Це відео не доступне.
Перепрошуємо.

ഈ വെറൈറ്റി ചമ്മന്തി ഇഡലിക്കും ദോശക്കും അടിപൊളി കോമ്പിനേഷൻ Easy Recipe. chadni for iddli and dhosa

Поділитися
Вставка
  • Опубліковано 18 лют 2024
  • എളുപ്പ ചട്നി ഉണ്ടാക്കാം രണ്ടു മിനിറ്റിൽ. ഇഡലിക്കും ദോശക്കും സൂപ്പർ.
    #idlirecipe
    #chadni
    #breakfast
    #breakfastideas
    #keralafishcurry
    #fishpickle
    #pickle
    #picklerecipe
    #fishcurry
    #keralafishrecipe
    #keralafishcurry
    #fishmasalacurryrecipe
    #fishpollichath
    #fishpollichathu
    #fish
    #keralafish
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma
    #driedfish
    #fishcurry
    #bananacurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

КОМЕНТАРІ • 1,3 тис.

  • @anandavallyjayachandran9570
    @anandavallyjayachandran9570 5 місяців тому +34

    ചമ്മന്തി കൊള്ളാം ഞാൻ ഉണ്ടാക്കി. 👍❤

    • @deepanaalam-5487
      @deepanaalam-5487  5 місяців тому +3

      ഒത്തിരി സന്തോഷം 🥰🙏

  • @sathyajithb386
    @sathyajithb386 3 місяці тому +41

    നാളെരാവിലെ ഇഡ്ഡലിക്കു ഈ ചമ്മന്തി തന്നെ ഉണ്ടാക്കാൻ തീരുമാനിച്ചു അമ്മ 👍

  • @Sheeja4579
    @Sheeja4579 4 місяці тому +9

    കൊള്ളാം ചെയ്തു നോക്കട്ടെ

  • @elsythambi3503
    @elsythambi3503 5 місяців тому +5

    ചമ്മന്തി കൊള്ളാം സൂപ്പർ ഉണ്ടാക്കി നോക്കാം.

  • @shyamalac1654
    @shyamalac1654 5 місяців тому +29

    ചമ്മന്തി അടിപൊളി ആയി ഇനി ഉണ്ടാക്കിനോക്കണം

  • @mininandakumar7836
    @mininandakumar7836 5 місяців тому +11

    Sooper ayittund

  • @sindhus6320
    @sindhus6320 6 місяців тому +18

    ഉണ്ടാക്കി നോക്കാം 👍

  • @user-to7sb2wo8v
    @user-to7sb2wo8v 2 місяці тому +2

    നല്ല ചമ്മന്തി ഇങ്ങനെ എനിക്ക് അറിയില്ലായിരുന്നു അമ്മേ സൂപ്പർ👍👍👍

  • @jayasreeps311
    @jayasreeps311 2 місяці тому +4

    എന്തായാലും ഉണ്ടാക്കി നോക്കും

  • @sanjusabu7508
    @sanjusabu7508 3 місяці тому +40

    അടിപൊളി അമ്മേ അമ്മമാർ ഉണ്ടാക്കി തരുന്നതിൻ്റെ രുചി വേറേ ലവൽ തന്നേ

  • @user-jv5yi5cl1k
    @user-jv5yi5cl1k 5 місяців тому +18

    ഞാനുണ്ടാക്കി.. അടിപൊളിയാണ് ചമ്മന്തി ❤

  • @user-qe9td6th5b
    @user-qe9td6th5b 3 місяці тому +2

    അമ്മേ ചമ്മന്തി സൂപ്പർ. ഉണ്ടാക്കി നോക്കണം

  • @geemonvarghese7570
    @geemonvarghese7570 4 місяці тому +5

    Ammayude ella videosum onninonnu mecham aanu. Really love listening to Amma! ❤️

  • @sheelaaryagardens7526
    @sheelaaryagardens7526 3 місяці тому +7

    സൂപ്പർ ചമ്മന്തി അമ്മേ. വളരെ സന്തോഷം

  • @remavineeth1422
    @remavineeth1422 4 місяці тому +8

    Chammandi supper amma eni njanum undakki nokkum

  • @Lakshmikutti-ig7ku
    @Lakshmikutti-ig7ku 3 місяці тому +4

    Chammanthi adipoli aanu

  • @saraswathikuttipurath3081
    @saraswathikuttipurath3081 5 місяців тому +7

    ഉണ്ടാക്കി നോക്കാം

  • @anunmalu8194
    @anunmalu8194 5 місяців тому +17

    തീർച്ചയായും ഉണ്ടാക്കും..❤

  • @Rathna5004
    @Rathna5004 5 місяців тому +7

    Superrr try cheyyum

  • @subhadratp157
    @subhadratp157 5 місяців тому +9

    അടിപൊളി ചമ്മന്തിയാണല്ലോ 👌👌❤️❤️

  • @Ebm_mp4
    @Ebm_mp4 3 місяці тому +3

    👍🏻ഉണ്ടാക്കിയിട്ട് പറയാം

  • @Mul1594
    @Mul1594 5 місяців тому +9

    ഇതൊന്നു ഉണ്ടാക്കി നോക്കണം, ആദ്യമായിട്ടാണ് ഇങ്ങനെയൊരു ചമ്മന്തി കാണുന്നത്. ഞങ്ങളുടെ വീട്ടിൽ മിക്കവാറും ദോശ ആണ്. 👍🏻👍🏻👍🏻👍🏻

  • @user-jj2po5oq8s
    @user-jj2po5oq8s 2 місяці тому +1

    Kaanan. Chammanthi. Nalla. Resamundu

  • @markuttyphilip2146
    @markuttyphilip2146 4 місяці тому +7

    Nalla tase Anu I will make it

  • @hemadamodaran9456
    @hemadamodaran9456 5 місяців тому +3

    Amma yude kitchen num superb. Chammandi athilum super.

  • @bettimmacloratthomas6339
    @bettimmacloratthomas6339 6 місяців тому +20

    Very good.Easy and tasty.thanks.

  • @ushac.v3908
    @ushac.v3908 5 місяців тому +4

    Undakki nokkam

  • @lekhar3023
    @lekhar3023 4 місяці тому +4

    ഈ ചമ്മന്തി എളുപ്പം ആണല്ലോ. ഉണ്ടാക്കി നോക്കാം

  • @smithakrishna5384
    @smithakrishna5384 5 місяців тому +10

    സൂപ്പർ അമ്മേ. എന്തായാലും ഉണ്ടാക്കും

  • @beegomseena4834
    @beegomseena4834 5 місяців тому +5

    സൂപ്പർ 👍🏻

  • @sudhaak7725
    @sudhaak7725 3 місяці тому +5

    Iഈ ചമ്മന്തി നമ്മൾ ഉണ്ടാകാറുണ്ട് അമ്മേ 👌👌👌

  • @UmmerKutty-rs2lz
    @UmmerKutty-rs2lz 2 місяці тому +2

    Undakki nokkam👍

  • @myworld-bk1zn
    @myworld-bk1zn 3 місяці тому +7

    ഞാൻ തൃശൂർ കാരിയാണ്. അവിടെ വിനാഗിരി ക്ക് പകരം വാളൻ പുളി ചേർക്കും. ബാക്കി എല്ലാം ഒരേ പോലെ തന്നെ. ഇതേ പോലെ ഉണ്ടാക്കി നോക്കാം ട്ടോ

  • @rajeethanair6150
    @rajeethanair6150 5 місяців тому +4

    സൂപ്പർ അമ്മേ... Try ചെയ്തു നോക്കാം

  • @BindhuAnil-bs7ys
    @BindhuAnil-bs7ys 5 місяців тому +2

    ❤ഈ ചമ്മന്തി ഉണ്ടാക്കി നോക്കാം അമ്മാ👍

  • @MadhaviV-l3b
    @MadhaviV-l3b Місяць тому

    ചമ്മന്തി അടിപൊളി ഉണ്ടാക്കി നോക്കാം ❤

  • @jerlyjohn
    @jerlyjohn 5 місяців тому +4

    Adipoly Amme , thank you for the easy reciipe

  • @valsamenon1340
    @valsamenon1340 3 місяці тому +4

    ഇത് adhymayi കാണുകയാണ്. നാളെത്തന്നെ ചെയ്യേണം അമ്മേ 👍❤️

  • @prasannakumarim5877
    @prasannakumarim5877 Місяць тому

    Njan undakki nokkam enthayalum super

  • @sajujs8819
    @sajujs8819 4 місяці тому +1

    Soooooper adipoli chammandhi good taste

  • @sajidafasal97
    @sajidafasal97 5 місяців тому +12

    Ammede chammanthi ishtappettu..Undakki nokkanam

  • @tresajanet5319
    @tresajanet5319 5 місяців тому +9

    ഇത് നല്ലതാണ്. എളുപ്പം റെഡി ആകും. 👍👍👍

  • @k.geethageetha4291
    @k.geethageetha4291 28 днів тому

    Old is Gold.Amma marudude patchanam kazhikkan athariyum asaiyanu❤

  • @sobhasanthoshkumar3019
    @sobhasanthoshkumar3019 3 місяці тому

    കണ്ടിട്ട് തന്നെ കൊതി യാവുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കാം 👍

  • @rasiyaashraf8451
    @rasiyaashraf8451 5 місяців тому +5

    നല്ല ചമ്മന്തിയായിരിക്കും ഉണ്ടാക്കി നോക്കണം

  • @AkashSudheesh
    @AkashSudheesh 5 місяців тому +11

    ഇങ്ങനെ ഒരു ചമ്മന്തി ആദ്യമായിക്കാണുന്നത് സുപ്പറായിട്ടുണ്ട് അമ്മ

  • @minimolmmclement208
    @minimolmmclement208 8 днів тому

    കണ്ടിട്ട് കൊതി വരുന്നു. 🥰

  • @LeelaKumar-kl5uv
    @LeelaKumar-kl5uv Місяць тому

    Super ഉണ്ടാക്കി നോക്കാം അമ്മ ❤️

  • @dinesmadhavan5200
    @dinesmadhavan5200 5 місяців тому +3

    Njan e chammanthi undakki nokkum.. God bless u...

  • @omanajohny4940
    @omanajohny4940 5 місяців тому +6

    Idili chammanthiyum supper njan undakarundu 👌👍

  • @renukavasunair4388
    @renukavasunair4388 Місяць тому

    സൂപ്പർ അമ്മേ ചമ്മന്തി നന്നായിട്ടുണ്ട്

  • @geethamuthurkeloth8379
    @geethamuthurkeloth8379 6 місяців тому +1

    അടിപൊളി ചമ്മന്തി. ഉണ്ടാക്കി നോക്കണം

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      വലിയ നന്ദി അറിയിക്കുന്നു

  • @sumathivazhayil5201
    @sumathivazhayil5201 6 місяців тому +3

    Super,chammanthi❤❤👌👌

  • @rajis7388
    @rajis7388 6 місяців тому +14

    പുതിയ രീതിയിൽ ഒരു ഉളളി ചമ്മന്തി, കൊള്ളാം കേട്ടോ ഇതു പോലെ ഞാൻ ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കി നോക്കാം 🎉

    • @deepanaalam-5487
      @deepanaalam-5487  6 місяців тому +1

      ഒത്തിരി ഏറെ നന്ദി നല്ല വാക്കുകൾക്ക്

  • @rijunp5036
    @rijunp5036 16 днів тому

    Velichenna,gee, good for health.
    Palm oil....vanaspathi etc problums to health

  • @pushpaveni7640
    @pushpaveni7640 2 місяці тому

    സുപ്പർ. ചമന്തി. നാളെ ഉണ്ടാക്കും അമ്മേ

  • @foodchat2400
    @foodchat2400 5 місяців тому +6

    Super ചമ്മന്തി ഒന്നുണ്ടാക്കി നോക്കണം

  • @shimababu8546
    @shimababu8546 5 місяців тому +6

    Deepu, may i know where you get pure todd from? Also, expecting a viedo of preparing viniger from tody. Thankyou.
    Nice pesentation.chuttny looks yummy.will try.

  • @jameelaabubakar1954
    @jameelaabubakar1954 3 місяці тому +1

    ചമ്മന്തി ഇഷ്ടമായി നാളെ ഞാൻ ഉണ്ടാക്കും

  • @preethask9884
    @preethask9884 5 місяців тому +1

    സിംപിൾ ചമ്മന്തി എനിക്ക് ഇഷ്ടമായി

  • @Lakshmiranjith-yh4lj
    @Lakshmiranjith-yh4lj 4 місяці тому +11

    സൂപ്പർ ചമ്മന്തിയാണല്ലോ അടിപൊളി

  • @hareendrababu7676
    @hareendrababu7676 6 місяців тому +6

    എന്ത് പറയാൻ, ഗൃഹദുരതുവും ഉണർത്തുന്ന നല്ല സമീപനം

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @mohaep7391
    @mohaep7391 5 місяців тому +1

    നാളെ ഉണ്ടാക്കി നോക്കാം 👍

    • @deepanaalam-5487
      @deepanaalam-5487  5 місяців тому

      ഉണ്ടാക്കി നോക്കിയിട്ട് ഉറപ്പായും അഭിപ്രായം പറയാൻ മറക്കരുത്

  • @user-cb7wr9wm9y
    @user-cb7wr9wm9y 4 місяці тому +2

    സൂപ്പർ ചമ്മന്തി ❤

  • @car_amia
    @car_amia 5 місяців тому +5

    Ammayudey onion chammanthi valare
    Eshttapettu

  • @manoremars7420
    @manoremars7420 3 місяці тому +3

    ദൈവം അമ്മക്ക് ദീർഘായുസ് നൽകട്ടെ

  • @PremKumar-qf8te
    @PremKumar-qf8te 24 дні тому +1

    Super Amma 🎉😊

  • @soumilkrishna6080
    @soumilkrishna6080 5 місяців тому +3

    സൂപ്പർ

  • @geethas1046
    @geethas1046 5 місяців тому +5

    ഉണ്ടാക്കി നോക്കാം❤❤

  • @MayaPrameen-rn4ds
    @MayaPrameen-rn4ds 3 місяці тому +3

    Amme superb chammanthi ammayum adipoli🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡

  • @sobhanavenugopal8298
    @sobhanavenugopal8298 4 місяці тому +1

    Estamayi.. Super

  • @chanjeljoy4374
    @chanjeljoy4374 5 місяців тому +3

    goodcobination

  • @rajeenaalias9669
    @rajeenaalias9669 5 місяців тому +4

    Will try. Well explained

  • @lalut.g.9187
    @lalut.g.9187 5 місяців тому +1

    Fine mamma. Nalla chammanthi. Nanum undakum🥰

  • @user-gm7vg3bq2f
    @user-gm7vg3bq2f Місяць тому

    Athupole Amma paranja rithiyila nja mav arache idalikku 4 days edukkum thanks amme ♥️

  • @priyanair09
    @priyanair09 5 місяців тому +5

    Easy & Tasty ❤

  • @agnesvictoria5917
    @agnesvictoria5917 5 місяців тому +3

    Thanks Ammaaa❤❤❤❤❤

  • @smrithisnair6814
    @smrithisnair6814 4 місяці тому +1

    അടിപൊളി ചമ്മന്തി

  • @Beenaasok-zn6pu
    @Beenaasok-zn6pu 2 місяці тому +1

    വെറൈറ്റി ചമ്മന്തി 👌👌👌

  • @sheelajacob4273
    @sheelajacob4273 5 місяців тому +3

    Super recipe❤️

  • @sushmakrishnadasan8186
    @sushmakrishnadasan8186 5 місяців тому +3

    Oru variety chammanthi. Nannayittundu

  • @lilymj2358
    @lilymj2358 6 місяців тому +1

    അടിപൊളി ആണല്ലോ. ഇനി ഉണ്ടാകാം🎉🎉🎉

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      വലിയ നന്ദി അറിയിക്കുന്നു

  • @suchethakumari387
    @suchethakumari387 4 місяці тому

    അമ്മയുടെ ചമ്മന്തി വളരെ നന്നായിട്ടുണ്ട്.

  • @user-pb3ww2jm7f
    @user-pb3ww2jm7f 6 місяців тому +18

    കല്ലിൽ ചുരുക്കമേ അരക്ക ത്തു ള്ളാ യിരുന്നു അമ്മ യുടെ വീഡിയോ കാണാൻ തുടങ്ങി യതിൽ പിന്നെ മാറ്റി. മുളകുപൊടി വച്ചു ഉണ്ടാക്കാറുണ്ട് വിനാഗിരി ചേർക്കില്ല. ഇനി നോക്കാം. സൂപ്പർ ❤❤

    • @shylank2994
      @shylank2994 6 місяців тому +2

      എളുപ്പം ഉണ്ടാക്കമല്ലോ

    • @pushpakrishnakumar4863
      @pushpakrishnakumar4863 6 місяців тому

      നല്ല രുചി supper q❤️❤️❤️❤️❤️❤️❤️

    • @GodsGrace-se3kz
      @GodsGrace-se3kz 6 місяців тому

      നല്ല ചമ്മന്തിയാണ്.....combination super....

    • @deepanaalam-5487
      @deepanaalam-5487  6 місяців тому +1

      വലിയ നന്ദി ഈ നല്ല സപ്പോർട്ടിനും, നല്ല വാക്കുകൾക്കും

    • @user-vg1nu8kl3u
      @user-vg1nu8kl3u 5 місяців тому

      😂

  • @dollykurian2997
    @dollykurian2997 3 місяці тому +4

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @shobhapillai2191
    @shobhapillai2191 21 день тому

    ❤ super Amma 🎉🎉

  • @kaivallyap5309
    @kaivallyap5309 2 місяці тому +2

    Super അമ്മാ

  • @teresa29810
    @teresa29810 6 місяців тому +3

    Nice 👍

  • @mercybabu2404
    @mercybabu2404 5 місяців тому +4

    Ok undaki nokam

  • @ushag4827
    @ushag4827 2 місяці тому +2

    Super അമ്മച്ചി 🙏🏼

  • @user-gm7vg3bq2f
    @user-gm7vg3bq2f Місяць тому

    Njan innu undakki adipoli 🥰 thanks amme

  • @user-fn4jf5do3r
    @user-fn4jf5do3r 5 місяців тому +106

    വിഡിയോ കാണുന്നതിന് മുൻപേ ലൈക് അടിക്കാൻ പറഞ്ഞാൽ എങ്ങനെയാ അമ്മയെ ഇഷ്ടപ്പെട്ടു.... ചമ്മന്തി കണ്ടു ഇഷ്ടപ്പെട്ടു നന്നായി ഇരിക്കുന്നു പിന്നെ ഈ വിനാഗിരി ക്ക് പകരം തക്കാളി ചേർത്താൽ നന്നായി ഇരിക്കുമോ..... ഇഷ്പെട്ട ലൈക് അടിക്കട്ടെ സഹതാപത്താൽ ഉള്ള ലൈക് വേണ്ട എന്നാണ് എന്റെ അഭിപ്രായം😂😂😂😂👍👍

    • @vasudevvasudevan9669
      @vasudevvasudevan9669 5 місяців тому +8

      എത്രയോ പേർ ആദ്യം തന്നെ ലൈക് ചോദിക്കുന്നു ണ്ടല്ലോ

    • @rajupm6327
      @rajupm6327 2 місяці тому

      ഇഡലിയുമായുള്ള ചേർച്ചയ്ക്കും ചമ്മന്തിയ്ക്ക് കുറച്ചു കൂടി തടിപ്പ് കിട്ടാനും വിന്നാഗിരിയേക്കാൾ നല്ലത് തക്കാളിയല്ലേ എന്നൊരു സംശയം.

    • @jayarajan6615
      @jayarajan6615 2 місяці тому +1

      Sooper
      ❤❤❤

    • @user-ve7mi3du9e
      @user-ve7mi3du9e 2 місяці тому +1

      👍❤️

    • @Reenaraji459
      @Reenaraji459 2 місяці тому

  • @maleehachinnu3251
    @maleehachinnu3251 2 місяці тому +5

    ഈ ചമ്മന്തി നമ്മൾ ബിരിഞ്ചിക് സൂപറ

  • @n.damodaran3097
    @n.damodaran3097 3 місяці тому +1

    Amma all supper anu😊

  • @PrasannaMohan-vp3hr
    @PrasannaMohan-vp3hr 4 місяці тому +4

    ഉണ്ടാക്കി നോക്കാം അമ്മേ

  • @gopalakrishnan9599
    @gopalakrishnan9599 4 місяці тому +45

    രണ്ടു മിനിറ്റ് വേണ്ടി വന്നില്ല - ഒന്നര മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു 🤣

  • @sisilithomas1281
    @sisilithomas1281 4 місяці тому

    അടുക്കള പുതുക്കിയ ത.chutney super ഉണ്ടാക്കണം

  • @Kunjumolsnaadanruchikal
    @Kunjumolsnaadanruchikal 3 місяці тому +1

    Super mouthwatering ❤😍

  • @mariammajacob130
    @mariammajacob130 5 місяців тому +3

    Thanks ammachi❤

  • @regimathew9612
    @regimathew9612 3 місяці тому +4

    Ente mummye orma vannu