ഭക്ഷണം തറയിൽ എറിഞ്ഞു തന്നു, അതും കഴിക്കേണ്ടി വന്നിട്ടുണ്ട് |Aristo suresh |Bangali movie| Haidarali|

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 67

  • @kasaragodkal148
    @kasaragodkal148 18 годин тому +13

    ഇദ്ദേഹം ദുബായിൽ ഒരു പ്രോഗ്രാമിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു നല്ല മനുഷ്യൻ❤❤❤

  • @MamajiinQatar
    @MamajiinQatar День тому +25

    സുരേഷ് ബ്രോ നിങ്ങളുടെ ബംഗാളി സിനിമ.. വിജയിക്കും ഉറപ്പ് 🥰 കാത്തിരിക്കുന്നു 🎉

  • @user-ob4io6bk8v
    @user-ob4io6bk8v 22 години тому +15

    കിട്ടിയതിൽ സന്തോഷിക്കുക, കിട്ടാത്തതിനെ കുറിച്ച് ഓർക്കരുത്, ചിന്തിക്കരുത്, പറയരുത്,,,, അതു നമ്മൾക്കുള്ളതല്ല എന്ന് ഓർക്കുക,,, നമ്മൾക്കുള്ളത് നമ്മളെ തേടി വരും,,, 🌹🙏

  • @nirmalakumari4320
    @nirmalakumari4320 21 годину тому +18

    വലിയവനായാലും ചെറിയവനായാലും ആരെയും ഈ രീതിയിൽ അപമാനിക്കരുത്. എന്തായാലും ഇത് കുറച്ചു കൂടിപ്പോയി കേട്ടോ.

  • @Username-mh6bi
    @Username-mh6bi 18 годин тому +8

    താങ്കൾക്ക് ഇത്രയൊക്കെ എത്താൻ കഴിഞ്ഞതിൽ സന്തോഷിക്കൂ.❤

  • @hariamaravila8661
    @hariamaravila8661 9 годин тому +2

    Super Mr.Suresh...

  • @abhijith8774
    @abhijith8774 День тому +8

    Valiya dayalog okke paranju oru pavam manushyane vilichiruthi apamanichath porathe athu shoot cheythu kanicha nigal okke super aanu haidrali pole oral ingane cheythath porathe potte ennoru thallum kude karayalum kashttam thanne ithu sahichu veendu avide thudarnna sureshettan aanu super hero

    • @blacktvm
      @blacktvm День тому +2

      sathyam.. njanum alochichu .. athenthinanennu!! prank poleya thonniyathu... but channel athu vikkan vachirikkukaya! Haidarali veendum hydroli aaayo? (angine chodichathil njan khedikkunnu)

    • @Rightbrando
      @Rightbrando День тому

      The anchor is fraud always play victim card

  • @richumathew2020
    @richumathew2020 8 годин тому

    20.05...ജോബി വയലുങ്കൽ.... Director... Movie- Mr.ബംഗാളി

  • @shajishajia9609
    @shajishajia9609 13 годин тому +1

    മമ്മൂട്ടി തറയിൽ ചോർ തിന്നുന്ന സീന് അത് കണ്ടാൽ മാറും. തനിയാവർത്താനം സിനിമ

  • @NadeenaGeorge
    @NadeenaGeorge День тому +4

    Cheta ❤❤❤ kettappol. Karanjupoyi

  • @ShajikumarRajasekharan
    @ShajikumarRajasekharan 10 годин тому +1

    Bro Suresh Zero ayirunna thankal ethrayum famous aayille.Mattullavarode parathiyum paribhavavum veno? Orupadu kalakaranmar aarorum ariyappedathe jeevikkunnille?

  • @rajivincent7347
    @rajivincent7347 6 годин тому

    Flim kanum sureshetta

  • @LjsWorld-gd6yj
    @LjsWorld-gd6yj День тому +1

    Waiting for ur movie suresh chetta

  • @AnilSaarav
    @AnilSaarav 19 годин тому +3

    സിനിമാ.മേഖല അങ്ങനെയാ ചേട്ടാ... ക്ഷമിക്കുക...

  • @subrahmanianc3182
    @subrahmanianc3182 День тому +5

    പാവങ്ങളെ അപമാനിക്കരുത് .....
    ഏത് ചാനലായാലും ....

  • @oyoorshaheer3017
    @oyoorshaheer3017 18 годин тому +1

    ഇഷ്ടമുള്ള ഒരു പാവം നടനാണ് ഇദ്ദേഹം, അവതാരകൻ ചോദിച്ചതുപോലെ കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്നില്ലെങ്കിൽ, ഒരു സിനിമയിൽ ഇടിച്ചുകയറ്റുന്നത് കൊണ്ട് എന്താണ് അർത്ഥം, കിട്ടുന്ന റോമോൾ ഭംഗിയായി ചെയ്യുക, ആഹാരം വലിച്ചെറിഞ്ഞു തന്നവന്റെ മോന്തയ്ക്ക് എടുത്ത് എറിഞ്ഞു കൊടുത്തിട്ട് അവന്റെ തന്തയെ വിളിച്ച് അഭിനയിപ്പിക്കാൻ പറയണമായിരുന്നു, അഭിനയിക്കാൻ അവന്റെ സിനിമയില്ലെങ്കിൽ വേറെ സിനിമ, ജീവിക്കാൻ അഭിനയം അല്ലെങ്കിൽ നിങ്ങളെക്കൊണ്ട് പറ്റുന്ന തൊഴിൽ, ഒരു നായിന്റെ മകന്റെയും ചവിട്ടും തൊഴിയും, കൊള്ളാനും ആഹാരം പട്ടിക്ക് കൊടുക്കുന്നതുപോലെ തന്നാൽ കഴിക്കാനും നിൽക്കരുത്, പുതിയ സിനിമയ്ക്ക് എല്ലാ വിജയാശംസകളും 👍❤👌 👌👌👌

  • @makershublekshmi9801
    @makershublekshmi9801 19 годин тому +1

    18:56 ഇവിടെയും വലിഞ്ഞു കയറി ചെന്നപോലെ ആയല്ലോ.....😊😊😅

  • @Onitsukatigermexico66
    @Onitsukatigermexico66 День тому +3

    5.30 ബൈജു

  • @kottayampadman8668
    @kottayampadman8668 День тому +1

    Waiting for Bengali

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 День тому +5

    എന്താണ് ഇടയിൽ നടക്കുന്നത്, ഒന്നും മനസ്സിലാകുന്നില്ല

  • @Onitsukatigermexico66
    @Onitsukatigermexico66 День тому +1

    4.15 മമ്മൂട്ടി

  • @Lalita-c7g
    @Lalita-c7g День тому

    Waiting for your cinema

  • @Ansari-w3u
    @Ansari-w3u 15 годин тому +1

    അവൻ ഓൺലൈൻ vat😂കണ്ടു പിടിച്ച 😂😂oooo😂😂😂

  • @b.augustine5475
    @b.augustine5475 23 години тому

    Pavam ! I couldn't watch this completely, , I feel😢

  • @MYVILLAGE6
    @MYVILLAGE6 День тому +1

    ഇതി നൊന്നും.... Not.... Comment...

  • @CcompanyOmallor
    @CcompanyOmallor 22 години тому

    Hyderabadoolly 😊

  • @bijumathai5758
    @bijumathai5758 18 годин тому +2

    എന്ത് നടൻ.... കിട്ടിയത് ഭാഗ്യം 🕺🕺🕺🕺🕺

  • @Maniamma.o
    @Maniamma.o 20 годин тому

    Ethrakku mariyathiellathe perumaruth super star anengil niyokke ochanich ninene

  • @asimasim4467
    @asimasim4467 День тому +1

    ഇത് ജോബിയുടെ ചാനൽ ആണോ

  • @SUSHEELAASHOKAN-y8p
    @SUSHEELAASHOKAN-y8p 17 годин тому

    ❤❤❤❤❤❤r

  • @jonTz007
    @jonTz007 День тому +2

    Hydrauli to make your views you clearly humiliated that poor man,would you have done same to 2M’s or your best friend Dyan

  • @xavierpv9070
    @xavierpv9070 20 годин тому

    കുത്തി തിരിപ്പി്ന് വേണ്ടി മാത്രം ചെയ്യുന്ന ഒരു ഇൻ്റർവ്യൂ....

  • @SURESH-w8x
    @SURESH-w8x 19 годин тому +2

    തൊലിഞ്ഞ ഇൻറർവ്യു

  • @mpcpraveenkumar2377
    @mpcpraveenkumar2377 День тому

    😢😢

  • @sajibaven7378
    @sajibaven7378 18 годин тому +3

    ഇത് മഹാ ബോറാണ് ഹൈദർ അദ്ദേഹത്തെ ഇങ്ങനെ ആക്ഷേപിക്കരുത്

  • @rajeshtwinkle4561
    @rajeshtwinkle4561 20 годин тому +1

    malayalasinimayil ullapole verthirivu mattengum illa

  • @makershublekshmi9801
    @makershublekshmi9801 19 годин тому +1

    ഉണ്ടായിരുന്ന ചാൻസിൻ്റെ കാര്യത്തിൽ കൂടി തീരുമാനം ആയി.....

  • @ManojSree-og7th
    @ManojSree-og7th 21 годину тому

    Ethu mirana athinte director

    • @richumathew2020
      @richumathew2020 8 годин тому

      ജോബി വയലുങ്കൽ....

  • @mathewantonyntantony503
    @mathewantonyntantony503 3 години тому

    Verum pooran

  • @PrasanthKumarPn
    @PrasanthKumarPn 23 години тому +2

    ഈ ചാനലിലെ മോശം ഇന്റർവ്യൂ

    • @britto260
      @britto260 22 години тому

      എന്തെ കാര്യം

    • @britto260
      @britto260 22 години тому

      എന്തെ അങ്ങനെ തോന്നാൻ.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 21 годину тому

      കളിച്ച് കണ്ട് രസിക്കുന്ന ഹൈദ്രാലി...അത് ഷൂട്ടും ചെയ്തു....😏

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 15 годин тому

    സുരേഷേട്ടാ ഒന്ന് പല്ല് വയ്ക്കൂ.

  • @retheeshramakrishnannair8461
    @retheeshramakrishnannair8461 День тому

    Joju anu

  • @shabiralisha7391
    @shabiralisha7391 9 годин тому

    Oru oonja drama

  • @MoniBaby-r4n
    @MoniBaby-r4n 17 годин тому

    Idheham pavallettavan ayathukontu

  • @rajuviswanadh5102
    @rajuviswanadh5102 20 годин тому +1

    പിനെ എന്ദിന അതിൽ പോകുന്ന നല്ലൊരു ജോലി ഉണ്ടായിരുന്നല്ലോ അതിൽ abhimanikanam👍

  • @abdulrasheedm1500
    @abdulrasheedm1500 День тому +1

    അമ്പട കള്ളാ എൻറെ ചെരുപ്പ്😂

  • @sodee6136
    @sodee6136 16 годин тому

    എന്റെ പൊന്നു ചേട്ടാ ഇവൻ കുത്തിത്തിരിപ്പിന്റെ അവസാന വാക്കാണ് ഹൈദരാലി താങ്കൾക്കും ഉള്ള ചാൻസ് കുട ഇല്ലാതാവുകയുള്ളൂ