മക്കളെയോർത്തു വിഷമിക്കുന്നവരാണോ നിങ്ങൾ ? ഇതാ ഒരു അനുഗ്രഹവാർത്ത. SHALOM FELLOWSHIP NIGHT MAY 2024

Поділитися
Вставка
  • Опубліковано 14 тра 2024
  • #shalomtv #shalomfellowshipnight #rosaryfellowship
    ഈ വചനങ്ങൾ ആവർത്തിച്ചു ഏറ്റു ചൊല്ലി പ്രാർത്ഥിക്കാം
    1. അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. (ലൂക്കാ 18:27 )
    2. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. ( യോഹന്നാന്‍ 14:1 )
    3. നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 147:13 )
    4. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും ( മത്തായി 7:7 )
    *************************************
    പ്രാർത്ഥന നിയോഗങ്ങളും, സാക്ഷ്യങ്ങളും പങ്കുവയ്ക്കാൻ
    +919605818881 ( WhatsApp)
    SPF - ശാലോം പീസ് ഫെല്ലോഷിപ്പ് കൂടുതൽ അറിയാനും അംഗമാകാനും.
    +918086511600 (WhatsApp)
    **************************************
    നിങ്ങളുടെ പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾ 9605818881 നമ്പറിൽ വാട്സാപ് ചെയ്യുക. ശാലോം പ്രയർ ടീം നിങ്ങൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്.
    വലിയ ദൈവാനുഗ്രഹത്തിന്റെ ഈ ശുശ്രുഷയിൽ വിശ്വാസപൂർവ്വം പങ്കെടുത്തു പ്രാർത്ഥിക്കാം. അനേകരെ ഈ പ്രാർത്ഥനാ ശുശ്രുഷയിൽ പങ്കെടുപ്പിക്കാൻ പരിശ്രമിക്കുമല്ലോ
    ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
    #SpecialPrayer #ShalomFellowshipNight #BlessingPrayer #MiracleOfFaith #shalomtv
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
  • Розваги

КОМЕНТАРІ • 301

  • @jessyijossap131
    @jessyijossap131 27 днів тому +9

    യേശുവേ എന്റെ രണ്ടു മക്കളെയും ഭർത്താവിനെ ഈശോയ്ക്ക് സമർപ്പിക്കുന്നു

    • @shalomprayerteam
      @shalomprayerteam 26 днів тому

      ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).

  • @user-zs9no5zt5k
    @user-zs9no5zt5k 27 днів тому +6

    പരിശുദ്ധാത്മാവേ . എനിക്ക് ദാനമായി ലഭിച്ച മകനെ പൂർണ്ണമായി ദൈവത്തിന് സമർപ്പിക്കുന്നു.

  • @aneeshaaneesha8589
    @aneeshaaneesha8589 27 днів тому

    ഈശോയെ കുടുംബം ത്തെ വഴി നടത്തണമേ വരുമാന മാർഗം ത്തെ അനുഗ്രഗികണമേ

  • @marykuttymathew2890
    @marykuttymathew2890 27 днів тому +5

    എല്ലാറ്റിനും വേണ്ടി എല്ലായ്‌പ്പോഴും യേശുക്രിസ്തുവിനെ നാമത്തിൽ പിതാവായ ദൈവത്തിന് കൃതജ്ഞത അർപ്പിക്കുന്നു. ആമ്മേൻ

  • @jishascaria1991
    @jishascaria1991 22 дні тому

    ഈശോയെ ചിക്കുവിൻെറ കൂടെയുണ്ടാകണമേ... അനുഗ്രഹിക്കണമേ🙏🙏🙏

  • @ancysherine6211
    @ancysherine6211 26 днів тому +1

    എന്റെ ഈശോയെ നന്മ തിന്മ തിരിച്ചറിയാനുള്ള ജ്ഞാനം നൽകി മക്കളേ അനുഗ്രഹിക്കണേ.......

    • @shalomprayerteam
      @shalomprayerteam 25 днів тому

      "നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കുക."(2 തിമോത്തേയോസ് 1:14)

    • @shalomprayerteam
      @shalomprayerteam 24 дні тому

      "കര്‍ത്താവിന്റെ ആത്‌മാവ്‌ അവന്റെ മേല്‍ ആവസിക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്‌, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്‌, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്‌"
      (ഏശയ്യാ 11 : 2)

  • @sheejapanicker4553
    @sheejapanicker4553 27 днів тому +9

    : എന്റെ മകന്റെ ചീത്ത കൂട്ടുകെട്ടുകളും ചീത്ത ബന്ധങ്ങളും ദുശീലങ്ങളും മാറ്റി നല്ലൊരു ഭാവി കൊടുക്കേണമേ ദൈവമേ, ഒരു ഉപജീവനമാർഗ്ഗം തരണമേ കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻
    എന്റെ കുടുംബത്തിൽ സമാധാനവും ശാന്തിയും ദൈവകൃപയും നൽകേണമേ ദൈവമേ 🙏🏻🙏🏻

    • @shalomprayerteam
      @shalomprayerteam 26 днів тому

      "രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്‌ദ്യം സംഭവിച്ചിട്ടില്ല"
      ഏശയ്യാ 59 : 1

    • @shalomprayerteam
      @shalomprayerteam 24 дні тому

      "രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്‌ദ്യം സംഭവിച്ചിട്ടില്ല"
      ഏശയ്യാ 59 : 1

  • @foreverbeautyglow1542
    @foreverbeautyglow1542 27 днів тому +4

    യേശുവേ രണ്ടു മക്കളെയും സമർപ്പിക്കുന്നു

  • @minijoseph9353
    @minijoseph9353 27 днів тому +5

    ഈശോയെ ദൈവഭയമുള്ള, ദൈവകല്പനകൾ പാലിക്കുന്ന ജീവിത പങ്കാളികളെ മക്കൾക്ക് നൽകണമെ

    • @shalomtelevision
      @shalomtelevision  27 днів тому

      "നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു". (സങ്കീര്‍ത്തനങ്ങള്‍ 147:13 )
      നിങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ.

    • @shalomprayerteam
      @shalomprayerteam 26 днів тому

      " നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി"
      ജറെമിയാ 29 : 11

  • @DhanyajoseDhanyajose-th8mx
    @DhanyajoseDhanyajose-th8mx 25 днів тому

    ദൈവമേ അങ്ങ് എനിക്ക് ദാനമായി തന്ന രണ്ടു മക്കളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു

    • @shalomprayerteam
      @shalomprayerteam 24 дні тому

      നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 37 : 5).

  • @alphonsa999
    @alphonsa999 27 днів тому +2

    ഈശോയെ അങ്ങയുടെ ഇഷടം നിറവേറ്റാൻ അനുഗ്രഹിക്കണമേ എൻ്റെ ഭാരങ്ങൾ യേശുവിനെ ഏൽപിക്കുന്നു റ

  • @merymicheal8907
    @merymicheal8907 26 днів тому

    കർത്താവെ എന്റെ മകനെ അനുഗ്രഹിക്കണ മേ ജോലി നൽകി അനുഗ്രഹിക്കണ മേ 🙏🏻🌹🙏🏻🌹

    • @shalomprayerteam
      @shalomprayerteam 25 днів тому

      "ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും."(ഏശയ്യാ 45:2)

  • @clementthomas6981
    @clementthomas6981 27 днів тому

    Thankyou Jesus Thank you Mamma Mary

  • @MercyJose-fn2kt
    @MercyJose-fn2kt 27 днів тому

    Thank God for all the blessings and healing hallelujah hallelujah hallelujah hallelujah praise God amen ❤️🙏🏼❤️🙏🏼

  • @asjero7913
    @asjero7913 26 днів тому

    ആമ്മേൻ 🙏🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q 27 днів тому +1

    ഈശോയെ, Luka 18:27മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏

  • @minipa5011
    @minipa5011 26 днів тому +1

    യേശുവേ എൻ്റെ മക്കളുടെ മേൽ കരുണ തോന്നണമെ

  • @seethagouri8004
    @seethagouri8004 27 днів тому

    Amen

  • @beenajoseph3188
    @beenajoseph3188 27 днів тому

    Amen❤❤❤

  • @user-yh4bm8qv1o
    @user-yh4bm8qv1o 21 день тому

    എന്റെ മക്കൾ സ്നേഹത്തിൽ കുടുംബത്തോടെ ചേർന്നുനിൽക്കാൻ പ്രാർത്ഥിക്കണേ 🙏

  • @entertainment_5678
    @entertainment_5678 27 днів тому +2

    ഈശോയെ ഞങ്ങളുടെ ഫാമിലി ട്രീ വിശുദ്ധികരിക്കണമേ,

    • @shalomtelevision
      @shalomtelevision  27 днів тому

      "നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു". (സങ്കീര്‍ത്തനങ്ങള്‍ 147:13 )
      നിങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ.

  • @miniandrew4324
    @miniandrew4324 27 днів тому

    Eeshoye Nandi 🙏🙏🙏

  • @ancysherine6211
    @ancysherine6211 26 днів тому

    ഈശോയെ കൗദാശിക ജീവിതത്തിൽ നിന്ന് അകന്നു നിൽക്കുന്ന 17 വയസുള്ള മോളെ സമർപ്പിക്കുന്നു, ഈശോയെ ഏറ്റെടുക്കണേ,..... മോളെ തൊടണേ...... പരിശുദ്ധൽമാവ് കൊണ്ടു നിരക്കണേ...... നല്ലൊരു കുമ്പസാരത്തിന് ഒരുക്കണേ.......

    • @shalomprayerteam
      @shalomprayerteam 25 днів тому

      "നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കുക."(2 തിമോത്തേയോസ് 1:14)

    • @shalomprayerteam
      @shalomprayerteam 24 дні тому

      "കര്‍ത്താവിന്റെ ആത്‌മാവ്‌ അവന്റെ മേല്‍ ആവസിക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്‌, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്‌, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്‌"
      (ഏശയ്യാ 11 : 2)

  • @ancysherine6211
    @ancysherine6211 26 днів тому

    ടെൽമയുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു

  • @mollykuriachan5850
    @mollykuriachan5850 27 днів тому

    Hallelujah stothram

  • @rejijaison6431
    @rejijaison6431 27 днів тому

    Please pray for reji, Jaison, anna, annlin, Alin and family for their studies,,spiritual and physical needs ,unities love care,happiness and fill with holy spirit amen

  • @user-mr7pi4hn5r
    @user-mr7pi4hn5r 27 днів тому

    യേശുവേ എന്റെ മോൻ ജോസ് നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവന്റെ മേൽ പരിശുദ്ധൽമാവിനെ അയച്ചു പഠിക്കാനുള്ള മടി മാറ്റി കൊടുക്കണേ.

    • @shalomprayerteam
      @shalomprayerteam 26 днів тому

      "ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും." (യോഹന്നാ‌ന്‍ 14:16)

  • @alphonsa999
    @alphonsa999 27 днів тому +1

    പ്രിൻസിനു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @agnasibimukkada6345
    @agnasibimukkada6345 26 днів тому

    Praise the Lord hallelujah

  • @jessyjoy3702
    @jessyjoy3702 27 днів тому

    Ende makkalude rogavastha eduthu matti saukhyam nalkane❤❤nalloru joli nalki randu makkaleyum anugrahikkane,Amen❤❤❤ithe avasthayilulla mattanekam makkale e dhyanathil samarpichu prarthikkunnu❤❤Amen❤❤❤

  • @gracykuttyjoseph4615
    @gracykuttyjoseph4615 26 днів тому

    Ente makan Jesse joseph Nalla jeevitham nayikkuvaan Ella dusheelangalilninnum viduthal nalkaname Amen 🙏🙏🙏🙏🙏

    • @shalomprayerteam
      @shalomprayerteam 26 днів тому

      "ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും." (യോഹന്നാ‌ന്‍ 14:16)

  • @ancysherine6211
    @ancysherine6211 26 днів тому

    ഈശോയെ എന്റെ അനുജൻ മനു വിന്റെ വിസ തടസം നിൻ തൃരു ഹിതമെങ്കിൽ എടുത്തു മാറ്റാണെ.... ജീവിതത്തിൽ ഇടപെടനേ....

    • @shalomprayerteam
      @shalomprayerteam 25 днів тому

      "വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത്‌ അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെ മേല്‍ എന്റെ ആത്‌മാവും നിന്റെ മക്കളുടെമേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും"
      (ഏശയ്യാ 44 : 3)

    • @shalomprayerteam
      @shalomprayerteam 24 дні тому

      "നിന്റെ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്റെ മദ്ധ്യേ ഉണ്ട്‌"
      സെഫാനിയാ 3 : 17

  • @minijoseph9353
    @minijoseph9353 27 днів тому +3

    ഈശോയെ മക്കളെ അനുഗ്രഹിക്കണമെ

    • @shalomtelevision
      @shalomtelevision  27 днів тому

      "നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു". (സങ്കീര്‍ത്തനങ്ങള്‍ 147:13 )
      നിങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ.

    • @seenaunni1769
      @seenaunni1769 27 днів тому

      ബേസിലിനു എല്ലാ ദുശീലങ്ങളിൽനിന്നു തിന്മയിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളിൽനിന്നും പൂർണമായി മോചിപ്പിക്കപെടണമേ, ബസിൽ ഒരു അനുഗ്രഹമായി മാറണമേ 🙏🙏🙏

    • @shalomprayerteam
      @shalomprayerteam 26 днів тому

      "പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും"(ലൂക്കാ:1/35).

  • @annyjoseph2312
    @annyjoseph2312 27 днів тому

    Jesus fill my daughters with God's love , joy and peace and inner healing and physical heal from depression and mental stress due to our family problems , and all health issues🙏🙏🙏🙏

    • @shalomprayerteam
      @shalomprayerteam 24 дні тому

      He will help him; He said to us “The Helper, Holy spirit, whom the Father will send in my name, will teach you everything”. (John 14/26). “We have courage in God’s presence, because we are sure that he hears us if we ask him for anything that is according to his will. He hears us whenever we ask him; since we know this is true we know also that he gives us what we ask from him.” (1 John 5:14-15)

  • @dollymathew9690
    @dollymathew9690 27 днів тому

    Please Bless our children & all the children of the world, closer to Jesus 🙏❤️🙏

    • @shalomprayerteam
      @shalomprayerteam 25 днів тому

      "For I will pour water on the thirsty land, and streams on the dry ground, I will pour my spirit upon your descendants, and my blessing on your offspring" (Isaiah 44;3)

  • @ancysherine6211
    @ancysherine6211 26 днів тому

    ഈശോയെ മോളുടെ അടുത്ത ആഴ്ച ഉള്ള OET റിസൾട്ട്‌ സമർപ്പിക്കുന്നു ഈശോയെ ഇടപെടനേ.......

    • @shalomprayerteam
      @shalomprayerteam 25 днів тому

      "കര്‍ത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്‌സാര്‍ജിക്കും."(ഏശയ്യാ 54:13)
      "നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട്."(സെഫാനിയ 3:17)
      "ഈ വചനം ആവർത്തിച്ചു ചൊല്ലി പ്രാർത്ഥിക്കുക

    • @shalomprayerteam
      @shalomprayerteam 24 дні тому

      "അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്‌ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്‌ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട്‌ നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ്‌ ഇത്‌ അരുളിച്ചെയ്‌തിരിക്കുന്നത്‌". (ഏശയ്യാ 58 : 14) വാഗ്ദാനങ്ങലില്‍ വിശ്വസ്തനായ കര്‍ത്താവ് നമ്മെ അനുഗ്രഹിക്കും.

  • @susanthomas6862
    @susanthomas6862 27 днів тому

    എൻ്റെ മകൻ്റെ ജോലി സ്ഥിരമാകാനും കല്യാണം നടക്കാനും പ്രാർത്ഥിക്കേണമേ

  • @user-if2ok6wf5p
    @user-if2ok6wf5p 27 днів тому

    Oh lord have mercy upon us we praise you we love you all the time please pray for my son Bibish he wants job and marriage Remove all evel sprit and give him holy spirit Remove all sickness were ever nessery Thank you Jesus for the giveing all goodness Amman

  • @amalwilson4853
    @amalwilson4853 27 днів тому

    മകന്റെ കേസ് അനുകൂല മായ വിധി ഉണ്ടാകാൻ പ്രാർത്ഥിക്കണേ. വിശ്വാസം ഉണ്ടാകാനും പ്രാർത്ഥിക്കണേ

    • @shalomprayerteam
      @shalomprayerteam 26 днів тому

      "അനര്‍ത്ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും"(സങ്കീ:50/15).

  • @tresakingaranthara6678
    @tresakingaranthara6678 27 днів тому

    Isoye Milayeyum makkaleyum anugrahikkename 🙏 Kai vidaruthe 🙏 Ivarude kadabhadhyathakal eduthu matti ivare anugrahikkane 🙏🙏🙏

    • @shalomprayerteam
      @shalomprayerteam 26 днів тому

      "ഞാന്‍ ദാവീദ് ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ഥനയുടെയും ചൈതന്യം പകരും"(സഖറിയാ:12/10).

  • @wincygodfrey
    @wincygodfrey 27 днів тому

    Daivasrayamulla makkalakki ente makkale mattane

    • @shalomprayerteam
      @shalomprayerteam 26 днів тому

      "ഞാന്‍ ദാവീദ് ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ഥനയുടെയും ചൈതന്യം പകരും"(സഖറിയാ:12/10).

  • @meenasibichen909
    @meenasibichen909 27 днів тому

    Bless my children

  • @bettytreesajoseph8254
    @bettytreesajoseph8254 27 днів тому

    Njagalkum nalla kunjugale nalki anugrahikkane 13years akunnu. Njagal agrahikkunna country leku job kitty pettannu kudumba sametham settle akan angugrahikane Jeesus, mother mary & st. Joseph

  • @rosammamathukutty2533
    @rosammamathukutty2533 27 днів тому

    Pls. Pray. forour. elder. son. and. his. wife. to. return our. family

  • @MercyJose-fn2kt
    @MercyJose-fn2kt 27 днів тому

    Please pray for the healing of my eye had cornea transplant surgery 2time and having inflammation and infection and no vision and using more medications.🙏🏼🙏🏼❤️❤️🌹Lord Jesus please give me more deep faith love and obedience to obey the will of God, bless me and my family Lord Jesus please 🙏🏼🙏🏼❤️❤️🙏🏼

  • @rtt2647
    @rtt2647 27 днів тому

    Enikku sakshyamvaakanulla bhagyam tharane ❤

  • @Thrisa-wy8rp
    @Thrisa-wy8rp 26 днів тому

    Please Remember my Children in Father's Prayers 🙏🙏🙏

    • @shalomprayerteam
      @shalomprayerteam 25 днів тому

      കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍; ദൈവമായ കര്‍ത്താവ്‌ ശാശ്വതമായഅഭയശിലയാണ്‌. (ഏശയ്യാ 26:4)

  • @ginivarghese3448
    @ginivarghese3448 27 днів тому

    Please pray for b2 exam 14 members in Germany on 03.06.2024 and please pray for George, Gini, Elamma, Gloria, Godson, Godsiya, and Godvina

  • @VincyAugustine-ue5bq
    @VincyAugustine-ue5bq 27 днів тому +1

    ഈശോയെ dawninte തടസങ്ങളും വിഷമങ്ങളും എടുത്തു മാറ്റാണമേ.പള്ളിയിൽ പോകാനും വിശുദ്ധ കൂദാശകൾ സ്വീകരിക്കാനും കൃപ നല്കണമേ. ജോലി നൽകി അനുഗ്രഹിക്കണമേ.

    • @shalomprayerteam
      @shalomprayerteam 24 дні тому

      ഇതാ,ഞാന്‍ വേഗം വരുന്നു.എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്‌.
      വെളിപാട്‌ 22:12

  • @alphonsatherasamathew5579
    @alphonsatherasamathew5579 27 днів тому

    Please pray for family peace 🙏, well being of kids🙏🙏

  • @CelinBennit
    @CelinBennit 27 днів тому

    Kudumbha samadhanathinum varumana margham thurakunnathinum vendi prarthikkaname 🙏

  • @vfghffs6260
    @vfghffs6260 26 днів тому

    Ente makkulde Mel karuna thonnaname 🙏

    • @shalomtelevision
      @shalomtelevision  26 днів тому

      "നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു". (സങ്കീര്‍ത്തനങ്ങള്‍ 147:13 )
      നിങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ.

  • @aniammajose7739
    @aniammajose7739 27 днів тому +1

    മക്കളെ അനുഗ്രഹിക്കണേ

  • @shijithomas160
    @shijithomas160 27 днів тому

    Ente kalile karutha padukal Matti sukapeduthaname isoyee.

  • @dailyartclub6812
    @dailyartclub6812 27 днів тому

    🙏🏻🙏🏻🙏🏻

  • @sumithamuraly1680
    @sumithamuraly1680 26 днів тому

    ഈശോയെ എന്റെ മകന്റെ മേല്പടുത്തതിന് സഹായിക്കണമേ 🙏🙏🙏🙏

    • @shalomprayerteam
      @shalomprayerteam 25 днів тому

      "വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത്‌ അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെ മേല്‍ എന്റെ ആത്‌മാവും നിന്റെ മക്കളുടെമേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും"
      (ഏശയ്യാ 44 : 3)

    • @shalomprayerteam
      @shalomprayerteam 25 днів тому

      🙏

  • @thefreelancer1586
    @thefreelancer1586 27 днів тому

    മകന്റെ വിവാഹതടസ്സം മാറാനായി പ്രാർത്ഥിക്കുന്നു

  • @jollyjacob1996
    @jollyjacob1996 27 днів тому

    Esoye ente makan Abinu uthamayaya oru geevithapankaliye nalky anugrahikkaname

  • @elsyjames7900
    @elsyjames7900 26 днів тому

    Eeshoye... ente barthavineyum randu makkaleyum angeyku samarppikkunnu..ettedukaname....🙏🙏🙏

    • @shalomtelevision
      @shalomtelevision  26 днів тому

      "നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു". (സങ്കീര്‍ത്തനങ്ങള്‍ 147:13 )
      നിങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ.

  • @user-cp7tg7rk2z
    @user-cp7tg7rk2z 27 днів тому +1

    അത്യുന്നതനും സർവശക്തനും സർവ്വധിപനുമായ ഈശോയെ കരുണയായിരിക്കണമേ....
    അന്നമോൾ നീറ്റ് എക്സാം വിജയിക്കുവാൻ അങ്ങ് കൃപയാകേണമേ...... ഞങ്ങളുടെ കുടുംബത്തിന്മേൽ കരുണ തോന്നണമേ 🙏🙏

    • @shalomprayerteam
      @shalomprayerteam 26 днів тому

      "നിന്റെ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്റെ മദ്ധ്യേ ഉണ്ട്‌"
      സെഫാനിയാ 3 : 17

  • @jijopaul3150
    @jijopaul3150 27 днів тому

    Eeshoye.... Njangalude makane anugrahikane... Prarthanayilum swabasudhiyilum valaran anugrahikane... Holy spirit nirayane...

    • @shalomprayerteam
      @shalomprayerteam 26 днів тому

      "ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും." (യോഹന്നാ‌ന്‍ 14:16)

    • @shalomprayerteam
      @shalomprayerteam 24 дні тому

      "അപ്പോള്‍ കര്‍ത്താവിന്റെ ആത്‌മാവ്‌ ശക്‌തമായി നിന്നില്‍ ആവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍ തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും"
      (1 സാമുവല്‍ 10 : 6)

  • @greendiamond6314
    @greendiamond6314 27 днів тому

    🙏🙏🙏🙏

  • @sophysaju1533
    @sophysaju1533 27 днів тому

    I submit my worries about my work, worries about my husband’s faith and behaviour and my son’s faith . Pls pray for my family 🙏🏼🙏🏼

  • @mercybabu5409
    @mercybabu5409 27 днів тому

    Isoye njagaludemel karunayayirikkaname ❤

    • @shalomprayerteam
      @shalomprayerteam 25 днів тому

      "കാര്‍മേഘംപോലെ നിന്റെ തിന്‍മകളെയും മൂടല്‍മഞ്ഞുപോലെ നിന്റെ പാപങ്ങളെയും ഞാന്‍ തുടച്ചുനീക്കി. എന്നിലേക്കു തിരിച്ചുവരുക; ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു"
      (ഏശയ്യാ 44 : 22)

    • @shalomprayerteam
      @shalomprayerteam 24 дні тому

      🙏

  • @anniethomas1286
    @anniethomas1286 26 днів тому

    Appa Eñte kudumbathil samathanavummakalku Daivaviswasavum undakan kripa nalkane🙏

    • @shalomprayerteam
      @shalomprayerteam 25 днів тому

      🙏🙏🙏
      "നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കുക."(2 തിമോത്തേയോസ് 1:14)

  • @wincygodfrey
    @wincygodfrey 27 днів тому

    Onnamsthanam daivathinu kodukkanulla kripa enikkum ente makkalkkum husbañdne kidukkane

  • @marykuttymathew2890
    @marykuttymathew2890 27 днів тому

    ഈശോയെ അമൽഷിനോജിനേയും സ്നേഹ ഷിനോജിനേയും പരിശുദ്ധാത്മാവിൽ നിറയ്ക്കണമെആമ്മേൻ.

  • @jv7gamer223
    @jv7gamer223 27 днів тому

    Eshoye ente rogam matitharaname

  • @jaimolmanuel1471
    @jaimolmanuel1471 27 днів тому

  • @shijithomas160
    @shijithomas160 27 днів тому

    Parishudhalma abhishekam nalki njagalude kudumbagale anugrahikanamee.

    • @shalomprayerteam
      @shalomprayerteam 24 дні тому

      "അപ്പോള്‍ കര്‍ത്താവിന്റെ ആത്‌മാവ്‌ ശക്‌തമായി നിന്നില്‍ ആവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍ തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും"
      (1 സാമുവല്‍ 10 : 6)

  • @beenathomas2286
    @beenathomas2286 27 днів тому

    Esow ente makkalude ella neoganalum samarppikkuunnu anugrahikkaname amen

    • @shalomtelevision
      @shalomtelevision  27 днів тому

      "നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു". (സങ്കീര്‍ത്തനങ്ങള്‍ 147:13 )
      നിങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ.

  • @mevinkuriakose7806
    @mevinkuriakose7806 26 днів тому

    Entte, eshoye, anguthanna, njangalude,makane,oru,Joly,nalky,anugrahikkename,ammen

    • @shalomprayerteam
      @shalomprayerteam 25 днів тому

      "ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും."(ഏശയ്യാ 45:2)

  • @ashmik6151
    @ashmik6151 27 днів тому

    ❤❤❤❤

  • @sophiajoseph8368
    @sophiajoseph8368 26 днів тому

    makkalkku vishvasmudakuvanum.kudumbaprarthanayudakuvanum prarthikkunnu. Veedu mazhaikku munpu paniuvanum veezhathe kakkuvanum anugrehikkename.

    • @shalomprayerteam
      @shalomprayerteam 25 днів тому

      "വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത്‌ അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെ മേല്‍ എന്റെ ആത്‌മാവും നിന്റെ മക്കളുടെമേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും"
      (ഏശയ്യാ 44 : 3)

  • @pamyluiz9152
    @pamyluiz9152 26 днів тому

    Papiya annodu karunayarikanay Amen

  • @mathewjose6315
    @mathewjose6315 26 днів тому

    Please pray for Jose and Kevin to increase their faith 🙏

    • @shalomprayerteam
      @shalomprayerteam 25 днів тому

      🙏🙏🙏
      "നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കുക."(2 തിമോത്തേയോസ് 1:14)

  • @ushamathew5026
    @ushamathew5026 27 днів тому

    Givemysonsfamilypeace🙏🙏🙏

  • @abhayamanoj4804
    @abhayamanoj4804 27 днів тому

    Karthaave kaniyename Karuna thonnename ente makane kaathukollaname koodeyundaakaname vazhithettipokaathe kaathukollaname

  • @user-wm7mz8fd4q
    @user-wm7mz8fd4q 27 днів тому

    Eeshoyee ente makanum കുഞ്ഞിനെ കൊടുക്കണേ 🙏🙏🙏

    • @shalomprayerteam
      @shalomprayerteam 24 дні тому

      "ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ് എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?"[ജറെ:32/27].

  • @johnjacob4270
    @johnjacob4270 25 днів тому

    ❤️❤️❤️Esoyananni🌹🌹🌹

  • @mercybabu5409
    @mercybabu5409 27 днів тому

    Isoye ella anugrahikkum orayiram nanniisoye njagalude sambathikamekalaye anugrahikkaname 🙏

    • @shalomtelevision
      @shalomtelevision  26 днів тому

      "നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു". (സങ്കീര്‍ത്തനങ്ങള്‍ 147:13 )
      നിങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ.

  • @vinithaviswambharan5011
    @vinithaviswambharan5011 27 днів тому

    എന്റെ മകൻ ഉപരിപഠനത്തിനായി പോകാൻ അനുഗ്രഹിക്കണമേ

  • @sumajude7875
    @sumajude7875 27 днів тому

    Esoye ente makkale sukhappeduthaname

    • @shalomprayerteam
      @shalomprayerteam 26 днів тому

      "കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരേയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്"(ജ്ഞാനം:16/12).

    • @shalomprayerteam
      @shalomprayerteam 24 дні тому

      "എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്‌. തൊഴുത്തില്‍നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും"
      (മലാക്കി 4 : 2)

  • @anujames154
    @anujames154 26 днів тому

    Mama Maria beseech your Son Jesus for the fulfillment of all my unanswered prayers of our daughters jaime and Jasmin.

    • @shalomprayerteam
      @shalomprayerteam 25 днів тому

      നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 37 : 5)

  • @beenavarghese4252
    @beenavarghese4252 27 днів тому

    Ente kudumbam parisudhalmavinal nirakane

    • @shalomprayerteam
      @shalomprayerteam 26 днів тому

      "പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8)

    • @shalomprayerteam
      @shalomprayerteam 26 днів тому

      "ദൈവം തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു"(1 യോഹന്നാ‌ന്‍:4/13).

  • @roshinivinodxavier1981
    @roshinivinodxavier1981 27 днів тому

    Please pray for me and my family

  • @merlinfeby5946
    @merlinfeby5946 27 днів тому

    Mother Mary ,so much confusion and obstacles happening in my son's life.Only you can rectify mother.Amen

    • @shalomtelevision
      @shalomtelevision  27 днів тому

      "നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു". (സങ്കീര്‍ത്തനങ്ങള്‍ 147:13 )
      നിങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ.

  • @sigisaju8666
    @sigisaju8666 26 днів тому

    monte madhyapanm purnmayi mari parishuthalmavinal nirayunnthin prathikkunnu 🙏

    • @shalomprayerteam
      @shalomprayerteam 25 днів тому

      🙏🙏🙏
      "നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കുക."(2 തിമോത്തേയോസ് 1:14)

  • @minijoseph9353
    @minijoseph9353 27 днів тому

    എല്ലാ ഭയത്തിൽ നിന്നും മോചിപ്പിക്കണമെ

    • @shalomtelevision
      @shalomtelevision  27 днів тому

      "നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു". (സങ്കീര്‍ത്തനങ്ങള്‍ 147:13 )
      നിങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ.

  • @lovelyjohns6372
    @lovelyjohns6372 26 днів тому

    Yesuve ente makale samarppikkunnu

    • @shalomprayerteam
      @shalomprayerteam 25 днів тому +1

      നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 37 : 5)

  • @simmijames2079
    @simmijames2079 26 днів тому

    Kevine visudeekarikan prathikename amen🙏🙏🙏🙏🙏

    • @shalomtelevision
      @shalomtelevision  26 днів тому

      "നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍ അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു". (സങ്കീര്‍ത്തനങ്ങള്‍ 147:13 )
      നിങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ.

  • @leelammaabraham3742
    @leelammaabraham3742 27 днів тому

    Yesuve nangalk one acresthalamvitt anugramulla veedumsthalavum thannu anugrhikkename ammen🙏

    • @shalomprayerteam
      @shalomprayerteam 24 дні тому

      എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും. ജറെമിയാ 33 : 3. അവിടുത്തേക്ക് പരിഹരിക്കുവാന്‍ കഴിയാത്ത ഒരു പ്രശ്‌നവും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുകയില്ല. നമ്മുടെ എല്ലാ നിരാശകളും ഉത്കണ്ഠകളും ഈശോയുടെ സന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം.

  • @user-wm7mz8fd4q
    @user-wm7mz8fd4q 27 днів тому

    Eeshoyee ente makante ജോലി യിലെ തടസ്സങ്ങൾ മക്കളില്ലാതാവസ്ഥ ഏറ്റെടുക്കേണമേ 🙏🙏🙏

    • @shalomprayerteam
      @shalomprayerteam 26 днів тому

      "എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്കും"(ഫിലിപ്പി:4/19).

    • @user-wm7mz8fd4q
      @user-wm7mz8fd4q 25 днів тому

      @@shalomprayerteam Amen 🙏

  • @Noname-ot5us
    @Noname-ot5us 27 днів тому

    ഈശോയെ ഒരു ജോലിക്ക് വേണ്ടി നാളെ ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന എന്റെ മകന് ആ ജോലി കൊടുത്ത അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു😂🙏

    • @shalomprayerteam
      @shalomprayerteam 26 днів тому

      "ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും"(ഏശയ്യാ:41/10).

  • @beenavarghese4252
    @beenavarghese4252 27 днів тому

    Ente makalude pinakam Maran prarthikane

  • @tresaden1038
    @tresaden1038 27 днів тому

    Please pray for me and my family.

  • @beenavarghese4252
    @beenavarghese4252 27 днів тому

    Ente kadam Maran prarthikane

  • @tijimolbenny1046
    @tijimolbenny1046 27 днів тому

    Makkalude vivaham nadkkuvan, workpermit kittuvan prarthikkenamea 🙏🙏🙏

  • @wincygodfrey
    @wincygodfrey 27 днів тому

    Enteyum ente makkalude yum viswasam vardhippikkane

  • @srreena8622
    @srreena8622 26 днів тому

    For the good result of Alan God bless him

    • @shalomprayerteam
      @shalomprayerteam 25 днів тому

      "നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട്."(സെഫാനിയ 3:17)