Wayanad Landslide | ഭീമൻ പാറകൾ പള്ളിയും തകർത്തു; മുണ്ടക്കൈയിലെ ഞെട്ടിക്കുന്ന കാഴ്ചകൾ | Mundakkai

Поділитися
Вставка
  • Опубліковано 7 вер 2024
  • Kerala Wayanad Landslide : കേരളത്തെ നടുക്കിയ വയനാട് മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടലിൽ മരണം 151 ആയി. നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. മുണ്ടകൈ കേന്ദ്രീകരിച്ചു കൊണ്ടാകും ഇന്നത്തെ തെരച്ചിൽ.
    At least 151 people died and over 70 were injured after massive landslides hit hilly areas near Meppadi in Kerala’s Wayanad district early on Tuesday. More than a hundred people are still missing.
    #wayanad #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala ​#keralanews #malayalamnews #newsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 28

  • @pradeeshkumar5795
    @pradeeshkumar5795 Місяць тому +27

    അമ്പലവും പള്ളിയുമല്ല പ്രകൃതിയാണ് ഏറ്റവും വലിയ ദൈവം...😢😢

  • @Secular633
    @Secular633 Місяць тому +11

    പ്രകൃതിക്കു മസ്ജിടും അമ്പലവും തമ്മിൽ വ്യത്യാസമില്ല എന്ന് ബോധ്യമായില്ലേ. ഇനിയെങ്കിലും മതത്തിന്റെ പേരിൽ തമ്മിൽ തല്ലാതിരിക്കുക

  • @santhisethu76
    @santhisethu76 Місяць тому +11

    ഇത് വനവൂം ചെമ്മൺ മലകളും നിറഞ്ഞ പ്രകൃതിയുടെ കൈത്താങ്ങ് ആണ്.അവിടെപ്പോയീ തേയില കൃഷിയും വലിയ കെട്ടിടങ്ങളും സ്ക്കൂളുകളും കെട്ടി മനുഷ്യന്റെ ആവാസ കേന്ദ്രങ്ങൾ ആക്കിയതിന് പ്രകൃതി എന്ത് പിഴച്ചു.

  • @sreeparameswarannair5381
    @sreeparameswarannair5381 Місяць тому +12

    ഇഷ്ടമുള്ള പോലേ പാറപ്പൊട്ടിച്ചു ബാക്കിയുള്ള പാറകൾ വെള്ളം തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല പരിഥാസ്ഥിതി ലോല പ്രദേശം ആണ് എന്ന് റിപ്പോർട്ട്‌ വന്നിട്ട് ജനങ്ങളെ രക്ഷിക്കാൻ ഒന്നും ചെയ്തില്ല 😢ഇനി മുല്ലപെരിയാർ വല്ലതും സംഭവിച്ചാൽ ഇതിലും ഭയങ്കരം ആയിരിക്കും ഡാം വേണ്ട എന്ന് തീരുമാനം എടുത്ത് നദിയെ വേണമെങ്കിൽ തിരിച്ചുവിട് തമിഴ്നാട്ടിലേക്ക്

  • @unnikrishnan5007
    @unnikrishnan5007 Місяць тому +3

    കുടിയേറ്റം മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർത്തു ജെസിബി

  • @user-xn8kn3yk5v
    @user-xn8kn3yk5v Місяць тому +2

    ഹിന്ദു ഇല്ല
    മുസ്ലിം ഇല്ല
    ക്രിസ്ത്യാനി ഇല്ല
    അമ്പലം ഇല്ല
    പള്ളി ഇല്ല
    മസ്ജിദ് ഇല്ല
    പൂജ ഇല്ല
    നിസ്കാരം ഇല്ല
    കുർബാന ഇല്ല
    മയ്യത്ത് നമസ്ക്കാരം ഇല്ല
    കുന്തിരിക്കം ഇല്ല
    അവിലും മലരും ഇല്ല
    DYFI ഇല്ല
    SFI ഇല്ല
    ഇടിമുറി ഇല്ലേ ഇല്ല
    പൊതിച്ചോർ ഇല്ല.
    വടിവാൾ ഇല്ല
    സ്റ്റീൽബോംബ് ഇല്ല.
    പ്രകൃതി ഒരുക്കിയ തേരിൽ
    ഒരേ മനസ്സോടെ എങ്ങോട്ടെന്നറിയാതെ
    അവർ യാത്ര ചെയ്യുന്നു 🙏

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md Місяць тому +4

    എന്തിനാ ഇങ്ങനെ പേടിക്കുന്നത് അധികാരവും പണവും ഇല്ലാത്ത മനുഷ്യരുടെ നെഞ്ചത്ത് കയറാൻ ഒരു പേടിയും ഇല്ലല്ലോ അങ്ങനെയുള്ളവർ ഇതൊന്നും കണ്ട് നില വിളിക്കണ്ട, പ്രകൃതിയുടെ അടുത്ത് റെക്കമെന്റ് ചെയ്യാൻ പറ്റിയ നേതാവ് ഒന്നും ഇല്ലാ.. വലിയവനും ചെറിയവനും ചേർന്ന് അപകടത്തിൽ പെട്ടവർക്ക് വേണ്ടി ചെയ്തു കൊടുക്കാൻ പറ്റിയ കാര്യങ്ങൾ ചെയ്തു കൊടുക്കണം.

  • @usmankoya3174
    @usmankoya3174 Місяць тому +3

    വാക്കുകളില്ല. പറയാന് മനസാ വാചാ കര്മ്മണാ ഈ ദുരിതരെ സഹായിക്കൂ😢

  • @user-lx1mg9un6n
    @user-lx1mg9un6n Місяць тому +1

    യാ മോനെ 😔😔

  • @Mubeena-sh6kw
    @Mubeena-sh6kw Місяць тому +1

    Ya rabbe😭😭😭😭😭

  • @usmankoya3174
    @usmankoya3174 Місяць тому +1

    ഭീധീദായകം ഈ കാഴ്ച. 😮

  • @lilygeorge5347
    @lilygeorge5347 Місяць тому

    He❤rt breaking...curage.
    😊

  • @user-zo2bo7pc7b
    @user-zo2bo7pc7b Місяць тому +1

    😞

  • @rabiabirabiabi852
    @rabiabirabiabi852 Місяць тому +1

    Aa parayude idayil ningale kore cherdayit kanunnu😢

  • @josemammen6673
    @josemammen6673 Місяць тому

    ഇത്രയും വലിയ പാറ ഒക്കെ ഒഴുകുക എന്ന് പറഞ്ഞാൽ ആ വെള്ളത്തിന്റെ ശക്തി ഹോ ഭയങ്കരം 😥

    • @muhammedriyas770
      @muhammedriyas770 Місяць тому

      അത് ഒഴുകി വന്നതല്ല അതിന്റെ ചുറ്റുമുള്ള മണ്ണ് പോയപ്പോ മലമുകളിലിരുന്ന പാറ ഉരുണ്ട് താഴോട്ട് വന്നതാണ്.

  • @user-fl6mj5br9z
    @user-fl6mj5br9z Місяць тому

    അമ്പലവും പള്ളിയും മനുഷ്യരും എല്ലാം പോയി 😥

  • @suttus007
    @suttus007 Місяць тому

    Palliyum ambalavum koppum onnumalla valuth prakrithi aanu daivam 🙏

  • @fakrujalal8286
    @fakrujalal8286 Місяць тому +1

    അള്ളാഹു എവിടെ പോയിരുന്നു

    • @ShihabPkmotivation
      @ShihabPkmotivation Місяць тому +2

      അല്ലാഹു പേടിച്ച് ഓടി...

  • @ambareeshkrishna1328
    @ambareeshkrishna1328 Місяць тому +7

    എവിടെ ആണ് ദൈവം 🤣🤣

    • @santhisethu76
      @santhisethu76 Місяць тому +1

      അത് മനുഷ്യന് താമസിക്കാൻ അനുയോജ്യമായ ഇടമല്ല. മനുഷ്യന് എന്ത് അവകാശം. അപ്പോ അനൂഭവിക്കും

    • @subairmisna
      @subairmisna Місяць тому +1

      അവിടെയുണ്ടിവിടെയുദീശ്വരൻ..
      വിജനമായ ഭൂമിയിലുമുണ്ടീശ്വരൻ.
      ജനിച്ചാൽ ഒരു മരണമുണ്ട്
      അത് പലവിതത്തിലാവാം.

    • @a-techietalk
      @a-techietalk Місяць тому

      ​@@santhisethu76അപ്പൊ ഇത്രയും കൊല്ലം അവിടെ താമസിച്ചത് മനുഷ്യർ അല്ലേ??

    • @santhisethu76
      @santhisethu76 Місяць тому +3

      @@a-techietalk അതുകൊണ്ടാണ് ഇത് കാണേണ്ടി വന്നത്.അവിടെ സ്ക്കൂൾ കെട്ടാനുള്ള ധൈര്യം സമ്മതിക്കണം.. എന്ത് ഇളകിയ മണ്ണാണ് അവിടുത്തെ. ഈ നിലവിളിക്ക് ഒരാഴ്ച ആയൂസ്സ്. പിന്നെ എല്ലാം ഓണം ആഘോഷിക്കാൻ ഉള്ള മേളം ആയിരിക്കും. കാടും മലയും കയ്യേറും ആന വരുന്നേ പുലി വരുന്നേ അതൊരു മേളം.ഇതൊരുംമേളം ഇനി ഓണം ഒരു മേളം.

    • @a-techietalk
      @a-techietalk Місяць тому

      @@santhisethu76 സുഹൃത്തേ മലയിൽ താമസിച്ചാൽ ഉരുൾപൊട്ടൽ കടലിൽ താമസിച്ചാൽ കടൽ ക്ഷോഭം എന്നൽ തുറസായ സ്ഥലത്ത് താമസിച്ചാലോ വെള്ളപ്പൊക്കവും ഭൂമി കുലുക്കവും..... ഇതിനേക്കാൾ ഒക്കെ വെലുത് ഇടുക്കിയിൽ ഉണ്ട് മുല്ലപ്പെരിയാർ... ചെറിയ ഒരു ഉരുൾപൊട്ടൽ ഇത്ര അപകടം ഉണ്ടാക്കിയെങ്കിൽ മുല്ലപ്പെരിയാർ എന്തു മാത്രം അപകടം ഉണ്ടാക്കും

  • @muhammedsaleem3258
    @muhammedsaleem3258 Місяць тому +1

    IS IT ANOTHER BABARI???