നാസയുടെ വമ്പന്‍ ദൗത്യം ലക്ഷ്യത്തില്‍; പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി | Nasa |Mars

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 117

  • @aneesanee1309
    @aneesanee1309 3 роки тому +64

    നമ്മുടെ സഹോദരിമാരുടെ കല്യാണം മുടക്കുന്നത് എന്തിനാണ് എന്ന് ചോയ്ക്കണം നാസേ 😂😂😂

  • @muhammadtp2786
    @muhammadtp2786 3 роки тому +79

    2030 ഓടെ ഇത് തിരിച്ചെത്തുമ്പോൾ ഇവിടെ വെള്ളത്തിനും ജീവനുO വേണ്ടി തെരച്ചിൽ നടത്തേണ്ടി വരാതിരുന്നാൽ മതിയായിരുന്നു !

  • @rajeshraj3341
    @rajeshraj3341 3 роки тому +36

    ചൊവ്വയോട് പറയണം, ഇവിടെ കേരളത്തിലെ പെണ്ണുങ്ങളുടെ കല്യാണം നടക്കരുതെന്ന്

  • @xtradecent
    @xtradecent 3 роки тому +29

    പേഴ്സി ഇനി ഒലക്ക തിരിച്ചു വരും ഓള് ഇനി അവിടെ വിലസും 😂😂

    • @abhijith2681
      @abhijith2681 3 роки тому +1

      Adagada thirich varane ennu praarthikk ennitt venam nammk tour pokaam😎😁

    • @dhhdjdjddjdjjd3293
      @dhhdjdjddjdjjd3293 3 роки тому +1

      @@abhijith2681
      Oo mann powlii🔥😅

  • @gramabhangi2999
    @gramabhangi2999 3 роки тому +10

    ചൊവ്വയിൽ പോകുമ്പോൾ ഒരു അപേക്ഷ കൊടുക്കാനുണ്ടായിരുന്നു. കുറെ പെണ്കുട്ടികളുടെ വിവാഹം മുടങ്ങി കിടക്കുന്നു. വിവാഹത്തിനുള്ള ആ ഉപരോധം ഒന്ന് അവസാനിപ്പിക്കണം എന്ന് അപേക്ഷിക്കാനായിരുന്നു. പോകുന്നത് അറിഞ്ഞില്ല. ഓ.. ഇനി അടുത്ത പ്രാവശ്യം നോക്കാം.

  • @Nithincr1
    @Nithincr1 3 роки тому +5

    0:59 I have already know
    1:01 Cassini Huygens 🥺

  • @realcandycrab
    @realcandycrab 3 роки тому +13

    Mark Rober Fans💯❤️

  • @azizksrgd
    @azizksrgd 3 роки тому +16

    ചൊവ്വ ദോഷം കേരളത്തിൽ ഉള്ളവർക്ക് മാത്രം ആണോ ഉള്ളത് 🙄🙄

  • @santocyriac1458
    @santocyriac1458 3 роки тому +22

    Ith rathri irun live stream kandavar info🤗🤗

  • @SpaceThoughtYT
    @SpaceThoughtYT 3 роки тому +13

    jr studio ye vilkianamarunu interviewnu

  • @hp3439
    @hp3439 3 роки тому +7

    പേഴ്സി നീ വെള്ളവും ജീവനും ഒന്നും കണ്ടു പിടിച്ചില്ലെങ്കിലും ചൊവ്വാദോശം മാറ്റാൻ ചൊവ്വയോട് പറയണം ഞങ്ങൾ കു റ ച്ചു പേർ ഈ ഭൂമിയിൽ കുടുങ്ങി കിടപ്പുണ്ട്

  • @tbsh..chelembra3127
    @tbsh..chelembra3127 3 роки тому +8

    പൊട്ടു തൊട്ടിട്ടുണ്ട്..എന്ന്...ഹലോ...ചേച്ചി.ബംഗ്ലാദേശി..പൊട്ടു തോടും...നേപ്പാളി..പൊട്ടുതോടും...അപ്പോൾ എന്ത് പറയും...?

  • @aneeshpcaneeshpc1159
    @aneeshpcaneeshpc1159 3 роки тому +2

    Congratulations NASA👍

  • @phvideos8752
    @phvideos8752 3 роки тому +1

    Adhu aanu pver 🌹

  • @this.is.notcret
    @this.is.notcret 3 роки тому +3

    Romajification🔥🔥

  • @sumithvalapad7349
    @sumithvalapad7349 3 роки тому +2

    great great great congrats proud of you

  • @santhigopan9596
    @santhigopan9596 3 роки тому +10

    ഇപ്പൊഴും ജാതകം നോക്കുന്നവൻ്റെ കരണ കുറ്റിക്ക് ഒന്നു കൊടുത്തങ്കിൽ.......

  • @ridereditzz7231
    @ridereditzz7231 3 роки тому

    Ethokk nigalkk eganee ariyam correct ayittu nasa nigalloddu paragathanoo nasa ella details umm appam appam thanne nasa 🇺🇸🚀 nigalloddu paragathanoo

  • @Michael.De.Santa_
    @Michael.De.Santa_ 3 роки тому +1

    Rover thirichu varilla bro......rover sample collect cheyyum..bhaviyil ath edukkaan vere mission undu....nasa um European space agency um koodichernnulla mission aayirikkum ath

  • @rakeshraju3730
    @rakeshraju3730 3 роки тому

    Apozekkum bhomi undakunne ariyumo avo

  • @jeil4649
    @jeil4649 3 роки тому +2

    കേട്ടടാ CBI എനിക്ക് ഇവിടെ മാത്രമല്ലടാ പിടി... അങ്ങ് ചൊവ്വയിലുമുണ്ടടാ പിടി...

  • @liyakath_liya
    @liyakath_liya 3 роки тому +1

    ഒരു സംഘിണികൂടി മനോരമ ന്യൂസിൽ റിപ്പോർട്ടർ ആയി ഉണ്ടെന്നു മനസ്സിലായി...

  • @Abdulsdigit
    @Abdulsdigit 3 роки тому +4

    Ithil okke namk enth karyam namk abide ambalamo palliyo paniyan pattumo nokam😂

  • @mkji944
    @mkji944 3 роки тому +2

    2031...tirichu varumo ....avoo...vanna mathiyenu

  • @Abbasali-lj3ce
    @Abbasali-lj3ce 3 роки тому +2

    Nadakam venda news mariyathak paranju poya mathi manjalamme

  • @marker0016
    @marker0016 3 роки тому +6

    ചെവ്വാ ദേംഷം മാറും

  • @aneeshratheesh7296
    @aneeshratheesh7296 3 роки тому +9

    ചൊവ്വയിലേക്ക് ഒരു സിഗ്നൽ അയക്കുകയോ തിരിച്ചു വരികയോ ചെയ്യണമെങ്കിൽ 8+8=16 minut വേണ്ടിവരും .നിമിഷങ്ങൾക്ക് അകം ചിത്രങ്ങൾ അയച്ചു എന്ന് വാർത്ത വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു

    • @deepseaoflove3683
      @deepseaoflove3683 3 роки тому

      16 second allea?

    • @aneeshratheesh7296
      @aneeshratheesh7296 3 роки тому +3

      @@deepseaoflove3683 alla 16 minutes.8 minutes പ്രകാശ വേഗം to mars

    • @Justus9714
      @Justus9714 3 роки тому

      ആവിശ്വസിക്കാൻ എളുപ്പം വിശ്വസിക്കുന്നതാണ് ബുദ്ധിമുട്ടു അല്ലെ.

    • @musicallyphysics3668
      @musicallyphysics3668 3 роки тому +1

      Marsil irangiyathu polum actually 16 min kazhunjanu ivide ariyunnathu atninte oppam ayacha photo appol udan athinte kottathil ethi it's not very confusing

    • @aneeshratheesh7296
      @aneeshratheesh7296 3 роки тому

      @@musicallyphysics3668 എങ്കിൽ അങ്ങനെ പറയാമായിരുന്നു .പറയുന്നത് അങ്ങനെ അല്ല

  • @arunkv8542
    @arunkv8542 3 роки тому +1

    Chovvayil ethiyadh kond petroline vila kurayumo

  • @aliyarcholakkal6183
    @aliyarcholakkal6183 3 роки тому +2

    ചൊവ്വയിൽ. പ്രധാനമന്ത്രിയാകാൻ ആളില്ലങ്കിൽ നമ്മുടെ മാമാനെ ആക്കാം

  • @anilanilkumer7502
    @anilanilkumer7502 Рік тому

    😮😃🤸

  • @urumipparambil
    @urumipparambil 3 роки тому

    Percy, Locate the tea shop of Nair and send a photograph.

  • @keraleeyan
    @keraleeyan 3 роки тому +3

    Indiakkar inganeyanu," ivide padikkum ivide valarum valarnnuvannal mattu rajyangale sevikkum" . Rajyasneham okke jagapoka .

    • @govindlaiju1277
      @govindlaiju1277 3 роки тому

      അവർ എവിടെയാടോ ഇന്ത്യയിൽ പഠിച്ചത്

    • @keraleeyan
      @keraleeyan 3 роки тому +1

      @@govindlaiju1277 Edo , NASAyude pakuthi strength indiakkaraya scientistukak aanu ! . ISRO yil kittiyalum Ivar NASAyile cheroo pinne aviduthe okke citizenship eduthu aviduthukarakum . " Valarthiyathu indiayanenkilum avar valaran sahayikkunnathu vikasitharajyangaleyanu " .

    • @govindlaiju1277
      @govindlaiju1277 3 роки тому

      അതുകൊണ്ടാവും ഉന്നത വിദ്യാഭാസത്തിനായി മികച്ച യൂണിവേഴ്സിറ്റി കൾ തേടി വിദ്യാർathuത്ഥികൾ മറ്റു രാജ്യങ്ങളിൽ പോകുന്നത്

    • @keraleeyan
      @keraleeyan 3 роки тому

      @@govindlaiju1277 mister unnadhavidhyabyasam indiayil kuttille? .
      Indiayil graduate edutha aalkku puram countriesil bayakkara demands aanu .
      Eg: outside countriesil indiayil padichuvanna nerses, doctors, engineers itharakkarkkellam valare demands undu .
      Worldil ettavum kooduthal engineers eduthal athu nammude indiayil padichavarayirikkum !
      Ettavum kooduthal companiyude thalappathu IIT pole ulla Universitiyilnpadicha aalakar aanu .googlinte CEO Sundar pichai adakkam mikkavarum indiayil IIT Kalil padichavaranu .
      NASAyil ettavum adhikam aalkkar varunnathu nammude IIT students aanu ! .
      ""MBA polulla coursukal vidhesathulla collagukalkkanu demand ennal Technology field eduthu nokkiyal indiayil nalkavreethiyil padichuvanna oralkku goldinte value pole aanu ennu parayendivarum! """

    • @keraleeyan
      @keraleeyan 3 роки тому

      @@govindlaiju1277 ethu ajyathe aayalum aviduthe Ella coursukalkkum orupole demands undakilla , chila coursukal padichalum cirtificatinu value undakilla " .

  • @Binuchempath
    @Binuchempath 3 роки тому

    Ente jathakathil epolathe veetil ninu onu maritharam parayanam to persi

  • @njanorumalayali7032
    @njanorumalayali7032 3 роки тому +1

    🚫🚫 വഴി കാണിക്കാൻ ബാബ രാംദേവ് മായി നിരന്തരം സമ്പർക്കത്തിൽ ആയിരുന്നു നാസ..

  • @johnsam9485
    @johnsam9485 3 роки тому +2

    Plz don't tell they are gonna send a Malayali for the first time in mars

  • @bijus2830
    @bijus2830 3 роки тому +2

    പേഴ്സ്സിയെ വമ്പിച്ച സ്വീകരണം നൽകി ചൊവ്വയിൽ. പ്രപഞ്ചത്തിൽ ജീവൻ ഭൂമിയിൽ മാത്രം വേറെ ഒരിടത്തും കാണാൻ കഴിയില്ല, ശ്രമം വൃഥാവിലാണ് മർത്യാ.

    • @pratheeshr.s1862
      @pratheeshr.s1862 3 роки тому +6

      ഭയങ്കരാ ഇത്രേം വിവരം ഉണ്ടേൽ വല്ലോം ഒക്കെ കണ്ട് പിടിച്ച് കൊടുക്കാൻ പാടില്ലേ ഇവിടെ ഇരുന്നു ചൊറിയാതെ

    • @Abiram01
      @Abiram01 3 роки тому +1

      Onn pode .....Avar research cheyanel ninikkentha nashtam

    • @Arun-bz7py
      @Arun-bz7py 3 роки тому +1

      ഭൂമിയിലേ ജീവൻ ഉള്ളു എന്ന് ചേട്ടനോട് ആരാ പറഞ്ഞത്?

  • @LazyEngineer88
    @LazyEngineer88 3 роки тому +12

    ചൊവ്വേടെ കാര്യത്തിൽ നമ്മളും അമേരിക്കക്കാ ർക്കും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്?
    അമേരിക്കക്കാർ : ചൊവ്വയിൽ മുന്നേ ജീവൻ ഉണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ carbon -based life form ആയിരുന്നോ? ഇനി അഥവാ ഉണ്ടായിരുന്നെങ്കിൽ അത് നശിക്കാൻ ഉള്ള കാരണം എന്തായിരിക്കും. ചൊവ്വേടെ Magnetic field നഷ്ടപെട്ടത് കാരണം ആയിരുന്നോ അവിടുത്തെ ജലാംശം നഷ്ട്ടപ്പെത്ത്? ചൊവ്വേടെ Core ഭൂമിയുടെ പോലെ active ആണോ എന്നൊക്കെയാണ്.
    നമ്മൾ : ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന് ഇനി എങ്ങാനും ചൊവ്വ ദോഷം ഉണ്ടാവുമോ?

  • @abdullakk4386
    @abdullakk4386 3 роки тому

    No use

    • @Dittoks12
      @Dittoks12 3 роки тому +4

      Use enthanne bodham ollorkke ariyaam.

  • @yaseenniravil6980
    @yaseenniravil6980 3 роки тому +1

    എല്ലാം ഒരു നാടകം
    നിങ്ങളും അതിൽ ഒരുഭാഗം

    • @Dittoks12
      @Dittoks12 3 роки тому +1

      Aayikkotte😂

    • @harshakumar6856
      @harshakumar6856 2 роки тому +2

      എവിടെയാ നാട് ഇതുവരെ നേരം വെളുത്തില്ലല്ലേ

    • @Akshai009
      @Akshai009 Рік тому

      Thankala polullavar anu 1969il nadanna apolo missionum alukal poyathum vanathum fake anenn pryunnath Nala tankaalude generation ee rover poyit vannathum studioyil nadannathanenn exhunalikum No albutham only sahathapam 😅😅

  • @kingswafwan4140
    @kingswafwan4140 3 роки тому

    ഗോ മൂത്രം ഒന്ന് കുടിച്ചിട്ട് പോരെ 😂

  • @hoodiepeace2594
    @hoodiepeace2594 3 роки тому

    2031....am 80% sure that it will not come back.....when 10 yrs over like machine accessories& electronic device will fail😂....she will not survive.........let's hope...

    • @Abiram01
      @Abiram01 3 роки тому

      Wait and see ....Don't spread negative

    • @tedyman5
      @tedyman5 3 роки тому

      Stop being jealous bruv.. @Hoodie peace

    • @sibutp4663
      @sibutp4663 3 роки тому

      Congratulation

    • @Dittoks12
      @Dittoks12 3 роки тому

      Onne poda. 44 varsham munbe ayacha voyager 1 ippozhum oru kuzhappavum illathe work cheyyunnu. Athum solar system ine porathe. Athu pole thanne voyager 2 um. Parayumbo ennelum okke arinjitte para...