40 മത്സ്യമാംസ കറികളും ഗുൽകന്തും ചോറും ബിരിയാണിയും | UBM Namma Veetu Saapaadu, Perundurai | UBM Erode

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 1,8 тис.

  • @nanduharshan1157
    @nanduharshan1157 3 роки тому +234

    ചിരിച്ചോണ്ട് സന്തോഷത്തോടു കൂടിഎന്നും ഞങളുടെ ഒപ്പം ഉണ്ടാകണം 😘എബി ൻ ചേട്ടൻ ഇഷ്ട്ടം ❤️✌️

  • @kurianvarughese687
    @kurianvarughese687 3 роки тому +148

    ഇത് പോലെ സബ്സ്ക്രൈബ്സിന്റെ വാക്ക് വിശ്വസിച്ചു ഓരോ സ്ഥലവും ഫുഡ്‌ കോർണറിലും ഫുഡ്‌ കഴിക്കാൻ വരുന്ന ❤എബിൻ ചേട്ടൻ ❤ അടിപൊളി ❤

    • @FoodNTravel
      @FoodNTravel  3 роки тому +16

      നല്ലത് ആയതു കൊണ്ടായിരിക്കുമല്ലോ പറയുന്നത് ☺️

    • @Juniortalker99
      @Juniortalker99 3 роки тому +1

      @@FoodNTravel 😚

    • @sanandhanak6154
      @sanandhanak6154 3 роки тому

      @@FoodNTravel അത് പൊളിച്ചു 💞💞💞🥳🥳😄😄❤️❤️

  • @gpparama
    @gpparama 3 роки тому +17

    This is really lovely to see, The host speaking in Tamil and the guest replying in Malayalam and they understand each other clearly, This shows the Mother and Daughter cannot be divided.

  • @sreeraghec1127
    @sreeraghec1127 3 роки тому +40

    പൊളി എപ്പിസോഡ് എബിൻചേട്ടാ ♥️.. ബാംഗ്ലൂർ രുചികൾക്കായി കട്ട വെയ്റ്റിംഗ്. 👍🏻♥️♥️

  • @sarathsg3992
    @sarathsg3992 3 роки тому +5

    എനിക്ക് രുചിയെക്കാൾ ഇഷ്ടപ്പെടുന്നത് എബിൻ ചേട്ടന്റെ ആ presentation ആണ്. You are so nice in dealing your clients (Viewers) 😍😍😘❤️

    • @FoodNTravel
      @FoodNTravel  3 роки тому

      So glad to hear that.. Thank you so much..

  • @ska6000
    @ska6000 3 роки тому +68

    എന്തൊരു സ്നേഹം ഉള്ള ആളുകൾ ആണ്❤️. അപ്പോഴേ വയറു നിറയും😀

    • @Anu_Anu8.2
      @Anu_Anu8.2 3 роки тому +24

      UA-camrsinodu maathrame ullu avarkku sneham. Saadhaaranakkaar poyaa oru mindum illaa avarkku..

    • @faseelahussain3867
      @faseelahussain3867 3 роки тому +13

      @@Anu_Anu8.2 750roopa per head 🤣🤣🤣

    • @Anu_Anu8.2
      @Anu_Anu8.2 3 роки тому +7

      @@faseelahussain3867 yes.. Gnaan tamilnad aanu.. Tirupur.. Orupaadu kettittundu aa hotelne kurichu.. UA-camrsnu maathram elailu kure vilambi kodukkum. Commen people poiyaal korache vilambullu.. Rendaamathu curry chothichaal chevi kekkaatha pole nikkum

    • @Hisham78141
      @Hisham78141 3 роки тому +10

      @@Anu_Anu8.2 exactly... husband n wife nalla actors aanu

    • @faisalrafeek7117
      @faisalrafeek7117 3 роки тому

      @@Anu_Anu8.2 Nangal ku angane thoniyitilla nalla perumatam aayirinnu

  • @baijuthomas3716
    @baijuthomas3716 3 роки тому +55

    Love the way you present , so calm and in control even while there's so much on your plate 🍽 😊.

  • @nishadnishad2201
    @nishadnishad2201 3 роки тому +65

    എബിൻ ചേട്ടൻ ഫാൻസ്‌ കമോൺ 💪🏼💪🏼

    • @FoodNTravel
      @FoodNTravel  3 роки тому +1

      😍😍🤗

    • @Family-un3rf
      @Family-un3rf 3 роки тому

      poi chathoode da..

    • @nishadnishad2201
      @nishadnishad2201 3 роки тому

      @@Family-un3rf ഫാൻസ്‌ ഉള്ളവർ ഒക്കെ ചാകാൻ നിക്കാണോ.

    • @Family-un3rf
      @Family-un3rf 3 роки тому

      @@nishadnishad2201 chumma vazikkode povynnavanu vare fans aanel Pinne atha nallathu. Ororuthanu fans ullakondulla gunam kanunnundallo alle. Ithrem adapathicha oru generation ithu vare undailla. Not telling about abin george. In general.

  • @newmalayalammovies123
    @newmalayalammovies123 3 роки тому +93

    എനിക്കു വിശക്കുന്നേ😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @FoodNTravel
      @FoodNTravel  3 роки тому +4

      ☺️☺️

    • @prabhasyoutube
      @prabhasyoutube 3 роки тому +2

      Kilukkam jagathy scene orma vannu.
      Enikku vishakkunne 🤣🤣🤣🤣🤣

    • @callmedude2.o650
      @callmedude2.o650 3 роки тому +1

      Enikkum😭😭😭😭😭😭😭😭

    • @mrkp1595
      @mrkp1595 3 роки тому

      Athe malar ithokke kanditt full food adichu kidanna enikk pinnem vishakkunnu

  • @anishnair1
    @anishnair1 3 роки тому +282

    പണ്ട് മൃണാൾ ചേട്ടൻ അവിടെ ഇരുന്നു വിയർത്ത് ഫുഡ് കഴിച്ചത് ഓർമ വന്നു

  • @vijeshkr4288
    @vijeshkr4288 3 роки тому +15

    ഇതുവരെ പോകാൻ പറ്റാത്ത dream place. Ebbin chettan തകർത്തു.. 😍💐

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് വിജേഷ് 😍😍

  • @truthfactskeralayoutubers1149
    @truthfactskeralayoutubers1149 3 роки тому +28

    ഈ കോവിഡ് കാലത്തു ഇത് കണ്ടു വയറു നിറക്കുന്നവർ .🔥🔥🔥🔥🔥🔥🔥

  • @akhilmanganam
    @akhilmanganam 3 роки тому +13

    വിഷ്ണു നീ തളരരുത് രാമൻകുട്ടി..... എബിൻ ചേട്ടാ നിങ്ങള് പൊളിക്കു ഞങ്ങൾ സന്തോഷത്തോടെ കൂടെയുണ്ട് ❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much Akhil 😍

  • @aruniype4369
    @aruniype4369 3 роки тому +1

    എന്റെ അമ്മോ ഒരു രക്ഷയും ഇല്ല... കൊതിയാവുന്നു... ഒരുപാട് പേര് ubm ൽ കഴിച്ച video ഇട്ടിട്ടുണ്ട്.. അതിൽ നിനെല്ലാം വെറൈറ്റി..... Mrinal chettan, ഫിറോസ് ഇക്ക... പിന്നെ ഒരു chechi.... അങ്ങനെ കുറെ ubm video കണ്ടിട്ട് ഉണ്ട്... അതിൽ നിനെലാം കൊതി ഊറുന്ന video..... Powli...... വിഷ്ണു ചേട്ടാ... അസൂയ തോന്നുന്നു..... ❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അരുൺ.. വളരെ സന്തോഷം 😍😍

  • @sanandhanak6154
    @sanandhanak6154 3 роки тому +5

    Ebbin ചേട്ടൻ കഴിക്കുന്നത് കാണാൻ ഭയകര ഭംഗി ആണ് ❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞

  • @rrr9484
    @rrr9484 3 роки тому

    എന്താ പറയുക.... ഒരു രക്ഷയുമില്ല പുതിയ രുചികൾ അത് ഞങ്ങളും കഴിക്കുന്നത്പോലെയുള്ള അവതരണം... Super and better...

  • @abhirami1210
    @abhirami1210 3 роки тому +23

    Ur voice chettaaa❤️😍keep rocking 😻💫

  • @Stories_by_PKG
    @Stories_by_PKG 3 роки тому +2

    എബിൻ ചേട്ടാ നല്ല വീഡിയോ.....💕
    UBM-ന്റെ food വീഡിയോ പലതും കണ്ടിട്ടുണ്ട്. പക്ഷെ ചേട്ടന്റെ വിഡിയോയിൽ വ്യത്യസ്തമായി തോന്നിയത് ആ വിളമ്പുന്ന ഭക്ഷണത്തിന്റെ കഴിക്കുന്ന ഒരു രീതി കൃത്യമായി ഇത്പോലെ കാണുന്നത് ചേട്ടന്റെ വിഡിയോയിൽ ആണ്.
    ഒരുനാൾ ഞാനും പോകും UBM-ലെ ഭക്ഷണം കഴിക്കാൻ.🌟👌
    ചെറുപുഞ്ചിരി മുഖത്ത് നൽകി ഭക്ഷണം കഴിക്കുന്നത് കാണുവാൻ തന്നെ നല്ല രസം ആണ്.💕

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for your kind words.. 😍❤️

    • @Stories_by_PKG
      @Stories_by_PKG 3 роки тому

      @@FoodNTravel👍 😊🌟❤️

  • @rajithavs3152
    @rajithavs3152 3 роки тому +6

    Ebbin Chetta... 👌👌👌👌👌ഒന്നും പറയാനില്ല... കിക്കിടു... ❤️

  • @dhanalakshmick7513
    @dhanalakshmick7513 3 роки тому +2

    Firozikayude videoyil Anu UBM first time kandathu..Ebinchetta haiii

  • @blissofsoul4737
    @blissofsoul4737 3 роки тому +18

    Yes again came with a wonderful video 🥰

  • @AntonyVarayadan
    @AntonyVarayadan 3 роки тому

    സർ വളരെ നല്ല ഭംഗിയായി എനിക്കും എന്റെ കുടുംബത്തിനും ഇഷ്ടപ്പെട്ട സ്ഥലം,ഹോട്ടൽ ഇത്രയുംഭംഗിയായി അവതരിപ്പിച്ചതിന് ഒത്തിരി നന്ദി

  • @ginobabu061
    @ginobabu061 3 роки тому +6

    ചേട്ടന്റെ ആ കോൺഫിഡൻസ് 👌😍

  • @sudharmma4817
    @sudharmma4817 3 роки тому +1

    ഇവിടെ പോവാൻ കഴിഞ്ഞില്ലെങ്കിലും കണ്ടപ്പോൾ തന്നെ വയറും മനസ്സും നിറഞ്ഞു.. 🥰🥰 സന്തോഷത്തോടെ ചിരിച്ചുകൊണ്ട്.... Gudnight. 🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much.. Othiri santhosham ❤️❤️

  • @muhammedansil2941
    @muhammedansil2941 3 роки тому +12

    എന്തായലും ഒരു തവണ UBM ഇൽ പോകണം 🤤😍😌

  • @sanalsanal75
    @sanalsanal75 3 роки тому +1

    എബിൻ ചേട്ടാ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ എന്നും ഉണ്ടാകും

    • @FoodNTravel
      @FoodNTravel  3 роки тому

      🤩🤩Thank you so much ❤️

  • @satheeshmohan220
    @satheeshmohan220 3 роки тому +48

    ഏതേലും vloggers കഴിക്കാൻ വന്നാൽ അവിടുത്തെ ചേച്ചിയും ചേട്ടനും അടുത്ത് നിന്ന് മാറില്ല അങ്ങ് സ്നേഹിച്ചു തീറ്റിക്കും അത് കാരണം ആരും മോശം അഭിപ്രായം പറയില്ല ഭയങ്കര ബിസിനസ്‌ ട്രിക്ക് ആണ് അവർക്കു. Food just ആവറേജ് ഉള്ളു ചിക്കനും മട്ടനും മീനും എല്ലാം ഒരേ ടേസ്റ്റ്

    • @unknown-kz5re
      @unknown-kz5re 3 роки тому +3

      Vlogersinu discount cheyyunnundawum

    • @petrichor259
      @petrichor259 3 роки тому +1

      avde poy kazhichitondo?

    • @satheeshmohan220
      @satheeshmohan220 3 роки тому

      @@petrichor259 ys

    • @stebinsaju5780
      @stebinsaju5780 3 роки тому +4

      Oru cammara kond ponam .

    • @dinanathdinesan
      @dinanathdinesan 3 роки тому +3

      സത്യം...
      ഏറ്റവും കൂടുതൽ ഭക്ഷണം വേസ്റ്റ് ആകുന്ന ഒരിടമാണിത്..
      എല്ലാം ഒരു ടേസ്റ്റ്...
      ഭക്ഷണത്തെ വെറുക്കുന്ന അവസ്ഥ ആയി...
      700 രൂപ പോയി

  • @advamalstanly2928
    @advamalstanly2928 3 роки тому +2

    ചേട്ടന്റെ വീഡിയോ കാണുന്നത് മനസിന് വലിയ സന്തോഷം തരുന്ന കാര്യമാണ്.. എന്റെ അമ്മച്ചി ചേട്ടന്റെ വലിയ ഫാൻ ആണ്..
    All the very best dear Ebin chetaa

    • @FoodNTravel
      @FoodNTravel  3 роки тому +2

      ഒത്തിരി സന്തോഷം. അമ്മച്ചിക്ക് എന്റെ സ്നേഹാന്വേഷണം 😍❤️

    • @advamalstanly2928
      @advamalstanly2928 3 роки тому

      @@FoodNTravel
      Thankyou so much Ebbin cheta.
      I told her about your wishes and she's thrilled.
      Once again loads and loads of love and prayers ..
      Godspeed.😘😘

  • @anoopacappu2412
    @anoopacappu2412 3 роки тому +12

    കൊള്ളാം ഇത്രയും ഭക്ഷണം ഒരുമിച്ച് കണ്ടാൽ തന്നെ വയറു നിറയും ചേട്ടാ ❤️❤️

  • @FOULGAMERYT
    @FOULGAMERYT 3 роки тому +2

    Aiwa😍 ഇതൊക്കെ കണ്ടിട്ട് തന്നെ കണ്ട്രോൾ പോകുന്നു 😹. പൊളി വീഡിയോ എബിൻ ചേട്ടാ ❤👍🏼

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അർജുൻ

  • @eswarynair2736
    @eswarynair2736 3 роки тому +12

    വിഷ്ണുവിന് ഏത് കഴിക്കണം എന്ന് ഒരു കൺഫ്യൂഷൻ കൊള്ളാം സൂപ്പർ

    • @YaTrIgAnKL05
      @YaTrIgAnKL05 3 роки тому

      ❤️❤️💥💥

    • @FoodNTravel
      @FoodNTravel  3 роки тому

      ശരിക്കും കൺഫ്യൂഷൻ ആവും

  • @libinkv1109
    @libinkv1109 3 роки тому

    എൻന്റെ പൊന്നു എബിൻ ചേട്ടാ ഉണ് കിടു . പൊളി . 👌👌👌👌👌👌👌. തകർത്തു 💞💞💞💞💞💞ദോശ വട ചമ്മതി പൊളി

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ലിബിൻ

  • @anjalinair187
    @anjalinair187 3 роки тому +15

    that restaurant owner gave me a strict school principal vibe....I am sure, it must have helped in quick digestion ...lol

  • @sanithasanu4872
    @sanithasanu4872 3 роки тому

    Ebinchettanum vishnuchettanum kothipichu super super super vaakkukal ella thank you so much

  • @apexpredator7886
    @apexpredator7886 3 роки тому +42

    Njan ഇത് ആദ്യം കാണുന്നത് നമ്മുടെ firoz ഇക്ക kazhichath ആണ് 😀😍😍

  • @Alpha90200
    @Alpha90200 3 роки тому +1

    UBM video മുൻപ് Ratheesh R menon ചാനലിൽ കണ്ടായിരുന്നു പക്ഷെ ചേട്ടന്റെ വിഡിയോയിൽ കാണുമ്പോൾ അതു വേറൊരു ഫീൽ ആണ് 😋 അടിപൊളി വീഡിയോ 🥰😍

  • @blackmamba3427
    @blackmamba3427 3 роки тому +19

    The best ever food travel. Awesome video👌. Just simply food fit for a King 🤴

  • @neethusanthosh5976
    @neethusanthosh5976 3 роки тому +1

    Owner nte au sneham atu enik ishtapettu... Ebin chetante character nannayit manasilayi ...sapidamudiyath enu chindikanda enu pulli paranjille ..Nammalum ivide irunu kazhichu nalla rasakaramaya video thanks dear Ebincheta

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Neethu.. Avarude perumattathil vayarum manassum nirayum

  • @itsmedani608
    @itsmedani608 3 роки тому +6

    കുറെ ആയി വീഡിയോ കണ്ടിട്ട്... എന്തായാലും വന്നപ്പോ അടിപൊളി വിരുന്നു കിട്ടി ❤❤❤

    • @FoodNTravel
      @FoodNTravel  3 роки тому

      വളരെ സന്തോഷം 😍😍

  • @sopanammedia4642
    @sopanammedia4642 3 роки тому

    മനസും വയറും നിറഞ്ഞു ഒരായിരം നന്ദി 🌹🌹🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഡിയർ

  • @ravianandh3346
    @ravianandh3346 3 роки тому +3

    You are calm, Chetta ! Love from Tamil Nadu ! God bless you !

  • @abhijithp580
    @abhijithp580 3 роки тому +2

    Ubm inte കുറെ വീഡിയോ കണ്ടിട്ട് ഉണ്ടാഗില്ലും എബിൻ പറയുന്നത് കേൾക്കാൻ തന്നെ ഒരു രസമ ❤️👌💙

    • @gavaskg9424
      @gavaskg9424 3 роки тому +1

      Yes, muttabajjiyil mutta aanu ullathennoke pulli paranjkettanu arinjath mulakbajjiyil mulakaanu

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് അഭിജിത് ❤️

  • @veynz1
    @veynz1 3 роки тому +21

    Love your videos and the way you describe the experience. You're the epitome of calm and decency.

    • @FoodNTravel
      @FoodNTravel  3 роки тому +3

      Thank you so much for your kind words.. 😍😍

  • @AanjanayaDas
    @AanjanayaDas 3 роки тому +1

    Food and ebin chettante voice rndum poli thane...aswadich kandu poi kazicha oru feel😍❤️

  • @himalayan1665
    @himalayan1665 3 роки тому +3

    Intro ഒഴിവാക്കിയത് നന്നായിട്ടുണ്ട്,പലപ്പോഴും intro അലോസജരം ആയിരുന്നു,
    എന്റെ സ്വന്തം ചിന്ത 😌😍😍

  • @ajayakumarsb4935
    @ajayakumarsb4935 3 роки тому +1

    അവസാനം ചേച്ചിയുടെ ഒരു bye.. സൂപ്പർ വീഡിയോ 👍👍👏👏👏❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് അജയകുമാർ 🥰

  • @NijithJacob
    @NijithJacob 3 роки тому +7

    Heard about UBM a lot... have seen videos too...a full load of non veg items... everything looks yummy... nice video Ebin ❤️👍

  • @crazyqueen418
    @crazyqueen418 3 роки тому +2

    Chettante Ella videosum super aanu🥰🥰🥰

  • @jessyabraham8833
    @jessyabraham8833 3 роки тому +4

    Ebbin, ഇതു super.👌
    നിങ്ങൾ രണ്ടുപേരും ആസ്വദിച്ചു കഴിച്ചെന്നു മനസ്സിലായി.
    നമ്മുടെയും മനസ്സു നിറഞ്ഞു.☺️

    • @FoodNTravel
      @FoodNTravel  3 роки тому +1

      അതേ, എല്ലാവരും നന്നായി ആസ്വദിച്ചു.. നല്ല ഫുഡ്‌ 👌👌

  • @sujathaprabhakar8043
    @sujathaprabhakar8043 3 роки тому +1

    Kuray naalathay agrahamanu UBM poi kazhikkanum ennu....chettai kazhikkunnathu kandappol ....😋😋😋😋😋😋

  • @manojrajendranr8220
    @manojrajendranr8220 3 роки тому +4

    Happiness when watching your video , welcome to tamilnadu

  • @Joshua-lm2gi
    @Joshua-lm2gi 3 роки тому +1

    Ithreyum non veg life il first time ann kanunath....athum Ebbin sir inte channel il Kanan patiyathil I am so happy 🤩😍😘❤️

  • @praveennair7006
    @praveennair7006 3 роки тому +17

    Valare nalla video Ebbin chetta. The highlight is the simplicity of the owner who spent time to explain things and also shared the way it is to be consumed. Definitely worth visiting this place.

    • @Foodwithkalaiks1073ks
      @Foodwithkalaiks1073ks 3 роки тому +13

      Camera kondu poyaa mathram ingkana cheyum allathu onum kitathilaa bro i am from tamilnadu they are acting bro

    • @FoodNTravel
      @FoodNTravel  3 роки тому

      Valare sariyanu. Vayarum manassum niranju.. Athra nalla perumattam aayirunnu

    • @Foodwithkalaiks1073ks
      @Foodwithkalaiks1073ks 3 роки тому

      @@FoodNTravelthnq bro ente oru opinion bro athreullu njangal poyapoo anganayaa undayrunu

  • @jyothishnair4953
    @jyothishnair4953 3 роки тому +1

    Nice video Ebbin Chetta

  • @a2zdots465
    @a2zdots465 3 роки тому +4

    Ebbin ചേട്ടന്റെ സoസാരം സൂപ്പർ ☺️കാര്യങ്ങൾ നന്നായി മനസിലാകുന്നുണ്ട്

  • @jobysebastian6591
    @jobysebastian6591 3 роки тому +1

    എനിക്ക് പോകണം എന്നു ഏറ്റവും കൂടുതൽ ആഗ്രഹം ഉള്ള ഒരു സ്ഥലം ആണ് UBM 👍👍👍

  • @niyaska2421
    @niyaska2421 3 роки тому +3

    Ebin chettante presentation super anu❤

  • @shyamkumar6309
    @shyamkumar6309 3 роки тому +1

    Ebbin chetta super video ❤

  • @joyk5127
    @joyk5127 3 роки тому +4

    Ayyooo enik vayyaayee ith kaanaan😜👍👌😄😂😂😂
    🔸4:54 Vishnu - Pedippikkunno
    Manushyaa 😅

  • @jbkanjirappally843
    @jbkanjirappally843 3 роки тому +2

    nalla avatharanam 👍Ebbin chettan kidu anu😀

  • @Rambler2255
    @Rambler2255 3 роки тому +3

    വായിൽ വെള്ളം 🤤വന്നവർ ആരൊക്കെയുണ്ട്

  • @manojnattunilam1487
    @manojnattunilam1487 3 роки тому +1

    Enthaanu ivide varathathu ennu vichaarichirinnu.....adipoli👍👍👍👏

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Manoj.. Ippolanu pokan kazhinjath

  • @supersaiyan3704
    @supersaiyan3704 3 роки тому +3

    Ebbin chettan is Love 😍😍
    idonnum ivide vannu kazhikkan pattiyilenkil polum chetan kazhikunnath kaanan nalla positivity aanu 😍

  • @MrNMrsShanu
    @MrNMrsShanu 3 роки тому

    Ithu kandal aarkanu pokan thanathathu. Kothipichu kalanju. Super👌👌

  • @lessisreeshu1255
    @lessisreeshu1255 3 роки тому +5

    അച്ചായാ... സമ്മതിച്ചു... പൊളി 😍😍🤤🤤🤤🤤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഡിയർ 😍🤗

  • @rakeshkv6007
    @rakeshkv6007 3 роки тому +1

    അടിപൊളി 👍👍👍കൊതിപ്പിക്കല്ലേ... എബിൻചേട്ടാ........

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് രാകേഷ് 😍😍

  • @adith2354
    @adith2354 3 роки тому +11

    Sir voice vara level anne 🔥🔥🔥🔥🔥🔥🔥

  • @kannan-deepa
    @kannan-deepa 3 роки тому +1

    വീഡിയോ പൊളിച്ചു especially മട്ട൯ രക്ത പൊരിയൽ😋😋

  • @custudent2771
    @custudent2771 3 роки тому +7

    രക്തം അത് ഏത് ജീവിയുടെ ആയാലും കഴിക്കുന്നത് അത്ര നല്ലതല്ല 🙌

  • @sanasmith4459
    @sanasmith4459 3 роки тому +1

    Ninga poliyaanu.... Spr aanu...kaattikoottalukal ella... Gd presentation....

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for your kind words.. 😍😍

  • @nizarp8363
    @nizarp8363 3 роки тому +3

    😍 എബിൻ ചേട്ടോ ... ആ ഊണിൻ്റെ വില പറഞ്ഞില്ല

  • @anandr7785
    @anandr7785 3 роки тому +1

    Trending video chetta good presentations 😍😍😍

  • @pradeep12345687
    @pradeep12345687 3 роки тому +5

    Welcome to TN ebbin bro. Many have reviewed this restaurant but urs is something different

  • @pradeepank9453
    @pradeepank9453 3 роки тому +2

    ഇത്രയും ഐറ്റംസ് ഒരാൾക്ക് കഴിക്കാൻ സാധിക്കുമോ . എന്തായാലും നല്ല ഭക്ഷണം തന്നെ. സൂപ്പർ....

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് പ്രദീപൻ 😍

  • @parthipparamesh
    @parthipparamesh 3 роки тому +38

    Instead of curries, boiled rice is a side dish 🔥🔥😊😊

  • @RiniGgouri
    @RiniGgouri 3 роки тому +1

    UBM ennu kelkkumbozhe aa valya vaazhayila niranjirikkunna vibhavangal aanu orma varunnath

  • @vivilv6291
    @vivilv6291 3 роки тому +35

    ക്യാമറ ആയിട്ട് ചെല്ലുന്നവരെ മാത്രമേ മര്യാദക് ട്രീറ്റ്‌ ചെയ്യുള്ളു എന്ന്‌ കേട്ടു ശരിയാണോ?

    • @FoodNTravel
      @FoodNTravel  3 роки тому +7

      ഞങ്ങളുടെ എക്സ്പീരിയൻസ് നല്ലതായിരുന്നു

    • @manoj3427
      @manoj3427 3 роки тому +4

      Yes

    • @santhosht8784
      @santhosht8784 3 роки тому +18

      Yes ... Njangal poyirunnu njan kazhichathil vech ettavum bore food aanu... Chicken okay aanu....but mutton onninum kollilla ...... Camera oppam undayal nalla sneham anu... Normal people poyal mind polum illa

    • @rahulrahulpm2900
      @rahulrahulpm2900 3 роки тому +1

      @@santhosht8784
      Yes , Your point is correct..
      My experience with UBM is worst,

    • @Itz_me_amrutha..
      @Itz_me_amrutha.. 3 роки тому

      @@santhosht8784 with camera avarkku publicly aanallo may be athaakum.. anyways ethraya rate..??
      Athmarthamaayit parayu avidathe food enganund???

  • @midhunmidhumidhun1381
    @midhunmidhumidhun1381 3 роки тому

    എബിൻ ചേട്ടാ അടിപൊളി...... എത്ര ഐറ്റംസ് ...ആഹാ.വലിയ വാഴയിലയിൽ.പോരാതെ അവരുടെ സ്നേഹവും... എബിൻ ചേട്ടന്റെ ഇഷ്ടപ്പെട്ട മട്ടന്റെ വെറൈറ്റിയും.

    • @FoodNTravel
      @FoodNTravel  3 роки тому +1

      വളരെ ശരിയാണ്.. വിഭവങ്ങൾ കണ്ടപ്പോഴേ വയറു നിറഞ്ഞു. അവരുടെ പെരുമാറ്റത്തിൽ മനസ്സും 😍

  • @ahammedmidlajpk7163
    @ahammedmidlajpk7163 3 роки тому +7

    എബിൻ ചേട്ടാ ഫുഡ്‌ explor ചെയ്യുമ്പോൾ പ്രൈസ് കൂടി കൊടുക്കണേ. വീഡിയോ ഒന്നിനൊന്നു മെച്ചം 👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      പ്രൈസ് ഡീറ്റൈൽസ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ബ്രോ

  • @ambilybiju7151
    @ambilybiju7151 3 роки тому

    എബി ചേട്ടാ കുറച്ചു തിരക്കായി പോയി അതാ late ആയതു.... സൂപ്പർ ചേട്ടാ ❤❤❤❤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് അമ്പിളി.. ലേറ്റ് ആയാലും വന്നല്ലോ, വളരെ സന്തോഷം

  • @SAHENAAZLOVESTOCOOK
    @SAHENAAZLOVESTOCOOK 3 роки тому +5

    Beautiful

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +1

    അടിപൊളി 🤔👍സൂപ്പർ 😜🙏🙏🙏👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് പീതാംബരൻ

  • @noormuhammed4732
    @noormuhammed4732 3 роки тому +3

    പൊളിച്ചു 💪💪

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് നൂർ മുഹമ്മദ് 🤗

  • @FoodiePanda23
    @FoodiePanda23 3 роки тому

    ആഹാ പൊളിച്ചു... പലരും ഇവിടെ പോയി ചെയ്ത വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷെ നിങ്ങൾ കഴിക്കുന്നതും എസ്‌പ്ലൈൻ ചെയ്യുന്നതും വേറെ ലെവൽ ആണ്. കുറെ നാളായി ആഗ്രഹിക്കുന്നു ubm ൽ പോണമെന്.. ഒരിക്കൽ ഞാനും എന്റെ ചാനലിൽ ഇവിടുത്തെ വീഡിയോ ചെയ്യും...

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for your kind words.. 😍😍

  • @jumumehr8219
    @jumumehr8219 3 роки тому +4

    My favourite food vlogger...❤️❤️❤️nice presentation, nice attitude ,gentle human being ..I am a big fan of yours ebin chetta...

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Jumu ❤️❤️

  • @Thoibu
    @Thoibu 3 роки тому

    എബിൻ ചേട്ടന്റെ അവതരണ ശൈലി കൂടി ഒത്തുചേരുമ്പോൾ... അടിപൊളി 😍🥰👍

  • @Feedtrust
    @Feedtrust 3 роки тому +5

    പോകുന്നവർ ഒരു ക്യാമറ കയ്യിൽ കരുതിക്കോ... അല്ലാതെ, ഇതുപോലെ നല്ല സർവീസ് ഒന്നും കിട്ടില്ല. വേണേൽ തിന്നോ എന്നേ ഉണ്ടാകൂ.

    • @FoodNTravel
      @FoodNTravel  3 роки тому +1

      അതെനിക്കറിയില്ല. ഞങ്ങളോട് നല്ല പെരുമാറ്റം ആയിരുന്നു

    • @Feedtrust
      @Feedtrust 3 роки тому

      @@FoodNTravel ക്യാമറ ഉണ്ടല്ലോ. സ്വാഭാവികം😁. നിങ്ങളെ പറഞ്ഞതല്ല. ഈ വീഡിയോ കണ്ട് പ്രചോദനം ഉൾകൊണ്ട് ഓടി ചെല്ലണ്ട എന്ന് പറഞ്ഞതാ 😉

    • @shafiklrsrambikkal1612
      @shafiklrsrambikkal1612 3 роки тому

      @@FoodNTravel ബ്രോ എത്ര്യാ പ്രയ്‌സ്..?

  • @geethuking2624
    @geethuking2624 3 роки тому

    ഒരുപാട് ഫുഡ്‌ വ്ലോഗ് ഉണ്ടെല്ലും എന്റെ പൊന്ന് അബിൻ ചേട്ടാ 😍 ചേട്ടന്റെ വീഡിയോയോടെ പവർ പറഞ്ഞറിയിക്കാൻ പറ്റൂല്ല... 😋😋

  • @Reddylion
    @Reddylion 3 роки тому +4

    Nice..

  • @anzarmuhammed
    @anzarmuhammed 3 роки тому

    എബിൻ ചേട്ടാ കൊതിപ്പിച്ചു 😍 നിങ്ങ പൊളിയാണ് ബ്രോ 👍👏

  • @Arun-bg2mv
    @Arun-bg2mv 3 роки тому +6

    Really mouthwatering meal. Were you able to completely finish the served meals ?

  • @vaishnavmj1120
    @vaishnavmj1120 3 роки тому +2

    Adipoliii video...... super

  • @anandhajithcshibin7105
    @anandhajithcshibin7105 3 роки тому +11

    Nice

  • @minishibu4380
    @minishibu4380 3 роки тому +6

    👍👍👍👍❤❤❤❤polichu

  • @prabhakark9891
    @prabhakark9891 3 роки тому +1

    Ebbin Bro njaanum poittundu UBM ...🤗🤗🤗🤗🤗....

  • @archangelajith.
    @archangelajith. 3 роки тому +3

    Frankly speaking I don't think a normal person could eat this whole bunch of a meal. This is insane !!!!!! I had seen a lot of vlogs on this joint and I want to try it someday but only one meal for 2 😜. That's for sure. I'm not a foody at all but I always want to eat food so tasty . I mean I want quality not quantity. As always nice presentation of a place which is a tried and tested place for quite some time. 👍👍👍.

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Ajith.. Food was Delicious..👌👌

    • @AMBYSPAREPARTS
      @AMBYSPAREPARTS 3 роки тому +2

      Bro this is located near my home town local people never suggest this hotel.... wasting so much food + money now only outside people are coming to this home local people will not come to this hotel to taste this food

    • @archangelajith.
      @archangelajith. 3 роки тому

      @@AMBYSPAREPARTS is it so ?? That's really unfortunate !!

    • @AMBYSPAREPARTS
      @AMBYSPAREPARTS 3 роки тому +1

      @@archangelajith. yes u can check ubm review videos so that u can understand that

    • @archangelajith.
      @archangelajith. 3 роки тому

      @@AMBYSPAREPARTS ok, I will 👍

  • @henrybabu4585
    @henrybabu4585 3 роки тому +1

    Sir your doing very well,then i had seen you journey videos very excellent.Thanks and all the best.god bless you sir.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for your kind words.. 😍😍

  • @suchithrakr8645
    @suchithrakr8645 3 роки тому +8

    What an elegant presentation , excellent

  • @ATBTHANATOS
    @ATBTHANATOS 3 роки тому

    പണ്ട് മൃണൽ ഭായ് ടെ വീഡിയോ കണ്ട് കണ്ണ് തള്ളിത... എബിൻ ചേട്ടൻ ഉയിർ ❤️ എന്നെങ്കിലും ഒന്ന് പോകണം എന്ന് ആഗ്രഹിച്ച ഹോട്ടൽ UBM 👍

  • @swapnanag4543
    @swapnanag4543 3 роки тому +4

    Absolutely mouth watering