Cat Mating Symptoms Malayalam | പൂച്ചയെ ഇണചേർക്കൽ എല്ലാം അറിയാം

Поділитися
Вставка
  • Опубліковано 28 сер 2024
  • Do you know why cats scream or cry when the mating, and why male cats bites on Female cats Neck, hear is the answer a complete video about Persian or any cats matting
    Follow me on Instagram
    / mehrinscattery
    Our face book page
    / mehrinzcattery

КОМЕНТАРІ • 768

  • @amaralamraheemps4868
    @amaralamraheemps4868 4 роки тому +85

    മേറ്റ്ചെയ്യൂന്നതുമായി ബന്ധപ്പെട്ട നല്ല ഒരു അറിവ് പകർന്നുതന്ന
    പ്രിയ സഹോദരന് നന്ദി
    നല്ല അവതരണം എന്നെ പോലുള്ളവർക്ക് ഉപകാരപ്രതമായ വീഡിയൊ

  • @abhijithjithu2686
    @abhijithjithu2686 3 роки тому +26

    Bro 4 video കണ്ടു കഴിഞ്ഞോ ഞാൻ ഈ വീഡിയോ കണ്ടത് എല്ലാത്തിനേക്കാളും അടിപൊളി വീഡിയോ ഇതാണ് ❤❤❤❤

  • @asnasheheeas5351
    @asnasheheeas5351 3 роки тому +15

    കുറേ ചാനൽ കണ്ടു ബട്ട്‌ ഇങ്ങളെ വീഡിയോ കണ്ടപ്പോയാണ് കാറ്റിനെ
    കുറിച് കൂടുതൽ മനസിലായത് താങ്ക്സ് 👌👌👌

  • @dill_machan8502
    @dill_machan8502 2 роки тому +11

    Oru min polum skip cheythilla...good presentation 😻♥️

  • @zainulabid9972
    @zainulabid9972 4 роки тому +89

    നല്ല അവതരണം 👍👍👍

    • @krishnankutty2177
      @krishnankutty2177 3 роки тому +3

      ഇത്രയും നന്നായി മനസിലാകുംവിധം അവധരിപ്പിച്ചത്തിനു നന്ദി.👍👍👍

  • @sanavlogs347
    @sanavlogs347 3 роки тому +9

    നല്ല കുറച്ച് അറിവുകൾ തന്നതിന് നന്ദി 🙌🙌🙌🙌🙌🙌🥰🥰🥰🥰🥰🥰🥰🥰🥰

  • @ravi3896
    @ravi3896 4 роки тому +78

    Meharin percians fan

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +25

      ഫാൻസ്‌ ഉള്ളത് ഇപ്പോഴാണ് അറിഞ്ഞത് 😊

    • @ravi3896
      @ravi3896 4 роки тому +2

      @@MEHRINSCATTERY 😁😁😁

    • @muhammedanfas9128
      @muhammedanfas9128 4 роки тому +1

      Ya ufcorse

    • @hashimkt5531
      @hashimkt5531 4 роки тому +1

      😍

  • @hasnashakkir2474
    @hasnashakkir2474 2 роки тому +6

    അവതരണം വളരെ മനോഹരമാണ് 🥰

  • @sanasana6074
    @sanasana6074 3 роки тому +10

    Nalla arivukal paranju thannu. Thanks brother 😍

  • @manasisuresh767
    @manasisuresh767 4 роки тому +6

    Ente kail ulla female cat kurach days ayi motion thick alland loose ayi pokunnu. Digestone oke koduthittum marunnilla. Enth cheyyanam

  • @koofysameerapharma9390
    @koofysameerapharma9390 4 роки тому +4

    ഒരുപാട് ഉപകാരം ഉള്ള vidio. Thanks bro.

  • @vigilwincent3951
    @vigilwincent3951 4 роки тому +10

    How many days later 2nd heating time coming for persian cat

  • @anjusudevan3401
    @anjusudevan3401 4 роки тому +14

    താങ്ക്സ് ആഷിക്ക് മോനേ

  • @nafsiyaanoosh1699
    @nafsiyaanoosh1699 4 роки тому +7

    Enikkulla ella doubtsnte answers e vedio il und. Very thankful for your help

  • @nibrasmk1117
    @nibrasmk1117 4 роки тому +13

    നല്ല ഒരു പ്രസന്റേഷൻ.

  • @ansafk6326
    @ansafk6326 4 роки тому +4

    എന്റെ persian cat height weight വളരെ കുറവ് ആണ് , pregnent ആയി പ്രശനം ആവുമോ

  • @nehyanmarhaba5217
    @nehyanmarhaba5217 3 роки тому +1

    Sooper vedio
    Ootti cattin antha raite onnu parayumo

  • @jazeldanishjp1925
    @jazeldanishjp1925 Рік тому

    എന്റെ കയ്യിൽ 9 മാസം പ്രായമുള്ള 2 male & 1 വയസ്സ് കഴിഞ്ഞ 1 Female british long hair cats ഉണ്ട്‌. കൂട്ടിലല്ല വളർത്തുന്നത്. വീടിനകത്തു സ്വാതന്ത്ര്യമായി നടക്കുന്നു. വീട്ടിൽ കുട്ടികൾ ഉള്ളപ്പോൾ, നോക്കി നിലക്കാൻ ആവുമ്പോൾ പുറത്ത് വിടും.
    Female heat ആവുകയും അടുത്ത ദിവസങ്ങളിലായി mating നടക്കുകയും ചെയ്ത്.
    Females 2 ഉം ആദ്യമായാണ് Heat symptoms കാണിക്കുന്ന female നെ കാണുന്നത്. അത്‌ കൊണ്ട് ആദ്യം അവർ തയ്യാറായില്ല.
    2/3 ദിവസങ്ങൾക്കു ശേഷം mate ചെയ്യാൻ തുടങ്ങി. 2ൽ ഒന്നിനോടെങ്കിലും എന്നത് കൊണ്ട് ഒരു മിച്ചു തന്നെ നിർത്തി.
    2 malesമായും mating നടന്നിട്ടുണ്ട്.
    ഇവിടെ ഏത് male കാരണം പ്രേഗ്നെണ്ട് ആവും.?
    Heat symptoms തുടങ്ങി males mating ന് ശ്രമിക്കുമ്പോൾ female ആദ്യം തയാറാവുന്നില്ലായിരുന്നു. ആദ്യമായാണ് mate ചെയ്യാൻ അനുവദിക്കുന്നത്. ആയത് കൊണ്ടവാം males മായുള്ള mating ന് മുൻപ് ഒരിക്കൽ females ചാടി പോയിരുന്നു.
    രാത്രിയായിരുന്നു ഒരു പാട് തിരഞ്ഞു. പിന്നെ ഒരു പൂച്ചയുടെ കരച്ചിൽ ഒകെ കേട്ടിരുന്നു. പിന്നീട് ഇതിനെ കണ്ടു കിട്ടി.
    പുറത്ത് പോയ സമയം ഏതെങ്കിലും നടൻ പൂച്ചയുമായി mating നടന്നോ എന്ന് സംശയിക്കുന്നു.
    അതിന് ശേഷം 2 males മായും mating നടന്നു.
    ഒന്നിനെ പിന്നീട് മാറ്റി.
    ഒരുപാട് തവണ മറ്റവനുമായി mating നടന്നു. ഇപ്പോൾ Heat symptos കാണിക്കുന്നില്ല.
    ഏത് male കാരണം പ്രേഗ്നെന്റ് ആവും?
    നാടൻ പൂച്ചയുമായി mating നാടന്ന് എങ്കിൽ പ്രേഖന്റ് ആവുമോ?
    2 females മായി മാറി മാറി ഇണ ചേർന്നു എങ്കിൽ എന്ത് സംഭവിക്കും?
    ഇനി ഞാൻ എന്ത് ചെയ്യണം?

  • @rijulpulikkal1885
    @rijulpulikkal1885 Рік тому

    കുറച്ച് വാക്കുകളുടെ അക്ഷരത്തെറ്റുകൾ മാറ്റിയാൽ അടി പൊളി Presentation 👌🏻👏🏻

  • @amisworld1530
    @amisworld1530 3 роки тому +1

    Nalla avatharanam. Valare ishtapetutoooo...... Ee chanelil ulla ella membersum ente chanelilum onnu varuooo dears

  • @amithagodwin520
    @amithagodwin520 4 роки тому +2

    Nice video Ashik & Mehrin...

  • @meow5825
    @meow5825 3 роки тому +16

    Very informative session,thank you 😊

  • @nahaznaaju
    @nahaznaaju Рік тому +1

    കണ്ടതിൽവെച്ച് വളരെ മികച്ച വീഡിയോ 🥰🥰

  • @shihabsks7216
    @shihabsks7216 4 роки тому +7

    Chellu engane ozhivakkam athonn paranju tharumo

  • @jazeldanishjp1925
    @jazeldanishjp1925 Рік тому +1

    Informative 👍
    ഏത് സമയത്തും എപ്പോഴും mate ചെയ്യിക്കാമോ..!!?

  • @afnasaboobacker7974
    @afnasaboobacker7974 4 роки тому +7

    Ente kayyil normal persianum Oru semi punch female persianaanullath both age of over one year...is it okay to mate these two?...Which kittens do I get from it?

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +3

      Chance 80%doll face 20 %semi

    • @afnasaboobacker7974
      @afnasaboobacker7974 4 роки тому +3

      Thank you...Ente mumbathe chodyatinu topicaayi Oru video undaakkiyathu valare thanks...

  • @jibithab4906
    @jibithab4906 16 днів тому

    Bro എന്റെ female persian cat heat ആയിട്ട് നിൽക്കുവാരുന്നു ഇത് 2nd time aanu 1st time heat ആയപ്പോൾ നമ്മൾ mating ചെയ്യിച്ചില്ല ഇപ്പോൾ ഇന്നലെ മുതൽ heat ആയതിന്റെ symptoms കാണിക്കുന്നുണ്ടാരുന്നു. അങ്ങനെ നമ്മൾ mating ചെയ്യിക്കാൻ ഇരിക്കുവാരുന്നു. അപ്പോൾ ഇന്ന് രാവിലെ ഞങ്ങൾ വീടിനു പുറത്ത് നിൽക്കുമ്പോൾ പൂച്ച കരയുന്ന വലിയ ഒരു സൗണ്ട് കേട്ടു നമ്മൾ അകത്തേക്ക് വന്നു നോക്കിയപ്പോൾ ഒരു നാടൻ male cat അകത്തുന്നു ഇറങ്ങി പോയി. ഞങ്ങൾ നോക്കിയപ്പോൾ അവിടെ കുറച്ചു urine കണ്ടു. എന്താണ് എന്നൊന്നും അറിയില്ല. പക്ഷെ ഇപ്പോഴും അവൾ heat symptoms കാണിക്കുന്നുണ്ട്. എന്താണ് ചെയ്യേണ്ടത്. ഇനി വേറെ cat ആയിട്ട് mating ചെയ്യിക്കുന്നതിനു കുഴപ്പമുണ്ടോ.? Rply തരുമെന്ന് പ്രതീക്ഷിക്കുന്നു... Plzzz... 🥲

  • @nasithasni4290
    @nasithasni4290 Рік тому +1

    Nammal catsinte aduth Illaaatha nerath Avr cross cheythu enn identify cheyya engne?

  • @lubsha9837
    @lubsha9837 4 роки тому +4

    Thank you so much actually I am finding to know about these informations

  • @_comic._
    @_comic._ 3 роки тому +2

    ente cat 2 days ayit croosayikondirikunnu.inn 3 mathe divasam anh innum crooss ayi .but femal cat inte heet marunnilla?

  • @shareefe2002
    @shareefe2002 3 роки тому +1

    എന്റെ ഫീമെയിൽ ക്യാറ്റ് ബ്രീഡിങ്ങിന് സമ്മതിക്കുന്നില്ല.
    രണ്ട് പ്രാവശ്യം ശ്രമിച്ചു. നാല് ദിവസത്തോളം ഒരേ കൂട്ടിൽ ഇട്ടിട്ടും ഇണങ്ങുന്നില്ല.

  • @Colourfullplaylist
    @Colourfullplaylist 3 роки тому +5

    Its a good information for all.....thanku sir🙏

  • @shereenbavav.s8285
    @shereenbavav.s8285 4 роки тому +5

    Ashikkaa and Mehrin..
    Superb..
    I expecting more video from you dearss

  • @Faisal-cn8fq
    @Faisal-cn8fq 4 роки тому +4

    അടിപൊളി.. നല്ല അവതരണം

  • @jimshad_vk
    @jimshad_vk 4 роки тому +2

    Ente cat 3 pravashyam heat aaayi but ithuvare meet aaavunnilla ...oreee poochaye kondu thanne aaanu cheyyippikaan shremichath but meet aaayilla
    Athenthukondaaanu ennu oonu paranju tharaaamo

  • @abin.cmukkam662
    @abin.cmukkam662 4 роки тому +8

    Good presentation..quality keeping..informative videos..that’s aShiQ❣️( Do you have kittens?)

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +4

      All kitten's are booked, after lockdown 👍

  • @starbrothers3224
    @starbrothers3224 3 роки тому +2

    Upakara pradamaya ariv👍thank u so much👍👍

  • @sajidshaz1880
    @sajidshaz1880 4 роки тому +5

    നല്ലരു അവതരണം തെന്നെ യാണ്

  • @haseenahaseena4604
    @haseenahaseena4604 3 роки тому +2

    പേർഷ്യൻ പൂച്ച നാടൻ പൂച്ചയുമായി ഇണ ചേരുമോ ?
    Pleas reply🙏🙏

  • @MB-nq6ej
    @MB-nq6ej 3 роки тому +3

    Bro namukke oru mother female male crosing yadukkuvo kozhapam ondo

  • @nasarpalad8542
    @nasarpalad8542 3 роки тому +10

    ബ്രോ,
    എന്റേത് male catan 6 months aayath appo 1 yr avunnathin മുമ്പ് മേറ്റ്‌ ചെയ്‌താൽ വല്ല പ്രോബ്ലം ഉണ്ടോ
    (എത്രാം മാസത്തിലാണ് mate ചെയ്യണ്ടത്)

  • @ayshashafeer5203
    @ayshashafeer5203 4 роки тому +4

    Brother enik oru samshayam und.. Hope you will give reply.. Enik oru persian cat und.. Heat ayapol vere salathu kondupoyi.. Buy thirichu vannittum Cat heat ulla pole karayunnu... Already kittens und

  • @stephengraphics1272
    @stephengraphics1272 4 роки тому +6

    പൂച്ചയുടെ പ്രസവം നിർത്താൻ എന്താ മാർഗം.... 4പൂച്ചയുണ്ട് വീട്ടിൽ.

  • @ashiqueali1578
    @ashiqueali1578 4 роки тому +4

    Bro ente female cat one yr aayitund, heat tendency kaanikunnonnum illaa...enik kondupoy cross cheyyaan patumoo??

  • @ajmalrasheed7
    @ajmalrasheed7 4 роки тому +3

    Sathyathil semi doll ennu oru category undo

  • @vishnumohan1627
    @vishnumohan1627 2 роки тому +1

    എത്ര ദിവസം orumich edanom.
    അത് koode പറയോ bro. ❤️

  • @parvathykg3417
    @parvathykg3417 4 роки тому +5

    Super valare usful

  • @bgm_world_97tippop76
    @bgm_world_97tippop76 4 роки тому +9

    Male cat ഇണചേരാനുള്ള age എത്രയാ

  • @gamingterror2633
    @gamingterror2633 3 роки тому +3

    Ente poocha 4 thavana prasavichu ആദ്യം 2/2/4/5❤

  • @raheesrono9377
    @raheesrono9377 4 роки тому +5

    കുളിപ്പിച്ച ശേഷം hire drair കൊണ്ട് ഉണ്ടാക്കേണ്ട hire drair ഇല്ലെങ്കിലോ എന്താ ചെയ്യാ

    • @raslazalha5763
      @raslazalha5763 4 роки тому +2

      Rahees RoNo nallapole thorthi cheeki koduth oru cagil itt tabil faninte aduth kond vekkanm

    • @raheesrono9377
      @raheesrono9377 4 роки тому

      @@raslazalha5763 ok പിന്നെ മീൻ വേവിക്കാതെ കൊടുക്കുന്നത് കൊണ്ട് കുഴപ്പണ്ട ഞാൻ വേവിക്കാതെ 2days കൊടിത്തിരുന്നു കുഴപ്പം ഒന്നും കണ്ടില്ല കൊടുത്തപ്പോ നല്ല active ഉണ്ട്

    • @athulyaathuz3755
      @athulyaathuz3755 3 роки тому

      @@raheesrono9377 എന്റെ cat നു പച്ച മീൻ കൊടുത്തപ്പോൾ വയറിളക്കം വന്നു

    • @raheesrono9377
      @raheesrono9377 3 роки тому

      @@athulyaathuz3755 ath food maariyath kondanu 2days kazhinju maariyillankil marunnu koduthondu

  • @amifathis3573
    @amifathis3573 4 роки тому +7

    entel oru doll female age 1.6 ind
    kure thavala cross cheyyichum pregnent aaavunnilla male na maatti ennittum no reksha nalla qlty female aahn nthelum oru parihaaram veanam bro

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      മനുഷ്യർക്കുണ്ടാകുന്നത് പോലെ പൂച്ചകൾക്കും വന്ധ്യത ഉണ്ടാവാറുണ്ട്, doctore കാണുന്നതാണ് നല്ലത്

    • @8707479598
      @8707479598 4 роки тому

      Kure thavala yo? .poochane kond cheyyikk ennaal aavum

    • @alfeen3239
      @alfeen3239 4 роки тому

      @@8707479598 🚶🏻‍♂️

  • @shafeekshanu3362
    @shafeekshanu3362 4 роки тому +1

    ഹലോ ഇക്ക,
    എന്റെ oru female kitten ഉണ്ട്. (Semi punch )ഞാൻ എടുത്തപ്പോൾ kittan ആൾറെഡി meating ആണെന്ന് പറഞ്ഞത്. പക്ഷെ 5ദിവസത്തിനു മുൻപ് heating കാണിച്ചു. അതിന്റെ കാരണം എന്താ ആണ് എന്നു പറയാമോ?

  • @wanderwallz156
    @wanderwallz156 4 роки тому +3

    2 years aaayittum cross chtythillenkil female catinu asugam varumo?

  • @shajisona6770
    @shajisona6770 4 роки тому +1

    ഭായ് 👋 .. ആദ്യമേ like..
    എന്റെ cat ന് first heat time കഴിഞ്ഞു .. mites ന് dr.ന്റെ medication ലായിരുന്നു

    • @shajisona6770
      @shajisona6770 4 роки тому +1

      Big Salute 🙏🙏🙏
      Cat ഉള്ള എല്ലാവർക്കും ഏറെ ഉപകാരം ഉള്ള vedio.. 💯
      ഇത്രേം details ആയിട്ട് ഇനി ഒന്നും പറയാൻ ഇല്ല..
      Reviews എല്ലാം വായിച്ചു.. Great abt replied to al necessary questions.. 😇
      Cleared al doubts.. thanku bro

  • @shijibalasubramanian4915
    @shijibalasubramanian4915 4 роки тому +4

    Super video.. Thank you so much

  • @SadiqIjas18
    @SadiqIjas18 2 місяці тому

    Bro. ആദ്യ ഡെലിവറി കഴിഞ്ഞു എത്ര time കഴിഞ്ഞു അടുത്ത meating ചെയ്യിക്കാം.
    എന്റെ cat ഡെലിവറി കഴിഞ്ഞു feeding നിർത്തി കഴിഞ്ഞപ്പോഴേക്കും അവൾ കണ്ണ് വെട്ടിച്ചു mate ചെയ്തു. എന്തെങ്കിലും പ്രശ്നം ഉണ്ടാകോ? 16 mnt ആയിട്ടുള്ളു

  • @dijeshjose
    @dijeshjose 4 роки тому +6

    Hair loss kannunu athe egane mattam

  • @jazeldanishjp1925
    @jazeldanishjp1925 Рік тому +1

    ഒന്നിൽ കൂടുതൽ male cat മായി mate ചെയ്താൽ എന്ത് സംഭവിക്കും?

  • @s_square3094
    @s_square3094 4 роки тому +2

    എനിക്ക് ഒരു female cat und. ഇപ്പോള് 7 month age ollu.edakk cat നിലത്ത് കിടന്നു ഉരുളുകയും പ്രത്യേകതരം ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നു.cat വീടിനകത്ത് ആണ് വളർത്തുന്നത്.വീടിന്റെ door തുറക്കുമ്പോൾ തന്നെ ഇറങ്ങിപോകാൻ നോക്കുന്നു.Dr വിളിച്ചിട്ട് കിട്ടിയില്ല. സത്യത്തിൽ mate cheyyikkan time ayath കൊണ്ടാണോ ഇങ്ങനെ?

  • @anandknair4179
    @anandknair4179 3 роки тому +3

    Etta oru dought female cats adinekal age kuduthal illa male cat ayitte mate chiyu..vayasu kuraja male cate ine reject chiyum ketitundo sheri anno..

    • @MEHRINSCATTERY
      @MEHRINSCATTERY  3 роки тому +1

      Shari alla, randum mating cheyyunna cats aayal mathi

  • @pakkkooofamily2504
    @pakkkooofamily2504 3 роки тому +2

    bro ende female 1.5 yer aay but heet kanikkunnilla enthaani cheyyendathu

  • @nafeesakader3043
    @nafeesakader3043 4 роки тому +10

    നമ്പർ തരോ കുറച്ചു കാര്യം അറിയാൻ വേണ്ടി ആണ് ഞാനും calicut ആണ്

  • @ayshaaysha6537
    @ayshaaysha6537 3 роки тому +2

    Thankyou so much the valuable information🥰🥰🥰🥰🥰👏🏻👏🏻

  • @fajishchichu4157
    @fajishchichu4157 4 роки тому +4

    Bro fake breaders traders orupad undu. Social medias vazhi Annu full. Nadakene. E Chanel kannuna viewers. Athil pedathirikan oru vedio cheynm

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      നിങ്ങൾ പറഞ്ഞത് ശരിയാണ്

    • @fajishchichu4157
      @fajishchichu4157 4 роки тому +1

      @@MEHRINSCATTERY nalla Pani kitty ethine alla new comers oru ariv vnm so do it❤️

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      Just contact me in watsapp and share ur story

  • @shakkirvp8729
    @shakkirvp8729 4 роки тому +7

    ബ്രോ എന്റെ കയ്യിൽ ഉള്ളത് ഒരു male cate ആണ്. Cate രാത്രി ആയാൽ ഭയങ്കര കരച്ചിൽ ആണ്. അത് mate ചെയ്യാൻ ടൈം ആയതുകൊണ്ട് ആണോ?

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +2

      ഒരു പക്ഷെ

    • @omgomg2302
      @omgomg2302 4 роки тому +1

      Same problem... female for mating...

  • @shiflachannel866
    @shiflachannel866 3 роки тому +1

    ente poochayude romam koyiyunnund nallononum enthacheyyuga

  • @ayishaalavi67
    @ayishaalavi67 Місяць тому

    ആഗസ്റ്റിൽ ആണ് 1 വയസ്സ് തികയുക 11 മാസം ആയി.. ഇപ്പോ ലൂഷ് മോഷൻ ആയി പോവുന്നു... ഒന്നും കഴിക്കുന്നില്ല
    എന്താണ് എന്നു പറയാമോ

  • @shahidkilivayil8855
    @shahidkilivayil8855 2 роки тому +1

    പ്രെഗ്നൻസി ടൈമിൽ ഹീറ്റ് കാണിക്കോ...?

  • @ashipandikkad6455
    @ashipandikkad6455 11 місяців тому

    Thank u brother very informative this video ❤

  • @Rayaanmuneer
    @Rayaanmuneer 4 роки тому +4

    Iyyu vera levalanu mutheaa pwoli

  • @sreenathkv9881
    @sreenathkv9881 3 роки тому +2

    Sir, ഫംഗസ്,chelllu ഉണ്ട് എന്ന് എങ്ങനെ അറിയാം ?

  • @shafeeqtk2022
    @shafeeqtk2022 4 роки тому +2

    ക്രോസിംഗിന് ശേഷം ഫീമെയിൽ ക്യാറ്റ് ഫുഡ് കഴിക്കുന്നത് തീരെ കുറവാണ്. അങ്ങനെ ഉണ്ടാകാറുണ്ടോ

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      Heat time കഴിഞ്ഞാൽ ശരിയാകും

  • @TrivandrumPetCorner
    @TrivandrumPetCorner 4 роки тому +1

    Broh entae catnu 18 months aie but itu varae heat kanicittu illa... Enta problemnu ariooo

  • @henanrafique9186
    @henanrafique9186 4 роки тому +7

    എനിക്ക് പൂച്ചകൾ ഇഷ്ടം ആണ് എന്റെ കൈയിൽ ഉള്ള പൂച്ച മരിച്ചു 😭😭😭😭😭😭😭😭😭😭😭😔😭😭😭😭😭😭😭😭😭😭😭😭😭😭😭 അത് ഒരു കുഞ്ഞു പൂച്ച ആണ്

  • @sreyas6003
    @sreyas6003 2 роки тому +1

    Same colour male and female (russian blue)mate cheythal, kutikal eth color anu veezhuka

  • @abdulnazer22
    @abdulnazer22 3 роки тому +1

    Ende poochakku 4 Persian 🐈 cat ..kittens undayirinnu...3 Persian 🐈 cat marichu ...what is the reason??

  • @amifathis3573
    @amifathis3573 4 роки тому +3

    ippo athin asugam onnumilla.. dewrm ellaam cheythkk

  • @layachristo1981
    @layachristo1981 Рік тому +1

    Good information.... Thank you so much.. 🙏

  • @FIFA_MOBAIL_
    @FIFA_MOBAIL_ 11 місяців тому +1

    Meet successful ayan penney heat kanikullalla plzzzz rpl😢

  • @nafsilashabeer1696
    @nafsilashabeer1696 3 роки тому +1

    njangale female cat male catumayittt cross aavnilla male catine kaanumbo bayankara aggressive aavuan 😥 anganavumbo female catine pidich vech male catumayi cross cheyipichal female cat pregnant aavuo ath kond enthelm problem indavuo? plzz onn replay tharane 😍

  • @munsirkhankhan9215
    @munsirkhankhan9215 4 роки тому +1

    Bro yente kayyil ullath oru male cat anu so I thing oru 8 or 9 month ayittunddavum purathullla cat nte sound okke kelkkumbbol athinte aduthekk oodum eppolum ath ina cheran time ayathu konddano

  • @wanderwallz156
    @wanderwallz156 4 роки тому +2

    Veeedinte ullil thanne valarthunna single persian female mattu kaatukale aduppikkunnilla mate cheyyaaanum vayya

  • @ramilrazz5882
    @ramilrazz5882 4 роки тому +2

    1 varshamaya nalla oru pertion cat Ney kodukkanud.Kavanoor

  • @ayshazahra2007
    @ayshazahra2007 3 роки тому +1

    Enthey cat semi punch anu njan entey catine cross cheythath extreme punch ayithanu . Which kittens do I get from they ??

  • @muhammedanfas9128
    @muhammedanfas9128 4 роки тому +3

    I have no cat but l wach all cats farming videos

  • @alanswondrous4991
    @alanswondrous4991 Рік тому

    എന്റെ പെൺപൂച്ച ഇന്ന് ആദ്യ മായി മേറ്റ്‌ ചെയ്തു അവൾ പിണഭാഗം പൊക്കി യിരിന്നു ഞരങ്ങി കൊണ്ടിരിക്കുന്നു അതെന്താണ്എന്ന് പറഞ്ഞു തരുമോ അത് മാറുമോ pls

  • @hamzapm4528
    @hamzapm4528 3 роки тому +3

    Scan cheythal kuttik kuyappam undakukayille?

  • @hadimohammed2103
    @hadimohammed2103 3 роки тому +2

    Kollam ✨️ usefull ayirnnu

  • @muhammedfadhi7266
    @muhammedfadhi7266 4 роки тому +1

    Deworming chaithinu shaham normal ayitano poochayude west pogunath?

  • @shifas2754
    @shifas2754 3 роки тому +2

    Need help . Thalayude (neck)bagath dandruff pole vannitund, better treatment onn paranu tharamo pls... dandruff thalayil mathram ullu

  • @rishanrish9790
    @rishanrish9790 4 роки тому +3

    Bro aente kayyil scotish fold cat ind ind ath 2 tymes prasavichu bu kunjhunghal aellam chavunnu..

  • @anjana950
    @anjana950 Рік тому

    എന്റെ female cat ഇന്ന് ഈവെനിംഗ് മുതൽ heating symptoms കാണിക്കുന്നുണ്ട്. Male cat പക്ഷെ അവളെ mind ചെയ്യുന്നതൊന്നും ഇല്ല. രണ്ടിനെയും ഒരേ കൂട്ടിൽ ഇട്ടിട്ടും അവൻ നോക്കുന്നില്ല. റൂമിൽ തുറന്നു വിട്ടിട്ടും അവനു മാറ്റം ഒന്നും ഇല്ല. Mate ചെയ്യിക്കാൻ എന്ത് ചെയ്യും? Plsss replyy.. Female cat 3 delivery കഴിഞ്ഞിട്ടുള്ള ആളാണ്. Male cat experience ഇല്ല

  • @kolavari112
    @kolavari112 4 роки тому +2

    Good information 👍👍well explained

  • @kochumoljose2440
    @kochumoljose2440 3 роки тому

    Your videos are really helpful...nthoru doubt undelum aadhym e channelil aan nokar

  • @sinshasinu
    @sinshasinu 11 місяців тому

    First heat lu thanne cats meet cheyyikan padundo?
    Ente cat innan adhyayitt heat kaniche . Virade merunn 3 days munne anu kodthe . Kurach munne infection vannindarnn . Ippo Alu okke anu .

  • @ajnasaju2518
    @ajnasaju2518 4 роки тому +3

    Super ikka our dr avvam tto good information for all videos

  • @m3tak698
    @m3tak698 11 місяців тому

    Nammude pucha തലേദിവസം പ്രസവിക്കുന്നത് എങ്ങനെ അറിയാം എന്നുള്ള ഒരു വീഡിയോ eedu

  • @Chechuchemmu
    @Chechuchemmu 4 роки тому +2

    New video onnum elle pro ..?

  • @mpasaboobacker4238
    @mpasaboobacker4238 4 роки тому +1

    വളരെ നല്ല അറിവാണ്

  • @devun2837
    @devun2837 4 роки тому +1

    Hi Ashiq, how to stop cat from heat ? Or what else can be done ? as i stay in apartment and dont have any cat breeding purpose in future. Please guide.