അഭിജിത് കൊല്ലവും ഭാര്യയും വിവാഹശേഷം മീഡിയയ്ക്കു മുന്നിൽ | Singer Abhijith Kollam & Wife Interview

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 712

  • @DarkBoyGaming
    @DarkBoyGaming 4 роки тому +122

    _ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടിയത് ആ കുട്ടിയുടെ ഒരു ഭാഗ്യം തന്നെയാണ്_ ❤️🖤

  • @blacklover2762
    @blacklover2762 4 роки тому +290

    ഒരു ജാടയില്ലാത്ത കലാകാരൻ ...ചിരിതൂകി സംസാരിക്കുന്നു
    നല്ലൊരു ജീവിതം നേരുന്നു

  • @jobinjos6617
    @jobinjos6617 4 роки тому +156

    എന്റെ ഇഷ്ടഗായകന്മാരിൽ ഒരാൾ അഭിജിത്ത് കൊല്ലം🤩🤩🤩
    ദൈവത്തിന്റെ അനുഗ്രഹം എന്നും കുടെയുണ്ടാവട്ടെ.

  • @vijayankp1891
    @vijayankp1891 4 роки тому +28

    അഭിജിത്ത് മലയാളത്തിൻ്റെ അഭിമാനമാണ് താങ്കൾ ഈ വീനയം ജീവിതത്തിൽ എന്നും ഉണ്ടാകണം ഗാന ഗന്ധർവന് വിവാഹ മംഗളാശം സകൾ
    വിജയൻ മാസ്റ്റർ
    പാതിരി പപറ്റ

  • @rohanshan5426
    @rohanshan5426 4 роки тому +29

    ഏതു നിലയിലായാലും എത്രത്തോളം വളർന്നാലും അഭിജിത്തിന്റ ഈ മനോഭാവം മാറിയില്ലെങ്കിൽ ഈ സപ്പോർട്ട് എന്നും നിലനിൽക്കും അത് തീർച്ച. Ok

  • @teslamyhero8581
    @teslamyhero8581 4 роки тому +186

    കല്യാണം കേമം ആയി നടത്താൻ പറ്റാത്തത് ഓർത്തു വിഷമിക്കരുത്, അതിനേക്കാൾ പ്രാധാന്യം പരസ്പര സ്നേഹത്തോടെയും ഒത്തൊരുമയോടെയും ജീവിക്കുന്നതിൽആണ്. നല്ലൊരു കുടുംബവും, ജീവിതത്തിൽ എല്ലാ ഉയർച്ചകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. സുദീർഘ ദമ്പതീ ഭവ. ആയുരാരോഗ്യ സൗഖ്യം. ഭഗവാന്റെ സഹായം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🤝🤝

    • @SNLearning
      @SNLearning 4 роки тому

      സത്യമാണ്‌ പറഞ്ഞത്.പരമാർത്ഥം

    • @ashaanand592
      @ashaanand592 4 роки тому

      Exactly

  • @sunilsivaraman9193
    @sunilsivaraman9193 3 роки тому +4

    ഈ എളിമയാണ് ഒരു കലാകാരന് വേണ്ടത്. ദൈവാനുഗ്രഹം എന്നു മുണ്ടാകട്ടെ❤️❤️❤️

  • @shafionathookil3988
    @shafionathookil3988 2 роки тому +2

    രണ്ടുപേർക്കും ഹൃദയം നിറഞ്ഞ വിവാഹആശംസകൾ🌹അഭിജിത്ത് താങ്കൾ ഏറ്റവും നല്ല എളിമയുള്ള, വ്യക്തിത്വമുള്ള ഗായകൻ തന്നെയാണ് 👍ആര് തന്നെ തഴഞ്ഞാലും താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തും, തീർച്ചയായും🌹🌹🌹

  • @biker9374
    @biker9374 3 роки тому +3

    He's a hard-working self made man... കഷ്ടപ്പാടുകളിൽ നിന്നും ഉയർന്ന് വന്ന മനുഷ്യൻ....salute brother🙏

  • @dennichenkj4708
    @dennichenkj4708 4 роки тому +3

    ദാരിദ്ര്യത്തിൽ നിന്നും ഉയർന്നു വന്ന എളിമയുള്ള കലാകാരൻ. എപ്പോഴും ചിരിച്ചു കൊണ്ട് പാടുന്നു, സംസാരിക്കുന്നു.. ജന ഹൃദയങ്ങളിൽ ആണ് നിങ്ങളുടെ സ്ഥാനം. നല്ലൊരു ദാമ്പത്യ ജീവിതം നേരുന്നു. അംഗീകാരം നിങ്ങളെ തേടി വരും.

  • @joncyjohny5127
    @joncyjohny5127 4 роки тому +18

    ജീവിതത്തിലെ എല്ലാ അവസ്ഥയിലും.. സുഖത്തിലും ദുഃഖത്തിലും.. സന്തോഷത്തിലും സന്താപത്തിലും.. രോഗത്തിലും ആരോഗ്യത്തിലും.. കഷ്ടത്തിലും നഷ്ടത്തിലും.. മാനിക്കപ്പെടുമ്പോഴും അപമാനിക്കപ്പെടുമ്പോഴും ജീവിതപങ്കാളിയെ പരസ്പരം ചേർത്ത് നിർത്തുവാൻ സർവ്വ ശക്തനായ ദൈവം നിങ്ങൾക്ക് കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... കലയെ കൾ പ്രാധാന്യം കുടുംബജീവിതത്തിന് ഉണ്ട്.. ദൈവം നിങ്ങളുടെ കൈയിൽ തന്ന ഒരു ചില്ല് പത്രം ആണ് കുടുംബജീവിതം.. അത് വിള്ളൽ വീഴാതെ ഉടയാതെ സൂക്ഷിക്കാൻ ശ്രദിക്കുക.
    നമ്മുടെ ചുറ്റുപാടിൽ പലർക്കും കുടുംബ ജീവിതത്തെ കൾ വലുത് മറ്റു പലതും ആയിരുന്നു അത് കൊണ്ട് അവരിൽ പലരും രണ്ടു വഴിയിൽ ആയി.. ദൈവം തന്ന കുടുംബ ജീവിതം കാത്തു സൂക്ഷിക്കുക. MAY GOD BLESS UR FAMILY LIFE💕💕😍😍😍🎤🎤🎶.... എന്ന് ഒരു കുടപിറപ്പ് 👏👏👏

  • @shamsudeenma5186
    @shamsudeenma5186 4 роки тому +4

    അഭിജിത്തിനും ഭാര്യക്കും..... കേരള ഫയർഫോസിന്റ പേരിലും എന്റ സ്വന്തം പേരിലും അഭിവാദ്യങ്ങൾ നേരുന്നു 👏👏✌✌💪💪😍

  • @sujathaashok6146
    @sujathaashok6146 4 роки тому +35

    സ്നേഹത്തോടെ, സന്തോഷമായി ജീവിയ്ക്കാന്‍ ദൈവം അനുഗ്രഹിയ്ക്കട്ടെ. എല്ലാ മംഗളങ്ങളും നേരുന്നു,

  • @shibusundaresanshibu4037
    @shibusundaresanshibu4037 2 роки тому +4

    വിസ്മയുടെ അച്ഛന്റെയും, അമ്മയുടെ പേര് പറഞ്ഞപ്പോൾ തന്നെ അഭിജിത് വലിയ മനസ്സിന് ഉടമ തന്നെ 🥰🥰🥰🥰

  • @jaswanths1509
    @jaswanths1509 4 роки тому +154

    എന്റെ പൊന്നു ചേച്ചി എന്താഘോഷം????? ഇഷ്ടപ്പെട്ട ചേട്ടായിയെ കിട്ടിയതെ ഒരു സന്തോഷം അല്ലേ.... അതല്ലേ വലിയ ആഘോഷം.

    • @valsamman.g7693
      @valsamman.g7693 4 роки тому +1

      Great abhijith

    • @rintus8275
      @rintus8275 3 роки тому

      Ahijithe killyathu kuyude bhagyum Avasanam vare kannikkan edayakatte God bless family

  • @ajikumar567
    @ajikumar567 4 роки тому +113

    ഉയർച്ചയിൽഅഹങ്കരിക്കാത്ത നിഷ്കളങ്കതയുടേയും
    ലാളിത്യത്തിന്റ്റെ യുംഉടമ അഭിജിത്..മറ്റൊന്നുംപറയാനില്ല....ദാസട്ടന്റ്റെ ആ പഴയ ഗാനശകലംമാത്രം
    "മന്മഥ മാനസ പുഷ്പങ്ങളേ...
    പ്രിയദമ്പതിമാരുടെ സ്വപ്നങ്ങളേ.. . മംഗല്യവേളയിൽ. ഈനല്ലവേളയിൽ. മംഗളം നിങ്ങൾക്കു മംഗളം..."

  • @hellooohaiii
    @hellooohaiii 4 роки тому +14

    പാവങ്ങളുടെ യേശുദാസ് 🥰🥰👌

  • @vinodkonchath4923
    @vinodkonchath4923 4 роки тому +56

    അഭിയ്ക്കും വിസ്മയയ്ക്കും
    വിവാ മംഗളാശംസകൾ
    വിസ്മയഭാഗ്യള്ള കുട്ടിയാ
    അഭിയ്ക്ക് ഒരു പാട് സിനിമകളിൽ പാടാൻ അവസരങ്ങൾ കിട്ടട്ടെ

    • @Traveltalkz.
      @Traveltalkz. Рік тому

      Cheating family anu avaludethu... Avalude sariyaya achan nagambadam colonyile cheerayanu...

  • @allmusic227
    @allmusic227 12 днів тому

    പ്രിയ ഗായകൻ അഭിജിത്ത്, വിനയവും പുഞ്ചിരിയും. താങ്കളിൽ മായാതെ പ്രകാശിക്കട്ടെ എന്നും ഹൃദയത്തിൽ തൊട്ട താങ്കളുടെ ആലാപന ശബ്ദ സൗകുമര്യം മറ്റുകുറവുകളെ പരിഹരിക്കാൻ ദൈവം അറിഞ്ഞ് നൽകിയവരദാനമാണ് മേൽ പറഞ്ഞ വിനയത്താലും നിറപുഞ്ചിരിയാലും അതിനെ പൊതിഞ്ഞു സൂക്ഷിക്കുക സകല നന്മകളും ആശംസിക്കുന്നു ഒപ്പം ഹൃദയപരിപൂർണ്ണമായ സ്നേഹത്തോടെ ഇരുവർക്കും വിവാഹ മംഗളാശംസകളും നേരുന്നു. വിജയൻ കണയന്നൂർ I hoppe all the best

  • @thajumoopantm825
    @thajumoopantm825 4 роки тому +7

    എനിക്കേറേ ഇഷ്ടപ്പെട്ട ഗായകൻ ആണു അബി brother
    GOD BLESS YOU AND YOUR FAMILY

  • @shafeekhshafe6015
    @shafeekhshafe6015 4 роки тому +36

    നിങ്ങൾക്ക് വിവാഹാശംസകൾ നേരുന്നു അഭിജിത് &വിസ്മയ

  • @premsprema-fj5dq
    @premsprema-fj5dq Рік тому +1

    എന്ത് സുന്ദരി കുട്ടിനെ ആണ് കിട്ടിയത് നല്ലൊരു കുടുംബജീവിതം നയിക്കാൻ സാധിക്കട്ടെ 👍👍👍👍

    • @sageerpm2408
      @sageerpm2408 Рік тому

      ഇവർ ഡിവോഴ്സായി സഹോദരാ😢

  • @SanMozartMusicCreations
    @SanMozartMusicCreations 3 роки тому +4

    ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയത് ഭാഗ്യവതി ആയത് കൊണ്ടാ.. ഇനി ആ മാസ്മരിക ശബ്ദത്തിൽ പാട്ടും കേട്ട് ഉറങ്ങാല്ലോ..😍😍❤️❤️

  • @jibin4123
    @jibin4123 4 роки тому +29

    രണ്ടാൾക്കും ജീവിതത്തിൽ എല്ലാവിധ ആശസകളും നേരുന്നു.. 💕

  • @sureshp4226
    @sureshp4226 4 роки тому +36

    അബിജിത് ക്യൂട്ട് ഭാര്യ,, സ്നേഹത്തോടെ ജേഷ്ഠൻ

  • @lathamadhava9696
    @lathamadhava9696 3 роки тому +1

    എപ്പോഴും ചിരി മാത്രം വിരിയുന്ന മോനെ നിനക്ക് നല്ലതേ വരൂ. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ

  • @വേണു.തിരുവനന്തപുരം

    അഭിജിത് കൊല്ലം ' വിസ്മയ, ആശംസകൾ ....

  • @sunilkumartv1513
    @sunilkumartv1513 4 роки тому +4

    അഭിജിത്തും വിസ്മയക്കും വിവാഹ ആശംസകൾ ഇന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ. ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു💐💐💐

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 4 роки тому +7

    എല്ലാ വിധത്തിലുള്ള ആശംസകളും !!!
    വിനയമാർന്ന പെരുമാറ്റം !!!
    ഇതെന്നും നിലനിർത്തണം !!
    പാവപെട്ടവരെ സഹായിക്കാനുള്ള മനസും ഉണ്ടാവണം !!!!
    ദാസേട്ടനെ പോലെ ആവരുത്,, (സ്വഭാവത്തിൽ )
    All the best !!!💪🐒

  • @prakasharavind3528
    @prakasharavind3528 Рік тому +2

    രണ്ട് പേർക്കും ഹൃദയംനിറഞ്ഞ വിവാഹ ആശംസകൾ 🌹🌹🌹♥️♥️♥️

  • @siddiquetirur6791
    @siddiquetirur6791 4 роки тому +5

    നിഷ്കളങ്കമായ ഇണക്കുരുവികൾ ക്ക് എന്റെ ഹൃദയം നിറഞ്ഞ വിവാഹാശംസകൾ

  • @freethinker9268
    @freethinker9268 3 роки тому +2

    ഒരുപാട് ഉയർന്നു വരേണ്ട കലാകാരനാണ് ഇദ്ദേഹം. ആരൊക്കെയോ പുള്ളിയെ പിന്നിലേക്ക് അടിക്കാൻ ശ്രമിക്കുന്നു.

  • @haneesaifu7287
    @haneesaifu7287 4 роки тому +1

    അഹങ്കാരം ഇല്ലാത്ത നല്ല മനസ്സിൻറെ ഉടമയായ ഒരു കലാകാരൻ ഈ നിലയിലെത്താൻ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @a.k.abraham7883
    @a.k.abraham7883 4 роки тому +2

    ഞാൻ ഇഷ്ടപ്പെടുന്ന ഗായകനാണ് അഭീജിത്ത് 'വിവാഹ മംഗളാശംസകൾ നേരുന്നു.

  • @sujithgeorge7674
    @sujithgeorge7674 4 роки тому +48

    Wish you a happy married life god bless you..

  • @sunizach
    @sunizach 4 роки тому +4

    So beautifully sung. Abhijit always sings so beautifully. Wishing the newlyweds a wonderful life together!! ♥️💖❤️

  • @fifaworldcup8810
    @fifaworldcup8810 4 роки тому +10

    രണ്ടു പേർക്കും എന്റെ ഹൃദയം നറഞ്ഞ വിവാഹ മംഗളാശംസകൾ
    .. നല്ല പാട്ടുകൾ 'പാടുന്നതു പോലെ തന്നെ മുന്നോട്ട് പോണം. എന്റെ എല്ലാ വിധ ആശംസകളും കൂടെ തന്നെയുണ്ട്

  • @aliyanzbgm313
    @aliyanzbgm313 4 роки тому +36

    Cute couple Hppy mrrd lyf ഏട്ട😘❤️❤️❤️❤️❤️💯

  • @moydupmoydu6573
    @moydupmoydu6573 4 роки тому +13

    അബി ദൈര്യമായ് കലാ രംഗത്ത് നിലയുറപ്പിക്കണം താങ്കളുടെ ആ എളിമ ഉയർച്ചയിലെത്തിക്കട്ടേ

  • @hishamv.m439
    @hishamv.m439 3 роки тому

    നല്ല ഒരു വ്യക്തി..സഹോദരൻ..നല്ല ജീവിതം നേരുന്നു...ഉയരങ്ങളിൽ എത്തട്ടെ...🥰

  • @vipin4060
    @vipin4060 4 роки тому +57

    Happy married life the legend of future..

    • @sureshmv9500
      @sureshmv9500 4 роки тому

      അഭിജിത്തിനും വിസ്മയക്കും വിവാഹമംഗളാശംസകൾ നേരുന്നു

  • @deepakc8123
    @deepakc8123 4 роки тому +26

    Cute couple. Happy married life

  • @rajeshmk5407
    @rajeshmk5407 4 роки тому +38

    അഭിക്കും വിസ്മയ യ്ക്കും ഒരായിരം മംഗളാശംസകൾ

  • @gurupadam3901
    @gurupadam3901 4 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ. തീർച്ചയായും പ്രാർത്ഥന ഉണ്ടാകും. എനിക്ക് കൂടുതൽ ഇഷ്ടം. അഹങ്കാരം ഇല്ല. അതാണ് വിജയം

  • @rajanpillai9755
    @rajanpillai9755 4 роки тому +1

    ഇരുവർക്കും ആശംസകൾ നേരുന്നു .അഭിജിത്ത് അങ്ങയുടെ പാട്ട് ഒരുപാട് ഇഷ്ട്ടം

  • @anilanand5931
    @anilanand5931 4 роки тому +33

    ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @krishnamj4851
    @krishnamj4851 4 роки тому +33

    Happy Marraied Life Both Of youu.....

  • @binishts2247
    @binishts2247 4 роки тому +3

    വിവാഹ മംഗളാശംസകൾ... ഒരു നല്ല കുടുംബം ജീവിതം നേരുന്നു

  • @jijogj
    @jijogj 4 роки тому +1

    എല്ലാ വിധ മംഗളാശംസകൾ നേരുന്നു. താങ്കളുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്. എന്നെങ്കിലും live കേൾക്കാൻ കഴിയും എന്ന് കരുതുന്നു🙏🙏

  • @sajikumarpv7234
    @sajikumarpv7234 4 роки тому +1

    ഈ നിഷ്കളങ്കമായ ചിരി മായാതെ നിൽക്കട്ടെ. ആശംസകൾ..

  • @SpiritLifeWorld_
    @SpiritLifeWorld_ 4 роки тому +2

    Bless you my brother...,iam pastor Sam.
    I really respect your behaviour and character it's really impacted me....so i Bless you...and your future and family...!!
    Hope will see soon ...!!!

  • @sauparnikacreations5185
    @sauparnikacreations5185 3 роки тому +1

    എല്ലാവിധ ആശംസകളും നേരുന്നു !!!നല്ലൊരു ദാമ്പത്യ ജീവിതവും നല്ലൊരു കലാ ജീവിതവും ആശംസിക്കുന്നു !!!സസ്നേഹം സജീവ് സൗപർണിക !!!

  • @ronaldsebastian920
    @ronaldsebastian920 2 роки тому +1

    GOD ALMIGHTY 🙌 this couple 💑
    Abhijith's Voice and Songs are really Divine 👌

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 роки тому +1

    എല്ലാ വിധ അനുഗ്രഹവും ഉണ്ടാകട്ടെ
    നല്ല ഒരു കുടുംബ ജീവിതം ആശംസിക്കുന്നു

  • @roythomas9786
    @roythomas9786 4 роки тому +18

    All the very best. Happy married life. May God bless you.

  • @forearmherro5274
    @forearmherro5274 4 роки тому +4

    ന്തോ.... ഇഷ്ട്ടമാണ് നിങ്ങളെ യും സംഗീതത്തേയും.
    നന്മകള്‍ നേരുന്നു🌹🖋️

  • @sethumtb9522
    @sethumtb9522 4 роки тому +1

    ഒക്കെ ഭായ് ഈ ചിരിയും സൗണ്ടും എല്ലാ വളർച്ചയിലും കൂടെത്തന്നെ ഉണ്ടാവട്ടെ ഹാപ്പി മാര്യേജ് ലൈഫ്

  • @imamudeenm7337
    @imamudeenm7337 4 роки тому +1

    അഭിജിത്തേ എന്താ പാട്ട് നല്ല സംഗീതം കൂടെ പാടിയകുട്ടിയുടെ പാട്ടും സൂപ്പർ

  • @m4a2ztricks80
    @m4a2ztricks80 4 роки тому +19

    വൈവാഹിക ആശംസകൾ,
    എപ്പോഴും നല്ല സന്തോഷത്തോടെ
    ഇരിക്കട്ടെ എന്നു ആശംസിക്കുന്നു

  • @thambithambi7670
    @thambithambi7670 4 роки тому +11

    അഭി എല്ലാം ദൈവം നിച്ഛയം ജഗതീശ്വരൻ നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ

  • @neenadevasia3669
    @neenadevasia3669 4 роки тому +1

    എല്ലാ നന്മകളും നേരുന്നു
    ചേട്ടനെ ഒരുപാട് ഇഷ്ടം..

  • @bijuoldsongs8639
    @bijuoldsongs8639 4 роки тому

    മറന്നുവോ പൂമകളെ എല്ലാം മറക്കുവാൻ നീ പഠിച്ചോ .......സൂപ്പർ song .ദൈവം അനുഗ്രഹികെട്ട നിങ്ങളുടെ കുടുംബ ജീവിതത്തെ .

  • @RajaKumar-oc4yj
    @RajaKumar-oc4yj 4 роки тому +1

    He is very polite. Wish you all the best

  • @sreekumargskurup
    @sreekumargskurup 4 роки тому

    എൻ്റെ സ്പഷ്യൽ വിവാഹ മംഗള ആശംസകൾ,,,, ഈ നാദതരംഗം ഇനി മലയാളമസിലേക്ക് ഇനിയും നല്ല ഭാവ ഗാനങ്ങളും,, വിവാഹ മംഗള ആശംസകളും,,, ഫങ്ങ്ഷൻ ചെറുതായിതിൽ വിഷമിക്കരുത്,, ഇന്നു ഈ ലോകം മുഴുവൻ കോവിഡ്-19,,, മാരക രോഗത്തിൻ്റെ പ്രതിഫലനം നമ്മൾ അനുഭവിക്കുന്ന ഈ സാഹജര്യം എല്ലാവർക്കും അറിയാം,,, നോ പ്രോബ്ലം ബായി,,, ലോക സമസ്താ സുനീ നോ ഭവന്തൂ,,,,, ഈ ലോകം മുഴുവൻ സുഖം പകരാനായ്സേന ഹദീപമേ മിഴി തുറക്കു,,,,,, എന്നും സ്നേഹപൂർവ്വം, ശ്രീകുമാർ, ജി, കുറുപ്പ്, കിങ്ങ് അബ്ബു ദുള്ള ഇൻ്റർനാഷണൽ എയർപോർട്ട്, ജിദ്ധ,,,

  • @sarathkumar9036
    @sarathkumar9036 4 роки тому +1

    അഭിജിത്തിൻറ sound എനിക്ക് ഭയങ്കര ഭയങ്കര ഇഷ്ടമാണ് അബീ നിൻറ സിനിമകൾക്ക് വേഢികാതതിരികകുനനു

  • @ajmalmon3997
    @ajmalmon3997 4 роки тому

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് അഭിയെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 😍😍👍👍👍

  • @rohanshan5426
    @rohanshan5426 4 роки тому +1

    എല്ലാവിധ ആശംസകളും ഞാൻ നേരുന്നു. ഈ ഗായകനെ എനിക്ക് വല്ല്യ ഇഷ്ടമാണ്. സൂപ്പർ സൂപ്പർ

  • @realitymedia9211
    @realitymedia9211 2 роки тому +1

    Your decision is perfect and God bless you both abundantly. Standing with the world when tears flow at many households, is a great part of humane sense you both have shown. Great. My prayers.

  • @priyadileep6076
    @priyadileep6076 3 роки тому

    Super super abhijith and vismaya God bless you. Wish u all the best

  • @anuanutj4491
    @anuanutj4491 4 роки тому +19

    God bless you Ajith&family

  • @twalhathtwalhath9794
    @twalhathtwalhath9794 4 роки тому +12

    ദാസേട്ടന്റെ സംസാര രീതിയും !!😘👌

  • @surabhinns7830
    @surabhinns7830 4 роки тому +9

    ചേട്ടനെ കാണുമ്പാഴാണു എന്നെപോലെ കറുത്തവർക് സന്തോഷം

  • @nithinputhumangalamsurendr7755
    @nithinputhumangalamsurendr7755 4 роки тому +1

    Nalla kalakaran... Orupad avsrangal kittatte ahankarikal industry ninnu pokatteeee...♥️♥️

  • @sureshmlp1089
    @sureshmlp1089 4 роки тому +3

    Abhijith-Ningale
    Enik-Orupaad-Ishttamaanu
    Pattukalokke-Nannayi-Munnott
    Pokatte-Ella-Bhavukangalum
    Nerunnu
    Thank-You--Brother

  • @bincyxavier7799
    @bincyxavier7799 4 роки тому +16

    Congrats..Abi...and... Visaya
    God bless you... Happy Married life.

  • @irshadirahad7295
    @irshadirahad7295 4 роки тому +4

    ഇർഷാദ്. കണ്ണൂർ. ശബ്ദം സൂപ്പർ. നിനക്ക്. അവസരമില്ലേൽ. പിന്നെ. ആരാ. മലയാളത്തിൽ. വേറെ. സിംഗർ.നല്ല. നല്ല. പാട്ടിനു. ഞാൻ. സപ്പോർട്

  • @smokiehero5313
    @smokiehero5313 4 роки тому +1

    കൂടെ നിൽക്കണം എന്നും എപ്പോഴും അവിടെയാണ് വിജയം.

  • @thrissurtrekkingclubvlogs6772
    @thrissurtrekkingclubvlogs6772 4 роки тому

    അഭിജീത്ത് ,,,, എളിമയുള്ളവർക്ക് ജനഹൃദയങ്ങളിൽ എന്നും സ്ഥാനമുണ്ടാകും

  • @kbalachandran2007
    @kbalachandran2007 4 роки тому +8

    HAPPY TO HEAR ABOUT YOUR MARRIAGE.🌻🌹💮

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 роки тому +2

    എല്ലാവിധ നന്മകളും ഉണ്ടാവട്ടെ പ്രിയഗായകനും സഖിക്കും 🎼🎸🎤♥♥♥

  • @rahulreghu685
    @rahulreghu685 4 роки тому +9

    Wish a happy married life brother

  • @rekharaghavan8311
    @rekharaghavan8311 4 роки тому +12

    എനിക്കേറ്റവും ഇഷ്ടപെട്ട പാട്ടാണ്, ആകാശ പാലാ കൊമ്പത്തു, ഊഞ്ഞാലിൽ ..

  • @MrShukor83
    @MrShukor83 4 роки тому

    അഭിജിത്ത് കൊല്ലം താങ്കളെ സൊങ്ങ് വളരെ ഇഷ്ട്ടമാണ്

  • @milanover7033
    @milanover7033 4 роки тому +1

    Super

  • @sambhas999
    @sambhas999 4 роки тому

    WISH YOU A VERY HAPPY MARRIED LIFE... ABHIJITH & VISMAYA.... GOD BLESS YOU... KEEP THIS POLITNESS....

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 4 роки тому +1

    ഉയരങ്ങളിൽ എത്താൻ god അനുഗ്രഹിക്കട്ടെ

  • @zubairathanikkal8620
    @zubairathanikkal8620 4 роки тому

    Abhijith kollam you have a bright future. Wish you happy married life and God bless you both of you.

  • @subhashparo5505
    @subhashparo5505 4 роки тому

    അഭിജിത്തിന് കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു അഭിനന്ദനങ്ങൾ

  • @rajeshdivya5784
    @rajeshdivya5784 4 роки тому +1

    വിസ്മയാ നീയാണ് ഏറ്റവും ഭാഗ്യം കിട്ടിയ ഭാര്യ മറക്കരുത് നന്മുടെ അഭിയെ 3 വർഷം പ്രണയം 300 വർക്ഷം അഭിയും നീയും ഒരുമിച്ചായിരിക്കട്ടെ💛💚❤️💜💕💖

  • @saleekh4851
    @saleekh4851 4 роки тому +1

    ദൈവം നല്ലൊരു ദാമ്പത്യ ജീവിതം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💏♥️💏

  • @galaxyworld5828
    @galaxyworld5828 3 роки тому

    ഇനിയും ഉയരങ്ങളില്‍ എത്താൻ നാഥന്‍ thunakkatte love from malappuram

  • @sherlyphilip4740
    @sherlyphilip4740 4 роки тому +28

    God bless you broo

  • @rajeshtwinkle4561
    @rajeshtwinkle4561 4 роки тому +1

    അഭിജിത്തിനും വിസ്മയക്കും വിവാഹമംഗളങ്ങളും നേരുന്നു

  • @lizypaul7423
    @lizypaul7423 4 роки тому +41

    ഗോഡ് ബ്ലെസ് യു അഭിജിത്

  • @anniejoyen9973
    @anniejoyen9973 4 роки тому +1

    God bless അഭി & വിസ്മയ..

  • @sreejithekm1808
    @sreejithekm1808 4 роки тому +4

    ഇതിനൊക്കെ ആരാടാ dislike ചെയ്യുന്നത്??? കഷ്ടം

  • @chandrasekharp6307
    @chandrasekharp6307 2 роки тому

    God bless you the newly married couple 💑 for your future life 🙏 I request you to live happily without any misunderstanding.

  • @VideoTech5
    @VideoTech5 4 роки тому +1

    സംസാരം ദ്ധസേട്ടന്റെ voice 😍😍😍😍😍😍😍😍😍🥰🥰🥰🥰🥰😘😘😘😘

  • @subinpv8522
    @subinpv8522 3 роки тому

    God bless your family 😍😍🌹🌹🌹🌷🌷❤❤orupad avasarangal undavette

  • @priyajane172
    @priyajane172 4 роки тому +25

    എന്നാലും കഷ്ടമായി പോയി കുറ്റം പറയാൻ വേണ്ടി മാത്രം വീഡിയോ കാണുന്നവർക്ക് ഒരു ചാൻസ് പോലും കിട്ടിയില്ല 😜

    • @aseeskca9419
      @aseeskca9419 4 роки тому

      ഈ പെണ്ണ് വിവാഹത്തിന് മുമ്പ് ഇവനെ കണ്ടിട്ടില്ലെന്ന് തോന്നുന്നു. ലോട്ടറി എന്നൊക്കെ പറഞ്ഞാൽ ഇതാണ്