Navodaya school admission/ നവോദയ സ്കൂൾ പ്രവേശനം അപേക്ഷ ക്ഷണിച്ചു /Aplustube /Adv.shereef Nedumangad

Поділитися
Вставка
  • Опубліковано 24 чер 2023
  • Navodaya school admission നവോദയ സ്കൂൾ പ്രവേശനം അപേക്ഷ ക്ഷണിച്ചു /Aplus tube Adv.shereef #Nedumangad
    #aplustube
    #Navodayaschooladmission
    #navodaya.gov.in
    • admission to Navodaya ...

КОМЕНТАРІ • 101

  • @ancyranees350
    @ancyranees350 9 місяців тому

    Sir ente makal ipol 4th l padikkunnu...schoolil vechu navodaya exam undayirunnu.... Molku mark und adutha exam nte vivarangal ariyikkan meating vechittund....sir ipol age nte karyam paranjille .molde date of birth 2014 augest 6 aanu... Adutha exam ezhuthan patumo ...

  • @RoseRoshvlogs
    @RoseRoshvlogs 11 місяців тому +3

    Apply cheyunatu engane ennu online kanikamko Sir pls🙏🏻

  • @sooryadevkrishnadev9177
    @sooryadevkrishnadev9177 Рік тому +1

    🙏🙏🙏

  • @bijugopalank6844
    @bijugopalank6844 Рік тому +2

    നമസ്ക്കാരം സർ , നല്ല അറിവ് നന്ദി :- നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  Рік тому

      നമസ്കാരം പ്രിയ ബിജു

  • @user-wk7ot6wq9k
    @user-wk7ot6wq9k 11 місяців тому

    സർ apply ചെയ്യുമ്പോൾ എന്തൊക്കെ സർട്ടിഫിക്കറ്റ് ആവിശ്യം ഉണ്ട്

  • @user-fg8od1vb2s
    @user-fg8od1vb2s Рік тому +2

    God bless you sir

  • @prasanthmanakkat5542
    @prasanthmanakkat5542 10 місяців тому +2

    കാസറഗോഡ് ജില്ലയിൽ താമസിക്കുന്നു. കണ്ണൂർ ജില്ലയിൽ പഠിക്കുന്നു . എന്തുകൊന്ദു അഡ്മിഷൻ കിട്ടുന്നില്ല

    • @aplustube2557
      @aplustube2557  10 місяців тому

      എപ്പിസോഡ് ഒരിക്കൽ കൂടി കേട്ട് നോക്കുക

  • @vineethakv-on5cm
    @vineethakv-on5cm 9 місяців тому

    സർ എന്റെ മോളുടെ DOB 04/04/2014 ൽ ആണ്. ഇപ്പോൾ 3 rd std ൽ ആണ്. മോൾടെ age 5 th ൽ എത്തുമ്പോൾ. നവോദയ rules പ്രകാരം ഉള്ള age കഴിയുമോ?

  • @swathysujith7746
    @swathysujith7746 6 місяців тому

    Sir hallticket.engne.anu varunath namml kodutha number il ano varunth

  • @neetuprakash706
    @neetuprakash706 Рік тому +1

    Sir. Thaamasikunnath kannur dist. Padikkunnath kasaragod dist. Appol kannur aano apply cheyyendath

    • @aplustube2557
      @aplustube2557  Рік тому

      നവോദയ വിദ്യാലയ പ്രവേശനം സംബന്ധിച്ച് മറ്റൊരു എപ്പിസോഡ് കൂടി ഈ ചാനലിൽ ചെയ്തിട്ടുണ്ട് അതുകൂടി കാണുക( Play list

  • @salivs9862
    @salivs9862 11 місяців тому +2

    Need caste and non creamy layer certificate to upload with the submission of application

  • @muthalibmirza5991
    @muthalibmirza5991 10 днів тому +1

    എക്സാം സെൻ്റർ evideyaa undaavuka padikkunna സ്കൂളിൽ thanne aano

  • @Kenzu779
    @Kenzu779 Місяць тому

    Sir ഇപ്പൊ 5ത്തിലേക്ക് pass out ആയി എങ്ങനെ അപേക്ഷിക്കാം

  • @Kenzu779
    @Kenzu779 Місяць тому

    Entrance registration എപ്പോഴാണ്

  • @akhilajagajeevan5414
    @akhilajagajeevan5414 11 місяців тому +1

    Sir,ente makante aadhar address achante veetile anu,ath pathanamthitta dist anu,pakshe njangal ippol thamasikunathum,kuti padikunnathum alapuzha dist anu,navodaya application kodukan patumo

    • @aplustube2557
      @aplustube2557  11 місяців тому

      പഠിക്കുന്ന സ്കൂളിലെ സർട്ടിഫിക്കറ്റ് നൽകുക ആധാർ കാർഡ് മേൽവിലാസം മാറ്റുന്നതിനായി അപേക്ഷയും നൽകുക

  • @afnasafnu7634
    @afnasafnu7634 11 місяців тому +1

    Ente mon eppo admission kitty. Eppo avde aanu 6 th il.

  • @funnygamers5734
    @funnygamers5734 Рік тому +1

    Navodaya hostel class 8lekku pog
    an vazhiyundo sir

  • @shymaputhiyavettel3897
    @shymaputhiyavettel3897 8 місяців тому

    2013 നവംബർ 5 ന് ആണ് ജനിച്ചത്. അപേക്ഷിച്ചാൽ വയസ്സിന്റെ പ്രശ്നം വരുമോ 6 ക്ലാസ് പ്രവേശനത്തിന് 2013 ഏപ്രിൽ ജനിച്ചവരാകണം എന്ന് പറയുന്നുണ്ട്

  • @twinsvlog529
    @twinsvlog529 Рік тому +1

    Hai sir

  • @sushamaks830
    @sushamaks830 18 днів тому

    5-8-2014 Eppol 5am standard apply pattumo please Reply 🙏

  • @sumirajesh1331
    @sumirajesh1331 2 місяці тому

    Disabled ആയ അമ്മയുടെ കുട്ടിക്ക് consideration ഉണ്ടോ

  • @vineethasanthosh4335
    @vineethasanthosh4335 11 місяців тому +1

    Sir 9 thleke eppol admission thudagum

    • @aplustube2557
      @aplustube2557  11 місяців тому

      Follow this channel.we will upload details

  • @santhiniveni468
    @santhiniveni468 11 місяців тому +1

    സർ ഈ വർഷം 6ക്ലാസ്സിൽ പഠിച്ചു തുടങ്ങി ഇപ്പൊ അപേക്ഷിക്കാൻ പറ്റോ

    • @aplustube2557
      @aplustube2557  11 місяців тому

      ഇല്ലല്ലോ ശാന്തിനി ഇനി 9 th std

  • @hafshafsquare9456
    @hafshafsquare9456 11 місяців тому +1

    Sir, ente mon ee varsham 6 th l aanu padikkunnath. Next year onnu koodi 6 th padikkan willing aanenkil navodaya entrance exam ezhuthan patumo

    • @aplustube2557
      @aplustube2557  11 місяців тому

      ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് നവോദയയുടെ നിബന്ധനകളിൽ കാണുന്നില്ല.നവോദയ സ്കൂളിൽ ബന്ധപ്പെടുക

    • @hafshafsquare9456
      @hafshafsquare9456 11 місяців тому

      Ok sir

    • @santhiniveni468
      @santhiniveni468 11 місяців тому

      സർ ഇപ്പൊ 6 ക്ലാസ്സിൽ ആണ് ഈ പ്രാവശ്യം ഇനി അപേക്ഷിക്കാൻ പറ്റോ

  • @Hannaz786
    @Hannaz786 11 місяців тому +1

    Ippo 6th il padikkyaanu Sir... 7th class lekk admission kitto

  • @Akshara_Arjun.
    @Akshara_Arjun. Рік тому +1

    Sir, 4th government school ayirunnu ippol 5th CBSE padikunne appol apply chyamo

  • @gopikasiva6846
    @gopikasiva6846 7 місяців тому +1

    Thank you sir good information 🙂

  • @remyarimy6638
    @remyarimy6638 Рік тому +2

    Sir navodaya admission documents ne kurich oru video cheyyaamo?

  • @geethusurendran9712
    @geethusurendran9712 10 місяців тому +1

    KV സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് apply ചെയ്യാൻ പറ്റുമോ. ഇപ്പോൾ 4th std ൽ ആണ് പഠിക്കുന്നത്. Next year apply ചെയ്യാൻ ആണ്.

    • @aplustube2557
      @aplustube2557  10 місяців тому

      Ys
      Preference given to students from rural areas

  • @gladsonjose344
    @gladsonjose344 3 місяці тому

    എന്തിനാണ് ഇങ്ങനെ പരത്തി പറയുന്നത്, brevity is the soul of wit.

  • @sreeparvathy1263
    @sreeparvathy1263 8 місяців тому

    4 th ൽ icse ൽ പഠിച്ചിട്ട് 5 തിൽ cbse പഠിക്കുന്ന കുട്ടിക്ക് apply ചെയ്യാൻ pattumo

    • @remyavr4045
      @remyavr4045 7 місяців тому

      Yes if u get without any reservations

  • @stichingfamily354
    @stichingfamily354 11 місяців тому +1

    സാർ ഞാൻ പല ചാനലുകളിലും ചോദിച്ചു മടുത്തു എനിക്ക് ഒരു മറുപടി തരണേ പ്ലീസ്. എനിക്ക് മൂന്ന് കുട്ടികളാണുള്ളത് പെൺകുട്ടികൾ ട്രിപ്ലക്സ് ആണ് അവർ ഇനി ഇപ്പോൾ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത് അവർക്ക് മൂന്നുപേർക്കും നവോദയ എക്സാം എഴുതാൻ കഴിയുമോ അഥവാ എഴുതി പാസ് ആയാൽ അവർക്ക് ഹോസ്റ്റൽ ഒക്കെ ഒരുമിച്ച ആയിരിക്കുമോ കിട്ടുന്നത് ഒന്നു മറുപടി തരണേ സാർ

    • @aplustube2557
      @aplustube2557  11 місяців тому

      Ys. ഹോസ്റ്റലിൽ ഒരേ മുറിയിൽ തന്നെ കിട്ടുമോ എന്ന് ഞാൻ തീർച്ച പറയില്ല.ഒരേ ഹോസ്റ്റലിൽ തന്നെയായിരിക്കും

    • @stichingfamily354
      @stichingfamily354 11 місяців тому

      Thanku sir

    • @vinupcmulanthuruthy
      @vinupcmulanthuruthy 11 місяців тому

      മൂന്ന് പേർക്കും എഴുതാം. പക്ഷെ താമസം ചിലപ്പോൾ വേറെ റൂമിൽ ആയിരിക്കും. Houses ആയിട്ടു തിരിച്ചാണ് താമസിക്കുന്നത്. ഞാൻ അവിടെ നിന്നും 2001 പാസ്സ് ഔട്ട്‌ ആണ്

    • @deepaanilkumar183
      @deepaanilkumar183 10 місяців тому

      Makkal ipo 5th aano

  • @Kenzu779
    @Kenzu779 Місяць тому

    22/11/2013

  • @shibilal8867
    @shibilal8867 4 місяці тому +1

    നവോദയ പരിശീലനക്ലാസ് നെടുമങ്ങാട് ഉണ്ടോ സർ

    • @aplustube2557
      @aplustube2557  4 місяці тому

      ഞാൻ 40 വർഷമായി നെടുമങ്ങാട്ടുകാരൻ അല്ല
      ക്ലാസ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്
      കുട്ടിയെ മാതാപിതാക്കൾക്ക് നേരിട്ട് പഠിപ്പിച്ചു തയ്യാറാക്കാം അല്ലെങ്കിൽ ഒരു അധ്യാപകന്റെ സേവനം തേടുക

  • @sabeeshvv2
    @sabeeshvv2 Рік тому +2

    സർ , അപേക്ഷിക്കാൻ ഇപ്പോ പഠിക്കുന്ന സ്കൂളിൽ നിന്ന് ടീച്ചറുടെ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ

  • @shynirajesh3589
    @shynirajesh3589 Рік тому +1

    Hello sir
    Ente mon eppol Chinmaya il anu padikkunnathu..Govt school le kuttikke apply cheyyan pattullo

    • @aplustube2557
      @aplustube2557  Рік тому

      Candidates appearing for the selection test must be studying in Class-V for the entire academic session in a Government/Government-Aided, other recognized school or ‘B’ Certificate Competency Course of National Institute of Open Schooling, in the same district where he/she seeks admission.
      A school will be deemed to have been recognized if it is declared so by the Government or by any other agency authorized on behalf of the Government. Schools,

  • @RoseRoshvlogs
    @RoseRoshvlogs 11 місяців тому +1

    Sir ente മോൾ 3 വരെ ഗുജറാത്തിൽ ആയിരുന്നു.4 th evide nattilum. Apply cheyan patumo

    • @aplustube2557
      @aplustube2557  11 місяців тому

      സാധ്യതയില്ല .തൊട്ടടുത്തുള്ള നവോദയ സ്കൂളിൽ നേരിട്ട് അന്വേഷിക്കുന്നതും ഉചിതമായിരിക്കും

  • @anandaragangal4355
    @anandaragangal4355 10 місяців тому +1

    Date extent cheyyumo

  • @ranisharanisha7843
    @ranisharanisha7843 11 місяців тому +1

    നമ്മുടെ മക്കൾ അവിടെ സുരക്ഷിതരാണോ? സാർ?

    • @aplustube2557
      @aplustube2557  11 місяців тому

      വ്യക്തിപരമായി അന്വേഷിച്ചു ഉറപ്പാക്കുക
      സർക്കാർ സ്ഥാപനമാണ്
      ഇതുവരെ മറ്റ് പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ശ്രദ്ധയിൽ വന്നിട്ടില്ല

    • @vinupcmulanthuruthy
      @vinupcmulanthuruthy 11 місяців тому +1

      അതെ. ഞാൻ അവിടെ പഠിച്ച ഒരു സ്റ്റുഡന്റ് ആണ്

    • @user-rn2vi6nu9z
      @user-rn2vi6nu9z 11 місяців тому

      Sir 3,4,5 nte certificates submit cheyyano?

  • @rajeshr5099
    @rajeshr5099 Рік тому +1

    എത്ര തവണയായി ഞാൻ.... സാറിൻറെ നമ്പർ ഒന്ന് തരുമോ 🙏

    • @aplustube2557
      @aplustube2557  Рік тому

      ഏതു ചോദ്യവും കമൻറ് ബോക്സിൽ ചോദിക്കു ഞാൻ മറുപടി തരാം

    • @avengerboy2558
      @avengerboy2558 11 місяців тому

      Ella caste num apply cheyyamo

  • @johnsyjinish7.147
    @johnsyjinish7.147 Рік тому +2

    Sir ഈ വർഷം മോൻ 6th ൽ ആയി ഇനി apply ചെയ്യാൻ സാധിക്കുമോ?

    • @aplustube2557
      @aplustube2557  Рік тому

      No

    • @johnsyjinish7.147
      @johnsyjinish7.147 Рік тому

      @@aplustube2557
      Thank you sir

    • @johnsyjinish7.147
      @johnsyjinish7.147 Рік тому +2

      ഇനി 9th ലേക്കാണോ exam എഴുതാൻ പറ്റുള്ളൂ?

    • @aplustube2557
      @aplustube2557  Рік тому

      താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലല്ലോ

    • @akshay1265
      @akshay1265 7 місяців тому

      സർ,
      എൻെറ മകൾ ഇപ്പോൾ 4ൽ ആണ് പഠിക്കുന്നത് (ഗ്രാമത്തിൽ ആണ്) മോൾ 17 - 9 - 2014 ആണ് ജനിച്ചത്. അടുത്ത വർഷം നവോദയ പ്രവേശനം നടക്കുമ്പോൾ ജൂലൈ കഴിഞ്ഞു ജനിച്ചവർക്ക് അപേക്ഷിക്കാൻ പറ്റുമോ?അതോ ഓരോവർഷവും ഈ മാസക്കണക്കിന് മാറ്റം വരുമോ? പറഞ്ഞു തരുമെന്ന് വിശ്വാസിക്കുന്നു.

  • @Richoos-pe8ty
    @Richoos-pe8ty 11 місяців тому +1

    Sir ente mon eppol 7 th il padikkunnu.9th lek avan apply cheyyaan eppol pattum

  • @nandanamanu5921
    @nandanamanu5921 11 місяців тому +1

    എന്റെ മോൻ ഇപ്പോൾ മൂന്നിൽ ആണ്. അടുത്ത വർഷം തൊട്ട് ആണോ അവിടെ ചേർക്കേണ്ടത്?

    • @aplustube2557
      @aplustube2557  11 місяців тому

      ഒരിക്കൽ കൂടി ഈ എപ്പിസോഡ് കേൾക്കുക

  • @MuhammadAli-fi7yu
    @MuhammadAli-fi7yu 10 місяців тому +1

    8 th ക്ലാസ്സിലേക്കോ 9 th ക്ലാസ്സിലേക്കോ അഡ്മിഷൻ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ sir

    • @aplustube2557
      @aplustube2557  10 місяців тому

      Dear Mohammad
      Follow that website/ this channel

  • @sachusworldvrd468
    @sachusworldvrd468 9 місяців тому +1

    Cbse പഠിക്കുന്ന കുട്ടികൾക്ക് Apply ചെയ്യാൻ പറ്റുമോ

  • @mariyambeevi4640
    @mariyambeevi4640 11 місяців тому +1

    +1 lo

    • @aplustube2557
      @aplustube2557  11 місяців тому

      ചോദ്യം വ്യക്തമല്ല

  • @bijoshibu123
    @bijoshibu123 11 місяців тому +1

    സാർ,11 ക്ലാസ്സ്‌ അഡ്മിഷൻ കിട്ടുമോ.

    • @aplustube2557
      @aplustube2557  11 місяців тому

      6/9 ക്ലാസുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുക
      Admission to 11 th std depends on the basis of vaccancy

  • @divyajithu4718
    @divyajithu4718 10 місяців тому

    Sir,
    അഞ്ചാം ക്ലാസ്സ്‌ വരെ CBSE യിൽ പഠിക്കുന്ന കുട്ടി apply ചെയ്യാൻ യോഗ്യനാണോ?
    അതോ അഞ്ചാം ക്ലാസ്സിൽ state സില്ലബസിൽ പഠിക്കണമെന്ന് നിർബന്ധം ആണോ?

    • @aplustube2557
      @aplustube2557  10 місяців тому

      എപ്പിസോഡ് ഒരിക്കൽ കൂടി ശ്രദ്ധിച്ചു കേൾക്കുക/നവോദയ സ്കൂൾ പ്രവേശനംസംബന്ധിച്ച രണ്ട് എപ്പിസോഡുകൾ കൂടി ഈ ചാനലിൽ ഉണ്ട് അതും കൂടി കേൾക്കുക താങ്കളുടെ എല്ലാ സംശയങ്ങളും മാറിക്കിട്ടും

    • @divyajithu4718
      @divyajithu4718 10 місяців тому +2

      @@aplustube2557 ഈ വീഡിയോകൾ എല്ലാം കണ്ടു.... എന്നാൽ എന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടിയില്ല... ഗ്രാമീണ മേഖലയിൽ പഠിച്ച കുട്ടിക്ക് മുൻഗണന ഉണ്ടെന്ന് പറഞ്ഞു... എന്നാൽ state/central സില്ലബസിൽ പഠിക്കുന്ന കുട്ടിയുടെ കാര്യം പറഞ്ഞില്ലല്ലോ

    • @aplustube2557
      @aplustube2557  10 місяців тому

      താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലല്ലോ

    • @divyajithu4718
      @divyajithu4718 10 місяців тому

      @@aplustube2557 👍🏻