CBI 5 Mistakes or No Logic Scenes | Mammootty | S N Swamy | Investigation | Netflix

Поділитися
Вставка
  • Опубліковано 14 чер 2022
  • #cbi5mammootty
    #cbi5thebrain
    #cbi5
    #sethuramayyarcbi
    #cbi5thebraintrailer
    #cbi5thebrain
    #cbi5trailerbreakdowns
    #cbi5hiddendetails
    For Video Removal,Bussiness Enquiry and Any Complaints Contact:
    moviemaniachannel786@gmail.com
    This video is My findings from the Malayalam investigation thriller CBI 5 The Brain.
    No Movie Exists Without Mistakes. So This Video Is Made Only For Entertainment Purpose Only.
    CBI 5: The Brain is an upcoming Indian Malayalam-language mystery thriller film directed by K. Madhu and written by S. N. Swami. The film stars Mammootty reprising his role as Central Bureau of Investigation officer Sethurama Iyer along with an ensemble cast. It is the fifth installment of CBI film series.
    Directed by : K. Madhu
    Written by : S. N. Swamy
    Produced by : Swargachitra Appachan
    Starring : Mammootty
    Mukesh
    Sai Kumar
    Jagathy Sreekumar
    Cinematography : Akhil George
    Edited by : A. Sreekar Prasad
    Music by : Jakes Bejoy
    Production
    company : Swargachitra Films
    Disclaimer :
    The images used in this video are as fair use policy of youtube.
    For Reference Purposes And to Promote the content we have used some images from the movie.
    Other than the above said we have no other intentions.
    For Video Removal,Bussiness Enquiry and Any Complaints Contact:
    moviemaniachannel786@gmail.com
    CBI 5 the brain, cbi 5,sethuramayyar cbi, cbi 5 mammootty, s n swami, k madhu, k madhu cbi 5,cbi 5 teaser, cbi 5 reaction, cbi 5 breakdowns, cbi 5 decoding, cbi 5 movie, cbi 5 hidden details,
  • Фільми й анімація

КОМЕНТАРІ • 854

  • @immoralpolice9900
    @immoralpolice9900 2 роки тому +890

    ഇതൊന്നുമല്ല ഈ സിനിമയിലെ mistake . ശരിക്കും എന്താണ് ഈ ബാസ്ക്കറ്റ് കില്ലിംഗ് ? ലെ SN സ്വാമി :- എനിക്കറിയതില്ല സിനിമയ്ക്ക് ഹൈപ്പ് കിട്ടാൻ വേണ്ടി ..... നല്ല വെയിറ്റുള്ള വാക്കല്ലേ ? 🥴🥴🥴🥴🥴🥴🥴

  • @richumathew2020
    @richumathew2020 2 роки тому +210

    എല്ലാ തെളിവുകളും pen drive ഇൽ ആക്കി കഴുത്തിൽ ഇട്ട് cbi യുടെ മുന്നിൽ ചോദ്യം ചെയ്യലിന് പോകുന്ന paul meijo ആണ് എന്റെ ഹീറോ..

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +7

      😆😆😆

    • @gokulaj6945
      @gokulaj6945 2 роки тому +11

      അവനെ ആ റിസോർട്ടിൽ meditation ചെയ്തുകൊണ്ട് ഇരുന്നപ്പോൾ CBI പള്ളിലച്ചന്റെ കൂടെ പൊക്കാൻ വന്നപ്പോൾ ആ പെൻഡ്രൈവ് ഊരി കടലിൽ എറിഞ്ഞിരുന്നേൽ കഥ മാറിയേനെ 😂😂

    • @vibinvelayudhan9595
      @vibinvelayudhan9595 2 роки тому

      Actually എന്തായിരുന്നു ആ ഡ്രൈവിൽ

    • @gokulaj6945
      @gokulaj6945 2 роки тому +2

      @@vibinvelayudhan9595 ayaal muder cheyan upayogicha technology de details

  • @HUMAN__BEING-777
    @HUMAN__BEING-777 2 роки тому +91

    21 grams പടം ഇതിനേക്കാൾ പൊളിയാണ് 🔥🙌🙌

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +2

      Mm

    • @Pathu927
      @Pathu927 2 роки тому +4

      ശെരിയാ. സൂപ്പർ ത്രില്ലിങ് മൂവി ആണ്

    • @santhithomas4623
      @santhithomas4623 2 роки тому +3

      True

    • @SIVA_PHOTOGRAPHY
      @SIVA_PHOTOGRAPHY 2 роки тому +12

      21 grams ത്രില്ലിംഗ് ആണ്. സിബിഐ 5 കാണുന്നവരെ കൊല്ലിങ് ആണ്. ഇമ്മാതിരി വധം

    • @Pathu927
      @Pathu927 2 роки тому +4

      @@SIVA_PHOTOGRAPHY 🤣🤣

  • @user-nm4yx8ih5n
    @user-nm4yx8ih5n 2 роки тому +385

    News Paper twist കണ്ട് ഞാൻ ഞെട്ടി തരിച്ചു പോയി 😵.. മക്കളേ..🥵🔥🔥

  • @Gokulgopakumar18
    @Gokulgopakumar18 2 роки тому +37

    ഒരു iconic film സീരിസിന്റെ ഏറ്റവും ദുരന്തം version. ഇതിന്റെ title announce ചെയ്തപ്പോൾ അതിലെ 'The Brain' എന്ന വാല് കണ്ടപ്പോഴേ ഒരു disaster മണത്തിരുന്നു. ഏതായാലും എന്റെ ഊഹം തെറ്റിയില്ല 😌 സ്വാമിയുടെ brain ആണ് ശരിക്കും തകരാറിലായത്. 10 വർഷം മുമ്പ് ഈ സിനിമ ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ രക്ഷപ്പെട്ടു പോയേനെ. ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ cameo ഒഴിച്ച് സേതുരാമയ്യറായ മമ്മൂട്ടിയുടെ performance ഉൾപ്പെടെ ഈ സിനിമയിലെ (സിനിമയെന്ന് പറയാൻ പറ്റില്ല , കുറെ സിനിമാതാരങ്ങൾ അഭിനയിച്ച സീരിയല്ലെന്നു പറയാം) എല്ലാ departments ഉം വൻ ദുരന്തമായിരുന്നു👎🚶 കുറെ മൈദ മാവും വാരിത്തേച്ച് മുടിയും കറുപ്പിച്ചാൽ സേതുരാമയ്യറാവില്ല. ആ ലൂക്കിനുള്ള energetic performance കാഴ്ചവെക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞില്ലായെന്നതാണ് സത്യം. Voice modulation വച്ച് adjust ചെയ്യാൻ അദ്ദേഹം ശ്രമിച്ചെങ്കിലും മൊത്തത്തിൽ പാളിപ്പോയി 💔 സൗബിനെ പറ്റിയൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. എത്രത്തോളം കുളമാക്കാൻ പറ്റുമോ അത്രത്തോളം കുളമാക്കി വച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പിന്നണിയിൽ പ്രവർത്തിച്ച ആരുടെ brain ഉം work ചെയ്യാത്ത എന്തിനോ വേണ്ടി തിളച്ച ഒരു കേടായ brain അതായിരുന്നു ഈ സിനിമ💯 ആറാട്ടിന്‌ ശേഷം ഈ വർഷം കണ്ട മറ്റൊരു complete shit film 🙏😬

  • @anandhuranganath9064
    @anandhuranganath9064 2 роки тому +164

    Last il newspaper telivu aayitt kanichappol Ramjirao speaking il saikumar paper vizhungunna pole newspaper vizhungiyal porey ennu tonni😂😂😂

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +5

      😆😆

    • @grandpotrolls
      @grandpotrolls 2 роки тому +1

      CBI 5 Movie Troll കാണണേല്‍ കേറി വായോ....

    • @koyamonkoya9876
      @koyamonkoya9876 2 роки тому +5

      . അത് നിനക്ക് മാത്രമല്ല തോന്നിയത് ആരോ പറഞ്ഞത് കേട്ടതായിരിക്കിൻ എന്നിട്ട് പറയ എനിക്ക് തോന്നിയെന്ന് ഒന്ന് പോയെടാ

    • @anandhuranganath9064
      @anandhuranganath9064 2 роки тому +2

      @@koyamonkoya9876 enikk maatram tonniya kaaryam aanennu njan paranjodey... Vere aalkkarkkum ath tonni athukonda troll um vannath... Ath enikk maatram tonniya kaaryam aanennu njan ivde paranjo🤦🤦

    • @jjjo6838
      @jjjo6838 2 роки тому +1

      എനിക്കും തോന്നി

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj 2 роки тому +88

    🌿നാലാം ഭാഗത്തോടെ CBI സീരിയസ് അവസാനിപ്പിക്കാം ആയിരുന്നു. ഇതിപ്പോ CBI 5 കഴിഞ്ഞ 4 പാർട്ടിനെ കളിയാക്കി എന്നു വേണം പറയാൻ 🌿

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +1

      Mm

    • @cedarhash
      @cedarhash 2 роки тому +1

      Really that's true... It had spoiled the iconic movie and character which took 5 yrs to complete the script

    • @kutsan8350
      @kutsan8350 2 роки тому +3

      4 parto നേരറിയാൻ സിബിഐ തന്നെ ബോർ ആണ് ...

  • @user-why__
    @user-why__ 2 роки тому +497

    ഇങ്ങനെയൊരു സിനിമ എടുത്തു എന്നതാണ് ഏറ്റവും വലിയ മിസ്റ്റേക്ക്. ഒരാവശ്യവുമില്ലാതെ 170 രൂപ കൊടുത്ത് ഇത് കണ്ടു എന്നത് രണ്ടാമത്തെ മിസ്റ്റേക്ക് 🙂

  • @sarathkumar9046
    @sarathkumar9046 2 роки тому +7

    ഈ സിനിമ ഇറക്കിയ കൊണ്ടുള്ള ഗുണം ഇനി CBI 6 എന്നും പറഞ്ഞു വരില്ല എന്നുള്ളതാണ്

  • @keerthi3125
    @keerthi3125 Рік тому +6

    ഇത്രയും mistakes കണ്ടുപിടിക്കാൻ വേണ്ടി ഈ സിനിമ ശ്രദ്ധിച്ചിരുന്നു കണ്ട താങ്കളെ സമ്മതിച്ചിരിക്കുന്നു 👍

  • @Ramesh-tp7ol
    @Ramesh-tp7ol 2 роки тому +59

    ക്ലൈമാക്സിൽ എല്ലാ തെളിവുകളുമായി ഉണ്ണിത്താനെ അറസ്റ്റ് ചെയ്യാൻ വരുന്ന അയ്യർ,
    അയ്യരെ പൊളിച്ചടുക്കുന്ന ഉണ്ണിത്താൻ, ഇളഭ്യനായി തിരിച്ചു നടക്കുന്ന സേതുരാമയ്യർ,
    അവസാനം അവിടെ കൊണ്ടു വച്ച തെളിവുപോലെ ന്യൂസ് പേപ്പർ എടുക്കുന്ന അയ്യർ!!!
    ശുഭം.

    • @madhavam6276
      @madhavam6276 2 роки тому +2

      The End 😂😂😂

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +2

      😆😆😆

    • @najukollam6200
      @najukollam6200 2 роки тому +4

      എന്തൊക്കെയോ കുഴപ്പങ്ങൾ സിനിമയിലുണ്ട്.ഒരു ദഹനക്കേട്

  • @ajeeshy9222
    @ajeeshy9222 2 роки тому +68

    ഇൻസിഡന്റ് കണ്ട് പേടിച്ച് ഒരുദിവസം മുഴുവൻ വീട്ടിൽ മുഴുവൻ ഇരുന്ന് പിറ്റേ ദിവസം വെളുപ്പിന് ഓടാൻ പോയ ജോസ് മോൻ ആണെന്റെ ഹീറോ 😄

  • @akhil.1762
    @akhil.1762 2 роки тому +17

    പേപ്പർ കാട്ടിങ് സീൻ ആണ് എന്റെ പൊന്നോ സഹിക്കാൻ പറ്റാത്തത് 🤣🤣

  • @praweencruze619
    @praweencruze619 2 роки тому +236

    SN സ്വാമി CBI 5 ന് 5 വർഷം കൊണ്ട് കഥ എഴുതിയപ്പോൾ ഇവിടെ കാലം മാറിയതും, ഇതിനെക്കാളും Crime Thriller സിനിമകൾ ഇറങ്ങുന്ന കാര്യം അറിഞ്ഞു കാണില്ല എന്ന് തോന്നുന്നു..
    (എന്റെ അഭിപ്രായത്തിൽ CBI 5 ന് Twenty one Grams സിനിമയിലെ പോലെ ഒരു വ്യത്യസ്ത കഥ കൊണ്ട് വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് തോന്നി)

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +9

      Mm

    • @vin_ee_th_vs5190
      @vin_ee_th_vs5190 2 роки тому +28

      പുള്ളി മുറി അടച്ചാണ് കഥ എഴുതിയത് 😁😁😁😁

    • @praweencruze619
      @praweencruze619 2 роки тому +10

      @@vin_ee_th_vs5190 അങ്ങനെ ആവാൻ ആണ് ചാൻസ്

    • @akhil9101
      @akhil9101 2 роки тому +10

      21 grams 💥

    • @Chandrasekharnarayan
      @Chandrasekharnarayan 2 роки тому +5

      @@vin_ee_th_vs5190 😂😂

  • @songsbgmsworld5883
    @songsbgmsworld5883 2 роки тому +75

    മേക്കിങ് ലും സ്ക്രിപ്റ്റ്ലും കാസ്റ്റിംഗിലും അഭിനയത്തിലും പാളിയ ഒരു സിനിമ

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +1

      😔😔

    • @sk-kp5wf
      @sk-kp5wf 2 роки тому

      Cbi crew കണ്ടു ഞാൻ ഞെട്ടി പോയി

    • @shoaiben4118
      @shoaiben4118 2 роки тому

      മെയ്‌കിങ് ഓക്കേ ആയിരുന്നു ബാക്കി ശോകം

  • @mohandaskc4161
    @mohandaskc4161 2 роки тому +72

    ഈ അടുത്ത് ഇറങ്ങിയ Twenty one Gram സിനിമയിലും CBI 5 ലും pacemaker murder നല്ല സാമ്യം ഉള്ളതായി തോന്നി

  • @jijophilip2186
    @jijophilip2186 2 роки тому +41

    Asha Sharat, Edavela babu എന്തിനോ വേണ്ടി തിളച്ച sambarukal 😂😂😂😂

  • @krishnank7300
    @krishnank7300 2 роки тому +159

    ഈ സിനിമ ഈ വർഷം തന്നെ ഇറങ്ങിയത് ഏറ്റവും വലിയ മിസ്റ്റേക്ക് ആണ് 😂😁

  • @ArunRaj-mz9px
    @ArunRaj-mz9px 2 роки тому +28

    ഒരു പോലീസ് ഓഫീസർ ആ ന്യൂസ് പേപ്പർ സൂക്ഷിച്ചു വയ്ക്കും എന്ന് തോന്നുന്നുണ്ടോ അതും അയാളുടെ കാലിന്റെ ഇടയിൽ തന്നെ ഇന്നാ സ്വാമി ഇത് എടുത്തോ എന്നു പറയുന്ന പോലെ ... കേസ് CBI ക്കു കൈ മാറാൻ മാത്രം ധൈര്യം വരണമെങ്കിൽ എല്ലാ പഴുതുകളും അടച്ചിട്ടുണ്ടാവണം ഒരിക്കലും അയാളിലേക്ക് എത്താൻ കഴിയാത്ത വിധം എനി എത്തിയാലും വേണ്ട തെളിവുകൾ കിട്ടാത്ത വിധം അങ്ങനെ ഈ കഥ എഴുതിയിരുന്നെങ്കിൽ 100% വിജയിച്ചേനെ CBI കേസുകൾ എല്ലാം തെളിയണം എന്നില്ലാലോ...

  • @soorajrmaranadu3344
    @soorajrmaranadu3344 2 роки тому +125

    ഇതിന് മുൻപുള്ള CBI ചിത്രങ്ങൾക്ക് കണ്ണ് തട്ടാതിരിക്കാൻ ഒരു സിനിമ 😅

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +5

      Mm

    • @vyshnavanish235
      @vyshnavanish235 2 роки тому +2

      ബാക്കി എല്ലാം നല്ലതായിരുന്നു 😌

    • @somucs6061
      @somucs6061 2 роки тому +2

      2 ഉം 4ഉം ഫ്ലോപ്പ് ആയിരുന്നു

  • @amrithathilakan5200
    @amrithathilakan5200 2 роки тому +10

    E cinama ഒരു കൊറിയൻ സിനിമ പോലെ ആക്കാൻ ആണ് ആഗ്രഹിച്ചത്...ഒരു കണക്ഷൻ ഇല്ലാത്ത കൊലപാതകം ...അവസാനം കൊലപാതകത്തിൻ്റെ motive വരുമ്പോൾ എല്ലാവരും ഞെട്ടണം...പക്ഷേ യഥാർത്ഥത്തിൽ ഞൊട്ടി...കൊറിയൻ ക്രൈം ത്രില്ലറിൻ്റെ അയൽ രാജ്യത്ത് പോലും വന്നില്ല ..

  • @raeesckv9787
    @raeesckv9787 2 роки тому +67

    Doctor മരിച്ചു കിടക്കുന്നത് കണ്ടപ്പോൾ വല്ല മൃഗം കടിച്ചതാണോ എനിക്ക് തോന്നിട്ടുണ്ട് 😄എന്റെ തോന്നലാണ് 🤣🤣 ഇതിനപ്പുറം തോന്നും 😁

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +3

      Yes

    • @muhammadshafeeq3598
      @muhammadshafeeq3598 2 роки тому +4

      ഞാനും ശ്രദ്ധിച്ചു....താഴെ വീഴുന്നത് വരെ ഒരു പോറലും ഇല്ല ഒരു പാറയിലും ഇടിച്ചില്ല.... താഴെ വീണപ്പോഴേക്ക് ചില്ല് ഗ്ലാസ് വീണ പോലെ...👨🏻‍🦯

  • @vavachiarjun6246
    @vavachiarjun6246 2 роки тому +9

    Orupadu kaalangalkku shesham jagathichettane big screenil kaanan patti enn ullath mathram aan ee sinimaa kond undaaya eka nettam 🥰

  • @josephpendleton4927
    @josephpendleton4927 2 роки тому +42

    One of the youtube members said that the idea of newspaper cutting in CBI 5 is actually taken from Malayalam film Joseph where the wrapper for covering the weapon was taken from the calendar. CI Josemon saw the incident while jogging and came back home while terribly frightened. But the very next day, he decided to take the jogging on the same route which led to his death. This doesn't make any sense.
    In the beginning, the girl sees CI Josemon getting hit by the car and the girl screams and the car immediately leaves. But the film only shows that Josemon got hit once in the beginning. At the end, it shows Josemon getting hit twice by the car and there is no indication of the presence of the girl.

  • @jijithrahman
    @jijithrahman 2 роки тому +45

    ഈ പടത്തിലെ മെയിൻ മിസ്റ്റേക്ക്.... Innova Crysta 2012-2013 ഫ്ലാഷ്കാ ബാക്ക്ല ഘട്ടം കാണിക്കുമ്പോൾ സിനിമയിൽ ഉടനീളം ഉപയോഗിച്ചതാണ്...

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +4

      Mm👍👍

    • @shoaiben4118
      @shoaiben4118 2 роки тому +1

      അയ്യോ അങ്ങനെ ഒക്കെ ചിന്തിക്കാൻ പോയാൽ അതൊക്കെ ഓവർ അല്ലേ

  • @Woman4688
    @Woman4688 2 роки тому +70

    Newspaper paper twist kanda ente exact reaction thanne ivadem🤣🤣🤣🤣🤣🤣🤣

  • @shinoskhanshiras9207
    @shinoskhanshiras9207 2 роки тому +50

    ആശ ശരത് അവിഹിതം കണ്ടുപിടിച്ചപ്പോൾ അവര് പറഞ്ഞത് സിബിഐ ഇതൊന്നും വേറെ ആരോടും പറയില്ല എന്നാണ് പക്ഷെ സംഭവിച്ചതോ 🤪 husban പേടിച്ചു സിബിഐ പറഞ്ഞു സിബിഐ ആ പിള്ളേരോട് പറഞ്ഞു

  • @sreenath9325
    @sreenath9325 2 роки тому +26

    ഇത്‌ നടന്ന കഥ ആയി പറയു നതിനെ കാൾ നടക്കുന്ന കഥ ആയി അവതരിപ്പികാമയ്രിന്നു

  • @shalins8084
    @shalins8084 2 роки тому +30

    സ്വാമിയുടെ ബുദ്ധി 🚀 ആണ്🙌😌🔥

  • @vijaymeadiacutz9959
    @vijaymeadiacutz9959 2 роки тому +16

    സിനിമയുടെ തുടക്കത്തിൽ പറയുന്നുണ്ട്"നിങ്ങൾ കേട്ടതല്ല ശരിക്കും ബാസ്കറ്റ് കില്ലിംഗ് എന്ന്
    ഇതിനെക്കാളും നമ്മൾ നേരത്തെ കേട്ട ബാസ്കറ്റ് കില്ലിംഗ് ആയിരുന്നു നല്ലത്

  • @ambarishnath6853
    @ambarishnath6853 2 роки тому +70

    Padathile mistakes enni enni paryenda avsyamillayyirunnu...padam thanne oru mistake aayirnnu🥴

  • @arunbalagopalan8610
    @arunbalagopalan8610 2 роки тому +7

    1) സ്വന്തം ex wifinte ഫോട്ടോ കാണിക്കാൻ എന്തിനാണ് newspaper?
    2) എന്തു കൊണ്ട് പ്ലേനിലെ വിക്ടിമിൻ്റെ വിവരങ്ങൾ മെയ്ജോക്ക് പറഞ്ഞു കൊടുത്തില്ല? അറ്റാക്ക് വന്നാൽ എന്തായാലും മനസ്സിൽ ആകുമല്ലോ. പാവം മിനിസ്റ്റർ

  • @jith746
    @jith746 2 роки тому +74

    One More Mistake/ No Logic is identifying Anoop Menon using Edavela Babu's 'Coverage Issue'. Since they were able to identify Kaniha as victim, she should have told about her first husband and it's easy to narrow down to Anoop Menon without the help of 'Coverage issue'

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому

      Mm

    • @akshayssekhar710
      @akshayssekhar710 2 роки тому +8

      Bro ath agne alelo anoop menon anen avrk kaniha prnjepo manasilayi but killerum ayit ola link ahn litanje apo connectionte karym prnjepol ahn ayl landline use chyt killere contact chytirikamena idea varunatum ath check chyumbol ahne jndayit indenum manasilakune …

    • @arjuna2670
      @arjuna2670 2 роки тому

      Athe verum oola connection ayi athe...edavela babu cinemele undarnu ne ormipikan 😂😂

    • @eternal_fan_cuz_she_good
      @eternal_fan_cuz_she_good 2 роки тому

      Nee pottan

    • @jith746
      @jith746 2 роки тому

      @@akshayssekhar710 Makes sense !!.. Padam oru 2 vattam kaananam

  • @siyadcs
    @siyadcs 2 роки тому +4

    10 Years Before Release Cheyyendiyirunnu.Sethuramayyar CBI Same Jagadeesh Like That Anoop Menon Case CBI kku Koduthu.CBI is a Brand.Ini Oru CBI Irangiyalum Malayalikal Kanum Vijayippikkum.All The Best SN Swamy K Madhu For Ur Next CBI.

  • @ajaymenon1996
    @ajaymenon1996 2 роки тому +6

    Ith super aanenu paranja oru film review Instagram channel ipo orkunnu

  • @gopukrishnan9982
    @gopukrishnan9982 2 роки тому +16

    Ee cinema ile ettavum valiya thelivu aa newspaper aanhu athu anoop Menon nte aduthu vechu mammutti style il nadannhu samsaarikkunundu appo anoop Menon nu aa papper enthenkilum cheithirunnenkil rekshapedaam ayirunillhe 😭

  • @shibillala7973
    @shibillala7973 2 роки тому +6

    6:01 ഞാൻ ശ്രദ്ധിച്ചു അവിടെ പുല്ല് ആയിരുന്നു

  • @amalraj4408
    @amalraj4408 2 роки тому +11

    Aaa enalum enikk manasilavathath aa PF nte paper oppittt poya aa police karan pne evidey poyenn annn aa vella sthalam matavum kitti kanum 😌

  • @santazaff7224
    @santazaff7224 2 роки тому +10

    Soubinte abhinayam kand chirich chathu🤣

  • @sztech9429
    @sztech9429 2 роки тому +3

    This scenes changes from CBI THE BRAIN TO CBI NO BRAIN

  • @bino1524
    @bino1524 2 роки тому +2

    started watching it just to understand the trolls ...its been 2 days..seems like a big task to finish this..serials are better..

  • @frijoreji4050
    @frijoreji4050 2 роки тому +2

    Basket killing😯

  • @shrinivas105
    @shrinivas105 2 роки тому +1

    Watched in Hindi since not dubbed in kannada... awesome movie..my first Mammootty movie

    • @reva6586
      @reva6586 2 роки тому +5

      brother this is not the best malayalam film of mammootty... infact this is not a good movie we appreciate ... please search and see more movies of him n get mesmerized by his acting... pls watch tamil movie peranbu... etc

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому

      👍

    • @sajithmundath
      @sajithmundath 2 роки тому

      Watch sethuramaiyer CBI

  • @dreamshore9
    @dreamshore9 2 роки тому +8

    പഴയ പറ്റേൺ തന്നെ വേണം സിനിമ എന്ന വാശി ഡയറക്ടർക്കും writer ക്കും ഉള്ള പോലെ തോന്നി
    പടത്തിനു പേരിട്ടപ്പോൾ സിബിഐ 5 brain ലെ brain വേണ്ടാ എന്ന് mammootty നിർദേശിച്ചപ്പോഴേ തോന്നി പടം out of network ആണെന്ന് പലയിടത്തും മിസ്കാസറ്റ്

  • @robinsoncrusoe3318
    @robinsoncrusoe3318 2 роки тому +18

    Ithile 'Muthukkoya' enna character evde poyi ennu parayunnundo?

  • @shanibmuhammed489
    @shanibmuhammed489 2 роки тому +23

    പടത്തിൽ ഏറ്റവും മോശമായി തോന്നിയത് ഇതിലെ ഓവർ കാസ്റ്റിംഗ് തന്നെയാണ് 😒

  • @athuls5122
    @athuls5122 2 роки тому +4

    News paper twist 🥵💥

  • @haadhiwahabhaadhi3437
    @haadhiwahabhaadhi3437 2 роки тому +29

    ഒന്ന് മനസിലായി സിബിഐയെ വിളിക്കാൻ പറയുന്നവനായിരിക്കും വില്ലൻ 😄😄

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +1

      😆😆😆

    • @VinodBabuKoshy
      @VinodBabuKoshy Рік тому

      ഇമ്മാതിരി പോക്കാണെങ്കിൽ അടുത്ത സിബിഐ പടത്തിൽ സേതുരാമൻ സർ തന്നെയാകും വില്ലൻ എന്നുറപ്പിക്കാം.

  • @asguardinaathi9748
    @asguardinaathi9748 2 роки тому +4

    Jagathi chettan n vendi oru vattam kaanam ee movie 🥰

  • @grandpotrolls
    @grandpotrolls 2 роки тому +3

    ഗുഡ് വര്‍ക്ക്‌💛

  • @shibi9105
    @shibi9105 2 роки тому +33

    ആശാ ശരത് എന്തിനാ വന്നേ അവർ പറഞ്ഞതൊക്കെ എന്താ എനിക്കൊന്നും മനസ്സിലായില്ല 🙄🙄🙄

  • @ashif369
    @ashif369 2 роки тому +118

    മമ്മൂക്ക അഭിനയം ❤️💯

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +11

      ❤️❤️❤️

    • @santazaff7224
      @santazaff7224 2 роки тому +17

      Ath maathramaanu padathinte plus point

    • @grandpotrolls
      @grandpotrolls 2 роки тому +3

      CBI 5 Movie Troll കാണണേല്‍ കേറി വായോ....

    • @anandhanpadmanabhan5528
      @anandhanpadmanabhan5528 2 роки тому +3

      Bro njn vicharichu dileesh avum villian ennu

    • @akhil9101
      @akhil9101 2 роки тому +10

      @@anandhanpadmanabhan5528 alla a pulliyokke enthina pinna ethrem expression itte 😂

  • @ameenjr17
    @ameenjr17 2 роки тому +2

    Ithokke engane kandu podikkunneda uvve ni oru killadi thanne 🥵

  • @sanujasansar6327
    @sanujasansar6327 2 роки тому

    കൂടുതലൊന്നും പറയണ്ട സിനിമ thalli പൊളി

  • @srcm1486
    @srcm1486 Рік тому +1

    Newspaper anoop menon aakkri karanu koduthirungil sethuramayar ith kandu pidikkilayirunnu climaxil😄😄

  • @mohdhabi4933
    @mohdhabi4933 2 роки тому +8

    Endh ayalum ikka yude acting 🥰😍

  • @user-fm2wj9zf6v
    @user-fm2wj9zf6v 2 роки тому +69

    Sry to say... ഒട്ടും ഇഷ്ടയില്ല ....😒😒😒😒 ഒരുപാട് hope ഉള്ള ഒരു ഫിലിം ആയിരുന്നു.... തിരക്കഥ പൂർത്തിയാക്കാൻ time എടുത്തു, വില്ലൻ ആരാണ് എന്ന് ഒരുപാട് പേർക്കൊന്നും അറിയില്ല എന്നൊക്ക കേട്ടിരുന്നു...... ആദ്യം മുതലേ നമ്മൾ വിചാരിക്കാത്ത ആൾ ആയിരിക്കും വില്ലൻ എന്ന് പ്രതീക്ഷിച്ചിരുന്നു... എന്നാൽ ഇവിടെ റേഞ്ച് ഇല്ലന്ന് അനൂപ് മേനോൻ എടുത്തു പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലായി പുള്ളി ആയിരിക്കും വില്ലൻ... ന്ന്.... എല്ലാം പോട്ടെ ഇതിന്റെ ഒക്കെ ഒരു reason നോക്കിക്കേ.... " സംശയ രോഗം "" 😃😃😃

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +2

      😆😆😆

    • @grandpotrolls
      @grandpotrolls 2 роки тому +1

      CBI 5 Movie Troll കാണണേല്‍ കേറി വായോ....

    • @jjjo6838
      @jjjo6838 2 роки тому +3

      Same here

    • @sajnan728
      @sajnan728 2 роки тому +3

      Satyam range kitoola ennoru gunam und enn ketapozhe doubt adichu

    • @sijucmvpa6180
      @sijucmvpa6180 2 роки тому +3

      സത്യം. അപ്പോഴേ കത്തി ആരാണ് വില്ലൻ എന്ന്.

  • @hibajafer6276
    @hibajafer6276 2 роки тому +9

    ഉണ്ണിത്താൻ തന്നെ കേസ് സിബിഐ നെ ഏല്പിക്കുന്നു. ഇതിലും വലിയ തോൽവി ഉണ്ടോ ഈ സിനിമക്ക്!!!!! ദുരന്ത സിനിമ!!🙏

  • @arunbaby6817
    @arunbaby6817 2 роки тому +5

    Project പ്രഖ്യാപിച്ചതു മുതൽ ഒരു പ്രേതീക്ഷ യും ഇല്ലായിരുന്നു വയസായ ടീംസ് ആണ് കഥയും സംവിധാനം . ട്രൈലെർ കൂടി കണ്ടപ്പോൾ തീരുമാനം ആയി. ട്രൈലെർ കണ്ടിട്ട് ഈ പടത്തിനി പോയവരെ പിന്നെ പറഞ്ഞിട്ട് കാര്യമില്ല 🤣

  • @sn-hp6sy
    @sn-hp6sy 2 роки тому +4

    @movie mania malayalam bro njan oru mistake kandittund sayikumar vandiyil ninn accident akumpol back sidil ninn nokumbol vandi puthiya bolero ann pakshe left sidel ninn nokumbol ath pazhe bolero ann athente monn bagam nokiyal mansilavum

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +1

      Mm👍👍

    • @sn-hp6sy
      @sn-hp6sy 2 роки тому +1

      @@MovieManiaMalayalambro athe onn nokinok 👀

    • @grandpotrolls
      @grandpotrolls 2 роки тому

      CBI 5 Movie Troll കാണണേല്‍ കേറി വായോ....

  • @frxninja4208
    @frxninja4208 2 роки тому +3

    Poli

  • @aromalkvinod7942
    @aromalkvinod7942 2 роки тому +2

  • @ashishprem7333
    @ashishprem7333 2 роки тому +5

    Airportil cctvyil Soubine Kanunnu. Pullikarante peru thappy Jagathyuda aduthu poyathu enthinanu? Athu passenger listil soubinta passport copy kanille? Athil Peru kanumalo🤔🤔🤔

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +1

      Mm👍

    • @aneeshvarghese6686
      @aneeshvarghese6686 2 роки тому

      Domestic flight passport copy may nit be there

    • @ashishprem7333
      @ashishprem7333 2 роки тому +1

      @@aneeshvarghese6686 but any of an Id should be submitted right ?

    • @suhailkatcos8222
      @suhailkatcos8222 2 роки тому

      @@ashishprem7333 ID submit cheyyenda aavashyalla.. Check in Counteril ticketile peru ayalude foto ID yumayi verify cheyyum.. Allathe passenger manifesto yil ID undakilla

    • @ashishprem7333
      @ashishprem7333 2 роки тому +1

      @@suhailkatcos8222 okay thanks

  • @pauljoseph2811
    @pauljoseph2811 2 роки тому +6

    ഈ സിനിമ ആരുടെ തലയിൽ ആണോ ഉദിച്ചത് അവനാണ് ഏറ്റവും വലിയ മിസ്ടേക്ക്.

  • @suniladiyodi
    @suniladiyodi 2 роки тому +8

    3:44 ഇപ്പൊൾ അയാൾക്ക് 35 വയസ് ആണെങ്കിൽ, അയാൾ 12th STD പഠിച്ചത് 2004-2005 കാലത്ത് ആയിരിക്കും. പക്ഷേ 2005 കാലത്ത് പ്രീ ഡിഗ്രീ ഇല്ല. പ്ലസ് ടൂ ആണ്. കൂടാതെ ആ സമയത്ത് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഒക്കെ ഔട്ട് ആയി, colour ഫോട്ടോ ഒക്കെ വന്ന സമയം ആണ്...

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +1

      But cinemayude kadha nadakkunnathu 2012 il anu. Aa case nadakkunnathu.
      So angane nokkiyal 35 vayas ennu parayumpol 1977 varum

    • @suniladiyodi
      @suniladiyodi 2 роки тому

      @@MovieManiaMalayalam ഹാ.. വീഡിയോ മൊത്തം കണ്ടപ്പോൾ ആണ് 2012 ലെ സംഭവം ആണെന്ന് മനസിലായത് 😀😀

  • @heerap.r6391
    @heerap.r6391 2 роки тому +9

    ഇത്രയൊന്നും ഇഴ കീറി പരിശോധിക്കണ്ട കാര്യം ഇല്ലെന്നുള്ളതാണ് സത്യം... ഇത് മുഴുവൻ ഒരു തട്ടിക്കൂട്ട് ആയിട്ടാ തോന്നിയേ... But your efforts 👏🏻👌🏻👌🏻

  • @muhammedyazeen7967
    @muhammedyazeen7967 2 роки тому +5

    ഈ ഫിലിമിൽ ഒരു സീണിൽ മമ്മൂട്ടി ഫോൺ വിളിക്കുമ്പോ ഹോം സ്ക്രീൻ ആയിരുന്നു കാണുന്നത് നെക്സ്റ്റ് ഷോട്ടിൽ അത് ബ്ലാക്ക് or ഓഫ്‌ ആയി ആണ് കാണുന്നത്

  • @marhaba4099
    @marhaba4099 2 роки тому +3

    Vaaanappadam

  • @sansarsansar1187
    @sansarsansar1187 2 роки тому +1

    Good

  • @parvathiparoos6413
    @parvathiparoos6413 2 роки тому +1

    ഈ contunity mistakes (മനുഷ്യസഹജമായ) കാണാൻ താല്പര്യമില്ലാത്ത ആള്ക്കാര്കായ് logical mistakes എന്ന് പറഞ്ഞു ഒരു partum continuity mistakes എന്ന് പറഞ്ഞു മറ്റൊരു part ഉമായ് ഇറക്കികൂടെ.... ഒന്നുകിൽ ഒരു video il തന്നെ 2 section ആയി... അല്ലെങ്കിൽ രണ്ട് വീഡിയോ ആയി.... Just a suggesion... By the way i love all your videos 🔥🔥 keep doing such videos❣️

  • @suhaib5581
    @suhaib5581 2 роки тому +8

    21 Gram's kando bro? Kidu padam 🔥

  • @Rebelstar...
    @Rebelstar... 2 роки тому +2

    Beeshma kandapoll mamootty story selection adipoli akki enn vijarrichu eppo ethaa eyal veendum bomb aayi marri🥴😂

  • @itz_me8271
    @itz_me8271 2 роки тому +5

    പടത്തിന്റെ തന്നെ ആവിശ്യമില്ല

  • @swathishnathan2004
    @swathishnathan2004 2 роки тому +3

    ithano basket killing 😮

  • @fleminsebastian6287
    @fleminsebastian6287 2 роки тому +31

    Jo and jo hidden details cheyamo ❤️

  • @srcm1486
    @srcm1486 Рік тому +1

    Theatre iney oru basket aakki sankalpichu athil aalukaley kayatti konnu...athaanu basket killing😄😄

  • @akhilpvm
    @akhilpvm 2 роки тому +6

    *സിനിമ കണ്ടതിനു ശേഷം ഇങ്ങനെ ഒരു പടം ഇറക്കണ്ടായിരുന്നു എന്ന് തോന്നി, സിബിഐ സീരിസിനേക്കാൾ മികച്ച ത്രില്ലർ ചിത്രങ്ങൾ ഇറങ്ങുന്ന കാലമാണ്, എസ് എൻ സ്വാമി ഇനി സിബിഐ കഥ എഴുതരുത്, പുതിയ എഴുത്തുകാരെ വെച്ച് കഥയുണ്ടാക്കണം, ഡയറക്ഷൻ കെ. മധു കുറച്ചു കൂടി ശ്രദ്ധിച്ചാൽ മതി*

  • @Abbb777
    @Abbb777 2 роки тому +1

    Ee cinima athyavisham nallathan 👌

  • @ananthakrishnan8784
    @ananthakrishnan8784 2 роки тому +3

    Bro എനിക്ക് ഒരു doubt ഉണ്ട് ഈ rrr സിനിമയിൽ komarum bheem നെ തുക്കി കൊല്ലുന്ന സീനിന് മുൻപ് ram charan shake hand കൊടുക്കുന്ന സീനിൽ എങ്ങനെ സായിപ്പിൻ doubt തോന്നുന്നേ pls reply

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +3

      Aa panayude thazhathe manninteyo matto niram raminte kaiyyil undayirunnu

    • @spoonfed7042
      @spoonfed7042 2 роки тому

      His hands was dirted with gun powder

    • @spoonfed7042
      @spoonfed7042 2 роки тому

      His hands was dirted with gun powder

  • @possessivegrl7368
    @possessivegrl7368 Рік тому +2

    Ithil palarudem abhinayam kand chri varum😂

  • @mhdiqbalk
    @mhdiqbalk 2 роки тому +9

    Cbi 5 ലെ ഒരു ട്രോൾ അത് എൻ്റെ ചാനെലിൽ ഉണ്ട് കണ്ടുനോക്കു 😂😂😁😁

  • @vishnuilanjikkal1859
    @vishnuilanjikkal1859 2 роки тому +1

    The brain 😀

  • @rafnajrafzz1485
    @rafnajrafzz1485 2 роки тому +1

    ITHOKKE UNDAYITTUM NAMMUDE OKKE THALA POKACH SN SWAMI ALLE MARANA MASS🔥🔥🔥🔥🔥

  • @nigiljose5483
    @nigiljose5483 2 роки тому +1

    2:37 avaloru pavam ayathkond

  • @ansirmohd9401
    @ansirmohd9401 2 роки тому +1

    Ithil kanikatha oru mistake und.... Mukesh caril varumbol mobile ring cheyunnu.. Udan thanne kurach munnot poyi car stop cheyunnu...car stop cheyunna sthalavum pinne ulla shotil mukesh phone vilikunna sthalavum randanu...

  • @amalbose9835
    @amalbose9835 2 роки тому

    ഈ വിഡിയോ ആണ് ഏറ്റവും വലിയ മിസ്റ്റേക്ക്

  • @jebinjames9593
    @jebinjames9593 2 роки тому +2

    മമ്മുട്ടിയുടെ truth അടിച്ചു മാറ്റി ചെയ്ത പടമാ ഇത് . base story . മുരളി - അനൂപ് മേനോൻ , killer woman - Paul mayjo ബാലചന്ദ്ര മേനോൻ - സുരേഷ്

  • @santhoshachuthan4432
    @santhoshachuthan4432 2 роки тому +3

    ജഗതിയുടെ റോൾ വിക്രം ആണ് myjo യുടെ പേര് ഫോട്ടോ നോക്കി identify ചെയ്യുന്നത്, പക്ഷെ ആ ഫ്ലൈറ്റിലെ യാത്രക്കാരുടെ പാസ്പോർട്ട്‌ details എടുത്ത് ഫോട്ടോ നോക്കി myjo യെ identify ചെയ്യാൻ പറ്റില്ലേ? കാരണം യാത്രക്കാരുടെ ലിസ്റ്റിൽ പേര് myjo എന്ന് തന്നെ ആയിരുന്നു

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому

      Mm👍👍👍

    • @suhailkatcos8222
      @suhailkatcos8222 2 роки тому

      Domestic ticket il passport details aavashyalla... Passenger listilum ID undavilla.. Trainile pole foto id verify cheyyum athre ullu

  • @amallmanu
    @amallmanu 2 роки тому +6

    Bro jo and jo moviyile hidden details cheyyo

  • @thesupernova4520
    @thesupernova4520 2 роки тому +3

    Basket killing.....
    ഹാ ത്ഫൂഊ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @santazaff7224
    @santazaff7224 2 роки тому +11

    Oru serial killing padam aarunnel nannayirunene

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +1

      Yes

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +1

      സീരിയൽ കില്ലിംഗ് പടം ആയിലേലും എന്താ പടം തന്നെ ഒരു സീരിയൽ പോലെ ആയിരുന്നില്ലേ

  • @abnvcreationzz8371
    @abnvcreationzz8371 2 роки тому +13

    Directorക്കൊക്കെ വയസായില്ലേ...😒
    മുമ്പത്തെ cbi series ഒക്കെ എന്ത് കിടിലനായിരുന്നു..
    അതിന്റെ ഏഴയലത്ത് പോലും ഇതെത്തില്ല😪

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому

      Mm

    • @nithin1007
      @nithin1007 2 роки тому

      കിടിലൻ ആയിരുന്നു എന്നല്ല
      അന്നത്തെ കാലത്ത് നമുക്ക് വലിയ വിവരം ഇല്ലാത്തത് കൊണ്ടും നമ്മുടെ ഒക്കെ ആസ്വാദ്യത അന്നത്തെ ലെവൽ ആയത് കൊണ്ടും അന്ന് നമുക്കത് വലിയ ത്രില്ലിംഗ് ആയി തോന്നി..ബോഡി to body ഡമ്മി ടു ഡമ്മി നാട്ടുകാരുടെ മൊത്തം രക്തം പരിശോധിക്കുന്നത്
      Mosi isow ആയതും
      എല്ലാം...
      ഇന്ന് നമ്മൾ പ്രേക്ഷകരുടെ റേഞ്ച് വർദ്ധിച്ചു
      ഇന്ന് പഴയ സിബിഐ സീരീസ് ഒന്നും വന്നാൽ ഒരു ചലനവും സൃഷ്ടുക്കില്ല..

    • @josephpendleton4927
      @josephpendleton4927 2 роки тому

      That's because CBI 5 has extremely poor script.

  • @roshanthomas2000
    @roshanthomas2000 2 роки тому

    Cbi kku koduthal police maximum non - corporate avum, miss lead cheyum, so cbi kku athu complete cheyan kazhiyathe varum.
    Angane anoop menon escape avum
    Ennavum udheshche

  • @cid__smoker__5911
    @cid__smoker__5911 2 роки тому +2

    💥😹

  • @gaminggamer2266
    @gaminggamer2266 2 роки тому +1

    Yesterday kandu

  • @rishinlal2654
    @rishinlal2654 2 роки тому +4

    Sai Kumar n accident pattune kanikun und next seen il kayil bandaid ek ayy verune kanam....
    Ennal ath kazhinj ola seen thott accident nte oru lekshnavum kanikun illa...
    Nthin arino a oru seen

  • @ageeshunni1604
    @ageeshunni1604 2 роки тому +3

    02:20😂😂

  • @sabinksunnyful
    @sabinksunnyful 2 роки тому +1

    Boarding pass history and cctv time nokki name kande pidikkathe jagathy chettanode chodikkan poya story parayano 😂

  • @ramjiravdwx
    @ramjiravdwx 2 роки тому +1

    ആളുകൾ ചൊവ്വയിൽ പോവാൻ നിൽകുവാണ് അപ്പോഴാണ് അവന്റെ ഒരു ബാസ്കറ്റ് കില്ലിംഗ്.😁😁ടെക്നോളജി ഒക്കെ മാറി ഹേയ്...ഒരു ഇരുപത് കൊല്ലം മുന്നേ ആയിരുന്നേൽ പടം പൊളി ക്കുമായിരുന്നു ✌️✌️😁

  • @MikeJohnMentzer
    @MikeJohnMentzer 2 роки тому +2

    Jagathy and Paul Meyjo entha bhai connection?
    Last Jail il vech Mammothy entha paranje , oru bandhavum illayirunnalo 😆

    • @MovieManiaMalayalam
      @MovieManiaMalayalam  2 роки тому +2

      Mammootty Gandhi case parayille, athil Jagathiyum undayirunnu, annu jagathy mathrame rakshapettullu ennu parayunnundu.
      Paul maijoye chodhyam cheyyumpol munpu oru casil kure per chodhyam cheyyan kondu poyi, athil oral meesha pirichu vecha alaanennu parayunnundu.
      So athu jagathi ayirikkum. Annu jagathiye accident akkiyathum paul maijo anennakum parayynnathu

    • @MikeJohnMentzer
      @MikeJohnMentzer 2 роки тому

      @@MovieManiaMalayalam Alla appo Paul Meyjo ayitt entha bendam?....

    • @Mgm_Audios
      @Mgm_Audios 2 роки тому

      @@MikeJohnMentzer PART 6