@@jinuthomas5599ഇത് മാത്രം അല്ല പല പാട്ടുകളും കേൾക്കുമ്പോ... സീസൺ one ലെ സീത മോൾ, നേഹൽ, സൂര്യനാരായണൻ മോൻ, തേജസ്,ആദിത്യൻ അവരെ ഒക്കെ മുഖം ആണ് ഓർമ്മ വരിക 🥰🥰👍🏻
പാർവണ കുട്ടി.... ചന്ദ്ര രശ്മി തൻ പാട്ടു പൊളിച്ചു.... ഫീല് കൊടുത്തു പാടാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു.... പിന്നെ സംഗതികളിലെ വ്യക്തത..... 👍👍Simply Supberb Dear❤️❤️❤️👍👍
ഈരനുടുത്തും കൊണ്ടമ്പരം ചുറ്റുന്ന ഈ പാട്ടു സീസൺ ഒന്ന് വിന്നർ സീതകുട്ടി പാടിയത് ഇപ്പോഴും മനസിലുണ്ട് എന്ത് മനോഹരം ആയിരുന്നു 🥰🥰🥰.. സെബാമോളും നന്നായി പാടി ഇനിയും ഭംഗി അക്കമരുന്ന് ❤️അണ്ണൻ ഒരു രക്ഷയും ഇല്ലാട്ടോ ചക്കര ഉമ്മ 😘😘😘😘
ഈറൻ ഉടുത്തു...ചന്ദ്ര രസ്മിതൻ ...ഈ രണ്ടു പാട്ടും സീത ലക്ഷ്മി യുടെ ഹിറ്റ് സോങ്‌സ് ആണ് ടോപ് സിങ്ങർ ലെ ....അത് ഈ സീസൺ 5 ലും ആർക്കും ബ്രേക്ക് ചെയ്യാൻ പറ്റിയിട്ടില്ല...സീത എത്ര ടാലന്റഡ് സിങ്ങർ ആണ് എന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു...പർവണയും സെബ യും നല്ലപോലെ ട്രൈ ചെയ്തു എന്നെ പറയാൻ പറ്റുള്ളൂ...ഗുഡ് ലക്ക് കുട്ടികൾക്ക് ...😍😍😍
എത്ര മനോഹരമായ ഒരു പാട്ടാണ് പാർവണ മോൾ ഭംഗിയായി പാടിയവതരിപ്പിച്ചത് 👌♥️👏 എത്രത്തോളം പെർഫെക്ട് ആയി പാടി എന്നതിലുപരി ഇതുപോലുള്ള പാട്ടുകൾ എടുത്ത് പാടുന്ന എല്ലാ കുഞ്ഞു മക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹♥️🌹🙏
ദേവാദർഷും റിമിയുമായുള്ള 2 എപ്പിസോഡുകൾ നിങ്ങൾ അപ്‌ലോഡ് ചെയ്തില്ല. അതുകൊണ്ട് അത് കാണാൻ സാധിച്ചില്ല. ദയവു ചെയ്ത് ആ എപ്പിസോഡ് ഒന്ന് അപ്‌ലോഡ് ചെയ്യുമോ. കാണാൻ ഉള്ള കൊതി കൊണ്ടാ. പ്ലീസ്.
ഇന്നത്തെ മൂന്നു പാട്ടുകാരും സൂപ്പർ. പാർവണ സെബാ മൂൺ, ദേവദർശ് മൂവർക്കും ആശംസകൾ. മൂന്നു പേരുടെയും പാട്ടുകൾ മനോഹരം. സുന്ദരീ..എന്ന ഗാനം കേൾക്കുമ്പോൾ ഓർമ്മകൾ എത്രത്തോളം പുറകിലോട്ടു പോകുന്നു. എം.ഡി. രാജേന്ദ്രൻ ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിലെ മുത്ത് ❤❤❤❤❤
എല്ലാ മക്കളും നന്നായി പാടുന്നവരാണ്. എന്നാൽ ചില അവസരങ്ങളിൽ അവരുടെ പ്രായത്തിൻറെ അവസ്ഥകൊണ്ട് മുതിർന്നവപോലെ പാടാൻ കഴിയില്ല. എന്നാലും എല്ലാ മക്കളും പരമാവുധി എഫേർട്ട് എടുത്ത് നന്നായി പാടുന്നുണ്ട്. രക്ഷാകർത്താക്കളോടാണ് : ദയവായി സംഗീതം പഠിച്ചു ഇതുപോലുള്ള മത്സരത്തിൽ പങ്കെടുക്കുന്ന മക്കളുടെ കൈയിലും, കഴുത്തിലും, കാലിലും, അരയിലും കുറേ ചരടുകളും ഏലസ്സും കെട്ടി അവരുടെ പെർഫോമൻസിനെ ഇല്ലാതാക്കരുത്. ഇതുപോലുള്ള മത്സരത്തിൽ പങ്കെടുക്കുന്ന ആ കുഞ്ഞുങ്ങളുടെ ടെൻഷൻ നിങ്ങൾക്ക് മനസ്സിലാകില്ല. ആരുടേയും ഒരു വിശ്വാസത്തിനേയും ഞാൻ എതിർക്കുന്നില്ല, എന്നാൽ കുട്ടികൾ മത്സരിക്കാനാണ് വരുന്നത്. അവിടെ ഒരു ദൈവത്തിനും ഒന്നും ചെയ്യാനാകില്ല. നന്നായി പെർഫോം ചെയ്താൽ ജഡ്‌ജസ്സ് മാർക്ക് കൊടുക്കും. ജഡ്‌ജസ്സ് എന്നത് ഗുരു തുല്യരാണ്. അവർക്ക് കൊടുക്കേണ്ടതായ ബഹുമാനം വാക്കുകളിലും, പ്രവർത്തികളിലും കൊടുക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക. അല്ലാതെ കുറേ ചരടും, ഏലസ്സും കെട്ടി കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതാക്കരുത്. മക്കളുടെ ഭാവിക്ക് വേണ്ടിയാണ് ഈ അഭിപ്രായം. NB : എൻറെ അഭിപ്രായം മാത്രമാണ്, തർക്കിക്കാനല്ല. ഇനി തർക്കിക്കാനാണെങ്കിൽ തീർച്ചയായും ഞാൻ തയ്യാറാണ്.
വിശ്വാസികൾക് അതെല്ലാം കുറെ confidence ഉം സന്തോഷവും കിട്ടുന്ന കാര്യമാണ്. വിശ്വാസം ഇല്ലാത്തവർക്ക് ഇതെല്ലാം മോശം ആയി തോന്നും. എന്റെ അഭിപ്രായം. തർക്കിക്കാൻ അല്ല. 👍🙏
പാർവന മോൾ പാടിയ സോങ് സീസൺ 3 യിൽ ദ്രോപ്പതി പാടിയിരുന്നു. മോൾക്ക് 99 മാർക്ക് കൊടുക്കാമായിരുന്നു. ഈ സീസണിലെ നല്ലൊരു സിങ്ങർ ആണ് പാർവന. നല്ല മിടുക്കി മോൾ best wishes.❤❤
Season 1 il. സീത ലക്ഷ്മി പാടി ബെഞ്ച് മാർക്ക് സെറ്റ് ചെയ്തു വച്ച സോങ് ആണു. . അതു സീസൺ 5 ആയിട്ടും ബ്രേക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല ... പാർവന നന്നായി പാടി പക്ഷെ മിസ്റ്റേക്സ് ഒരുപാട് ഉണ്ടായിരുന്നു ... ആദനുസരിച് അവർ മാർക്ക് കൊടുത്തു ..
എന്റെ കണ്ണാ സൂപ്പർ പൊളിച്ചു നീ ഇത്രയും സംസാരിക്കുന്ന കുട്ടിയാണോ സൂപ്പർ മോനെ എനിക്ക് ഒരുപാടിഷ്ട്ടമായി ഇനിയും നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤
ഈ കുഞ്ഞുങ്ങളിലൂടെ
വയലാറും, ദേവരാജൻ മാഷും, p. ഭാസ്കരൻ മാഷും, അർജുനൻ മാഷും,, v ക്ഷിണാമൂർത്തിയും ഒക്കെ പുനർജനിക്കുന്നു
എത്രയും സന്തോഷാകരം
പാർവ്വണ മോൾ ചന്ദ്ര രശ്മിതൻ
അസ്സലായി പാടി മോളു 👌🏻🤍🤍🤍🤍
സീതാലക്ഷ്മി മോൾ പാടിയത് ഓർമ്മ വന്നു 🥰
സത്യം... സീത യുടെ റെക്കോർഡ് ബ്രേക്ക് ചെയ്യാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല എന്ന് കൂടെ ഓർക്കണം
@@jinuthomas5599 സീത പാടിയത് വേറെ ലെവൽ 🔥😍
@@jinuthomas5599ഇത് മാത്രം അല്ല പല പാട്ടുകളും കേൾക്കുമ്പോ... സീസൺ one ലെ സീത മോൾ, നേഹൽ, സൂര്യനാരായണൻ മോൻ, തേജസ്,ആദിത്യൻ അവരെ ഒക്കെ മുഖം ആണ് ഓർമ്മ വരിക 🥰🥰👍🏻
ചന്ദ്ര രശ്മി തൻ ചന്ദന നദിയിൽ ഈ പാട്ട് എപ്പോൾ കേട്ടാലും സീതക്കുട്ടിയെ ഓർക്കും.. പാർവണ അസ്സലായി പാടി.. സൂപ്പർ singer ആണ് മോൾ 👌🏾👌🏾👌🏾😍😍😍♥️♥️♥️
പാർവണ കുട്ടി....
ചന്ദ്ര രശ്മി തൻ പാട്ടു പൊളിച്ചു....
ഫീല് കൊടുത്തു പാടാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു....
പിന്നെ സംഗതികളിലെ വ്യക്തത..... 👍👍Simply Supberb Dear❤️❤️❤️👍👍
പാർവ്വണ കൂട്ടി സൂപ്പർ അടിപൊളി നന്നായി പാടി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ💙💙💙💙👍👍👍🙌🙌🙌
പാർവ്വണ ആ പാട്ടിന്റെ ഫീൽ ഉൾക്കൊണ്ട് പാടി ❤❤🎉🎉
ദേവദർശ്, കുഞ്ഞു മിടുക്കൻ സൂപ്പർ , പാട്ടും നിഷ്കളങ്കമായ സംസാരവും ഒരുപാട് ഇഷ്ടം . ....❤❤❤❤❤❤❤❤
പാർവണക്കു അഭിനന്ദനങ്ങൾ🌹 മിടുക്കി യായി പാടി 👍
പാർവണകുട്ടി മനോഹരമായി പാടി. God bless you 🌹🌹🌹
പാർവണ മോൾ നന്നായി പാടി സീതക്കുട്ടിയെ ഓർമ വന്നു.❤️❤️👍
പാറു മോളുടെ പാട്ടിന് ഒരായിരം അഭിനന്ദനങ്ങൾ..
ഇനിയും ഉയരങ്ങളിലേക്ക് പറന്നുയരാൻ കഴിയട്ടെ....🥰
Devadershmon. Super. Good. Singing. Nice. Song. 😃🤠😍🥰💘☑️👏
പാർവണകുട്ടി , മനോഹരമായിട്ട് പാടി ,,,,,, All,, the,, best molu
Seba moon, suuuuuuuuuuper performance molu. Congrats ❤
Parvanakuttye santgoshipkn judges aha super👌🏻👌🏻👌🏻♥️
ഈരനുടുത്തും കൊണ്ടമ്പരം ചുറ്റുന്ന ഈ പാട്ടു സീസൺ ഒന്ന് വിന്നർ സീതകുട്ടി പാടിയത് ഇപ്പോഴും മനസിലുണ്ട് എന്ത് മനോഹരം ആയിരുന്നു 🥰🥰🥰.. സെബാമോളും നന്നായി പാടി ഇനിയും ഭംഗി അക്കമരുന്ന് ❤️അണ്ണൻ ഒരു രക്ഷയും ഇല്ലാട്ടോ ചക്കര ഉമ്മ 😘😘😘😘
ദേവദർശ് സംസാരം ഇഷ്ടമായി. കുട്ടികൾ ആയാൽ ഇങ്ങനെ വേണം ആരെന്ത് പറഞ്ഞാലും never mind. Positive mind. All rhe best
😂😂
Parvana mol super song selection. Super ayyi paddy ❤❤👍👍
പാർവ്വണ കുട്ടി.. മനോഹരം 🙌🙌🙌🤝👏👍🙏 ❤️🥰👍
Seba mol sweet voice. Amazing performance. All the best.
ഈറൻ ഉടുത്തു...ചന്ദ്ര രസ്മിതൻ ...ഈ രണ്ടു പാട്ടും സീത ലക്ഷ്മി യുടെ ഹിറ്റ് സോങ്‌സ് ആണ് ടോപ് സിങ്ങർ ലെ ....അത് ഈ സീസൺ 5 ലും ആർക്കും ബ്രേക്ക് ചെയ്യാൻ പറ്റിയിട്ടില്ല...സീത എത്ര ടാലന്റഡ് സിങ്ങർ ആണ് എന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു...പർവണയും സെബ യും നല്ലപോലെ ട്രൈ ചെയ്തു എന്നെ പറയാൻ പറ്റുള്ളൂ...ഗുഡ് ലക്ക് കുട്ടികൾക്ക് ...😍😍😍
തീർച്ചയായും
@@jinuthomas5599 ഞാനിപ്പോഴും സീതക്കുട്ടി പാടിയത് കേൾക്കാറുണ്ട് 😍
എത്ര മനോഹരമായ ഒരു പാട്ടാണ് പാർവണ മോൾ ഭംഗിയായി പാടിയവതരിപ്പിച്ചത് 👌♥️👏 എത്രത്തോളം പെർഫെക്ട് ആയി പാടി എന്നതിലുപരി ഇതുപോലുള്ള പാട്ടുകൾ എടുത്ത് പാടുന്ന എല്ലാ കുഞ്ഞു മക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹♥️🌹🙏
Nin thubbhu kettiya churlulmudiel ....wow monu love your singing ❤ Suddhariii 😆 hahaha.. Dhevetta.. God Bless 🙌 🙏
സെബ മൂൺ / പാർവണ - രണ്ടു പേരും വളരെ നന്നായി പാടി. സെബ ക്കും 99 കൊടുക്കാമായിരുന്നു. 👍😀❤️🌹👌
ദേവാദർഷും റിമിയുമായുള്ള 2 എപ്പിസോഡുകൾ നിങ്ങൾ അപ്‌ലോഡ് ചെയ്തില്ല. അതുകൊണ്ട് അത് കാണാൻ സാധിച്ചില്ല. ദയവു ചെയ്ത് ആ എപ്പിസോഡ് ഒന്ന് അപ്‌ലോഡ് ചെയ്യുമോ. കാണാൻ ഉള്ള കൊതി കൊണ്ടാ. പ്ലീസ്.
Athe
Yes
മക്കളെ നിങ്ങളൊക്കെ എത്ര രസമായിട്ടാ പാടുന്നത്.
God bless all. ❤️🙏
സെബാ മോൾ 👌🏻സൂപ്പർ..... ഇഷ്ട ഗാനം ഈറനുടുത്തും കൊണ്ടമ്പലം ചുറ്റുന്ന.....🥰🥰
അണ്ണൻ പൊളിച്ചു 💕💕💕💕💕
പാറു മോളെ,നല്ല സെലക്ഷൻ.നല്ല ഫീലൊടുകൂടി പാടി. ഇതു പോലെ നല്ല പാട്ടുകൾ സെലക്ട് ചെയ്ത് പാടുക.അഭിനന്ദനങ്ങൾ.
പാർവണ മോൾ നന്നായി പാടി സോങ് സെലക്ഷൻ ഉഗ്രൻ അഭിനന്ദനങ്ങൾ ❤❤
ബിന്നി മാം Super ജഡ്ജിങ്🎉🎉🎉
പാർവണാ മനോഹരമായിട്ട് പാടി അഭിനന്ദനങ്ങൾ
ഈ എപ്പിസോഡ് 👏👏👏👌👌👌👌supr🥰
ഇന്നത്തെ മൂന്നു പാട്ടുകാരും സൂപ്പർ. പാർവണ സെബാ മൂൺ, ദേവദർശ് മൂവർക്കും ആശംസകൾ. മൂന്നു പേരുടെയും പാട്ടുകൾ മനോഹരം. സുന്ദരീ..എന്ന ഗാനം കേൾക്കുമ്പോൾ ഓർമ്മകൾ എത്രത്തോളം പുറകിലോട്ടു പോകുന്നു. എം.ഡി. രാജേന്ദ്രൻ ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിലെ മുത്ത് ❤❤❤❤❤
മൂന്നുമക്കളും അടിപൊളി ആയി പാടി എല്ലാവിധ ആശംസകളും മക്കൾക്കു നേരുന്നു
എല്ലാ മക്കളും നന്നായി പാടുന്നവരാണ്. എന്നാൽ ചില അവസരങ്ങളിൽ അവരുടെ പ്രായത്തിൻറെ അവസ്ഥകൊണ്ട് മുതിർന്നവപോലെ പാടാൻ കഴിയില്ല. എന്നാലും എല്ലാ മക്കളും പരമാവുധി എഫേർട്ട് എടുത്ത് നന്നായി പാടുന്നുണ്ട്.
രക്ഷാകർത്താക്കളോടാണ് : ദയവായി സംഗീതം പഠിച്ചു ഇതുപോലുള്ള മത്സരത്തിൽ പങ്കെടുക്കുന്ന മക്കളുടെ കൈയിലും, കഴുത്തിലും, കാലിലും, അരയിലും കുറേ ചരടുകളും ഏലസ്സും കെട്ടി അവരുടെ പെർഫോമൻസിനെ ഇല്ലാതാക്കരുത്. ഇതുപോലുള്ള മത്സരത്തിൽ പങ്കെടുക്കുന്ന ആ കുഞ്ഞുങ്ങളുടെ ടെൻഷൻ നിങ്ങൾക്ക് മനസ്സിലാകില്ല. ആരുടേയും ഒരു വിശ്വാസത്തിനേയും ഞാൻ എതിർക്കുന്നില്ല, എന്നാൽ കുട്ടികൾ മത്സരിക്കാനാണ് വരുന്നത്. അവിടെ ഒരു ദൈവത്തിനും ഒന്നും ചെയ്യാനാകില്ല. നന്നായി പെർഫോം ചെയ്താൽ ജഡ്‌ജസ്സ് മാർക്ക് കൊടുക്കും. ജഡ്‌ജസ്സ് എന്നത് ഗുരു തുല്യരാണ്. അവർക്ക് കൊടുക്കേണ്ടതായ ബഹുമാനം വാക്കുകളിലും, പ്രവർത്തികളിലും കൊടുക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക. അല്ലാതെ കുറേ ചരടും, ഏലസ്സും കെട്ടി കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതാക്കരുത്. മക്കളുടെ ഭാവിക്ക് വേണ്ടിയാണ് ഈ അഭിപ്രായം.
NB : എൻറെ അഭിപ്രായം മാത്രമാണ്, തർക്കിക്കാനല്ല. ഇനി തർക്കിക്കാനാണെങ്കിൽ തീർച്ചയായും ഞാൻ തയ്യാറാണ്.
👍
Correct
👌🏻👌🏻👌🏻
ആ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു 🙋♀️
വിശ്വാസികൾക് അതെല്ലാം കുറെ confidence ഉം സന്തോഷവും കിട്ടുന്ന കാര്യമാണ്. വിശ്വാസം ഇല്ലാത്തവർക്ക് ഇതെല്ലാം മോശം ആയി തോന്നും. എന്റെ അഭിപ്രായം. തർക്കിക്കാൻ അല്ല. 👍🙏
സെബ അടിപൊളി singer ആണ്.. തകർത്തു പാടി മോൾ 👌🏾👌🏾😘♥️♥️♥️♥️
narikkuniyude muth paravanamol super ayi paadi....❤❤❤
10:26❤❤❤ kadha nayakanile ee song kelkkumbol oru festival mood......
Hai. Parvana. Mole. Nalla. Pattu. Nannayi. Paadi. All. The. Best❤🎉😊💕💞🌹✅🙏
Devadarshh💥✨
Flowers tops for singer's every Nice I love yours all ❤❤❤❤❤❤❤❤❤❤❤❤
ചന്ദ്ര രെസ്‌മി കേട്ടപ്പോൾ സീതകുട്ടിയെ ഓർത്തു. അത് വേറൊരു ലെവൽ ആയിരുന്നു.
Sebhakutty....,supper😍😍
റിമിയുടെ പാരൻ്റിനെ ഹഗ് ചെയ്തത് മറ്റൊരു Super🎉🎉🎉
പാർവണ മോളെ ❤️❤️❤️👌👌👌👌👌
സുന്ദരീ..... ചക്കരക്കുട്ടാ സൂപ്പർ ആയി പാടീട്ടോ 😘😘😘😘🤍🤍🤍
സെബാ കുട്ടീ ,,, ജഡ്ജസ് പറഞ്ഞപോലെ മോളു മിടുക്കിയാണ് , ,, നല്ല രസമായിട്ട് പാടി , ,, മോളുടെ വോയിസും മനോഹരമാണ് .... Keep.. It.. Up ,,,,, 👍
പാർവന മോൾ പാടിയ സോങ് സീസൺ 3 യിൽ ദ്രോപ്പതി പാടിയിരുന്നു. മോൾക്ക് 99 മാർക്ക് കൊടുക്കാമായിരുന്നു. ഈ സീസണിലെ നല്ലൊരു സിങ്ങർ ആണ് പാർവന. നല്ല മിടുക്കി മോൾ best wishes.❤❤
Season 1 il. സീത ലക്ഷ്മി പാടി ബെഞ്ച് മാർക്ക് സെറ്റ് ചെയ്തു വച്ച സോങ് ആണു. . അതു സീസൺ 5 ആയിട്ടും ബ്രേക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല ... പാർവന നന്നായി പാടി പക്ഷെ മിസ്റ്റേക്സ് ഒരുപാട് ഉണ്ടായിരുന്നു ... ആദനുസരിച് അവർ മാർക്ക് കൊടുത്തു ..
4 ൽ ആണ്
മൊത്തം മിസ്റ്റെക് ആണ്
സീതാപേക്ഷിയെ മിസ്സ് ചെയ്തു
@@jinuthomas5599 correct👍🏾
Parvana super..god bless you ❤❤
Seba janaki ammayepole cool ayi paadi parvanamol 🌹♥️🥰👌
സൗപർണ്ണാ..... സൂപ്പർ ഡാ.. 👍
Deva dershmon♥️♥️♥️♥️👌👌👌
പാതിരാ പുള്ളുണർന്നു
ന്റെ മധു ചേട്ടാ.... 🙏🏻😘😘😘❤️❤️❤️❤️🤍🤍🤍🤍🤍🙏🏻🙏🏻🙏🏻
Binny you are the best. God bless you
റിമിടോമി സൂപ്പർ ❤❤❤
സെബാമോൾ നന്നായി പാടി. ഫൈനൽ വരെ എത്തട്ടെ. God bless you.❤
Parvana mol nannayi paadi 🌹🌹💐💐 Sreeyettan
Eeranuduthum kodde Ambbhalam chuttunna...hahaaaaa...love you da....love your singing ❤ God Bless 🙌 🙏 ❤️ 🙌🙏
Good night Flowers top Band 😂🎉🙏🙌🙏
Seba moon wonderful singing ❤🎉
Rimimol , Binnimol , Mathumon , Dain , Meenuty and Annan super . Thank you Flowers top singer .
സൂപ്പർ മോളു 🥰❤️❤️
God bless you makkale ❤❤❤❤
നരിക്കുനി,,, നമ്മുടെ പാത്തൂന്റെ ( സുരഭി )നാട് 👍
Hahahaaaaaa ❤ love your song....lovely singing molu very good voice ❤ God Bless 🙌 🙏 ❤️
Rimi amazing voice, please keep singing while judging it's amazing
Seba molu, excellent performance. I enjoyed well. Congrats ❤
Parvana❤❤
Great singing
അണ്ണനും റിമിയും ഈ. എപ്പിസോഡ് കൊണ്ടുപോയി
പൂക്കുറ്റി പറയാൻ നമ്മുടെ mg അണ്ണൻ തന്നെ സൂപ്പർ 👌👌👌
സീതകുട്ടിയുടെ ചന്ദന രസ്മി 👍👍
ജഡ്ജസ് കിട്ടിയ അവസരം മുതലാക്കി അവരുടെ പാട്ടുകൾ പാടി തകർക്കുക ആണല്ലോ
You said it !!!
Nannayi padi Parvana❤
അണ്ണന്റെ പാട്ട് സെലക്ഷൻ സൂപ്പർ
എല്ലാ കുരുന്നുകളും ഒന്നിനൊന്ന് മെച്ചം. Yes, our culture is still alive.
അണ്ണൻ സൂപ്പർ 👍👍👍❤️
Very 👍 good 👍 👌 song 👌 ❤❤❤
Parvanamol super perfomance❤❤❤❤❤❤
ദേവദർശ് 👌🏼🎉🤗
Parvana mol super❤❤❤
Well sung Seba mol!!!! ❤ Proud of you!!
ഈ പാട്ടുകൾക്ക് ഇത്രയും ഭംഗി ഉണ്ടെന്ന് ഈക്കുട്ടികൾ പാടുമ്പോഴാ അറിയുന്നേ പഴയ പാട്ടുകൾക്ക്
Devadharsh did good job..anyway definitely u become reach high position..A big applause to y& creators for this song
ദേവദർശ് സൂപ്പർ ❤🌹
റിമി ഈ പ്രോഗ്രാമിൽ ഒരു സംഭവംതന്നെയാ 🌹👍❤
സെബാ മൂൺ ❤️❤️❤️
സെബ മൂൺ മനോഹരമായി പാടി 👏🏻👏🏻Melody songs ആണ് സെബയ്ക്ക് കൂടുതലും ചേരുന്നത്. തുടർന്നും നന്നായി പാടാൻ സാധിക്കട്ടെ. ആശംസകൾ..❤
The show has become a stage for performance of judges than for the singers 😊
അതിമനോഹരം
Parvana molu, excellent performance. Congrats ❤
Sebamoon. Mol. Superayi. Paadi. Thankyou❤😊🎉🌹🔥👍
സെബാ മോളെ 👌👌👌👌❤️❤️🥰🥰
സെബമോൾ ഇനിയും വളരെ നന്നാവുo,ശ്രമി ക്കുക,നല്ല ശബ്ദം ആണ്
പാർവ്വണ കലക്കി കോഴിക്കോടിന്റെ അഭിമാനം
Parvana super 👌🥰🥰❤
പാർണവയുടെ പാട്ട് ഒറിജിനൽ സുശീലാമ്മ യുടെ ട്രാക്ക് പാട്ട് പോലെ ഉണ്ട്.
Parvanamole Super
മോളെ അടിപൊളി ❤❤
FROM TAMIL NADU
JAMAL MOHAMED
EAPPISODE 35
TOP SINGAR SESON 5
SUPPER SINGAR PORAGIRAM GOD BLESS ALL
30 10 2024