O, Jesus, Eternal Priest, keep our hon'ble Archbishop within the shelter of your Sacred Heart where none may touch him. Keep unstained his anointed hands which daily touch your Sacred Body.
എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും അർഹിക്കുന്ന ആത്മാർത്ഥതയോടെ നേരുന്നു ഒരപേക്ഷകൂടി അങ്ങയുടെ പല പ്രസംഗങ്ങളും താല്പര്യത്തോടെ ശ്രവിച്ചിട്ടുണ്ട് അതുകൊണ്ട് വളരെ വിനയത്തോടെ പറയുന്നു പറയുന്നത് ശരിയാണോ എന്നറിയില്ല എങ്കിലും ഇത്രയേറെ വിവാദം ഉണ്ടായതായതു കൊണ്ടു പറഞ്ഞു പോകുന്നു ആശയകുഴപ്പം സാധാരണ ജനങ്ങൾക്കുവേണ്ടി പരിഹരിക്കണം എൽസിയുടെ കാര്യം തന്നെ നിജസ്ഥിതി അറിയാൻ താത്പര്യം ഉണ്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു എങ്കിൽ ഇവർക്കെതിരെ എന്തുകൊണ്ട് മാതൃക്പരമായി നടപടി ആയികൂടാ
Metropolitan Archbishop Mar Thomas Tharayil's words on his Facebook, posted 19th October.എന്നെ വ്യക്തിപരമായി അപമാനിക്കാൻ വേണ്ടി തിരുവനന്തപുരത്തു കഴിഞ്ഞ 15 വര്ഷങ്ങളായി നന്മയുടെ ചരിത്രം രചിക്കുന്ന ലൂർദ് മാതാ കെയർ എന്ന സ്ഥാപനത്തെയും നെടുമങ്ങാട് മദർ തെരേസ ഹോമിനെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഒരു വീഡിയോ കാണുവാനിടയായി. 1 ഞാൻ സഹായമെത്രാനായി ചുമതലയേൽക്കുന്നതു 2017 ലാണ്. അതിനു വളരെ മുമ്പ് തന്നെ ഡോക്ടർ ശാന്ത മാധവൻ ലൂർദ് മാതാ കെയർ നു നല്ലൊരു തുക സംഭാവനയായി നൽകിയിരുന്നു. ഞാൻ ഡോക്ടർ ശാന്ത മാധവന്റെ കൈയിൽ നിന്നോ ശ്രീമതി എൽസിയുടെ കയിൽനിന്നോ ഒരു പണവും സ്വീകരിച്ചിട്ടില്ല. എങ്കിലും ഡോക്ടറിന്റെ മരണത്തിനു ശേഷം ശ്രീമതി എൽസിയെ സംരക്ഷിക്കാം എന്ന ആശയത്തോട് പൂർണ സമ്മതമായിരുന്നതിനാലാണ് അവർ പറയുന്നതുപോലെ ഒരു രേഖ ഞാനും കൂടി ഒപ്പിട്ടു നൽകിയത്. എന്നാൽ മുദ്രപത്രത്തിൽ ഇപ്രകാരം ഒപ്പിട്ടതായി ഞാൻ ഓർക്കുന്നുമില്ല 2 അതിന് പ്രകാരം നെടുമങ്ങാട് ഓൾഡ് ഏജ് ഹോമിൽ അവർക്കു ഒരു മുറി കൈമാറിയതായി അറിഞ്ഞു. ആ മുറിയുടെ താക്കോൽ ഇപ്പോഴും ശ്രീമതി എൽസിയുടെ കൈവശം ഉണ്ട്. അവർക്കു എപ്പോൾ വേണമെങ്കിലും അവിടെ വന്നു താമസിക്കാം. എന്നാൽ അവിടെയുള്ള സഹോദരിമാർ അവർക്കു ഫുഡ് പോയ്സൺ കൊടുത്തെന്നൊക്കെയുള്ള അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചു അവർ അവിടെ താമസിക്കാതെ അധികാരികൾക്ക് പരാതി നൽകി നടക്കുകയായിരുന്നു. ആ സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിച്ചു എന്ന് വേണമെങ്കിലും അവർക്കവിടെ താമസിക്കാം എന്ന് വ്യക്തമാക്കിയിരുന്നതാണ്. ഇന്നും സ്ഥാപനം അതിനു തയാറാണ്. 3 അവർക്കു നൽകിയിരിക്കുന്ന രേഖയിൽ എന്റെ ഒപ്പു ആവശ്യമില്ലാത്തതായിരുന്നു. കാരണം ഞാൻ അതിന്റെ സഹ രക്ഷാധികാരി മാത്രമാണ്. ട്രസ്റ്റിന്റെ ദൈനം ദിന നടത്തിപ്പിൽ ഞാനൊരിക്കലും ഇടപെടുന്നില്ല എങ്കിലും എന്റെ ഒപ്പു കൂടി വേണമെന്ന് ശ്രീമതി എൽസി നിർബന്ധം പിടിച്ചതുകൊണ്ടും ഗൂഢ ലക്ഷ്യങ്ങളൊന്നും സംശയിക്കാതിരുന്നതുകൊണ്ടും അവരെ സംരക്ഷിക്കാൻ സെന്റർ തയ്യാറായിരുന്നതു കൊണ്ടും നിർദോഷമായി ഞാൻ ഒപ്പിടുകയായിരുന്നു. ഇപ്പോൾ അതുയർത്തിപ്പിടിച്ചാണ് അവർ അപമാനശ്രമങ്ങൾ നടത്തുന്നത്. എങ്കിലും ഒപ്പിട്ടു കൊടുത്ത ഒരു കാര്യത്തിൽനിന്നും ട്രസ്റ്റ് പിന്മാറിയിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. 4 ഈ കാര്യം വച്ചുകൊണ്ടു എനിക്കെതിരെ അപമാനകരമായ വാർത്ത നൽകുന്ന ഓൺലൈൻ ചാനലിനെതിരെ നിയമനടപടിയുമായി മുമ്പോട്ട് പോകുന്നതാണ്. വസ്തുതകൾ അന്വേഷിക്കാതെ ആരെങ്കിലും പറയുന്നത് കേട്ട് വ്യക്തികളെ അപമാനിക്കാൻ ഒരുമ്പെടുമ്പോൾ അകാരണമായി വേദനിക്കുന്നവരും അനേകരാണ്. 5 ലൂർദ് മത കെയർഉം മദർ തെരേസ ഹോമും സമൂഹത്തിലെ വേദനിക്കുന്നവർക്കു നൽകിക്കൊണ്ടിരിക്കുന്ന നിസ്തുലമായ സംഭാവനകളെയാണ് ഇപ്രകാരമുള്ള വ്യക്തിഹത്യകൾമൂലം തമസ്കരിക്കാൻ ശ്രമിക്കുന്നത്.
സിംഹാസന ആരോഹണവും അംശവടി പിടുത്തവും കിരീടധാരണവും ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഡോക്ടർ ശാന്ത എൽസിക്ക് കൊടുത്ത തുകയിൽ നിന്ന് 3 കോടി കൈപ്പറ്റി യതിന്റെ കാര്യത്തിൽ ഒരു തീരുമാനം പറയണേ വന്ദ്യ പിതാവേ ‼️ മുദ്രക്കടലാസ്സിൽ ഉണ്ടാക്കിയ പ്രമാണത്തിൽ തുക കിട്ടി ബോധിച്ചു എന്നെഴുതി ഒപ്പിട്ടു കൊടുത്തിട്ട് ഇപ്പോൾ പറയുന്നു... തറയിൽ ബിഷപ്പ് ഒപ്പിടേണ്ട കാര്യമില്ലായിരുന്നു;1 കോടി 67 ന് റസീപ്റ്റ് കൊടുത്തിട്ടുണ്ട്; അത്രയേ കിട്ടിയുള്ളൂ; അത് എൽസിയുടെ പണമല്ല; ഡോക്ടറുടെ പണമാണ്, അവർ അങ്ങനെ ഒരു സ്ത്രീയാണ്, അവരെ കണ്ടാൽ അറിയാമല്ലോ.... എന്തൊരു ഉരുളൽ ‼️. എന്തൊരു ഉരുളൽ ‼️ "ചുട്ടെടുത്ത" മറുപടികൾ പലതും കേട്ടു. എന്തിനാ മറുപടി ചുടാൻ പോകുന്നത്. സുനിലിനും ആ സ്ത്രീക്കും എതിരെ മാനനഷ്ട കേസ് കൊടുക്കണം പിള്ളേച്ചാ... ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുന്നതാണെന്ന് നാട്ടുകാര് കരുതും 😅😂🤣
പ്രാത്ഥനകളും ആശംസകളും പിതാവേ 🙏 ഉറപ്പുവരുത്താതെ ഒരു ഡോക്യൂമെന്റും ഒപ്പിടരുതേ 🙏
Prayers 🙏🙏🙏
അഭിനന്ദനങ്ങൾ പ്രാർത്ഥനാ ആശംസകൾ
Prayerful wishes പിതാവേ
Prayerful wishes Pithave 🎉🎊💐
ആശംസകൾ പിതാവേ. 🙏
Prayergul wishes to our dear Tharayil Pithavu...❤❤🌹🌹🌹🙏🙏🙏
ആശംസകൾ പിതാവേ ❤️❤️
Prayerful wishes Pithave
O, Jesus, Eternal Priest, keep our hon'ble Archbishop within the shelter of your Sacred Heart where none may touch him. Keep unstained his anointed hands which daily touch your Sacred Body.
🥰❤️🙏പിതാവിന് ആശംസകൾ
പിതാവിന് പ്രാർത്ഥന ആശംസകൾ
❤
Prayerful wishes Pithave ❤❤
❤❤❤
Prayers pithave🙏
🙏
🙏🙏
Congratulations 🎉🎉🎉
❤❤❤❤❤❤❤🎉🎉🎉
Deivathinu sthuthi 🙏🙏🙏 Best wishes 🎉🎉
Prayers
🙏🙏🙏🙏🙏🙏🙏⚘❤
Gods spl gift only pithave.
❤️❤️🙏🙏
Asamsakeil Nernnu
Congratulations and prayerful wishes to you dear Thomas Tharayil Pithave
P🙏🏻🌹🌹👍🏻🎉
എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും അർഹിക്കുന്ന ആത്മാർത്ഥതയോടെ നേരുന്നു
ഒരപേക്ഷകൂടി അങ്ങയുടെ പല പ്രസംഗങ്ങളും താല്പര്യത്തോടെ ശ്രവിച്ചിട്ടുണ്ട് അതുകൊണ്ട് വളരെ വിനയത്തോടെ പറയുന്നു
പറയുന്നത് ശരിയാണോ എന്നറിയില്ല
എങ്കിലും ഇത്രയേറെ വിവാദം ഉണ്ടായതായതു കൊണ്ടു പറഞ്ഞു പോകുന്നു
ആശയകുഴപ്പം സാധാരണ ജനങ്ങൾക്കുവേണ്ടി പരിഹരിക്കണം
എൽസിയുടെ കാര്യം തന്നെ നിജസ്ഥിതി അറിയാൻ താത്പര്യം ഉണ്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു എങ്കിൽ ഇവർക്കെതിരെ എന്തുകൊണ്ട് മാതൃക്പരമായി നടപടി ആയികൂടാ
Metropolitan Archbishop Mar Thomas Tharayil's words on his Facebook, posted 19th October.എന്നെ വ്യക്തിപരമായി അപമാനിക്കാൻ വേണ്ടി തിരുവനന്തപുരത്തു കഴിഞ്ഞ 15 വര്ഷങ്ങളായി നന്മയുടെ ചരിത്രം രചിക്കുന്ന ലൂർദ് മാതാ കെയർ എന്ന സ്ഥാപനത്തെയും നെടുമങ്ങാട് മദർ തെരേസ ഹോമിനെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഒരു വീഡിയോ കാണുവാനിടയായി.
1 ഞാൻ സഹായമെത്രാനായി ചുമതലയേൽക്കുന്നതു 2017 ലാണ്. അതിനു വളരെ മുമ്പ് തന്നെ ഡോക്ടർ ശാന്ത മാധവൻ ലൂർദ് മാതാ കെയർ നു നല്ലൊരു തുക സംഭാവനയായി നൽകിയിരുന്നു. ഞാൻ ഡോക്ടർ ശാന്ത മാധവന്റെ കൈയിൽ നിന്നോ ശ്രീമതി എൽസിയുടെ കയിൽനിന്നോ ഒരു പണവും സ്വീകരിച്ചിട്ടില്ല. എങ്കിലും ഡോക്ടറിന്റെ മരണത്തിനു ശേഷം ശ്രീമതി എൽസിയെ സംരക്ഷിക്കാം എന്ന ആശയത്തോട് പൂർണ സമ്മതമായിരുന്നതിനാലാണ് അവർ പറയുന്നതുപോലെ ഒരു രേഖ ഞാനും കൂടി ഒപ്പിട്ടു നൽകിയത്. എന്നാൽ മുദ്രപത്രത്തിൽ ഇപ്രകാരം ഒപ്പിട്ടതായി ഞാൻ ഓർക്കുന്നുമില്ല
2 അതിന് പ്രകാരം നെടുമങ്ങാട് ഓൾഡ് ഏജ് ഹോമിൽ അവർക്കു ഒരു മുറി കൈമാറിയതായി അറിഞ്ഞു. ആ മുറിയുടെ താക്കോൽ ഇപ്പോഴും ശ്രീമതി എൽസിയുടെ കൈവശം ഉണ്ട്. അവർക്കു എപ്പോൾ വേണമെങ്കിലും അവിടെ വന്നു താമസിക്കാം. എന്നാൽ അവിടെയുള്ള സഹോദരിമാർ അവർക്കു ഫുഡ് പോയ്സൺ കൊടുത്തെന്നൊക്കെയുള്ള അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചു അവർ അവിടെ താമസിക്കാതെ അധികാരികൾക്ക് പരാതി നൽകി നടക്കുകയായിരുന്നു. ആ സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിച്ചു എന്ന് വേണമെങ്കിലും അവർക്കവിടെ താമസിക്കാം എന്ന് വ്യക്തമാക്കിയിരുന്നതാണ്. ഇന്നും സ്ഥാപനം അതിനു തയാറാണ്.
3 അവർക്കു നൽകിയിരിക്കുന്ന രേഖയിൽ എന്റെ ഒപ്പു ആവശ്യമില്ലാത്തതായിരുന്നു. കാരണം ഞാൻ അതിന്റെ സഹ രക്ഷാധികാരി മാത്രമാണ്. ട്രസ്റ്റിന്റെ ദൈനം ദിന നടത്തിപ്പിൽ ഞാനൊരിക്കലും ഇടപെടുന്നില്ല എങ്കിലും എന്റെ ഒപ്പു കൂടി വേണമെന്ന് ശ്രീമതി എൽസി നിർബന്ധം പിടിച്ചതുകൊണ്ടും ഗൂഢ ലക്ഷ്യങ്ങളൊന്നും സംശയിക്കാതിരുന്നതുകൊണ്ടും അവരെ സംരക്ഷിക്കാൻ സെന്റർ തയ്യാറായിരുന്നതു കൊണ്ടും നിർദോഷമായി ഞാൻ ഒപ്പിടുകയായിരുന്നു. ഇപ്പോൾ അതുയർത്തിപ്പിടിച്ചാണ് അവർ അപമാനശ്രമങ്ങൾ നടത്തുന്നത്. എങ്കിലും ഒപ്പിട്ടു കൊടുത്ത ഒരു കാര്യത്തിൽനിന്നും ട്രസ്റ്റ് പിന്മാറിയിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.
4 ഈ കാര്യം വച്ചുകൊണ്ടു എനിക്കെതിരെ അപമാനകരമായ വാർത്ത നൽകുന്ന ഓൺലൈൻ ചാനലിനെതിരെ നിയമനടപടിയുമായി മുമ്പോട്ട് പോകുന്നതാണ്. വസ്തുതകൾ അന്വേഷിക്കാതെ ആരെങ്കിലും പറയുന്നത് കേട്ട് വ്യക്തികളെ അപമാനിക്കാൻ ഒരുമ്പെടുമ്പോൾ അകാരണമായി വേദനിക്കുന്നവരും അനേകരാണ്.
5 ലൂർദ് മത കെയർഉം മദർ തെരേസ ഹോമും സമൂഹത്തിലെ വേദനിക്കുന്നവർക്കു നൽകിക്കൊണ്ടിരിക്കുന്ന നിസ്തുലമായ സംഭാവനകളെയാണ് ഇപ്രകാരമുള്ള വ്യക്തിഹത്യകൾമൂലം തമസ്കരിക്കാൻ ശ്രമിക്കുന്നത്.
സിംഹാസന ആരോഹണവും അംശവടി പിടുത്തവും കിരീടധാരണവും ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഡോക്ടർ ശാന്ത എൽസിക്ക് കൊടുത്ത തുകയിൽ നിന്ന് 3 കോടി കൈപ്പറ്റി യതിന്റെ കാര്യത്തിൽ ഒരു തീരുമാനം പറയണേ വന്ദ്യ പിതാവേ ‼️ മുദ്രക്കടലാസ്സിൽ ഉണ്ടാക്കിയ പ്രമാണത്തിൽ തുക കിട്ടി ബോധിച്ചു എന്നെഴുതി ഒപ്പിട്ടു കൊടുത്തിട്ട് ഇപ്പോൾ പറയുന്നു... തറയിൽ ബിഷപ്പ് ഒപ്പിടേണ്ട കാര്യമില്ലായിരുന്നു;1 കോടി 67 ന് റസീപ്റ്റ് കൊടുത്തിട്ടുണ്ട്; അത്രയേ കിട്ടിയുള്ളൂ; അത് എൽസിയുടെ പണമല്ല; ഡോക്ടറുടെ പണമാണ്, അവർ അങ്ങനെ ഒരു സ്ത്രീയാണ്, അവരെ കണ്ടാൽ അറിയാമല്ലോ.... എന്തൊരു ഉരുളൽ ‼️. എന്തൊരു ഉരുളൽ ‼️
"ചുട്ടെടുത്ത" മറുപടികൾ പലതും കേട്ടു. എന്തിനാ മറുപടി ചുടാൻ പോകുന്നത്. സുനിലിനും ആ സ്ത്രീക്കും എതിരെ മാനനഷ്ട കേസ് കൊടുക്കണം പിള്ളേച്ചാ... ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുന്നതാണെന്ന് നാട്ടുകാര് കരുതും 😅😂🤣
Prayers 🙏🙏🙏
❤❤❤❤
🙏🙏🙏🙏
🙏