КОМЕНТАРІ •

  • @argangamer4919
    @argangamer4919 3 роки тому +130

    Itherum pettunu set akiya cheyyan mass anu

  • @nivz8488
    @nivz8488 3 роки тому +56

    Cheriya mudi olla penu ahnu kolapathagi enu parayumbo nammala confuse akan ahnu
    Randanammayude molk mudi kurav kanikunath...and
    Darshante second wifenum kurch mudi kanikunu.....
    nammuk orikalum Advocate lek samshayam varathirikan
    Twist Twist 😌

  • @blessonpoulose9851
    @blessonpoulose9851 3 роки тому +142

    Nammale root thirichu vidanayi Lissie yude mole kanikunundu viruninnu bikeyil varunathu athil aa kuttie short hair ulla alanu 😀

    • @apss2094
      @apss2094 3 роки тому +34

      അതുപോലെ ഇവയുടെ ex hus ഇപ്പോളത്തെ ഭാര്യയുടെയും short hair ആണ്...

    • @monstarpiano7712
      @monstarpiano7712 3 роки тому +4

      Bro കട്ട്‌ ചെയ്ത ഹെയർ സ്റ്റൈൽ ഉള്ള പെൺകുട്ടി എന്ന് പറഞ്ഞപ്പോൾ എനിക്കും thoniyathaa

    • @monstarpiano7712
      @monstarpiano7712 3 роки тому +1

      @@apss2094 privthi story പറയുമ്പോൾ രണ്ട് പേരെയും മാറി മാറി kaanikunundu

    • @yakshitrolls9308
      @yakshitrolls9308 2 роки тому

      ലിസി അല്ല മാലാപാർവതി

  • @Anas-bd7yg
    @Anas-bd7yg 3 роки тому +35

    ഇത്രയൊക്കെ ഡീറ്റെയിൽസ് ഈ സിനിമയിൽ ഉണ്ടെന്ന് ഇത് കണ്ടപ്പോഴാണ് മനസ്സിലായത്

  • @AswinRajPayyannur
    @AswinRajPayyannur 3 роки тому +62

    ഫ്രിഡ്ജിൽ നിന്ന് സ്റ്റിക്കറും, പാവയും കുട്ടി കൊണ്ട് പോയതാണ് bro...
    സംഭവം powli bro 💯💯💯💓💓💓

    • @roshinroy3142
      @roshinroy3142 3 роки тому +1

      @@MovieManiaMalayalam ഫ്രിഡ്ജിലെ stickers medha തന്നെയാണ് ഇളക്കി കളഞ്ഞത്

  • @aswinappu7738
    @aswinappu7738 3 роки тому +7

    എനിയ്ക്ക് തോന്നിയത് മേധയുടെ അമ്മായിയാമ്മയെ പേടിപ്പിച്ചത് അവളുടെ ചിറ്റയുടെ ആത്മാവായിരിക്കും. അമ്മായിയമ്മ കുട്ടിയെ മകന്റെ അരികിലേക്ക് വരാൻ നിർബന്ധിക്കും എന്ന് മനസിലാക്കിയ ആത്മാവിന് അത് ഇഷ്ട പെട്ടുകാണില്ല.. മറ്റൊരു ആത്മാവിന്റെ presents അവിടെ ആദ്യം തന്നെ പറയാതെ പറയുകയാണ്...

  • @nivz8488
    @nivz8488 3 роки тому +85

    kunjuttti ente kunjutti nad chuttana kunjuttti😂😬😍
    Kunjutti fens ivida c'mon ❤️

  • @mariyamathdilshana6249
    @mariyamathdilshana6249 3 роки тому +110

    Adithi looks like megna chiru

    • @jimeshmurukesan8840
      @jimeshmurukesan8840 3 роки тому +2

      അത് അഥിതി രവി അല്ല. ലാസ്റ്റ് ക്രെഡിറ്റ്സിൽ കാരക്റ്റർ ആക്ടർ പേര് കാണിക്കുമ്പോൾ വേറെ ഒരു പേരാണ് കാണിക്കുന്നത്

    • @Arjun-dd9gd
      @Arjun-dd9gd 3 роки тому +4

      @@jimeshmurukesan8840
      Adidhi Balan

    • @anushapushpangathan3394
      @anushapushpangathan3394 3 роки тому +1

      Sathyam anuu enikum thonny😍

  • @sachusworld3361
    @sachusworld3361 3 роки тому +11

    Wash basinil നിന്ന് കിട്ടുന്ന മുടി aa കൊന്ന ഹരിതയുടെ അല്ലാ...ഹറിതയുടെ മുടി thekkalayil നിന്ന് കിട്ടിയ ഇവ മരിയയുടെ കയ്യിൽ ഉണ്ടായിരുന്നു... അതാണു പറയുന്നത് short hair ulla oru പെൺകുട്ടിയാണ് ഇവ മറിയയെ കൊന്നതെന്ന്...

  • @sachu-t9i
    @sachu-t9i 3 роки тому +33

    Movie kanda udane thanne hidden kannan vanna njan .........

  • @vishnuyokzz5601
    @vishnuyokzz5601 3 роки тому +25

    *നല്ല Observation 2ndinu Nalla Scope ഉണ്ടെന്ന തോന്നുന്നേ നിങ്ങളുടെ അഭിപ്രായം reply ചെയ്യുമോ plzz എല്ലാവരും*

  • @snehaannaz4279
    @snehaannaz4279 3 роки тому +30

    Bro eh flmil prithviyude room kanikunna 2nd scenil wallil ഒരു കൈയുടെ ചിത്രം കാണാം. Nxt scenil evayude കൈ recover cheyyunnum undallo. Eh ചിത്രം അതിനെ relate ചെയ്യുന്നില്ലേ.

  • @reshmarajeev2713
    @reshmarajeev2713 3 роки тому +13

    Well done bro😼🍻❤️
    2nd part of hidden details w8ing 😁😍💕

  • @hasheemkhan7911
    @hasheemkhan7911 3 роки тому +67

    Bro ആ ഒഴുക്കുന്ന വെള്ളത്തിന്റെ ഉറവിടം എവിടുന്നാന്നോ അത് എങ്ങനെ ഒഴുകിയെന്നോ കഥയിൽ പറയുന്നില്ല അവർ അന്വേഷിക്കുന്ന വില്ല...ITz a mistake🤔🤔

    • @achushaji1999
      @achushaji1999 3 роки тому +5

      Eath vellam?

    • @achushaji1999
      @achushaji1999 3 роки тому +2

      @@MovieManiaMalayalam okey 😁

    • @krishnadev903
      @krishnadev903 3 роки тому +2

      Athu fridgile freezer melt ayathavum

    • @krishnancm4826
      @krishnancm4826 3 роки тому +2

      Many missing links in the movie 😕🤨

    • @achushaji1999
      @achushaji1999 3 роки тому +4

      @@krishnadev903 haha oru freezerile fridge leak ayal orikkalum athraykk Vellam varillaa

  • @sreejithekm1808
    @sreejithekm1808 3 роки тому +4

    എന്നാലും കുഞ്ഞി മരിച്ചത് എന്തിന്??? മന്ത്രി പുത്രൻ പേരിൽ കാണാതെ ആയ ആ പെണ്ണ് ആര്, എവിടെ???? വീട്ടിൽ വന്ന ആ പെണ്ണും പുള്ളയും അത്മാവും തമ്മിൽ എന്ത് ബന്ധം??? അത്ര വല്ല്യ കൃത്യം ചെയ്ത വക്കീൽ ആ കൈ ഓപ്പൺ ആയി കാട്ടിൽ കൊണ്ടു കളഞ്ഞത് എന്തിന്??? എന്റെ സംശയങ്ങൾ മാറാൻ ഇതിന്റെ second വരണം....അതൊക്കെ പോട്ടെ, രണ്ടെണ്ണം അടിച്ചാൽ ഓർമ്മ ഇത്ര നന്നായി വരുന്ന ആ ബ്രാൻഡിന്റെ പേര് സംവിധയകൻ കാണിക്കാതെ ഇരുന്നത് മോശം ആയി????🤔🤔🤔

  • @hiran9485
    @hiran9485 3 роки тому +3

    രണ്ടാം ഭാഗം . ഇവ മരിയയുടെ കൂട്ടു കാരിയണ് നടിയുടെ അനിയത്തി .അനിയത്തി പാരാനോർമൽ ആക്ടിവിറ്റിയെ കുറിച്ച് കെംബ്രിഡ്ജ് യൂണിവേഴ്സിറ്റിൽ ഡോക്ടറേറ്റിന് പഠിക്കുകയായിരുന്നു , തന്റെ അഗ്‌നി പരീക്ഷണങ്ങൾ നടത്താനായി അനിയത്തി കേരളം എന്ന കൊച്ചു ഗ്രാമത്തിൽ എത്തുന്നു .കഥയിൽ ആകസ്മികമായ ഒരിക്കൽ കോഴിക്കോട് ബീച്ചിൽ വച് ഇവ മാരിയ കാമുകനുമായി മന്തി കഴിക്കാൻ വന്ന രാത്രി അവരുടെ കാർ ചിച്ചയുമായ് മുട്ടുന്നു , പിന്നീട് ഈ പ്രെശ്നം കേസ് ആവുകയും ഇൻഷുറൻസ് തുക കിട്ടാൻ കൊലയാളി വക്കീൽ അയ് പരിജയത്തിലാവുകയും ചെയ്യുന്നു .ഇതേ സമയം വിർത്തി രാജിനെ ips അട വച്ചിരിക്കുകയായിരുന്നു ,അവിടുനിറങ്ങിയ എസിപി പൗരൻ വിർത്തിരാജ് മെമ്മറീസ്,മുംബൈ പോലീസ്,ടമാർ പടാർ, നിര നിരയായി കേസുകൾ തെളിയിക്കുന്നത് കൊണ്ട് കേരളത്തിൽ എന്ത് രാക്ഷസൻ മോഡൽ പടമിറങ്ങിയാലും പുള്ളി ACP ആവും .സോറി . ഇവ മരിയ ഒരിക്കൽ വൈറ്റില അരി വേടിക്കാൻ കടയിൽ പോയപ്പോൾ ചിച്ച അവിടെ നിന്നും ചന്ദനത്തിരിയും തീപ്പെട്ടിയും വാങ്ങുന്നത് കണ്ടു അപ്പൊഴാണ് ഇവ മരിയ പാരാനോർമലിനെ കുറിച്ച് പല കാര്യങ്ങൾ അറിയുന്നതും അതിൽ അഭയം പ്രാഭിച്ചാൽ തനിക്ക് ഒരു നല്ല സതോഷകരമായ ജീവിതവും ശാന്തിയും കിട്ടുമെന്നും അറയുന്നത് . ചിച്ച ചേച്ചിയുടെ ഹസ്സ്‌ വഴി കുമ്പിടിയുമായ് ഗവേഷണങ്ങൾ നടത്തി വരുകയും അമ്മായി ചിച്ചയെ പല വിർത്തികേടിനും ഉപയോഗിക്കുകയും ചെയ്യുന്നു . ചിച്ചയും ഇവയും കുമ്പിടിയുടെ സഹായത്തോടെ പ്രേതങ്ങൾ അവനുള്ള ചരട് വാങ്ങി കെട്ടുന്നു . തന്നെ കൊന്ന ഇവ മരിയ ഒരിക്കൽ ഫ്രിഡ്‌ജി കടയിലെ പയ്യനുമായ രാത്രി സൊള്ളുന്നു പയ്യൻ കൈ മടക്കി ,ചെക്കൻ മെല്ലെ ഫ്രിഡ്ജ് സെയിൽ ആക്കുന്നു . നടി യുടെ കുട്ടിയുടെ പാവ ആയിരിക്കും ചിച്ച .ചെർത് പാവയെ ഫ്രിഡ്ജിന്റെ മോളിൽ തൂക്കുമ്പോ പഴേ കൂട്ടുകാർ വല്യ കമ്പനി ആവുന്നു .ഇവ മരിയയുടെ വീട്ടിൽ നിന്നും കിട്ടിയ ഫോട്ടോ ഒട്ടിച്ച ബോക്സ് ചിച്ച ഒരിക്കൽ കാണുന്നു അപ്പോഴാണ് വിഹാഹ തട്ടിപ്പു വീരനാണ് ഇവയുടെ huss എന്ന് ആ സഘടത്തിൽ ചിച്ച തൂങ്ങുന്നു . കിണറിൽ ചിച്ചയുടെ അമ്മേടെ നായർ കിടപ്പുണ്ട് അത് ഇടക്ക് സൂം ചെയ്യുന്നു .നടി ആ വട്ടുകേസിനെ വെച്‌ കേരളം പോലീസിൽ ഒരു പുതിയ ബ്രാഞ്ചുണ്ടാകുന്നു .വിർത്തിരാജ് അടുത്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനായ് പോലീസ് വേഷം തയിപ്പിക്കുന്നും
    ശുഭം
    ഭാഗം 1.സിനിമ ഒരു ബിലോ ആവറേജ് ആണെങ്കിലും കഥ നല്ലതായിരുന്നു

  • @dreamcather8434
    @dreamcather8434 3 роки тому +5

    കുഞ്ഞൂട്ടി ❤❤❤❤

  • @jomonpt4825
    @jomonpt4825 3 роки тому +4

    ഹരിതയോട് മേധ ഈവയുടെ കാര്യം പറയുമ്പോൾ ഹരിതയെ കാണിക്കുന്നില്ല. കാരണം ആ പേര് കേൾക്കുമ്പോൾ അവളുടെ മുഖഭാവം പ്രേഷകർ കണ്ടാൽ ഒരുപക്ഷേ മനസ്സിൽ ആവും. മുഖത്ത് ഭാവം ഒന്നും വന്നില്ലെങ്കിൽ അത് പിന്നെ ചോദ്യം ചെയ്യപ്പെടാം. Eva യുടെ ആത്മാവ് മേധയിലേക്ക് എത്തിയത് അവൾ അങ്ങനെയുള്ള പ്രോഗ്രാം അവതരിപ്പിക്കുന്നത് കൊണ്ട് അല്ല. ഹരിത അവളുടെ ഫ്രണ്ട് ആയത് കൊണ്ടാണ്. ഒരുപക്ഷെ ഹരിതയാൽ തനിക്ക് സംഭവിച്ചത് നാളെ മേധക്ക് സംഭവിച്ചാലോ എന്നും വിചാരിച്ചു കാണും. പ്രേഷകരെ കൺഫ്യൂസ്ഡ് ആക്കാൻ രണ്ട് കഥാപാത്രങ്ങൾക്ക് ഷോര്ട്ട് ഹെയർ കാണിക്കുന്നുണ്ട്. എന്നാൽ സംഭവ നടന്ന കാലത്ത് മുടി ഷോര്ട്ട് ആയിരുന്ന ഹരിതയ്ക്ക് ഇപ്പോൾ നല്ല മുടിയുണ്ട്. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ഒരു ആത്മാവ് പാവയിലും മറ്റൊരു ആത്മാവ് ഫ്രിഡ്ജിലും. പാവ കൊണ്ടോയി ഫ്രിഡ്ജിൽ തൂക്കി ഇടുമ്പോൾ അവിടെ രണ്ട് ആത്മാക്കൾ ഒന്നിച്ചു വരുന്നു. സാറ പറയുന്നുണ്ട് ഒരു ശബ്ദം ഹൗണ്ട് ചെയ്യുന്നു എന്ന് അത് കുഞ്ഞിയുടെ ആത്മാവ് ആവാം....

  • @manimohan4275
    @manimohan4275 3 роки тому

    Pwoli bro.. Ippo kandathe ull movie.. Kand theernnapo thanne broyude channel vannu kandu😁

  • @sanmayisisters2181
    @sanmayisisters2181 3 роки тому +9

    Facebook account check cheyumbol athil Rekha enna friend ine koodi kanikunnundu...athu short hair lady....

  • @jordijuan4615
    @jordijuan4615 3 роки тому +50

    Horror + crime investigation = bored. No so much twists. One time watchable 👍.

  • @adithyapanackel8239
    @adithyapanackel8239 3 роки тому +12

    Bro idaku fridge kadayil pokunundallo aduthu apo orale eduth kanikkunundallo pine entha ah ale kanikathe athinu pinnil enthrikum ....

  • @jimeshmurukesan8840
    @jimeshmurukesan8840 3 роки тому +17

    നൈസ് മൂവി. വെളുപ്പിന് 3 മണിക്കാണ് ടെലെഗ്രാമിൽ കണ്ടത്. അപ്പൊ തന്നെ ഡൌൺലോഡ് ചെയ്തു കാണുകേം ചെയ്തു

    • @autokkaaran8528
      @autokkaaran8528 3 роки тому +6

      Padam verum average aanu, naaayakanu cinemayil kaaryamaayittonnum cheyyaan illa. Pinne chila scenukal logic theere illa. But not bad one time watchable movie

    • @ntmon786yearsand7
      @ntmon786yearsand7 3 роки тому

      കണ്ടിരിക്കാം

    • @jimeshmurukesan8840
      @jimeshmurukesan8840 3 роки тому

      എനിക്ക് ത്രില്ലെർ മൂവീസ് വലിയ ഇഷ്ടമാണ്. സൊ, ഐ ലൈക്‌ ദി മൂവി

    • @autokkaaran8528
      @autokkaaran8528 3 роки тому

      @@jimeshmurukesan8840 .𝒄𝒊𝒏𝒆𝒎𝒂𝒚𝒆 𝒌𝒖𝒓𝒊𝒄𝒉 𝒗𝒂𝒍𝒊𝒚𝒂 𝒅𝒉𝒂𝒂𝒓𝒂𝒏𝒂 𝒐𝒏𝒏𝒖𝒎 𝒊𝒍𝒍𝒂 𝒂𝒍𝒍𝒆. 𝑨𝒂 𝒄𝒊𝒏𝒆𝒎𝒂𝒚𝒊𝒍 𝒄𝒉𝒊𝒍𝒂 𝒔𝒄𝒆𝒏𝒖𝒌𝒂𝒍𝒊𝒍 𝒍𝒐𝒈𝒊𝒄 𝒕𝒉𝒆𝒆𝒓𝒆 𝒊𝒍𝒍𝒂. 𝑷𝒆𝒓𝒊𝒏𝒖 𝒎𝒂𝒂𝒕𝒉𝒓𝒂𝒎 𝒐𝒓𝒖 𝒏𝒂𝒂𝒚𝒂𝒌𝒂𝒏.

    • @ntmon786yearsand7
      @ntmon786yearsand7 3 роки тому

      @@jimeshmurukesan8840 ഇതിൽ അത്രക്ക് thrilling ഒക്കെ ഉണ്ടോ 🙄

  • @jubicacakes1952
    @jubicacakes1952 3 роки тому +11

    Great observation brother kalakki

  • @ambilimurali7532
    @ambilimurali7532 3 роки тому +13

    poli bro ippo kandullu movie

  • @c.vanandgopal7793
    @c.vanandgopal7793 3 роки тому +14

    ചേട്ടാ ആ ഫ്രിഡ്ജിൽ നിന്ന് ആ സ്റ്റക്കറും പാവയും മാറിയതിന് കാരണം ആ കുട്ടിയെ തിരികെ മേതയുടെ അമ്മയുടെ അടുത്ത് കൊണ്ട് പോയി വിട്ടിരുന്നു അപ്പോൾ ആ കൊച്ച് കൊണ്ട് പോയതായിരിക്കാൻ ചാൻസ് ഇല്ലെ😇😀

  • @sreejeshsree7462
    @sreejeshsree7462 3 роки тому +17

    Last eshtapedila...
    Starting nalathu ayyirunu

    • @smrithi7423
      @smrithi7423 3 роки тому

      Haritha eppozha veettil kayariyath. Medha veettil illannu ariyuayirunno?

    • @sreejeshsree7462
      @sreejeshsree7462 3 роки тому

      @@smrithi7423 medha aaneram prithviraj nte kude ayiurnu...but enitum Doudt undu....medha vettile kutti evide poyi ? Key agane Kitti ?

    • @sreejeshsree7462
      @sreejeshsree7462 3 роки тому +1

      @@MovieManiaMalayalam enthayalum last nammal orupadu expect cheythu..but nirasha aanu..prithvuraj nte abhineyathil oru power ellayirunu...arko vendi dialog parayunthu pole undu

  • @sajujoseph6190
    @sajujoseph6190 3 роки тому +8

    അന്ധവിശ്വാസം പ്രചരിപ്പിക്കരുത്. ചിലർ അത് വിശ്വസിച്ചു തട്ടിപ്പിൽ പെടും. 🤔

  • @anjuajayan5817
    @anjuajayan5817 3 роки тому +2

    ലാസ്റ്റ് സീൻ കണ്ടപ്പോ ഞാൻ കരുതി ഈ മൂവിടെ 2 ഉണ്ടാവുമെന്ന്. അവളുടെ അനിയത്തിയുടെ കഥ

  • @anjanamn3102
    @anjanamn3102 3 роки тому +3

    ബ്രോ കുഞ്ഞൂട്ടി എന്നല്ലേ പാവയുടെ പേര് കുഞ്ഞി എന്നത് അനിയത്തിയുടെയും

  • @dawlinjohn1422
    @dawlinjohn1422 3 роки тому +1

    Super👍👍👍

  • @Facreations-od7ph
    @Facreations-od7ph 3 роки тому +6

    ഇനി 2part വരുമെന്ന് തോന്നുന്നില്ല 🤣

  • @LuffyLuffy-k7r
    @LuffyLuffy-k7r 3 роки тому +13

    Ipoozhannu cinema manasilayathu😂😂😂thank you bro☺️☺️☺️

  • @dreamcather8434
    @dreamcather8434 3 роки тому +1

    മച്ചാനെ പൊളി ✌️✌️✌️✌️

  • @scube1180
    @scube1180 3 роки тому +1

    Super

  • @brandonlover7328
    @brandonlover7328 3 роки тому +1

    Yedo bayankara 😀😀

  • @shyamjithk3221
    @shyamjithk3221 3 роки тому

    പാട്ട് സീനിൽ ചിന്നുവിനെ മേത അമ്മയുടെ അടുത്ത് കൊണ്ടുവിടുന്നുണ്ട് ചിന്നു പോകുമ്പോൾ പാവയും സ്റ്റിക്കറും കൊണ്ടു പോയത് ആയിരിക്കും അതായിരിക്കും ക്ലൈമാക്സ്‌ സീനിൽ പാവയും സ്റ്റിക്കരും ഇല്ലാത്തത്.

  • @snehajacobmathew6587
    @snehajacobmathew6587 3 роки тому

    Hi I just watched this . 👌👌 mistakes cheyumbo oru karyam koodi include cheyuvo. Iva yude teethinte. Teethinte shape maattan oru dentistum teeth eduth maattan parayila. Instead they will chip/crown the teeth. Cold caseil pallu eduth maatiyit vere duplicate pallu screw cheyth vechukunu ennanu parenjekununnath. That’s something which lacks investigation prior to this film making

  • @aathira1174
    @aathira1174 3 роки тому +1

    Eva Maria ആ കുട്ടിയെ ഉപദ്രവിക്കില്ല എന്ന് പറഞ്ഞല്ലോ.... പക്ഷെ ഒരു സീനിൽ ആ കുട്ടിയെ കുറച്ചു നേരത്തേക്ക് കാണാത്തക്കുകയും പിന്നീട് ആ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും കണ്ടു കിട്ടുകയും ചെയ്യുന്നുണ്ടല്ലോ 🙄അത് എന്തുകൊണ്ടാ...?

    • @aathira1174
      @aathira1174 3 роки тому

      @@MovieManiaMalayalam ആണോ 🙄

    • @ajeshanto3736
      @ajeshanto3736 2 роки тому +2

      അത് മേധ സ്വപ്നം കണ്ടതല്ലേ?

    • @varnaaravindshivoham4508
      @varnaaravindshivoham4508 2 роки тому

      Ath swapnam kanunmathanu medha

  • @anuvijayan408
    @anuvijayan408 3 роки тому +3

    Ips trainee kku sp yude rank senior aaya raju nu acp yude 3 star, ips trainee kku 1 Star & ips um arunnu vakkendiyirunnathu 🙏

  • @athisayavaishnasree5854
    @athisayavaishnasree5854 3 роки тому +6

    Aaroke ee cinema kandu

  • @harispa8088
    @harispa8088 3 роки тому +4

    ഞാൻ ഇന്നലെ രാത്രി കണ്ടു 👍

  • @preemamnair1124
    @preemamnair1124 2 роки тому +1

    Enthayalum kollam 😁😄

  • @മാളു-ണ6ദ
    @മാളു-ണ6ദ 3 роки тому +11

    പടം കണ്ടില്ല.... ടെലിഗ്രാം ഇല്ല.... 😣😣 ഇനി ആരോടേലും ചോദിക്കാം കണ്ടിട്ട് വരാമേ..... 🙈🙈🙈😁😁😁😆😆😆

    • @kesuabhiaamidaya175
      @kesuabhiaamidaya175 3 роки тому +5

      Telegrm il undallo

    • @മാളു-ണ6ദ
      @മാളു-ണ6ദ 3 роки тому

      @@kesuabhiaamidaya175 ഫോണിൽ ടെലിഗ്രാം ഇല്ല.... 🙈🙈🙈🙈

    • @AswinRajPayyannur
      @AswinRajPayyannur 3 роки тому +1

      എന്റെ ചാനലിൽ ഒന്ന് കേറി നോക്ക് bro.... Link ഉണ്ട്...

    • @മാളു-ണ6ദ
      @മാളു-ണ6ദ 3 роки тому +1

      @@AswinRajPayyannur 🤩🤩🤩🤩🤩🤩

    • @AswinRajPayyannur
      @AswinRajPayyannur 3 роки тому

      @@മാളു-ണ6ദ ❤️

  • @abhijithajay818
    @abhijithajay818 3 роки тому +1

    തുടക്കത്തിൽ കാണിക്കുന്ന ബാധ ഒഴിപ്പിക്കലിൻറെ കഥ പറയുന്ന സീൻ സഫാരി ടീവിയിൽ അലക്സാണ്ടർ ജേക്കബ്‌ sir പറഞ്ഞത് ആണ് ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ

  • @medhaponnu8786
    @medhaponnu8786 3 роки тому +3

    Medha🥰

  • @sujithxavier2204
    @sujithxavier2204 3 роки тому +1

    Superb..

  • @RockwithJyoambu_
    @RockwithJyoambu_ 3 роки тому +1

    Vellimoonga
    My Boss
    Two countries
    These Hidden details please

  • @rd3munna812
    @rd3munna812 3 роки тому

    Nice

  • @vishnuvipin226
    @vishnuvipin226 3 роки тому

    Poli poli

  • @m4blaster727
    @m4blaster727 3 роки тому +3

    Ithil oru valiya mistake undu bro..ithile aa lady commissioner ille avarude shoulder le starum. Aa lady officer de shoulder star same anu but avare prithiraj lum thazhe ulla oru officer ayita kanichekune🤔

  • @aromal397
    @aromal397 3 роки тому +1

    Nice bruh❤️

  • @ihsan2104
    @ihsan2104 3 роки тому +5

    3:48 ആ പല്ലല്ലേ മാറ്റിവക്കുന്നത്

    • @ihsan2104
      @ihsan2104 3 роки тому

      @@MovieManiaMalayalam Ok Bro

  • @BookLoverLLNL
    @BookLoverLLNL 3 роки тому

    അസാധ്യം ❤

  • @trevorff3753
    @trevorff3753 3 роки тому

    Bro oru mistake ond aa paavayude eye athyam eriyunnaa samayath eye cheruthaayitt aarunnu pottiyath pinne ulla seenill aa paavayude eye cutter kond cut cheuthe aanennu manaailaakum

  • @bobanmolly9460
    @bobanmolly9460 3 роки тому

    Pinne ithrem samvidhayakan koode chindichittundakilla!! 🤭 iyalu kollalo

  • @afnasmc1311
    @afnasmc1311 3 роки тому +6

    2nd part varum nn thonnanu..

  • @amnoone9983
    @amnoone9983 3 роки тому

    Aahaa adipoli kandupiduthangal....

  • @samseerkc4146
    @samseerkc4146 3 роки тому

    Fridge le sticker kal matha valicheriyunnathaan( mump oru scene il und ith)

    • @samseerkc4146
      @samseerkc4146 3 роки тому

      @@MovieManiaMalayalam paava maatram aan vekkunnath, sticker ottikkunnilla

  • @sruthiajay1537
    @sruthiajay1537 3 роки тому +1

    Nalla video but likes kuranju.... 👌

  • @newthoughts3048
    @newthoughts3048 3 роки тому +5

    criminal lawyer buddhi oke ulatha, vetti mattyapol mudi mathram mattila😃🤣

  • @pasvga6978
    @pasvga6978 3 роки тому +3

    കുഞ്ഞി, അല്ല, കുഞ്ഞുട്ടൻ

  • @muhsinaanas9911
    @muhsinaanas9911 3 роки тому

    Fb acnt kaanumbo it's me it's me enn parayunadh manssilay.but baaki okke idhbkandapozha manssilaye.super bro❤️

  • @portgas_D_ace777
    @portgas_D_ace777 3 роки тому +6

    ഇത് എന്നാണ് റിലീസ് ആയെ

  • @thirumullavaramfc2382
    @thirumullavaramfc2382 3 роки тому +1

    Eva yude whatsapp number prithiviraj save cheythitt status nokkunund... athe quotes thanne aanu eva yude FB Coverpage pic um
    New beginings are often disguised

  • @SuryaRahul--7560
    @SuryaRahul--7560 3 роки тому +2

    മേതെടെ അനിയത്തി നിവേദ തോമസ് ആണോ

  • @IM-pu5gg
    @IM-pu5gg 3 роки тому +4

    ❤️❤️❤️

  • @abdulbasithknlr1594
    @abdulbasithknlr1594 3 роки тому +2

    Mistakes koodi cheyyanam

  • @sreehari7653
    @sreehari7653 3 роки тому

    Cold case second part undakumoo..

    • @sreehari7653
      @sreehari7653 3 роки тому

      @@MovieManiaMalayalam medhayude siz aathmahatya chythath alle..so resn prynnillalloo... Agne anel

  • @nourasmuhammed2647
    @nourasmuhammed2647 3 роки тому

    Yaaaa mone ithrem details indaayirnu alla nammaloke verthe kanalane 😅

  • @shanumithathamarum7791
    @shanumithathamarum7791 3 роки тому

    Bro fridgile sticker ellam matteeth eva alla ath chinnuvinte amma alle 🤔🤔🤔

  • @jimeshmurukesan8840
    @jimeshmurukesan8840 3 роки тому +1

    അഥിതി രവിയുടെ പേര് ലാസ്റ്റ് ക്രെഡിറ്റ്സ് കാസ്റ്റ് ലിസ്റ്റ് കാണിക്കുമ്പോൾ ഇല്ല. പകരം ആ വേഷം ചെയ്തത് വേറൊരു നടി ആണെന്നാണ് കാണിക്കുന്നത്

    • @jimeshmurukesan8840
      @jimeshmurukesan8840 3 роки тому

      നായിക അല്ല ബ്രോ വില്ലൻ. അത് അഥിതി രവി അല്ലെ. അലമാര ഫെയിം

    • @jimeshmurukesan8840
      @jimeshmurukesan8840 3 роки тому +1

      അഥിതി ബാലൻ ഹീറോയിൻ

    • @jimeshmurukesan8840
      @jimeshmurukesan8840 3 роки тому

      പക്ഷെ, വില്ലനെ കാണാൻ അഥിതി രവിയെ പോലെ തന്നെ ഉണ്ട്.

    • @ഗോപാലകൃഷ്ണൻ-ച5ഥ
      @ഗോപാലകൃഷ്ണൻ-ച5ഥ 3 роки тому

      ഞാൻ സിനിമ കണ്ട് അതിലെ വില്ലത്തിയെ അതായത് ആ വക്കീലിന്റെ പേര് ഇൻസ്റ്റാഗ്രാമിൽ സെർച്ച്‌ ചെയ്താരുന്നു. അത് കണ്ടപ്പോ എനിക്ക് തോന്നിയത് ആ പ്രേതങ്ങളോട് സംസാരിക്കുന്ന ആ സ്ത്രീ യെ പോലെ ആണ്‌. ഇനി എനിക്ക് തെറ്റിയതാണോ എന്ന് നോക്കാൻ വീണ്ടും നോക്കി
      പക്ഷെ ആ വക്കീലിന്റെ മുഖമായിട്ട് ഒരു ബദ്ധവും ഇല്ലാത്ത പോലെ 🤔

  • @abhin3858
    @abhin3858 3 роки тому

    Detail kanichath nannayi , Mistakes kanikkan aayirunnenkil mega serial aayene ee video!

    • @abhin3858
      @abhin3858 3 роки тому

      @@MovieManiaMalayalam Ohh sorry njan kandillayirunnu , poyi kanatte😍

  • @statushub6412
    @statushub6412 3 роки тому +2

    Ee cinimayude part2 varumo

  • @abeljoshi5980
    @abeljoshi5980 3 роки тому +1

    Paavayude name kunji alla kunjootty ennan

  • @alenancy3579
    @alenancy3579 3 роки тому +1

    I think methayude aniyathi avum eva yude roommate megha...aaa ale paty onum parayunnilla last

    • @MovieManiaMalayalam
      @MovieManiaMalayalam 3 роки тому +1

      Akan chance kuravanu

    • @alenancy3579
      @alenancy3579 3 роки тому +1

      @@MovieManiaMalayalam y

    • @MovieManiaMalayalam
      @MovieManiaMalayalam 3 роки тому +1

      Rekhayalle.
      Evayude fb pagil rekha ennoru account kanikkunnundu.
      Avide photoyum undu. Aa page Medha kandirunnu. Appol athakan chance illa.
      Pinne aa Rekhayum midi cut cheytha poleyanu.
      So nammale confuse cheyyan upayogichathakam.

  • @anjalisatheesan703
    @anjalisatheesan703 3 роки тому

    Haritha de dp ulla chuttika akam, eva hits me nu parayune

  • @annmary1182
    @annmary1182 3 роки тому

    Fridge ile stickers medha thanne alle parichu kalayunne..??

  • @abhijithp.r1673
    @abhijithp.r1673 3 роки тому

    But Njan Oru Karyam Chodichotte A Fridge Engane Medha Thamasikkunna Veettil Vannu Athu Pole Harithakk Enganaaya Manassilayath Than Pidikka Pedan Pokanennu

    • @abhin3858
      @abhin3858 3 роки тому

      @@MovieManiaMalayalam Aa fridge vilkkan vecha kadayil chennu annweshikkumbol avide oru payyane zoom cheyth kanikkunnundallo avan killer nte informer aarikkum😁😁(oru karyavum illathe avane kanichath kond paranjatha )

    • @abhin3858
      @abhin3858 3 роки тому

      @@MovieManiaMalayalam Thettudharippikkan aanennu appol thanne manasilavunnum undayirunnu like vadivelu in pokkiri enganeyokke vannalum appo thanne kandupidikkum😀

  • @blessonpoulose9851
    @blessonpoulose9851 3 роки тому

    Kollunathinu mumbu wall il ulla photo frame noki chirikunudu aa quote enthanavo?

  • @shreya1259
    @shreya1259 2 роки тому +1

    Ee cinemakk oru 2nd part undakaan ulla scope undo kunjiyude Suicide ine chutti patti🤔

  • @nishatv8512
    @nishatv8512 3 роки тому

    Ee sambhavam nadannu kure aayillallo. Panakkaranaaya veetudamasthanu, second hand fridge vaangi edenda aavasyam undo?

  • @devanpr1660
    @devanpr1660 3 роки тому +4

    ഞാൻ ആദ്യം ചിന്തിച്ച മിസ്റ്റേക്ക് ഇതൊന്നുമല്ല.
    ഒറ്റ പല്ല് ഉള്ള പ്രേതം എങ്ങനെയാണ് ആപ്പിൾ പകുതി കടിച്ചത് ?🤔🤔🤔
    പ്രേതത്തിന് പിന്നെ എന്തും ആവാലോ 😂😂

    • @sajnariyaz5205
      @sajnariyaz5205 3 роки тому

      അത് ജോലിക്കാരി അല്ലെ തിന്നുന്നത്

  • @vsk4910
    @vsk4910 3 роки тому

    ഇതിൽ വേറൊരു സീൻ ഒണ്ടു, ക്ലൈമാക്സ്‌ ഇനോട് അടുക്കുമ്പോൾ പ്രീവിരാജ് തന്റെ സീനിയർ ഓഫീസർസ് ഇന് മുമ്പിലൊള്ള മീറ്റിംഗ്
    ഇൽ, 6 questions ഇന് ആൻസർ പറയുമല്ലോ, who, when, who is the killer...etc, ആ സീൻ ഇൽ ഇടയ്ക്ക് പ്രൊജക്റ്ററിനും സ്ക്രീനിംനും ഇടയ്ക്കു പ്രീവിരാജ് വരുമ്പോൾ, അതിൽ" KILLER?", എന്നാ വാക്ക് മാത്രം പ്രീവിരാജിന്റ് ബോഡിയിൽ ആണ് പതിയുന്നത്,ഒന്ന് ശ്രെദ്ധിച്ചു നോക്കിയേര്, അത് എന്തേലും detail ഉള്ളതായി എനിക്ക് തോന്നി,
    അല്ല ഇനി അത് മറ്റതാണോ,
    ഇതു നമ്മുടെ ഇലുമ്മണ്ടി 🤣🤣🤣

  • @techymachan4764
    @techymachan4764 3 роки тому

    Bro.... Ee padathil endha aaruum MASK vekkaathe?............. Ee padam nadakkunna time?

    • @theexplorer8351
      @theexplorer8351 3 роки тому

      @@MovieManiaMalayalam angne any parayunnath enkilum cinemayil eve ye konnn kazhinj Haritha varanasiyil poyi thirich varumbo lockdown ayi avide Haritha block ayi pinne pettann thirich varendi vannum enn anallo

    • @theexplorer8351
      @theexplorer8351 3 роки тому

      @@MovieManiaMalayalam oooo 2nd wave illa ennn leee okk

    • @techymachan4764
      @techymachan4764 3 роки тому

      @@MovieManiaMalayalam ok thank you... Njn ath shradhichilla😁😁

    • @rsha5201
      @rsha5201 3 роки тому

      @@MovieManiaMalayalam 2021 aan kadha enkil pinne one year mumb aan eva marichath enn parayunnatho .Date 2019 sept alle kanikkunnath

  • @vishnuharidas3065
    @vishnuharidas3065 3 роки тому

    Second part nulaa sadyadha undo

  • @sivanisinfinityarts2895
    @sivanisinfinityarts2895 3 роки тому

    Oru doubt chodichtte
    Ee kadha naddakunath covid kallatthanno athu adv Haritha busil therike varumbol athinte karannam avede covid ayirunnathukondannu ennannu pranjate but after that scene their are not talks about this covid
    Mask arum idduilla

  • @shibuajooba8487
    @shibuajooba8487 3 роки тому +1

    ആരും കാണണ്ട....
    എന്‍റെ പണം പോയി....
    ഹൊറര്‍ കാണിക്കുന്നത് 1947 നിലവാരം....
    രാജുവെന്ന ടാലന്‍റ് actor നെ കോമാളി ആക്കിയ ഒരു നിലവാരവും ഇല്ലാത്ത തനു ബാലക്ക് എന്നdirector നോട് ശക്തമായി പ്രതിഷേധിക്കുന്നു...
    യുക്തി എന്തെന്ന് director പോലും അറിയില്ല.....
    ഈ covid കലത്ത് എത്ര brilliant സിനിമകള്‍ വന്നു..... Joji ഉദാഹരണം....
    ഇത് കാണുന്നവനെ പല്ലിളിച്ച് കാണിക്കുന്ന മോശം സിനിമ ...
    ഒരു കഴിവും ഇല്ലാത്ത ഊ

  • @Hari-sy8io
    @Hari-sy8io 3 роки тому

    Evayude husband best employee kitunna photo starting office scene il kanikunnund

  • @sunulukose7597
    @sunulukose7597 3 роки тому

    Broo thakol nokiyittu kathak thurakunnu

  • @vishakvis1455
    @vishakvis1455 3 роки тому

    ഗണ്ടുബിടിജ്ജല്ലോ ഇദ്രേയൊഗ്ഗെ ഗൊജ്ജു ഗല്ലൻ 😃😃👍

    • @vishakvis1455
      @vishakvis1455 3 роки тому

      @@MovieManiaMalayalam 🤣🤣👍

  • @nevinsanush6662
    @nevinsanush6662 3 роки тому

    Why did her sister suicide that is a story for second part. Cold case 2...............😈😈😈👹

  • @ikrumonyt4629
    @ikrumonyt4629 3 роки тому

    Medha sister death kurichu onnnum parayunillallo ..

    • @ikrumonyt4629
      @ikrumonyt4629 3 роки тому

      I think so.also saying she is connected with parapsychology 😁 may be that's a reason why medha connected to Eva

  • @vinodsanthosh4986
    @vinodsanthosh4986 3 роки тому +1

    It's a one time watchable movie not so much interested in it

  • @TheRichOne17
    @TheRichOne17 3 роки тому

    Film ethra thavana kandu 😉

  • @RajeshRaj-jj6ym
    @RajeshRaj-jj6ym 3 роки тому +1

    മിടുക്കന്‍ ♡★★★★

  • @postgraduatesendo454
    @postgraduatesendo454 3 роки тому

    Forensic odontology part was complete crap

  • @shameerh3705
    @shameerh3705 3 роки тому +1

    ✋🏻✋🏻✋🏻✋🏻

  • @shifaryz3468
    @shifaryz3468 3 роки тому

    Say kunjootti 😁

  • @aryacpillai2005
    @aryacpillai2005 3 роки тому +1

    It's a boring movie, it kind of a waste of time to look for hidden details in such a blant movie