Swami Nirmalananda Giri Maharaj ഒരു ജ്ഞാനിയുടെ ലക്ഷണങ്ങൾ ....

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 12

  • @anilkumaranitha248
    @anilkumaranitha248 Рік тому +4

    പ്രണാമം സ്വാമിജി 🙏🙏🙏

  • @syamstech
    @syamstech Рік тому +4

    ❤❤❤❤

  • @suryaprabha369
    @suryaprabha369 Рік тому +4

    🙏🏽❤️🌹

  • @unnikrishnancm4490
    @unnikrishnancm4490 Рік тому +4

    🙏

  • @ramachandranmoorkanat8359
    @ramachandranmoorkanat8359 Рік тому +3

    Classes

  • @abbukad5947
    @abbukad5947 Рік тому +4

    ഇതൊന്നും മനുഷ്യരുടെ മനസ്സ് നിറക്കാൻ പര്യാപ്തമല്ല ...
    ദൈവിക സ്മരണയിൽ മാത്രമാണ് മനുഷ്യഹൃദയങ്ങളിൽ ആശ്വാസം വരികയുള്ളു
    നിങ്ങളെ സൃഷ്ടിച്ച ഏകനായ ദൈവത്തെ ഓർത്ത് കൊണ്ട്

    • @syamstech
      @syamstech Рік тому +4

      Wrong no

    • @ShihabPkmotivation
      @ShihabPkmotivation Рік тому +3

      പൊട്ടത്തരം പറയാതെ podo. മദ്രസ്സ പൊട്ടൻ

    • @sreeraj4531
      @sreeraj4531 5 місяців тому

      യാദൃശ്ചികമായിട്ടാണ് ആവശ്യമില്ലാത്തകമൻ്റ് കണ്ടത്. ഒരു പഴമൊഴ അല്പം മാറ്റി പറയട്ടെ
      "ചുമ്മതിരിക്കുന്ന ചുണ്ണാമ്പിൽ കൂതി കൊണ്ടുചെന്നിളക്കരുത്.!!
      ഹൈന്ദവവേദാന്ത പ്രകാരം പ്രപഞ്ചമാകെ നിറഞ്ഞിരിക്കുന്ന (ആ അവസരത്തിൽ ആകാശം എന്നു പറയാം) ഈശ്വര ചൈതന്യത്തെ ബ്രഹ്മം എന്നു പറയും. കണ്ണില്ലാതെ കാണുന്ന, കാതില്ലാതെ കേൾക്കുന്ന .............. എല്ലാമറിയുന്ന സർവ്വജ്ഞനും സർവ്വശക്തനുമായ ബ്രഹ്മം. ബ്രഹ്മം സൃഷ്ടികർമ്മത്തിലേയ്ക്ക് കടക്കുന്നതിൻ്റെ ഭാഗമായ മാറ്റങ്ങളിൽ മൂന്നാമത്തെ ഭാവമാണ് ഈശ്വരൻ എന്നു പറയുന്നത്. ഈശ്വരൻ്റെ സൃഷ്ടികളാണ് പ്രപഞ്ചവും* പ്രപഞ്ചത്തെ നിയന്ത്രിക്കുവാൻ " ഒരു പരിധിവരെ കഴിവുള്ള " ദൈവങ്ങളും. ബ്രഹ്മം എന്ന ഈശ്വര ചൈതന്യം എല്ലാം അറിയുന്നവനാണ്. പ്രപഞ്ചത്തിലെ കുറേ കാര്യങ്ങൾ ദൈവങ്ങളുടെ നിയന്ത്രണത്തിൽ വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും പരമമായ നിശ്ചയം - വിധി ഈശ്വരൻ്റെ ആകുന്നു. അതിനാൽഎല്ലാമറിയുന്ന ഈശ്വരൻ ആരേയുംപരീക്ഷിക്കാറില്ല.
      എന്നാൽ ദൈവങ്ങൾക്ക് ഈശ്വരനിശ്ചയം കടന്ന് പ്രവർത്തിക്കാനാവില്ല. ദൈവങ്ങളോട് ആര് എത്ര പ്രാർത്ഥിച്ചാലും എത്രഭക്തനായിരുന്നാലും ബ്രഹ്മശക്തിയുടെ നിശ്ചയത്തിന് വിരുദ്ധമെങ്കിൽ ആ ദൈവത്തിന് ഒരു ചുക്കും ചെയ്യാനാവില്ല.
      ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ ഈശ്വരനാണെന്നു കരുതുന്ന ദൈവം ആരെയെങ്കിലും പരീക്ഷിച്ചതായി കഥയുണ്ടെങ്കിൽ ആ ദൈവം പരമമായ ഈശ്വര സത്യം അല്ല...വെറുമൊരു സൃഷ്ടി. ഈശ്വരനുമായി compare ചെയ്താൽ വെറുമൊരു ഊച്ചാളി എന്ന് നാടൻ ഭാഷയിൽ പറയാം. നിൻ്റെ ദൈവത്തോട് പ്രാർത്ഥിച്ചിട്ടും ദുരിതങ്ങൾ ശമിക്കുന്നില്ലെങ്കിൽ ആ ദൈവം മേല്പറഞ്ഞ സൃഷ്ടിമാത്രം........പരബ്രഹ്മത്തിൽ നിന്നുള്ള അല്പം ത്രാണിയായ ഒരു ഊച്ചാളി മാത്രം.
      ഹിന്ദു വിശ്വാസ പ്രകാരം സ്വർഗ്ഗവും മറ്റൊരു ലോകം മാത്രം. പരമമായ ആനന്ദം ഈശ്വരനിൽ ലയിക്കുമ്പോൾ മാത്രം. അതിനോട് ചേർന്നിരിക്കുന്ന ജീവിതം നയിച്ചാൽ ഈ ഭൂമിയും സ്വർഗ്ഗം . അതിന് ധ്യാനത്തിൻ്റെ മാർഗ്ഗവും. അതിലേയ്ക്കുള്ള വഴികൾ പറയുക മാത്രമാണ് സ്വാമികൾ ചെയ്തത്....
      നിൻ്റെ ദൈവം ബ്രഹ്മമോ അതോ ഒരു ഊച്ചാളി ദൈവമോ?
      അവൻ മനുഷ്യരെ പരീക്ഷിക്കുന്നവനെങ്കിൽ അവൻ പരമമായ ഈശ്വരനല്ല : വെറുമൊരു ദൈവം. ഈശ്വരനുമായി താരതമ്യം ചെയ്താൽ വെറും വെറും ഊച്ചാളി മാത്രം.

  • @prembijulal2031
    @prembijulal2031 Рік тому +4

    🙏🙏🙏

  • @venkatesan1959
    @venkatesan1959 Рік тому +4

    🙏🙏

  • @jaya3162
    @jaya3162 Рік тому +4

    🙏🙏🙏