തിരുവല്ല ഇന്ന് വരെ കണ്ടിട്ടില്ലാത്ത ക്രിസ്മസ് റാലിയുടെ ദൃശ്യങ്ങള്‍

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 95

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 дні тому +5

    ആഘോഷം കർത്താവിന്റെ ജനനം മനോഹരം ആക്കിയത് അടിപൊളി എല്ലാവർക്കും സന്തോഷം ❤❤❤

  • @lalythomas2676
    @lalythomas2676 2 дні тому +3

    ഓരോ ഗ്രൂപ്പും നല്ല ക്രിസ്മസ് ഗാനം padamyirunnu

  • @thressiatk5881
    @thressiatk5881 3 дні тому +9

    ഈശോയുടെ ജനനം അത് വേറെ ലെവലാ

  • @thomasjoseph5945
    @thomasjoseph5945 4 дні тому +21

    ശത്രുവിൻ്റെ പ്രവർത്തനം അസഹനീയമായപ്പോൾക്രൈസ്തവർ ഉണർന്നു കഴിഞ്ഞു. എല്ലായിടത്തും ഒരു ഉണർവ്വു കാണുന്നുണ്ട്.

    • @AjiDn1
      @AjiDn1 4 дні тому

      ശത്രു സന്ഘിയോ സുടാപ്പിയോ?

  • @leelaku-qy1sq
    @leelaku-qy1sq 3 дні тому +5

    ഹാപ്പി. Xmas. കാണാൻ. നല്ല. രസമുണ്ടായിരുന്ന. ജനം. ഉണരട്ടെ. ജാതി. മത. ബേധമില്ലാതെ. 💞💞💞💞💞💞💞💞🙏🙏🙏🙏🙏🙏

  • @josethomas7141
    @josethomas7141 4 дні тому +22

    സത്യസുവിശേഷം യഥാർത്ഥമായി പ്രസംഗിച്ചു കൊണ്ട് ലജ്ജിപ്പൻ സംഗതി ഇല്ലാത്ത വേലക്കാരനായി നിൽപ്പാൻ ശ്രമിക്ക.

  • @sajiplanthara7640
    @sajiplanthara7640 21 годину тому +1

    Merry Chrismas🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤😅😅😅😅😅

  • @indian6346
    @indian6346 2 дні тому +3

    ആശംസകൾ

  • @joma3992
    @joma3992 4 дні тому +10

    Is it the birth of Santa is the highlight???

    • @kurienvarghese5599
      @kurienvarghese5599 День тому

      There's a story coming from the tradition. When Jesus was walking by with His disciples, there was a dead dog by the road side. The disciples closed their nose saying, "how stinking!". Jesus said, "how beautiful are its teeth!"

  • @anmohanank9222
    @anmohanank9222 4 дні тому +15

    വളരെ ആസുത്രിതമായ ഘോഷയാത്ര. ഏതു മതസ്ഥരേയും കോരിത്തരിപ്പിക്കുന്ന ആഘോഷയാത്ര. രാഷ്ട്രീയക്കാരുടെ പ്രകടനങ്ങളെ വെല്ലുന്ന ആഘോഷം

  • @VASUDEVANK-ef3lg
    @VASUDEVANK-ef3lg 4 дні тому +19

    ഘോഷയാത വളരെ നന്നായിരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🌹🙏🌹 പക്ഷേ കൂകി ആർപ്പ് ഇട്ടത് മോശമായി😂😂😂

    • @bijumol2081
      @bijumol2081 3 дні тому +2

      പിള്ളേര് അല്ലേ അവർക്ക് സന്തോഷം വന്നപ്പോൾ കൂകിയത് ആയിരിക്കും 😄

  • @sureshtoms
    @sureshtoms 3 дні тому +5

    All celebrations are good, But don't disturb the public transportation.

  • @thomasputhuparambil1474
    @thomasputhuparambil1474 3 дні тому +3

    ഹാപ്പി ക്രിസ്തുമസ് മേരി ക്രിസ്തുമസ്

  • @little3124
    @little3124 20 годин тому

    Good, It will be better if each group sang X'mas song also.

  • @BabuKa-i7z
    @BabuKa-i7z 3 дні тому +1

    Very good beautiful program God bless

  • @thomasvarughese3863
    @thomasvarughese3863 3 дні тому +3

    There should be some nice Xmas songs and messages.

  • @lovelyabraham6964
    @lovelyabraham6964 4 дні тому +3

    Cry with worried people or enjoy and laugh with happy people which is more precious. After happy Xmas a good Friday will come

  • @mariammachacko9187
    @mariammachacko9187 4 дні тому +1

    Super. Unniyeshu bless all.❤❤❤

  • @aliceissac8711
    @aliceissac8711 3 дні тому +1

    Song ille

  • @aleyammaabraham5980
    @aleyammaabraham5980 4 дні тому +5

    Where is "Jesus". What is the message.

    • @momtagegod4009
      @momtagegod4009 2 дні тому

      Pennupidiyan pashumarude prakadanangalekkal better

  • @matthewgeorge8083
    @matthewgeorge8083 2 дні тому +1

    merry christmas

  • @rubymathew2291
    @rubymathew2291 3 дні тому +2

    Merry Christmas ❤

  • @faithlovepeacehope
    @faithlovepeacehope 4 дні тому +2

    Blessings and prayers

  • @rejijacob4182
    @rejijacob4182 4 дні тому +2

    God bless u all happy x mas all ❤️🙏🏼

  • @SobhaMathew-q5l
    @SobhaMathew-q5l 4 дні тому +2

    Super, God bless you all

  • @wilsonsamuel8714
    @wilsonsamuel8714 3 дні тому +1

    Thiruvallaye santhoshathinte parudeesayil ethichu merry christmas to all 🎉

  • @mathewsgevarughese2362
    @mathewsgevarughese2362 3 дні тому +1

    Merry Christmas to everyone 🙏✝️🙏

  • @KCRaju-so3sb
    @KCRaju-so3sb 4 дні тому +3

    God bless you all

  • @rajijohnson2602
    @rajijohnson2602 4 дні тому +2

    Wish you happy christmas to all❤🎉🎉🎉🎉🎊🎊🎊🎊

  • @caramelcrisp
    @caramelcrisp 4 дні тому +4

    Wish you a happy christmas

  • @aliceissac8711
    @aliceissac8711 3 дні тому +4

    Ethra nalla x'mas song undu athokke padamayrunnille..

  • @AnnakuttyJohn-sq4zt
    @AnnakuttyJohn-sq4zt 2 дні тому +1

    Jai jai yehowa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉😢🎉🎉🎉🎉🎉

  • @vimalagrace9433
    @vimalagrace9433 4 дні тому +2

    May god bless 👏🏻

  • @vimalasaji1710
    @vimalasaji1710 4 дні тому +2

    WOW ❤❤❤

  • @alicethomas4621
    @alicethomas4621 2 дні тому +1

    Oro group nalla song pady poyirurunnegel ethranannerunnenne

  • @wilsonjoseph4710
    @wilsonjoseph4710 4 дні тому

    Did we block the raod enough?

  • @k.m.cherian2151
    @k.m.cherian2151 4 дні тому +1

    Should rethink about celebrations and processions inconveniencing traffic movement. It was colourful, but did it convey anything?

  • @AnithVlogs
    @AnithVlogs 4 дні тому +2

    ❤❤❤❤❤❤❤

  • @georgethomas7940
    @georgethomas7940 3 дні тому +1

    A new venture proceed ahead in future

  • @rajanl738
    @rajanl738 3 дні тому +5

    എന്ത് നടത്തിയാലും റോഡ് തടസപ്പെടുതാൻ പാടില്ല. കൂവാൻ പാടില്ല

  • @josephthomas6260
    @josephthomas6260 2 дні тому

    Hello all dear Christian brothers and sisters? What is our purpose of celebrating Christmas. We need to proclaim the name of our Lord Jesus Christ to the world that He is the only God came to earth for the Salvation of all mankind. Wearing the costume of Santa-and doing the rally is not worth. We have to glorify the name of Jesus Christ. The Christian priests and leaders, please use this season for spreading the Gospel and Good News of Jesus Christ

  • @aleyammajacob4654
    @aleyammajacob4654 3 дні тому +2

    ഒരു santa ക്ലോസ്. എങ്ങനെ 2000 ആയി? ഓരോന്നിന്റെയും മുഖം കണ്ടാൽ മതി. എല്ലാം “സാന്തക്ലോസ് “തന്നെ. കുറച്ചു പേർക്ക് തകർത്തു ആടാൻ ഒരവസരം.

  • @thomaskg296
    @thomaskg296 4 дні тому +3

    No helmet for 2 wheeler riders,

  • @binduvarghese8593
    @binduvarghese8593 3 дні тому +1

    ❤wish,, avery, good, greeting
    ❤❤❤tom, v, k, kotoor, kaviyoor❤

  • @jamesmathew7479
    @jamesmathew7479 4 дні тому +2

    Hello organization people. Don’t forget Jesus is the reason for these celebrations. Include more nativity scenes next time

  • @FreeZeal24
    @FreeZeal24 3 дні тому +1

    Where is Santa Claus in the Bible🤔😢

    • @momtagegod4009
      @momtagegod4009 2 дні тому

      Bible panditane ivide aarum kshanichillallo

  • @ashers9993
    @ashers9993 3 дні тому +1

    ക്രിസ്ത്വാകുട്ടായ്മക് സ്വാഗതം മെറി ക്രിസ്മസ്

  • @sabupvarkey3393
    @sabupvarkey3393 21 годину тому

    ഈ ക്രിസ്മസ് പരിപാടി വളരെ നന്നായിരുന്നു ഇത് ഈ പരിപാടി കോർണേറ്റ് ചെയ്ത ആളുകൾക്ക് ഒത്തിരി നന്ദിയുണ്ട് പക്ഷേ ക്രിസ്തുവിനെ കോവി കളിയാക്കണ്ട ആവശ്യമില്ലായിരുന്നു ഈ പരിപാടിക്ക് നല്ല നല്ല ക്രിസ്തീയ ഗാനങ്ങൾ പാടി ഇത് ജനങ്ങളെ സന്തോഷിപ്പിക്കാനും കാഴ്ചക്കാർക്ക് ഇമ്പം പകരുവാനും സാധിക്കുമായിരുന്നു ഈ കോക്കല് വളരെ മോശമായിപ്പോയി ഇതിന്റെ സംഘാടകർ ഒന്നുകൂടി ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു ഈ പരിപാടി ജനങ്ങൾക്ക് ദ്രോഹം അല്ലാത്ത രീതിയിൽ ചെയ്യാമായിരുന്നു ചെയ്യാമായിരുന്നു അതുകൂടി ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു ഈ പ്രോഗ്രാമിനെ വിമർശിക്കുകയല്ല ഇതിനെ ആശംസകള്‍ നേരുന്നു കുറവ് ഒന്നു ചൂണ്ടിക്കാട്ടിയേ ഉള്ളൂ

  • @mathewv.m8801
    @mathewv.m8801 4 дні тому +2

    Just nuisance and disturbance to public.

  • @RoyAbrahum-p8l
    @RoyAbrahum-p8l 3 дні тому

    Super,road blockade.

  • @rekhanithin657
    @rekhanithin657 4 дні тому +4

    Kure raliyum Christmas father, decoration okke ano Christmas? Christmas is birth of Jesus Christ. Ethu Chumma Christmas divasam vare Kure bahalam.

    • @momtagegod4009
      @momtagegod4009 2 дні тому

      Bombu💣pottikkanum kazhuthukal vettilkalayanum pokunnillallo.
      Varshatthil Ella divasavum ingane allallo....

  • @samuelvarghese9991
    @samuelvarghese9991 3 дні тому +2

    കൾട്ടു ക്രിസ്തുമസ്

  • @danielthomas4871
    @danielthomas4871 4 дні тому +2

    Good, but we are celebrating birth of Jesus Christ , not of Santa.

  • @jacobpabraham9939
    @jacobpabraham9939 4 дні тому +1

    Do not know why everywhere Christians are celebrating christhmus with colourful like this without Christ.. It is happening all over the world.
    No message preached.

    • @sam.t.kolethkoleth99
      @sam.t.kolethkoleth99 4 дні тому

      Who is this papa what is the importance of papa. with out jesus.at least Christian songs christmas songs should have been there in between The message of Jesus . 4:08

  • @bijumonyohannan2750
    @bijumonyohannan2750 3 дні тому

    Super

  • @George-ev5qg
    @George-ev5qg 2 дні тому

    Sarva Janathinum ulla Mahasanthosham.

  • @SobChetkchn
    @SobChetkchn День тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SmilingGeoCave-yi4se
    @SmilingGeoCave-yi4se 4 дні тому

    👌💙

  • @georgebaiju6997
    @georgebaiju6997 4 дні тому +7

    ഇതൊന്നും ഭക്തി ടെ ലക്ഷണം അല്ല.....
    പോപ്പുലർ ഫ്രണ്ട് കാർ എല്ലാവരും കൂടി സാന്താ ക്ലോസ് ന്റെ യൂണിഫോം ഇട്ടതു പോലെ ഉണ്ട് //

  • @sajiplanthara7640
    @sajiplanthara7640 21 годину тому

    ❤❤❤❤😂

  • @lovelyabraham6964
    @lovelyabraham6964 3 дні тому

    Thiruvlla and Konni are two sides of one coin one side birthday celebration other side funeral service
    Ha Manohar Yahe Nintendo Alayam

  • @SalySalythomas-bh7vc
    @SalySalythomas-bh7vc 3 дні тому +1

    അന്തിയ കാലത്തിന്റെ ലക്ഷണം

  • @lovelyabraham6964
    @lovelyabraham6964 4 дні тому +1

    Birth of son of Godis celebrating on public road and public e joyig where is the message 🎉🎉🎉❤😂

  • @YesodharanCB
    @YesodharanCB 4 дні тому +1

    സഞ്ചാര സ്വാതന്ത്ര്യം

    • @SamAbraham-q1z
      @SamAbraham-q1z 3 дні тому

      എല്ലാ മത വിഭാഗങ്ങളും പാർട്ടികളും ചിന്തിക്കേണ്ട വിഷയം

  • @rekhanithin657
    @rekhanithin657 4 дні тому

    Oh muthukudem undo? Anthonne Christmas celebration ethe?

  • @rajujacob5316
    @rajujacob5316 4 дні тому

    NP peace or Food Shelter in Birth Place of Jesus. NO Value for this Road Show I'm in TVL A

  • @kunjumolchacko5180
    @kunjumolchacko5180 3 дні тому +1

    Is this really celebrating birth of Jesus Christ? അമ്പല ഉത്സവവും ഇതുംതമ്മിൽ എന്തു വ്യത്യാസം? കഷ്ടം 😢

  • @saraabey1964
    @saraabey1964 4 дні тому +2

    എല്ലാം ഒരു പ്രഹസനം 😢😢

  • @sebinsebastian9404
    @sebinsebastian9404 4 дні тому

    Road block akkiyenthinanu ingonne cheiyunne, kanan resamundarunnengi kozhappamillarunnu ithu chumma nattukarku shalyamondakkathe.

  • @Meppu-ev6jj
    @Meppu-ev6jj 3 дні тому +3

    ഈ ക്യാമറ എടുത്ത ആൾ ഉയരത്തിൽ നിന്ന് വീഡിയോ എടുത്തിരുന്നെങ്കിൽ നല്ലതായിരുന്നു. ക്രിസ്തുമസ സ് ആഘോഷം കൂകി വിളിച്ച് കോളജ്‌ പരിപാടി ആക്കി മാറ്റിയത് മോശം

    • @augustinmaria8268
      @augustinmaria8268 2 дні тому

      I think thiruvalla First Time... Come to Thrissur and learn how to organize things like this.. next Friday in Thrissur world record bonnatale 😅😅

  • @SarammaBabu-zu5zn
    @SarammaBabu-zu5zn 50 хвилин тому

    Very good God bless u