സത്യം ഞാൻ ഇപ്പൊ 3 മാതെ പൾസർ ആണ് 2008 മുതൽ പൾസർ ആണ് ഇപ്പൊ ഉപയോഗിക്കുന്നത് 2017 മോഡൽ. എന്തോ ഒരു അറ്റാച്ച്മെന്റ് ഉണ്ട്. പലരും വണ്ടി മാറ്റാൻ പറഞ്ഞാലും മനസ് സമ്മതിക്കില്ല. റൺ എന്ന സിനിമയിൽ മാധവൻ ഓടിക്കുന്ന കടന്നു ഈ വണ്ടി വേണം ഏന് തോന്നിയതാണ് പിന്നെ പഴയ പരസ്യങ്ങൾ ഒക്കെ കണ്ടാൽ രോമാഞ്ചം ആണ് പൾസർ ഒരു വികാരം ആണ്
Super 👍..I'm sure 2002,2003 150 and 180 Pulsar Awesome bikes no other bikes can't beat even now.. manly, mascular bikes..no doubt about it..in current situation P150 good one.
Hed light മാത്രം പോരാ എന്നാണ് എനിക്ക് തോന്നിയത്. Ns ന്റെ ഹെഡ്‌ലൈറ്റ് ഇതിനു വച്ചാൽ ചേരും. അല്ലെങ്കിൽ ഒതുങ്ങിയ ചെറിയ റൗണ്ട് ഹെഡ്‌ലൈറ്റ് പറ്റും. ഇത് ഹീറോ വണ്ടികളുടെ ബോറൻ ഹെഡ്‌ലൈറ്റ് മോഡൽ ആണ്
ഈ Pulsar ൽ വൈബ്രേഷൻ ഇല്ലേലും ABS ബ്രേക്ക് ഉണ്ടേലും. പഴയ പൾസർ ഒരാൾ ഓടിച്ചോണ്ട് പോകുന്നത് കണ്ട് ആ ബൈക്ക് വാങ്ങണം എന്ന കൊതി ആരുന്നു പണ്ട്. ആരും ഓടിച്ചു നോക്കി അല്ല വാങ്ങുന്നത്.ഒരു ആഗ്രഹം! അത് ആ പഴയ ലുക്കിൽ ഉണ്ടാരുന്നു. കാണുമ്പോൾ ഒരു കാള കൂറ്റൻ ലുക്ക് ആരുന്നു. എനിക്ക് ഇത് കണ്ടിട്ട് തോന്നി ഇല്ല. കൊള്ളാം അത്ര ഉള്ളു പല കമ്പനി മോഡൽ എല്ലാം കൂടി ഒത്തു ചേർന്ന ലുക്ക്.
@@aravindup3288 thanks.. പിന്നെ pulser ഏതു കാറ്റഗറി കൊള്ളാം.. എനിക്ക് pulser വലിയ പരിചയം ഇല്ല.. നാട്ടിൽ വന്നാൽ ഒരു വണ്ടി എടുക്കാൻ താല്പര്യം ഉണ്ട്... വലിയ മെനകെടുത്തത്..
150,160 ഇ രണ്ട് പൾസർ ബൈക്ക് കാശ് കളയേണ്ട വണ്ടി തീരെ പോരാ പത്തായിരം കിലോമീറ്ററിന്റെ ശേഷം ഇല്ലെങ്കിൽ 5000 കിലോമീറ്റർ വണ്ടി മാറും നല്ലതുപോലെ വൈബ്രേഷനും ചെമ്പിങ്ങും എല്ലാം ഉണ്ട് ചില സുഹൃത്തുക്കൾക്ക് മിസ്സിംഗ് പ്രോബ്ലം വരെ വന്നിട്ടുണ്ട്
ഇത് പുതിയ പൾസർ 150, എറ്റവും പുതിയ വൈബ്രേഷൻ തീരെ ഇല്ലാത്ത ബൈക്കാണിത്
വിഡിയൊ കാണൂ
180 DTSI 2014 BS4 മോഡൽ ഇപ്പോഴും use ചെയ്യുന്നു 🔥🔥
സത്യം ഞാൻ ഇപ്പൊ 3 മാതെ പൾസർ ആണ് 2008 മുതൽ പൾസർ ആണ് ഇപ്പൊ ഉപയോഗിക്കുന്നത് 2017 മോഡൽ. എന്തോ ഒരു അറ്റാച്ച്മെന്റ് ഉണ്ട്. പലരും വണ്ടി മാറ്റാൻ പറഞ്ഞാലും മനസ് സമ്മതിക്കില്ല. റൺ എന്ന സിനിമയിൽ മാധവൻ ഓടിക്കുന്ന കടന്നു ഈ വണ്ടി വേണം ഏന് തോന്നിയതാണ് പിന്നെ പഴയ പരസ്യങ്ങൾ ഒക്കെ കണ്ടാൽ രോമാഞ്ചം ആണ് പൾസർ ഒരു വികാരം ആണ്
2007 unicorn ippozhum upayogikkunnu 🥰🥰🥰
ഇറങ്ങിയപ്പോൾ മുതൽ ചങ്കിലെ ചങ്കിടിപ്പാണ് പൾസർ, ആഗ്രഹിച്ചു വാങ്ങിയ 200 NS😍 8 വർഷം ആയിട്ടും ഒരു കുഴപ്പവുമില്ലാതെ ഓടുന്നു, hamara bajaj 🥰
ബജാജിന്റെ വാഹനങ്ങൾക്ക് നല്ല സസ്പെൻഷൻ മികവാണ് നല്ല യാത്ര സുഖം ആകുന്നു
2012 model pulsar 180
വണ്ടി ഇപ്പോഴും 🔥🔥🔥
✨Still using my firstbike 2003RoundHeadeD PulsaR
2017 pulzar കയ്യിൽ ഇരിക്കുന്നെ 1 ലക്ഷം കിലോമീറ്റർ കഴിഞ്ഞു മാറ്റി ഇതെടുത്താലോ എന്നു ആലോചിക്കുന്നു
Super 👍..I'm sure 2002,2003 150 and 180 Pulsar Awesome bikes no other bikes can't beat even now.. manly, mascular bikes..no doubt about it..in current situation P150 good one.
അതെ ഒരു വികാരം തന്നെ ആണ് 2018 ൽ സ്വന്തം ആക്കി 180 ഓടിച്ചു കൊതിതീരും മുന്പേ 2021 ൽ ഇടിച്ചു വണ്ടിയും ഞാനും റസ്റ്റ് എടുത്തു ഇരിക്കുന്നു ഇപ്പോൾ 😂😂😂
the new pulsar looks great and way better in build quality.
2007 model pulser 200 dtsi.. Njan ipolum use cheyind👀💙
പൾസർ എന്ന മനസ്സിലെ ചിത്രം കളഞ്ഞു.. ആ ഭംഗി പോയിക്കിട്ടി.. ടാങ്ക് കാണുമ്പോൾ ഹീറോ ഹങ്ക് പോലെ.. ഒരു ഹീറോ കമ്പനി ടച്ച്..എനിക്ക് ഇഷ്ടായില്ല.. ☹️
Athu kandu kandu ishtamayikkolum
@@shaikh4695 എന്റെൽ 2015 പൾസർ ആണ്.. അതുള്ളപ്പോൾ ഇത് കണ്ടു ഇഷ്ടമാവേണ്ട കാര്യം ഇല്ലല്ലോ..
@@falgoop athinu abs undo..
@@shaikh4695 2015 ഇൽ പൾസറിനു ABS ഇല്ലല്ലോ
@@falgoop appo angane kura sambavangal vannittund
19:48 പഴയ ബ്രേക്കിൽ ആണേൽ കിടന്ന് ഉരുളണ്ടതാ 👌🏼💕
That was a close call... nice bike
2008 il vaangi pulsar ippolum use cheyyunnu.. near 2 Lakh oodi.. Love u Pulsar❤️
Ente2018 model 1 lack k/m aayi
ippozhum 50+ mileage kittunnund
Engine and gearbox not refined 🥶
2019 മോഡൽ പൾസർ 150 നിലവിൽ 94000 km ആയി ഇപ്പോഴും നല്ല refined ആണ് pulsar ❤❤
Ente vandi 2015 aanu ippo 1.5 lakh km odi 👍🏼
Old model pulsar thanne adipoli
ഡിസ്‌കവറും അപ്പാച്ചിയും ഹോർണറ്റും കൂടി ചേർന്ന ഒരു സാധനം. പഴയ പൾസർ നിർത്തണ്ടായിരുന്നു. ആവശ്യക്കാർക്ക് വേണ്ടി എങ്കിലും കുറച്ചു ഇറക്കണം
Video quality is really good.
Ente2018 model 1 lack k/m aayi
ippozhum 50+ mileage kittunnund
Engine and gearbox not refined 🥶
പുതിയ മോഡൽ ഗ്ലാമറും ഇതും തമ്മിൽ ശൈപ്പിൽ യാതൊരു വ്യത്യാസവുമില്ല.
പൊട്ടത്തരം പറയല്ലേ... അപ്പോൾ നിങ്ങൾ ഗ്ലാമർ കണ്ടിട്ടില്ല... (പൾസർ p150 യിൽ ഇരുന്നിട്ടാണ് ഈ കമന്റ് ഇടുന്നത്)😂
Dual channel abs option kodukathath valare mosham ayi poi....else ,👍
Back enik ishtapettu. Pinne ns 200inte sound pole ond👌 tank discover inte pole ond
Nice look. Palarum look pora ennu paranju. But personally Eniku ishtam ayi. Pattatha karyam ithu 135 ls performance illa ennathanu. Bs6 ayathavam, Enkil mileage koodanamayirunnu. Athum 135lsinte athra pora. Angane nokumbol poora
2008 മോഡൽ സിൽവൽ അലോയ്ഡ് വീൽ റെഡ് കളർ പൾസർ കിട്ടാനുണ്ടോ.....? ഷോറൂം ഓൾഡ് സ്റ്റോക്ക് കിട്ടിയാൽ നല്ലത്.
Hed light മാത്രം പോരാ എന്നാണ് എനിക്ക് തോന്നിയത്. Ns ന്റെ ഹെഡ്‌ലൈറ്റ് ഇതിനു വച്ചാൽ ചേരും. അല്ലെങ്കിൽ ഒതുങ്ങിയ ചെറിയ റൗണ്ട് ഹെഡ്‌ലൈറ്റ് പറ്റും. ഇത് ഹീറോ വണ്ടികളുടെ ബോറൻ ഹെഡ്‌ലൈറ്റ് മോഡൽ ആണ്
Le hero company ; apamanich kanzhinjal njn angott
Title "pulsar yugam avasaanikkunillaa" 🙂👍
കാലത്തിനു അനുസരിച്ചു മാറി🔥🔥🔥
Don't stop Pulsar 150!
Pulsar fans.....❣️👍
135 & 200 ns ഇവ രണ്ടിൽ നിന്നും പല പാർട്സും കടമെടുത്തിട്ടുണ്ട്
ഇത് pulser 150 DTSI ന്റെ അത്ര ടോർക്ക് ഉണ്ടോ
not satisfied in design, but it's an awesome engine
സത്യം ആ പരസ്യം ഇന്നും ഓർക്കാറുണ്ട്
Bajaj മുടിജു... ഇനിം palsur..150..220 എല്ലാം നിന്നു ഇനിം ആരും എടുക്കല്ല് പുതിയ മോഡൽ ഒന്നും
Itjin over heating issue undo enik vandi ishtapettu
Pulsar 150 2018 midel
Now 1,25 lkh km.. Mileage aprox.. 58-62😍😍😍
Used നല്ല കണ്ടിഷൻ പൾസർ എവിടെ കിട്ടും.. വിശ്വസിച്ചു വാങ്ങാൻ.
ഒരു ബുദ്ധി പോലും ഇല്ലാത്ത bajaj......220 ഇറക്കിയാൽ എന്തായിരുന്നു കുഴപ്പം cysh ഉണ്ടാക്കി വന്നപ്പോ kop നിർത്തി stop ചെയ്തു
Mixed breed from pulsar 135 LS and discover 135
Tank നിലനിർത്തി ബാക്കിയെല്ലാം മാറ്റിയാലും കുഴപ്പമില്ല
Nice vdo and that high way looks like some random gaming road
Bro puthiya 2022 tvs Apache rtr 160 2v review cheyumo please athintey Malayalam review orupad search cheythu arum athintey review cheythitilla
Iam using 2018 mode pulsar 150 twin disk model
Ola medichu adichu polikku......
Petrol Paisa labham. Test drive and feel electric
Kochiyil onroad prize ethra varum, approximately
149
1.44 ഉം ചില്ലറ പൈസയും ആണെന്ന പറഞ്ഞത് 🤣
@@Vandipranthan no 1.44 ഉം ചില്ലറയും ആണെന്നാ പറഞ്ഞത് 😂
കുളിപ്പിച്ച് കൊച്ചില്ലാന്നായി.. 🙏🏻എന്തായാലും പൾസർ യുഗം ഇതോടെ തീർന്നു.. Bajaj ആദ്യം 10 പണി അറിയാവുന്ന ഡിസൈനർ മാരെ വെക്ക്.. എന്നിട്ട് വണ്ടി ഇറക്ക്..
Sheriyan koora look ippo ith vare ulla look thanne mathiyayirunnu nashippich
Onn poyeda ,nerit kanumbo rasindvum
@@vineeth6526 എന്റെ അഭിപ്രായം... തനിക്ക് ഇഷ്ടപെട്ടാൽ തനിക്ക് കൊള്ളാം...
@@iamaibin9464 povum da
But really amazing SUZUKI FIERO powerful machine in 150 segment better than pulsar 150 at 2000 to 2003 model
2015 model 220 eppozhum use cheyyunnu
സൈലൻസർ ഒരു വലിയ ഹൈലൈറ്റ് ആണല്ലോ എന്തുകൊണ്ട് പറഞ്ഞില്ല
Pulser n160 thatikooti pulser p150 aaki meter, charging pot, colour all same 🥲
2008 model pulsar 150 ippozhum odikkunnu🥰
N160 is much better than this p 150 i have ug4 pulsar 180 and dominar ug 2020 still it give milege of 50 and 30
പൾസർ 💙
പഴയ പൾസറും പുതിയ പൽസറും ഡ്രാഗ് വെക്കുമ്പോ പുതിയ പൾസർ ആണു ആദ്യം 100 എത്തുന്നത്.....
Dtsi, 3pl spark illathe akkiyath valare mosham aayi 😔
2012 model pulser 150 ente vandi muthane eppozhum
എന്റെ pulsar 150 ഇങ്ങനെ അല്ല😔
Nandhi 💎❤️
Bro breaking egana aaaan bro
Ee look rasamila same hero glamipile aayipoyi pole aayipoyi😇😇
യഥാർത്ഥത്തിൽ പൾസറിന് അപ്ഡേക്ഷൻ എന്നെ വേണമായിരുന്നു കുറെ വൈകിപ്പോയി എന്തെങ്കിലും കാണിച്ചു ഇതിനെ നിർത്താൻ ആണ് നോക്കുന്നത്
ബജാജ് designers ഈ കമ്പനി കുളം തൊണ്ടും, പുതിയ 200 ഒക്കെ കാണിച്ചു വച്ച കണ്ടാ സഹിക്കൂല.
Ithinta city mileage ethraya. With load and without load.
45-50 easily kittunnund
1 view 🙂
What about long drive comfort?
8:03 വണ്ടി ഒളിച്ചോണ്ടിരിക്കുമ്പോള്‍ സംസാരിക്കുന്നത് Tovino യുടെ ശബ്ദം പോലെ തോന്നിയവര്‍ ഉണ്ടോ?
sharikkum? 🤣
@@Vandipranthan സത്യം, പരമാര്‍ത്ഥം 😃
Pulser enna peru matharame ullu ithu namude manasile pulser alla
Nalla avatharanam
പൾസർ ഉപയോഗിച്ചവർ പിന്നെ അത് തന്നെ ഉപയോഗിക്കൂ...അത് ഉപയോഗിച്ചവർക്ക് അറിയാം
ഈ Pulsar ൽ വൈബ്രേഷൻ ഇല്ലേലും ABS ബ്രേക്ക് ഉണ്ടേലും. പഴയ പൾസർ ഒരാൾ ഓടിച്ചോണ്ട് പോകുന്നത് കണ്ട് ആ ബൈക്ക് വാങ്ങണം എന്ന കൊതി ആരുന്നു പണ്ട്. ആരും ഓടിച്ചു നോക്കി അല്ല വാങ്ങുന്നത്.ഒരു ആഗ്രഹം! അത് ആ പഴയ ലുക്കിൽ ഉണ്ടാരുന്നു. കാണുമ്പോൾ ഒരു കാള കൂറ്റൻ ലുക്ക് ആരുന്നു. എനിക്ക് ഇത് കണ്ടിട്ട് തോന്നി ഇല്ല. കൊള്ളാം അത്ര ഉള്ളു പല കമ്പനി മോഡൽ എല്ലാം കൂടി ഒത്തു ചേർന്ന ലുക്ക്.
പോരാ.... പഴേ look ✨️😘
ഡിസ്‌ക്കവർൽ അപ്പാച്ചിക്ക് ഉണ്ടായപോലെ
No Glamerinudaya pole
Botham ilandu car kond poyavan ethano...purake poyi adikanam avane okey...
Rear tyre കുറച്ചു വലുതായാൽ നന്നായിരുന്നു
u mean radius?
Long ride നോക്കെ പറ്റുമോ..
illa bro ottum power illa vandi.. Pne ee clipon handle athra better riding position alla
@@aravindup3288 thanks.. പിന്നെ pulser ഏതു കാറ്റഗറി കൊള്ളാം.. എനിക്ക് pulser വലിയ പരിചയം ഇല്ല.. നാട്ടിൽ വന്നാൽ ഒരു വണ്ടി എടുക്കാൻ താല്പര്യം ഉണ്ട്... വലിയ മെനകെടുത്തത്..
@@muthalavan1122 pulsaril 220 nalla vandi ayirunnu.. Power mileage look long ride pokumbol backpain onnum undavilla. But ipo discontinue cheythallo.. Ini ullath Dominar 250 thanne. Long ridinu pattiya nalla handling Refinement good looking oke illa vandi. But mileage kurach prashnam anenna kettitulle..
@@aravindup3288 valla appache 200 oke edutho bro aleki honda yamaha oke bajaj verum comedy an parts ole pakka local am
super road
Ethu pulsarna virayal ullath
Aaa paanna!! Enth pokka poye 🥶
Since 1999 ,🌹
മൈലേജ് എത്ര കിട്ടും 🙂
Broo...എടുക്കാമോ
Edutholoo
2016 പൾസർ 150 ✌️
ആ കാറുകാരുടെ എന്തോ ഉണ്ടാക്കുവായിരുന്നു
പൾസർ എന്ന ജനപ്രിയ മോഡൽ ഇല്ലാതാക്കി ആകെ കുളമാക്കി
Pazhayaya pulser poinoke paraynond,kaalm maarumbo KOlam maaranm.neritt kaaan enitt judge chyum
ആ കാരുകാരൻ കുടിച്ചിട്ടുണ്ടോ
Hunk pole und kanumbol😄
പഴയ Pulser 150 dts ഒരു പട കുതിര look ആണെങ്കിൽ
ഇത് ഒരു കോവർ കഴുത 😏
ഒരു ഗംഭീര്യം ഇല്ലാ .
എന്റേത് pulser 150 ആണ് 🔥❤️
Tank kanditt Hunk pole thonni😊😊
Nice video ,,
Silencer avidea? 🙂
Thazhe
Underbelly
കോലം മാറ്റി... Engine മാത്രം മാറ്റിയില്ല
150,160 ഇ രണ്ട് പൾസർ ബൈക്ക് കാശ് കളയേണ്ട വണ്ടി തീരെ പോരാ പത്തായിരം കിലോമീറ്ററിന്റെ ശേഷം ഇല്ലെങ്കിൽ 5000 കിലോമീറ്റർ വണ്ടി മാറും നല്ലതുപോലെ വൈബ്രേഷനും ചെമ്പിങ്ങും എല്ലാം ഉണ്ട് ചില സുഹൃത്തുക്കൾക്ക് മിസ്സിംഗ് പ്രോബ്ലം വരെ വന്നിട്ടുണ്ട്
ഈ മോഡൽ കാണാൻ കൊള്ളത്തില്ല പൾസറിന്റെ ലുക്ക് മാറി
പൾസർ ന്റെ old ലുക്ക് ആ മനസ്സിൽ ന്നു പോകില്ല
പൾസർ ഹങ്ക്
The sensation of bajaj pulsar was destroyed by bajaj because of poor quality parts and service
Ith dominator 150 alleyy😂😂why pulsar😹
കൊന്നേനെ കഴിഞ്ഞു പറഞ്ഞ വാക്ക് വ്യക്തമായില്ല!;🤭😬
Haha
😄😄
19:42 🥵🥵🥵🥵🥵
ഈ ലുക്ക് കൊള്ളില്ല
പഴയ ലുക്ക് ആണ് നല്ലത്
Baki ulla pulsarinoke vibration iylalo
220 nirthiyathode poyi
മഴയത്ത് പിന്നിൽ ഇരിക്കുന്നവരുടെ ഡ്രസിൽ നല്ലത് പോലെ ചളി തെറിക്കുന്നു