Bajaj Pulsar P150 Malayalam Review | ഒരു വർഷം RoadSide Assistance Free| Najeeb

Поділитися
Вставка
  • Опубліковано 26 сер 2024
  • For booking 9961849711
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp

КОМЕНТАРІ • 26

  • @Munavirkuniya
    @Munavirkuniya 6 місяців тому

    ഒരുപാട് റിവ്യൂ കണ്ടു. അവസാനം ഈ റിവ്യൂ കൂടി കണ്ട ശേഷം p-150 എടുത്തു 4 മാസം കഴിഞ്ഞു.
    മൈലേജ് 46-48 കിട്ടുന്നു. (14 ലിറ്റർ ഫുൾ ടാങ്ക് അടിച്ചു എണ്ണ തീരുവോളം ഓടിയപ്പോൾ 664 കിലോമീറ്റർ കിട്ടി)
    സ്മൂത്ത്‌👌
    ഗുഡ് സൗണ്ട്👌
    ഗുഡ് ലുക്ക് 👌
    7500 കിലോമീറ്റർ പിന്നിട്ടു. ഇതുവരെ കുഴപ്പമൊന്നും ഇല്ലാ. ടോപ്പ് ഗിയറിൽ 50-60 സ്പീഡ് നല്ല സ്മൂത്ത്‌ ആണ്. എന്നാൽ 60-80 സ്പീഡിൽ എത്തുമ്പോൾ ഇനിയും ഒരു ഗിയർ കൂടി തട്ടാൻ ഉണ്ടെന്ന ഫീലിംഗ് പലപ്പോഴും തോന്നാറുണ്ട്. വണ്ടി അൽപ്പം സ്ലോ ആയെന്ന് കരുതി ഗിയർ ഡൌൺ ചെയേണ്ടി വരുന്നില്ല. ടോപ്പ് ഗിയറിൽ തന്നെ ലോ സ്പീഡിലും വണ്ടി നന്നായി ഓടുന്നു. ഹമ്പ് പോലുള്ളതിൽ മാത്രം ഗിയർ ഡൗൺ ആവശ്യം വരുന്നുള്ളൂ.
    200 കിലോമീറ്റർ നിർത്താതെ ഓടിയിട്ടും ഹീറ്റിങ് ഇഷ്യൂസ് ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. 6 വരിപ്പാതയിൽ മാക്സിമം സ്പീഡിൽ ഓടിച്ചു നോക്കി, 130 വരെയൊക്കെ എത്തുന്നുണ്ട്. എന്നാൽ വണ്ടിയിൽ എപ്പളും സ്മൂത്ത്‌ ഡ്രൈവിങ് എക്സ്പീരിയൻസ് കിട്ടുന്നത് 70-80 ആണ്. അതിലപ്പുറം പോവുമ്പോൾ അൽപ്പം പേടിയോടെ മാത്രമേ ഓടിക്കാൻ പറ്റൂ. (റിസ്ക് എടുത്ത് ഓടിക്കുന്നവർക്ക് 80,90,100 ഒന്നും ഒരു പ്രശ്നം അല്ലായിരിക്കാം)
    സാദാരണക്കാരന് day to day ലൈഫിനു പറ്റിയ നല്ലൊരു ബൈക്ക് 👍👍
    കാസറഗോഡ് to കോഴിക്കോട് പല വട്ടം യാത്ര ചെയ്തു. മടുപ്പ് തോന്നാത്ത ഡ്രൈവിങ് 👍
    Nb : ഈ കമന്റ് മാത്രം കണ്ട് ആരും വണ്ടി എടുക്കാൻ നിൽക്കണ്ട. എന്റെ പ്രതീക്ഷക്കൊത്ത് ഇണങ്ങുന്ന ബൈക്ക് ആണ് ഇത്. നിങ്ങൾക്ക് same ഫീലിംഗ് ആവണം എന്നില്ല. നന്നായി പഠിച്ച ശേഷം വണ്ടി സെലക്ട് ചെയ്യുക.
    കൂടുതൽ ഈ വണ്ടിയെ കുറിച് അറിയാൻ താല്പര്യം ഉള്ളവർ ഉണ്ടെങ്കിൽ
    9656299292
    (WhatsApp)

  • @jcwmalayalam5855
    @jcwmalayalam5855 Рік тому +4

    N250 f250 yum visor illathondano ndo look illatha pole thonni. Anyway ith kollam ❤❤

  • @jincynelson4304
    @jincynelson4304 Рік тому +3

    N160 review katta waiting

  • @abinabrahamissac9242
    @abinabrahamissac9242 2 місяці тому

    1:38 monocoque suspension അല്ല teliscopic

  • @leomessi9128
    @leomessi9128 Рік тому +2

    New ntorq engana vandi nallathaano

  • @muhammedsafvanmsap1052
    @muhammedsafvanmsap1052 7 місяців тому

    N150 review cheyyamo

  • @niya2329
    @niya2329 Рік тому +1

    Himalaya Patti abipryam enthann

  • @adith1079
    @adith1079 Рік тому +2

    Fzs v3 aahno p150 aahno nalath??

  • @auto__mobiletendency3823
    @auto__mobiletendency3823 Рік тому +2

    It doesn't look enchanting like old one. 🐎

  • @storyteller3666
    @storyteller3666 5 днів тому

    Aflu nte sound pole thonniyavat unfoo😂

  • @Motorwyns
    @Motorwyns Рік тому +1

    Adipoli💝💝

  • @rishadam5678
    @rishadam5678 Рік тому

    najeebka hecter plus kollamo....hybrid...

  • @amalrajamalraj1594
    @amalrajamalraj1594 Рік тому +1

    1st

  • @minhajkp9851
    @minhajkp9851 Рік тому

    *Rear brake 230 mm aan 😊

  • @userhacker176
    @userhacker176 Рік тому

    Back tyre korachu koodi size venamnnu thonni

  • @nikhilrajkp774
    @nikhilrajkp774 Рік тому

    N160 nte video itto

  • @cyriljoy1490
    @cyriljoy1490 Рік тому +1

    🔥❤️

  • @abhishek_km470
    @abhishek_km470 Рік тому

    Rtr 160 4 v review cheyyumo plzz 🙏🙏👍

  • @abielawilson1271
    @abielawilson1271 Рік тому +1

    Vandi kollam

  • @seven0007.
    @seven0007. Рік тому +1

    💜

  • @saneesh786
    @saneesh786 Рік тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT Рік тому

    👍😍✌️✌️🔥🥰👌👌👌❤️❤️

  • @dreamcatcher1753
    @dreamcatcher1753 Рік тому +2

    ഇറങ്ങുമ്പോൾ മുണ്ട് കീറും,