ഗുരുദേവ അങ്ങയെ കേൾക്കുക അപൂർവ്വ ഭാഗ്യം.. അത് ശ്രുതി മാതാവ് മനസ്സിലാക്കാൻ ഒരു കൃപ തരിക എന്നത് മഹാഭാഗ്യം... ദേവി സരസ്വതിയുടെ കൃപ നേടാതെ അങ്ങയെ കേൾക്കാൻ ഇരുന്നാൽ ഒന്നും മനസ്സിലാകില്ല എന്ന് മനസ്സിലായി... അവിടത്തെ പാദം നമസ്കരിക്കുന്നു ഗുരുദേവ... ❤❤❤🙏🏼🙏🏼🙏🏼... അഥവാ അങ്ങയെ മനസ്സിലാകുന്നു എങ്കിൽ ദേവി സരസ്വതി കാടാക്ഷിച്ചിരിക്കുന്നു എന്നും അറിയുന്നു.... ❤❤ പ്രണാമം ഗുരുദേവ ❤❤ 🙏🏼🙏🏼
ആര് ഉത്തരം നൽകും! ? ചിന്തയാണ് മനസ്സ് എന്ന് വിചാരിക്കുന്നു, അറിയില്ല. കർമ്മം ഫലം ഇച്ചിക്കാതെ ചെയ്യുമ്പോൾ അത് ഉത്തമം. ഫലത്തിനെ ചിന്തിപ്പിക്കുന്നതാണ് മനസ്സ്
അത് ഫലം കൊണ്ട് മനസ്സിലാക്കാം.ഫലം നമുക്ക് എതിരാണെങ്കിൽ മേൽക്കൈ മനസ്സിലാണ്.ഫലം അനുകൂലം ആണെങ്കിൽ ബുദ്ധി കയറിക്കളിച്ചു എന്ന് മനസ്സിലാക്കാം.പക്ഷേ, ഇതൊരു ചെടി നടുന്നത് പോലെയാണ്.ചിലതിന് ഫലം കിട്ടാൻ വൈകും.അതിനാൽ ജ്ഞാനം ആണ് ആദ്യം ആർജ്ജിക്കേണ്ടത്.ഒരു കാര്യത്തെപ്പറ്റി വേണ്ടത്ര ജ്ഞാനം ഇല്ലെങ്കിൽ അനങ്ങാതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലത്.
ഗുരുദേവ അങ്ങയെ കേൾക്കുക അപൂർവ്വ ഭാഗ്യം.. അത് ശ്രുതി മാതാവ് മനസ്സിലാക്കാൻ ഒരു കൃപ തരിക എന്നത് മഹാഭാഗ്യം... ദേവി സരസ്വതിയുടെ കൃപ നേടാതെ അങ്ങയെ കേൾക്കാൻ ഇരുന്നാൽ ഒന്നും മനസ്സിലാകില്ല എന്ന് മനസ്സിലായി... അവിടത്തെ പാദം നമസ്കരിക്കുന്നു ഗുരുദേവ... ❤❤❤🙏🏼🙏🏼🙏🏼... അഥവാ അങ്ങയെ മനസ്സിലാകുന്നു എങ്കിൽ ദേവി സരസ്വതി കാടാക്ഷിച്ചിരിക്കുന്നു എന്നും അറിയുന്നു.... ❤❤ പ്രണാമം ഗുരുദേവ ❤❤ 🙏🏼🙏🏼
വാക്കുകൾ കൊണ്ട് വിവരിക്കാൻ ആകാത്ത അറിവ് കോടി പ്രണാമം മഹാനുഭവാൻ🙏🙏🙏
ഓം നമ : ശിവായ - ഗുരു വേ നമ: സത സംഗം കേൾക്കാനും മനസ്സിലാക്കാനും ,ഉത്തമ ഗുരുവിന്റെ സവിധത്തിലെത്താനും ജന്മജന്മാന്തര പുണ്യം ഉണ്ടെങ്കിലെ കഴിയു
ഒരു ഗുരുവിന്‍റെ യഥാര്‍ത്ഥ ശബ്ദവും കാഴ്ചയും വാക്കുകള്‍ക്കതീതം..
പ്രണാമം ഭഗവാൻ 🙏
സ്വാമിജിയുടെ ചോദ്യശരങ്ങൾ...
🙏🙏🙏🙏
സ്വാമിജി 🕉️♥
🙏🙏🙏🙏🙏
🙏😊👏👏
🙏🕉️🙏
ഒരുപാട് നന്ദി 🥺🙏🥺🙏🙏
Prnamam guruve.
Pranam
❤❤❤
Soulful
🙏🙏🙏🥰🙏🙏🙏
ഓം
ഇനി മരിക്കാം എന്ന് അങ്ങു കരുതിക്കാണും.
അങ്ങ് മതിയാതി.
😊
❤❤❤❤❤❤❤❤❤❤❤❤
🙏🙏🌹🌹
Correct.
Whole speech please
ua-cam.com/video/NSeGisrR4Ck/v-deo.html
ഒരു കർമ്മം ചെയ്യുമ്പോൾ അത് മനസിന്റെയാണോ ബുദ്ധിയുടെ ആണോ എന്ന് എങ്ങനെ മനസിലാക്കും?
ആര് ഉത്തരം നൽകും! ?
ചിന്തയാണ് മനസ്സ് എന്ന് വിചാരിക്കുന്നു, അറിയില്ല. കർമ്മം ഫലം ഇച്ചിക്കാതെ ചെയ്യുമ്പോൾ അത് ഉത്തമം. ഫലത്തിനെ ചിന്തിപ്പിക്കുന്നതാണ് മനസ്സ്
@@sunilkambrath5507 ഉത്തരം ആര് നൽകും, അതാണ് സത്യം.
രണ്ടും ഒരുമിച്ചു ആണ് പ്രവർത്തിക്കുന്നത്, ബുദ്ധിയെക്കാൾ വേഗം മനസ്സിനാണ്, കാഴ്ച്ച എല്ലാം മനസ്സാണ്
അത് ഫലം കൊണ്ട് മനസ്സിലാക്കാം.ഫലം നമുക്ക് എതിരാണെങ്കിൽ മേൽക്കൈ മനസ്സിലാണ്.ഫലം അനുകൂലം ആണെങ്കിൽ ബുദ്ധി കയറിക്കളിച്ചു എന്ന് മനസ്സിലാക്കാം.പക്ഷേ, ഇതൊരു ചെടി നടുന്നത് പോലെയാണ്.ചിലതിന് ഫലം കിട്ടാൻ വൈകും.അതിനാൽ ജ്ഞാനം ആണ് ആദ്യം ആർജ്ജിക്കേണ്ടത്.ഒരു കാര്യത്തെപ്പറ്റി വേണ്ടത്ര ജ്ഞാനം ഇല്ലെങ്കിൽ അനങ്ങാതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലത്.
ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകൾ.
Psycho - Spiritual secrets revealed!
🙏🏻
ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകൾ.
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏