്തെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നത്. ജനകോടികൾ നെഞ്ചിലേറ്റിയ ഒരേയൊരു ഗന്ധർവ്വനേയുള്ളു .....അത് ദാസേട്ടനാണ്....... 80-90 കാലങ്ങളിലെ ദാസേട്ടന്റെ ശബ്ദത്തിൽ പാടൂ... അംഗീകരിക്കാം.

  • @sabinsamuel9575
    @sabinsamuel9575 5 років тому +29

    മനസ്സിൽ ഒരുപാട് അവാർഡുകൾ എപ്പോഴേ തന്നു കഴിഞ്ഞു അഭിജിത്ത് എട്ടന് ...

  • @anumol653
    @anumol653 6 років тому +81

    ചേട്ടൻ നല്ലൊരു നിലയിലെത്തും... ചേട്ടന് നഷ്ട്ടപ്പെട്ട അവാര്ഡുകളൊക്കെ നൂറി രട്ടിയായി തിരിച്ചുകിട്ടും

  • @sheenakk7783
    @sheenakk7783 5 років тому +302

    സത്യത്തിൽ ഈ ഗായകന്റ മുമ്പിൽ മലയാള സിനിമ സംഗീത ലോകം സ്വയം ചെറുതായി....
    കഷ്ടം !

  • @kanjanakanjana3338
    @kanjanakanjana3338 3 роки тому +2

    അഭിജിത് നന്നായി പാടുന്നുണ്ട് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഇനിയും നന്നായി പാടട്ടെ 👍👍👍👍👍👍

  • @shawnshyjo2426
    @shawnshyjo2426 4 роки тому +8

    ഹോ !!ഒരു രക്ഷയുമില്ല ഭായ്.. എന്തൊരു പാട്ടാണ് 👌👌... love your voice🧡🧡

  • @anilajasmin229
    @anilajasmin229 6 років тому +54

    Abhi, ഇന്നത്തെ നഷ്‌ടങ്ങൾ നാളത്തെ വിജയങ്ങൾ ആണ്...... നേടിയെടുക്കാൻ ഇനിയും സമയം ബാക്കി ഉണ്ട്..... തിരക്ക് കൂട്ടണ്ട..... ക്ഷമ എല്ലാത്തിനും നല്ലതാണ്..... ചില സമയത്ത് നമുക്ക് മൗനം ആണ് പ്രതികാരം.... ഒന്നും ഇപ്പൊ പറയണ്ട...... ഇന്ന് തിരുത്തി മാറ്റി വെച്ചവർ തന്നെ നാളെ അഭിയുടെ പേര് എഴുതി ചേർക്കും...... ഇത് എന്റെ വാക്കുകൾ ആണ്...... വേണം എങ്കിൽ വിശ്വസിക്കാം.....
    May God bless you...

    • @jyothishamvedic
      @jyothishamvedic 5 років тому +1

      വിലപെട്ട വാക്കുകൾ....

    • @sathyanananthankavil6860
      @sathyanananthankavil6860 5 років тому +1

      12ലൈക് വന്നിട്ടുണ്ട് ഞാനിപ്പോഴാ നോക്കിയത് പക്ഷെ ഓരോ വാക്കിനും വല്ലാത്ത ഒരു

    • @ramshadirimbiliyam2382
      @ramshadirimbiliyam2382 5 років тому +1

      Yes

  • @shijudevarajan143
    @shijudevarajan143 6 років тому +50

    Ethra simple aayittanu paadunnathu...You will definitely won many hearts and become a super singer

  • @shangamer6136
    @shangamer6136 6 років тому +174

    പീപ്പിൾ അവാർഡ് അഭിജിത്തിനിരിക്കട്ടെ.....

  • @SunilKumar-ee1qf
    @SunilKumar-ee1qf 3 роки тому +4

    Good song വളരെ നന്നായിട്ടു പാടി ദാസേട്ടന്റെ ശബ്ദം നന്നായിട്ട് feel ചെയ്യുന്നുണ്ട് !Best of luck !

  • @Mychoicebyfalila
    @Mychoicebyfalila Рік тому +1

    അഭിജിത് 🥰mashaallah🤲super voice👍😍🥰😘👍

  • @stella.antony.7
    @stella.antony.7 6 років тому +53

    ഞങ്ങളുടെ എല്ലാ അവാർഡും abhikkanu ട്ടോ..

  • @jisslawrence1537
    @jisslawrence1537 5 років тому +68

    Ente ponnashane oru rakshayumilla
    Entha feeling😘😘😘

    • @shalinidevadas5306
      @shalinidevadas5306 4 роки тому

      അഭിജിത്ത് ദൈവം കൂടെ ഉണ്ട് ഒരിക്കൽ നിന്നെ അംഗീകരിക്കും

  • @rajeevrajagopal8819
    @rajeevrajagopal8819 5 років тому +78

    ഇയ്യ് പാട് മുത്തേ
    അവാർഡൊക്കെ മേലാടൻമാർ കൊണ്ടൊക്കോട്ടെ
    ഇമ്മക്ക് നല്ല പാട്ട് മാത്രം മതി

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +2

    നമസ്കാരം അഭിജിത്തേ
    വളരെ നല്ല ഗാനം
    "ഞാൻ പ്രമോദ് സുബ്രമണ്യൻ
    ബാംഗ്ലൂർ വെച്ചു പരിജയപെട്ടിട്ടുണ്ട് "
    (അവിട്ടത്തൂർ
    ഇവിടെ അമ്പലത്തിൽ വന്നിട്ടുണ്ട് )

  • @s9ka972
    @s9ka972 3 роки тому

    യേശുദാസിന് ശേഷം വേറെരാരും ഈ ഗാനം ഈ ഫീലോടെ പാടുന്നത് കേട്ടിട്ടില്ല . ഇനിയും അംഗീകരിക്കപ്പെടാത്ത അതുല്യ കലാകാരൻ അഭിജിത്ത് കൊല്ലം

  • @sachinsubhash7532
    @sachinsubhash7532 5 років тому +5

    ഞെട്ടിച്ചുകളഞ്ഞു.. 😍എന്താ ശബ്ദം. കണ്ണുകൾ അടച്ച് കേട്ടാൽ ദാസേട്ടൻ തന്നെ.
    Amazing voice bro..
    God bless you.

    • @salmansallu5616
      @salmansallu5616 4 роки тому

      ഒരിക്കലുമല്ല ആ ശബ്ദം ഗന്ധർവൻ ഉള്ളത് ആണ്

    • @aneeshkumar.s4414
      @aneeshkumar.s4414 Рік тому

      Ninakku. Vvattada...

  • @amblieamnile8981
    @amblieamnile8981 5 років тому +7

    How beautiful sound. Really God's gift. Keep dedicated in your field.ബാക്കി എല്ലാം പിന്നാലെ വന്നുകൊള്ളും.

  • @Pixel_Tech
    @Pixel_Tech 5 років тому +5

    ദാസേട്ടൻ പോയാലും, അദ്ധേഹത്തെ നേരിട്ട്‌ കേൾക്കാൻ മലയാളികൾക്ക്‌ ദൈവം തന്ന നിധിയാണു ഈ ചേട്ടൻ...

  • @rajkanthcj783
    @rajkanthcj783 3 роки тому +3

    கவர்ந்து இழுக்கும் காந்தக் குரல் வளம் படைத்தவர் ஆவார்.. பரிசுகளும் விருதுகளும் பெற தகுதியுடையவர்... வாழ்த்துக்கள்..
    ..

  • @syamrajsyam8705
    @syamrajsyam8705 3 роки тому +1

    അഭികുട്ടൻ പൊളിച്ചു !!!!!!!
    "ദൈവം അനുഗ്രഹിക്കട്ടെ"..
    ഉയരങ്ങൾ കിഴടക്കട്ടെ.👍👍👍
    നന്മകൾ നേരുന്നു. ❤️❤️

  • @sasipattayamkunnath7294
    @sasipattayamkunnath7294 4 роки тому +6

    അടിപൊളി.. ഉഗ്രൻ
    അഭിനന്ദനങ്ങൾ...

  • @haridasammanath93
    @haridasammanath93 4 роки тому +11

    Blessed singer ever !!!
    Lovely voice !!!

  • @dhanyamadhavan
    @dhanyamadhavan 6 років тому +7

    What a feel...! Hats off to you dear Abhijith.... Superb singing..... 👏👏👏👏👏👏👏👏👏👏👏👏

  • @SuryaSurya-gr5dj
    @SuryaSurya-gr5dj 3 роки тому +2

    ചേട്ടാ ഞാൻ daily ഒരു 5 തവണയെങ്കിലുംചേട്ടൻ പാടിയ ഈ പാട്ട് കേൾക്കും. ചേട്ടനെ ഒത്തിരി ഇഷ്ടം 🥰🥰🥰🥰

  • @ashavarghese1088
    @ashavarghese1088 Рік тому +1

    തരിച്ചിരുന്നുേപായ്!! ഇപ്പഴാ േകട്ടത്. No words to appreciate you Abijith & team. “നന്നായി വരും എല്ലാ കിട്ടികളും”

  • @kochooose6363
    @kochooose6363 6 років тому +71

    അഭിജിത്തേട്ടാ നിങ്ങൾ വേറെ ലെവലാണ്.

    • @AbbasAli-vj8qb
      @AbbasAli-vj8qb 6 років тому

      supperbe 👍👍👍

    • @rkrajeev698
      @rkrajeev698 6 років тому

      ദാസേട്ടൻ അറിഞ്ഞാൽ എന്തായാലും അഭിയെ അംഗികരിയ്ക്കും അത് ഉറപ്പാണ്

    • @kochumonkmmathew321
      @kochumonkmmathew321 6 років тому

      Kochu Kochu kollamabjath

    • @sindhugeekea4290
      @sindhugeekea4290 5 років тому

      sindhupattupara
      ഇഷ്ടമായി ഒരുപാട് ഉയരങ്ങളിൽ പറന്നുയരാൻ സർവശക്തൻ ഇടവരുത്തട്ടെ......

  • @sheenamajaz2514
    @sheenamajaz2514 6 років тому +16

    Blessed singer,awesome voice ,

  • @muthuzshaz8648
    @muthuzshaz8648 5 років тому +8

    Masha allaah awesome voice ikkakka...may allah bless uh ..😍😍 👍👍👍👍👍👍👍

  • @geethashaji4727
    @geethashaji4727 4 місяці тому

    വളരെ നന്നായി പാടി ൽ
    അഭി ജിത്തിന് എല്ലാവിധ ആശംസകളും നേരുന്നു

  • @smnostalgias409
    @smnostalgias409 3 роки тому

    ഓ.. അഭിജിത്ത് ജി അങ്ങയുടെ ഈ സ്വരമാധുരി എത്ര തവണ കേട്ടിട്ടും മതിവരുന്നില്ലല്ലോ. യേശുദാസിനു ശേഷം ആര് എന്ന ചോദ്യത്തിനുത്തരമായി വാനോളം ഉയരട്ടെ.ലക്ഷോപലക്ഷം ആരാധകവൃന്തം താങ്കളുടെ കൂടെ ഉണ്ടാകും.

  • @deepusasidharannair5976
    @deepusasidharannair5976 Рік тому +3

    ദൈവം നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ സഹോദരാ.... എനിക്കു അസൂയ ഉണ്ട്... 🥰അതിനപ്പുറം ആരാധനയും

  • @changathiananthanmedia5279
    @changathiananthanmedia5279 2 роки тому +4

    ദാസേട്ടന്റെ അതേ ശബ്ദം ഇനിയും ഒരുപാട് ഉയരങ്ങളിൽ താങ്കൾ തീർച്ചയായും എത്തും. ആശംസകൾ 👍❤❤❤❤❤

    • @salmansallu-sg2xs
      @salmansallu-sg2xs Рік тому

      ദാസേട്ടന്റെ ഏയ്‌ അയലത്തും കൂടെ വരില്ല 😂

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      ദാസേട്ടന്റെ ശബ്ദമാണ് ഇയാൾക്കെന്നു പറയുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      @@salmansallu-sg2xs
      സത്യം.

  • @njangandharvan.
    @njangandharvan. 2 роки тому +4

    not only the resemblance he owns ... also the excellence of the style of singing ....♥️♥️♥️.....

  • @user-tj1el2vk2w
    @user-tj1el2vk2w 5 місяців тому

    ഈ ഒരു post എത്ര തവണ കേട്ടു എന്നതിന് കണക്കില്ല..❤❤❤❤❤❤❤❤❤❤❤ഒന്നും പറയാനില്ല... അനുഗ്രഹീത കലാകാരൻ....❤❤❤❤❤

  • @Anitha-p3v
    @Anitha-p3v 2 місяці тому

    ❤️❤️ താങ്കൾ പാടിയതിനു ശേഷമാണ് ഈ പാട്ട് ഇത്രയും എനിക്ക്ഇഷ്ടമായത് ദൈവം അനുഗ്രഹിക്കട്ടെ

  • @laljibalan9263
    @laljibalan9263 6 років тому +61

    You are the next promise.....no doubt

    • @sowmyajoseph397
      @sowmyajoseph397 6 років тому +1

      അഭിയേട്ടൻ സൂപ്പർ

  • @sreekutty6823
    @sreekutty6823 6 років тому +106

    യേശുദാസെന്ന ഗായകന്റെ സൗണ്ട് ഈ ഗായകന് കിട്ടിയത് വലിയൊരു തെറ്റായി പോയോ ?
    ഗാനഗന്ധർവ്വ൯ എന്ന സ്ഥാനമൊന്നും അവകാശപ്പെട്ടില്ലല്ലോ ?
    അർഹിക്കപ്പെട്ട അംഗീകാരം എന്തിന് നൽകാതിരിക്കുന്നു ...
    ചവിട്ടി താഴ്ത്തിയാലും ഒരിക്കെ ഇദ്ധേഹത്തിന് അർഹതപ്പെട്ട അംഗീകാരം ഇദ്ധേഹത്തിന് തന്നെ ലഭിക്കും .

  • @sreejarenju.2k13.
    @sreejarenju.2k13. 5 років тому +8

    ഈ ഗായകൻ ഒക്കെ എവിടെയാ ഇദ്ദേഹത്തെ ഉയർത്തി കൊണ്ട് വരണ്ടേ മലയാളികളെ.... ഞാൻ ആദ്യം ഓർത്തത് യേശുദാസ് പാടിയത് വെച്ചിട്ട് ചുണ്ട് അനക്കുകയാകുമെന്ന് ഹോ സൂപ്പർ 🙏

    • @salusnair9523
      @salusnair9523 5 років тому

      Orikkalum alla...the legend singer....

  • @jayarajkachappillyjayaraj9896
    @jayarajkachappillyjayaraj9896 3 роки тому

    എനിക്ക് വളരെ ഇഷ്ടപെട്ട ഗാനമാണിത് ഇത് എപ്പോൾ കേട്ടാലും എൻ്റെ കണ്ണനിറയും

  • @krsanthosh1032
    @krsanthosh1032 2 роки тому

    ആത്മാർത്ഥമായി പരിശ്രമിക്കുക ഉയരങ്ങളിൽ എത്തും.. മലയാളികൾ എന്നും കൂടെ യുണ്ട് കട്ട സപ്പോർട്ട്...

  • @venuu963
    @venuu963 6 років тому +8

    I love you Abitith. You are so good Singer. Just like Dassettan's sound. I am In USA. Please let me know if you need any help.
    Sincerely,
    Venu Unnithan, USA

  • @suhailpk83
    @suhailpk83 6 років тому +103

    ശബ്ദ സാമ്യം ഉള്ളത് കൊണ്ട് അവാർഡ് തഴഞ്ഞ അമൽ ഒക്കെ കേൾക്കട്ടെ ഈ പാട്ട്.
    അങ്ങനെ ആണേൽ വിജയ് യേശുദാസിന് ജൂറി അവാർഡ് കൊടുക്കാൻ പാടില്ല.
    അഭിജിത് ഒരു സാധാരണക്കാരൻ ആയ കാരണം അവാർഡ് നിഷേധിച്ചു.
    അഭിജിത് ന്റെ Voice ഇങ്ങനെ തന്നെയാണ് അതിന് ആ കുട്ടി എന്ത് പിഴച്ചു ?
    പണ്ട് ദാസേട്ടന്റെ ശബ്ദ സാമ്യം പറഞ്ഞ് ഒരുപാട് ഗായകർക്ക് ജൂറി അവാർഡ് നിഷേധിച്ചിട്ടുണ്ട്.

    • @velayudhakumara5903
      @velayudhakumara5903 6 років тому

      -

    • @sunilkumarsasidharan9220
      @sunilkumarsasidharan9220 5 років тому

      Kalam ouru mareechikayanu........ Kalam theliyikkum ee valiya kalakarane

    • @ganeshchandran9603
      @ganeshchandran9603 5 років тому

      You mean Markose

    • @veenasibilas2130
      @veenasibilas2130 5 років тому +1

      @@ganeshchandran9603 കറക്റ്റ് അന്ന് യേശുദാസിനു വേണ്ടിയാണു മാർക്കോസ് എന്ന മികച്ച കലാകാരനെ തഴഞ്ഞത് പുന്നെ അഭിജിത്തിന്റെ കാര്യം പറയണോ സമ്പൂർണ സാക്ഷരത നേടിയവരാണ് കേരളീയരെന്നു പറയാൻ ഇവർക്കൊക്കെ നാണമില്ലേ? ജാതിയും മതവും രാഷ്ട്രീയവും നോക്കിയാണ് അവാർഡ് കഴിവൊന്നുമല്ല കഷ്ടം

  • @homeartdesigns9616
    @homeartdesigns9616 Рік тому +8

    അഭിജിത് 👍🏻👍🏻👍🏻🙏💗

  • @prithvirajkg
    @prithvirajkg 8 місяців тому +1

    ദാസേട്ടൻ കേൾക്കണം അഭിജിത് മോന്റെ പാട്ട് അദ്ദേഹം അനുഗ്രഹിക്കും തീർച്ചയായും... 🙏🙏🙏❤️❤️❤️

  • @nithyanm7241
    @nithyanm7241 Рік тому

    ചേട്ടന്റെ പാട്ട് അത്യമായി ആണ് കേൾക്കുന്നത് ഒന്നും പറയാൻ ഇല്ല ശെരിക്കും ഒരു നല്ല ഗായകൻ തന്നെ ആണ് ദെയ്‌വത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤😊

  • @sujathasajithkumar7296
    @sujathasajithkumar7296 3 роки тому +8

    2021 IL Eth kanunnavar Adik like

  • @uploadinformation2047
    @uploadinformation2047 5 років тому +6

    ഒരുനാൾ വരും സഹോദര... 😍👍 അഭിജിത്തിന്റെ ദിവസം

  • @shabeershabu6329
    @shabeershabu6329 5 років тому +9

    യേശുദാസ് രണ്ടാമൻ
    ഇതാണ് നിന്റെ പേര്
    ഇതു തന്നെയാണ് യോജിക്കുന്നത്
    രാജാക്കൻമാരുടെ പേരുകൾ ഇങ്ങനെയല്ലെ
    നീ പാട്ടിന്റെ കാര്യത്തിൽ നീയും രാജാവ് തന്നെ

  • @sobhack9794
    @sobhack9794 3 роки тому

    Abijithe....ninte pattukal ninte sound ...feel ellam soooper aanu mone......uyarangalil ethatte......njangalude award ninakk eppozho thannukazhinju mone

  • @vinodbabychan5010
    @vinodbabychan5010 2 роки тому

    എന്താ സാധനം 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰നമിച്ചു 🙏🙏🙏🙏🙏പൊളിച്ചു... 🌹🌹🌹🌹🌹🌹❤❤❤❤❤❤❤