അങ്ങനെ ഈ വീഡിയോയിലൂടെ,,, ഫിലോസന് എന്ന ഫ്രൂട്ടിനെ കുറിച്ച് അറിയാൻ പറ്റി,, കാഴ്ചയിലും ഘടനയിലും റംബുട്ടാൻ തന്നെ പക്ഷേ,,, കുരുവടക്കം തിന്നാൻ പറ്റും എന്ന പ്രത്യേകത കൂടിയായപ്പോൾ,,, റമ്പുട്ടാൻ ഗണത്തിലെ രാജാവാണ് ഇവൻ,,,, ചാലക്കുടി പരിയാരം വേറെ ലെവൽ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
ഞങ്ങടെ സ്വന്തം അജേട്ടനെയും, സരിതേച്ചിയെയും... വയറ് നിറയെ റംബുട്ടാൻ, മംഗോസ്റ്റിൻ.. കഴിപ്പിച്ച.. മനു വിനും പ്രദീപിനും.. ഒരായിരം അഭിനന്ദനങ്ങൾ.... എന്തു ഭംഗി യാണ് നിങ്ങളുടെ തോട്ടങ്ങൾ കാണാൻ.. ഒന്ന് വന്ന് കാണാൻ ആഗ്രഹിക്കുന്നു..... ഫിലോസൻ എന്നൊരു പഴം ഉണ്ടെന്നു തന്നെ ഇപ്പോഴാണ് അറിയുന്നത്...... അത്രയ്ക്ക് മനോഹരം..... ❤❤❤❤❤❤
അജുവേട്ട സരിതെ ഇത്രെയും ഉപകാരപ്രതമായ വിഡിയോകൾ ജനങ്ങളിലേക്കു എത്തിക്കുന്ന രണ്ടു വലിയ മനസിന് ഒരുപാട് ഒരുപാടു നന്ദി 🙏🙏🙏❤❤❤👌👌👌ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
തിരുവനന്തപുരത്ത് ഫിലോസാനും. മാങ്കോസ്റ്റീനും. റംബൂട്ടാനും... ചാലക്കുടിയിൽ നിന്നാണ് വിൽപ്പനയ്ക്ക് കൂടുതൽ കൊണ്ടുവരാറുള്ളത്.... ചേട്ടൻ ചേച്ചി...!!👍👍👍👍👍👍💚💙💙💙❤️💙👍
കൃഷി നല്ലൊരു business ആണ് എനിക്ക്... സ്വന്തം പറമ്പിൽ പരമ്പരാഗതകൃഷി നടത്തി പണം കിട്ടുമ്പോളുള്ള ഒരു സുഖമുണ്ടല്ലോ, അതൊരു സുഖമാണ്...സർക്കാർ കൃഷി വകുപ്പിനെ ഒഴിവാക്കിയാൽ മാത്രം മതി... കൃഷി ബിസിനസ്നെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങൾക്ക് നമോവാകം 🙏
എല്ലാവരും പ്രത്യേകിച്ച് ചെറുപക്കാർ മറ്റൊരുപണി എടുക്കാതെ വല്ല യുട്യൂബർ ആവുകയാണ്. പണം ധാരാളം കിട്ടും മായിരിക്കും' ഒന്നുകിൽ ലോട്ടറി അല്ലെങ്കിൽ കഞ്ചാവ് വില്പന ആരും തന്നെ പണി എടുക്കാൻ തയാറല്ല
Merlin Nursery pariyaram Chalakudi
Manu
+91 94466 89478
Pradeep
Pariyaram Chalakudi 75618 78787
⁰
Oh മനം കുളിർപ്പിക്കുന്ന കാഴ്ച, എന്തു ഭംഗിയാ കാണാൻ, പണിഎടുക്കുന്ന ചെറുപ്പക്കാർ , അതിന്റ ഓണർ, ഒരു പോസറ്റീവ് വൈബ് തന്നെ 👌👌👌👍👍👍❤️❤️❤️
അങ്ങനെ ഈ വീഡിയോയിലൂടെ,,, ഫിലോസന് എന്ന ഫ്രൂട്ടിനെ കുറിച്ച് അറിയാൻ പറ്റി,, കാഴ്ചയിലും ഘടനയിലും റംബുട്ടാൻ തന്നെ പക്ഷേ,,, കുരുവടക്കം തിന്നാൻ പറ്റും എന്ന പ്രത്യേകത കൂടിയായപ്പോൾ,,, റമ്പുട്ടാൻ ഗണത്തിലെ രാജാവാണ് ഇവൻ,,,, ചാലക്കുടി പരിയാരം വേറെ ലെവൽ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
ഞങ്ങടെ സ്വന്തം അജേട്ടനെയും, സരിതേച്ചിയെയും... വയറ് നിറയെ റംബുട്ടാൻ, മംഗോസ്റ്റിൻ..
കഴിപ്പിച്ച.. മനു വിനും പ്രദീപിനും..
ഒരായിരം അഭിനന്ദനങ്ങൾ....
എന്തു ഭംഗി യാണ് നിങ്ങളുടെ തോട്ടങ്ങൾ കാണാൻ..
ഒന്ന് വന്ന് കാണാൻ ആഗ്രഹിക്കുന്നു.....
ഫിലോസൻ എന്നൊരു പഴം ഉണ്ടെന്നു തന്നെ ഇപ്പോഴാണ് അറിയുന്നത്......
അത്രയ്ക്ക് മനോഹരം.....
❤❤❤❤❤❤
അജുവേട്ട സരിതെ ഇത്രെയും ഉപകാരപ്രതമായ വിഡിയോകൾ ജനങ്ങളിലേക്കു എത്തിക്കുന്ന രണ്ടു വലിയ മനസിന് ഒരുപാട് ഒരുപാടു നന്ദി 🙏🙏🙏❤❤❤👌👌👌ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
തിരുവനന്തപുരത്ത് ഫിലോസാനും. മാങ്കോസ്റ്റീനും. റംബൂട്ടാനും... ചാലക്കുടിയിൽ നിന്നാണ് വിൽപ്പനയ്ക്ക് കൂടുതൽ കൊണ്ടുവരാറുള്ളത്.... ചേട്ടൻ ചേച്ചി...!!👍👍👍👍👍👍💚💙💙💙❤️💙👍
*ഈ ഫ്രൂട്ട്സിൻ്റെ ഇത്ര വലിയ തോട്ടങ്ങൾ ഒരു പുതിയ കാഴ്ച ആയിരുന്നു,, 😍👌 ഒരു കിലോ രണ്ടു പേരും കൂടി അവിടെന്ന് അകത്താക്കിയിട്ടുണ്ടാകും.!* 😅🤤
അധ്വാനശീലരായ കുറെ ചെറുപ്പക്കാർ നല്ലൊരു വീഡിയോ❤
റംബൂട്ടാൻ... കൂട്ടം കൂട്ടമായി കിടക്കുന്നത് കാണാൻ ഒരു ഭംഗിയാ...!!👍👍👍👍👍👍💚💙💙💙💙💙❤️👍
❤️ രംബൂട്ടാൻ കുല കുലയായി നിറഞ്ഞ് പഴുത്ത് നിൽക്കുന്ന തോട്ടങ്ങൾ കാണാൻ ചാലക്കുടിയിൽ തന്നെ പോകണം❤
തിരുവനന്തപുരത്ത്.. പുലോസാൻ.. എന്നാണ് പറയാറ്... ഭയങ്കര രുചിയാ... 👍👍👍👍👍💚💙💙💙❤️👍
അങ്ങനെ അജു ചേട്ടനും സരിതയും ഞങ്ങളുടെ കൊച്ചുഗ്രാമമായ പരിയാരത്തും എത്തില്ലേ.....ഒത്തിരി ഒത്തിരി സന്തോഷം....🥰🥰🙏
ഇനിയും വരും 🥰🥰👍👍
കൃഷി നല്ലൊരു business ആണ് എനിക്ക്... സ്വന്തം പറമ്പിൽ പരമ്പരാഗതകൃഷി നടത്തി പണം കിട്ടുമ്പോളുള്ള ഒരു സുഖമുണ്ടല്ലോ, അതൊരു സുഖമാണ്...സർക്കാർ കൃഷി വകുപ്പിനെ ഒഴിവാക്കിയാൽ മാത്രം മതി... കൃഷി ബിസിനസ്നെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങൾക്ക് നമോവാകം 🙏
ഒരു ക്യാമറയുമായി പോയാൽ ഇതുപോലെ വയറു നിറക്കാം
great
ഫിലോസാന്റെ കുരുവും കഴിക്കാൻ സ്വാദാണെന്ന് തോനുന്നു.... സൂപ്പർ...!!👍👍👍👍👍👍💚💙❤️💚💙💙💙👍
Hi ഹലോ നമസ്കാരം. എന്താ രസം ഫ്രഫ്രൂട്സും മരങ്ങളും പ്രകൃതി രാമണീയമായ സ്ഥലം wow പറയാൻ വാക്കുകളില്ല 👌
എന്റെ നാട്. പുഡിങ് കേക്ക് പരിയാരം സ്പെഷ്യൽ ആണ്. പരിയാരത് പിന്നെ സ്പെഷ്യൽ,പോർക്ക് ആണ്. ഭയങ്കര taste ഉള്ള പോർക്ക് ഇറച്ചി ആണ് അവിടെ കിട്ടുന്നെ..
👍👍👍
ഹായ്......... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം..... 🙏❤️💙💚💙💚👍🙏
ഹായ് ❤❤❤❤❤
കുട്ടികളെ പോലെ നിഷ്കളങ്കത ആയുള്ള samsaram
അജുചേട്ടാ സരിത 👌👌👌ഞങ്ങടെ വീട്ടിൽ രാംപൂട്ടാൻ കിങ് ആണ് ഉള്ളത് ഇന്ന് നിങ്ങൾ കാണിച്ചപ്പോളാണ് മനസ്സിലായത് 👌
👍👍
video is super and talk with their workers is so super
Such hardworking youngsters.
കൊതിപ്പിച്ചു 😂❤
വായിൽ വെള്ളം വന്നല്ലോ ഇഷ്ടാ 😂Love from Dubai❤ ഏയ് ഞാൻ പറ്റിക്കാണില്യാ 😂😂ആ dialogue പൊളിച്ചുട്ടോ ❤
അങ്ങനെ പീലോസനും കഴിച്ചു ജീവിതത്തിൽ ആദ്യമായി. (അജു സരിത )
Hi.. Aju.. Saritha rambuttan kendram kandu kure kazhichhu alle. Ellam kondum adichu polichhu. ❤❤
Very nice boys,like abroad children who are studying they do part time job also for their pocket money.
Loved the Ramuttan garden ,
Once again Good morning to both of you. Thru your video we could come to know about varieties of Rambuttan n the new fruit philosan
🥰🥰
Ningalu de vedios nalla eshta.keep going as usual👍
അതു പറ, വെറുതെ അല്ല six pack. ആ ചേട്ടൻ തെങ്ങിൽ കയറാറുണ്ട്... 💪
അജു.... കുറച്ചു മരങ്ങൾ മുറിച്ചിട്ട് മംഗോസ്റ്റീനും, റംബൂട്ടാനും നട് ❤❤❤
വെക്കുന്നുണ്ട് 👍🥰
A big salute to Manu and Pradeep Aju should try this instead of mahagani
Sure 🥰🥰👍👍
ഇങ്ങനെ പല തരം പഴങ്ങൾ തിന്നു നടക്കാൻ എന്താ സുഖം 😎😎നിങ്ങളോട് അസൂയ മാത്രം 🤪🤪
എന്താ സുഖം 😂😂😂🥰🥰👍
Aju chatttan maha gganni vattiyittu veedinu chuttam rubbottan nttu kayikkal prihhu vittu koddiahrrn Aju👵🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍓🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍀🍀🍀🍁🍁🍁🍂🍂🍂🍂☘️☘️☘️☘️☘️🍀🍀🍂🍁🍁🍁🍁🍂🍂🍂🍂🍂🌴🌳🌳🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
Aju bro.chechi.paranjapolea.mahagani.vetimati.rembooutan.vekuka
👍👍👍
നമ്മുടെ നാട്ടിൽ ഇത് പോലെ ഉള്ള ഫാം ഉണ്ട് അത് നമ്മുക്ക് അഭി മാനം ആണ്
തീർച്ചയായും 🥰🥰🥰👍
Polichu 😄😄😄✌️✌️😍😍😍👍👍❤️❤️
മഹാഗണി എല്ലാം മുറിച്ച് കളഞ്ഞിട്ട് റംബുട്ടാൻ നടു രണ്ടുകോല്ലം കഴിയുമ്പോൾ വിളവെടുക്കാം
കുറച്ചു മുറിച്ചു മാറ്റി നടണം 👍
Baby Suriya Palakkad Ajuetta and Saritha supper vlog Jagu evidepoyi🥰🥰🥰🥰🥰🥰🥰🥰🥰
പരിയാരം CSR പള്ളിയുടെ അടുത്താണോ അതോ പരിയാരം സ്കൂളിന്റെ അടുത്താണോ
സ്കൂൾ കഴിഞ്ഞ പള്ളിയുടെ അടുത്ത് ... അവിടെ നിന്നാൽ കാണാം
Aju bro thank you❤
palakkad Mannarkkad sujatha 👌video 👍❤❤
Adipoli.super❤
Ningalude vedio il ramboottaan nte kure varieties kandu 👍
Nice vlog
Namaskaram Priyappettavare
👌👌aju rambuttan thinnu tired aayi😅😅😅
Super
Addipoli video.ellaa pazhangalum nokki ninnu poyi.
Ivide okke rambootan,mangostine okke endhu vilayaabennariyaamo😢😢.vaangi kaxhikkano ennorkkum.4 ennathinokke 1 kg kku 20 Euro okke undu.Rs.1800.
Okke kaanichu thannu parichayapeduthiyathinu orupaadu thanks🤝🤝🙏🙏🙏
വീഡിയോ ക്വാളിറ്റി ഇല്ല അജു ചേട്ടൻ
നല്ല മഴക്കാർ ആയിരുന്നു... അത് കൊണ്ട് ആകാം.... പിന്നെ വിറയലും ഉണ്ട് 🙏🙏
❤❤❤❤❤❤❤ COLOURFULL RAMBOOTANS
അവിടെ പോയപ്പോൾ മണിച്ചേട്ടന്റെ വീട് ഒന്ന് കണ്ടുണ്ടായിരുന്നോ രണ്ടു പേർക്കും.
അവിടേക്ക് പോകുന്നുണ്ട്.. അന്ന് നല്ല മഴ ആയിരുന്നു
Super vedeo
Thanks❤️❤️❤️
Supr supr👌👌👌
Rambuttaaaaaann😊😊😊😊
Saritha ajuzzz jaiii
😂😂😂സന്തോഷം 🙏🙏🙏
❤❤❤👍👍👍
First comment ❤
Yes you are!❤️
Ennatthe like ammachikku ❤tto
Please plant these fruits in your house Aju.
👍👍👍
Hi aju namaskaram❤
Namaskaram🙏
നമസ്കാരം..... 😃👍 ആദ്യം ഞാൻ പ്രദീപ് എന്ന പുള്ളിയുടെ തോട്ടത്തിൽ ആണ് പോയത് പിന്നെ ആണ് മെർലിനിൽ വന്നത് ...
👍👍
@@ajusworld-thereallifelab3597 ✌🏻
മനു & പ്രദീപ്... എല്ലാവർക്കും... നമസ്കാരം.... 🙏💚💙❤️💚💙❤️🙏
Hi chetta oru hi tharo
പിന്നെന്താ.. ഹായ് ഡിയർ ❤️❤️❤️❤️
💝💝💝💝
Ajuvettan athra kil akathaki😅
😄😄😄
✌️❤️✌️
My place
❤❤❤❤❤❤💞💞💞💞💞👌👌
എത്ര കിലോ തിന്നു 😂
അതാണ് ഞാനും കണക്ക് കൂട്ടുന്നത് 😄😄😄
Hai njan smitha Ekm Vaduthala
ഹായ് ❤️
Hai iiiiiii
ഹായ്
Super👍
മലയാളി yuvakalkkuu അഭിവാദ്യങ്ങൾ. നാടിന് വേണ്ടി പണിയെടുക്കുന്നത് അഭിമാനിക്കാം
എല്ലാവരും പ്രത്യേകിച്ച് ചെറുപക്കാർ മറ്റൊരുപണി എടുക്കാതെ വല്ല യുട്യൂബർ ആവുകയാണ്. പണം ധാരാളം കിട്ടും മായിരിക്കും' ഒന്നുകിൽ ലോട്ടറി അല്ലെങ്കിൽ കഞ്ചാവ് വില്പന ആരും തന്നെ പണി എടുക്കാൻ തയാറല്ല
ചേട്ടനും ഇത് പോലെ വന്ന് ചെയ്യ്... ചേട്ടന്റെ കഴിവ് ലോകം ഒന്ന് കാണട്ടെ 😄
ഭാര്യയും ഭർത്തവും ഒരു പണി എടുക്കില്ല. ഒരു കേമറ കുറേ ചറ പറ പറയണം
പിന്നെ താനാണോ ഞങ്ങളുടെ വീട്ടിലെ പണികൾ ഒക്കെ എടുക്കുന്നത്.. 😏😡😡
Super