വിധിയുടെ ‘കല്‍പന’; താരാപഥങ്ങളില്‍ ഇന്നും ജ്വലിക്കുന്ന നക്ഷത്രം | Kalpana Chawla ​ | Anniversary | Co

Поділитися
Вставка
  • Опубліковано 31 січ 2023
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 169

  • @rainbowplanter786
    @rainbowplanter786 Рік тому +623

    കല്പ്പന ചൗള എന്നെന്നും ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ടായിരിക്കും 🙏💝💐

    • @sujithashibu289
      @sujithashibu289 Рік тому +2

      😢🙏

    • @user-se9fn2cb2r
      @user-se9fn2cb2r 11 місяців тому

      ​@@sujithashibu289😊

    • @muhyideenbhatisha5605
      @muhyideenbhatisha5605 11 місяців тому +1

      ​@@sujithashibu289😊0l😊😊😊😊😊😊😊😊😊😅p😊😊😅😊😅😊😊😊😊😊😊😊😮😅😊😅😅😊😊😅😊😊😅😊l😅😊😅😅😅😅😅😅😅😊😅😊😅😊😊😅😅😊😊😅😊😊😅😊😊😊😊😊😅😊😊😅😊😅😊😅😊😅😅😊😊😅😊😅😅😊😅😊😊😊😊😅😊😊😅😅😊😅😅😊😅😊😊😅😊😅😊😊😅

    • @muhyideenbhatisha5605
      @muhyideenbhatisha5605 11 місяців тому

      ​😊😊😊

    • @SameeraSami-mx8li
      @SameeraSami-mx8li 11 місяців тому

      ​@@sujithashibu289yyy

  • @BND1
    @BND1 Рік тому +292

    *എന്നെന്നും ജ്വലിച്ചു നിൽക്കുന്ന നക്ഷത്രം "കല്പന ചൗള"*

  • @geethu..8018
    @geethu..8018 Рік тому +302

    സ്ത്രീകൾക് എന്നും മാതൃക ആയ ജീവിതം,,,, always inspiring 🌹🌹🌹

  • @jyothi5563
    @jyothi5563 Рік тому +186

    സ്കൂളിൽ പഠിക്കുമ്പോൾ കല്പന ചൗളയുടെ ഫാൻ ആയിരുന്നു. ഇപ്പോഴും അതെ സ്ഥാനം

  • @sajithbalan85
    @sajithbalan85 11 місяців тому +42

    ഉയരം കീഴടക്കാനും ലക്ഷ്യം നേടാനും ഏതൊരു ഇന്ത്യൻ വനിതയ്ക്കും വഴികാട്ടിയായി കല്പ്പന ഇന്നും എന്നും ജീവിക്കുന്നു... ഭാരതത്തിന്റെ അഭിമാനമായ ആ ധീരയുടെ ഓർമ്മകൾക്ക് മുന്നിൽ ബിഗ്ഗ് സല്യൂട്ട്..

  • @vinodcv3411
    @vinodcv3411 Рік тому +85

    കല്പന ചൗള ആ പേരിൽ ഉണ്ട് എല്ലാം. അവരെ അറിയാത്ത ആരാണ് ഉള്ളത്. ഓർക്കുമ്പോൾ തന്നെ ചിരിച്ച മുഖത്തോടെ എപ്പോഴും. ധീര വനിത ക്ക് പ്രണാമം 🙏🙏🌹🌹🙏🙏🌹🙏

  • @user-ii7hx7jm8b
    @user-ii7hx7jm8b 11 місяців тому +13

    ഒരു സ്ത്രീ എന്ന് മാത്രം വിശേഷിപ്പിക്കാൻ ആകുന്നില്ല കല്പന ചൗള ഒരു ദേവത യാണ് ഇനി ആരൊക്കെ ചന്ദ്രനിൽ ഇ റങ്ങിയാലും ചന്ദ്രൻ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് കല്പന ചൗള മാത്രം ♥️♥️♥️♥️♥️🙏

  • @SajinCthilakan
    @SajinCthilakan Рік тому +58

    ഇനിയെന്ത് പറഞ്ഞിട്ടെന്താ.... നഷ്ടപ്പെട്ടത് നമുക്കല്ലേ😭😭😭😭😭🌹

  • @sujithsb8895
    @sujithsb8895 Рік тому +125

    I was read about Kalpana when I was in 10th. In my English text book. I wondered coz she was born in India and worked for American space agency NASA and that day i firstly hears about a new occupation that's Aerospace Engineer. She is really a self empowered woman with lots of respect and love with tears 😥😢

    • @sujithsb8895
      @sujithsb8895 Рік тому +2

      @@bat_fleck18 oh really may be you are a 2k kid.I was completed my high school b/w 2003-2006

    • @ya_a_qov2000
      @ya_a_qov2000 11 місяців тому +1

      In CBSE text no? I'm 2K kid. 27th Aug 2000

  • @YamunaGanga22
    @YamunaGanga22 Рік тому +26

    That Anchor.. Your voice and words just amazing.. 🤍

  • @naveenameenakshik1441
    @naveenameenakshik1441 11 місяців тому +13

    Goosebumbs when hearing kalpana's story 🔥

  • @emerald.m1061
    @emerald.m1061 Рік тому +34

    Texas ൽ കല്പന engineering പഠിച്ച Arlington college ൽ അവരുടെ പേരിൽ ഒരു building ഉണ്ട്.

  • @naibinjio1239
    @naibinjio1239 Рік тому +8

    Good voice ( narration)

  • @devika_77
    @devika_77 Рік тому +13

    Kalpana Ma'am ❤️✨

  • @johnchacko-lb3pq
    @johnchacko-lb3pq 11 місяців тому +16

    Big Salute to Kalpana Chawla🎉🎉

  • @sreenandanas9628
    @sreenandanas9628 Рік тому +7

    So much respect ma'am.❤️

  • @ghostphantom3667
    @ghostphantom3667 Рік тому +63

    ഇന്ന് നമ്മൾ ആകാശത്തു കാണുന്ന നക്ഷത്രങ്ങളിൽ ഇവരും ഉണ്ട്....

    • @quidditch7649
      @quidditch7649 Рік тому +13

      Ithanu ninglm avrm thammilulla vyathyasm🙂

    • @jky1780
      @jky1780 Рік тому +1

      ​@@quidditch7649സത്യം

    • @nakulnchandran5053
      @nakulnchandran5053 Рік тому +4

      Bodhamillathavar ingane parayum... kunju prayathil ammumma paranjath thalayil vech nadakunavarde problem aanu...pinne Kure cinema kandathintem👍👍

  • @iamgoalkeeper1
    @iamgoalkeeper1 Рік тому +15

    കല്പന ചൗള 🌹❤️

  • @achuajay7265
    @achuajay7265 Рік тому +4

    Great madam....💔💔🌹🌹🙏🙏😢😢

  • @sneha6338
    @sneha6338 Рік тому +8

    Inspired lady kalpana chaula❤

  • @manh385
    @manh385 11 місяців тому +8

    Kalpana & her crew members 🙏 💛

  • @krishnanunnipn1888
    @krishnanunnipn1888 Рік тому +10

    Kalpana the great ❤

  • @dreamshore9
    @dreamshore9 Рік тому +31

    അവരോടു പറഞ്ഞിരുന്നില്ല നിങ്ങള്ക്ക് തിരിച്ചു വരാൻ കഴിയില്ല എന്ന്, real footagil കാണാം second കൾക്ക് മുൻപ് മാത്രം ആണ് അവർ അപകടത്തിൽ ആണെന്ന് crew നു മനസിലാവുന്നത്

  • @cvkvlogs1668
    @cvkvlogs1668 Рік тому +14

    രോമാഞ്ചം 🥰✨

  • @_.shahinashaahu._4493
    @_.shahinashaahu._4493 11 місяців тому +7

    ചന്ദ്രിയാൻ 3 വിജയത്തിന് ശേഷം കാണുന്ന ലെ njn

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Рік тому +27

    Kalpana chowla ❤🥰🙏🌹

  • @rasimrafi373
    @rasimrafi373 Рік тому +23

    Proud of you Mam ❤️❤️
    Mrs.Kalpana Chawla ❤️❤️

  • @sreenasuresh346
    @sreenasuresh346 Рік тому +1

    Rip...

  • @irskk6923
    @irskk6923 Рік тому +6

    Reporter ❤

  • @divyakurup1525
    @divyakurup1525 11 місяців тому +4

    I still remember the day when our neighbouring aunty's told us that Kalpana Chawla is no more.. I was un 3rd standard 2003... that day was somewhat hilarious like there was flood in our area. No electricity nothing.. we came back from a wedding somehow.. and aunty told me this.. I still remember the shock I had though I was not fully aware of the quality of her work...

  • @sreelathamn721
    @sreelathamn721 Рік тому

    Salute mam❤

  • @shinomjacob
    @shinomjacob Рік тому +3

    🙏🙏🙏

  • @vinodak3418
    @vinodak3418 11 місяців тому +1

    My god

  • @bibyjoy927
    @bibyjoy927 Рік тому +7

    Big Salute

  • @VIJAY_ADARSH
    @VIJAY_ADARSH Рік тому +3

    😭😭🙏🙏❤️❤️

  • @wellnessrevolution2902
    @wellnessrevolution2902 Рік тому +2

    😭🙏

  • @remyasuresh1331
    @remyasuresh1331 Рік тому +3

    🙏🙏🙏🙏🙏

  • @arunajay7096
    @arunajay7096 11 місяців тому +3

    കല്പന 🔥🇮🇳

  • @jameelathekkumpuram5665
    @jameelathekkumpuram5665 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @adinanwilbourthehacker799
    @adinanwilbourthehacker799 Рік тому +1

    🙏❤️

  • @sajmaloprl8257
    @sajmaloprl8257 Рік тому +1

    സല്യൂട് 👍

  • @gibbztharakan3628
    @gibbztharakan3628 Рік тому +3

    ❤️

  • @drishyanarendran7712
    @drishyanarendran7712 Рік тому

    She❤️✨️

  • @Anishsivaraman
    @Anishsivaraman Рік тому +2

    കല്പന 😔🙏

  • @vishnuc3699
    @vishnuc3699 Рік тому +3

    Akashathe nakshathro???

  • @nafiyanappi
    @nafiyanappi Рік тому +2

    😢

  • @anamikaanu9114
    @anamikaanu9114 Рік тому +2

    💎💖

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Рік тому +3

    Njan paraynu bahirakasham veenda ennanu.athyam kadal thapu ennitt baheeraakashathk pooyapore❤❤❤❤❤🎉

  • @sanalthomas9210
    @sanalthomas9210 Рік тому

    🙏

  • @shehinmuhammed4546
    @shehinmuhammed4546 Рік тому +1

    😔😔🌹

  • @ummumeharin8481
    @ummumeharin8481 Рік тому +2

    😭😭😭🤲🤲🤲

  • @narayanantc2297
    @narayanantc2297 Рік тому

    Best comments 👍

  • @rifasherindairies2296
    @rifasherindairies2296 Рік тому

    😭😭🌹

  • @neethumolsinu6384
    @neethumolsinu6384 Рік тому +1

    ❤❤❤

  • @ajithajuhi9365
    @ajithajuhi9365 11 місяців тому

    🙏🙏😢😢

  • @sarathk.r4788
    @sarathk.r4788 Рік тому +8

    കാണിക്കുന്നത് challenger crash scene aanu.

  • @Binu696
    @Binu696 11 місяців тому

    ♥️🙏🏻

  • @seenariyasriswan2504
    @seenariyasriswan2504 Рік тому +8

    ഓർക്കുന്നു ആ ദിവസം 😢😢😢😢

  • @jincybabu8273
    @jincybabu8273 Рік тому +1

    ❤️❤️❤️❤️😘😘😘😘

  • @josemonvg9818
    @josemonvg9818 11 місяців тому

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @abidhaokthabu31
    @abidhaokthabu31 11 місяців тому +4

    ഇന്നും കണ്ണീരു മാത്രo😢

  • @praveensivaprasad9312
    @praveensivaprasad9312 11 місяців тому +3

    ശാസ്ത്രത്തിന് പരിമിതികൾ ഉണ്ട്... തെറ്റും ശെരിയും സംഭവിക്കാം അതേപോലെ വിശ്വാസങ്ങൾക് പരിമിതികൾ ഉണ്ട് അവിടെയും തെറ്റും ശെരിയും ഉണ്ട്... Bz ഏതോ ആളുകളുടെ ദർശനത്തിൽ ഉണ്ടായ വിശ്വാസങ്ങൾ അവർക്ക് തെറ്റ് പറ്റിയതുകൊണ്ട് ആണ് ദുർമരണം ആയത്.. So ഒന്നിനെയും കൂടുതൽ വിശ്വസിക്കരുത്... ദൈവം ഉണ്ട് ന് prove ചെയ്യാൻ വിശ്വാസികൾക്കോ അതില്ല ന് prove ചെയ്യാൻ യുക്തിവാദികൾക്കോ പറ്റില്ല...

  • @evaandesha7312
    @evaandesha7312 11 місяців тому

    ❤😢😊

  • @tijozvlog4156
    @tijozvlog4156 Рік тому +3

    ലൈക്ക,കൽപ്പന

  • @Sinayasanjana
    @Sinayasanjana 4 місяці тому

    🎉

  • @thakkuduvava1_
    @thakkuduvava1_ Рік тому +14

    കണ്ടുപഠിക്കണം കൊറേ ടിക്കറ്റോക്കോളി vanangal 🙂

  • @Scooboottan
    @Scooboottan Рік тому +30

    ഞങ്ങൾ എഞ്ചിനീയഴ്സിന്റെ അഭിമാനം ❤️🥰

  • @rahulritzz
    @rahulritzz Рік тому +11

    01:52 ഇത് ഷട്ടിൽ അല്ലാലോ

    • @accessdevices5607
      @accessdevices5607 Рік тому +3

      Yes,
      അത് "Landing capsule" ആണ്

    • @arjunraj823
      @arjunraj823 11 місяців тому

      ​@@accessdevices5607അവര് വന്നത് capsule ഇൽ അല്ല.. Shuttle ലിൽ ആണ്

  • @sunilgovindan2615
    @sunilgovindan2615 11 місяців тому

    Kalpaykkumoppamundayirunnaella...vareyum.namukkusmarikkam

  • @abijithjacob1887
    @abijithjacob1887 11 місяців тому

    They wer informed about this safety of flight 3days befor return from orbit, but they just viewed wing from window and guessed its ok. Crack in wing could hav found if they did a space walk and checked physically but was not done. Fate happened.

  • @mashaallaaabadushaok8810
    @mashaallaaabadushaok8810 Рік тому

    🏁🇮🇳👌👌👌

  • @nihadbalappu
    @nihadbalappu 11 місяців тому

    👍👍👍👍👍👍👍👍👍👍

  • @Sinayasanjana
    @Sinayasanjana 4 місяці тому

    🎉🎉🎉🥰🙏

  • @AbdulKareem-rj6oc
    @AbdulKareem-rj6oc Рік тому +4

    😪😪😪😪❤❤❤🇮🇳🇮🇳🇮🇳🇮🇳

  • @AKCMalayalamOnline
    @AKCMalayalamOnline Рік тому +1

    😥😥😥😥

  • @NMEDIA007
    @NMEDIA007 Рік тому +24

    നാസ ഉണ്ടങ്കിലെ കല്പന ഉള്ളു 🙏🙏🙏

  • @MuhammedNoufan-gi8cd
    @MuhammedNoufan-gi8cd 11 місяців тому

    Hlo

  • @user-tq9ib7ns9q
    @user-tq9ib7ns9q 11 місяців тому

    0:05

  • @shebeerkabeer9396
    @shebeerkabeer9396 Рік тому +1

    Athmavinu daivam shanthi nalkatte aameen

  • @xcution467
    @xcution467 11 місяців тому

    😢😢😢😢😢😢😢😢😢

  • @anandapatmanabhansu
    @anandapatmanabhansu Рік тому +4

    Nasayude തെറ്റ് എന്നെ parayunnathu തെറ്റാണു. Nasa karanamanu kalpana chawlaye nammale arinjathu.

  • @jarishnirappel9223
    @jarishnirappel9223 11 місяців тому +1

    കൽപ്പന ചൗള എന്നും ഓർമയിൽ

  • @sidharthcs2110
    @sidharthcs2110 Рік тому +5

    Their fate was sealed the moment the foam hit the wing , there was no way to save them other than sending another vehicle.

  • @smart123735
    @smart123735 11 місяців тому

    എവിടുന്നു കിട്ടി ഈ തെറ്റായ വിവരങ്ങൾ?

  • @manukumarct3892
    @manukumarct3892 Рік тому +17

    മലയാളിയുടെ അഭിമാനം

    • @thomaskb7337
      @thomaskb7337 Рік тому +3

      മലയാളിയല്ല

    • @akhilks3464
      @akhilks3464 11 місяців тому +1

      India yudea abhimanam

    • @manjushavimala9242
      @manjushavimala9242 11 місяців тому +1

      ഭാരതീയ വനിത, ഹരിയാന യിൽ ജനിച്ചു

  • @charlottechannel5377
    @charlottechannel5377 11 місяців тому

    Fifty gt

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 11 місяців тому

    My sister 😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Riyas-safari2018
    @Riyas-safari2018 Рік тому +13

    കല്പന അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്യതിരുന്നു

    • @thakkuduvava1_
      @thakkuduvava1_ Рік тому +4

      അതിന് 🙄

    • @SaranyaSaranya-zu8gu
      @SaranyaSaranya-zu8gu Рік тому

      ഇരട്ട പൗരത്വം കിട്ടില്ല സഹോ... അത് കൊണ്ടായിരിക്കാം.

    • @shafeeqshafeeq523
      @shafeeqshafeeq523 11 місяців тому +3

      American പൗരത്വം സ്വീകരിക്കാതെ പിന്നെ നാസ യിൽ പറ്റുമോ.... എന്തുവാ ഇത്.

  • @SanilKumar-gx9kw
    @SanilKumar-gx9kw 11 місяців тому

    Senitr💕💘💘💓💗💛💜💙💙💙💛💗💗💕💕💘💘💘💛💛💛💓💓💓💓💜💜💜💜💞💘💞💓💘💓💓💓💞💞💘💞💓💓💘💕💕💕💕💕💕💛💛💛💛💛💛💛💛💛💘💜💓💗💗💗💗💓💙💘💘💘💓💓💓💓💓💓💓💓💘💛💛💛💛💛💛💛💛💛

  • @shasingam9016
    @shasingam9016 Рік тому

    India kandathile vechu ettavum dherrayaya bahiragasha vanitha

  • @geethumohangeethu.7295
    @geethumohangeethu.7295 Рік тому

    സൂപ്പർ 😜😜🤣🤣

  • @sivakumard1172
    @sivakumard1172 11 місяців тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @deepakdezz5385
    @deepakdezz5385 Рік тому +1

    മനിഷ്യനു എന്നും തെറ്റുകൾ സംഭവിക്കും

  • @aneeshm7750
    @aneeshm7750 11 місяців тому +2

    പക്ഷെ ദുരൂഹ സാഹചര്യം ഉണ്ടോ ന്ന് പരിശോധന നടത്തണം

  • @alanbiju9606
    @alanbiju9606 11 місяців тому

    Risks element calculations total failure

  • @azeezpm3713
    @azeezpm3713 Рік тому +5

    എല്ലാം USA യുടെ ചതി

  • @shyamlalful
    @shyamlalful 7 місяців тому

    Oru indiakkarikku ithra bahumadi padilla ennu ullathukondano? Ithu chilappo might be a murder?

  • @adrsby
    @adrsby 11 місяців тому +1

    ഇന്ത്യൻ വനിത എന്ന് എന്ത് അടിസ്ഥാനത്തിൽ വിളിക്കുന്നു. മറ്റൊരു രാജ്യത്തെ പൗരയായ ഇന്ത്യൻ വംശജ മാത്രമാണ് കൽപന ചൗള

  • @jimjoy6387
    @jimjoy6387 Рік тому +17

    Not a mistake, but accident
    Maiire remmee..understand it

    • @ar_leo18
      @ar_leo18 Рік тому

      America ninte kundiyil kude ano odunath . enthelum paranja udane pollunnu ninak..odraa adimakanne

    • @jimjoy6387
      @jimjoy6387 Рік тому +3

      @@ar_leo18 Ninte attum kandichathe america allalloò, pinne ennadaa ithra kazhayppee

    • @superupdate9032
      @superupdate9032 Рік тому

      @@jimjoy6387 അവന്റെ അറ്റം കണ്ടിച്ചതാണെന് നിനക്ക് എങ്ങനാ അറിയാവുന്നെ നീ ആണോ അവന്റെ അണ്ടി ചപ്പി കൊടുക്കുന്നത് 😂😂😂

    • @jimjoy6387
      @jimjoy6387 Рік тому +1

      @@superupdate9032 appo niikeee chappal anoo panii, ninte rate ethrayaa😅😅

  • @joyixeviyer7216
    @joyixeviyer7216 10 місяців тому

    യഥാർത്ഥത്തിൽ അമേരിക്ക ചന്ദ്രനിൽ കാലുകുത്തിയോ എങ്കിൽ എന്തുകൊണ്ട് ആ ടെക്നോളജി പിന്നെ വിജയിച്ചില്ല ചന്ദ്രനിൽ കാറ്റില്ല അവരുടെ പതാക അവിടെനിന്ന് പറക്കുന്നു ഈ വീഡിയോ അവർ പുറത്തുവിട്ടിരുന്നു