ആനപ്രേമികളുടെ ഹരമായിരുന്ന ബുധനൂരിന്റെ ഗജപ്പിറവി I കൃഷ്ണൻകുട്ടി (തമ്പി) I EPISODE 02

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 55

  • @sreejithb923
    @sreejithb923 2 роки тому +8

    സിനിമ നടൻ മുരളിയുടെ ചെറിയ ചായ ഉണ്ട് 😊

  • @anoopkr1988
    @anoopkr1988 2 роки тому +20

    ഇങ്ങനെ സ്പീഡിൽ പറഞ്ഞു തീർക്കല്ലേ തലനാരിഴ കീറി പരിശോധിച്ചിട്ടേ ഈ മുതലിനെ വിടാവു 😍

  • @manojsaisai131
    @manojsaisai131 2 роки тому +1

    ഇത്രയും നിഷ്കളങ്കമായ ആനക്കാരും കേരളത്തിൽ ജീവിക്കുന്നു എന്ന് ഇവിടെത്തെ കൊണാപ്പണന്മാർ അറിയണം ഇവരെയാക്കെയല്ലേ പാപ്പാൻ ♥️ എന്ന് വിളിക്കുക ആൾ 100 വർഷം ജീവിക്കട്ടെ 🌹🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +6

    ഒരുപാട് ഇഷ്ടായി.. 🌷🌷തുടരട്ടെ ഇതല്ലേ ഹീറോയിസം

  • @nandakumarv1035
    @nandakumarv1035 2 роки тому +10

    വനമോഹനൻ നാട്ടു കരോട് വലിയ കുർ ആണ് 1 മാസത്തോളം എന്റെ വീട്ടിൽ ഉണ്ടായിരുന്നു നെയ്യാറ്റിൻകര പാർട്ടി യുടെ കയ്യിൽ ന്നിക്കുമ്പോ ഗോപാലൻ ചേട്ടൻ കേറിയ പ്പോ

  • @pradeeptc2447
    @pradeeptc2447 2 роки тому

    നല്ല അറിവുള്ള ചേട്ടൻ നിഷ്കളങ്കമായ സംസാരം കുറേകൂടി കേൾക്കാൻ താല്പര്യം ഉണ്ട്

  • @jijopalakkad3627
    @jijopalakkad3627 2 роки тому +6

    എപ്പിസോഡ് പൊളി 🔥🔥🔥🥰🥰🥰🥰🖤🖤

  • @babupvarghese4920
    @babupvarghese4920 2 роки тому +3

    സൂപ്പർ ♥♥♥♥♥

  • @sindhuradhakrishnan4716
    @sindhuradhakrishnan4716 2 роки тому +13

    നല്ലൊരു എപ്പിസോഡ് ❤️

  • @vijeshkumar5499
    @vijeshkumar5499 2 роки тому +4

    Soman veliyachan ❤️

  • @mahimanoharan1852
    @mahimanoharan1852 2 роки тому +6

    Super episode😘❤️🤗

  • @sandeepasokan2928
    @sandeepasokan2928 2 роки тому +2

    കൊള്ളാം നല്ല എപ്പിസോഡ്😍😍👌🏼👌🏼

  • @bijinb3843
    @bijinb3843 2 роки тому +7

    First like

  • @shyamprasu3842
    @shyamprasu3842 2 роки тому +4

    ഞാൻ ആദ്യമായി പുറത്തു കയറിയ ആന

  • @CHANGAYIZZ
    @CHANGAYIZZ 2 роки тому +7

    💙

  • @chandhumannarasala3404
    @chandhumannarasala3404 2 роки тому +7

    ,😍😍

  • @vijeshkumar5499
    @vijeshkumar5499 2 роки тому +3

    11.09 power 🔥🔥🔥🔥

  • @manumezhuveli7539
    @manumezhuveli7539 2 роки тому +9

    🥰❤

  • @girishts8876
    @girishts8876 2 роки тому +9

    Length kootti edamooo

  • @anandhuss3587
    @anandhuss3587 2 роки тому +5

    🥰🥰🥰

  • @surajpayyampallysuraj5545
    @surajpayyampallysuraj5545 2 роки тому +1

    💕💞💞💞supper💜💜

  • @anandhumahi4642
    @anandhumahi4642 2 роки тому +7

    🔥🔥❤🥰🥰🥰

  • @askerlet1851
    @askerlet1851 2 роки тому +7

    ❤️

  • @HariKrishnan-xg1lk
    @HariKrishnan-xg1lk 2 роки тому +4

    Vanamohanante ippozhathee peru enthaa???

  • @samvargees9151
    @samvargees9151 2 роки тому +3

    Bro plz kurachu detail ayittu chodiku

  • @ajayanajayan3130
    @ajayanajayan3130 2 роки тому

    😍😍😍

  • @sreerajmarath5205
    @sreerajmarath5205 2 роки тому

    🔥🔥🔥🔥🔥💯💯💯

  • @AjayKumar-qn1ed
    @AjayKumar-qn1ed 2 роки тому +4

    എന്റെ മുത്തച്ഛനും irdp ലോണിൽ ആനയേ വാങ്ങിയിരുന്നു

    • @AMBADY23
      @AMBADY23 2 роки тому

      അദ്ദേഹത്തിന്റെ പേര് എന്താണ്

    • @gokulgkg4438
      @gokulgkg4438 2 роки тому

      ആനേടെ പേരെന്തുവാ

    • @shameerismail9905
      @shameerismail9905 2 роки тому

      Irdp കൊച്ചുമോൻ ഞങ്ങളുടെ ആയിരുന്നു

  • @coloursoflife4096
    @coloursoflife4096 2 роки тому +1

    വനമോഹനൻ ആന കൊല്ലത്ത് ഉണ്ടെന്ന് ഉറപ്പുള്ളവർ ഉണ്ടോ?

  • @amrithraj9555
    @amrithraj9555 2 роки тому +8

    Kollath avde?vanamohan nikane?

  • @vinodpk7990
    @vinodpk7990 2 роки тому

    വളച്ച് കെട്ടാതെ കാര്യങ്ങൾ പറയുന്ന കൃഷ്ണൻ ചേട്ടൻ തൊഴിൽ കാരുടെ ഇടയിൽ വ്യത്യസ്തൻ ആണ് ആനക്കാരായുള്ള നായൻ ന്മാരെ നിങ്ങൾ പോകണം പുല്ലാനി തോട്ടിലേക്ക് എന്ന പാട്ട് എപ്പോഴങ്കിലും മുഴുവൻ കേൾപ്പിക്കണം പിന്നെ മാദ ങ്ക ലീലയിലെ അറിയാവുന്നത് കുറച്ചു കൂടി ബാക്കി ഭാഗത്ത് കേൾപ്പിക്കണം ഇപ്പോഴത്തെ അനക്കാർക്ക് അതൊരു ഗുണമാകട്ടെ അറിയാം അതൊന്നും അങ്ങനെ കൊടുക്കാൻ സാധിക്കുന്ന തല്ലന്ന് എങ്കിലും പിന്നെ വല്യ വല്യ ആനക്കാരുടെ പല പരിപാടിയും കാണാറുണ്ട് കേൾക്കാറുമുണ്ട് പക്ഷെ സുകുമാരനാനയെപ്പറ്റി പലരും പറഞ്ഞിട്ടുമുണ്ട് ആനയുടെ അവസാനം വിഴുങ്ങിക്കളഞ്ഞത് മോശമായിപ്പോയി അതുപോലെ ഒറ്റ അമരത്ത് കെട്ടിയിട്ടല്ലങ്കിലും അതിനെ അഴിച്ച് കാര്യങ്ങൾ നടത്തിയ കീഴൂർ വേണുച്ചേട്ടൻ്റെ കാര്യം ആ മിടുക്കൻ മറന്നതാണൊ എന്തോ അതൊ വരാലില്ലാ കുളത്തിൽ വട്ടോൻ രാജാവായ താണോ എന്തോ കൃഷ്ണൻ ചേട്ടൻ്റെ ജാഡ ഇല്ലാത്ത എപ്പിസോഡിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ . അടുത്ത ഭാഗം ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    • @sukumaran7248
      @sukumaran7248 2 роки тому

      Sukumaran aaneyude avasanam mizhungatha episode oru chanalil mathrame kandittullu but athinu parayathakka clarity ella

  • @varunvnair987
    @varunvnair987 2 роки тому +2

    10.01 ഏതാ ആന

  • @Rahuldharman
    @Rahuldharman 2 роки тому +7

    ❤❤❤

  • @Canadianmalayalis
    @Canadianmalayalis 2 роки тому +1

    ❤️❤️